അബാബിൽ കോൽകളി സംഘം വീണ്ടും ചരിത്രംകുറിച്ച് മുന്നേറിയ വ്യത്യസ്തമായ മറ്റൊരുകോൽക്കളി ജനഹൃദയങ്ങളിലേക്ക്

  Рет қаралды 1,680

Sulthanas Media

Sulthanas Media

2 ай бұрын

അബാബീൽ കോൽക്കളി സംഘം പെരുമ്പാവൂർ
__________________________________________________________
കോൽക്കളി
___________________________________________________________________________________
കോൽക്കളി എന്ന കലയെ വർഷങ്ങളായ് കൂടെക്കൂട്ടിയ ഒരുതലമുറ പെരുമ്പാവൂർ നോർത്ത് എഴിപ്പുറം പ്രദേശത്തുണ്ട്...
ജീവിത പ്രാരാബ്ദങ്ങൾക്കിടയിലും രാത്രി കാലങ്ങളിൽ പരിശീലനത്തിനായും പിന്നീട് കല്യാണവീടുകളിൽ പ്രകടനത്തിനായും ഇവർ പ്രായഭേദമന്യേ ഒത്തുകൂടുമ്പോൾ ഒരുമാപ്പിളകല ഇവിടെ സജീവമാകുകയാണ്..
അതിലുപരി ഇവർക്കുലഭിക്കുന്ന പ്രതിഫലത്തിൽ നിന്ന് ഒരേമനസ്സോടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായ് ഉപയോഗിക്കുന്നു എന്നിടത്താണ് പെരുമ്പാവൂർ നോർത്ത് എഴിപ്പുറം ഭാഗത്തെ അബാബീൽ കോൽക്കളി സംഘം എന്ന ഈ കൂട്ടായ്മ വ്യത്യസ്തമാകുന്നത്...
കഴിഞ്ഞദിവസം ആലുവയിൽ വച്ച് നടന്ന ജില്ലാതല കോൽക്കളി മത്സരത്തിൽ അബാബീലിൻ്റെ തകർപ്പൻ പ്രോഗ്രാം ..
ആഘോഷരാവുകൾ ആനന്തമാക്കാൻ
മുൻകൂട്ടി ബുക്ക് ചെയ്യുക.
അബാബീൽ കോൽക്കളി സംഘം പെരുമ്പാവൂർ
Contact +919995898686 / 9447222338
#kolkali #shortvideo #kaimuttipaattu #mapilasong #trending #treditionallook #2023 #newsong #mappilappattu #mapilakolkali

Пікірлер: 15
@muhammedsadath1778
@muhammedsadath1778 2 ай бұрын
ഇതാണ് കോൽകളി അടിപൊളി പാട്ടും നല്ല കളിയും കളി കാർക്ക് അഭിനന്ദനങ്ങൾ കാണൂ.
@myworld-ek4ep
@myworld-ek4ep 2 ай бұрын
ഇതാണ് അസ്സൽ കോൽകളി 👍👍👍
@user-wm6kk5qw1p
@user-wm6kk5qw1p 2 ай бұрын
ഇതാണ് കോൾ കളി 🌹❤️
@user-hx7wc6fh3w
@user-hx7wc6fh3w 2 ай бұрын
❤️❤️❤️❤️
@RamlaAli-qw2pi
@RamlaAli-qw2pi Ай бұрын
👍🏻👍🏻👍🏻
@ShamianwarT.A-yg6wy
@ShamianwarT.A-yg6wy 2 ай бұрын
👌🔥
@RamlaAli-qw2pi
@RamlaAli-qw2pi Ай бұрын
👍🏻
@ansalmi6510
@ansalmi6510 2 ай бұрын
❤❤❤
@abdulrahman-ns4no
@abdulrahman-ns4no 2 ай бұрын
Super
@alsabith2633
@alsabith2633 2 ай бұрын
❤️❤️❤️❤️❤️❤️❤️❤️❤️😃❤️
@anoobanu8799
@anoobanu8799 2 ай бұрын
👍🏼👍🏼🥰🥰
@_jumanabinthanas
@_jumanabinthanas 2 ай бұрын
Super ❤❤❤
@SulthanasMedia.
@SulthanasMedia. 2 ай бұрын
Big thanks
@safwansalmi1392
@safwansalmi1392 2 ай бұрын
Eth nalla kolkali masha allah🤲❤️❤️❤️❤️
@abdulrahman-ns4no
@abdulrahman-ns4no 2 ай бұрын
Super
1 July 2024
4:00
kolkali sangam pallikkara
Рет қаралды 1 М.
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 106 МЛН
One moment can change your life ✨🔄
00:32
A4
Рет қаралды 6 МЛН
БУДЕТ ЗНАТЬ КАК ОБИЖАТЬ БАБУШКУ
0:18
МАКАРОН
Рет қаралды 1,3 МЛН
Эта ведьма поедает детишек #фильм #кино
0:53
МеткийДик
Рет қаралды 2,7 МЛН
ЕНЕШКА 2 СЕЗОН | 3-бөлім | АНГЛИЯҒА КЕТЕМІН!
28:02