യഥാർത്ഥ ചരിത്രം ജനങ്ങളിലേക്ക് എത്തിച്ചു ജനങ്ങളുടെ എല്ലാം നന്മയ്ക്ക് വേണ്ടി പ്രവർത്തിക്കുന്ന നമ്മുടെ പ്രിയ ഗുരുനാഥന് ഒരായിരം നന്ദി രേഖപ്പെടുത്തുന്നു.
@Its_nagato_ChanАй бұрын
തിരു.പേരമംഗലത്തപ്പാ ശരണം. ഗുരുനാഥന്... നമസ്കാരം '26 ദേവതകളെ ശരണം.❤❤ ഭഗവാനെ..എന്നെയും.. കുടുംബത്തെയും... കാത്തു രക്ഷിക്കണമേ.'ഭഗവാനെ..എത്രയും 'പെട്ടന്ന്. ആ വാഹന ... പൂജയിൽ 'പങ്കെടുക്കാൻ ' അനുഗ്രഹിക്കണമേ.❤❤❤❤
@regeeshvp8181Ай бұрын
അമ്മിണികുട്ടിക്കും ശശികുട്ടനും ഭഗവാന്മാരുടെ അനുഗ്രഹം ഉണ്ടാവും നിങ്ങൾ കുറ്റം പറഞ്ഞപ്പോൾ ആണ് ഭഗവാന്മാരുടെ സത്യങ്ങൾ അറിയാൻ കുറേ മഞ്ഞകൾക്ക് ആകാംക്ഷ ഉണ്ടായത് അവർ ഗുരുനാഥനിലൂടെ സത്യങ്ങൾ അറിഞ്ഞു ഇപ്പൊ പ്രണവമലയിലേക്ക് എത്തി ജീവിതം തിരിച്ചു പിടിച്ചു കൊണ്ടിരിക്കുന്നു താങ്ക് യൂ അമ്മിണിശശികുട്ടാ 😊
@jithin207029 күн бұрын
സ്വാമിയെ ശരണം🙏🙏🙏 ... 🙏പേരമംഗലത്തപ്പനെയും 🙏പ്രണവമലയും✨️ സമൂഹത്തിൻ നൽകിയ ഗുരുനാഥൻ നന്ദി❤🙏
@anishmt3150Ай бұрын
ഇത്രയും കാഷ് മുടക്കി പൂജ ചെയ്യാൻ ബുദ്ധിമുട്ട് ആണ്. ഞങ്ങൾക്ക് അയ്യപ്പൻ മതി. ഒരാൾ വിമർശിച്ചു എന്ന് പറഞ്ഞു ഇങ്ങനെ പറയുന്നത് നല്ലതാണോ എന്ന് ഒരു തന്ത്രി സ്വയമേ ആലോചിച്ചു നോക്കൂ.
@Ashok-dv6reАй бұрын
Speed pooja എന്തെല്ലാം കേൾക്കണം
@rekhapk437725 күн бұрын
Sree Thiruperamangalathappanu sharanam 🙏
@manimeghala4450Ай бұрын
പേരമംഗലത്തപ്പൻ്റേയും പ്രണവ മലയിലെ 26 ദേവകളുടേയും അനുഗ്രഹം എല്ലാവർക്കും കിട്ടുന്നതിനുള്ള ഭാഗ്യം ഉണ്ടാകട്ടെ🙏🙏🙏
@manikandann2405Ай бұрын
ഈ വീഡിയോ ഒന്നും ആരും കാണുന്നില്ലേ ദൈവമേ 🙏🙏🙏🙏 അറിവ് പകർന്നുതരുന്നവരെ മനസ്സിലാക്കു
@ushanandhini131826 күн бұрын
ഈ ലോകത്ത് എന്തൊക്കെയാണ് നടക്കുന്നത് എന്റെ ഈശ്വരാ
@murugadasm128029 күн бұрын
ഗുരുനാഥൻ പറയുന്ന കാര്യങ്ങൾ വളരെ വ്യക്തമാണ് 🙏🙏✨...
@pamaran91626 күн бұрын
ഹൈ സ്പീഡ് പൂജ😂😂 മാക്ക് - 1 സ്പീഡ് പൂജ 😂😂 െസ്റ്റൽത്ത് പൂജ😂😂😂 മീഡിയം കോപാക്റ്റ് പൂജ😂😂😂
@jishashaji5661Ай бұрын
Super 👍👍🙏🏻🙏🏻
@AnstainPxАй бұрын
യഥർത ചരിത്രം ജനകീയ നന്മാ കാക്കുന്ന ഗുരുനാഥന്നു നന്ദി
@karunakarantp5865Ай бұрын
ഇതു കണ്ടിട്ട് ഒരു ആത്മീയ ബിസിനസ്സാണ് എന്നു തോന്നുന്നു അമൃത നന്ദമയി ദേവിയും ഇതേ രീതിയിൽ ആയിരുന്നു വഴിപാടുകൾക്ക് ഭീമമായ പൈസ പാവപ്പെട്ടവനും ഒരു വഴിപാടും ചെയ്യാൻ പറ്റില്ല ഞാൻ പേരമംഗലത്തു പോയി 6 മുട്ട റത്തു | 1050 രൂപ ഇതെങ്ങനെ സാധരണ പാവപ്പെട്ടവർ സഹിക്കും കാടമ്പുഴ 30 രൂപയെ ഉള്ളു ഭയങ്കര കൊള്ളയാണ്
@pathanamthittakaran81Ай бұрын
സത്യം ഇയാൾ തട്ടിപ് ആണ്
@anildeepa8480Ай бұрын
നല്ല കമ്പനികൾക്ക് എന്നും വില കൂടുതൽ തന്നെയാണ് അതിന് നല്ല Quality ഉള്ളത് കൊണ്ട് അതിന് വില കൂടുന്നത് അത് പോലെ നല്ലതിന് എന്നും വില കൂടുതൽ തന്നെയാവും ഞാൻ പാവപ്പെട്ടവനാണ് എന്ന ചിന്ത തന്നെയാണ് അവനെ വലിയ ദരിദ്രനാക്കുന്നത് സർക്കാരിൻ്റെ ആനുകൂല്യങ്ങൾ നഷ്ടപ്പെടുമോ എന്ന് മാത്രംചിന്തിച്ച് ജീവിക്കുന്നവർ എന്നും ദരിദ്രനായി തന്നെ ജീവിക്കൂ നമ്മുടെ ചിന്തകൾ ഉയർന്നാൽ മാത്രമേ അതിനൊക്കെ സാധിക്കൂ ചിന്തകൾ ഉയരണമെങ്കിൽ യഥാർത്ഥ ഈശ്വര വഴിയിലേക്ക് എത്തണം .
@ajaighoshponnoth255627 күн бұрын
ദൈവത്തിനു 1050 രൂപ കൊടുത്തു അത് ദൈവം തിരിച്ചു തന്നില്ല ennano😂
@SantoshKumar-cv1cq16 күн бұрын
ന മസ്ക്കാരം സർ
@sujathaanilal8980Ай бұрын
ഗുരുനാഥൻ തരുന്ന ഓരോ അറിവും മഹത്തരമാണ് ഈ അറിവുകൾക്ക് മുന്നിൽ ശിരസ്സ് നമിക്കുന്നു
@raveendranpr155529 күн бұрын
നീ മഹാ വിഷ്ണുവിൻ്റെ മൂ ന്നമ ത്ത അവതാരം ആണ് എന്ന് തോന്നുന്നു
@dhruvanns50829 күн бұрын
നമസ്കാരം ഗുരുനാഥ🙏🙏🙏
@sumeshbalan8600Ай бұрын
ശബരിമല അയ്യപ്പസ്വാമിയുടെ കട്രോൾ പിടിച്ചുനിർത്താൻ ഒരു കാലത്ത് ഞാനും പോയിരുന്നു RSSക്കാരനായി തന്നെ സമരം ചെയ്യാനായി ഒരുപാട് ദിവസങ്ങൾ😂 കഷ്ടം. പക്ഷേ അന്നു ജീവിത പടുക്കുഴിയിൽ കട്രോൾ ഇല്ലാതെ നട്ടംതിരിയുന്ന കാലമായിരുന്നു. ഇന്നു ഗുരുനാഥന്റെയും പ്രണവമലയിലെ ദേവതമാരുടെയും അനുഗ്രഹത്താൽ ജീവിതം നല്ല കട്രോളിൽ തന്നെയാപോകുന്നത്. ലെച്ചമ്മിണി ഒരു കാര്യം അറിഞ്ഞില്ല ഫയറാനാന്ദല്ല നമ്മുടെ ഗുരുനാഥനെന്ന്...💪
@rajeshns3615Ай бұрын
നമസ്കാരം സാർ 🙏🏻അയ്യന്റെ ചരിതം കൃത്യമായി പഠിച്ചിട്ടാണ് ഞങ്ങളുടെ ഗുരുനാഥൻ ഈ വിഡീയോയിൽ പറയുന്നത് അത് കൊണ്ട് മോളെ അധികം കളിക്കാൻ നിൽക്കേണ്ട 🙏🏻
@SureshcvnmАй бұрын
ഞമ്മിണികുട്ടിയുടെ വിവരകേടും ബുദ്ധിയില്ലാമായും മാറ്റി കൊടുത്തു സത്യം മനസിലാക്കാൻ തിരുപേരമംഗലത്തപ്പന്റെ മുന്നിലെത്തി ക്ഷമ പറഞ്ഞ് പ്രാർത്ഥിച്ചാൽ മതി അതിനു അവരെ സർവേശ്ശേരനായ ഈശ്വേരൻ അനുഗ്രഹിക്കട്ടെ
@jayachandranjayachandran893229 күн бұрын
Ente Thiru Peramagalathappan Saranam🙏🙏🙏🙏🙏
@sundarasangangadharan892225 күн бұрын
Speed pooja ?
@SanthoshKumar-psАй бұрын
പെരാ മംഗല്ലത്തപ്പൻ്റെയും 26ദേവതങ്ങളുടെ power മനസ്സലാക്കിയാൽ ജീവിതത്തിൽ എല്ലാ നേട്ടുവാൻ സാധിക്കും
@Vinodarya1988Ай бұрын
അയ്യപ്പനും കുറച്ച് ചരിത്രം പറഞ്ഞു തന്നതിന് നന്ദി🙏🙏🙏
@SudheeshMk-kx8byАй бұрын
തലയ്ക്കൂ മേല സൂര്യൻ ഉദിച്ചിട്ടും ഉള്ളിലേക്ക് വെളിച്ചം കയറാത്ത അമ്മാണി കേട്ട് മനസിലാക്കു
@ananthuretnakaran1396Ай бұрын
Thank you sir 🙏🙏🙏
@jayachandranjayachandran893229 күн бұрын
Ente Priya Gurunathanu Namaskaram🙏🙏🙏🙏🙏
@RadhakrishnanKG-y5yАй бұрын
ഗുരുനാഥന്റെ ഈ വിഡിയോയിൽ കൂടി അമ്മിണി കുട്ടിക്ക് അയ്യപ്പനെ കുറിച്ചുള്ള അറിവുകൾ കിട്ടിയിട്ടുണ്ടാവും...ഇതിൽ നിന്ന് പണി വരാൻ പോകുന്നത് അമ്മിണി കുട്ടിക്ക് തന്നെയാണ്... ഇനി മുതൽ ഗ്രാഫ് താഴോട്ട് പോരുന്നത് കാണാം
@soorajkumar5500Ай бұрын
നമസ്കാരം ഗുരുനാഥാ🙏🙏🙏
@Devasenapathy73Ай бұрын
തിരു പേരമംഗലത്തപ്പാ... ശരണം...! 🙏🏿🙏🏿🙏🏿
@sujathamanikandan1232Ай бұрын
അമ്മിണി കുട്ടി. ഞങ്ങളുടെ. ഗുരുനാഥൻ. തെളിവ് കാണിച്ചു തരുന്നു. നിങ്ങൾ ഒരു ഒരാളെ കാണിച്ചു തരുമോ.
@sureshep9906Ай бұрын
പ്രിയ ഗുരുനാഥനു നമസ്കാരം 🙏🏼🙏🏼🙏🏼
@KrishnaKrishna-ij7fiАй бұрын
പേരമംലത്തപ്പനും 26 ദേവതകൾക്കും നമസ്കാരം
@sulochanasulochana625329 күн бұрын
നമസ്കാരം സാർ സാറിനെ കുറ്റം പറഞ്ഞ അമ്മിണി കുട്ടി ഫെയ്മസായി അമ്മിണി കുട്ടിയെ നാലാൾ അറിയാൻ സാർ വേണ്ടി വന്നു
@rajasreek547128 күн бұрын
സ്വാമിയെ ശരണം🙏🙏🙏 നമസ്കാരം സാർ ,എനിക്കുഅവിടെവരണമെന്നുണ്ട്,29വര്‍ഷമായിഅച്ഛനും അമ്മയുംമൂന്നുചേച്ചിമാരുംഎന്നെഉപേക്ഷിച്ചുപോയതാണ്,വീട്ടിലെഒരുസിവില്‍കേസ്,കുടുംബദോഷം,നാഗത്താന്‍മാരുടെദോഷം,അങ്ങനെഒത്തിരിയൊത്തിരിവിഷയങ്ങള്‍മൂലംവളരെയധികംപ്രയാസപ്പെടുന്ന 53 വയസ്സുള്ളസ്ത്രീആണ്,എന്റെബലംനാമജപത്തിലൂടെകിട്ടുന്നസമാദാനംആണ്,ഒറ്റക്കാണ്താമസം,അവിടത്തെപരിചയമുള്ളആരേലുംപത്തനംതിട്ടയില്‍ഉണ്ടോഎന്നെCONTACT ചെയ്യാന്‍,,
@sureshmk3094Ай бұрын
സാറിനെയും പ്രണവ മലയെയും വിശ്വാസികു ജീവിതം വിജയിക്കു
@Its_nagato_ChanАй бұрын
നമസ്കാരം 'ഗുരു നാഥാ.❤❤❤
@SuleeshSАй бұрын
എന്തായാലും അമ്മിണിക്കുട്ടി ഇപ്പോറ്റക്കായി മോളെ അമ്മിണികുട്ടി നീ ഇത്തിരി നീലിക്കു മോളെ നമ്മളെ ഗുരുനാഥനോട് കളിച്ചാൽ
നമസ്കാരം സാർ അമ്മിണിക്കുട്ടി പാവം അമ്മിണി കുട്ടിയുടെ വീടിയൊ റീച്ചാ വാൻ പേരാമംഗലത്തപ്പൻ സഹായിക്കും അമ്മിണി കുട്ടി വന്നോളു പേരാമംഗലത്തപ്പൻ ആരെയും അനുഗ്രഹിക്കും നിങ്ങളെന്തു ചോതിച്ചാലും തരും സത്യമായ ആവശ്യങ്ങളായിരിക്കണം ചേച്ചിക്ക് എപ്പോ വേണമെങ്കിലും വരാം ഭക്തി വേണം അല്ലങ്കിൽ പണി കിട്ടും അമ്മിണി വന്നോളു ഇരുപത്തേഴ് ദേവതകളും അനുഗ്രഹിക്കും ആശുപത്രിയിൽ പോകാതെ ജീവിക്കാം വഴിപാടുകൾക്കുള്ള പൈസയും കരുതിക്കോളു
@OmanaVK-w1r27 күн бұрын
🙏🙏🙏👍👍👍👌👌👌
@Peacock1010Ай бұрын
അമ്മിണിക്കുട്ടി.യഥാർത്ഥ ചരിത്രം എന്താണെന്ന് പഠിക്കു.... കഥയറിയാതെ ആട്ടം കളിക്കാതെ അമ്മിണി കൂട്ടി......... എല്ലാം അരച്ച്കലക്കി കുടിച്ച ആളാണ്..... ഞങ്ങളെ ഗുരുനാഥൻ അദ്ദേഹത്തെ വെല്ലുവിളിക്കാൻ അല്പമെങ്കിലും ബോധം വിവരംഒക്കെ വേണം...... പ്രിയ ഗുരുനാഥന് എന്റെ നമസ്കാരം 🙏🙏🙏🙏🙏
@msomarajan9979Ай бұрын
നാരായണ ഗുരുദേവൻ എന്നു വിളിച്ചാൽ നിൻ്റെ മൂലത്തിൽ കുരുമുളക്കുമോ നിൻ്റെ ഒരു ആ വാഹനം ചെ
@SunesSunes-r7p29 күн бұрын
❤❤❤
@Shivuzz_30429 күн бұрын
എൻ്റെ ഗുരുനാഥന് കോടി വന്ദനം
@gireeshgiree5644Ай бұрын
🙏🙏🙏🙏🙏
@remanidevadaz4648Ай бұрын
നമസ്തേ ഗുരുനാഥ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@hareeshvh310629 күн бұрын
നിങ്ങളുടെ ദേഹത്ത് എന്താണ് ഇടിരിക്കുന്നത് അതിന്റെ ഉദ്ദേശം എന്താണ്😅
@tharaanil3043Ай бұрын
നമസ്കാരം സർ 🙏🙏🙏👍👍👍
@manikandann2405Ай бұрын
🙏🙏🙏🙏🙏🙏🙏
@abhinandhmanohar522Ай бұрын
തിരുപേരമംഗലതതപാ ശരണം
@krsudheesh-m4lАй бұрын
അമ്മിണിക്കുട്ടി യെപ്പോലെ ഉള്ള തല തിരിഞ്ഞ ആർക്കും പ്രണവ മലയിൽ എത്തിയാൽ സൽ ബുദ്ധി ലഭിക്കും.