ക്രിസ്തുമസ് ആഘോഷങ്ങൾക്ക് നേരെ ആക്രമണം, എനിക്ക് പറയാനുള്ളത് പാഠഭേദം 202 Finny Yohannan

  Рет қаралды 7,565

Aazadi Malayalam ആസാദി മലയാളം

Aazadi Malayalam ആസാദി മലയാളം

Күн бұрын

Пікірлер: 103
@MadhuMadhu-uo2oq
@MadhuMadhu-uo2oq 18 күн бұрын
Praise the Lord , പാസ്റ്റർ പറഞ്ഞത് ഘണ്ഡിക്കാൻ കഴിയാത്ത ആശയത്തെ മുൻനിർത്തി തന്നെ ആയിരുന്നു . ഞാനും പെന്തക്കോസുകാരൻ ആണ് . സാധാരണ പെന്തക്കോസ്തു കാർ ക്രിസ്തുമസ് ആഘോഷിക്കാത്തതിന്റെ കാരണവും ഇതു തന്നെയാണ് . എന്നാൽ ഞങ്ങൾ വടക്കേ ഇന്ത്യയിൽ ആയിരിക്കെ ക്രിസ്തുമസ് ദിവസം നാമധേയക്രിസ്ത്യാനികളിൽ നിന്നും വ്യത്യസ്തമായി ആഘോഷിക്കാറുണ്ട് . ഇന്നും ഞങ്ങൾ ആഘോഷിച്ചു . ( ഇത് ക്ഷമയൊടെ ഫിന്നി പാസ്റ്റർ വായിക്കും എന്ന പ്രതീക്ഷയോടെയാണ് എഴുതുന്നത് ) രക്ഷിക്കപ്പെടാത്തവർ infant Jesus നേ ഘോഷിക്കുമ്പോൾ ഞങ്ങൾ കുരിശിൽ മരിച്ച യേശുവിനേ പ്രസംഗിക്കും . പലരും കമന്റ് ബോക്സിൽ എഴുതിയിരിക്കുന്നതു പോലെ തന്നെ / ഡോണമോൾ ചോദിച്ചതു പോലെ തന്നെ , ക്രിസ്തുവിനെ പ്രസംഗിക്കാൻ ഒരു നല്ല അവസരം ആണ് . നിലം ഉഴുത് തയ്യാർ ആക്കാതെ വിത്ത് വിതക്കാൻ ശ്രമിക്കുന്നത് വ്യർത്ഥം ആണ് . ക്രിസ്തുമസ് ദിവസം ധാരാളം ഹിന്ദുക്കൾ ക്രിസ്തുമസ് ആഘോഷം കാണാൻ ചർച്ചിൽ വരും . കരോൾ നടത്തി ഞങ്ങൾ ഉത്തർപ്രദേശിലെ ബ്രാഹ്മണരുടെ വീട്ടിൽ ചെന്ന് സുവിശേഷം കേൾപ്പിച്ചു . മറ്റു ദിവസങ്ങളിൽ അവർ കേൾക്കാൻ തയ്യാറല്ല . കാരണം മറ്റു ദിവസങ്ങളിൽ അവരൊട് യേശുവിനേപ്പറ്റി പറഞ്ഞാൽ അത് മതപരിവർത്തനം നടത്താൻ ഉള്ള ശ്രമം ആണെന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറും . അപ്പോസ്തല പ്രവർത്തികളിൽ 17 ആം അദ്ധ്യായത്തിൽ പൗലോസ് സംസാരിക്കാൻ തുടങ്ങുമ്പോൾ ചിലർ പറഞ്ഞു , " ഈ വിടുവായൻ എന്തു പറയാൻ പോകുന്നു എന്നു പറഞ്ഞുകൊണ്ട് കാത്തു നിന്നു. അങ്ങനെ നമ്മൾ ക്രിസ്തുമസ് ദിവസം എന്തെങ്കിലും പറയാൻ ആഗ്രഹിച്ചാൽ അത് ചിലർ ശ്രദ്ധിക്കും . ഈ വിടുവായൻ പറയുന്നത് കേട്ടുകൊള്ളാം എന്ന ഭാവത്തിൽ . തീർച്ചയായും ഈ ലോകം ക്രിസ്തുവിനെ മറച്ചു വെച്ചു കൊണ്ട് സണ്ടക്ളോസിനേ ഉയർത്താൻ ശ്രമിക്കുന്ന ഒരു ലോകം ആണ് . അതിനിടയിലും അവസരങ്ങൾ തക്കത്തിൽ ഉപയോഗിക്കാൻ നമുക്ക് കഴിയും . പ്രത്യേകിച്ച് വടക്കേ ഇന്ത്യയിൽ . ഞാൻ ഉത്തർപ്രദേശിലെ കാൺപൂരിൽ ആണ് താമസിക്കുന്നത് . ഇവിടെ ഒരു വർഷം ക്രിസ്തുമസ് ദിവസം പ്രസിദ്ധീകരിക്കുവാൻ ഒരു ലേഖനം എഴുതി എല്ലാ പ്രധാന പത്രങ്ങളിലും കൊടുത്തു . പക്ഷേ വളരെ കുറച്ചു മാത്രം സർക്കുലേഷൻ ഉള്ള ഒരു പത്രം മാത്രമേ അത് പ്രസിദ്ധീകരിച്ചുള്ളു . എഴുതാൻ കാരണം , വലിയ പത്രം ആയ ദൈനിക് ജാഗരൺ എല്ലാ വർഷവും ക്രിസ്തുമസിന് പ്രസിദ്ധീകരിക്കുന്ന ലേഖനം santaclaus നേ പറ്റി മാത്രം ആണ് . യേശുവിനേപ്പറ്റി പത്രത്തിൽ ഒന്നും വരാറില്ല . അങ്ങനെ ഉള്ള സമയത്താണ് ഞാൻ യേശുവിനേപ്പറ്റി ഒരു കൊച്ചു ലേഖനം തയ്യാറാക്കി പത്രത്തിൽ കൊടുത്തത് .
