ഇ കരോൾ song എന്റെ വീട്ടിൽ വെച്ച് ആണ് മൊബൈലിൽ ഷൂട്ട് ചെയ്തത്. ഇതിൽ പങ്കെടുത്ത ഒരാൾ ഇന്നില്ല കുറച്ചു പേർ വിദേശത്ത് താമസമാക്കി ചിലർ നാട്ടിൽ സ്ഥിരതാമസമാക്കി, എന്നാലും പഴയ ആ ഊർജത്തോടുകുടി ഞങ്ങൾ വീണ്ടും ഇ വർഷവും (2022 ) കരോൾ പാടാൻ ഇറങ്ങുന്നു. ഇ ഗാനത്തിന് നിങ്ങൾ തന്ന എല്ലാ നല്ല അഭിപ്രായത്തിനും നന്ദി 🙏
@albingeorge74722 жыл бұрын
ഇത് എവിടെയാ bro പ്ലേസ്??? ശെരിക്കും നാട്ടിലെ കരോള്‍ ഫീൽ ചെയ്യും നിങ്ങൾ ശെരിക്കും enjoy cheythallo
@Rocky-Bhai27802 жыл бұрын
Every Christmas I watch this Carol song 👌one 9f the best Carol I ever watched and I used to live in Delhi in 2005-2008. So for me it's nostalgia. Really miss some beautiful people 😍😔
@bijuabraham68372 жыл бұрын
ഇതിൽ ആരാ മരിച്ചു പോയത്.. Anyway super🙏🙏
@shajiputhur13192 жыл бұрын
ഒരു 50 പ്രാവശ്യമെങ്കിലും ഞാൻ ഈ വീഡിയോ ആസ്വദിച്ചു കഴിഞ്ഞു. Super
@KOCHUS-VLOG2 жыл бұрын
ഒരു രെക്ഷേമില്ല... കിടു കിടുക്കാച്ചി.... From Hyderabad 😍😍😍😍
@alanthuruthel1384 Жыл бұрын
2023 ൽ ആരൊക്കെ ഈ song കേൾക്കാൻ വന്നവരുണ്ട്
@abhimanyuk63172 ай бұрын
24
@1973JVCАй бұрын
2024
@salysaji552529 күн бұрын
ഞാൻ ഇന്ന് 2024 ഡിസംബർ13 ഈ ഗാനം കേൾക്കുകയാണ് എന്ത് സന്തോഷമാണ്
@vivek.poovathoor5 ай бұрын
who's watching this in 2024?
@AKSHAY-fy4ki2 ай бұрын
❤
@LuluPaul-h9dАй бұрын
👍
@EREN_YEA.GER_Ай бұрын
Lyrics kittuvo
@sheelavarghese6934Ай бұрын
I am
@naveenindia3434Ай бұрын
Me from Tamilnadu.. Dec 8 2024
@joicejohn731611 ай бұрын
ഈ വർഷവും (അറുപത്തിമൂന്നാം വയസിലും) ഞാൻ ഏറ്റവും കൂടുതൽ ആസ്വദിച്ചു ആനന്ദിച്ചു പാടിത്തകർത്ത ഗാനം
@Failsof2024Ай бұрын
ബേതലേം പുരിയിലായ് വന്നുപിറന്നു ഉണ്ണിയേശു ലോകപാപം നീക്കുവാനായ് പാരിതിൽ മനുഷ്യനായ് വന്നല്ലോ ഈ രാവിൽ നാഥൻ മറിയത്തിൻ മകനായി മണ്ണിൽ (2) പോയിടാം കൂട്ടരേ സ്വർല്ലോക നാഥന്റെ ജനനത്തെ ലോകമെങ്ങും ഘോഷിച്ചീടാം (2) തപ്പുതാള മേളമോടെ ഒത്തുചേർന്നു പാടിടാം സ്വർഗ്ഗനാഥൻ ഭൂവിൽ വന്ന സംഗീതം പാട്ടു പാടി ഘോഷിച്ചീടാം - ഇന്ന് ആർത്തുപാടി ഘോഷിച്ചീടാം (2) രാജാധിരാജാവാം ശ്രീയേശുനാഥന്റെ തൃപാദം കുമ്പിട്ടിടാം ആമോദരായിന്നു ആനന്ദഗീതികളാൽ സാമോദം വാഴ്ത്തിപ്പാടാം പോയിടാം കൂട്ടരേ....
