No video

കല്യാണ വീടുകൾ ആഘോഷരാവുകളാക്കുന്ന അബാബീൽ ടീമിൻ്റെ മാന്ത്രിക കോൽക്കളി 🔥🔥

  Рет қаралды 2,143

Sulthanas Media

Sulthanas Media

Күн бұрын

അബാബീൽ കോൽക്കളി സംഘം പെരുമ്പാവൂർ
__________________________________________________________
കോൽക്കളി
___________________________________________________________________________________
കോൽക്കളി എന്ന കലയെ വർഷങ്ങളായ് കൂടെക്കൂട്ടിയ ഒരുതലമുറ പെരുമ്പാവൂർ നോർത്ത് എഴിപ്പുറം പ്രദേശത്തുണ്ട്...
ജീവിത പ്രാരാബ്ദങ്ങൾക്കിടയിലും രാത്രി കാലങ്ങളിൽ പരിശീലനത്തിനായും പിന്നീട് കല്യാണവീടുകളിൽ പ്രകടനത്തിനായും ഇവർ പ്രായഭേദമന്യേ ഒത്തുകൂടുമ്പോൾ ഒരുമാപ്പിളകല ഇവിടെ സജീവമാകുകയാണ്..
അതിലുപരി ഇവർക്കുലഭിക്കുന്ന പ്രതിഫലത്തിൽ നിന്ന് ഒരേമനസ്സോടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായ് ഉപയോഗിക്കുന്നു എന്നിടത്താണ് പെരുമ്പാവൂർ നോർത്ത് എഴിപ്പുറം ഭാഗത്തെ അബാബീൽ കോൽക്കളി സംഘം എന്ന ഈ കൂട്ടായ്മ വ്യത്യസ്തമാകുന്നത്...
ആഘോഷരാവുകൾ ആനന്തമാക്കാൻ
മുൻകൂട്ടി ബുക്ക് ചെയ്യുക.
അബാബീൽ കോൽക്കളി സംഘം പെരുമ്പാവൂർ
Contact +919995898686 / 9447222338
#kolkali #shortvideo #kaimuttipaattu #mapilasong #trending #treditionallook #2023 #newsong #mappilappattu #mapilakolkali

Пікірлер: 9
@SulthanasMedia.
@SulthanasMedia. 6 ай бұрын
🎉🎉🎉
@muhammedsadath1778
@muhammedsadath1778 6 ай бұрын
❤❤❤മാപ്പിള കലകളുടെ തനിമ നിലനിർത്തി കൊണ്ടുഉള്ള തകർപ്പൻ പ്രകടനം🎉🎉🎉🎉
@anoobanu8799
@anoobanu8799 6 ай бұрын
🎉🎉🥰
@abdulgafoormullappilly3320
@abdulgafoormullappilly3320 6 ай бұрын
@alsabith2633
@alsabith2633 6 ай бұрын
❤️❤️❤️❤️❤️
@_jumanabinthanas
@_jumanabinthanas 6 ай бұрын
❤❤❤
@ringkinar8793
@ringkinar8793 5 ай бұрын
എന്തൂന് കളിയാ ഇത് മറിച്ചിൽ എല്ലാം ഒരേ പോലെയാണല്ലോ. ആലുവ കൊണ്ടോട്ടിയിൽ സൂപ്പർ കോൽകളി സംഘം ഉണ്ട് അവരുടെ കളി വെറൈറ്റി ആണ്. മറിച്ചിലും തിരിച്ചിലും വ്യത്യസമാണ് ' അവർ മ്യൂസിക് ഇട്ടാണ് കളിക്കുന്നത്
@ansalmi6510
@ansalmi6510 6 ай бұрын
@ajmalshah8438
@ajmalshah8438 6 ай бұрын
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 49 МЛН
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 19 МЛН
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 12 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 49 МЛН