അബൂബക്ർ സിദ്ധീഖിൻ്റെ മനോഹരമായ ഒരു ഖുതുബ! | ജുമുഅ - 35 |

  Рет қаралды 30,528

Abdul Muhsin Aydeed

Abdul Muhsin Aydeed

Күн бұрын

#khuthuba #abubakr #abdulmuhsinaydeed
അബൂബക്ർ സിദ്ധീഖിൻ്റെ മനോഹരമായ ഒരു ഖുതുബ!
ജുമുഅ ഖുതുബ - 35
മരിച്ചു പോയവരിൽ നിന്ന് പാഠമുൾക്കൊള്ളാൻ, ഇഖ്ലാസ് ശ്രദ്ധിക്കാൻ, പരലോകത്തേക്ക് ഒരുക്കങ്ങൾ നടത്താൻ ഓർമ്മിപ്പിക്കുന്ന അബൂബക്ർ സിദ്ധീഖ് رَضِيَ اللَّهُ عَنْهُ വിൻ്റെ മനോഹരമായ ഒരു ഖുതുബ.
• അബൂബക്ർ സിദ്ധീഖിൻ്റെ മ...
Join alaswala.com/SOCIAL
എല്ലാ ഞായർ, ബുധൻ ദിവസങ്ങളിലും മഗ്രിബ് നിസ്കാര ശേഷം കോട്ടക്കൽ ദാറുസ്സലാം മസ്ജിദിൽ നടക്കുന്ന ദർസുകളിൽ നിന്ന്:
[Location : goo.gl/maps/ZB... ]
[Contact: 8606186650]
Join alaswala.com/SOCIAL

