രതീഷിനു ജലജക്കും അനീഷിനും ഹൃദയം നിറഞ്ഞ ന്യൂഇയർ ആശംസകൾ ❤❤🎉
@francislobo9216Ай бұрын
പ്രായമായെങ്കിലും ബുദ്ധി വികസിക്കാത്ത ആ കാറുകാരന് ആദരാഞ്ജലികൾ😂😂😂😂😂 take it easy dear Chai❤ All the best dear puthettu team and family ❤❤
@mknair6789Ай бұрын
@@francislobo9216 well said
@rajusmallusvolgs9909Ай бұрын
എത്ര മനോഹരമായ വികാരം! നിങ്ങൾക്കും നിങ്ങളുടെ പ്രിയപ്പെട്ടവർക്കും സന്തോഷവും സമാധാനവും സ്നേഹവും നിറഞ്ഞ ഒരു പുതുവർഷം ആശംസിക്കുന്നു! ഈ വർഷം നിങ്ങൾക്ക് സന്തോഷവും ഐക്യവും സംതൃപ്തിയും നൽകട്ടെ. പുതുവത്സരാശംസകൾ!
@shibujohn5403Ай бұрын
❤❤❤❤❤❤👍👍👍👍ഒത്തിരി ഒത്തിരി ഒത്തിരി സന്തോഷത്തോട് ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകൾ നേരുന്നു എല്ലാവർക്കും ❤❤❤❤❤
@AndersonJoseph-f2yАй бұрын
പുത്തേട്ടു കുടുംബത്തിനും പ്രേക്ഷകർക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ
@pullambaravlogs3772Ай бұрын
പുതിയ സാദ്യതകൾക്കും പുതിയ വിജയങ്ങൾക്കും ഈ പുതുവത്സരം വഴി തുറക്കട്ടെ. 2025 നിങ്ങൾക്കും കുടുംബത്തിനും സന്തോഷവും സമാധാനവും നിറഞ്ഞതാകട്ടെ. ഹൃദയംഗമമായ പുതുവത്സരാശംസകൾ! ജയചന്ദ്രൻ പുല്ലമ്പാറ🙏🏻💗
@SadhiqSadhi-ek9yrАй бұрын
നിങ്ങൾ കാണിച്ച വിവേകം, ക്ഷമ❤
@AnithaVishnu-w6zАй бұрын
നിങ്ങൾക്കുള്ള ലാഭം സ്ഥലം കാണാൻ പറ്റും കുറെ നല്ല മനുഷ്യൻമാരെ പരിചയപ്പെട്ടു അത്ര തന്നെ പാവം ലോറിക്കാരുടെ ഒരു അവസ്ഥ
@JerykaDuniyaАй бұрын
KZbin revenue aanu main
@njkl760Ай бұрын
@@JerykaDuniya27 trucks ഉള്ള puthettu transports നു യൂട്യൂബിൽ നു കിട്ടുന്ന ക്യാഷ് ഒന്നും വേണ്ട... അവർ ആരോടും അവരടെ channel subsribe ചെയ്യാൻ പോലും ഇതുവരെ പറഞ്ഞിട്ട് ഇല്ലാ..5L near subscribers ഉം ഡെയിലി 1L++ views ഉം വരുന്നത് അവരുട യാത്ര വിവരണവും അവതരണ മികവും കൊണ്ട് ആണ്.... It's their skill...
@@JerykaDuniyaയൂട്യൂബിൽ നു earn ചെയ്യാൻ പാടില്ല എന്ന് നിയമം ഒന്നും ഇല്ലല്ലോ... 😃...grow up dear...
@JerykaDuniyaАй бұрын
@@njkl760 athinu aaranu padilla ennu parajath nigal thanne alle avark ee revenue onnum venda ennu parajath🤣
@babuvarghese-d1tАй бұрын
പുതു വർഷത്തിലാണ് ഈ വീഡിയോ കണ്ടത്. ഹൃദ്യമായ പുതുവത്സരാശംസകൾ.