@milanbasilkurian4848 Жыл бұрын
No carol song video can beat this.. My fav video during Christmas time
@shajanjacob1576 Жыл бұрын
No doubt
@DileepKumar-rg9ug18 күн бұрын
എല്ലാ വർഷവും ഈ സോങ് കേൾക്കാതെ ക്രിസ്മസ് ആഘോഷം ഇല്ല 😍😍😍😍🌟🎄🌟🎄🌟🎄🌟 2024
@nishadputhussery52753 жыл бұрын
2021 ഡിസംബറിൽ ഇത് കാണുമ്പോൾ വല്ലാത്ത ഒരു ഫീൽ.നിങ്ങളുടെ ഗ്രൂപ്പിന് എന്നും അഭിമാനിക്കാം.
@anandhup.s93743 жыл бұрын
11വർഷത്തിന് ശേഷം 2021ലെ best കരോൾ ഗാനമായി ഈ song അറിയപ്പെടും 🔥
@allbright04233 жыл бұрын
അതെ 😍
@arpithbiju94173 жыл бұрын
കഴിഞ്ഞ 9വർഷമായി ഞങ്ങൾ റൗണ്ട്സിനു പാടുന്ന ഒരു പാട്ടാണ്.വേറെ ലെവൽ പാട്ടാണ്.
@alanraju33713 жыл бұрын
Yaaa
@guardgamerff22093 жыл бұрын
Sathyam
@praveenodanattu3 жыл бұрын
Lyrics undo..?
@shibujacob5748Ай бұрын
ദില്‍ഷാദ് ചര്‍ച്ചിലെ സഹോദരങ്ങള്‍ ഒരുക്കിയ ഈ പാട്ടിന്റെ അനേകം വേര്‍ഷനുകള്‍ മറ്റുപലരും ഇതുവരെ ഇറക്കി, പലരും അതിന്റെ ക്രെഡിറ്റ് സ്വയം ഏറ്റെടുക്കുകയും ചെയ്തെങ്കിലും, 2009 ല്‍ ദില്‍ഷാദ് ഇടവക പാടിയ ഈ ഒരു വേര്‍ഷന്റെ ഒപ്പം ക്രിസ്തുമസ് കരോളിന്റെ സന്തോഷം എത്തിക്കുവാന്‍ മറ്റാര്‍ക്കും സാധിച്ചിട്ടില്ല, ഇനി സാധിക്കുകയുമില്ല. ഹൃദ്യമായ വരികള്‍, ഹൃദയം നിറഞ്ഞുപാടുന്ന അനുഭവം (2024 ല്‍ എഴുതുന്ന കമന്റ് !!)
@davidraja-133023 күн бұрын
Iam Tamil Christian, Loved this song,the best Xmas carol song
@nmvision3006 жыл бұрын
ഞാൻ എത്ര തവണ ഈ കരോൾ ഗാനം കേട്ടു എന്ന് ചോദിച്ചാൽ എനിക്ക് തന്നെ അറിയില്ല... ജീവിത പ്രയാസങ്ങളിൽപ്പെട്ട് മടുത്തിരിക്കുമ്പോൾ മനസ്സിന് ആശ്വാസം കിട്ടാൻ നമ്മൾ സംഗീതത്തെ ആശ്രയിക്കും;... അത്തരം സന്ദർഭങ്ങളിൽ ഞാൻ ആദ്യം തിരഞ്ഞെടുക്കാറ് ഈ വീഡിയോ ആണ്... സത്യം കേട്ടാലും കണ്ടാലും മതിവരാത്ത വീഡിയോ..
@rajeshmangalathil.6 жыл бұрын
:-(
@jijosajini6 жыл бұрын
എവിടെയാണിത് ബ്രോ??