Пікірлер: 49
@kamarudeen8320
@kamarudeen8320 2 жыл бұрын
ജുമുഅ ഖുതുബ എന്താണെന്ന് നമ്മുടെ ജനത മനസ്സിലാക്കിയിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ..... മാഷാഅല്ലാഹ്‌...
@Anas.Ar-ny2zw7oz8p
@Anas.Ar-ny2zw7oz8p 10 ай бұрын
Allahu❤Akbar🇸🇦🇸🇦❤
@abdullaadam8244
@abdullaadam8244 2 жыл бұрын
അല്ലാഹുവെ ഇതുപോലുള്ള ആലിമീങ്ങൾക് ആരോഗ്യത്തോട് കൂടിയുള്ള ആയുസ്സു നൽകേണമേ ..
@abdulkhadershamsudeen7365
@abdulkhadershamsudeen7365 2 жыл бұрын
അല്ലാഹു ഇങ്ങനെയുള്ള ഖുത്തൂബകൾ ഇനിയും ഉണ്ടാകട്ടെ
@hakeemaph7558
@hakeemaph7558 2 жыл бұрын
ഈമാനോടെ മരിക്കാൻ അല്ലാഹു നമ്മളെ തൗഫീഖ് ചെയ്യട്ടെ ആമീൻ 😭
@abdulazeezn
@abdulazeezn 2 жыл бұрын
ആമീൻ 🤲🏾
@sabirak3409
@sabirak3409 2 жыл бұрын
Aameen ya rabbal aalameen
@hopefully1
@hopefully1 2 жыл бұрын
ആമീൻ
@fathimashanzabintabdulsala5866
@fathimashanzabintabdulsala5866 2 жыл бұрын
ആമീൻ
@AbdulkareemkvKulangaraveettil
@AbdulkareemkvKulangaraveettil 2 жыл бұрын
Aameen
@sathsab9931
@sathsab9931 2 жыл бұрын
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...
@adil3527
@adil3527 Жыл бұрын
Masha allah.
@Rasiya-uk8wf
@Rasiya-uk8wf 8 ай бұрын
Mashallah ❤
@ummukhalid3333
@ummukhalid3333 2 жыл бұрын
Jazzakkallahu khairan
@abidakalathingal1234
@abidakalathingal1234 2 жыл бұрын
അൽഹംദുലില്ലാ അല്ലാഹുവിൻ്റെ ദൂതൻ(സ) ഈ സമുദായത്തെ ഏൽപിച്ച് കൊടുത്തത് തികച്ചും അർഹമായ കൈകളിൽ തന്നെ ശിർക്കിനോടും ഐഹിക പ്രമത്തതയോടും സന്ധിയില്ലാ സമരം ചെയ്തവർ അനാചാരങ്ങളേയും അത്യാചാരങ്ങളേയും മുഖം നോക്കാതെ എതിർത്തവർ അല്ലാഹുവിൻ്റെ കൽപനയിൽ നിന്നും അണുവിട വിട്ട് വീഴ്ചയില്ലാത്തവർ: അവർ ഈ ദീനിൻ്റെ പ്രകാശം അഷ്ടദിക്കിലും എത്തിക്കാൻ പരിശ്രമിച്ചു അല്ലാഹു അവർക്ക് തക്ക പ്രതിഫലം നൽകുമാറാകട്ടെ ഈ പ്രസംഗം നമ്മെ കേൾപിച്ച ബഹുമാന്യ സഹോദരനും അല്ലാഹു തക്ക പ്രതിഫലം നൽകട്ടെ അവസാനം നാമെല്ലാവരെയും ശിർക്കിൽ നിന്നും കുഫ്റിൽ നിന്നും ബിദ്അത്തുകളിൽ നിന്നും ലോകമാന്യത്തിൽ നിന്നും അല്ലാഹു നമ്മെയെല്ലാം രക്ഷിക്കുമാറാകട്ടെ നമുക്കെല്ലാം അവൻ്റെ അതിയായ അനുഗ്രഹത്താൽ നമ്മെയെല്ലാം അവൻ്റെ അത്യുന്നത സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കുമാറാകട്ടെ
@izupk6762
@izupk6762 2 жыл бұрын
Jazakallahu khaira
@asharf.ppulimootil8938
@asharf.ppulimootil8938 2 жыл бұрын
അൽഹംദുലില്ലാഹ് കൂടുതൽ പറയാൻ നാഥാ തൗഫീഖ് നൽക് അല്ലാഹുവേ നിന്നെ സൂക്ഷിക്കാൻ ഞങ്ങളെയും സഹായിക്കണേ യ്യാ റബ്ബ് ഹിദായത് നൽകണേ
@munnanebu
@munnanebu 2 жыл бұрын
Alhamdulillah
@hakeemaph7558
@hakeemaph7558 2 жыл бұрын
بارك الله
@sufairaaboobacker7157
@sufairaaboobacker7157 2 жыл бұрын
അല്ലാഹു താങ്ങളെ അനുഗ്രഹിക്കട്ടെ
@kukkudus9835
@kukkudus9835 2 жыл бұрын
Mashaallah
@sabithakalarickal5096
@sabithakalarickal5096 2 жыл бұрын
മാഷാ അല്ലാഹ് ഇന്ന് ഞാൻ ഫസ്റ്റ് അടിച്ചേ 😜അൽഹംദുലില്ല
@abdulsalamabdul6381
@abdulsalamabdul6381 9 ай бұрын
@pervezrehman
@pervezrehman 2 жыл бұрын
Please upload on Friday itself as I used to publish all such good khutbah in a single list and forward to many groups who are waiting to hear on Friday! I did request this multiple times.
@abdulmuhsinaydeed
@abdulmuhsinaydeed 2 жыл бұрын
