No video

'ശബരിമല വിഷയത്തെ ഒരിക്കലും ഹിജാബ് വിഷയവുമായി താരതമ്യപ്പെടുത്താനാകില്ല' News Hour | Sreejith Panicker

  Рет қаралды 72,133

asianetnews

asianetnews

2 жыл бұрын

'കാവി ഷോൾ ഇട്ടുകൊണ്ടുള്ള പ്രകടനത്തെ ചുരുങ്ങിയത് വിധിയുടെ മൂന്ന് ഭാഗത്തെങ്കിലും കോടതി എതിർക്കുന്നുണ്ട്', മതഗ്രന്ഥത്തിൽ എവിടെയും ഹിജാബ് ധരിക്കാതിരുന്നാൽ നിങ്ങൾ പാപികളാകുമെന്നോ നിങ്ങളുടെ മതവിശ്വാസം ഇല്ലാതാകുമെന്നോ പറയുന്നില്ലെന്ന് ശ്രീജിത്ത് പണിക്കർ
#SreejithPanicker #hijab #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Kolkata Doctor Death |...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 345
@2353vijay
@2353vijay 2 жыл бұрын
എങ്ങനെ ഇങ്ങനെ ഡീസന്റ് ആയി സംവാദത്തിൽ ഏർപ്പെടാൻ കഴിയുന്നു ബ്രോ.... കേട്ടിട്ട് കൊതി ആവുന്നു..... ഇങ്ങേര് വന്നിരുന്നാൽ പിന്നെ സത്യത്തിൽ കൂടെ ഇരിക്കുന്ന ആളുകൾക്ക് ഒന്നും മനസ്സിലാവില്ല.....
@pcrahmbhr
@pcrahmbhr 2 жыл бұрын
പക്ഷേ മുദ്ദ വെച്ച കവർ സുപ്രീം കോടതി പൊട്ടിച്ചു കഴിഞ്ഞു, അതുപോലെ ഇതും പൊളിയും
@hari_sr195
@hari_sr195 2 жыл бұрын
@@pcrahmbhr 🤣🤣 ഒന്നും നടക്കാൻ പോണില്ല ഇതൊരു ചെറിയ റിലീഫ് മാത്രം ആണ്.
@vysakhthoppil2226
@vysakhthoppil2226 2 жыл бұрын
പക്ഷേ വലത് നിരീക്ഷകനെന്ന് മാത്രം വിളിച്ചേക്കരുത്. പിന്നെ വരില്ല.
@renjithvijayakumar1927
@renjithvijayakumar1927 2 жыл бұрын
Ho bhayamgaram
@sabusadanandan4352
@sabusadanandan4352 2 жыл бұрын
രാഷ്ട്രീയപരമായി എതിർക്കുമ്പോഴും ബഹുമാനത്തോടെ അല്ലാതെ ശ്രീജിത്ത് പണിക്കരെ കേൾക്കാനാവില്ല... he was a great person ❤❤❤
@aswinraj6087
@aswinraj6087 2 жыл бұрын
ഇത്രയും മികച്ച രീതിയിൽ സംവാദങ്ങളിൽ സംസാരിക്കുന്നവരിൽ ശ്രീജിത്ത്‌ പണിക്കരെ കാൾ വേറാരെയും ഞാൻ ഇതുവരെ കണ്ടിട്ടില്ല 👍
@nitheeshn3909
@nitheeshn3909 2 жыл бұрын
Indeayile 20th codi musiligal onnu manasilakuka indeayile oru codathiyum nigalk anukulamayi onnum parayilla eni varan pokunnath rama rajiyam anu athode nigale kadha kazhiyum. Indea musiligale kutta kola cheyyumonnu kathirunnu kanam...
@rafeekmottammal5591
@rafeekmottammal5591 2 жыл бұрын
@@nitheeshn3909 എന്നിട്ട് ലോകം മൊത്തം കൈ കെട്ടി നോക്കി നില്കും, അല്ലെ ? ഇയാളൊക്കെ ഏത് ലോകത്താണ് ജീവിക്കുന്നത് ?