@ribujohn40395 жыл бұрын
എന്റെ churchil കുറെ ആൾകാർ ഉണ്ട് കരോൾ ടൈമിൽ വരുന്നവർ. അതിൽ ജങ്ങളുടെ അച്ചായൻ സണ്ണി അച്ചായൻ
@ribujohn40395 жыл бұрын
അച്ചായൻ ഇന്നു ഇല്ല
@shibukunjumon30295 жыл бұрын
@@ribujohn4039 സൂപ്പർ ഇതിന്റെ ഫസ്റ്റ് ലൈൻ ഒന്ന് പറഞ്ഞു തരുമോ
@jesusromel636Ай бұрын
Who is watching today; 1 Dec 2024 ❤
@devassiavj5205Ай бұрын
December 2nd 2024
@Gillan.Ай бұрын
Me bro dec 2
@EREN_YEA.GER_Ай бұрын
Lyrics kittuvo
@DarzloDarzАй бұрын
Am watching this every year
@joefrancis1764Ай бұрын
❤
@LyjuCherian Жыл бұрын
ഞാൻ ആസ്വദിച്ച ഏറ്റവും മനോഹരമായ കരോൾ ഗാനം എന്ന് മാത്രമല്ല, the entire group is fabulous and fantastic. The rhythm and the spirit of singing in unity and harmony is marvelous.
നല്ല ഒരു team work, എല്ലാവരും തകർത്തു, പാട്ട്, താളം, ഓവർ അല്ലാത്ത ഡാൻസ് എല്ലാം, ഒരു പക്ഷെ you ട്യൂബിൽ ഏറ്റവും കൂടുതൽ ഈ പാട്ട് കണ്ട റെക്കോർഡ് എനിക്ക് ആയിരിക്കും....
@Entertainment_unlimited_3603 жыл бұрын
Urappikaaavo
@ronyjoseph39233 жыл бұрын
പിന്നല്ലാതെ ✌️
@lksentertainment27743 жыл бұрын
Miss you Christmas Carol🎄🎼
@anishmathew84953 жыл бұрын
Alla enikka
@ronyjoseph39233 жыл бұрын
@@anishmathew8495 ♥️
@vinaygupta24365 жыл бұрын
നാട്ടിൽ കൂട്ടായ്മകൾ കുറഞ്ഞു വരുന്നു.. സൂപ്പർ drumming.. tambourin play.. സൂപ്പർ ഹാർമോണിയം play.. ഒന്നിനൊന്നു മെച്ചം
@Jjjjjkjk4 жыл бұрын
😭 2020 ഇതൊക്കെ കണ്ടോണ്ടിരിക്കനെ ചിലപ്പോൾ പറ്റു.😭😭
@369_ffx3 жыл бұрын
Sathyam🥴🥵
@Thrilling_Trails12319 күн бұрын
Side drum കൊട്ടുന്ന ചേട്ടൻ ആണ് ഈ പാട്ടിനെഇത്രയും കളർആക്കുന്നതിൽ ഹൈലൈറ്റ്... ഒരു രക്ഷയുമില്ലാത്ത കൊട്ട് 👌👌. പിന്നെ പാട്ടും മൊത്തത്തിൽ കിടുക്കാച്ചി കരോൾഗാനം ❤️❤️
@rensonrajan20492 жыл бұрын
ഈ പാട്ടിൽ ഒരു മാജിക് ഉണ്ട്😍😍എത്ര കേട്ടാലും മതിവരില്ല
@jollydominic84892 жыл бұрын
Yes, there is a magic in this song.
@navashamsanavas68384 ай бұрын
1 week aayi ketkondirikunnu 😍👍🏼
@suvin3242 ай бұрын
Yes
@PVinodji3 жыл бұрын
ഈ കരോൾഗാനം കേൾക്കുന്നത് എന്നും ആനന്ദമാണ്. സന്തോഷം കൊണ്ട് കണ്ണ് നിറയുന്നുണ്ട്
@albingeorge9774 Жыл бұрын
എല്ലാ വർഷവും ക്രിസ്മസ് പറ്റുന്നപോലെ ആഘോഷിക്കും.മറ്റു ഏത് ആഘോഷങ്ങളേക്കാൾ കൂടുതൽ പക്ഷെ ഇനി എനിക് അത് പറ്റുമോന്നു അറിയില്ല 😢😢😢 2 മാസം മുൻപ് എന്റെ പപ്പാ ഞങ്ങളെ വിട്ടുപോയി ഒട്ടും പ്രതീക്ഷിക്കാതെ .കുറെ വര്ഷം കൂടി 2 ഇയർ മുൻപ് നാട്ടിൽ ക്രിസ്മസ് കൂടാൻ ഒരു അവസരം കിട്ടിയപ്പൊൽ എനിക്ക് വെണ്ടി പുൽക്കൂട് ഉണ്ടാക്കി തന്ന എന്റെ പപ്പാ 😢 ഇപ്പോൾ ഈ പാട്ടു കാണുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ ആണ് .മിസ് യു പപ്പാ 😔🥲😭
@santhoshpyn20 күн бұрын
Sorry to hear that
@alvinkurien Жыл бұрын
ഈ ഒരു പാട്ട് കേട്ട് നൊസ്റ്റു അടിച്ചാണ് രണ്ടു കൊല്ലം മുൻപ് ഒരു ഡിസംബറിൽ പെട്ടന്ന് തീരുമാനം എടുത്തു ക്രിസ്റ്മസിനു നാട്ടിലേക്ക് ഫ്ലൈറ്റ് പിടിച്ചത് ❤️
@varghesealappattu29 күн бұрын
എന്നാ ഒരു എനർജിയാ ചേട്ടന്മാർക്ക്.. എവെർഗ്രീൻ കരോൾ സോങ്..👌👌👌 ബേദലേം പുരിയിലായ് വന്നു പിറന്നോരുണ്ണിയേശു ലോക പാപം നീക്കുവാനായ് പാരിതിൽ മനുജനായ് വന്നല്ലോ ഈ രാവിൽ നാഥൻ മറിയത്തിൻ മകനായി മന്നിൽ (2) പോയിടാം കൂട്ടരേ സ്വർലോക നാഥന്റെ ലോകമെങ്ങും ഘോഷിച്ചിടാം (2) ജനനത്ത തപ്പു താള മേളമൊടെ ഒത്തുചെര്ന്നു പാടിടാം സ്വര്ഗ്ഗ നാഥൻ ഭൂവിൽ വന്ന സുദിനം ആർത്തു പാടി ഘോഷിച്ചിടാം. ഇന്നു ആർത്തു പാടി ഘോഷിച്ചിടാം (2) രാജാധി രാജാവാം ശ്രീയേശു നാഥന്റെ ത്യപ്പാദം കുമ്പിട്ടിടാം (2) ആമോദരായിന്നു ആനന്ദ ഗീതികളാൽ സമ്മോദം വാഴ്ത്തിപ്പാടാം (2) (പോയിടാം കൂട്ടരേ…) അജപാലകരെല്ലാം ആഹ്ലാദത്താലിന്നു നാഥനെ സ്തുതിച്ചിടുന്നു (2) ശാസ്ത്രിമാർ മൂവരും കാഴ്ചകൾ അർപ്പിച്ച് രാജനെ വന്ദിക്കുന്നു (2) (പോയിടാം കൂട്ടരേ…)
@DavYJ124 жыл бұрын
gonna miss this years carols😭..
@annathomas6744 жыл бұрын
Definitely
@vipin40604 жыл бұрын
ഇതിൽ ഒരു മൂലക്ക് നിലക്കുന്ന അപ്പൂപ്പന് ഒരു വോയിസും ഇല്ല. ക്രെഡിറ്റ് മുഴുവൻ പാട്ട്, കൊട്ട്, ഹാർമോണിയം ഇവർ കൊണ്ടുപോയി. ഒന്നിലധികം തവണ ആവർത്തിച്ചു കണ്ടുകൊണ്ടിരിക്കുവാൻ തക്കവണ്ണം അതിഗംഭീരമായിരിക്കുന്നു. ഈ കരോൾ നമ്മെ പഴയ കാലങ്ങളിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു. ഇതാണ് യഥാർത്ഥ കരോൾ. ഉണ്ണീശോയുടെ പിറന്നാൾ ദിനത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങൾ എന്നത്, കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം മതിമറന്നാനന്ദിച്ച ഈ കരോൾ അനുഭവങ്ങളാണെന്നു തന്നെ പറയാം.. ഈ പാട്ടിൽ ലയിച്ചിരുന്നപ്പോൾ ഗൃഹാതുരത്വം തുളുമ്പുന്ന മധുരപൂരിതമായ ഓർമകളിലൂടെ പറന്നു നടന്നതുപോലെ...!!☺️🤗
@nithinantony24554 жыл бұрын
10 വർഷങ്ങൾക്ക് ശേഷവും KZbin എനിക്ക് ഇത് Suggest ചെയ്തെങ്കിൽ ഇത് ഒരു കൊലമാസ്സ് കരോൾ ഗാനം തന്നെ...... ക്രിസ്മസ് പാപ്പയ്ക്ക് തകർത്താടാൻ പറ്റിയ പല items ഉം ഉണ്ട് ഇതിൽ....ഒരേ പൊളി...🕺💃🎅🎄⭐🥁
@ashishdc200011 жыл бұрын
ബേതലേം പുരിയിലായ് വന്നുപിറന്നു ഉണ്ണിയേശു ലോകപാപം നീക്കുവാനായ് പാരിതിൽ മനുഷ്യനായ് വന്നല്ലോ ഈ രാവിൽ നാഥൻ മറിയത്തിൻ മകനായി മണ്ണിൽ (2) പോയിടാം കൂട്ടരേ സ്വർല്ലോക നാഥന്റെ ജനനത്തെ ലോകമെങ്ങും ഘോഷിച്ചീടാം (2) തപ്പുതാള മേളമോടെ ഒത്തുചേർന്നു പാടിടാം സ്വർഗ്ഗനാഥൻ ഭൂവിൽ വന്ന സംഗീതം പാട്ടു പാടി ഘോഷിച്ചീടാം - ഇന്ന് - ആർത്തുപാടി ഘോഷിച്ചീടാം (2) രാജാധിരാജാവാം ശ്രീയേശുനാഥന്റെ തൃപ്പാദം കുമ്പിട്ടീടാം (2) ആമോദരായിന്നു ആനന്ദഗീതികളാൽ സാമോദം വാഴ്ത്തിപ്പാടാം പോയിടാം കൂട്ടരേ…. അജപാലകരെല്ലാം ആഹ്ലാദത്താലിന്നു നാഥനെ സ്തുതിച്ചിടുന്നു (2) ശാസ്ത്രിമാർ മൂവരും കാഴ്ചകളർപ്പിച്ച് രാജനെ വന്ദിക്കുന്നു പോയിടാം കൂട്ടരെ copy ...................
@AllRounder4u10 жыл бұрын
Thanks for the lyrics
@georgedanielnoel54928 жыл бұрын
ASHISH CHACKO
@georgedanielnoel54928 жыл бұрын
ASHISH
@georgedanielnoel54928 жыл бұрын
ASHISH CHACKO
@pmthomasmathew52108 жыл бұрын
ASHISH CHACKO
@JAAKOJAAK2 жыл бұрын
ഓരോരുത്തരുടെയും എനർജി വേറെ ലെവൽ..... ഒരു രക്ഷേമില്ല.... കാണുമ്പോൾ കുളിരു കോരുന്നു.... ഓരോരുത്തർക്കും ഒരായിരം നമസ്കാരം.... Praise the Lord.. May God bless you all very much.... 🙏🏻🙏🏻
@amalaugustin46597 жыл бұрын
from the year 2014 continuous watching this amazing carol , A carols should be like this.
@itubesmedia31634 жыл бұрын
Me also 😀😍😍
@Officeequipmenttrading4 жыл бұрын
Me also very energetic and possitive effect
@vipin40604 жыл бұрын
Exactly
@basilsaju63563 жыл бұрын
Njnm..dha ippo 2021 September lm...