@RajeevMankuzhy29 күн бұрын
നിങ്ങളുടെ ഷേമ സമ്മതിച്ചു 🙏🙏🙏 ഞാൻ ആരുന്നേൽ ആ മഹാന്റെ എല്ലാ പ്രശ്നവും തീർത്തു കൊടുത്തേനെ
@shinevk3018Ай бұрын
വണ്ടി റീൽ കണ്ട് ലോറി വാങ്ങാൻ മൂത്ത് നിൽക്കുന്നവർ ആ വാടക കൂടി ഒന്ന് കേട്ട് രോമാഞ്ചം കൊള്ളണമേ 😂😂😂
@shajeerali2520Ай бұрын
സത്യം 😂
@jebuthomas6656Ай бұрын
Qqq
@SuniK-r1pАй бұрын
പുത്തേറ്റ് കുടുംബത്തിലെ എല്ലാവർക്കും പുതുവത്സരാശംസകൾ🥰🥰🥰
@saneeshtm2278Ай бұрын
ആ കാറുകാരനു ലോറി ഓടിക്കുന്ന ചായി യെ അറിയത്തൊള്ളൂ.. ഇളംകാട് to എറണാകുളം gurudev ബസ് ഓടിക്കുന്ന ചായിയെ അറിയില്ല 💪💪
@francislobo9216Ай бұрын
ആമാക്രിത്തലയൻ എന്നെങ്കിലും ചായിയുടെ മുന്നിൽ വന്ന് പെടും അന്ന് തീരുമാനമാക്കണം
@S-rs7aiАй бұрын
അന്യ സംസ്ഥാനക്കാരോടും അന്യ ഭാഷകളോടും തീവ്ര വിരോധം കാണിക്കുന്ന ചില തമിഴ് കന്നഡ ഡാഷുകൾ ഉണ്ട് ഇങ്ങനെ ഉള്ള പൊതു ശല്യങ്ങളുടെ ചെവിട് അടിച്ചു പൊളിക്കണം
@Dreams-kp4kiАй бұрын
@@saneeshtm2278 ഒരു സ്ത്രീ കൂടെ ഉണ്ട് എന്നൊരു ബോധം ചയിക്ക് ഓർമയിൽ ഉണ്ട്.. അല്ലെ കാർന്നൊരു പറഞ്ഞ തെറി മനസിൽ ആവാത്തത് കൊണ്ടല്ല.. Gurudevil ച്ചായി അത്ര ഭീകരൻ ആണോ🫣
@penmedia4u26 күн бұрын
ഗുരുദേവ് അല്ല ആവമറിയ ഓടിക്കുന്ന ആൾ ആണെങ്കിലും സ്റ്റേറ്റ് വിട്ടാൽ ഇതാണ് അവസ്‌ഥ.. KL വണ്ടി കാണുമ്പോൾ ചിലർക് കഴപ്പ് കൂടും..
@RameshSreedaranАй бұрын
Ratheeshbrokkum ജലജ sisterkkum chayikkum സ്നേഹം നിറഞ്ഞ പുതുവത്സരാശംസകൾ 🥰🥰🥰🥰 യാത്രകൾ അടിപൊളിയാവട്ടെ 👌🏻👌🏻👌🏻👌🏻God bless u dears
@abdulasees5421Ай бұрын
നിങ്ങൾ ഈ ട്രിപ്പിൽ തിരിച്ചു നാട്ടിലേക്ക് വരുമ്പോൾ നിങ്ങളെ മൈസൂർ കാട്ടിൽ നിന്നും ഞാൻ പാസിങ്ങിൽ കണ്ടു നിങ്ങളെ അടുത്ത് ഒന്ന് കാണാൻ നല്ല ആഗ്രഹമുണ്ടായിരുന്നു അടുത്ത് എത്തിയതിനുശേഷം ആണ് നിങ്ങളുടെ വണ്ടി ശ്രദ്ധയിൽപ്പെട്ടത് എന്റെ ബസ് ഒതുക്കാനുള്ള സൈഡ് ഇല്ലായിരുന്നു എല്ലാവിധ ഭാവുകങ്ങളും നേരുന്നു ന്യൂ ഇയർ ആശംസകൾ
@foamcup1Ай бұрын
Thanks!
@MohanP-jy5ukАй бұрын
ഓരോ ജോലിക്കും അതിന്റേതായ കഷ്ടപ്പാടുണ്ട് ലോറിക്കാർക്ക് മാത്രമൊന്നുമല്ല ഈ കഷ്ടപ്പാട് രണ്ടായിരത്തി ഏഴുവരെ നേഷണൽ പെർമിറ്റിൽ ഞാനും ഉണ്ടായിരുന്നു കഷ്ടതയില്ലാത്ത ജീവിതം ഒരിക്കലും ഒരു ജീവിതമല്ല സുഖവും ദുഖവും എല്ലാം അടങ്ങിയതാവണം ജീവിതം എങ്കിലേ ജീവിതത്തിന് ഒരു അർത്ഥവും പൂർണ്ണതയും ഉണ്ടാകു❤❤❤
@girishmaller3659Ай бұрын
S
@vaisakhsampath8316Ай бұрын
Post കണ്ടിട്ടു ദിവ്യനാണ് എന്നു മനസിലായി ആശ്രമം എവിടെയാണ് ആവോ
@venugopalan397319 күн бұрын
😇🥱🫢🤭😢 ഓം ശാന്തി...ശാന്തി കൃഷ്ണൻ😂😂😂😂😭🤣👻👻👻😭👻😭
@mknair6789Ай бұрын
😢😢😢 എന്റെ മനസ്സ് ആ കാറു കാരനെ പിന്തുടരുന്നു. ദേഷ്യം മാറുന്നില്ല😢😢😢😅😅😅
@ashapt1730Ай бұрын
ആദ്യം പറഞ്ഞത് theriyalla hodethinthiya എന്നാൽ അടിമേടിക്കും എന്നാണ് 😜
@jayanthjose39779Ай бұрын
അത് കഴിഞ്ഞ് പറഞ്ഞത് മുഴുവനും പച്ച കന്നഡ തെറി@@ashapt1730
@mknair6789Ай бұрын
@ashapt1730 കന്നഡയും ഹിന്ദിയും തമിഴും മലയാളവും ഒക്കെ എനിക്കറിയാം' മറ്റൊരു വാക്കുകൂടി അദ്ദേഹം പറഞ്ഞു. ഇവിടെ പറയാൻ കഴിയില്ല😔
@asharamesh2507Ай бұрын
സത്യം
@rishadk2908Ай бұрын
ഇൻകും
@RajaniAnirudhan-c3hАй бұрын
❤❤❤ ഒത്തിരി ഒത്തിരി ഒത്തിരി ഒത്തിരി ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ❤❤❤❤❤❤❤
@sujareghu7391Ай бұрын
ക്ഷമ ആട്ടിൻ സൂപ്പിൻ്റെ ഫലം ചെയ്യും Keep it ചായി❤❤❤
@minimathew6476Ай бұрын
Congratulations for handling such situations with patience. Well done chayibro.
@santheepnair5470Ай бұрын
We pay for each Kilo apple 180rs Whereas in kashmir it cost 30 rs Happy new year to all 🎉
@aromalrs5393Ай бұрын
Ivante mukham onnu orthu vachekkam adutha sabarimala seson varumbool varuvanel orennam kodukkanam kandittu agoottu sahikkunnilla avanmarude oru karnadaka😏
@sajikumar5174Ай бұрын
കന്നഡ കാരൻ തെറി വിളിച്ചപ്പോൾ അയാള് സ്വപ്നത്തിൻ പോലും വിചാരിച്ചു കാണില്ല ലോകം മുഴുവൻ പ്രസിദ്ധൻ ആകുമെന്ന്. അയാളുടെ തന്നെ കുട്ടികൾ നമ്മുടെ യൂട്യൂബ് ഫാമിലി members ആയിരിക്കും അയാള് നാറാൻ പോകുന്നത്തെ ഉള്ളു.
@francislobo9216Ай бұрын
😂😂
@alexy1969Ай бұрын
Happy New year puthettu ❤❤❤. കേരളത്തില്‍ നിന്നുള്ളതാനെന്ന് കരുതിയാണ് കരാറുകാരന്റെ അഹങ്കാരം.
@PeterPallitharayil28 күн бұрын
ലോറി ജീവിതത്തിൽ ഇത്തരം ദുരനുഭവം കേരള വണ്ടിയാണെങ്കിൽ സഹോദരങ്ങളെ ഒരുപാട് കേൾക്കേണ്ടിവരും. ശ്രദ്ധ യോടെ ഓടിക്കുക ആശംസകൾ നേരുന്നു.❤❤❤❤❤🎉🎉🎉🎉🎉🎉🎉👍
@muhammedali-vf7zoАй бұрын
🎉🎉ഹാപ്പി ന്യൂ യർ 🎉അടുത്ത വർഷവും ലോക സമാധാനം പുലരട്ടെ എല്ലാവർക്കും ശുഭദിനം നല്ല ഒരു പുതു വർഷം ആശംസകൾ 🎉🎉💚💚💚❤❤❤
@venkateshramamurthy1471Ай бұрын
Good to know that they have got a load of rice to deliver in Kerala. Nice to see a subscriber enjoy food with them in their journey.
@sreenivasanmahadevan6668Ай бұрын
Chayii you managed efficiently with the Kannadiga fellows road rage well. Please take care.
@krishnekumar178129 күн бұрын
ഹൃദയം നിറഞ്ഞ് പുതുവർഷ പുതുവത്സരാശംസകൾ നേരുന്നു🎉🎉🎉🎉🎉🎉
@sujikumar792Ай бұрын
Happy New Year.. Puthett കുടുംബത്തിന് ഈ വർഷം സമ്പത്തും പ്രശസ്തിയും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു..
@naveenok3540Ай бұрын
8 days ayi നിങ്ങളുടെ വീഡിയോ miss ചെയ്യുന്നു. ഇന്ന് 8 video sum kandu. bro yum കൊണ്ട് hospitalil ആയിരുന്നു.❤❤❤❤❤
@Mahalakshmi-t6l6yАй бұрын
ലാഭ നഷ്ടങ്ങൾ സ്വാഭാവികം 🥰🥰.. ഹാപ്പി ന്യൂ ഇയർ 🥰🥰🥰❤️🔥❤️🔥🥰
Happy New Year Team Puthettu.and our family menbers.ചായി ആ സിറ്റുവേഷൻ നീറ്റ് ആയിട്ട് handle ചെയ്തു.
@JeyaseelanJeyaseelan-e8gАй бұрын
By hearing your report we understand about the loading, unloading, damage payment and etc., etc.,. Those are very too much. Have a wonderful, happy and safety return travel ❤❤❤❤❤❤❤❤
@lotterylogs8692Ай бұрын
Chayi....you handled the situation well by not getting angry....it's really hard for a man to stay calm and cool in such circumstances ❤❤❤❤ 28:20
@sajikoppara125329 күн бұрын
ജലജ രതീഷ് ചായിബ്രോ പൊന്നു &all ഫാമിലി.. എല്ലാവർക്കും എന്റെ പുതുവത്സരാശംസകൾ 💞🎉🙋🏻♂️
@sajipp9265Ай бұрын
നമ്മുടെ ഭാഗത്ത് തെറ്റില്ലല്ലോ അവന്റെ മുട്ടാ പോക്ക് '❤❤❤
@padmaprasadkm2900Ай бұрын
പുത്തേട്ട് ഫാമിലിക്ക് ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ❤❤❤❤
@asharamesh2507Ай бұрын
പുതുവത്സരാശംസകൾ. പുത്തേട്ട് ഫാമിലി. Hats off ചായി bro....
@vishnuakku7539Ай бұрын
നമ്മുടെ puthettu family ക്ക് പുതുവത്സര ആശംസകൾ ❤
@satheeshkerala7199Ай бұрын
സൂപ്പർ,, അടിപൊളി ❤️🥰🥰 ഹാപ്പി ന്യൂ ഇയർ ആശംസകൾ ❤️💕🥰
@AJAYAKUMAR-tu7hqАй бұрын
എല്ലാ പുത്തേറ്റ് ഫാമിലിക്കും പുത്തേറ്റിലെ മറ്റ് എല്ലാ ഡ്രൈവർമാർക്കും 2025 വർഷം നല്ല ഒരു വർഷം ആകട്ടേ പുതുവത്സര ആശംസകൾ❤❤❤❤❤❤❤❤❤❤❤❤❤
@nisharnair7897Ай бұрын
ജലജ പറഞ്ഞത് സത്യം എന്തൊരു ന്യായം ആണ്. Loading and unloading nammale cash kodukkanam😢
@jobinjose5315Ай бұрын
ചേട്ടോ......... ചേച്ചി......... ചായി..... നാട്ടിൽ വരുബോൾ കാണാം 👋👋👋🎉🎉🎉🎉🎉🎉❤️❤️❤️👋🥰🥰🥰🥰👍👍👍👍👋👋🎉🎉🎉🎉
@BhuvanendranNairKPАй бұрын
എല്ലാവർക്കും സ്നേഹം നിറഞ്ഞ പുതുവത്സരാശംസകൾ
@nurussafa3393Ай бұрын
Hats off to your patience
@KrishnaKumar-if9qsАй бұрын
പുത്തേത്ത്ഫാമിലിക്ക് പുതുവത്സരാശംസകൾ🙏🙏🙏
@RajeshKumarK-y9pАй бұрын
മൂന്നാർക്കും ഗുഡ് മോർണിംഗ് നല്ലൊരു ദിവസം ആശംസിക്കുന്നു ഹാപ്പി ന്യൂ ഇയർ❤❤❤🚛💐💐💐
@shajeerali2520Ай бұрын
വണ്ടി പണിയുടെ ഇന്നത്തെ പരിതാപകരമായ അവസ്ഥ എത്രത്തോളം ആണെന്ന് കാണിക്കുന്ന വീഡിയോ ആയിരുന്നു ഇന്നത്തേത് 👍🏻
@francislobo9216Ай бұрын
അതേ , കേട്ടപ്പോൾ ഒരു പ്രയാസം😢
@oilvetrack361218 күн бұрын
Happy family I like this life
@shabeerkp7509Ай бұрын
നമ്മുടെ കേരളത്തിൽ ഇത് പോലെ ഒന്നും പുറത്തു നിന്നുള്ള വണ്ടിക്കാരോട് ഒന്നും ചെയ്യാറില്ല. കഴിയുന്ന പോലെ എല്ലാവർക്കും സഹായം മാത്രം ആണ് ചെയ്യാറ്.
