ഹിന്ദു മതത്തിൽ ജനിച്ചു ആ മതത്തിന്റെ എല്ലാ ആചാരങ്ങളും അനുഷ്ഠിച്ചു സകല ക്ഷേത്രങ്ങളും കയറിയിറങ്ങി ദൈവത്തെ അന്വേഷിച്ചു നടന്ന എന്നെയും കൃപയാൽ വിളിച്ചു വേർതിരിച്ചു കർത്താവായ യേശുക്രിസ്തു വിന്റെ രാജ്യത്തിനു അവകാശിയാക്കി.🙏 ആ ദൈവ കൃപ ഓർത്തു ഞാനും ദൈവത്തെ സ്തുതിക്കുന്നു. യേശുവേ നന്ദി... യേശുവേ സ്തോത്രം 🙏🙏🎉.
@pythonwithsangeeth977110 ай бұрын
daivam anugrahikkatte
@harikrishnannair421711 ай бұрын
ഞാനും സഭയെ ഒരുപാടു ഉപദ്രവിച്ചിട്ടുണ്ട്...വളരെ തീഷ്ണതയോടെ ഈ മാർഗത്തെ ദുഷിച്ചിട്ടുണ്ട്...ഞാൻ വളരെ വെറുത്തിരുന്ന ഒരു കൂട്ടം ആയിരുന്നു പെന്തകൊസ്തുകാര് .. എന്നാൽ എന്നെ ക്രിസ്തു തൊട്ടു... സഭയെ ഉപദ്രവിച്ചിരുന്ന ഞാൻ ഇപ്പോൾ ഒരു സുവിശേഷകൻ ആണ്.. ദൈവത്തിനു മഹത്വം....
@salauddinkhana980611 ай бұрын
God bless you 🙏🙏🙏 salauddin Bhopal MP 🙏🙏🙏
@vallikkattiluthupjohn573811 ай бұрын
Amen ❤Halleluiah❤❤❤❤❤
@aajose394611 ай бұрын
Hope, your income now multiplied and you got a Pentacost lady as your wife too? Best of luck Bro.
@rachelmathew378911 ай бұрын
Amen. Hallelujah
@kcsebastian347411 ай бұрын
IT IS A GRACE TO KNOW THE TRUTH BROTHER. MAY THE
@shijisam4611 ай бұрын
എനിക്ക് പോട്ട ധ്യാനത്തിലൂടെയാണ് പ്രകാശനം ലഭിച്ചത്. വചനം വായിച്ചു രക്ഷിക്കപ്പെട്ടൂ. ദൈവം വിടുവിച്ചു. സ്തോത്രം.
@aajose394611 ай бұрын
Nothing surprising.... even this cheater former Priest was caught by Pentacosts!
@GloriousKitchen11 ай бұрын
വളരെ അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം . ഇന്നും എന്തെല്ലാം കേട്ടാലും അവരുടെ ഹൃദയം കഠിനമായിരിക്കുന്നതു കാണുമ്പോൾ ഹൃദയം വിങ്ങുന്നു . പിതാവായ ദൈവം അവരുടെ ഉൾകണ്ണുകൾ തുറക്കുവാൻ സഹായിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏അച്ചന് ദീർഘായുസ്സും ആരോഗ്യവും കർത്താവു തന്നു അനേകരെ രക്ഷയിലേക്കു നയിക്കുവാൻ ഇടയാകട്ടെ .
@girijaprabhakaran684411 ай бұрын
Njangal ഹൈന്ദവ വിശ്വാസികൾ ആയിരുന്നു പോട്ടയിൽ പോയാണ് സത്യദൈവം യേശുവാണെന്ന് അറിഞ്ഞത് ഇന്ന് ഞങ്ങൾ കുടുംബമായി കർത്താവിന്റെ വേലക്കാരായി സമാധാനത്തോടെ ജീവിക്കുന്നു 🙏🙏🙏
@tcitty709911 ай бұрын
Praise the Lord ; God Bless this Brother .
@susanmathew714310 ай бұрын
𝓖𝓸𝓭 𝓑𝓵𝓮𝓼𝓼
@binuroy177511 ай бұрын
Blessed testimony.. പാരമ്പര്യത്തിൽ കിടക്കുന്ന എല്ലാ മക്കളും ഈ രക്ഷയുടെ സന്തോഷം അറിയാൻ ഇടയകണെ. 🙏🏾❤
@aajose394611 ай бұрын
Olakka..... Only after retirement you can tempt such cheaters but not any sensible ones.
@binuroy177511 ай бұрын
@@aajose3946 ദൈവം സഹോദരനെ ധാരാളമായി അനുഗ്രഹിക്കട്ടെ
@angelathelanuprinson-rl2sx11 ай бұрын
@@aajose3946എന്ന് പറഞ്ഞു ആശ്വസിക്കാം 😁😁😁മാറ്റിപറയാൻ ഇട വരുത്തല്ലേ 🤣
@Jesjai11 ай бұрын
ഇങ്ങനെ പറഞ്ഞ പലരും ഇന്നു സുവിശേഷം പ്രസംഗിക്കുന്നു...
@annakuttyskariah601611 ай бұрын
ഒരു തരം brain washing മാത്രമാണ് ഇവർ കാട്ടിക്കൂട്ടുന്ന ത്. 😢
@rasiateacher908011 ай бұрын
എനിക്കും സ്നാനപ്പെടാനുള്ള ഭാഗ്യം കിട്ടി! സ്തോത്രം❤😊
@saradhamanu915511 ай бұрын
ഈ testimony എല്ലാ കത്തോലിക്കാ സഹോദരങ്ങളും... ശ്രദ്ധയോടെ കേട്ടു.... വചന സത്യങ്ങൾ മനസിലാക്കി രക്ഷിക്കപ്പെട്ടു സ്നാനം സ്വീകരിച്ചു... വചനപ്രകാരം ജീവിച്ചു നിത്യ ജീവന് ഓഹരിക്കാരാകുവാൻ... കർത്താവു കൃപ ചെയ്യട്ടെ എന്ന് pradhikkunnu. നമ്മുടെ ഹൃദയങ്ങളിൽ നിന്നും അഹങ്കരവും മൂഢതയും മാറാൻ ദൈവത്തോട് പ്രാത്ഥിക്കാം... ഇത്രയും നന്നായി മനസിലാക്കി..... വചനസത്യങ്ങൾ... കേൾപ്പിച്ചിട്ടും.... മനം... തിരിഞ്ഞില്ലായെങ്കിൽ........ കേട്ട വചനം വച്ചു... ന്യായംവിധിക്കുന്ന വിധിക്കുന്ന... കർത്താവുണ്ട്..... മനസാന്തരപ്പെടുക. ഇപ്പോഴാകുന്നു.. സുപ്രസാദകാലം..... ഇന്നാണ് രക്ഷാദിവസം..... ഓർക്കുക ----- ജീവപുസ്തകത്തിൽ പേരെഴുതി കാണാത്ത എവനും തീപൊയ്കയിൽ തള്ളപ്പെടും....എന്ന് ബൈബിൾ വിളിച്ചു പറയുന്നു. സ്തോത്രം 🙏🙏🙏🙏🙏.
@aajose394611 ай бұрын
Why after Catholics only? Obviously, the sole purpose of Pentacosts is to tempt Catholics, especially Priests who are eager to make money after their retirements? Only few such "cheaters" may fall into your trap. Go ahead and make use of such devils whose originality can be well understood by the entire universe. Count the days and wait the day when this unreliable person jump from your Church to reveal his another interesting experience with Pentacosts!
@mathewparekatt446410 ай бұрын
രക്ഷയ്ക്ക് സ്നാനം നിർബ്ബന്ധമാ ?
@jessbi1110 ай бұрын
പഴയ നിയമം അതേപോലെ വിശ്വസിക്കുന്ന പൊന്തകൊസ്തു വിഭാഗങ്ങൾ മാതാവിനെ നിരസിക്കുകയും മറ്റും ചെയ്യുന്നു എന്നാൽ എന്തുകോട് പരിസ്‌ചേദനം ചെയ്യുന്നില്ല എന്തെ അത് ബൈബിളിൽ പറഞ്ഞിട്ടില്ലേ. നിയമവും പ്രവാചകന്മാരും യോഹന്നാൻ വരെ ആയിരുന്നു എന്നും യേശുവാണു പുതിയ സുവിശേഷം എന്നുമുള്ള കാര്യങ്ങൾ മറക്കുന്നു എന്നും സംശയം 🙏
@vt894110 ай бұрын
ഇതാ, ക്രിസ്‌തു ഇവിടെ അല്ലെങ്കില്‍ അവിടെ എന്ന് ആരെങ്കിലും പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കരുത്. കാരണം, കള്ളക്രിസ്‌തുമാരും വ്യാജപ്രവാചകന്‍മാരും പ്രത്യക്‌ഷപ്പെടുകയും സാധ്യമെങ്കില്‍ തെരഞ്ഞെടുക്കപ്പെട്ടവരെ പ്പോലും വഴിതെറ്റിക്കത്തക്കവിധം വലിയ അടയാളങ്ങളും അദ്‌ഭുതങ്ങളും കാണിക്കുകയും ചെയ്യും. ഇതാ, ഞാന്‍ മുന്‍കൂട്ടി നിങ്ങളോടു പറഞ്ഞിരിക്കുന്നു. മത്തായി 24 : 23-25 പ്രവചനം, ദർശനം, വേർപെട്ടോ , രക്ഷിക്കപ്പെട്ടോ , സ്നാനപ്പെട്ടോ, ദുരുപേദേശം,തിരുവചനപ്രകാരം ആരാധനാ, Rapture, ലോകാവസാനം, ഞങ്ങളുടെ കൂടാ വന്നാൽ മാത്രം രോഗശാന്തി, അനുഗ്രഹം, വിടുതൽ, എന്ന് പറഞ്ഞു കൊണ്ട് ധാരാളം പേർ ക്രിസ്തു നാമം പറഞ്ഞു വരും. ഇവർ ആടുകളെ ആകർഷിക്കാൻ നൽകുന്ന മോഹന വാഗ്ദാനങ്ങൾ :- നിന്നെ ഉയർത്തും, മാനിക്കും നിന്‍റെ അവസ്ഥ മാറും നിനക്ക് ഇനി അടിവച്ചു അടിവച്ചു കയറ്റം, നേരെ സ്വർഗത്തിലേക്ക് എടുക്കപെടും പാരമ്പര്യ സഭകളിൽ നിന്ന് ആടുകളേ അടർത്തിമാറ്റാൻ പല നുണകളും തട്ടി വിടും. എന്തിനു വേണ്ടി? സാമ്പത്തിക നേട്ടം, ഉപജീവനമാർഗം , പ്രശസ്തി. ഇത് സാത്താന്റെ വിഘടന പ്രവർത്തനമാണ്. സഭയെ തകർക്കാൻ ഇവരെ സാത്താൻ ഉപയോഗിക്കുന്നു. ദൈവവചനം തെറ്റായി വ്യാഖ്യാനിക്കുന്നു, പ്രത്യേകിച്ചും വെളിപാട് പുസ്തകം. 666 Good marketing tool. 666 is a secret code for Emperor Nero സാത്താന്റെ നുണകൾ:- നിങ്ങൾ വിഗ്രഹാരാധകർ, പേപ്പസിമതം, ബാബിലോൺ മതം, അന്തിക്രിസ്തു മതം, മേരിയെ ആരാധിക്കുന്നു, പൗരോഹിത്യമില്ല, (സാത്താൻ പൗരോഹിത്യത്തെ വെറുക്കുന്നു, കാരണം പൗരോഹിത്യമില്ലാതെ വിശുദ്ധ കുർബാന ഇല്ല). കൂദാശകൾ ഇല്ല. കുമ്പസാരം മനുഷ്യന്റെ കണ്ടുപിടിത്തം ഞങ്ങളുടെ പഠിപ്പിക്കൽ മാത്രം ശരിയാണ്. 2000 വർഷമായി പിന്തുടരുന്ന മറ്റുള്ളവരെല്ലാം തെറ്റാണ്. നമുക്ക് മാത്രമേ രക്ഷ ലഭിക്കുകയുള്ളൂ. മറ്റുള്ളവയെല്ലാം നഷ്ടപ്പെടും. ക്രിസ്തുവിന്റെ രണ്ടാം വരവ് നമ്മെ നേരിട്ട് സ്വർഗ്ഗത്തിലേക്ക് കൊണ്ടുപോകും (ഇവർക്ക് ഒരു ആരാധനക്രമം ഇല്ല. No Liturgy. അതുകൊണ്ടു ഇവർക്ക് ആരാധനാ എന്ന് പറഞ്ഞാൽ പ്രസംഗവും മ്യൂസിക്കും ആണ്. ഒരിക്കൽ രക്ഷിക്കപെട്ടാൽ പിന്നെ എന്തു പാപം ചെയ്താലും കുഴപ്പമില്ല . രക്ഷയും വിടുതലും ഞങ്ങളുടെ കുത്തക വേർപാടിന്റെ പേര് പറഞ്ഞു സ്വന്തം മാതാപിതാക്കൾ,സഹോദരങ്ങൾ, അയൽക്കാർ ഇവരിൽ നിന്നും അണികളെ അകറ്റും. അവരെ വെറുക്കാൻ പഠിപ്പിക്കും. വേർപാട് എന്നൊരു തന്ത്രം ആടുകളേ തങ്ങളുടെ ആലയിൽ തളച്ചിടാൻ വേണ്ടി മാത്രം മായി ചുരുങ്ങി . സുവിശേഷം ജീവിക്കുന്നതിനേക്കാൾ പ്രസംഗത്തിനാണ് പ്രാധാന്യം പൗരോഹിത്യം, മാർപാപ്പ, പരിശുദ്ധ ദൈവമാതാവ്, വിശുദ്ധർ, അവരുടെ മാധ്യസ്ഥ്യം , മരിച്ചവർക്കുവേണ്ടിയുള്ള പ്രാർത്ഥന, യേശു സ്‌ഥാപിച്ച ഏഴു കൂദാശകൾ ഇവയോട് അന്ധമായ എതിർപ്പ് .സാത്താനും ഇതൊന്നും കണ്ടുകൂടാ ഇവർ ആരെയും അനുസരിക്കില്ല. അങ്ങോട്ടും ഇങ്ങോട്ടും ചീത്ത വിളി, കുറ്റം പറയൽ പൊതു സ്വഭാവം. അടിസ്ഥാനപരമായി ഓരോ സമൂഹവും സ്വതന്ത്രരാണ്. ഏതെങ്കിലും വിധത്തിലുള്ള നിയന്ത്രണമോ ഭരണ സംവിധാനമോ ഇവർക്കു തീരെ താത്പര്യമില്ല. കുറെ ബൈബിൾ വചനങ്ങൾ കാണാണ്ട് പറയും. ശിക്ഷ, ശാപം, ലോകാവസാനം പറഞ്ഞു പേടിപ്പിക്കും. ഭയങ്കര പ്രവചങ്ങൾ (നേരത്തെ അനോഷിച്ചു കണ്ടുപിടിച്ചു പ്രവചിക്കും ) വാളെടുക്കുന്നവനെല്ലാം വെളിച്ചപ്പാടെന്ന് മട്ടിൽ ഇവിടെ ഓരോ ഉപദേശിയും (അതിന് പ്രത്യേകിച്ച് യോഗ്യത ഒന്നും ആവശ്യമില്ല, നന്നായി വാചകമടിക്കാനുള്ള കഴിവ് മാത്രം മതി) സ്വന്തമായി സഭ രൂപീകരിച്ച് അനുയായികളെ കൂട്ടാൻ മത്സരമാണ്. ആളില്ലെങ്കിലും സാരമില്ല ഫണ്ടുമതി. ഇവർ പടച്ചുവിടുന്ന ലഘുലേഖകളും വഴിയോരപ്രസംഗങ്ങളും കേരളത്തിൽ എത്രപേരെ ക്രിസ്‌തീയ വിശ്വാസത്തിലേക്ക് ആകർഷിക്കാൻ കഴിഞ്ഞു..? കഴിഞ്ഞില്ല എന്നു മാത്രമല്ല, ക്രിസ്‌തുമതത്തെ തെറ്റായ മനസിലാക്കാനും അവരെ സ്വന്തം മതത്തിലെ മൗലികവാദികളാക്കി തീർക്കാനുമാണ് ഇത് ഉപകരിച്ചത്. ********************************** ആടുകളുടെ വേഷത്തില്‍ വരുന്ന വ്യാജപ്രവാചകന്‍മാരെ സൂക്‌ഷിച്ചുകൊള്ളുവിന്‍. ഉള്ളില്‍ അവര്‍ കടിച്ചുചീന്തുന്ന ചെന്നായ്‌ക്കളാണ്. മത്തായി 7 : 15-16 എന്‍െറ വേര്‍പാടിനുശേഷം ക്രൂരരായ ചെന്നായ്‌ക്കള്‍ നിങ്ങളുടെ മധ്യേ വരുമെന്നും അവ അജഗണത്തെ വെറുതെ വിടുകയില്ലെന്നും എനിക്കറിയാം. ശിഷ്യരെ ആകര്‍ഷിച്ചു തങ്ങളുടെ പിന്നാലെ കൊണ്ടുപോകാന്‍വേണ്ടി സത്യത്തെ വളച്ചൊടിച്ചു പ്രസംഗിക്കുന്നവര്‍ നിങ്ങളുടെയിടയില്‍ത്തന്നെ ഉണ്ടാകും. അതിനാല്‍, നിങ്ങള്‍ ജാഗ്രതയുള്ള വരായിരിക്കുവിന്‍. Acts 20 : 29-31
@akhiljacob699510 ай бұрын
Pentacost സഭയും കത്തോലിക്കാ സഭയും സ്ഥാപിച്ചത് ആരാണ് ന്ന് ചരിത്രം പഠിച്ചാൽ മതി. കത്തോലിക്കാ സഭയുടെ വിശ്വാസ സത്യങ്ങൾ അറിയപ്പെടുന്നത് സത്യ വിശ്വാസം എന്നാണ്. കാരണം അതിൽ സത്യം എന്ന ഒന്ന് ഉള്ളതുകൊണ്ടാണ്. യുഗാന്ത്യം വരെയും ഞാൻ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും എന്ന് പറഞ്ഞ കർത്താവ് വിശുദ്ധ കുർബാനയിൽ ദിവ്യ കാരുണ്യത്തിൽ സജീവമായി തന്നെ nilakollunnundu.അതിനു കർത്താവ് തന്നെ പണി എടുക്കുന്നുണ്ട്.2024 വർഷങ്ങളായി ലോകത്തെ വിവിധ ഇടങ്ങളിൽ നടക്കുന്ന ദിവ്യ കാരുണ്യ അടയാളങ്ങൾ യൂട്യൂബിൽ തന്നെ ധാരാളം കാണാൻ സാധിക്കും.
@sumathomas973910 ай бұрын
What pastor Finney said that if we don't understand the truth we should pray to the Holy Spirit to reveal the truth to us is so true. He will definitely open our hearts to the truth and remove the veil that the evil one puts over us. I'm from an orthodox background. When my cousin who was saved used to try explaining to me, I used to tell God to convince me if what he was saying was the truth. Then one day God in His infinite mercy revealed the truth to me and everything suddenly became crystal clear. 😍😊😊
@shinikutty391610 ай бұрын
ഞാനും റോമൻ കത്തോലിക്ക യിൽ ആയിരുന്നു പോട്ടെ ധ്യാനം കൂടി യേശുവിൽ ആയി പിന്നെ charch of God.. ഇൽ സ്നാനം ഏറ്റു ഇന്ന് ഹെവെൻലി ഫീസ്റ്റ് എന്ന കർത്താവിന്റെ കൂട്ടായ്മ യിൽ യേശുവിന്റെ സന്തോഷം അനുഭവിക്കുന്നു 🙏🏻🙏🏻❤❤
@vinodabraham37079 ай бұрын
Please go back to church of god
@bijijohn361311 ай бұрын
Blessed testimony, blessed songs having beautiful voice ...Our Jesus Christ is the only ever living, loving God.. God bless you Father...Amen 🙏
@sallythomas833110 ай бұрын
Pr finny, the boldness of Crispin Achen’s great education is one big Factor along with Holy Spirit fullness. I’m from Philadelphia, PA , USA I’m a Marthoma, Baptized as adult, got a lot of stone thrown by our Achen and church members, still going in marthoma church bcs I don’t want to leave my husband
@swanbabu796511 ай бұрын
Myself also hate Pentecost people, but now I become a pure Pentecost, thank you 🙏🏻 Jesus
@littleflower447711 ай бұрын
What an amazing and blessed testimony!! May the Lord transform everyone who listens!!!
@susanvarghese642611 ай бұрын
Thank you Jesus for the blessed testimony 🙏 🙌 ✨ ❤
@KochuraniRavi4 ай бұрын
Wonderful testimony super
@beenaalex53911 ай бұрын
God's chosen vessel. Beautiful voice you have. A big salute Achen 🎉. May God open the inner eyes of many catholic brothers , sisters and priests, through your ministry . May God keep you strong and healthy.
@anuabraham897911 ай бұрын
Blessed and powerful testimony. What a soothing voice.
@philipsgeorge381211 ай бұрын
വളരെ ബഹുമാനത്തോടെ നന്ദി.
@sarasamuel721311 ай бұрын
Wonderfull testimony and beutifull singing. God will bless u more.
@alphonsathomas14277 ай бұрын
father, എത്ര നന്നായി പാടുന്നു.❤❤🙏🙏🙏🥰
@sujamathew982810 ай бұрын
Thank you Achen &pastor for this Testimony. Praying god will give this boldness for Christ.
@bindusurendran14779 ай бұрын
Hallelujah sthothram sthothram
@mercygeorge104511 ай бұрын
Blessed &powerful testimony 🙏 Thank Crispin Achen ,thank youpast Finney for bringing wonderful testimonials. CrispinAchen have a beautiful voice sang very beautifully.
@nishamabraham618511 ай бұрын
I was crying throughout this message while listening to this testimony 😢😢
@samuelsindhu174711 ай бұрын
Blessed Voice & Testimony Praise the Lord
@minianilkumar631611 ай бұрын
ദൈവമേ... കത്തോലിക്കാ സഭയുടെ കണ്ണ് തുറപ്പിക്കാൻ ഈ സാക്ഷ്യം ഇടയാക്കണമേ 🙏🙏🙏🙏
@angelathelanuprinson-rl2sx11 ай бұрын
അതിലും എളുപ്പം ഒട്ടകം സൂചിക്കുഴയിലൂടെ കയറുന്നതാണ്....🤣🤣🤣🤣🤣
@maryvalsala875811 ай бұрын
Yes always everywhere open
@bennysebastian734810 ай бұрын
കത്തോലിക്ക സഭയുടെ മാത്രം കണ്ണു തുറന്നാൽ മതിയോ
@angelathelanuprinson-rl2sx10 ай бұрын
@@bennysebastian7348 അങ്ങനെയൊന്നുമില്ല....വിഗ്രഹരാധന ചെയ്യുന്ന എല്ലാരുടെയും കണ്ണ് തുറന്നാൽ അത്രയും നല്ലത് ✌️✌️✌️✌️✌️
@vt894110 ай бұрын
ഇതാ, ക്രിസ്‌തു ഇവിടെ അല്ലെങ്കില്‍ അവിടെ എന്ന് ആരെങ്കിലും പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കരുത്. കാരണം, കള്ളക്രിസ്‌തുമാരും വ്യാജപ്രവാചകന്‍മാരും പ്രത്യക്‌ഷപ്പെടുകയും സാധ്യമെങ്കില്‍ തെരഞ്ഞെടുക്കപ്പെട്ടവരെ പ്പോലും വഴിതെറ്റിക്കത്തക്കവിധം വലിയ അടയാളങ്ങളും അദ്‌ഭുതങ്ങളും കാണിക്കുകയും ചെയ്യും. ഇതാ, ഞാന്‍ മുന്‍കൂട്ടി നിങ്ങളോടു പറഞ്ഞിരിക്കുന്നു. മത്തായി 24 : 23-25 പ്രവചനം, ദർശനം, വേർപെട്ടോ , രക്ഷിക്കപ്പെട്ടോ , സ്നാനപ്പെട്ടോ, ദുരുപേദേശം,തിരുവചനപ്രകാരം ആരാധനാ, Rapture, ലോകാവസാനം, ഞങ്ങളുടെ കൂടാ വന്നാൽ മാത്രം രോഗശാന്തി, അനുഗ്രഹം, വിടുതൽ, എന്ന് പറഞ്ഞു കൊണ്ട് ധാരാളം പേർ ക്രിസ്തു നാമം പറഞ്ഞു വരും. ഇവർ ആടുകളെ ആകർഷിക്കാൻ നൽകുന്ന മോഹന വാഗ്ദാനങ്ങൾ :- നിന്നെ ഉയർത്തും, മാനിക്കും നിന്‍റെ അവസ്ഥ മാറും നിനക്ക് ഇനി അടിവച്ചു അടിവച്ചു കയറ്റം, നേരെ സ്വർഗത്തിലേക്ക് എടുക്കപെടും പാരമ്പര്യ സഭകളിൽ നിന്ന് ആടുകളേ അടർത്തിമാറ്റാൻ പല നുണകളും തട്ടി വിടും. എന്തിനു വേണ്ടി? സാമ്പത്തിക നേട്ടം, ഉപജീവനമാർഗം , പ്രശസ്തി. ഇത് സാത്താന്റെ വിഘടന പ്രവർത്തനമാണ്. സഭയെ തകർക്കാൻ ഇവരെ സാത്താൻ ഉപയോഗിക്കുന്നു. ദൈവവചനം തെറ്റായി വ്യാഖ്യാനിക്കുന്നു, പ്രത്യേകിച്ചും വെളിപാട് പുസ്തകം. 666 Good marketing tool. 666 is a secret code for Emperor Nero സാത്താന്റെ നുണകൾ:- നിങ്ങൾ വിഗ്രഹാരാധകർ, പേപ്പസിമതം, ബാബിലോൺ മതം, അന്തിക്രിസ്തു മതം, മേരിയെ ആരാധിക്കുന്നു, പൗരോഹിത്യമില്ല, (സാത്താൻ പൗരോഹിത്യത്തെ വെറുക്കുന്നു, കാരണം പൗരോഹിത്യമില്ലാതെ വിശുദ്ധ കുർബാന ഇല്ല). കൂദാശകൾ ഇല്ല. കുമ്പസാരം മനുഷ്യന്റെ കണ്ടുപിടിത്തം ഞങ്ങളുടെ പഠിപ്പിക്കൽ മാത്രം ശരിയാണ്. 2000 വർഷമായി പിന്തുടരുന്ന മറ്റുള്ളവരെല്ലാം തെറ്റാണ്. നമുക്ക് മാത്രമേ രക്ഷ ലഭിക്കുകയുള്ളൂ. മറ്റുള്ളവയെല്ലാം നഷ്ടപ്പെടും. ക്രിസ്തുവിന്റെ രണ്ടാം വരവ് നമ്മെ നേരിട്ട് സ്വർഗ്ഗത്തിലേക്ക് കൊണ്ടുപോകും (ഇവർക്ക് ഒരു ആരാധനക്രമം ഇല്ല. No Liturgy. അതുകൊണ്ടു ഇവർക്ക് ആരാധനാ എന്ന് പറഞ്ഞാൽ പ്രസംഗവും മ്യൂസിക്കും ആണ്. ഒരിക്കൽ രക്ഷിക്കപെട്ടാൽ പിന്നെ എന്തു പാപം ചെയ്താലും കുഴപ്പമില്ല . രക്ഷയും വിടുതലും ഞങ്ങളുടെ കുത്തക വേർപാടിന്റെ പേര് പറഞ്ഞു സ്വന്തം മാതാപിതാക്കൾ,സഹോദരങ്ങൾ, അയൽക്കാർ ഇവരിൽ നിന്നും അണികളെ അകറ്റും. അവരെ വെറുക്കാൻ പഠിപ്പിക്കും. വേർപാട് എന്നൊരു തന്ത്രം ആടുകളേ തങ്ങളുടെ ആലയിൽ തളച്ചിടാൻ വേണ്ടി മാത്രം മായി ചുരുങ്ങി . സുവിശേഷം ജീവിക്കുന്നതിനേക്കാൾ പ്രസംഗത്തിനാണ് പ്രാധാന്യം പൗരോഹിത്യം, മാർപാപ്പ, പരിശുദ്ധ ദൈവമാതാവ്, വിശുദ്ധർ, അവരുടെ മാധ്യസ്ഥ്യം , മരിച്ചവർക്കുവേണ്ടിയുള്ള പ്രാർത്ഥന, യേശു സ്‌ഥാപിച്ച ഏഴു കൂദാശകൾ ഇവയോട് അന്ധമായ എതിർപ്പ് .സാത്താനും ഇതൊന്നും കണ്ടുകൂടാ ഇവർ ആരെയും അനുസരിക്കില്ല. അങ്ങോട്ടും ഇങ്ങോട്ടും ചീത്ത വിളി, കുറ്റം പറയൽ പൊതു സ്വഭാവം. അടിസ്ഥാനപരമായി ഓരോ സമൂഹവും സ്വതന്ത്രരാണ്. ഏതെങ്കിലും വിധത്തിലുള്ള നിയന്ത്രണമോ ഭരണ സംവിധാനമോ ഇവർക്കു തീരെ താത്പര്യമില്ല. കുറെ ബൈബിൾ വചനങ്ങൾ കാണാണ്ട് പറയും. ശിക്ഷ, ശാപം, ലോകാവസാനം പറഞ്ഞു പേടിപ്പിക്കും. ഭയങ്കര പ്രവചങ്ങൾ (നേരത്തെ അനോഷിച്ചു കണ്ടുപിടിച്ചു പ്രവചിക്കും ) വാളെടുക്കുന്നവനെല്ലാം വെളിച്ചപ്പാടെന്ന് മട്ടിൽ ഇവിടെ ഓരോ ഉപദേശിയും (അതിന് പ്രത്യേകിച്ച് യോഗ്യത ഒന്നും ആവശ്യമില്ല, നന്നായി വാചകമടിക്കാനുള്ള കഴിവ് മാത്രം മതി) സ്വന്തമായി സഭ രൂപീകരിച്ച് അനുയായികളെ കൂട്ടാൻ മത്സരമാണ്. ആളില്ലെങ്കിലും സാരമില്ല ഫണ്ടുമതി. ഇവർ പടച്ചുവിടുന്ന ലഘുലേഖകളും വഴിയോരപ്രസംഗങ്ങളും കേരളത്തിൽ എത്രപേരെ ക്രിസ്‌തീയ വിശ്വാസത്തിലേക്ക് ആകർഷിക്കാൻ കഴിഞ്ഞു..? കഴിഞ്ഞില്ല എന്നു മാത്രമല്ല, ക്രിസ്‌തുമതത്തെ തെറ്റായ മനസിലാക്കാനും അവരെ സ്വന്തം മതത്തിലെ മൗലികവാദികളാക്കി തീർക്കാനുമാണ് ഇത് ഉപകരിച്ചത്. ********************************** ആടുകളുടെ വേഷത്തില്‍ വരുന്ന വ്യാജപ്രവാചകന്‍മാരെ സൂക്‌ഷിച്ചുകൊള്ളുവിന്‍. ഉള്ളില്‍ അവര്‍ കടിച്ചുചീന്തുന്ന ചെന്നായ്‌ക്കളാണ്. മത്തായി 7 : 15-16 എന്‍െറ വേര്‍പാടിനുശേഷം ക്രൂരരായ ചെന്നായ്‌ക്കള്‍ നിങ്ങളുടെ മധ്യേ വരുമെന്നും അവ അജഗണത്തെ വെറുതെ വിടുകയില്ലെന്നും എനിക്കറിയാം. ശിഷ്യരെ ആകര്‍ഷിച്ചു തങ്ങളുടെ പിന്നാലെ കൊണ്ടുപോകാന്‍വേണ്ടി സത്യത്തെ വളച്ചൊടിച്ചു പ്രസംഗിക്കുന്നവര്‍ നിങ്ങളുടെയിടയില്‍ത്തന്നെ ഉണ്ടാകും. അതിനാല്‍, നിങ്ങള്‍ ജാഗ്രതയുള്ള വരായിരിക്കുവിന്‍. Acts 20 : 29-31
@joej70285 ай бұрын
This experience is a leading light for catholics and orthodox , who still in mediator worship and novena.
@rajeshpaul-cb1py10 ай бұрын
എല്ലാ മുട്ടുമടങ്ങും എല്ലാ നാവും പാടും യേശു മാത്രം ദൈവം. യേശു എന്നെയും എന്റെ കുടുംബത്തെയും സ്നേഹിച്ചു, ആമേൻ, ഫാദർ നല്ലൊരു പാട്ടുകാരനാണല്ലോ.
@KunjachanVadassery10 ай бұрын
ആമേൻ അപ്പാ സ്തോത്രം നന്ദി കർത്താവേ എത്ര നന്ദി പറഞ്ഞാല്ലം മതിവരില്ല യേശൂവേ നടത്തിയ വിധങ്ങൾ ഓർത്ത നന്ദി ഒരു പ്രതിസന്ധിയിൽ ഞാൻ ആയിരികുന്ന എനിക്ക് വേണ്ടി പ്രാർത്ഥിക്കണം ദൈവദാസനെ
@philipvarghese236610 ай бұрын
കർത്താവേ ഈ സഹോദരന്റെ നേവ. കരുണയാകേണമേ. ആമേൻ! 🙏♥️🙏😊🙏
@juliepanakkal225011 ай бұрын
Word of God alone is the Truth. Noone and nothing will prevail over it, Even if the mountains are shaken and the sky is rolled away the Word of God will never be changed!!! Amen. God's power will continue to be man ifested in God's own ways, in God's own time. Thank you bro.Crispin for your boldness in the Lord and your inspiring trstimony. All glory to God.
@sonnypj779311 ай бұрын
Thank you LORD. What a wonderful testimony. May Almighty God bless your ministery .
@elbybaby656311 ай бұрын
യാക്കോബായ സഭയിൽനിന്ന് കർത്താവിന്റെ സഭയിൽ എത്തിയപ്പോൾ ഇതെല്ലാം ഞാനും അനുഭവിച്ചു. മഹാ സന്തോഷം അനുഭവിച്ചു മുൻപോട്ട് പോകുന്നു. യേശു അപ്പാ ധാരാളമായി അച്ഛനെ അനുഗ്രഹിക്കട്ടെ.🙌🙌🙌🙌🙌
@aajose394611 ай бұрын
Yes, pentacost mission is only to catch people from other Christian churches.
@angelathelanuprinson-rl2sx11 ай бұрын
@@aajose3946എല്ലാ കമന്റ് ന്റെയും അടിയിൽ കിടന്നു അങ്ങട് നിലവിളിക്കുവാണല്ലോ 🤣സുവിശേഷം കേൾക്കുമ്പോ ആളുകൾ രക്ഷിക്കപ്പെടും...സ്വാഭാവികം 👌👌👌അല്ലാതെ താങ്കളെപോലെയുള്ളവരെ പോലെ xmas 25നു പുൽക്കൂടുണ്ടാക്കി കാത്തിരുന്നു അന്ന് മാത്രം സുവിശേഷം അറിയിക്കുന്നവർക്ക് മനസിലാവില്ല 🤣🤣🤣🤣🤣(എന്ന് പറയപ്പെടുന്നു 🤣🤣🤣🤣ഞാൻ വിശ്വസിക്കുന്നില്ല )
@SalyGeorge-r2h10 ай бұрын
Haalaeluyya
@jamesjohn307510 ай бұрын
May God bless the ministry of Pr. Crispin. Blessed voice. 🙏
@rachel147311 ай бұрын
Thank you Lord for Crispin Achen. What a blessed testimony. Praise the Lord!
@rejipillai815411 ай бұрын
What a powerful testimony in Lord Jesus. Holy Spirits anointing is there throughout the session. God bless 🙏
@shirlythomas18911 ай бұрын
Blessed testimony and song.God bless you abundantly , May our Lord use you more blessings to many.
@susammavarghese77311 ай бұрын
Daivame Angakke Sthothram Appa God bless you Father and Family
@OneWay310911 ай бұрын
May the living God Jesus Christ bless everyone in this world. Amen, Hallelujah 🙏 ✌️❤️ 🇮🇳
@anne05jean3611 ай бұрын
Blessed testimony.very powerful testimony filled holy spirit.poweful hrart toy song.GOD bless Crispin pastor to a wonderful apostle of GOD.many many may be turned away from sin and turned toGOD
@aajose394611 ай бұрын
Oh! Pentacpsts are only pure animals😊
@nishamabraham618511 ай бұрын
Saw this testimony with tears 🥺😢 Such a awesome and heart touching testimony 🥹❤
@elizabethbabu809311 ай бұрын
Oh praise God.... Hallelujah ...Amen
@rosammajoseph396711 ай бұрын
Praise the Lord dear Achan 🙏 you telling the truth this world, who ever wants listen and understand they will come back to our Allmighty God hallelujah, thank you God bless you 🙏
@elsaphilip564111 ай бұрын
What a soulful singing. Tremendous testimony. Definitely a blessing to many
@daisammavarghese264511 ай бұрын
Praise God , Achen God has chosen you to open so many people’s eyes. God bless you 🙏🙏
@blessysoney162711 ай бұрын
Amazing testimony, really superb singing, and nice voice......
@binupraisethelordanuja798411 ай бұрын
Blessed testimony hallelujah
@SherinMathew-em7vl11 ай бұрын
Hallelujah praise the Lord
@santhikv47511 ай бұрын
Blessed testimony thanks God 🙏
@jaiden56011 ай бұрын
What a beautiful testimony and beautiful singing...pastor you have a beautiful voice...when you sing it sounds like a young person singing....may God continue to bless you and use you to pull out so many sinners from the deep pit and write their name in Book of Life. Praise God.
@sheelajoseph3136 ай бұрын
എൻ്റെ ജീവിതവും ഇതുതന്നെയായിരുന്നു. ദൈവം രക്ഷിച്ചു ദൈവത്തിനു സ്തോത്രം🙏🙏🙏
@teddforca301311 ай бұрын
Praise The Lord achan ithuvaray ithra santhoshavum aa unarvum inganay sakthiyodsy oru sakshyam undayittilla athum patt anugrehamayirunnu Thank you Achan and azadi t v dear paster sthothram ❤❤❤❤❤❤❤
@shijijohnzz12411 ай бұрын
Amazing Testimony. God's Grace 🙏🙏🙏
@spreadlove425410 ай бұрын
ക്രിസ്തുവിൽ സ്വാതന്ത്ര്യം പ്രാപിക്കുവാൻ സത്യം അന്വഷിക്കുക... പ്രിയ ദൈവദാസ്ന്റെ വിളിയും, തിരഞ്ഞെടുപ്പും തിരിച്ചറിഞ്ഞിരിക്കുന്നു,... ശേഷം പ്രിയ ജനമേ.. നിങ്ങളോ...? കാലം ഏറെ ഇല്ല പ്രിയരെ... കാന്തൻ വരാറായി.. നാം പോകാറായി 🔥🔥🔥🎉
@babycheruvathoor10 ай бұрын
Praise the Lord. May the Lord continue to use you for His glory.
@alicephilip106710 ай бұрын
Blessed message and testimony, beautiful singing. God bless you. Thank God for Azadi channel
@nishamabraham618511 ай бұрын
Amen to all the songs 🙏 Wonderful and powerful lyrics 🙌❤️
@elizabathdevasia404011 ай бұрын
Praise the Lord 🙏 A blessed testimony, good singing and super voice, May God continue to bless you abundantly
@linithaathish261310 ай бұрын
Wonderful uncle ❤accepted Jesus from hindhu belief. When i heard about your family problem. Really i cried.lucky to have My Jesus❤from uk
@RajanJorj11 ай бұрын
Praise the lord.Powerful and blessed testimony. May God bless you and your ministry abundantly.
@shinyvarghese92911 ай бұрын
Glory to God🙏 Amazing testimony.. Blessed singer... Nice voice🙏🙏🙏
@lisathomas774311 ай бұрын
Amen, praise Lord 🙏🙌
@jollywilson992711 ай бұрын
Amen Amen Thank you Aazadi TV and Pr Finny
@jollyjoseph902111 ай бұрын
Blessed testimony ❤❤❤Amazing sound ❤❤❤
@johnsongeorge468010 ай бұрын
what a song.......what a testimony ..... Thank you Jesus
@lillymathew557011 ай бұрын
Thank You Jesus ❤
@susammavarghese483911 ай бұрын
Praise the Lord 🙏
@rasiateacher908011 ай бұрын
Powerfull testimony ❤🎉
@MaryKoshy-pj1um11 ай бұрын
Amen Hallelujah. God eill bless you all.
@salammawilson59296 ай бұрын
സത്യം ഇങ്ങനെ തുറന്നു പറയണം. എന്റെ സഹോദരങ്ങളാരും ഈ സത്യം അറിയുന്നില്ല. അച്ചനെ പോലെ ഒരനുഭവത്തിലൂടെയാണു എന്റെയും ജീവിതം.
@jollythomas467311 ай бұрын
My brother in law went to potta after coming he took baptism and joined in Pentecost Amen
@aajose394611 ай бұрын
Offer to share his experience too, for fooling some more into Pentacosts.
@annieshaju529611 ай бұрын
അച്ചന്റെ പാട്ടു super
@alfrednoronha159311 ай бұрын
Amen...thank you Lord..
@elbybaby656311 ай бұрын
എന്റെ സ്വന്തം അനുഭവം 🙌🙌കർത്താവിനെ അല്ലാതെ ഞാൻ ലോകത്തെ ഭയക്കുന്നില്ല.. Amen🙌🙌
@lisykuruvila235110 ай бұрын
🙏🙏🙏
@rosammajoseph396711 ай бұрын
Praise you Jesus, hallelujah
@paulthomas.k858611 ай бұрын
Blessed testimony. Stothram
@SebastianMathew-nf9vl10 ай бұрын
Thank you Crispin Acha for your boldness to preach the word of God and your deep convictions. I hope God will use you in the coming years to build up his ruined church due to the power and the spiritual blindness of hierarchy. Hope to meet you some time in person.
@febajoby559611 ай бұрын
Blessed testimony ❤
@rosemarystanley537711 ай бұрын
Blessed testimony 🙏 praise God
@subhasaji900011 ай бұрын
Blessed testmony. ❤, praise the lord.
@deenammababu700811 ай бұрын
Blessed testimony
@teddforca301311 ай бұрын
Amen sthothram haleluya Achan njan oru Catholics kudumbathil ninnan achan kudumbam ennay vilikkanam Jan Ernakulam athiroopathayayirunnu oru arivo kashivo illatha ennay sathyathintay peril ennay irakivittoo njanhalun twelve ann brothers nine sisters three yum ippol Jan Entay makkal runtu perum thrikkakarayan ekm district tilinnum avar anganay thannay arum viswasikal avidayilla appanum ammayum kashinja.va4sham Amma marichu ennay sahodaranmar ubadrevichu ippol karthav nadathunnu albhuthamay thank your testomy❤❤
Amen🙏🏻😇 What a blessed & powerful testimony with a great sermon❤ I really wish my RC parents see this testimony and understand the truth of the Word of God🙏🏻😇 Let many who hear this understand,believe, repent and get baptised. 🙏🏻😇
@aajose394611 ай бұрын
Poda.. No sensible Catholic will be tempted by such "cheaters" who found money-making source after their retirementd.
@ajithkurianthomas11 ай бұрын
@@aajose3946 ”നിങ്ങൾ വിധിക്കപ്പെടാതിരിക്കേണ്ടതിന്നു വിധിക്കരുതു. നിങ്ങൾ വിധിക്കുന്ന വിധിയാൽ നിങ്ങളെയും വിധിക്കും; നിങ്ങൾ അളക്കുന്ന അളവിനാൽ നിങ്ങൾക്കും അളന്നു കിട്ടും. എന്നാൽ സ്വന്തകണ്ണിലെ കോൽ ഓർക്കാതെ സഹോദരന്റെ കണ്ണിലെ കരടു നോക്കുന്നതു എന്തു? അല്ല, സ്വന്ത കണ്ണിൽ കോൽ ഇരിക്കെ നീ സഹോദരനോടു: നില്ലു, നിന്റെ കണ്ണിൽ നിന്നു കരടു എടുത്തുകളയട്ടെ എന്നു പറയുന്നതു എങ്ങനെ? കപടഭക്തിക്കാരാ, മുമ്പെ സ്വന്തകണ്ണിൽനിന്നു കോൽ എടുത്തുകളക; പിന്നെ സഹോദരന്റെ കണ്ണിൽനിന്നു കരടു എടുത്തുകളവാൻ വെടിപ്പായി കാണും.“ മത്തായി 7:1-5 വേദപുസ്തകം
@angelathelanuprinson-rl2sx11 ай бұрын
@@aajose3946നരകം റിസേർവ് ചെയ്തിട്ടുള്ള താങ്കളോട് എന്തു പറഞ്ഞിട്ട് എന്താണ് 🤣🤣🤣🤣
@womensfellowshipskd740610 ай бұрын
@@aajose3946 search God sincerely. May God bless you 🙏🏻✌️
@rintajoseph194311 ай бұрын
❤ Praise the Lord
@shibyvijay811411 ай бұрын
Amen sthotherem
@greensgarden630911 ай бұрын
What a bold decision 😊
@CosmosMediaCreations-km8om10 ай бұрын
Acho daivam anugrahikatte...I am nothing to blame you..💞👍🙏
@amminiyohannan551611 ай бұрын
Thank God for this wonderful testimony Praying .,
@sallythomas833110 ай бұрын
I left my job, started to preach in Philadelphia center city for about 10 years, singing gospel songs with Mike and speaker , among Muslim, gays , Lesbians . God has been so good to me , my husband called me crazy, psycho , so much more to say but
@thomaskj415010 ай бұрын
രക്ഷിക്കപ്പെട്ട് എന്ന പൊള്ള വാക്ക് നിർത്തു... അന്ത്യ വിധിയിൽ അറിയാം ആരൊക്കെ രക്ഷിക്കപ്പെട്ടു എന്ന്. വെള്ളത്തിയിൽ മുങ്ങിയാൽ ഉടൻ രക്ഷിക്കപ്പെട്ടു എന്ന ഹീനമായ അന്ധത.. ഞാൻ ദൈവത്തെ അറിഞ്ഞത് കത്തോലിക്കാ സഭയുടെ ധ്യാന കേന്ദ്രമായ ഡിവൈനിൽ വച്ചാണ്... നിത്യ sthukku😭യോഗ്യനായ ദിവ്യ കാരുണ്യ ഈശോയ്ക്ക് സദാ കാലവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ. ❤️❤️❤️
@santhoshv75759 ай бұрын
റോമർ 10:9 വായിക്കു സുഹൃത്തേ
@rosammamathew450111 ай бұрын
Praise the Lord 🙋♀️🙋♀️🙋♀️🙋♀️🙏🌹
@SosammaGeorge-f1z11 ай бұрын
36:21 thank you God bless message
@abideintheoasis12310 ай бұрын
അച്ചന്റെ വോയിസ്... സൂപ്പർ rendition 👌🏻👌🏻👌🏻
@sumathomas973910 ай бұрын
Praise God! May God use you mightily to speak out the truth !! 💪💪