@Aazadimalayalam
@Aazadimalayalam 18 күн бұрын
Dear brother Madhu message vayichu. Njan aayirakkanakkinu ആളുകളുടെ സാക്ഷ്യം കേട്ടിട്ടുണ്ട് എന്നാൽ ക്രിസ്തുമസ് കരോൾ കണ്ട് യേശുവിനെ അറിഞ്ഞു എന്ന് പറയുന്ന സാക്ഷ്യം കേട്ടിട്ടില്ല. പക്ഷെ എല്ല വർഷവും ക്രിസ്തുമസ് കാലത്തു ഗൂഗിളിൽ ഏറ്റവും കൂടുതൽ സെർച്ച് ചെയ്യുന്ന പദം സാന്റാ ക്ളോസ്സിന്റേതാണ്. സാന്റായെ നാട്ടുകാർക്ക് പരിചയപ്പെടുത്തി എന്ന് പറയുന്നതാകും ശരി
@gracesamuel8322
@gracesamuel8322 12 күн бұрын
Dear pr finny,Thank you for the blessed message such an encouraging, comforting word personally as I am one among the croud who stopped celebrating Christmas long ago when my master,my Lord made it clear to me that He doesn't want me to follow this heathen celebration All glory to Him alone
@anithaeby2014
@anithaeby2014 19 күн бұрын
എനിക്കെന്നും ക്രിസ്തുമസ് ആണ്. പ്രത്യകമായി നിശ്ചയിച്ച ദിവസവും ഞാൻ സന്തോഷിക്കുകയും പരസ്പരം സുവിശേഷം പറയാനുള്ള അവസരം ആയി ഉപയോഗപെടുത്തുന്നു. എനിക്ക് വേണ്ടി ഭൂമിയിൽ വന്ന ദൈവത്തെ യോഗ്യ മായ രീതിയിൽ ആഘോഷിക്കുന്നു.എനിക്ക് അതൊക്കെ കൃപകൾ വർധിക്കാൻ സഹായിക്കുന്നു.
@geojohn2815
@geojohn2815 19 күн бұрын
കഴിഞ്ഞ 41 വർഷം ഞാൻ ക്രിസ്മസ് ആഘോഷിച്ചു 2014 ന് ശേഷം ഞാൻ ആഘോഷിച്ചിട്ടില്ല ഇന്നു ഞാൻ Abu Dhabi Alin പ്രദേശത്ത് ജോലി ചെയ്യുന്നു ഒത്തിരി പേർ എന്നോട് ചോദിച്ചു എന്തുകൊണ്ട് ക്രിസ്മസ് ആഘോഷിക്കുന്നില്ല ?അവരോടെല്ലാം എൻറെ രക്ഷകനായ യേശുവിനെ കുറിച്ച് പറയാൻ എനിക്ക് സാധിച്ചുഎന്ന സന്തോഷത്തിലാണ് Happy Christmas
@Χεβρώνα
@Χεβρώνα 19 күн бұрын
കർത്താവിനു മഹത്വം കഴിഞ്ഞ വർഷം വരെ ഞാനും വിഷ് ചെയ്തിരുന്നു. ഇന്നും പലരും പറഞ്ഞപ്പോ തിരികെ (❤)മാത്രം നൽകി അതും തെറ്റാണോഎന്ന് അറിയില്ല. ആശംസ പറഞ്ഞില്ല. ഇനിയും പറയുകയും ഇല്ല🙏 .നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം നമ്മുടെ രക്ഷിതാവായ ഏകദൈവത്തിനു തന്നെ, സർവകാലത്തിനു മുമ്പും ഇപ്പോഴും സദാകാലത്തോളവും തേജസ്സും മഹിമയും ബലവും അധികാരവും ഉണ്ടാകുമാറാകട്ടെ. ആമേൻ. യൂദാ 1:25
@thomasabraham6803
@thomasabraham6803 18 күн бұрын
സത്യത്തിനുവേണ്ടി ധീരതയോടെ എന്നും നിൽക്കുവാൻ ദൈവദാസനെ കുടുംബമായി കർത്താവ് അധികമായി ബലപെടുത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു. കാരണം സഭ ഇന്ന് അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന മൂല്യച്യുതിക്ക് എതിരെ ശബ്ദിക്കാതെ ഒഴുക്കിന് അനുകൂലമായി നീന്തുന്ന വലിയ ഒരു വിഭാഗം നേതൃത്വത്തെയാണ് നാം ഇന്നു കണ്ടുകൊണ്ടിരിക്കുന്നത്.
@benjamincherian8770
@benjamincherian8770 19 күн бұрын
അനുഗ്രഹീത സന്ദേശം. കർത്താവായ യേശുക്രിസ്തുവിനെക്കുറിച്ചുള്ള സത്യസുവിശേഷം ലോകത്തെ അറിയിക്കുവാൻ തുടർന്നും ഇടയാകട്ടെ എന്നു പ്രാർത്ഥിക്കുന്നു ❤🙏
@poulosedevassy
@poulosedevassy 19 күн бұрын
ഡിയർ പാസ്റ്റർ മെസ്സേജിന്റെ ഹെഡിങ് കണ്ടപ്പോൾ വിഷമം തോന്നി വീഡിയോ ഫുൾ കണ്ടപ്പോൾ സന്തോഷം തോന്നി നന്ദി പാസ്റ്റർ god bless you
@sarammamathewpraisethelord5081
@sarammamathewpraisethelord5081 19 күн бұрын
Very well explained 🙏🙏 Nammude yeshu aadhiyum anthavum Illathavan,! No celebration 😊 amen
@prasadskaria403
@prasadskaria403 18 күн бұрын
Thanks Pastor for this message, which confirmed the thoughts springs up within me.
