ഇബ്നു അബ്ബാസ് (റ) പറയുന്നു: റസൂലുള്ളാഹി(സ) അരുളി ആരെങ്കിലും ജനങ്ങളെ തൃപ്തിപ്പെടുത്താൻ അള്ളാഹുവിനെ അതൃപ്തനാക്കുകയാണെങ്കിൽ അള്ളാഹു തആല അവനിൽ അതൃപ്തനാകുകയും അള്ളാഹുവിൻ്റെ അതൃപ്തിയിൽ അവൻ തൃപ്തനാക്കിയ ജനങ്ങളേയും അള്ളാഹു അവൻ്റെ മേൽ അതൃപ്തനാക്കുന്നതുമാണ്, ആരെങ്കിലും അള്ളാഹുവിനെ തൃപ്തിപ്പെടുത്താൻ ജനങ്ങളെ അതൃപ്തനാക്കുകയാണെങ്കിൽ അള്ളാഹു തആല അവനിൽ തൃപ്തനാകന്നതാണ്. അള്ളാഹുവിനെ തൃപ്തിപ്പെടുത്താൻ അവൻ അതൃപ്നാക്കിയവരേയും അള്ളാഹു തൃപ്തിപ്പെടുത്തുന്നതാണ്. എന്തിനേറെ അതൃപ്തരായവരുടെ ദൃഷ്ടിയിൽ ആ വെക്തിയേയും അദ്ധേഹത്തിൻ്റെ വാക്കുകളേയും അമലുകളേയും അവൻ അലങ്കരിച്ച് കാണിക്കുന്നതാണ്. (ത്വബ്റാനി)
@TTABDULKHADERTTABDULKHADER19 сағат бұрын
Masha Allah
@hameedkotta263420 сағат бұрын
Allah Aafeek ya Usthad Jazakallah khaira.
@muhammedshameemvms8815Күн бұрын
بارك الله فيكم
@Mstv-f2uКүн бұрын
اللَّهُمَّ أَحْيِنِي مَا كَانَتِ الْحَيَاةُ خَيْرًا لِي وَتَوَفَّنِي إِذَا كَانَتِ الْوَفَاةُ خَيْرًا لِي Allahumma ahyinee ma kanatil-hayatu khairan li, wa tawaffani idha kanatil-wafatu khairan li. O Allah, keep me alive as long as You know that life is better for me, and make me die when death is better for me.
@Mstv-f2uКүн бұрын
اللَّهُمَّ أَعِنِّي عَلَى ذِكْرِكَ وَشُكْرِكَ وَحُسْنِ عِبَادَتِكَ Allahumma A'inni Ala Zikrika Wa Shukrika Wa Husni Ibadatika. O Allah, help me remember You, to be grateful to You, and to worship You in an excellent manner
@sayyidhashimtКүн бұрын
ഭക്ഷണം കൊറെ നേരം പിടിച്ച് വച്ച് പിന്നെ വലിച്ചു വാരി തിന്ന് ഏമ്പക്കം വിട്ടാ കൊയപ്പം ഉണ്ടോ ഉസ്താദേ ...🤓
@Mstv-f2uКүн бұрын
الْحَمْدُ لِلَّهِ عَلَى كُلِّ حَالٍ Alhamdulillah A'laa Kulli Haal "All praise and thanks are only for Allah in all circumstances
@faizsalamКүн бұрын
അറബിക് പദങ്ങള്‍ പറയുമ്പോൾ ഒരു പ്രാവശ്യം മലയാളത്തിലുള്ള അര്‍ത്ഥം പറഞ്ഞാൽ ഉപകാരം ആയിരിക്കാം. Eg shahvath.
@abuzayan1247Күн бұрын
Masha Allah good knowledge ❤❤
@NaseemaAshraf2.0Күн бұрын
❤
@SachuPs-jy3kcКүн бұрын
ഞാനും സുന്നി ആയിരുന്നു ഇപ്പോൾ യഥാർത്ഥ സുന്നി ആയി.ഈ ലോകം സൃഷ്ട്ടിച്ച റബ്ബിനെ മറന്നു ജാറങ്ങൾ ശരീരം കോറി മുറിക്കൽ എന്തൊക്കെ അൽഹംദുലില്ലാഹ് ഇപ്പോൾ യഥാർഥ പാതയിലാണ്...ഒരു അമുസ്ലിം സുഹൃത്തിനോട് സംസാരിക്കുമ്പോളാണ് തുടക്കം ഇസ്ലാമിനെ കുറിച്ചും ഏക ദൈവത്തെ കുറിച്ചും സംസാരിക്കുമ്പോൾ അവന്റെ ചോദ്യം നിങ്ങൾ മരിച്ച ആളുകളെ ആരാധിക്കുന്നില്ലേ അവരോട് സഹായം തേടുന്നില്ലേ ആ മരിച്ച ആളുടെ അവിടെ മന്തിരം കേട്ടുന്നില്ലേ അവിടെ സ്ത്രീ പുരുഷർ പ്രായമായവർ കുട്ടികൾ ആരാധന നടത്തുന്നുണ്ടല്ലോ പിന്നെ അത് എങ്ങിനെ ഏക ദൈവ മതം വിശ്വാസം ആകും അവിടെന്ന് തുടങ്ങി എന്റെ ചിന്ത പഠനം....ഈ കമന്റ് കാണുന്ന പ്രിയ സമസ്തയിൽ ഉള്ള സഹോദരങ്ങളെ അല്ലാഹുവിൽ പങ്ക് ചേർക്കരുത് നിങ്ങൾ ഒരു കാര്യം ദീനിൽ കണ്ടാൽ അന്നെഷിക്കുക അല്ലാഹുവും റസൂലും പഠിപ്പിച്ചിട്ടുണ്ടോ എന്ന്...ഇല്ലെങ്കിൽ ഇഹാലോകവും പരലോകവും നഷ്ട്ടമാകും...രക്ഷപ്പെടൂ കപട വ്യാജ പുരോഹിതരിൽ നിന്ന്
@irshadk4415Күн бұрын
❤
@muhammedshameemvms88152 күн бұрын
بارك الله فيكم
@althaf-m1e2 күн бұрын
❤
@Heyheygaming-mx7qx2 күн бұрын
❤
@RINSHAFATHIMAPP2 күн бұрын
Iyal salafiyano
@muhammednewstore73282 күн бұрын
BarakAllahu feekum
@mgmmdk2 күн бұрын
നല്ലോണം ഭക്ഷണം കഴിച്ചില്ലിങ്കിൽ എങ്ങനെ ജോലി ചെയ്യും
@@shuhailkovval406 engane ulla situationil aan angane oru thought verunnath ennu nokuka and allahuvinod nirantharam aayit dua cheyyuka and idak idak nomb edukan nokuka
@JabirMusthafa1232 күн бұрын
Ma shaa Allah Puthiya oru ariiv ❤. Jazakallah khair
ഈ പ്രഭാഷണം ശരിക്കും മനസ്സിരുത്തി കേൾക്കുകയും ഉൾക്കൊള്ളുകയും ചെയ്താൽ ഏതൊരു മനുഷ്യനും തീർച്ചയായും അള്ളാഹുവിൻ്റെ ഹിദായത്ത് ലഭിക്കും. മാഷാ അള്ളാ 👍
@thasnisalam8014 күн бұрын
❤❤❤
@AyishaMujeeb-u7u4 күн бұрын
Usthadin Allahu barkath cheyyatte
@RuhiyathRuhiyath4 күн бұрын
Alhamdhulillah Jazakkallah khair Masha Allah 🌸 Barakkallahu Feek 🤲
@Mstv-f2u4 күн бұрын
اللهُمَّ اجْعَل خَيْرَ عُمْرِي آخِرُهُ وَ خَيْرَ عَمَلِي خَوَاتِمَهُ وَ اجْعَلْ خَيْرَ أَيَّامِي يَوْمَ أَلْقَاكَ Allahumma-ja'al khaira 'umree akhirahu wa khaira 'amalee khawaatimahu waj-'al ayyami yawma alqaka O Allah, make the best part of my life, the last part, the best deed, my last deed and the best day, is the day I meet You.
@muhammednafihkpparambath42164 күн бұрын
ബറകല്ലാഹു ഫീകും
@shahanaarafth4 күн бұрын
Baraqallah
@Mstv-f2u5 күн бұрын
Dua after waking up from sleep... الْحَمْدُ لِلَّهِ الَّذِي أَحْيَانَا بَعْدَ مَا أَمَاتَنَا وَإِلَيْهِ النُّشُورُ Alhamdu lillahil-lathee ahyana ba'da ma amatana wa-ilayhin-nushoor. All praise belongs to Allah Who has restored us back to life after causing us to die; and to Him shall we return.
@Mstv-f2u5 күн бұрын
يَا مُقَلِّبَ الْقُلُوبِ ثَبِّتْ قَلْبِي عَلَى دِينِكَ Ya Muqallibal-qulub, thabbit qalbee alaa deenik. O Changer of the hearts make my heart steadfast in Your religion.
@Mstv-f2u5 күн бұрын
يَا مُقَلِّبَ الْقُلُوبِ ثَبِّتْ قَلْبِي عَلَى دِينِكَ Ya Muqallibal-qulub, thabbit qalbee alaa deenik. O Changer of the hearts make my heart steadfast in Your religion.