@_x_x_-mw2gz
@_x_x_-mw2gz 2 жыл бұрын
👍👍
@williambernard1184
@williambernard1184 2 жыл бұрын
ശ്രീജിത് is correct. 👍
@babuitdo
@babuitdo 2 жыл бұрын
* ഇന്ത്യൻസെക്യുലർ ന്റെ അർത്ഥം നീരീശ്വര വാദമോ മതനിരാസമോ അല്ല. മതനിരാസത്തിന് വഴങ്ങിക്കൊടുത്താൽ ചൈനയും നമ്മളും പിന്നെന്ത് വ്യത്യാസം. ???? * ഏകീകൃത നിയമം എന്നതിലെ ആ ഏകം എന്നതിൽ ഏത് ആ ചാരമാണ് ഏത് നിയമമാണ് ഉൾകൊളളിക്കുക.?? ഏത് വെച്ചാലും പ്രശ്നമാണ്. മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ നിഷേധിക്കലാണ്. അടിച്ചമർത്തലാണ്, മതം ഇല്ലാത്തവർക്ക് അങ്ങനെ ജീവിക്കാനും ,മതം ഉള്ളവർക്ക് അങ്ങനെ ജീവിക്കാനും , ഇഷ്ടമുള്ളവർ ഇഷ്ടമുള്ള മതത്തിൽ ചേരാനും, ചേരാതിരിക്കാനും, ഇഷ്ടമുള്ള പാർട്ടിയിൽ ചേരാനും , ഇഷ്ടമുള്ള (ക്രൈം അല്ലാത്ത) ജോലി ചെയ്യാനും , ഇഷ്ടമുള്ള വിദ്യാഭ്യാസം നേടാനും , ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനും , ഇഷ്ടമില്ലാത്തത് കഴിക്കാതിരിക്കാനും , ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും , സ്വാതന്ത്ര്യം വേണം. * ഇനിയും മനസ്സിലാകാത്തവർക്ക് :- മലയാളത്തിൽ ചുരുക്കം പറഞ്ഞാൽ ചിലർക്ക് വടയും തുടയും പുറമ്പോക്കും മലയിടുക്കും മറ്റും നാട്ട്കാരെ കാണിക്കാനുള്ള അവകാശം ഉള്ള പോലെ തന്നെ അത് കാണിക്കാതിരിക്കാനുള്ള അവകാശവും ഐഡന്റിറ്റി മറയാത്ത കാലത്തോളം വകവെച്ച് കൊടുക്കുക തന്നെ വേണം. . . അതല്ലേ ലിബറലിസവും ജനാധിപത്യവും സ്വാതന്ത്ര്യവും. അല്ലാതെ X പറയുന്നത് മാത്രം സ്വാതന്ത്ര്യവും, Y പറയുന്നത് വേറെയും , Z പറയുന്നത് മറ്റേതും എന്ന കാഴ്ചപ്പാട് ശരിക്കും പറഞ്ഞാൽ ഒരു മറ്റേ കാഴ്ചപ്പാടല്ലേ ??? 🤭🤭🤭 മറ്റൊരാളുടെ വസ്ത്രവും മത ചിഹ്നങ്ങളും , മതമില്ലാത്തവരുടെ ചിഹ്നങ്ങളും ശൈലിയും മറ്റൊരാൾക്ക് അലോസരപ്പെടുന്നുണ്ടെങ്കിൽ അയാൾക്ക് എന്തോ അസുഖമുണ്ട്. സൈക്യാട്രിസ്റ്റിനെ ഉടൻ കാണുക.
@alienfromheaven6699
@alienfromheaven6699 2 жыл бұрын
You are outstanding Mr. Sreejith. Quality of Presentation.....!
@sivadasanMONI
@sivadasanMONI 2 жыл бұрын
ശ്രീജിത്ത് പണിക്കർ വളരെ ആധികാരികമായി കാര്യങ്ങൾ പറയുന്നതിൽ മുന്നിൽ തന്നെയാണ്👍👍👍👍
@chandrasekharan9760
@chandrasekharan9760 2 жыл бұрын
Sreejith ji.....👌👌👌.... ഇങ്ങനെ വിശദീകരിക്കാൻ താങ്കൾക്കേ കഴിയൂ ......👏👏👏👏👏 : .....🙏🙏🙏
@rejithr729
@rejithr729 Жыл бұрын
അത് സത്യം
@mpganesh3150
@mpganesh3150 2 жыл бұрын
ശ്രീജിത്ത് പണിക്കർ News hour ൽ ഉണ്ടെങ്കിൽ ചർച്ച കാണാൻ Super👌👌👌👌👌👌👌👌
@ratheeshkumar2192
@ratheeshkumar2192 2 жыл бұрын
ശ്രീജിത്ത്‌ പണിക്കർ, താങ്കൾ പന്തളം സ്വദേശി ആയതിനാൽ, നാട്ടുകാരൻ എന്ന നിലയിൽ ഞാൻ അഭിമാനിക്കുന്നു 🙏
@ajibondd
@ajibondd 2 жыл бұрын
Ivanum panthalam ji ano🤣🤣
@renjithvijayakumar1927
@renjithvijayakumar1927 2 жыл бұрын
Ningade vidhi
@sukumarankolathur6266
@sukumarankolathur6266 2 жыл бұрын
Samsayam undo
@masterarts3525
@masterarts3525 2 жыл бұрын
പന്തളം ജീ ഇതല്ല. അത് വേറെ ജീ 😂😂😂
@melvin8321
@melvin8321 2 жыл бұрын
@@ajibondd എന്റെ മോനാണ് 😁
@rajeevraju3585
@rajeevraju3585 2 жыл бұрын
ശ്രീജിത്ത്‌ പണിക്കരുടെ മറുപടി നൂറു ശതമാനം സത്യമായ കാര്യങ്ങൾ തന്നെയാണ്.
@coldstart4795
@coldstart4795 2 жыл бұрын
വേറെ ലെവൽ ശ്രീജിത്😍😍
@karthikeyanr5641
@karthikeyanr5641 2 жыл бұрын
ശ്രീജിത്ത്‌ പണിക്കർ ജീ 👍👍👍🙏🙏🙏🙏🙏🌹🌹🌹🌹🌹❤❤
@drsameershereef1
@drsameershereef1 2 жыл бұрын
ശ്രീജിത്ത് പണിക്കർ എത്ര മനോഹരം ആയി കാര്യങ്ങള് പറയുന്നു
@literarymatter2644
@literarymatter2644 2 жыл бұрын
ശ്രീജിത്ത്‌ panikkar 👏👏👏👏👏👏👏
@kichupv6990
@kichupv6990 2 жыл бұрын
നിസ്കാര തഴമ്പും മാറ്റേണ്ടി വരും 😍😍❤👌എന്റെ ബ്രോ താങ്കൾ സൂപ്പർ കിടു ആണ് പൊരിച്ചു 😍
@nehakarthika4254
@nehakarthika4254 2 жыл бұрын
😄😄
@subhashthejus
@subhashthejus 2 жыл бұрын
After vini heard that he changed subject.
@shafaft2517
@shafaft2517 2 жыл бұрын
ശ്രീജിത്ത്‌ ഇക്കാര്യത്തിൽ പറഞ്ഞത് ശുദ്ധ വിവരക്കേടാണ്. നിസ്ക്കാര തഴമ്പ് ആരും ഉണ്ടാക്കുന്നതല്ല. വസ്ത്രം അഴിച്ച് വെക്കുന്ന പോലെ സ്‌കൂളിലോ കോളേജിലോ പോകുമ്പോൾ അത് അഴിച്ച് വെക്കാൻ പറ്റുന്ന കാര്യമല്ല.
@sayeedminhaj
@sayeedminhaj 2 жыл бұрын
നിസ്കാര തയന്ബ് വരക്കുന്നത് അല്ല ഭായ്
@spetsnazGru487
@spetsnazGru487 2 жыл бұрын
@@shafaft2517 correct
@user-im4vy8ov5x
@user-im4vy8ov5x 2 жыл бұрын
ശ്രീജിത് പണിക്കർ👍👍👍👍✌️✌️✌️✌️
@SOORAJMG777
@SOORAJMG777 2 жыл бұрын
സൂര്യന് കീഴിലെ ഏത് വിഷയമായാലും ശ്രീജിത്തേട്ടന്റെ അറിവും വിശദീകരണവും ഒത്തിരി വസ്തുനിഷ്ഠവും സുതാര്യവുമാണ്❤️🔥
@suseelaraj955
@suseelaraj955 2 жыл бұрын
Yes
@2432768
@2432768 2 жыл бұрын
No:1 debater in Malayalam news channel Panicker 👌👌👌
@niyasm8973
@niyasm8973 2 жыл бұрын
Nishpakchan 😂
@2432768
@2432768 2 жыл бұрын
@@niyasm8973 അയാൾ പറയുന്ന ഏതെങ്കിലും ഒരു പോയിന്റ് തെറ്റാണെന്നു തെളിയിക്കു സുടാപ്പി 😁
@mohandasks7933
@mohandasks7933 2 жыл бұрын
@@2432768 അതൊന്നും പറയില്ല.പക്ഷേ അയാൾ സംഘിയാ.🤣🤣
@polbarber9495
@polbarber9495 2 жыл бұрын
@@niyasm8973 ഇതാണില്ല മുറിയണ്ടി രോദനം 😂😂
@nehakarthika4254
@nehakarthika4254 2 жыл бұрын
ശ്രീജിത്ത്‌ പണിക്കർ അങ്ങൊരു പുലിയാണല്ലോ 👏👏 👍👍👍.
@vinodkumarkv8155
@vinodkumarkv8155 2 жыл бұрын
എല്ലാവർക്കും മനസ്സിൽ ആകുന്ന വിധത്തിൽ ശ്രീജിത്ത് പണിക്കർ വിവരിച്ചു...നല്ല കാര്യം
@kichupv6990
@kichupv6990 2 жыл бұрын
ശ്രീജിത് 👌❤ താങ്കളെ പോലെ ഉള്ളവർ കേരളത്തിന് അഭിമാനം ആണ്
@_x_x_-mw2gz
@_x_x_-mw2gz 2 жыл бұрын
Sreejith panikkar
@abdhulkalam
@abdhulkalam 2 жыл бұрын
പണിക്കർ 👍👍👍
@adarshsuresh3674
@adarshsuresh3674 2 жыл бұрын
Sreejith പണിക്കർ 🔥
@bennythogmail
@bennythogmail 2 жыл бұрын
Thank you Asianet for bringing Sreejith on this panel.
@bhaskarannambiar5002
@bhaskarannambiar5002 2 жыл бұрын
കുറി മാറ്റിയാൽ നിസ്ക്കാര തയമ്പ് കുരിശ് മാല ഉറുക്ക് പിന്നെ ചില പരസ്യമായി പറയാൻ പറ്റാത്ത പലതും മാറ്റേണ്ടിവരും വിനു
@naamvlog9301
@naamvlog9301 2 жыл бұрын
ഇതിൽ നിസ്കാരതയമ്പിനെക്കുറിച്ച് പറഞ്ഞത് പക്ക വിവരക്കേടാണ്. ബാക്കി എല്ലാം ഒകെ. ഇനി ഉരുളാൻ വരണ്ട
@lovelythemes7422
@lovelythemes7422 2 жыл бұрын
@@naamvlog9301 സത്യം ഇത്ര വിഡ്ഢികളോ ഇവർ
@mubeer.t.kmubee1298
@mubeer.t.kmubee1298 2 жыл бұрын
Kuri thodunnathineyum niskarathazhambineyum kootti vayikkunna sreejithinte budhi sammathikkanam Hindhukkal nettiyil kai kond urachano kuri aavunnath? Kalangalolam thadaviyano chandanam nettiyil varunnath? Itharam paramarshangal prayathinu yojikkilla mister.
@mm-pr3cp
@mm-pr3cp 2 жыл бұрын
Very clear and crisp reply by Sreejith..very good..
@jineeshcheekilottecheekilo3420
@jineeshcheekilottecheekilo3420 2 жыл бұрын
Big salute sreejith sir
@sijomathew268
@sijomathew268 2 жыл бұрын
ഏതു വിഷയം ആയാലും വ്യക്തതയോടെ യും കൃത്യതയോടെ യും മറുപടി പറയാൻ ഉള്ള ശ്രീജിത്തിന്റെ കഴിവ് അപാരം തന്നെ 👌
@chank1689
@chank1689 2 жыл бұрын
ഈ തലമുടി ആരേയും കാണിക്കാന്‍ കൊള്ളാത്തവിധം വൃത്തികെട്ട സാധനമാണോ? അങ്ങിനെയെങ്കിൽ മൊട്ടയടിച്ചാൽപ്പോരേ?
@gishadpareeth1501
@gishadpareeth1501 2 жыл бұрын
Vrithi ketta sadanamayittano veetilullavar shareerathile pala bhakangalum marakkunnath.
@etriyaz
@etriyaz 2 жыл бұрын
Maaru kaanichu nadakkan veetu karodu parayumo avo ha ha ha
@15georjibenoy14
@15georjibenoy14 2 жыл бұрын
@@etriyaz ഉടായിപ്പു
@_x_x_-mw2gz
@_x_x_-mw2gz 2 жыл бұрын
👍👍👍
@chank1689
@chank1689 2 жыл бұрын
@@etriyaz മാറെന്നല്ല ,അരയിലെ സാധനങ്ങളടക്കം ഏതും മറച്ചുവെക്കുന്നത് പമ്പപര വിഡ്ഡിത്തമാണ്. മറച്ചുവെച്ചതുകൊണ്ട് ഈ സാധനങ്ങളൊക്ക ഇല്ലാതാകുമോ? ഇവയുടെ ഉപയോഗം കുറയുമോ? സാധനങ്ങളുടെ രൂപം മാറുമോ?
@wolvenz5094
@wolvenz5094 2 жыл бұрын
Wow sreejith... 👌
@rijinittuzzefx
@rijinittuzzefx 2 жыл бұрын
ശ്രീജിത്ത്‌ പണിക്കർ 🔥🔥🔥
@hardcoresecularists3630
@hardcoresecularists3630 2 жыл бұрын
ശ്രീജിത്ത് ഇവിടെ വളരെ കറക്റ്റ് ആണ്. കൃത്യവും വ്യക്തവും ശക്തവുമായ നിലപാട്. 🙏
@ratheeshkumar2192
@ratheeshkumar2192 2 жыл бұрын
ശബരിമല പ്രതിപാദിച്ചത് പൊളിച്ചു.... 😄👍
@NilankaJyothish
@NilankaJyothish 2 жыл бұрын
Super speech
@naveenraramparambil7819
@naveenraramparambil7819 2 жыл бұрын
Sreejith panicker 🔥🔥
@user-im4vy8ov5x
@user-im4vy8ov5x 2 жыл бұрын
കുറി മാത്രമല്ല നെറ്റിയിലെ നിസ്കാരത ഴമ്പും മാറ്റേണ്ടിവരും ..... ശ്രീജിത് സാർ🙏🙏🙏👍✌️✌️✌️✌️✌️🤪🤪🤪🤪🤪🤪
@kyatgamer8879
@kyatgamer8879 2 жыл бұрын
Kashdam. Dharidryam. Kuriyeyum mukhathe thazhambineyum samyapeduthannathineyokke ennaaa parayaana. Dharidhryam athra thanne
@wonderworld3399
@wonderworld3399 2 жыл бұрын
@@kyatgamer8879, അതെന്താ നിസ്കാര തഴമ്പ് മതാചാര ക്രമം കൊണ്ടുണ്ടാകുന്നത് അല്ലേ.
@user-oq8ed5bp8e
@user-oq8ed5bp8e 2 жыл бұрын
അങ്ങനെ പോയാൽ എല്ലാരും അവനവന്റെ പേരും മാറ്റി വെക്കണം പേരുകളും മത പരം ആണല്ലോ
@theindo-germanguy8817
@theindo-germanguy8817 2 жыл бұрын
@@user-oq8ed5bp8e athe, tangalude name ulpade mattanam
@lovelythemes7422
@lovelythemes7422 2 жыл бұрын
@@wonderworld3399 അത് എങ്ങനെ ഒഴിവാകും
@kingaswin1
@kingaswin1 2 жыл бұрын
Awsome narration panicker
@crazysree
@crazysree 2 жыл бұрын
👍👍👍👍 VERY WELL EXPLAINED .......................TOO GOOD....................
@dileepk2927
@dileepk2927 2 жыл бұрын
Sreejith 👍👌
@shajidilnas274
@shajidilnas274 2 жыл бұрын
super sir super Sreejith Panicker
@akhilps3328
@akhilps3328 2 жыл бұрын
ഞമ്മന്റെ ചോയ്സ് നാടകം പൊളിഞ്ഞു (ന്റെ ചോയ്സ് എന് പറഞ്ഞില്ലെങ്കിൽ ബാപ്പയും ഇക്കയും കൂടി തച്ചു കൊല്ലും ) ഇനി കൂട്ടത്തിൽ ഞമ്മന്റെ ആളുകളെ എങ്ങനെ തിരിച്ചറിയും 😅🤣അപ്പോ ഇനി പെണ്ണുങ്ങളെല്ലാം വെള്ള തൊപ്പി വച്ചു വരുവോ 😅🤣
@Zeira111
@Zeira111 2 жыл бұрын
We're really grateful to Mr. Sreejith Panicker for bringing up the facts without any bias.
@daredevil1079
@daredevil1079 2 жыл бұрын
Biased you mean
@karthikeyanr5641
@karthikeyanr5641 2 жыл бұрын
ഹഹഹ അടിപൊളി പണിക്കർ ജീ 😂😂കുറി മായ്ക്കാം പക്ഷെ നിസ്‌കരതഴമ്പ് മറക്കണം 😂😂😂😂സൂപ്പർ
@ajutom8685
@ajutom8685 2 жыл бұрын
@@Jinns_Inns British already left from the country someone belong from your community are even always blaming down these flocks along with the Christianity. Despite, why you are using this British language instead to propound your point ahead, I didn't get that fact 😅actually. That means, should need to follow the British development and accession in life, neither can claim them to recognize them well. This is just kind a f$#%g envy or hostility. go hell nasty !
@ajutom8685
@ajutom8685 2 жыл бұрын
@@Jinns_Inns I didn't even mention about, does language has religion though British have language, that you are input here to disseminate your concoctions against them. But it should have to been apparently the language blames out once you oppress them by using their language and not it as a dare or valid fact, then why your community even gazing up for encroaching our nations as a refugee. As it should be more ovation once your people stop moving towards these nation. I am an 19 old boy, I don't have much about the history despite my United States barred these all hypocrites. Once again go he!!
@gauthamkumar2341
@gauthamkumar2341 2 жыл бұрын
Rate answer reijithetta👍👍👍👍👍💪🏼💪🏼💪🏼💪🏼💪🏼
@rahulraghu6123
@rahulraghu6123 2 жыл бұрын
Outstanding speech sreejith panicker.
@bijoykumar7887
@bijoykumar7887 2 жыл бұрын
Panicker👍
@sreekanthks7720
@sreekanthks7720 2 жыл бұрын
പണിക്കര് തകർത്തു.
@jkvr2906
@jkvr2906 2 жыл бұрын
What a way of presenting ideas... Sreejith ji.. 👍❤❤❤❤❤
@aswinsaju5854
@aswinsaju5854 2 жыл бұрын
Poli 🔥
@RRR-tz6ps
@RRR-tz6ps 2 жыл бұрын
Brilliant articulation
@user-fn6dx9ob3h
@user-fn6dx9ob3h 2 жыл бұрын
ശ്രീജിത്ത്‌ 💞💞💞
@vinupt1797
@vinupt1797 2 жыл бұрын
കാര്യങ്ങൾ പറയുമ്പോൾ വേഗം ഇടവേള പറയണം അല്ല പിന്നെ നമ്മളോടാ കളി😃😃
@vishnusb9752
@vishnusb9752 2 жыл бұрын
മുസ്ലിം സമൂഹമേ ഒറ്റ ചോയ്ദ്യം ഭരണഘടന ആണോ ഖുർആൻ ആണോ വലുത്? ഉത്തരം വായിക്കുന്ന മതേതരന്മാർക്ക് ഇവിടെ തീരും മുസ്ലിം സമൂഹത്തോട് ഉള്ള സ്നേഹം.. അത്രേ ഒള്ളൂ
@jennahferin9313
@jennahferin9313 2 жыл бұрын
Quran
@coldstart4795
@coldstart4795 2 жыл бұрын
ഖുർആൻ ആണെന്നു പറയുന്ന teams ആണ്
@gishadpareeth1501
@gishadpareeth1501 2 жыл бұрын
Swathanthra samaramano shoe and valuth.
@gishadpareeth1501
@gishadpareeth1501 2 жыл бұрын
Swathanthra samaramano shoe ano valuth.
@etriyaz
@etriyaz 2 жыл бұрын
Quran
@RATHISHKUMAR7788
@RATHISHKUMAR7788 2 жыл бұрын
Uniform should be uniform...!!
@bibinjose2365
@bibinjose2365 2 жыл бұрын
'നിസ്ക്കാര തഴമ്പ് ' അതു കലക്കി ശ്രീജിത്തെ. കടി തീർന്നോ വിനു 🤣🤣
@binduvasudevan3372
@binduvasudevan3372 2 жыл бұрын
Sreejith Panicker 😇😇😇😇
@sreekumarg7376
@sreekumarg7376 2 жыл бұрын
പണിക്കരുടെ മുൻപിൽ വക്കീൽ ശൂ...,.........,... 😂
@sreekumarsankarankutty3359
@sreekumarsankarankutty3359 2 жыл бұрын
ശ്രിജിത്ത് പണിക്കര്‍ അപാര വെെഭവഠ ആണ് താങ്കള്‍ക്ക്
@preethap490
@preethap490 2 жыл бұрын
*Well Said Panicker👌*
@babudasdas5097
@babudasdas5097 2 жыл бұрын
ശ്രീജിത്ത്‌ പണിക്കർ മാസ്സ് മറുപടി 👏👏👏👏👏👏👍👍👍👍👍🙏🙏🙏👍
@gauridas7838
@gauridas7838 2 жыл бұрын
കുറി മായ്ക്കുന്ന അത്ര എളുപ്പമാവില്ല നിസ്ക്കാര തഴമ്പ് മാറ്റാൻ... എത്ര പാടു പെട്ടാണ് എന്റെ ചില കൂട്ടുകാർ തഴമ്പ് ഉണ്ടാക്കിയത് എന്നോർക്കുമ്പോൾ ചിരി വരാറുണ്ട്.. 😄
@vysakhvc
@vysakhvc 2 жыл бұрын
Proud of you sreejith
@B2kills-v5u
@B2kills-v5u 2 жыл бұрын
Sreejith panikar mass 👍
@qathardew905
@qathardew905 2 жыл бұрын
ശ്രീജിത്ത് പണിക്കർ ഉണ്ടെങ്കിൽ ആ ചർച്ച കാണാൻ ഞാൻ മറക്കാറില്ല ഇപ്പോൾ ഇതിനെക്കുറിച്ചുള്ള എല്ലാ സംശയങ്ങളും ആൾ തീർത്തു തന്നു ബിഗ് സല്യൂട്ട്
@soundofsilence2403
@soundofsilence2403 2 жыл бұрын
Brilliant logic is underlining the arguments of Mr Sreejith Panikar. He is the best debater in the social media with facts and figures in the right slots of debate.
@smithakrishnan1882
@smithakrishnan1882 2 жыл бұрын
അടിപൊളി പണിക്കർ ...... സൂപ്പർ reply
@anumoda2007
@anumoda2007 2 жыл бұрын
Great man genious proud of you sree sir 🙏
@chan54
@chan54 2 жыл бұрын
ശബരിമല വിഷയം ഒരുവിഭാഗം ജനങ്ങൾ പ്രാർത്ഥിക്കാൻ പോകുന്നതുമായി ബന്ധപ്പെട്ടതാണ്. വിദ്യാലയങ്ങളിലെ ഹിജാബ് വിഷയം നമ്മുടെ അടുത്ത തലമുറയെ തരം തിരിക്കുന്ന ഒന്നാണ്. മറ്റൊരു കാര്യം, ഹിജാബ് വിഷയം കാരണം മുസ്ലിംങ്ങളും മറ്റു മതക്കാരും തമ്മിലുള്ള അന്തരം കൂടുതലാകുകയാണ്. അടുത്ത വീട്ടിലെ കുട്ടികൾ തമ്മിലുള്ള അടുപ്പം പോലും ഇല്ലാതായി കൊണ്ടിരിക്കുന്നു. ശബരിമല വിഷയത്തിൽ ഇങ്ങനെ ഒരവസ്ഥ ഉണ്ടാകുന്നില്ല.
@ajayakumarkc5104
@ajayakumarkc5104 2 жыл бұрын
Well said Sreejith
@shajivarghese6408
@shajivarghese6408 2 жыл бұрын
അഭിഭാഷകൻ ശരിയായ പോയിന്റ് അവതരിപ്പിച്ചു. പൊതു സമൂഹത്തിനോ, മറ്റുള്ളവർക്കോ ബുദ്ധിമുട്ടാകാത്ത വസ്ത്രം തടയേണ്ടതില്ല.
@2432768
@2432768 2 жыл бұрын
പൊതു സമൂഹത്തിൽ ആരും തടഞ്ഞില്ലല്ലോ... 🙏 ക്ലാസ്സ്‌റൂമിലെ കാര്യം അല്ലേ.. ഓരോരുത്തർക്കും തോന്നുന്ന പോലെ dress ചെയ്തു വരാൻ ആണെങ്കിൽ യൂണിഫോം പിന്നെ എന്തിനാ??
@Neeharpc
@Neeharpc 2 жыл бұрын
istamulla dress itt classil varan anel pinne uniform enne parayano ?
@gyprotech7703
@gyprotech7703 2 жыл бұрын
ഇങ്ങേരു സൂപ്പർ ശ്രീജിത്ത്‌ 👏👏👏👏👏
@RAJ-fb3ps
@RAJ-fb3ps 2 жыл бұрын
പൊളിച്ച് മുത്തേ സുപർ
@ajeeshperumpathayil3272
@ajeeshperumpathayil3272 2 жыл бұрын
Great
@ratheeshkumar2192
@ratheeshkumar2192 2 жыл бұрын
കുറിയും പൊളിച്ചു.. വിനു മൂ.........പോയി 😄
@supersaiyan3704
@supersaiyan3704 2 жыл бұрын
Very well articulated.
@guardiansubash2779
@guardiansubash2779 2 жыл бұрын
You said it bro
@rajaneeshg7097
@rajaneeshg7097 2 жыл бұрын
Sreejith 👍🏻
@user-or9gy4si8z
@user-or9gy4si8z 2 жыл бұрын
പണിക്കർ 🧡🧡
@Unnikrishnan-yo6mp
@Unnikrishnan-yo6mp 2 жыл бұрын
Super explanation....👏👏👏
@Prince-bv4ke
@Prince-bv4ke 2 жыл бұрын
100 %👍
@satishkumarpillai7312
@satishkumarpillai7312 2 жыл бұрын
Shri. Panicker, you are outstanding 👍 excellent sir.
@shivaprakash.s4982
@shivaprakash.s4982 Жыл бұрын
ശ്രീജിത്ത്‌ ജി 💪💪💪💪🥰🥰🥰🥰🥰🥰🥰
@sudhapillai6741
@sudhapillai6741 6 ай бұрын
ശ്രീജിത്ത്‌ പണിക്കർ 🎉❤
@thejusbrahma6326
@thejusbrahma6326 2 жыл бұрын
നെറ്റിയിലെ കുറി മാറ്റാൻ നിന്ന വിനുവിന് സ്കൂൾ കോമ്പോണ്ടിലെ ചാപ്പാ കുരിശ് മാറ്റാനുള്ള അടി ശ്രീജിത്ത്‌ കൊടുത്തു
@prasadkunju1340
@prasadkunju1340 2 жыл бұрын
Hee is perfect
@seenashaju2786
@seenashaju2786 2 жыл бұрын
Sreejith,good discussion.
@rajeevnair7133
@rajeevnair7133 2 жыл бұрын
Sreejithji rocks always .. well explained.
@jidhum465
@jidhum465 2 жыл бұрын
Sreejith sir supper
@sreekalaajoykumar9406
@sreekalaajoykumar9406 2 жыл бұрын
Well said.
@nidhinm2689
@nidhinm2689 2 жыл бұрын
Binu avasanam oru rakshayumillathe pole idavela konduvanna pole und
@jithinkrishnanp2828
@jithinkrishnanp2828 2 жыл бұрын
Well said sir.....
@nandinirajagopal6814
@nandinirajagopal6814 2 жыл бұрын
Big salute sreejith
@cgbabu7141
@cgbabu7141 2 жыл бұрын
Sreejith wonderful
@din2009
@din2009 2 жыл бұрын
Sreejith love ❤
@lini4938
@lini4938 2 жыл бұрын
Well said sreejith panikkar 👏👏
@be4news
@be4news 2 жыл бұрын
Nice
@azeezpangil
@azeezpangil 2 жыл бұрын
വിനു മൗന വ്രതത്തിൽ ... പണിക്കര് ദശ ദിന പ്രഭാഷണത്തിലും ... ജയ് ചാനൽ മേധാവി🙏
@arjunkrishna5163
@arjunkrishna5163 2 жыл бұрын
നിങ്ങൾ എന്തൊരു അവതാരകൻ ആണ്? അദ്ദേഹം പറഞ്ഞു തീരുന്നതിനു മുൻപ് തന്നെ ഇടവേള പറഞ്ഞു നിർത്തിയല്ലോ. അദ്ദേഹത്തിന് കുറച്ച് സമയം കൂടി കൊടുക്കാമായിരുനനു.
@dileeshdileesh5776
@dileeshdileesh5776 2 жыл бұрын
Super
@myvlog3958
@myvlog3958 2 жыл бұрын
ചുരുക്കത്തിൽ പറയാം മോദി പണി തുടങ്ങി . മുസ്‌ലിം വേണമെങ്കിൽ ഇന്ത്യ തുടരാം ഇല്ലങ്കിൽ ......
@anilsr6838
@anilsr6838 2 жыл бұрын
നാളെ അനിവാര്യമായ ആചാരമാണ് കാഫിറുകളെ ജിഹാദ് ചെയ്യുന്നത് എന്ന് പറഞ്ഞു കോടതിയിൽ പോകുമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
@vijayamohanms416
@vijayamohanms416 2 жыл бұрын
Very convincing.
Harley Quinn's plan for revenge!!!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 29 МЛН
IQ Level: 10000
00:10
Younes Zarou
Рет қаралды 13 МЛН
Пройди игру и получи 5 чупа-чупсов (2024)
00:49
Екатерина Ковалева
Рет қаралды 1,2 МЛН
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 36 МЛН
Sreejith Panicker | Harish Vasudevan  | Janakeiya Kodathi
50:48
Harley Quinn's plan for revenge!!!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 29 МЛН