@marythomas8105
@marythomas8105 18 күн бұрын
Amen and Amen!! Nobody knows when Jesus was born. Now a days many Pentecostal believers celebrate all kind of celebrations. God bless you 🙏🙏
@marymathew855
@marymathew855 18 күн бұрын
യേശു ജീവിച്ചിരുന്നപ്പോൾ യേശു തന്റെ ജന്മദിനം ആഘോഷിച്ചട്ടില്ലല്ലോ, ശിഷ്യന്മാരും ആഘോഷിച്ചിട്ടില്ലല്ലോ. ലേഖനങ്ങളിലും ഉപദേശിച്ചിട്ടില്ലല്ലോ. ആൽഫയും ഒമെഗായുമായവൻ ജന്മദിനം അവനില്ല. നല്ല message 🙏🏾🙏🏾🙏🏾
@sarasujohn7479
@sarasujohn7479 18 күн бұрын
Thank you pastor....super message.
@ajithavineeth6701
@ajithavineeth6701 19 күн бұрын
Thank you Pastor....May Jesus christ use you more for His mighty Kingdom
@LillySaju-j2l
@LillySaju-j2l 18 күн бұрын
Thank you Pastor God bless you ❤❤❤❤❤
@thankachenkizhakkedathu2135
@thankachenkizhakkedathu2135 18 күн бұрын
Bless you pastor in the name of LORD SAVIOUR Jesus Christ Amen Almighty give you long healthy life Amen wonderful message after my salvation didn't celebrate any Christmas
@shajanjoseph6650
@shajanjoseph6650 19 күн бұрын
Explained well. Thank you Pastor and God bless you.
@shallyprasad9755
@shallyprasad9755 19 күн бұрын
Amen.. Sthothram... Hallelujhaa ❤❤
@zakariajohn6090
@zakariajohn6090 19 күн бұрын
Excellent! This was very important. Thank you Pastor.
@rosammamathew2919
@rosammamathew2919 18 күн бұрын
ലോകം മുഴുവൻ ഇത് ആഘോഷമായി കൊണ്ടാടുമ്പോൾ വിശ്വാസികളായ നമ്മൾ ഇതിൻ്റെ യഥാത്ഥ്യത്തെക്കുറിച്ച് പറഞ്ഞു. മനസ്സിലാക്കാൻ വേണ്ടി പ്രോഗ്രാമുകൾ ചെയ്യുന്നതിൽ തെറ്റില്ല എന്നാണ് എനിക്കു തോന്നുന്നത്.
@Aazadimalayalam
@Aazadimalayalam 18 күн бұрын
അതേ അതാണ് ഞാനും ചെയ്യുന്നത്, യേശുവിനെ ആഘോഷിക്കുന്നതിൽ അല്ല കാര്യം ആരാധിക്കുന്നതിൽ ആണ് എന്ന് പറഞ്ഞുകൊടുക്കണം
@OMANADANIEL-b8y
@OMANADANIEL-b8y 18 күн бұрын
Thank you Paster God bless you
@laljoseph3315
@laljoseph3315 18 күн бұрын
ഞാനും ആദ്യമായി ഇന്ന് ക്രിസ്മസ് സന്ദേശം പറഞ്ഞു ❤❤️
@susammavarghese4839
@susammavarghese4839 19 күн бұрын
Amen..Glory to God
@sherly5639
@sherly5639 18 күн бұрын
Thank u pr.God bless u
@truewords6339
@truewords6339 19 күн бұрын
Glory to Lord. well said God bless you and your family.....
@kariadiyilmathew3154
@kariadiyilmathew3154 17 күн бұрын
Praise the lorx
@joiceblessen5291
@joiceblessen5291 17 күн бұрын
Good Message
@OMANADANIEL-b8y
@OMANADANIEL-b8y 18 күн бұрын
Yes Paster I agreed with you
@susankvarghese3981
@susankvarghese3981 19 күн бұрын
എൻ്റെ യേശു കർത്താവ് പൂർണ മനുഷ്യനും പൂർണ ദൈവവുമായിരുന്നു. തീയ തി ഏതുമാകട്ടെ കർത്താവ് മനുഷ്യനായി അവതരിച്ചഇല്ലേ. അതിൻ്റെ ഓർമ്മ ഞങ്ങൾ കൊണ്ടാടുന്നു
@bissyvarghese121
@bissyvarghese121 18 күн бұрын
Correct
@c.mgeorge9437
@c.mgeorge9437 18 күн бұрын
I am a believer Jesus born in Bethlehem prophecy is there date may be wrong.So it is a time all people will hear the good news .some wrong things are there .Anne from Bangalore.
@Aazadimalayalam
@Aazadimalayalam 18 күн бұрын
There is only two celebrations which Jesus himself instituted, Baptism and Lord supper. Neither Jesus nor his disciples taught about celebrating his birth. And most notable fact the origin of dec 25 is from pagan religion. Clement of Alexandria wrote that Jesus was born on April 24th or 25th, that date is more logical than dec 25th.