@patriot443Ай бұрын
Because of developed mentality of malayalees
@shabeerkp7509Ай бұрын
@patriot443 വളരെ കറക്റ്റ് ആണ് മലയാളി പൊളി അല്ലെ . ഓരോരുത്തരോടും സാഹചര്യം നോക്കി സംസാരിക്കാൻ പഠിക്കണം അതാണ് മാന്യത അതില്ലെങ്കിൽ എന്ത് ഉണ്ടായിട്ടും കാര്യം ഇല്ല
@unnikrishnanvelladan1555Ай бұрын
Puthettu ഫാമിലിയിലെ എല്ലാവർക്കും പുതുവത്സര ആശംസകൾ ❤❤❤❤❤❤❤❤❤❤❤❤❤❤❤
@tharayilmohammedАй бұрын
നല്ല ഹൃദയത്തിൻ്റെ പുത് വർഷം ആകട്ടെ ഇൻഷാ അള്ളാ'
@sasankanmk6971Ай бұрын
എല്ലാവർക്കും നമസ്കാരം, കർണാടകത്തിലെ കാഴ്ചകൾ തീർന്നതു പോലെ ആയി. അടുത്ത മണ്ട്യ ട്രിപ്പിൽ അവിടെ നഞ്ചൻഗുഡ് ലെ പ്രസിദ്ധമായ ശിവ ക്ഷേത്രവും ശ്രീരംഗനാഥ സ്വാമി ക്ഷേത്രവും മറ്റും ദർശിക്കാൻ കഴിയട്ടെ. ആശംസകളോടെ ശുഭയാത്ര.
@madhavank935Ай бұрын
പുത്തുറ്റ് കുടുംബത്തിലെ എല്ലാവർക്കും പുതുവത്സരാശംസകൾ നേരുന്ന
@azeezfirdhousi583529 күн бұрын
ഇതുപോലെ ഞാനും കേട്ടിട്ടുണ്ട് നിങ്ങൾക്ക് ന്യൂഇയർ ആശംസകൾ
@ricardocasanova6656Ай бұрын
Saludos amigos from Mexico 🇲🇽🇮🇳
@rajupc-w1gАй бұрын
🙏 സ്ഥിരം കുട്ടനാടൻ പ്രേക്ഷകൻ പുതുവത്സര ആശംസകൾ 💯
@Priya-v2n3kАй бұрын
ഒന്നൊന്നര വീഡിയോ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@leopardtiger102228 күн бұрын
Good video from bangaluru market. Wish you prosperous new year with good health and happiness.
@AnnoyedBabyKittens-ir1nmАй бұрын
I was wondering how freely Chai was interacting with main driver. Recently only I came to know that Chai bro is Jalajammas and cameramans cousin brother....
@praveeshkaranakott4003Ай бұрын
Puthettu ഫാമിലിക്ക് പുതുവത്സരാശംസകൾ ❤❤❤
@74750soumyashijuАй бұрын
ചായി ബ്രോ , എടൊ താൻ നല്ല ഗ്ലാമറാട്ടോ ❤️😜
@MPS1963-q8l29 күн бұрын
എല്ലാവർക്കും പുതുവത്സര ആശംസകൾ നേരുന്നു
@omanakuttankv-o5tАй бұрын
പുത്തേട്ട് ഫാമിലി ഫ്രണ്ട് നിനും എല്ലാ മെസേഴ്സിനും ന്യൂ ഇയർ ആശംസകൾ ഈ വർഷം എല്ലാവർക്കും സന്തോഷകരമായിക്കട്ടെ എന്നാശംസിക്കുന്നു
@kukkurajeevpadmanabhanАй бұрын
Wishing Puthettu family & team Puthettu logistics a Healthy,Prosperous and Glourious 2025 year ahead🎉🎉🎉
@jagguvijay3734Ай бұрын
Happy new year all family members ❤❤❤
@sarojinipp720827 күн бұрын
❤ഹായ് കുറച്ചു ദിവസമായികണ്ടിട്ട് ഞാൻ ശിവഗിരി ലായിരുന്നു🙏
@latheeshtb3205Ай бұрын
എല്ലാവർക്കും പുതിവത്സരാശംസകൾ ✨️✨️
@arunashok5366Ай бұрын
ചേച്ചി പറഞ്ഞത് സത്യം ആണ് അവരുടെ ലോഡ് നമ്മൾ കൊണ്ട് വരുമ്പോൾ കയറ്റു കൂലി ഇറക്കാൻ കൂലി എല്ലാം നമ്മുടെ വണ്ടി വാടകയിൽ കട്ട് ചെയ്യും അങ്ങനെ ചെയ്യാൻ വണ്ടിക്കാർ എന്തിനാ സമ്മതിക്കുന്നത്. വണ്ടിക്കാർ കഷ്ട്ടപ്പെട്ടു ഊണ് ഉം ഉറക്കവും കളഞ്ഞു കൊണ്ട് വരുമ്പോൾ ഇങ്ങനെ ക്യാഷ് കട്ട് ചെയുന്നത് ശരിയായ നടപടി ആണോ.
@rameshd556329 күн бұрын
Happy New Year to all on Putthettu family!
@vibeeshvibeesh2553Ай бұрын
ഫൈനായിരം... അതു കലക്കി
@anniekurian9691Ай бұрын
Happy New year to puthettu family.May God bless all of you through out the new year.