@krisreji26823 жыл бұрын
Oru peg madi cheta
@Baby-q6h18 күн бұрын
ചിട്ടപ്പെടുത്തിയ നല്ല ഗാനം ❤
@user-fasalu5 жыл бұрын
നാട്ടിൽ ഇല്ലല്ലോ പടച്ചോനെ ഇത്തവണയും ക്രിസ്തുമസ്സ് ഒന്ന് ആഘോഷിക്കാൻ .....ദുബായ് പ്രവാസി
@bindhutmshyjil1204 Жыл бұрын
ഞങ്ങൾ എപ്പോഴും കരോളിന് പോകുമ്പോൾ ഈ പാട്ടാണ് പാടുക. എത്ര കേട്ടാലും മതിയാവില്ല.🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@thumpasayeАй бұрын
Lyrics onnu kittumo thank you
@arafankuttayi89785 жыл бұрын
അടിപൊളി..എത്രവട്ടം കേട്ടൂന്നു ഓർമ്മയില്ല..
@AbbeythomasPaul20 күн бұрын
2024Watching from Bahrain, Merry Christmas 🙏💞🕊️ Stay Blessed
@sijojosephdr11 жыл бұрын
I am watching this again and again, actually my spanish professor showed me this video.
@harishkk4683Ай бұрын
ഈ പാട്ട് കേട്ടുകൊണ്ടിരിക്കാൻ എന്തു ഭംഗിയാണ്.. ഈ 2024 dec 8 നും ❤
@the_._sanj4 жыл бұрын
*വർഷം എത്ര കഴിഞ്ഞാലും Evergreen ആയി എന്നും ഈ പാട്ട് ഉണ്ടായിരിക്കും 😍💖*
@titusboby8 күн бұрын
I am even listening it now.. its giving me very positive energy..and bringing back the golden days of my childhood ❤❤❤❤.
@cryptonegaming46043 жыл бұрын
കരോൾ എന്ന് പറഞ്ഞു ഓരോ കോപ്രായം കാണിക്കുന്നവന്മാർക്ക് ഈയൊരു ഫീൽ തരാൻ പറ്റുമോ 😍😍😍😍
@jobinkjames Жыл бұрын
എത്ര തവണ കണ്ടെന്നു ഒരുപിടിയും ഇല്ല.അത്രയ്ക്ക് മതിമറന്നു കേട്ടു....superb 👌👌👌❤
@devassiaua8715 Жыл бұрын
❤
@niceguy309919 күн бұрын
എല്ലാ വർഷവും കാണുന്ന ഏറ്റവും വലിയ ഹിറ്റ്
@jerryboy5355 жыл бұрын
Extraordinary drumming ....... Greetings from Tamilnadu..... God bless
@soumyawilson374 Жыл бұрын
എത്ര പ്രാവശ്യം ഈ ഗാനം കേട്ടൂ എന്ന് എനിക്കുതന്നെ അറിയില്ല... ഇപ്പഴും എപ്പഴും ഈ ഗാനം ഞാൻ ഇഷ്ടപ്പെടുന്നു 😊❤️
@arvinmisunderstood3 жыл бұрын
Not a malayali, but a Tamil Christian. This video is my Christmas tradition. Love it, one of the best!
@shajanjacob1576 Жыл бұрын
No Carol performance can beat this
@JacobTJ122 күн бұрын
Happy Christmas 2024🎉🎉, this never gets old ❤❤❤
@sudheercp5688 Жыл бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള കരോൾ ഗാനമാണ്. സൂപ്പർ 👌
@61keys6219 күн бұрын
2:37 still viral song in Dec 2024❤
@allekzo29 күн бұрын
Anyone from 2024 December🌚
@bivinbalakrishnan302719 күн бұрын
❤
@devassiavj5205Ай бұрын
എന്ത് നല്ല താളം, മനോഹരമായ വരികൾ. 💥😍♥️👍
@Mjv4004 жыл бұрын
ഇടയ്ക്കിടയ്ക്ക് കേൾക്കുന്ന പാട്ട്...... ഒരു കുളിർമ......
@dhayalandhayalan86976 жыл бұрын
i am tamilnadu...wonderful ..super ..great...Jesus bless all..thank you for uploading. ..
@albingeorge74722 жыл бұрын
വീണ്ടും ക്രിസ്മസ് മാസം വന്നു ഞാനും വന്നു ഇവിടെ 24 നൈറ്റ് ഇത് ഇട്ടിട്ട് വേണം പൊളിക്കാൻ ❤️😍🥂
@godwinpaul131420 күн бұрын
My daughter is very excited and sleep after seeing this song
@2002georgezacharia5 жыл бұрын
M in Poland since 3 years and badly miss Malayalam Carols, particularly orthodox ones ...this was simply awesome. We infact kept this in full volume during 22nd 23rd to get actual india Carol's feel... thanks for sharing
@joerahul42014 жыл бұрын
എന്നാലും.... ഇത്രനാലായിട്ടും ഞാൻ ഇത് കാണാണ്ടുപോയല്ലോ...Loved it😍
@jerinjohnson3606Ай бұрын
The video is so Goated that you come back and watch this every Christmas .
@kuruvilajoseph74832 жыл бұрын
ഞാൻ ആദ്യമായാണ് ഈ ഗാനം കേൾക്കുന്നത്. അതി മനോഹരം! Background music വിശേഷണങ്ങൾക്ക് അതീതം! Best tuned, best deciplined , best prepared and well presented song! Congrats !
@santhoshpyn20 күн бұрын
We love your drums beat and piano music
@theoryofrelativityej5 жыл бұрын
Drum 🥁 adikuna chettan superha ahha
@samuelgeorge58063 жыл бұрын
ഞാൻ ഈ ഗാനം എത്ര പ്രാവിശ്യം കണ്ടന്നറിയില്ല ഇത്ര നല്ല ഒരു ഗാനം ഉണ്ടാവില്ല. കൊചറയിലുളവർക്ക് ആശംസകൾ
@georgejacob56439 жыл бұрын
this is the 20th time i am watching this video. really appreciate the spirit. God bless you all
@leelammajose87827 жыл бұрын
george jacob I do the same
@gabrielfrancis84256 жыл бұрын
100th time in 1 yr. Still watching..lovely
@babukrishnan23603 жыл бұрын
എത്ര പ്രാവശ്യം ഞാൻ ഇത് കേട്ടെന്ന് അറിയില്ല.. ഏതു കാലത്തും, അനശ്വര മായി നിൽക്കുന്ന ഗാനം
@mathewpanicker5673 Жыл бұрын
Ever green Christmas Carol, Appreciate this energetic group members, Prayers.
@kirankumarkkkk8312Ай бұрын
Oru studio yil cheyathal polum ithrem perfection akathilla supreb ❤❤❤❤❤
2019 December il kanunnavar undo?.10yrs munne ulla e song
@sree9380 Жыл бұрын
സൂപ്പർ song ❤.... വളരെ മനോഹരം... Love this song.....
@sundar9875 жыл бұрын
Many times watching.Good carols .lot of memories. God bless all.
@siddharthacheАй бұрын
Don't understand a word but an absolute banger. Vibemax
@jojijoseph19432 жыл бұрын
Every year I am searching for this song when Christmas 🌲 near by.. What an amazing carol.. Prayers for for all.
@jithinkjohny68742 жыл бұрын
2021 il വന്നു വീണ്ടും 2022 ഒക്ടോബർ 30 nu വന്നത് ആണ് വീണ്ടും ഒരു ക്രിസ്തുമസ് കാലം വരുന്നു❤️
@angelmathew93646 жыл бұрын
Such a positivity..I don't know how many times I watched this song.Hoping more songs from this team.
@santhoshpyn20 күн бұрын
Best song of every time We sang this year 2024 many times Super super ❤❤❤❤
@DrMGopal4 жыл бұрын
I don’t know Malayalam but I like this song
@wwe51966ROX4 жыл бұрын
I watch this every year Looks unity Joy and happiness Super Music 🎶 ❤
@mathewpanicker56738 ай бұрын
Prayers for this team, giving exactly Christmas carol and feelings, strong energetic song and team 🙏 appreciate.