@bissyvarghese121
@bissyvarghese121 18 күн бұрын
@@Aazadimalayalam it's up to you, if you want celebrate in April, at the end of the day in your mind you are celebrating Birth of Jesus 🙏
@bissyvarghese121
@bissyvarghese121 18 күн бұрын
Even in your work place if you say, oh I don't celebrate Christmas, people ask, what kind of Christian are you??? This is what we have to face, and then you are trying to explain, Jesus was not born in December, may be some other time, round in year, people will say/ask, oh do you have a date then? And rather than going through complicated route, just accept the fact WHOLE WORLD celebration Christmas is in December and do the same? As I said it's entirely upto person I disagree with people who who says no it, Thanks 🙏
@kuriakosetp6449
@kuriakosetp6449 19 күн бұрын
Good message in the right time God bless you
@womensfellowshipskd7406
@womensfellowshipskd7406 18 күн бұрын
Amen Amen Hallelujah ✌️✌️✌️✌️✌️❤️🙏🙏🙏🙏🙏🙏🙏🙏
@elsammajoseph4487
@elsammajoseph4487 18 күн бұрын
Blessed message pastor
@ksasidharam
@ksasidharam 15 күн бұрын
🙏 real മെസ്സേജ് 🙏
@sarammamathewpraisethelord5081
@sarammamathewpraisethelord5081 19 күн бұрын
Sthothram 🙏
@jessyjohn948
@jessyjohn948 18 күн бұрын
God bless you pastor
@damiop.g796
@damiop.g796 18 күн бұрын
ഞാൻ കേൾക്കാൻ പ്രദിക്ഷിച്ച ഒരു മെസ്സേജ് ഗോഡ് ബ്ലെസ് യു paster
@abrahamphilip3307
@abrahamphilip3307 19 күн бұрын
Sthothram…Yeshuve
@aiswariyastudiohead3381
@aiswariyastudiohead3381 18 күн бұрын
100 k subscribers congratulations 🤩🤩
@Aazadimalayalam
@Aazadimalayalam 18 күн бұрын
Thank you so much 😀
@thomasantony7366
@thomasantony7366 19 күн бұрын
വളരെ നല്ല സന്ദേശം 👌🙏
@rajugeorge4049
@rajugeorge4049 17 күн бұрын
God bless you
@lincyanu4171
@lincyanu4171 19 күн бұрын
Amen
@abrahamphilip3307
@abrahamphilip3307 19 күн бұрын
Amen…….
@bissyvarghese121
@bissyvarghese121 18 күн бұрын
Doesn't matter date of Christ Born, at the end of the day it's to CELEBRATE BIRTH OF JESUS, 🙏
@stalinvareed1605
@stalinvareed1605 18 күн бұрын
പാസ്റ്റർ പറഞ്ഞത് സത്യമാണ് എന്നാൽ മനുഷ്യനായി പിറന്ന യേശുവിന്റെ പിറന്നാൾ അവർ ആഘോഷിക്കുന്നു അത് സുവിശേഷം പറയാൻ ഒരു അവസരം ആണ് ഞാൻ ഇന്ന് ഒരു വീഡിയോ കണ്ടു അത് നോർത്ത് ഇന്ത്യയിൽ ആണ് അവർ സാന്തക്ലോസ് മായി ചെന്ന് ശുദ്ധ വചനം പറഞ്ഞു അത് കണ്ടപ്പോൾ സന്തോഷം തോന്നി. അല്ലാതെ വെറുതെ കിടന്നു തുള്ളുന്നതിനോട് ജോയിപ്പില്ല. 🙏 0:02
@62alexs
@62alexs 17 күн бұрын
ന്യായികരിക്കാതെ, നമ്മൾ ഒക്കെ പിറന്നാൾ ആഘോഷിക്കുന്നു, അതിൻ്റെ സമയം കിറുകൃത്യമായി അറിയുകയും ആ സമയത്ത് ആഘോഷിക്കുന്നുണ്ടോ, ഒരു ദിവസം 1000 ദിവസിത്തിന് തുല്യം എന്ന് പറഞ്ഞാൽ വിനാഴ്കപോലും കണക്കിലെടുക്കണം അതുപോലെ 1000 ദിവസം ഒരു ദിവസമാനങ്കിൽ എങ്ങിനെ ആയിരിക്കും. ഭൂമിയിൽ ജനിച്ചവർക്ക് പിറന്നാൾ ഉണ്ടെങ്കിൽ അത് കിറുകൃത്യതാ കണക്കാക്കാതെ ആഘോഷിക്കണം, അതു വിശ്വാസികൾക്ക് വേണ്ടിയല്ല, മറ്റുള്ളവർക്ക് വേണ്ടി, അതുപോലെ പല ഇരട്ടത്താപ്പും സഭകളിൽ കേരളത്തിലും മറ്റുള്ള സ്ഥലങ്ങളും തമ്മിൽ ഉണ്ട്. Santha യേ അവതരിപ്പിക്കണം എന്ന് ആര് പറയുന്നു, അതില്ലാതെ ചെയ്യുക, അതൊക്കെ കേരളത്തിൽ എൻ്റെ ചെറുപ്പത്തിൽ ഇല്ലായിരുന്നു.അതുപോലെ മരണവും.
@SamSam-wd3ci
@SamSam-wd3ci 19 күн бұрын
ആമേൻ സ്തോത്രം.
@JessyJoseph-z5n
@JessyJoseph-z5n 18 күн бұрын
പെൻതാക്കോസ്തുകാർക്ക് തീയതിയുടെ കാര്യത്തിലല്ലേ എതിർപ്പുള്ളു. യേശു ജനിച്ചില്ല എന്ന് പറയില്ലല്ലോ. ഈ ആഘോഷം ഉള്ളതുകൊണ്ടാണ് യേശു ആരാണെന്നു സമൂഹം അറിയുന്നത്. എല്ലാവരും ബൈബിൾ വിശ്വസിക്കുന്നില്ല. എന്നാൽ യേശുവിനെ എല്ലാവരും അറിയാൻ ഇടയാകുന്നത് ഈ x'mas ഉള്ളതുകൊണ്ടാണ്.
@Aazadimalayalam
@Aazadimalayalam 18 күн бұрын
കഴിഞ്ഞ 20 നൂറ്റാണ്ടുകൾ ഈ പറഞ്ഞ പാരമ്പര്യക്കാർക്ക് കഴിയാത്തതു ഒരു നൂറ്റാണ്ടു കൊണ്ട് പെന്തോകൾ സാധിച്ചു. എന്ന് ലോകത്തെ കീഴ്മേൽ മറിച്ചു കൊണ്ടിരിക്കുന്നത് ഇവാൻജെലിക്കൽ ക്രിസ്ത്യാനിറ്റി ആണ്
@bissyvarghese121
@bissyvarghese121 18 күн бұрын
Very good
@abrahampv7071
@abrahampv7071 18 күн бұрын
Even if you don’t celebrate Christmas you enjoy Christmas holidays
@lalimolreji9562
@lalimolreji9562 18 күн бұрын
Amen 🙏
@Thamar-up2os
@Thamar-up2os 18 күн бұрын
ക്രിസ്തുമസ് എന്ന് കേൾക്കുമ്പോൾ തന്നെ എല്ലാ മതക്കാരും ക്രിസ്തുവിനെ അറിയാൻ ഇടയാകുന്നു, കുഞ്ഞുങ്ങൾ പോലും അത് എന്താ എന്ന് ചോദിച്ചു മനസിലാക്കുന്നു എല്ലാവരും ദൈവത്തെ (yesuvine)അറിയുന്നു, പിന്നെ അനേകം പ്രവചനങ്ങൾ കേൾക്കുന്നു ഇതുവരെ ക്രിസ്തുമസ് വേണ്ടേന്നു ആരും പ്രവചിച്ചിട്ടില്ല.
@positiveenergy9377
@positiveenergy9377 18 күн бұрын
തികച്ചും ബാലിശമായ വാദം. യേശുവിന് മനുഷ്യത്വവും ദൈവത്വവും ഉണ്ട്. മനുഷ്യത്വത്തിന് ഒരു ആരംമുണ്ട് ! അതിന്റെ ഓർമ്മ ആഘോഷിക്കുന്നതാണ് ക്രിസ്മസ്. ക്രിസ്തുവിനെ ദൈവത്വത്തിന്റെ ആരംഭത്തെയല്ല ! യേശു ആദിമുതലേ ഉള്ളവൻ എന്നത് ശരി അവിടുന്ന് ഭൂജാതനായില്ലായിരുന്നെങ്കിൽ താങ്കൾ അവിടുത്തെ അറിയുമോ? അറിഞ്ഞവർ ആഘോഷിക്കുന്നു! അതിനെ എതിർത്തുകൊണ്ട് വെറുതെ സമയം കളയുന്നതെന്തിന്? ആ ആഘോഷത്തിലെ വൃത്തികേടുകളെ എതിർക്കൂ!! പൊസിറ്റീവ് എനർജി ✝️
@Aazadimalayalam
@Aazadimalayalam 18 күн бұрын
യോഹന്നാൻ 8:57 യെഹൂദന്മാർ അവനോടു: നിനക്കു അമ്പതു വയസ്സു ആയിട്ടില്ല; നീ അബ്രാഹാമിനെ കണ്ടിട്ടുണ്ടോ എന്നു ചോദിച്ചു. 58 യേശു അവരോടു: “ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: അബ്രാഹാം ജനിച്ചതിന്നു മുമ്പേ ഞാൻ ഉണ്ടു ” എന്നു പറഞ്ഞു. ഇതായിരുന്നു ചരിത്ര പുരുഷനായിരുന്ന യേശു തന്റെ പ്രായത്തെക്കുറിച്ചു ചോദ്യമുണ്ടായപ്പോൾ എടുത്ത നിലപാട്.
@positiveenergy9377
@positiveenergy9377 17 күн бұрын
@Aazadimalayalam ok, യേശു മുകളിൽനിന്ന് പറന്ന് വന്നവനാണ്! പിറന്നെങ്കിലല്ലേ പിറന്നാൾ ആഘോഷിക്കേണ്ടതുള്ളൂ. അതുകൊണ്ട് യേശുവിന് സർക്കാർ ജോലി കിട്ടിയതിന്റെ ആഘോഷമായി ക്രിസ്മസ് ആഘോഷിക്കട്ടെ. അബ്രാംഹത്തിന് മുൻപ് PSC ലിസ്റ്റിൽ പേരുണ്ടായിരുന്നു എന്നും കൂട്ടിക്കോ! പെൻഷനായത് good Friday ആയും കരുതിക്കോ! യേശുവിന്റെ സേവനത്തിന്റെ ശമ്പളവും പെൻഷൻ ആനുകൂല്യവും സ്വീകരിക്കുന്നവർ അത്‌ ആഘോഷമാക്കട്ടെ! അങ്ങേക്ക് അതൊന്നും കിട്ടിയിട്ടില്ലെങ്കിൽ ക്രിസ്മസ് ഒഴിവാക്കിക്കോ! മറ്റൊരു കാര്യം, അബദ്ധങ്ങൾ ഒന്നും അങ്ങ് ചെയ്യാറില്ലെങ്കിൽ നിലവിലുള്ള മലയാളം ബൈബിൾ ഉപയോഗിക്കരുത് ! അതിൽ ജാതികളുടെ ദേവനെ വിളിക്കുന്നുണ്ട് ! പുതിയ ഒരു ബൈബിൾ ഉണ്ടാക്കിക്കോ. കാരണം അയച്ചേക്കാം.
@positiveenergy9377
@positiveenergy9377 17 күн бұрын
അയ്യോ എന്ന വാക്കിന്റെ അർത്ഥമറിയാമോ? ക്രിസ്ത്യാനികൾ തീർച്ചയായും അതറിഞ്ഞിരിക്കണം! ഇനി എഴുതാൻ പോകുന്ന കാര്യങ്ങളെ ഭാഷാ പണ്ഡിതർ എതിർത്തെന്ന് വരാം! അത്‌ അവരുടെ ന്യായീകരണം മാത്രം! എങ്കിലും ഉള്ള കാര്യം പറയാതെ വയ്യ! ചെറുപ്പത്തിൽ അയ്യോ എന്ന വാക്ക് പറയുമ്പോൾ എന്റെ അമ്മ വിലക്കാറുണ്ടായിരുന്നു! കാരണം ചോദിച്ചപ്പോൾ എന്താണെന്ന് അമ്മയ്ക്ക് പോലും അറിയില്ലായിരുന്നു! ഗൂഗിളിൽ അടുത്തകാലത്ത് അതിന്റെ ഒരു സൂചന കിട്ടിയത് , അയ്യോ എന്നത് പുരാണ കഥാപാത്രമായ കാലന്റെ ഭാര്യയുടെ പേരാണെന്നാണ്! കാലനെ എല്ലാവർക്കും ഭയമായതുകൊണ്ട് പുള്ളിക്കാരന്റെ ഭാര്യയെയും ഭയപ്പെട്ടതുകൊണ്ടാകാം അങ്ങനെ വിളിക്കരുതെന്ന് കാരണവന്മാർ വിലക്കിയത്! പക്ഷേ അക്രൈസ്തർ അങ്ങനെ വിളിക്കാനാരംഭിച്ചത് , കാലന്റെ പിടിയിൽനിന്ന് -- മരണത്തിൽനിന്ന് -- രക്ഷപെടാൻ ഭാര്യയോട് മാധ്യസ്ഥം യാചിക്കുന്നതിന്റെ ഭാഗമായിട്ടായിരിക്കാം! അയ്യോ രക്ഷിക്കണേ , അയ്യോ ഓടിവരണേ എന്നെല്ലാം വിളിക്കുന്നതിന്റ സൂചനയാണ്! പിന്നീട് മറ്റൊരാളുകൂടെ അതിൽ ഭാഗഭാക്കായി! അതിനെക്കുറിച്ച് പറയാം! മലയാളികളുടെ തുടർച്ചയായ അയ്യോ വിളിയുടെ അർത്ഥം ഒരു ഹൈന്ദവ പണ്ഡിതനിൽനിന്നും മനസ്സിലാക്കാൻ സാധിച്ചതാണത് ! ദക്ഷിണേന്ത്യയിലെ പ്രമുഖ ദൈവസങ്കൽപ്പങ്ങളിലൊന്നാണ് ശബരിമല ധർമ്മ ശാസ്താവ്! ആ മൂർത്തിയെ അയ്യൻ, അയ്യപ്പൻ എന്നെല്ലാം വിളിച്ചുപോരുന്നു! നിസ്സഹായാവസ്ഥയിലും ദുരിതങ്ങളിലും അപകടങ്ങളിലും ദൈവത്തിൽ ശരണപ്പെടുന്ന മനുഷ്യരാണല്ലോ ഭൂരിപക്ഷവും! ശബരിമല അയ്യനിൽ ആശ്രയിച്ചിരുന്നവർ അത്തരം സന്ദർഭങ്ങളിൽ " അയ്യോ " രക്ഷിക്കണേ എന്നോ അയ്യോ ഓടിവരണേ എന്നോ ഒക്കെ വിളിച്ചപേക്ഷിക്കാറുണ്ടായിരുന്നു! ഹൈന്ദവർ മാത്രം കേരളത്തിലുണ്ടായിരുന്ന കാലത്ത് എല്ലാവരുംതന്നെ അയ്യനിൽ ശരണം പ്രാപിച്ചിരുന്നു! അതുകൊണ്ട് എല്ലാവരുടെയും ഏതുകാര്യത്തിനുമുള്ള ആശ്രയം അയ്യനിലായിരുന്നു! അങ്ങനെ എല്ലാവരും അയ്യോ കഷ്ടം, അയ്യോ ദൈവമേ , അയ്യോ രക്ഷിക്കണേ, അയ്യോ ഞാനെന്തു ചെയ്യും? അയ്യോ ഭഗവാനെ എന്നെല്ലാം എല്ലാ കാര്യത്തിനും ആവർത്തിച്ച് ഉരുവിടാൻ തുടങ്ങിയപ്പോൾ ഇളം തലമുറയും അത്‌ കേട്ട് ആവർത്തിക്കാൻ തുടങ്ങി! ഉപബോധ മനസ്സിലും അബോധ മനസ്സിലും അത്‌ ആഴത്തിൽ പതിഞ്ഞു! ചിലർ ഏത് കാര്യത്തിനും ദൈവമേ എന്ന് ചേർക്കാറുള്ളത് കേട്ടിട്ടില്ലേ? അത്‌ മറ്റൊരു ശൈലി! മറ്റു രാജ്യങ്ങളിലുള്ളവർ അവർ വിശ്വസിക്കുന്ന ഈശ്വര നാമം മേൽപ്പറഞ്ഞ സന്ദർഭങ്ങളിൽ ഉപയോഗിക്കുന്നു! യേശു വെള്ളത്തിനു മീതെ നടക്കുന്നത് കണ്ടപ്പോൾ പത്രോസിനും വെള്ളത്തിനു മീതെ നടക്കാൻ മോഹം! യേശു പറഞ്ഞു : വരൂ! പത്രോസ് ഒന്ന് രണ്ടു സ്റ്റെപ്പ് വെച്ചപ്പോൾ മുങ്ങിത്താഴാൻ തുടങ്ങി! അപ്പോൾ അദ്ദേഹം നിലവിളിച്ചു : കർത്താവേ, രക്ഷിക്കണേ!( മത്താ 14/30) പത്രോസ് മലയാളിയായിരുന്നെങ്കിൽ അയ്യോ രക്ഷിക്കണേ എന്നായിരിക്കും നിലവിളിക്കുക! കേരളത്തിലെ ഹൈന്ദവർ ( അയ്യപ്പ ഭക്തന്മാർ )ക്രിസ്ത്യാനികളായപ്പോൾ അയ്യോ ചേർത്തുള്ള വിളികൾ ഉപേക്ഷിച്ചില്ല! നാം പറയുന്ന പല വാക്കുകളുടെയും അർത്ഥമോ ഉദ്ദേശമോ നാം മനസ്സിലാക്കാതെ ഉപയോഗിക്കാറുണ്ട്! അതുപോലെ അയ്യോ എന്ന പ്രയോഗവും ജനകീയമായി! സങ്കടങ്ങളിലും അത്യാഹിതങ്ങളിലും നിലവിളികളിലും അത്‌ കയറിക്കൂടി! ( അങ്ങനെ പൂർവ്വ മതത്തിലെ അനേകം ആചാരങ്ങളും ക്രിസ്തുവിശ്വാസത്തിന്റെ ഭാഗമായിട്ടുണ്ട്! പുരാണ കഥാപാത്രമായ ഓണത്തപ്പനെപ്പോലും ക്രിസ്ത്യാനികൾ ആഘോഷമാക്കുന്നത് പൂർവ്വമതത്തിന്റെ സ്വാധീനമാണ് ) 2016 ന് ശേഷമാണ് oxford dictionary യിൽ പോലും അയ്യോ എന്ന വാക്ക് ഇടം പിടിച്ചത്! മലയാളികൾ എന്തിനെല്ലാം ആ വാക്ക് ഉപയോഗിക്കുന്നുണ്ടെന്ന് അവർ അന്വേഷിച്ചു കണ്ടെത്തി തിരിച്ചറിഞ്ഞോ , അതിന്റെയെല്ലാം അർത്ഥം ആ വാക്കിന് ഇപ്പോൾ നിഘണ്ടുകളിൽ നൽകിയിരിക്കുന്നു! യഥാർത്ഥത്തിൽ അതിന്റെ പിന്നിലുള്ള ഉത്ഭവബീജം അയ്യനിൽ കുടികൊള്ളുന്നു! കത്തോലിക്കാ പ്രൊട്ടസ്റ്റന്റ് മലയാളം ബൈബിളുകളിൽ അത്‌ കയറിക്കൂടിയിട്ടുണ്ട്! P O C യുടെ പുതിയ നിയമത്തിൽ ആ പ്രയോഗമില്ലെങ്കിലും പഴയനിയമത്തിലുണ്ട്! 2 രാജാ 6/5 ലും 6/15 ലും 4/19 ലും ന്യായാ 11/35 ലും 6/15 ലും 1 രാജാ 13/30 ലും പ്രയോഗിച്ചിട്ടുണ്ട്! പ്രൊട്ടസ്റ്റന്റ് ബൈബിളിൽ പുതിയ നിയമത്തിലും അതുണ്ട്! അയ്യോ കഷ്ടം( ലുക്ക 10/13) , അയ്യോ ഞാൻ അരിഷ്ടനായ മനുഷ്യൻ( റോമാ 7/24 )എന്നെല്ലാം എഴുതിക്കാണുന്നു! ബൈബിൾ ഇംഗ്ളീഷ് പരിഭാഷയിൽ ഉപയോഗിച്ചിരിക്കുന്ന വാക്കനുസരിച്ച് അയ്യോ എന്ന വാക്ക് പലസ്ഥലങ്ങളിലും അനവസരത്തിലുള്ളതാണ്. ബാക്കി താഴെ
@positiveenergy9377
@positiveenergy9377 17 күн бұрын
അബോധമനസ്സിലും ഉപബോധ മനസ്സിലും അത്‌ അലിഞ്ഞു ചേർന്നിരിക്കുന്നതിനാൽ നാം അറിയാതെതന്നെ അത്‌ വാക്കുകൾക്കിടയിൽ വന്നുകൊണ്ടേയിരിക്കും! ബോധപൂർവ്വം വാക്കുകൾ ഉപയോഗിക്കാൻ ശീലിക്കുന്നത് തെറ്റുപറ്റാത്ത ഭാഷാ പ്രയോഗത്തിന് നല്ലതായിരിക്കും! ദൈവനാമം പ്രയോഗിക്കുന്ന കാര്യത്തിൽ പ്രത്യേകിച്ചും! (അയ്യനെ " അയ്യാ" എന്നല്ലേ വിളിക്കേണ്ടത് എന്ന് നിങ്ങൾ ചിന്തിച്ചേക്കാം! അച്ഛനെ അച്ഛാ എന്നും ചേട്ടനെ ചേട്ടാ എന്നുമാണല്ലോ വിളിക്കാറുള്ളത്! ബഹുമാനത്തിന്റെ ശബ്ദമായി " ഓ " എന്ന ശബ്ദം ഉപയോഗിച്ചു കാണുന്നു! അതുകൊണ്ടാണ് കുട്ടികൾ എന്താ എന്നതിന് പകരം "എന്തോ" എന്ന് വിളികേൾക്കണമെന്ന് മുതിർന്നവർ ഉപദേശിക്കാറുള്ളത്! അതുപോലെ അച്ചോ എന്നും ചേട്ടോ എന്നും അയ്യോ എന്നും വിളിക്കുമ്പോൾ ബഹുമാനം വർദ്ധിക്കുന്നു! പ്രത്യേകിച്ച് "ൻ "എന്ന സ്വരം അവസാനം വരുമ്പോൾ! ചാക്കോച്ചൻ -- ചാക്കോച്ചോ , മാത്തച്ചൻ -- മാത്തച്ചോ , കുമാരൻ -- കുമാരോ എന്നെല്ലാം വിളിക്കുമ്പോൾ ഒരു സുഖമുണ്ട് ) പൊസിറ്റീവ് എനർജി ✝️
@KaveriBHela
@KaveriBHela 18 күн бұрын
Merry Christmas
@lincyanu4171
@lincyanu4171 19 күн бұрын
🙏🙏🙏
@rejivarughese5286
@rejivarughese5286 17 күн бұрын
Celebrate Christmas is wrong, because it is not according to the Word of God. First century church grew not because of Christmas, but because of the power of Holy Spirit and Gospel. Avoid short cut to share gospel. At present Christmas is the celeberation satisfy only the emotional need of Carnal Christians.