@MohammedHussain-qe6os29 күн бұрын
Truck life oru padu problem unedalle
@smithaanil9426Ай бұрын
ക്ഷമയ്ക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്❤❤
@sangeethsurendran4191Ай бұрын
വാടക കേട്ടതോടെ ലോറി വാങ്ങാനുള്ള മൂഡ് പോയി 😂😂😂
@francislobo9216Ай бұрын
😂😂😂😂
@puthettutravelvlog29 күн бұрын
🤣
@vineshpv6663Ай бұрын
❤❤ jelajachechi, Ratheesh chetta family members 66 എല്ലാവർക്കും പുതുവത്സരാശംസകൾ🎉🎉❤❤🎉🎉
@prgopalakrishnangopal7075Ай бұрын
അതിശയം.. വീണ്ടും ജലജ .. ഹിന്ദിയിൽ സംസാരിച്ചു. 🤔.. ഫിർ.. മിലേഗാ..😂👍
@agkushalappaАй бұрын
No there are AI cameras in Bangalore Mysore express way. Drive carefully. It will calculate the distances between the cameras. If you cross the particular distance before the stipulated time then the fine will come automatically
@jayanthjose39779Ай бұрын
@@agkushalappaYou are correct..
@gopalvasudev899329 күн бұрын
മനോഹരം♥️♥️♥️♥️♥️♥️♥️
@rashmeramakrishnan7929Ай бұрын
Chayi handled the situation very well. Yes, that man picked a fight only because of the out-station registration. He said that you will get beatings, and “do you have any brain”…that’s the kind of stuff he said. So wrong! Also wish you wouldn’t cut the amount from the pay for Chayi and Jalaja for the damaged boxes. Pls try and find some other way to absorb the loss. Chayi seems to be an extremely responsible, prudent and sincere person .
ചേച്ചി ചേട്ടാ എല്ലാവർക്കും പുതുവത്സര ആശംസകൾ ❤❤❤❤❤❤❤❤❤❤❤❤❤❤❤
@shubhashridevi6422Ай бұрын
Happy New year to you all. You coulld have visited Himavad gopalaswamy temple at the hill top.
@dilipkumar1905Ай бұрын
ആപരട്ട കിളവനെ 3പേരും കൂടി ചുരുട്ടി flat ഫോമിൽ ഇട്ട് മൈസൂർ ഇറക്കാമായിരുന്നു
@thikkidanАй бұрын
അയാള് കന്നടയിൽ പച്ചത്തെറിയാണ് പറഞ്ഞത്... അയാള്,അവരെ പറഞ്ഞ തെറിയ്ക്ക് അയാൾക്ക് ഒരടിയുടെ കുറവുണ്ട്..
@ranijoji-fp2fqАй бұрын
Whole hearted New Year greetings from Erumely ❤🎉 to puthettu family.
@m.irshadvpirshad8550Ай бұрын
ഇപ്പോൾ ഞാൻ ചിന്തിച്ചു കൊണ്ടിരിക്കുന്നത് കാറുകാരന്റെ ഈ അഹങ്കാരത്തിന് എങ്ങനെ തിരിച് പണി കൊടുക്കും എന്നാണ്. തിരിച്ചു കാണിച്ചതും തികചും പക്വതപരമായ പെരുമാറ്റം. സല്യൂട്ട് all ലോറി ഡ്രൈവേഴ്സ്
@sajikumar5174Ай бұрын
കർമ ഭലം ഉടനെ തന്നെ അയാൾക്ക് കിട്ടിക്കൊള്ളും
@sajisebastian6520Ай бұрын
കേരളം വിട്ടു കഴിഞ്ഞാൽ ഇതല്ല ഇതിലപുറവും പ്രതീക്ഷിക്കണം ഷെമ വേറൊന്നും പറയാനില്ല 😀
@Thilothamavlogs-c4mАй бұрын