@johnjoseph880010 жыл бұрын
ബേദലേം പുരിയിലായ് വന്നു പിറന്നോരുണ്ണിയേശു ലോക പാപം നീക്കുവാനായ് പാരിതി.ല്‍ മനുജനായ് വന്നല്ലോ ഈ രാവി.ല്‍ നാഥ.ന്‍ മറിയത്തിന്‍ മകനായി മന്നി.ല്‍ (2) പോയിടാം കൂട്ടരേ സ്വര്ല്ലോ ക നാഥന്റൊ ജനനത്തെ ലോകമെങ്ങും ഘോഷിച്ചിടാം (2) തപ്പു താള മേളമൊടെ ഒത്തുചെര്ന്നു പാടിടാം സ്വര്ഗ്ഗ നാഥ.ന്‍ ഭൂവി.ല്‍ വന്ന സുദിനം ആര്ത്തുാ പാടി ഘോഷിച്ചിടാം..... ഇന്നു ആര്ത്തുാ പാടി ഘോഷിച്ചിടാം (2) രാജാധി രാജാവാം ശ്രീയേശു നാദന്റൊ തൃപ്പാദം കുമ്പിട്ടിടാം (2) ആമോദരായിന്നു ആനന്ദ ഗീതികളാ.ല്‍ സമ്മോദം വാഴ്ത്തിപ്പാടാം (2) (പോയിടാം കൂട്ടരേ..........) അജപാലകരെല്ലാം ആഹ്ലാദത്താലിന്നു നാഥനെ സ്തുതിച്ചിടുന്നു (2) ശാസ്ത്രിമാര്‍ മൂവരും കാഴ്ചക.ള്‍ അര്പ്പിരച്ച് രാജനെ വന്ദിക്കുന്നു (2) (പോയിടാം കൂട്ടരേ.........)
@GameCoder0079 жыл бұрын
+John Joseph plz send more xmas carol songs like this via FB (facebook.com/libint007) or via whatsapp (+919497372863)
@manojohn34529 жыл бұрын
Good one
@georgedanielnoel54928 жыл бұрын
John Joseph
@georgedanielnoel54928 жыл бұрын
John Joseph
@georgedanielnoel54928 жыл бұрын
John Joseph
@pataliparamba4 жыл бұрын
ഒരുപാട് പ്രാവിശ്യം കേട്ട ഒരു കരോൾ.mind blowing. 10 വർഷം കഴിഞ്ഞു. ഇവർ ആരോക്കേ എന്ന് അറിയുന്നവർ comment ചെയ്യാമോ
@daisonpaulose6255 жыл бұрын
Beautiful song and instruments operator's are powliii.....🤗👌👍 Edavaka palliyile oru sthiram drumist njaan aayirunnu....🤗 Kettappol oru nostalgia...☺ Athinte oru trillum olavum vere level aanu....
@skg29185 жыл бұрын
Gud bro
@GigyVarghese10 жыл бұрын
Suuuuppper Carol chettanmaareee...Adipoliss
@toxicgang63794 жыл бұрын
What a fantastic song sung by this team with full sprit hats app to the brothers in Kerala. Praise the lord Jesus 🙏🙏🙏🙏😀😀
@babrams659718 күн бұрын
Watching from NY in 2024
@robinrobin58195 жыл бұрын
A carol should be like this.... In our church😴😴😴
@wwe51966ROX3 ай бұрын
We watch this video every yr Very good
@jijianju1112 жыл бұрын
best carol ever..well done..
@Jyyo3 жыл бұрын
Since 2014, every Christmas I come here multiple times to get the feeling of carol gathering
@Jyyo2 жыл бұрын
2022 - check done 😁
@Jyyo Жыл бұрын
2023 - check 🤗
@Hebytkp4 жыл бұрын
8th year watching this..💕.. Amazing🌹💕
@DileepKumar-rg9ug4 жыл бұрын
Ethra Carol song vannalum ee song vere level aa🤘🤘 , ella varshavum njanum kootukarum ithu thanna kelkunne 👌🏻👌🏻👌🏻👌🏻 a big salute to whole the team members
@bensonk76484 жыл бұрын
Still in 2020 dec🥰
@Jyyo Жыл бұрын
One more year, and I am back for my favourite KZbin song for the season 🤩
@aramiasijo98053 жыл бұрын
കരോൾ ഗാനം പൊളിച്ചടുക്കും ഉറപ്പാ Set ആക്ക് പവറ് വരട്ടെ എല്ലാവർക്കും ക്രിസ്തുമസ് ദിനാശംസകൾ🇮🇱♥️🇮🇱♥️🇮🇱♥️