@Usha.sudhan
@Usha.sudhan 18 күн бұрын
കർത്താവിന് മഹത്വം പാസ്റ്റർ പാസ്റ്റർ പറഞ്ഞു മെസ്സേജ് വളരെ അനുഗ്രഹമായിരുന്നു ഞാൻ വിശ്വാസത്തിൽ വന്നിട്ട് ഒരിക്കൽപോലും ക്രിസ്തുമസ് ആഘോഷിച്ചിട്ടില്ല ആണ്ട് അവസാനം നടത്താമോ
@bevatsunil4883
@bevatsunil4883 18 күн бұрын
യേശു ക്രിസ്തു വാഗ്ദാനം ചെയ്ത രോഗശാന്തി ഭൂതശാന്തി തുടങ്ങിയ കൃപാവരങ്ങൾ പ്രാപിക്കാതെ സുവിശേഷം അറിയിക്കാൻ ശ്രമിക്കുന്നവർ ദൈവം വിളിച്ചിട്ടാണൊ സുവിശേഷം അറിയിക്കുന്നത്. യേശു ക്രിസ്തു ശിഷ്യന്മാരെ സുവിശേഷത്തിന് അയച്ചപ്പോൾ എല്ലാ കൃപാവരങ്ങളും നൽകിയാണ് അയച്ചത്. ആദ്യ നൂറ്റാണ്ടിലെ അനുഭവം പോൽ അതിശയം ലോകത്ത് നടന്നീടണേ എന്ന പാട്ടും പാടി നടക്കുകയാണ്. എന്നാൽ ഒരു കുരുടനേയൊ മുടന്തനേയൊ സൗഖ്യമാക്കാൻ കഴിയുന്നില്ല. വയറു വേദനയും പനിയും ക്യാൻസറും മാറ്റും എന്ന് പറയുന്നവർക്ക് ഒരു മുടന്തനെ സൗഖ്യമാക്കാം എന്ന് പറയാൻ കഴിയുന്നില്ല. യേശു ക്രിസ്തു ശിഷ്യന്മാരെ സുവിശേഷത്തിന് അയച്ചപ്പോൾ പറഞ്ഞത് നിങ്ങൾ ഒരു ദേശത്ത് ചെന്നാൽ അവിടെയുള്ളവരുടെ രോഗങ്ങളും വ്യാധികളോം സൗഖ്യമാക്കി അവരോട് സുവിശേഷം അറിയിപ്പിൻ എന്നാണ്.
@rynyfrancis5866
@rynyfrancis5866 18 күн бұрын
പിന്നെ മരിച്ചവർ ആരും ഒന്നും തിരിച്ച് വന്നു പറഞ്ഞിട്ടില്ല.... ലാസ്റ്റ് ധനവാനും,ലാസറും,അതിൽ ധനവാൻ ആകാതിരുന്നാൽ മതി😂😂😊
@tracygeorge2743
@tracygeorge2743 18 күн бұрын
You are wrong Pastor. Jesus is God. He is the co-creator of everything with Father and Holy Spirit, but in the meantime He was a complete man. When he was in the world He lived like any other human being. What is wrong in celebrating one day in a year the birth of Jesus. Actually Christmas is celebrated not for us but for non Christians to know about Christ and Celebrate Jesus for ever. We celebrate Jesus everyday.
@millythomas3567
@millythomas3567 18 күн бұрын
Omg Pr P S Samuel was our pastor
@abrahampv7071
@abrahampv7071 18 күн бұрын
ll pastor dye chaithittundo?
@Aazadimalayalam
@Aazadimalayalam 18 күн бұрын
ഈ വീഡിയോ ഹൈ കോളിറ്റിയിൽ ഇട്ട് ഒന്ന് സൂം ചെയ്താൽ എത്ര താടി രോമം നരച്ചു എന്നു എണ്ണം
@akhiljoy1527
@akhiljoy1527 18 күн бұрын
Birth Day celebrate chayamo pattumo?
@Aazadimalayalam
@Aazadimalayalam 18 күн бұрын
ജനിക്കുകയും മരിക്കുകയും ചെയ്യുന്ന മനുഷ്യന്റേത് ആകാം
@innerMan-q7f
@innerMan-q7f 19 күн бұрын
യേശുവിൻ്റെ ദൈവത്വത്തെ വചനം സംശയലേശമന്യേ ഊന്നിപ്പറയുമ്പോൾ യേശുവിനെ ദൈവത്തിൻറെ പുത്രൻ എന്നാണ് വചനം പറയുന്നത് , പുത്രനായ ദൈവം എന്ന് പറയുന്ന ഒറ്റ വചനം പോലും ഇല്ല എന്ന് ഓർക്കുന്നത് നല്ലതാണ് . P.S.samuel pastor ൻറെ ജീവ ചരിത്രം ഐവിടെ ലഭിക്കും?
@Aazadimalayalam
@Aazadimalayalam 19 күн бұрын
എനിക്ക് കിട്ടിയത് റായ്പൂർ ചർച്ചിൽ നിന്നാണ്
@rynyfrancis5866
@rynyfrancis5866 18 күн бұрын
ഏക സത്യ ദൈവം.. അതു് ഒന്നേയുള്ളൂ..ജീസസ് christ..pinne ഡിസംബറിൽ ആകാം കാരണം നല്ല മഞ്ഞുള്ള രാത്രിയിൽ ജനിച്ച് എന്ന് ആണല്ലോ....
@Aazadimalayalam
@Aazadimalayalam 18 күн бұрын
അത് എവിടെയാണ് അങ്ങനെ പറഞ്ഞിട്ടുള്ളത്. ബൈബിൾ തെളിവാനുസരിച്ചു ആട്ടിടയന്മാർ വെളിപ്രദേശത്താണ് പാർത്തത്. പാലസ്‌ഥിനിലെ ആട്ടിടയർ തണുപ്പ് കാലത്ത് രാത്രിയിൽ പുറത്ത് കഴിയില്ല. അത് തെളിവാണ് യേശു ജനിച്ചത് ഡിസംബറിൽ അല്ല
@JoshuaAdinVijay2013
@JoshuaAdinVijay2013 18 күн бұрын
God bless you Pastor
@santhikv475
@santhikv475 17 күн бұрын
Amen 🙏
@linamartin1062
@linamartin1062 18 күн бұрын
🙏
@lizyjose3813
@lizyjose3813 18 күн бұрын
Amen
@SathyaPS-v8n
@SathyaPS-v8n 18 күн бұрын
🙏🙏🙏
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
സത്യത്തിൽ ബോച്ചേ ആണ് ഇര ...
20:49
A TEMPLE OF THOUGHTS BY VALSON THAMPU
Рет қаралды 15 М.
173) Romans ലെ നിഗൂഢ വചനങ്ങൾ
27:12
Jesus saves
Рет қаралды 1,9 М.
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН