Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
@babybabu63582 жыл бұрын
G: കാർത്തികേയൻ സാറിനെ എനിക്ക് ഭയങ്കര ഇഷ്ടം ആയിരുന്നു അവരുടെ മക്കളെയും ഒരുപാട് ഇഷ്ടം ആണ് കളക്ടർ സാറിനെ ഒരു പാട് 🙏🏻🙏🏻
@ifitvm6910 Жыл бұрын
നിഷ്കളങ്കമായ.... കാപട്യം ഇല്ലാത്ത സുന്ദരമായ.....അഭിമുഖം....ആയുസ്സ് ആരോഗ്യ സൗഖ്യം നേരുന്നു.... സസ്നേഹം ഹരീഷ്
@noorabeegam18402 жыл бұрын
നമ്മുടെ സ്വന്തം അരുവികര നിയോജകമണ്ഡലത്തിലെ മുൻ MLA. Super, കൂൾ, charming character.. Shabari ചേട്ടാ poliii ഇന്റർവ്യൂ and ചേച്ചിടെ പാട്ട് സൂപ്പർ ❣️❣️❣️❣️
@sudha20962 жыл бұрын
ഞങ്ങടെ സ്ഥലത്തുള്ള എല്ലാവർക്കും ഈ കലക്ടറെ ഇഷ്‌ടമാണ് ഒത്തിരി
@shamnadkanoor95722 жыл бұрын
അടിപൊളി 🤣🤣🤣🤣ഇന്റർവ്യൂ, ചിരിച്ചു മടുത്തു 👍👍👍👍🤣🤣🤣🤣
@prasanthivinod70162 жыл бұрын
ഞങ്ങളുടെ സ്വന്തം കളക്ടർ😍😍
@maheshuma8211 Жыл бұрын
ഒരു കളക്ടർക്ക് കൊടുക്കണ്ട മാന്യത ചോദ്യകർത്താവിൽ നിന്നും ഉണ്ടാകണം അതു മറക്കരുത്
@DileepKumar-of4vn Жыл бұрын
ഞഞ്ഞാളുടെ പത്തനംതിട്ടയുടെ കളക്ടർ dr. Divya.. S. കളക്ടർ മാഡം . 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@Anna...cfi3692 жыл бұрын
വീണ തനിയെ ഇരുന്ന് ചിരിയ്ക്കുകയാണ്.. അതു കണ്ട് പ്രേക്ഷകർ ചിരിയ്ക്കട്ടെ എന്നാവും
@babybabu63582 жыл бұрын
സിതാര കൃഷ്ണകുമാർ പാടും പോലെ തന്നെ സൂപ്പർ 👍👍👍👍
@akashsugathan48342 жыл бұрын
Fun, entertainment... Veena's interview 👏
@sabari2962 жыл бұрын
Nice Interview 👍👍👍Divya madam, Sabari sir👌👌👌
@henna6975 Жыл бұрын
ചിരി over ആയിപോയ കാരണം പലതും മനസിലാകുന്നില്ല, so പകുതി വെച്ചു നിർത്തുന്നു കാണൽ
@joshbeats20202 жыл бұрын
Last പറഞ്ഞത് 3 കാര്യങ്ങൾ 👏🏻👏🏻👏🏻
@kamparamvlogs2 жыл бұрын
😎😎👍🔥വീണയ്ക്ക് ദാമ്പത്യ ജീവിതത്തെക്കുറിച്ച് നല്ല പരിശീലനം കിട്ടി👍😎😎🔥
@rejithajefin44792 жыл бұрын
എന്റെ മോന് 2വയസായപ്പോൾ ആണ് ആര്യനാട് ഇലക്ഷൻ 'അവൻ sr'ന്റെ ഫോട്ടോ കാണിച്ചാലെ കഴിക്കു 'അത്രക്കും ഇഷ്ട്ടമാണ് ''പിന്നെ കല്യാണത്തിന് കോണ്ട് കാണിച്ചു '
@vanajanair552 жыл бұрын
Very good interview. We all enjoyed. Very good couple.Both are made for each other. May God bless them to lead a happy life throughout their life.
@agn43212 жыл бұрын
രണ്ടാമത്തെ കുട്ടി എപ്പോളാണ് 😖 ആങ്കറിന് കുറച്ചു നിലവാരം ആകാം
@theman75472 жыл бұрын
Sathyam🥴
@Talkingladydoc70702 жыл бұрын
Sathyam
@jisarichard17492 жыл бұрын
Yes
@mariakjoseph82482 жыл бұрын
അതെ... എന്ത് കഷ്ടപ്പെട്ട് indirect ആക്കി ചോദിച്ചു... Feeling pity
@ushas5042 жыл бұрын
മറ്റുള്ളവരുടെ കമൻറ് അവർ വായിക്കാറില്ല.വായിച്ചിരുന്നെങ്കിൽ എപ്പോഴേ നന്നായേനെ.
@hashimmuhammed19892 жыл бұрын
ശൈലി മാറ്റി ചോദ്യം പഴയ നിലവാരം തന്നെ...2ആമത്തെ കുട്ടി.... ഓഞ്ഞ ചോദ്യം....
@alakanandags87322 жыл бұрын
Katta Waiting aayirunnu 😍😍
@gemmajoseph75412 жыл бұрын
Beautiful couple. Shabari and Divya cute, especially shabari like a comfy teddy bear, sweet and simple.
@vinitar14742 жыл бұрын
He he true
@NNHU-m4t2 жыл бұрын
Adipoli & Cute Family ❤️❤️❤️❤️❤️
@sujavijayan27642 жыл бұрын
❤️❤️❤️🙏
@kpz43732 жыл бұрын
11:35 വീണയുടെ ആക്കിച്ചിരി is unsahikkable😬
@ushas5042 жыл бұрын
ഇപ്രാവശ്യം വീണയെക്കാൾ കൂടുതൽ അരോചകചിരി ദിവ്യക്കായിരുന്നു.
D interviewer should have controlled her loud laughter.
@ninanvarghese29462 жыл бұрын
I love this couple. Veena did a good job as an interviewer.
@damodarankookal85022 ай бұрын
Good message
@sreejasundar27312 жыл бұрын
Super interview
@joshikunnel5781 Жыл бұрын
Hope Sabareenath is maintaining the mass balance. Karthikeyanji always maintained that balance naturally, it looked so in those years.
@gopakumar96002 жыл бұрын
Diviya, Mam: നിങ്ങൾ നിങ്ങളായി തന്നെ തുടരുക. നിങ്ങളെ ജനങ്ങ ൾ വല്ലാതെ ഇ ഷ്ടപെടുന്നു - മ്പ ഹുമാനത്തൊടെ
@nikhilbabu3730 Жыл бұрын
Transaction Analysis Ishttapettu chetta
@sharoncleetus2 жыл бұрын
Beautiful Couple😍
@palottilpalottil875 Жыл бұрын
നല്ല കുടുംബം
@ganeshsj52302 жыл бұрын
Good one ❤
@rosegarden4582 жыл бұрын
Hahhahha… nirahara samaram.. athu polichu…
@Dude-op9ug Жыл бұрын
Wish to this happy family
@Anna...cfi3692 жыл бұрын
അവരു ബുദ്ധിപൂർവം സമയം സെറ്റ് ചെയ്തു വച്ചിട്ട് ആണ്, interview അനുവദിച്ചത്... അതിൽ കൂടുതൽ സമയവും അവരു തന്നെ ചിരിച്ചു തീർത്തു..
@georgethomas1084Ай бұрын
Good
@indudinesh406dinesh32 жыл бұрын
എവിടുന്ന് വന്ന journlist.. ആ ഇതൊക്കെ... Kurachagilum question സ്റ്റാൻഡേർഡ് കീപ്പ്പ് ചെയെണ്ടേ? Interview cheyunnathe areyannennulla sens യെങ്കിലും വേണം.. കേരള നിലവാരം ... ഇതാന്നോ????? 2 മത്തെ കുട്ടിയെ... ചോദിക്കുക...
@democraticthinker-Erk2 жыл бұрын
qualify kure thavana paranju clarify alee chetta,.... full fun..
@rahmathv64882 жыл бұрын
Veena avashyathin chiriku
@bijibabu94312 жыл бұрын
Sir👌
@rajeswarinidheesh48862 жыл бұрын
വീണ ശരിക്കും അർഹിക്കുന്നത് ശ്രീനാഥ് ഭാസിക്ക് പോലും പറയാൻ പറ്റില്ല
@fasna11062 жыл бұрын
Super👍
@Unknowngurl142 жыл бұрын
Pathnamthitta❤🔥Collector
@ajishasreekumar31842 жыл бұрын
Supper couple
@solitude98_2 жыл бұрын
Veena.. Interview was good. But u uavent learned a bit from ur fall i should say. Why do u ask about their second child and all these are their very personal life things. Dont poke too much inside.dont think that people wont understand the crookedness of ur question even if u cover it with laughter
@anoopm20222 жыл бұрын
@nbnc1836 very true she has not changed at all. When Bhasi called out she created all the ruckus
@faseelanasr.28692 жыл бұрын
Off course, atleast respect her quality time.she is just acting like verymuch enjoying their answers. This is not a right attitude for an anchor.
@vinitar14742 жыл бұрын
Well said. Though Divya ma'am is behaving very friendly , don't forget that she is Dist.Collector... How can this stupid Veena ask those kind of very personal questions!! Such a dumb ass woman !!
@solitude98_2 жыл бұрын
@@faseelanasr.2869 If someone acts friendly in an interview, veena suddenly misuse it asking their personal questions. She used to ask questions in a twisted way as if nobody understand her crookedness
@soosanthomas46682 жыл бұрын
Super family
@KrishnaKumar-dx6nb2 жыл бұрын
നന്നായിരിക്കുന്നു. പക്ഷെ ചേട്ടാ രാവിലത്തെ പരിപാടിയിൽ ഓട്ടം ഒരു ശീലമാക്കണ്ടസമയമായി