Waiting for that book ❤ God bless you and your family ❤️🙏 Madam Dr Divya
@sujasara690021 күн бұрын
Very true madam, these type of chairs must be changed 😊
@sasikumarramachandrannair221123 күн бұрын
An all rounder nd genius ❤
@p.chandrasekharannair690810 күн бұрын
കുടുംബ സംവിധാനത്തിൽ വ്യക്തി സ്വത്വം പാലിക്കാൻ കഴിയുകയില്ല അടിമയാവുകയോ തമ്മിൽ തല്ലിനേടുകയേ നിവൃത്തിയുള്ളു. അതുകൊണ്ട് അവിടെ നിന്നുതന്നെയാണ് മാറ്റം ഉണ്ടാകേണ്ടതായിട്ടുള്ളത്
@chandrur803715 күн бұрын
God bless you and your family ❤❤❤
@p.chandrasekharannair690810 күн бұрын
പുരുഷന്മാർക്കു സ്വന്തം ഐഢൻറിറ്റി പോലെ സ്ത്രീകൾക്ക് സമൂഹം ഐഡൻ്റിറ്റി കല്പിച്ചിട്ടില്ല അതുകൊണ്ട് സ്ത്രീകളെ ഇന്നാളുടെ ഭാര്യ എന്ന ഐഡൻ്റിറ്റിയിലാണ് അറിയപ്പെടുന്നത്. അവിടം തുടങ്ങി ഒരു മാറ്റം നമ്മുടെ സമൂഹത്തിലുണ്ടാവേണ്ടതായിട്ടുണ്ട്?
@sreekalaomanagopinath224919 күн бұрын
Kettirikkaammmm❤❤❤❤❤❤❤ endhaanu
@padmanabharanganath466222 күн бұрын
👏👏👏👏True.
@aswathyasaswathyas661020 күн бұрын
❤❤❤
@pvm675523 күн бұрын
❤🎉
@ranimathew976920 күн бұрын
പച്ചക്ക് പറഞ്ഞാൽ സ്വാത്തം കാര്യം സിന്തബാദ്. ഈ ബേക്ദിത്തം അത്ര പ്രാദാനിയം ഉള്ളപ്പോൾ ജോലിയുണ്ട് കാശ് ഉണ്ട്. സ്വന്തം ആയി എന്ത് കൊണ്ട് ജീവിക്കുന്നില്ല. കുടുംബം വേണം കുട്ടികൾ വേണം. സുഹിക്കണം. എല്ലാം വേണം. വേണം. എന്നിട്ടു. കേരളത്തിൽ സ്ത്രീ കളെ പേടിച്ചു ജീവിക്കുന്ന സർക്കാർ ആയത് കൊണ്ട്. ഇവിടെ എല്ലാം സ്ത്രീ യുടെ തോന്നിവാസം ആണ്.
@anilkumarn.m325222 күн бұрын
ഡോക്ടർ IAS ന് പോകുന്നത് ശരിയല്ല..... കാരണം ഡോക്ടറുടെ ജോലി തന്നെ കൂടുതൽ നല്ലത്...... BA ഹിസ്റ്ററി, അല്ലെങ്കിൽ പൊളിറ്റിക്സ് എടുത്തവ൪ IAS നു പോകട്ടെ....