Happy New Year🎉🎉🎉
@rageshkumar860329 күн бұрын
രതീഷേട്ടൻ ലോറി ലൈഫിലെ ഭീഷ്മാചാര്യൻ ആണ്
@babukuttanpillai915Ай бұрын
Good morning and Happy new year, 🎉🎉❤❤❤
@ARVISS007Ай бұрын
നിങ്ങളെ ആ കാർ കാരൻ തെറി പറഞ്ഞപ്പോൾ ഞാൻ ഒത്തിരി വിഷമിച്ചു, സ്നേഹം മാത്രം നിങ്ങള്ക്ക് വഴിയോരങ്ങളിൽ ലഭിക്കുന്നത് കണ്ടു കൊണ്ടിരിക്കുമ്പോൾ ഇങ്ങനെ ഉള്ള ദുരനുഭവങ്ങൾ വേദന ഉണ്ടാക്കുന്ന, അതു പോലെ നിങ്ങൾ ആ കാർ ഡ്രൈവറുടെ സംസ്കാരത്തിലേക്കു തരാം താഴാതെ സംയമനം പാലിച്ചതിന് ഒരു ബിഗ് സല്യൂട്ട്, അയാൾ പറഞ്ഞ ഒരു ഡയലോഗ് ഇത് കേരള അല്ല എന്ന്, അയാൾ കാർ ഓടിച്ച റോഡ് കർണാടക സർക്കാർ ഉണ്ടാക്കിയത് അല്ല, കേന്ദ്രം ഉണ്ടാക്കി അതിൽ കൂടെ എല്ലാവരും പോകുന്നു എന്ന് മാത്രം, തിണ്ണ മിടുക്കു എന്ന് പറയും, കേരളത്തിലേക്ക് നിരവധി KA ടൂറിസ്റ്റ് വണ്ടികൾ വരുന്നത് കാണാം അമിതമായി ഹോൺ മുഴക്കി, പക്ഷെ മലയാളികളുടെ സംസ്കാരം വെച്ച് ഒഴിഞ്ഞു കൊടുക്കും, അതാണ്, എന്തായാലും അയാൾ ആരോടാണ് കയർത്തത് എന്ന് ഒരു നാൾ അറിയും, ഇന്ത്യ മുഴുവൻ ഫാൻസ് ഉള്ള ഒരു കുടുംബത്തെ ആണെല്ലോ തെറി പറഞ്ഞത് എന്ന് ഓർത്തു അയാൾ പശ്ചാത്തപിക്കും, നിങ്ങടെ മുൻപിൽ കൂപ്പ് കയ്യായിട്ടു അയാൾ വരും!!
@shajipr1388Ай бұрын
2025 ലെ ആദ്യ വീഡിയോ. പൂത്തെട്ടു ട്രാവെൽസ്.. രതീഷ് ഭായ്, ശ്രീമതി. ജലജ, ചായി എന്ന അനീഷ്, യാത്രയുടെ ഇടയ്ക്ക് വരികയും, പോവുകയും ചെയ്ത പോന്നുക്കുട്ടി എന്നിവർക്ക് പുതു വത്സര ആശംസകൾ 🙏 ഇന്നത്തെ വീഡിയോ കണ്ടപ്പോൾ എന്തോ സന്തോഷം തോന്നിയില്ല. ഒരു പക്ഷെ നിങ്ങൾ നഷ്ടങ്ങളുടെ കണക്കു മാത്രം പറഞ്ഞത് കൊണ്ടായിരിക്കാം.. ഈ യാത്രയിലെ ദുരിതങ്ങൾ ഞങ്ങൾക്ക് മനസ്സിലാകുന്നു. എന്നാൽ നിങ്ങൾക്ക് പലയിടത്തും കിട്ടുന്ന അപ്രതീക്ഷിതമായ ആദരവുകൾ, സ്നേഹം ഒക്കെ ഇവയും ഞങ്ങൾ കാണുന്നുണ്ട്. അത് വലിയ ആശ്വാസം തരുന്നു. ആപ്പിൾ, ഒരു Express ലോഡ് അല്ലെ. എന്നാൽ നിങ്ങൾ അത് അങ്ങനെ കൈകാര്യം ചെയ്തോ, എന്നതിൽ സംശയം ഉണ്ട്. അൽപ്പം കൂടി ശ്രദ്ധിച്ചാൽ ഇൻസെന്റീവ് 10000 രൂപ കിട്ടുകയും, ഡാമേജ് തുക നഷ്ടപ്പെടുകയും ചെയ്തത് ഓക്സിവാക്കാമായിരുന്നു.. അല്ലെ. നിങ്ങൾ നഷ്ടം സഹിച്ചപ്പോൾ, കാണികൾക്ക് നല്ല കാഴ്ചകൾ സമ്മാനിക്കാൻ കഴിഞ്ഞു. യാത്രയിൽ കോമഡി ഇല്ലായിരുന്നു. ഇന്റർ സ്റ്റേറ്റ് ലോറികൾ വന്നാൽ നമ്മുടെ നാട്ടിലും അത്ര സ്നേഹപൂർവമായി ഇവിടുത്തെ ആൾക്കാർ പെരുമാറി കണ്ടിട്ടില്ല. കാറുകാരൻ ചൂടായപ്പോൾ കാണിച്ച സംയമനം വളരെ നന്നായി. ചയിക്ക് ഒരു നമസ്ക്കാരം. ആശംസകൾ നേരുന്നു 🙏🌹
@ajeshjnair1169Ай бұрын
കേരളത്തിൽ കൂടി ശബരിമലയിൽ വരുന്ന കർണാടക വണ്ടികൾ ഹോൺ അടിച്ചു പിടിച്ചു എന്തൊരു പോക്കാണ് റോഡിൽ കൂടി പോകുന്നത്... ആ കാറ് ഓടിച്ച ആൾ കാണിച്ചത് ഒട്ടും ശരിയായില്ല....പ്രായം ആയീന് പറഞ്ഞിട്ട് കാര്യമില്ല.... മനുഷ്യന് അഹങ്കാരം കൂടിയാൽ എന്ത് ചെയ്യും...
@sajin310729 күн бұрын
ഹോൺ അടി മാത്രമല്ലല്ലോ തുപ്പലും ഉണ്ടല്ലോ വണ്ടി ഉണ്ടോ ആളുണ്ടോ ഒരു നോട്ടവും ഇല്ല ഒരൊറ്റ തുപ്പൽ
@jayaramp.b1410Ай бұрын
Good morning all of you❤❤❤❤❤❤❤❤❤❤❤❤
@fiyashab9494Ай бұрын
ഇങ്ങനെ ഉള്ള ലോഡുകൾ കുറച്ചുകൂടി വേഗമെത്തിക്കണം. വീഡിയോ എടുത്തു പോകുമ്പോൾ താമസിക്കും. കസ്റ്റമറുടെ സൈഡിൽ നിന്നും ചിന്തിക്കുക
@AndersonJoseph-f2yАй бұрын
ഇരുപത് വർഷത്തിനു മുകളിൽ ഈ ബിസിനസ്സ് ചെയ്യുന്നവരെ നമ്മൾ പഠിപ്പിക്കണോ? ലോഡ് എന്ന് കയറ്റിയെന്നോ എന്താണ് എഗ്രിമെൻ്റ് എന്നറിയാതെ വെറുതെ അവരെ ഉപദേശിക്കണ്ട കാര്യം ഉണ്ടെന്നു തോന്നുന്നില്ല
@ElizabethL-v1jАй бұрын
ഇത്തരം ലോഡുകൊണ്ടുപോകുമ്പോൾ പുറത്ത് നിന്ന് ആഹാരവും കഴിക്കുന്നത് ആയിരിക്കും നല്ലത് അത്രയും സമയം ലാഭിക്കാം കാപ്പിയൊ ചായയോ ഉണ്ടാക്കുന്നത് കുഴപ്പമില്ല.....
@hibanazarАй бұрын
ഇതൊക്കെയല്ലേ ലോറി ലൈഫ്. സംഭവിക്കുന്നതൊക്കെ അവർ വീഡിയോയിൽ കാണിച്ചു തരുന്നു.2025 ൽ എല്ലാം നല്ലതാവട്ടെ
@shibinsunnyshibinАй бұрын
20 വർഷമായി ഈ പണി ചെയ്യുന്നവരെ ഉപദേശിക്കാൻ 😂😂😂
@shajahansha9544Ай бұрын
അതിനു അവർ ലേറ്റ് ആയല്ലല്ലോ ഡാമേജ് ആയത്
@gangadharrao72Ай бұрын
വരുന്ന വർഷം നിങ്ങൾക്ക് സന്തോഷവും സമൃദ്ധിയും സന്തോഷവും സമൃദ്ധിയും നൽകട്ടെ.
@rajivkurian9606Ай бұрын
അതിശയകരമായ ക്ഷമ ഛായീ!!! നിങ്ങൾ സാഹചര്യം കൈകാര്യം ചെയ്ത രീതി അതിമനോഹരം...നിൻ്റെ 3 ഇരട്ടി പ്രായമുള്ള ആ മനുഷ്യന് ഒരുപാട് പഠിക്കാനുണ്ട്.. രതീഷ് സഹോദരനും സാഹചര്യം വളരെ നന്നായി കൈകാര്യം ചെയ്തു.
@lucyvarghese465528 күн бұрын
അതേ chai നന്നായി പെരുമാറി വെൽ don 💪🌹
@harinarayananharinarayanan3637Ай бұрын
ഇതിലും നല്ലത് gujarat ന്നു 4 days കിടന്നു 4 delvry ഉള്ള tiles load എടുക്കണത് നല്ലത് 1.50-55 vadaka ഉണ്ട്
@Sadik-id3cqАй бұрын
അല്ല രതീഷേ എന്താണ് ഒരു കമ്പനിയിൽ ഒരു സ്ത്രീ ഡ്രൈവർക്ക് കയറാനുള്ള കുറവ് അതൊരിക്കലും ന്യായീകരിക്കാൻ പറ്റുന്ന കാര്യമല്ലല്ലോ അതിനെതിരെ ശക്തമായ ഒരു നടപടി നിങ്ങൾ സ്വീകരിക്കണം അല്ലെങ്കിൽ ഇന്ത്യാ ഗവൺമെൻറ് ൻ നിങ്ങൾ ഒരു പരാതി കൊടുക്കണം 2025 പിറക്കാൻ പോകുന്ന ഈ സമയത്ത് എന്തുകൊണ്ട് ഒരു സ്ത്രീ ഒരു കമ്പനിയിൽ ഡ്രൈവറായി കേറിയാൽ എന്ത് പ്രശ്നമുണ്ടാകും