ഖുതുബ റെക്കോർഡ് ചെയ്ത ശേഷം എഡിറ്റിംഗ്, റെൻഡറിംഗ് പോലുള്ള കാര്യങ്ങൾ കഴിഞ്ഞാണ് അപ്ലോഡ് ചെയ്യുക. ഇപ്പോഴത്തെ അവസ്ഥയിൽ വെള്ളിയാഴ്ച്ച തന്നെ അത് സാധിക്കുകയില്ല. നന്മകളോടുള്ള നിങ്ങളുടെ താൽപ്പര്യം അല്ലാഹു വർദ്ധിപ്പിക്കട്ടെ. (ആമീൻ)
@latheefpurathoottayil7778
@latheefpurathoottayil7778 2 жыл бұрын
അനാചരങ്ങളിൽ /ശിർക്കിൽ നിന്നും ഒരു വിശ്വാസിക്ക് മനസ്സിലാക്കാൻ അശേഷം സംശയം ഇല്ലാതെ ഹൃദയത്തിൽ നിന്നും പാടെ തുടച്ചുനീക്കി അല്ലാഹുവിനോട് ഖേദിച്ചു മടങ്ങുവാനുള്ള ഖുതുബ ഇസ്ലാം അല്ലാഹുവിന്റെ മതം എന്നു മനസ്സിലാക്കിയ ഒരു മുസ്ലിമിന് ഈ ഖുതുബ കേൾക്കുമ്പോൾ എല്ലാം നേടിയെന്നും എല്ലാ പദവിയും നേടിയെത്തിനേക്കാൾ വലിയ അനുഗ്രഹമാണ് അല്ലാഹു നൽകിയ ഹിദായതും റബ്ബേ നിന്നിൽ മാത്രം അഭയം രക്ഷ തേടുന്നു ഒരു വിശ്വാസിക്ക് ഈ ഖുതുബ ഏറെ പ്രയോജനപ്പെടും താങ്കളെ പോലുള്ള പ്രോബോധന രംഗത്തെ പണ്ഡിതന്മാർക്കു തന്നെയാണ് ശിർക്കില്ലാത്ത കലർപ്പില്ലാത്ത ഇസ്ലാം പ്രൊബോധനം ചെയ്യാൻ നിയ്യത്തുകൾ ഉദ്ദേശിച്ചവരെ അല്ലാഹുn വിശ്വാസികൾക്ക് നൽകിയ പണ്ഡിതൻമാരും അല്ലാഹുസ്വർകാശം നൽകി താങ്കളെ സ്വീകരിക്കട്ടെ ആമീൻ 🇮🇳🇮🇳🇮🇳🥑🥑🥑
@rublemishab6346
@rublemishab6346 2 жыл бұрын
മലയാളം ഖുതുബ ബിദ്അത് ആണ്..എത്ര നല്ലതായാലും ബിദ്അത് ബിദ്അത് തന്നെ
@mohammedhaneef4584
@mohammedhaneef4584 2 жыл бұрын
@@rublemishab6346 എന്ന് ആരാണ് പറഞ്ഞത് , ജനങ്ങള്‍ തവ്ഹീദ് മനസ്സിലാക്കുമോ എന്ന ഭയമാണോ???
@adil3527
@adil3527 Жыл бұрын
ഖുതുബ malayalathilanenkilalle നമുക്ക് മനസ്സിലാക്കാൻ പറ്റുകയുള്ളൂ.ഞാൻ സുന്നിയാണ്.ഇത്തരം കുതുബ ഇന്നത്തെ കാലത്ത് നിർബന്ധമാണ്.
@kadankandyali2301
@kadankandyali2301 2 жыл бұрын
Good
@anoopchalil9539
@anoopchalil9539 2 жыл бұрын
good deeds💯
@shabeers6080
@shabeers6080 2 жыл бұрын
👍👍
@anoopchalil9539
@anoopchalil9539 2 жыл бұрын
Alhamdulillah done umra siyara before 2 days in August 2022
@haseenajasmine7316
@haseenajasmine7316 2 жыл бұрын
👍👍👍😭
@bushrahassan978
@bushrahassan978 2 жыл бұрын
▪️👍👍👍▪️
@AbdurahimanK-n8p
@AbdurahimanK-n8p Жыл бұрын
Abdul rahiman k kandy
@jeseelajeseela8530
@jeseelajeseela8530 2 жыл бұрын
usthade ente makalk ias examinte entrancil uyarna rank kittan dua cheyyyanam.10classil padikkunna makalk ella vishayathinum a1kittan dua cheyyanam. barthavillathe 3penkunjungaleyum kond jeevikkunnathan.usthad prethyakam dua cheyyyanam .ente makkkal nalla nilayil ethan vendi.
@aboobackerareekal1866
@aboobackerareekal1866 Жыл бұрын
നബിയുടെ മേൽ സ്വലാത് മറന്നോ!!!!?????? ഖുതുബ: യുടെ ഫർദാണ്.
@nasimuddin8893
@nasimuddin8893 2 жыл бұрын
ബാറക്കല്ല ഹു
@raheemka
@raheemka 2 жыл бұрын
2023 ലെ ഖുത്ബയോ? Thumbnail label തിരുത്തൂ..
@yakoobmuhammed2654
@yakoobmuhammed2654 Жыл бұрын
Maashaallah
@anzillatheef8805
@anzillatheef8805 2 жыл бұрын
Alhamdulillah
@akbarakku4676
@akbarakku4676 2 жыл бұрын
Alhamduhillah
@akbarakku4676
@akbarakku4676 2 жыл бұрын
🤲🏻
@TPUbaidullah
@TPUbaidullah 4 ай бұрын
@hopefully1
@hopefully1 2 жыл бұрын
Alhamdulillah
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
Reduce Anxiety /Tension / Stress  Now🧠and calm Down Quickly🧠MALAYALAM ANTI-ANXIETY AFFIRMATION
28:55
036 Yaseen | Malayalam Quran Translation | Quran Lalithasaram
30:45
ISLAMIC WORLD
Рет қаралды 195 М.
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН