അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം . ഈ മോൾ കുഞ്ഞായിരിക്കുമ്പോഴേ ഞാൻ അറിയും .ശാരോൻ സഭയുടെ ഒരു ക്യാമ്പ് നടക്കുമ്പോൾ ആണ് മോളെ പരിചയപ്പെടുന്നത് . കൊച്ചുകുട്ടികളാ ആ ക്യാമ്പിൽ എല്ലാപേരും എഴുന്നേൽക്കും മുൻപേ അതിരാവിലെ നാല് മണിക്ക് എഴുന്നേറ്റു മൂന്നുപേരും കുളിച്ചു റെഡിയാകും . എന്നെ അത് അത്ഭുതപ്പെടുത്തി .കാരണം ആ പ്രായത്തിൽ ഉള്ള കുഞ്ഞുങ്ങളെ വീട്ടുകാർ സഹായിക്കും .പക്ഷേ അമ്മയോ അപ്പനോ കൂടെ ഇല്ലാത്ത ഈ സമയത്തും ഒറ്റയ്ക്ക് റെഡിയായി മീറ്റിങ്ങിനു ചെന്നിരിക്കും . ദൈവനാമത്തിനു വേണ്ടി കുഞ്ഞിലേ ദൈവം കരങ്ങളിൽ എടുത്തു ഉപയോഗിക്കുന്ന മോളാ ദൈവം ഒരിക്കലും കൈവിടില്ല ..ദൈവം മോളെ അനുഗ്രഹിക്കട്ടെ ലക്ഷ്യസ്ഥാനത്തു എത്താൻ Doctor Pheba യെ കർത്താവ് സഹായിക്കട്ടെ 🙏♥
@shijithabinukumar50352 жыл бұрын
Praise God🙏🙏🙏🙏🙏.. എന്റെ മോൾ ഉക്രൈനിൽ last year മെഡിസിൻ പഠിക്കുവാ.. അവിടെ പ്രശ്നം ഉണ്ടായപ്പോൾ അവർ റൊമാനിയ ബോർഡർ വഴി ആദ്യത്തെ flightil നാട്ടിൽ വരുവാൻ ദൈവം സഹായിച്ചു..മോൾടെ കൂടെ പഠിക്കുന്ന 5 പേരും പെന്തകോസ്ത് കുഞ്ഞുങ്ങൾ ഉണ്ടായിരുന്നു..റൊമാനിയ ബോർഡർ എത്താൻ ഒത്തിരി കഷ്ടപ്പെട്ടു 2ദിവസം യാത്ര ചെയ്തു ദൈവകൃപയാൽ 5പേരും ആദ്യത്തെ ഫ്ലൈറ്റിൽ നാട്ടിൽ എത്തി.. ദൈവത്തിന് ഒരായിരം നന്ദി 🙏🙏🙏🙏🙏
@reichelwilson18052 жыл бұрын
🙏🙏
@annammavarghese77452 жыл бұрын
ഫെബാമോളുടെ സാക്ഷ്യം വളരെ അത്ഭുതമായി തോന്നി. വീണ്ടും അവിടെ പോയി പഠിക്കാൻ ദൈവം സഹായിക്കട്ടെ. God bless you mol.
@babuthomas90822 жыл бұрын
ഒരു ആല്മീയ നിലവാരമുള്ള കുടുംബത്തിൽ നിന്നുള്ള കുട്ടിയാണ് എന്നാണ് ആ സാക്ഷ്യം വെളിപ്പെടുതുന്നത്. മുഖത്ത് നോക്കിയാൽ തന്നെ ഒരു ദൈവ തേജസില്ലേ? മക്കളെ കണ്ടാൽ കുടുംബത്തിനകത്തെ നിലവാരം മനിസ്സിലാക്കം എന്നുള്ളത് വളരെ സത്യമാണ്. ഇങ്ങിനെ മക്കളെ നല്ല ആത്മീയ നിലവാരത്തിലും, ധാർമിക നിലവാരത്തിലും വളർത്തിയെടുക്കുവാൻ ദൈവിക വെളിപ്പാട് പ്രാപിച്ചവർക്കേ കഴിയു. ഇന്ന് പല പിള്ളാരും വേഷം കെട്ടലുകളാണ്. ഈ മകളെ ദൈവം അനുഗ്രഹിക്കും. ""യെഹൊവ ഭക്തന് ദൃഢധൈര്യം ഉണ്ട് തന്റെ മക്കൾക്ക് ശരണം ഉണ്ട്"
@jacobmathew16102 жыл бұрын
വളരെ അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം ആയിരുന്നു എന്റെ മകനും ഉക്രൈനിൽ6th year പഠിക്കുവായിരുന്നു മോൾ പോയ അതേ വഴിയിൽ കൂടിയാണ് അവനും പോയത് അവൻ ഒഡേസായിൽ നിന്നും ഈ വഴിയിൽ ഹംഗറി വഴി രക്ഷപ്പെട്ടു.
@lekhakumar54752 жыл бұрын
സ്തോത്രം കർത്താവിന്റെ വാഗ്ദത്തം നൽകി കർത്താവ് ഫേബ മോൾക്ക് കൊടുത്ത ധൈര്യം, വിശ്വാസം ദൈവത്തിനോട് ഉള്ള സ്നേഹം 🙏 ധാരാളമായി അനുഗ്രഹിക്കട്ടെ🙏🙏🙏
@sheejajoseph59782 жыл бұрын
ഫേബയെ കണ്ടപ്പോഴാണ് എവിടെയോ കണ്ട പരിചയും തോന്നിയിരുന്നു, കുഞ്ഞുങ്ങളുടെ ഒരു 'യേശുവിൻകുഞ്ഞുങ്ങൾ' എന്ന CD യിൽ നിറഞ്ഞ നിന്ന വ്യക്തി എന്ന നിലയിൽ കണ്ണിൽ നിന്ന് മായാത്ത മുഖം, മോളെ ദൈവ൦ അനുഗ്രഹിക്കട്ടെ🙏🙏🙏
@rightwayvoicemebinjob17582 жыл бұрын
ഒരുപാട് സന്തോഷം തോന്നി ഈ സാക്ഷ്യം കേട്ടപ്പോൾ♥️ദൈവം പ്രിയ സഹോദരിയെ ധാരാളമായി അനുണ്ഗ്രഹിക്കട്ടെ... Specially ആ Family..ആ ദൈവ ദാസന്റേയും കുടുംബത്തിന്റെയും വിശ്വാസവും വിശ്വസ്തതയും അനേകർക്ക് ഒരു മാതൃകയാണ്..🙌
@Tspeaks7772 жыл бұрын
I am a believer who happened to be in a very critical city in SArabia (Ras Tanura) during the gulf War in Jan 1991. Almost 21 days, during the entire war time, God kept us safe in that city. We saw many Iraqi skud missiles going through the sky above our heads and hitting close by areas. I can imagine what it's like to be when you were describing these events. Our situation was much more critical, because if any missiles hit one of the oil/gas storage tanks(each tank is more than a soccer field in diameter and there are 100's of such gas tanks in that area) it will make 10 times bigger explosion than Hiroshima attack. BUT God protected us. I had the opportunity to escape, but God told me stay as there were lots of our church members had no opportunity to escape. I noticed that there was a super natural courage and power God gave us during that time. An unbelievable faith that nothing will happen, was assuring us all the time. It was not our faith, we definitely know it was God who gave us that faith for that particular time. He's an amazing God especially when we go through troubles. Later within few years God brought us to a western country and blessed us abundantly with lots of new believers especially from other faiths. You too will be blessed with your own spiritual children, that's why God is giving these special unique experiences, so watch!
@rachel-nc6yj6 ай бұрын
Amen.
@rachel-nc6yj6 ай бұрын
Thanks for this testimony. God bless you Pheba mole.
@sarahmatthew2 жыл бұрын
What a blessed testimony.God bless you mol and help you and your friends to go back and study in Ukraine.
@philominadaniel4832 жыл бұрын
Father God we thank you for this amazing testimony, u were a refuge and a stronghold to ur daughter Pheba, thank you for saving her from the violence and gave her a new testimony of this new year 2022. May God bless and use you Pheba as a light of Christ to bring all the youths like you from the darkness of this world. I thank Pastor and his family.
@remyamoses23272 жыл бұрын
Feba mol. ദൈവം മോൾക്ക് പെട്ടന്ന് എല്ലാം ചെയ്തു തന്നിരുന്നെങ്കിൽ സാക്ഷ്യം ഇത്രയും dedicated ആയി പറയുവാൻ കഴിയില്ലാരുന്നു.ഞങ്ങൾക്ക് ഇത്രയും നല്ല സാക്ഷ്യം അതെ അനുഭവത്തിൽ കേൾക്കാൻ പറ്റില്ലാരുന്നു. ഓരോ നിമിഷങ്ങളിലും കർത്താവിന്റെ സ്പർശനം അറിയാൻ കഴിഞ്ഞല്ലോ. ദൈവം അനുഗ്രഹിക്കട്ടെ. May god bless you. May God bless you പാസ്റ്റർ ആൻഡ് ആന്റി......
@esthersamuel53992 жыл бұрын
Q¹q¹q1qqqqqq God is Great
@charlypaul79792 жыл бұрын
ആമേൻ ആമേൻ
@punnamkunjujamma36782 жыл бұрын
Ppĺ
@kochuthresiak.p19592 жыл бұрын
Lop
@marythomas62972 жыл бұрын
What a miraculous testimony about God’s marvelous protection. God bless you Pheba and all the other students 🙏🙏
@vsdominicruby46772 жыл бұрын
Very very very very inspiring testimony. Thank you Lord. God bless you sister.
@iv20012 жыл бұрын
Praise the Lord! @22:35 Truly amazing pastor and wife…their trust and hope in God just uplifted my soul!!
@johnsamuel37732 жыл бұрын
L Lzl
@samuely36842 жыл бұрын
Definitely our God will be with you and make you to complete your course, without any doubt ,there itself.
@sujithomas42832 жыл бұрын
God's plan never fails. He is a God who changes not. God bless your future Pheba
@jessyvarghese6992 жыл бұрын
We were praying for Ukraine since the war started. With tears we were watching the students suffering by the war. Now we praise the Lord who rescued all our students. I just write a stanza of one of my song. ഉള്ളം കൈയിൽ എന്നെ വരച്ചു ഉള്ളിൽ ദിവ്യ ശാന്തി പകർന്നു തന്റെ തൂവൽ കൊണ്ട് എന്നെ മറക്കുന്ന എന്റെ യേശു വാക്കു മാർ
@jessyvarghese6992 жыл бұрын
മാറാതോൻ. Iam aniyanvarghese.
@johnthekatil7692 жыл бұрын
Very good encouraging Testimony from Beloved Child of God . May the Lord bless her.
@susankuriakose95612 жыл бұрын
Praise God .കുഞ്ഞുങ്ങളെ ദൈവം നിങ്ങളെ ചിറക്കിൻ കീഴിൽ സൂക്ഷിച്ചു. തീർച്ചയായും നിങ്ങളെ ദൈവം അവിടേക്ക് മടക്കി അയയ്ക്കട്ടെ 🙏🙏🙏
@minishaji56332 жыл бұрын
Glory to God. God bless you mole. God will open doors for all of you.We all are praying for your bright future 🙏🙏
God Bless U Chechy..... Chechiye Adhyam Kaanunnath Njangall daivathinn daanam enna cd illude ayirunnu.... Blessed Family
@ibyvarghese1132 жыл бұрын
Jesus. Is. Greater. Jesus. I. Love. Jesus. I. Will. Pray. Feba. For. All. Ukrain. People.
@rubyjanet81512 жыл бұрын
പ്രാർത്ഥിക്കാം.
@rachelthomas16592 жыл бұрын
Praise be to God! Amazing testimony .Our God is Great he will fulfill his children's desires. May God Bless you abundantly and your parent's ministry. 🙏🙏
@girlyabrahammct2 жыл бұрын
Muscat.. Praise God.. Prayers.. God is good all the time.. The Best is yet to come Dear Feba by the Grace of God... Love n blessings 🙏🙏❤️
@karthikau46962 жыл бұрын
Amazing testimony really very very attachly God heals praise God 🙋🏻♀️🙋🏻♀️🙋🏻♀️🙋🏻♀️🙋🏻♀️🙋🏻♀️😭😭😭😭😭 god thank you so much for give this amazing mirracle testimony for this blessed sister, respected sister god is really loving you so much sister loving and caring 😭😭😭😭🥰🥰🐑🐑🐑, this testimony give me an energetic feeling really really very benefits for me, because I also gothroughing on this same situation I am also studying in long distance , all same situation daivam albhudham cheyatte ,
@sarahcherian71322 жыл бұрын
Thank you Jesus.God bless you mole.
@hephzibatom6562 жыл бұрын
Amen Very powerful and hearttouched testimony
@dennadonadaniel84982 жыл бұрын
Blessed testimony🙏 GOD bless you pheba chechiii
@mercyantony33222 жыл бұрын
God Bless you molu , God will definitely make ways for you guys to fulfill your desires
@alexzachariah7898 Жыл бұрын
Amazing testimony, May God bless you abundantly
@ashapeter39802 жыл бұрын
Praise the Lord for saving your children🙏🙏🙏
@susanthomas-xy2gg2 жыл бұрын
Amazing testimony, God bless Feba
@linamartin10622 жыл бұрын
God bless🙏 you mol thankyou paster
@jemisl10382 жыл бұрын
Blessed testimony.....It's really Heart touching.....God bless you sis 🥰
@rajangeorge36922 жыл бұрын
A living testimony ,Praise God.
@abrahamkuruvilla73442 жыл бұрын
Praise Lord .Daiva karunain dhana mahathmym Naval varniyamo _______🙏
@44592652 жыл бұрын
Thank you dear Feba mol for sharing such kind of a wonderful testimony. God will bless you more . Love you very much .
@rominadaniel64592 жыл бұрын
Wonderful testimony Mole God bless you 🙏🙏 🙏
@ibyvarghese1132 жыл бұрын
Feba. Mole. Wounderfull. Testimony. . GOD. IS. 💕. GOD. IS. GREATE. .THANKS. GOD.
@amaniphilipose66762 жыл бұрын
Praise be to GOD! Amazing testimony. Dear sister Feba, GOD is good always. He is faithful GOD and he is promise keeping GOD. He will fulfill his children's good desires. May GOD bless you abundantly and your parent's ministry. Let GOD bless pastor Finny's ministry too 🙏🙏🙏🙏🙋🙎🔥🔥🔥
@omanamariyamma90472 жыл бұрын
Praise you gesus
@febasarajohn91952 жыл бұрын
Thank you God so maybe keft children's
@susanjunothomas90722 жыл бұрын
PRAISE GOD..GOD BLESS YOU DEAR ..
@ibyvarghese1132 жыл бұрын
Vaagdhatham. Nammude. Nikshebame. Vaakku. Paranjavan. Maarukilla. Vaanavum. Boomium. Maareedume. Vachanangalkko. Oru. Maattamilla. GOD. BLESS. YOU .seba. Mole. I. Praying. For. Your.
@jolammajoy10412 жыл бұрын
Praise the lord Thank you Jesus
@rajusissy12 жыл бұрын
oh my dear daughter, God is good, He will fulfill the desures of yiur heart.
@gracesusanne242 жыл бұрын
Thank you so much...great testimony !
@thomasgeorge2341 Жыл бұрын
Praise the lord. Plz pray for me sister pheba. Amen.
@AbinAlex2 жыл бұрын
Praise God. Really blessed Febamol 👍😍
@deenammababu70082 жыл бұрын
Thankyou God bless you sister 🙏🙏
@aksathankachan33062 жыл бұрын
It was an amazing testimony.let god use many more for the glory of God .Let it be starting for the ministry of the lord .and also way for the repentence of many backsliders .Thank you so much for sharing this through this platform .and it is literally amazing testimony .God bless you dear.......
@sarasujohn74792 жыл бұрын
Wonderful testmony....praying for you mol
@priyababy16532 жыл бұрын
God bless you both pastor uncle & aunty
@sarakutty58362 жыл бұрын
God bless u,mole, and all children greatly..
@nishanthkvnishanthkverghes74202 жыл бұрын
യുക്രയിനു വേണ്ടി നമ്മുക്ക് എല്ലാവർക്കും പ്രാർഥിക്കാം
@iv20012 жыл бұрын
God bless you mole!! Uplifting testimony!
@binupraisethelordanuja79842 жыл бұрын
Praise the lord blessed testimony 🙏 hallelujah
@mathaivarghese4182 жыл бұрын
Amazing testimony!!!!
@priyababy16532 жыл бұрын
Thank God. God bless you mole
@womensfellowshipskd74062 жыл бұрын
Amen Amen Hallelujah 🙏 🙌 👏 ❤
@sosammavarghese16522 жыл бұрын
Praise the Lord 🙏👏🙏 What a wonderful blessed testimony. God bless her and her future……our God Heavenly Father protected his children with His Holly Spirit 🙏🙏🙏 May the Lord bless her family 🇺🇸🇺🇸🇺🇸🙏🌹🙏🌹🙏🌹🙏🌹🙏👌🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹
@chinnammasoman4182 жыл бұрын
Oh! Wounderfull testmony God blsse you
@KunjachanVadassery9 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ
@Dr-Melvin2 жыл бұрын
To all those who are watching this video, please pray for the future of all the foreign medical graduates, those who are stuked in India due to covid and war.