ഉടായിപ്പിന്റെ കേന്ദ്രമാണ് കർണാടക. പോയി തല വയ്ക്കരുത് ആരും. പ്ലീസ്
@BabyJonni11 күн бұрын
അവതരണവും..... സംസാരവും.... അടിപൊളി.🙏❤
@sebastianjoseph765216 күн бұрын
ഉത്തേജക മരുന്ന് തേക്കാത്ത ഒരു തോട്ടവും കർണാടകയിൽ ഇല്ല. മാത്രമല്ല, അവർ ആവശ്യപ്പെടുന്ന തുകയും വളരെ കൂടുതൽ ആണ്. ബ്രോക്കർ ചാർജും കൂടെ കൊടുത്തു തോട്ടം എടുത്താൽ നഷ്ടം ഉറപ്പ്.
Kannur, തൃശൂർ വില കുറഞ്ഞ വീട് ഉള്ള ആദായം ഉള്ള സ്ഥലം കൊടുക്കാൻ ഉണ്ടോ
@MathewVm-y5k18 күн бұрын
കണ്ണൂരിൽ നല്ല ഹൌസ് പ്ലോട്ട് 50 സെന്റ് ഒരു കോടി വില. നല്ല തൊട്ടവുമായി മാറ്റത്തിനു തയ്യാർ
@jo-dk1gu18 күн бұрын
ഒരു ലച്ചത്തി്ന് തരാമെന്ന് പറഞ്ഞാലും വേണ്ടാ
@MathewVm-y5k18 күн бұрын
@jo-dk1gu 😄
@RavikumarS-q9l18 күн бұрын
😂@@jo-dk1gu
@moidumoidun884216 күн бұрын
എന്തായാലും ' ഭാര്യയുടെയും ഭർത്ഥാ വിൻ്റെയും കൂട്ടായ സംരംബം നല്ല നിലയിൽ പോകുന്നുണ്ട് എന്നനുമാനിക്കുന്നു. നിങ്ങളുടെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട് . നിങ്ങളുടെ സത്യസന്ധതയാണ്എനിക്ക് നിങ്ങളുടെ വീഡിയോകളിൽ ആക്യഷ്ടമായത് എന്തായാലും അടുത്ത് തന്നെ നിങ്ങളെ ബന്ധപ്പെടുന്നതാണ് ' പാലക്കാടു 'നിങ്ങൾ പതിമൂന്ന് ഏക്കർ റബ്ബറും തെങ്ങും ഒരു വീടും കാണിച്ചിരുന്നല്ലോ അത് വിറ്റു പോയോ.
@shomathew303618 күн бұрын
കേരളത്തിലെ റബർ വെട്ടാൻ ആളില്ലാതെ ഇരിക്കുന്ന സമയത്ത് ഇനി കേരളത്തിൽ നിന്നും കർണാടകത്തിൽ പോകുമോ ഇവിടെ ഇപ്പോൾ ഇവിടെ ഇപ്പോൾ 50 50
@ChandrababuBabu-ij9ov18 күн бұрын
Keralathil rubber alla manushyrae anu vettunndhu. Oru paniyum venda chechi oru passportinu apply cheyyanam KERALAM Alla INDIA. Vidanam. Alladhae vayassukalathu verae valiya agraham Onnu Illa. Ningaludae viswasam nigalae rajshikkatrae. LAL. SALAM
@AsharafPv18 күн бұрын
Maram murikanudo
@ShaijuThomas-m8b10 күн бұрын
കർണാടകയിൽ വന്ന് ബ്രോക്കറുമരുടെ കെണിയിൽ പെട്ട് കിടക്കുകയണ് നമ്പർ തരു
@sunilkumarchirackel311811 күн бұрын
കേരളത്തിൽ ഉള്ള റേബ്ബർ കൃഷി നഷ്മാണ് പിന്നെയാ സുള്ളിയിൽ 🙏
@JohnJoseph-yh2ed18 күн бұрын
നിങ്ങൾ റബറിൻ്റെ കാര്യം പറയാനാണോ അതോ സ്ഥലം കാണിക്കാനാണോ വീഡിയോ ചെയ്തത്.
@swarga_Official17 күн бұрын
പോകുന്ന ഓരോ സ്ഥലത്തെയും റബർ തോട്ടങ്ങളും അവിടേക്കുള്ള വഴിയും
@nigalmadasheri197814 күн бұрын
😅😅😅
@nigalmadasheri197814 күн бұрын
😅😅😅
@nigalmadasheri197814 күн бұрын
സ്ഥലം കണ്ടു
@SabinV-rz4gi18 күн бұрын
50 രൂപക്ക് മരം കിട്ടുമോ
@swarga_Official18 күн бұрын
ഉണ്ട് രണ്ടര മാസം വെട്ടാൻ കിട്ടും
@AsharafPv18 күн бұрын
Maram murikanudo
@anusreesindhu960815 күн бұрын
ഞാൻ നിങ്ങളുടെ no വിളിച്ചു സ്വിച്ച് ഓഫ് ആണ് ന്നു 😊😢
@deenomathew34010 күн бұрын
വേട്ടാ വളിച്ചി& വേട്ടാവളിയൻ നിങ്ങൾ കുറഞ്ഞ വിലക്ക് സ്ഥലങ്ങൾ റെടിയാക്കി കൊടുക്കുന്ന വരല്ലേ അപ്പോഴെങ്ങനെ ഉയർന്ന വിലക്ക് വിൽക്കുവാനുള്ളവരോട് ബന്ധപ്പെടുവാൻ പറയാൻ സാധിക്കുന്നു. കൂടിയ വിലക്ക് മേടിച്ചിട്ട് കുറഞ്ഞ വിലയ്ക്ക് വിൽക്കുമ്പോൾ നഷ്ടം വേട്ടാവളി കൾ കൈയ്യിൽ നിന്നും ഇടുമോ?
@swarga_Official10 күн бұрын
നിങ്ങൾ ആൺ ആണോ അതോ ലേഡിയോ പേര് വായിച്ചിട്ട് മനസ്സിലാകുന്നില്ല വളിയാ 😁😁😁☝️