ഇത് ശരിയെങ്കിൽ വലിയ സന്തോഷം കുട്ടികളും ഭാര്യയുമുണ്ടങ്കിൽ വളരെ സന്തോഷം
@jayalakshmivancheeswaran2234 ай бұрын
Hiding facts to the citizen of india to get votes is a serious crime. He should give an explanation of his movements abroad and what is his role It is very dangerous to allow entry of a person into governing bodies if he has illegal and anti national connections abroad.
@renjithkv14624 ай бұрын
@@jayalakshmivancheeswaran2231¹1❤❤❤❤❤
@benedictmathen93262 ай бұрын
Ie adimakaludd karachil ivide kelkkam , indian history padikku adimakale
@bijuchakko5 ай бұрын
സുബ്രഹ്മണ്യൻ സ്വാമി വർഷങ്ങൾ ആയി ആരോപിച്ചിട്ടും ഇതൊന്നും അന്വേഷിക്കാതെ എന്താണ് മോഡി ചെയ്യുന്നത്. ????
@harim78175 ай бұрын
if your enemy is making mistakes don't interrupt him
സുബ്രഹ്മണ്യസ്വാമിയോടുള്ള അസൂയ. അല്ലാതെന്ത്. നാഷണൽ ഹെറാൾഡ് കേസിൽ സ്വാമി അവസാനം കോടതിയെ സമീപിക്കേണ്ടി വന്ന്. അവിടെയും ലാവ്‌ലിൻ കേസ് പോലെ ഇഴഞ്ഞിഴഞ്ഞു ആണ് കാര്യങ്ങൾ നടക്കുന്നത്. തനിക്കു മീതെ ആരും പൊങ്ങി വരരുത് എന്നത് ആണ് മോദിയുടെ താല്പര്യം. അതിനു വായ്‌ത്താരി പാടാൻ ഇവിടെ പിണറായിക്ക് ചുറ്റും ഉള്ളതു പോലെ അവിടെ ഭരണത്തിലും പാർട്ടിയിലും കുറേ സ്തുതിപാഠകരെ വച്ചിട്ടുണ്ട്. അതിനു തലയ്ക്കു പിന്നിൽ കിട്ടിയ പ്രഹരം ആണ് ഇക്കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പു വിധി. ഇനിയെങ്കിലും അവർ അത് മനസ്സിലാക്കി പ്രവർത്തിച്ചാൽ അവർക്കു കൊല്ലം.
@sureshv93365 ай бұрын
He doesn’t have any dignity himself, his comments don’t have evidence and value
@mercysunny58755 ай бұрын
രാഹുൽ ഗാന്ധിക്ക് കാമുകിമാരും മക്കളും ഉണ്ടെങ്കിൽ പുള്ളിക്കാരൻ നോക്കിക്കോളും അതോർത്ത് ഇയാൾ വിഷമിക്കേണ്ട
@harimangalasseryable5 ай бұрын
R vincy congikale pattichu... India nasippikkan conghikalk sadhikkum ... Porkikkikalk ithilum valiya thu kittanilla
@gopalakrishnannair54785 ай бұрын
ഇയാൾക്ക് വേറേ പണിയൊന്നുമില്ലേ ? പി.സി ജോർജ്ജിൻറ്റെ പകരക്കാരൻ. കഷ്ടം തന്നെ.
ശരി എന്ന് ഉറപ്പില്ല എന്ന് താങ്കൾ പറയുന്നുണ്ടെങ്കിൽ, ഇത് വ്യക്തി ഹത്യ അല്ലെ???
@chandranmk98015 ай бұрын
മറുനാടൻ മലയാളി വർത്തൾ വളരെ നല്ലതായിരുന്നു പക്ഷേ ഇപ്പോൾ വരുന്ന വർത്തകൾ പലതും വളരെ തരം താണുപോണു
@divyaajayan39895 ай бұрын
Ith International magazine vanna varthayanu...its not marunadande comments alla
@mettysoman99705 ай бұрын
കഷ്ടം ഷാജൻ
@Akhil_sajeev_475 ай бұрын
@@divyaajayan3989യാതൊരു അടിസ്ഥാനവുമില്ലാത്ത ഇത്തരം മഞ്ഞവാർത്തകൾ റിപ്പോർട്ട് ചെയ്യാനാണെങ്കിൽ മറുനാടൻ മാറ്റി മഞ്ഞനാടൻ ആക്കിയാൽ പോരെ അതിപ്പോ ഏത് മാഗസിനിൽ വന്ന വാർത്തയായാലും
@@jessygeorge8861 രാഹുലുമായി താരതമ്യം ചെയ്ത് ദയവായി ഉമ്മൻ ചാണ്ടി സാറിനെ അപമാനിക്കല്ലേ..
@astha..8255 ай бұрын
Ithu athupoola alla nigal pandulla news search cheythu nook
@rp33535 ай бұрын
What a Good News ......????? ഒരു കുടുംബം അന്യം നിന്നു പോകുന്നത് ഓർത്ത് വിഷമമായിരുന്നു , ഇപ്പോ സമാധാനമായി .......!!!!!
@willieo7ii5 ай бұрын
എനിക്കും ആശ്വാസമായി, ഈ കുടുംബത്തിൽ നിന്ന് നമുക്ക് പ്രധാനമന്ത്രിമാരെ വേണം
@meerasaji87655 ай бұрын
True😃
@achumuralimurali84285 ай бұрын
അത് കൊണ്ട് ആണല്ലോ മതേതരപാർട്ടി ആണ് കോൺഗ്രസ് പറയുന്നത് നാട്ടുകാർ മുഴുവൻ ഇവരെ പോലെ നടക്കുന്നത്
@rauter8285 ай бұрын
ഭാഗ്യം.. ഗാന്ധി കുടുംബം അന്യം നിന്നു പോയില്ലല്ലോ
@sabual61935 ай бұрын
ബാഗ്ലാദേശിൽ നിന്നും അല്ലേ വാർത്ത ⁉️🤔അപ്പോൾ ഇത് ഹിന്ദുവിനെതിരെ ഉള്ള ആക്രമണം തന്നെ 🤔ഇന്ന് ഹിന്ദുവിൽ ഉള്ള ഏറ്റവും വലിയ ആൾ ആരാണ് ഇന്ത്യയിൽ ⁉️🤔രാഹുൽ ഗാന്ധി അല്ലേ ⁉️🤔അപ്പോൾ രാഹുൽ ഗാന്ധിയെ ഇല്ലാതാക്കിയാൽ അല്ലേ ഹിന്ദുവിനേ കൂടുതൽ ആക്രമിച്ചു തകർക്കാൻ പറ്റുകയുള്ളൂ ⁉️🤔അങ്ങനെ ആകുമ്പോൾ ഇത് ബംഗ്ലാദേശിലെ ഇസ്ലാം മിന്റെ ഹിന്ദു ആക്രമണം തന്നെ 🤔അല്ലാ എന്ന് ഇവിടെത്തേ ആർ എസ് എസ് തീവ്രവാദികൾക്ക് പറയുവാൻ ഒക്കുമോ ⁉️🤔ബംഗ്ലാദേശ് തീവ്രവാദികളേ സപ്പോർട്ട് ചെയ്യാൻ കഴിയുമോ ⁉️🤔കഴിയും എങ്കിൽ ബംഗ്ലാദേശ് തീവ്രവാദികളും അർ എസ് എസ് ഉം ചേർന്ന കൂട്ട് കെട്ടല്ലേ ഇത് രാഹുൽ ഗാന്ധിയെ ഇല്ലാതാക്കി ഹിന്ദുവിനേ തകർക്കുക എന്നത് ⁉️🤔അത് കൊണ്ട് ഈ ബംഗ്ലാദേശിലെ ഇസ്ലാം തീവ്രവാദികളുടെ ഈ ഹിന്ദു ആക്രമണം ഇവിടെത്തേ എല്ലാ ഹിന്ദുക്കളും ചേർന്ന് ചെറുക്കണം 🤔അല്ലാതെ അതിൽ നിന്ന് ലാഭം കൊയ്യാൻ അല്ല നോക്കേണ്ടത് 🤔ലാഭം കൊയ്യാൻ നോക്കിയാൽ ഹിന്ദു തന്നെ തോൽക്കും 😄ബംഗ്ലാദേശ് ജയിക്കുകയും ചെയ്യും 🤔പിന്നെ കിടന്നു തീവ്രവാദികൾ ഹിന്ദു വിനേ ആക്രമിക്കുന്നേ അക്രമിക്കുന്നേ എന്ന് പറഞ്ഞു കൊച്ചു പിള്ളേരെ പോലെ പാൽ താ താ കരഞ്ഞിട്ട് കാര്യം ഇല്ല 😄ബുദ്ധി ഉള്ളവർ പറഞ്ഞു തരുമ്പം കേൾക്കണം 😄😄😄😄😄😄.
@josephkainikkara46195 ай бұрын
'ആർക്കും അറിയില്ല', 'തെളിവില്ല' ,'ആധികാരികമല്ല' - എന്തൊക്കെയാണ് ഷാജൻ താങ്കൾ പറയുന്നത്? കോൺഗ്രെസ്സിനോടും, ഗണ്ടി കുടുംബത്തോടും ഉള്ള വിധേയത്വം ഒരു വശത്ത്, ഇത്തരം സ്ഫോടകാത്മകമായ ഒരു വാർത്ത ഉയർന്നു വന്നിട്ട്, അതിനെ അവഗണിച്ചാൽ യൂട്യൂബർമാരുടെ മത്സരത്തിൽ പിന്നിലായി പോകുമോ എന്ന ആശങ്ക മറുവശത്ത്. ആത്യന്തിക ഫലമോ; എങ്ങും എങ്ങും തൊടാതുള്ള ഒരു വീഡിയോ! കഷ്ടം!!
@jaiviswa51025 ай бұрын
U nailed it,😁😁😁
@sarathcn45515 ай бұрын
Bjp IT channel alle bro😂
@muralidharan719965 ай бұрын
👌👌
@vijayanThandilam5 ай бұрын
സ്വന്തം അമ്മയാണെങ്കിൽ ചോദിക്കുക അച്ഛ്ചൻ ആരാണ് എന്ന്,
@@dicemorgan2024 കോങ്ങികൾ പൊട്ടൻ പപ്പു നേതാവയുള്ള പൊട്ടൻ പാർട്ടി ആണെന്ന് ആർക്കാണ് അറിയാത്തത്? പപ്പുവും അടിമകളും ഒരു ഡോസ് കൂട്ടി Meth അടിച്ചാൽ പൊട്ടന്മാർ പ്രാന്തന്മാർ അവ്വാൻ എളുപ്പമാണ്, പപ്പുമോനെ പോലെ.
@busywithoutwork5 ай бұрын
@@hameednknk4767 khangress🤭
@Asnair94965 ай бұрын
എന്ത് കൊണ്ട് കൊടുക്കുന്നില്ല
@islamicmmmedia5 ай бұрын
കാമുകി ഉണ്ടാക്കലും ഇല്ലതിരിക്കലും അവരുടെ വ്യക്തിപരമായ കാര്യമാണ് അത് നമ്മൾ വിലക്കെടുക്കേണ്ട രാഷ്ട്ര സംബന്ധമായ കാര്യങ്ങളിൽ രാഹുൽ 100%
@shebaabraham6875 ай бұрын
കല്യാണം കഴിച്ചിട്ടില്ല എന്ന്നുണ പറഞ്ഞ പ്രധാനമന്ത്രി പിന്നെ രാഹുൽ ഗാന്ധിയെ കുറ്റം പറയാൻ എന്താ അവകാശം
@jayalakshmivancheeswaran2234 ай бұрын
@@islamicmmmedia Rahuls khata khat or return of old pension scheme in himachal lead to govt employees having to forgo salaries for two months and in karnatakathey have used funds marked for welfare of Dalits, to keep up their promise. Rahul has a shady past and no interest to settle in india. They have nohouse or car in india but have a big mansion and invested properties in europe so that they can leave india any time if things are not favourable.
@User.1-15 ай бұрын
രാഹുലിന് കാമുകിമാരുണ്ടെങ്കിൽ അവർക്ക് ചിലവിന് കൊടുക്കണമെന്ന് രാഹുൽ ആരോടും ആവശ്യപ്പെട്ടിട്ടില്ലല്ലോ
@sindhur11275 ай бұрын
അതെ. ഹസീന ഇന്ത്യയിൽ ജീവിക്കാൻ വേണ്ടി ഇനിയും ഇങ്ങനെ പലതും ചെയ്യേണ്ടി വരും
@Daisy-fm2le5 ай бұрын
👍👍
@Agastyakv_1085 ай бұрын
Aavsyapedathirikana vote kodukkathathu.😂
@rekhar26645 ай бұрын
🎉🎉🎉
@karlosefernades39175 ай бұрын
Ethu modikkum apply chaiyanam
@gjkelakom5 ай бұрын
രാഹുൽ ഗാന്ധിക്ക് രണ്ടല്ല ആറു മക്കളുണ്ടാകട്ടെ. അതിൽ നമ്മുക്ക് എന്താണ്. അത് അവരുടെ സ്വന്തം കാര്യമാണ്. അത് വിട്ടു കള.
@thankappanpillairajasekhar65892 ай бұрын
Future prime minister candidates will be six, Wayanad is always there!
@pbharshan76905 ай бұрын
2003 ഡിസംബർ മുപ്പതാം തീയതി ആണ് രാഹുൽ വെറോണിക്കയുമൊത്തു കുമരകത്തു വന്നു താമസിച്ചത്. അന്നു മുതൽ ഇന്നു വരെയുള്ള സമയത്തിൽ നിന്ന് പത്തു ചന്ദ്രമാസം കുറച്ചാൽ മൂത്ത കുട്ടിയുടെ പ്രായം കിട്ടും. പിന്നെ രാഹുൽ അവിടെ താമസിക്കാൻ വന്നതിന്റെ അടുത്ത ദിവസം ഒരു പത്രത്തിൽ വന്ന കാർട്ടൂണിൽ, കോൺഗ്രസ്സുകാർ " വെറോണിക്കാ ഗാന്ധി കീ ജയ് " എന്നു വിളിക്കുന്നതും ചിത്രീകരിച്ചിരുന്നു.
@vrindavanam7415 ай бұрын
അതിനു മുമ്പും അടുപ്പമുണ്ടായിരുന്നിരിക്കാൻ കാരണമില്ലേ?
@davidsonsunny28865 ай бұрын
@@pbharshan7690 wow. That's some news really
@josepaulose55485 ай бұрын
വേറൊനിക അല്ല ജുവാനിറ്റ??
@antony20815 ай бұрын
This is all nonsense
@XYZ-ABC-k3u5 ай бұрын
@@antony2081 Are you sure? Are you with him always
@johnai34345 ай бұрын
ബ്രിട്ടനിൽ നല്ല ബന്ധങ്ങൾ ഉള്ള ഷാജൻ ജി ഭാരതത്തിന്റെ നന്മക്കായി ഈ വിഷയത്തിൽ കൃത്യമായ അന്വേഷണം നടത്തി സത്യം സമൂഹത്തെ അറിയിക്കണം . ആരും വെറുതെ ക്രൂശിക്കപ്പെട്ടുകൂടാ
@aniljohnsonkaredan78575 ай бұрын
Yes
@Malayalikada5 ай бұрын
Britain 'l jack Daniels adikan pokunna shaj'nu Enthu bandakal....Puli status nila nirthan pokunnatha
@waheedavahi25915 ай бұрын
ഇത്കേ ഇയാൾക് തുറന്നു പറയാന്നായിരുന്നിലെ എന്തിനാണ് താൻ അവിവാഹിതനാണ് എന്ന് പറഞു നടക്കുന്നത് ഇത് കോൺഗ്രസ് പാർട്ടിയും രാഹുലു മാണ് വ്യക്തമാക്കേണ്ടത്
@johnai34345 ай бұрын
@@waheedavahi2591 ഇത്രയും ആയ നിലക്ക് ഉന്നത രാഷ്ട്രീയ നേതാവ് ആയ രാഹുലിന് തുറന്ന് പറയാൻ ബാധ്യത ഉണ്ട് സ്വന്തം പാർട്ടിക്കാർ അതിന് പ്രേരിപ്പിക്കണം. ഷാജൻ പറയും പോലെ വേറെ രാജ്യത്ത് പാസ്പോർട്ട് എടുത്തത് അവർ അറിയിച്ചാലെ ഭാരതം അറിയാൻ ഇടയുള്ളൂ. അങ്ങനെ എടുക്കുന്നവർ ഭാരതീയ പാസ്പോർട്ട് സറണ്ടർ ചെയ്യേണ്ടതാണ്.
@chithrarajeev66235 ай бұрын
Ethokke correct anu. Avan pappu kallan anu
@poornimamarydevassy42355 ай бұрын
രാഹുൽ ഗാന്ധി നിഷ്കളങ്കനായ മനുഷ്യൻ 'പച്ച നുണയായ ആരോപണം
@indukumari55465 ай бұрын
@@poornimamarydevassy4235 പച്ച വെള്ളം ചവച്ചു കുടിക്കും പാവം 😜😜😜🤪👣
ബാഗ്ലാദേശിൽ നിന്നും അല്ലേ വാർത്ത ⁉️🤔അപ്പോൾ ഇത് ഹിന്ദുവിനെതിരെ ഉള്ള ആക്രമണം തന്നെ 🤔ഇന്ന് ഹിന്ദുവിൽ ഉള്ള ഏറ്റവും വലിയ ആൾ ആരാണ് ഇന്ത്യയിൽ ⁉️🤔രാഹുൽ ഗാന്ധി അല്ലേ ⁉️🤔അപ്പോൾ രാഹുൽ ഗാന്ധിയെ ഇല്ലാതാക്കിയാൽ അല്ലേ ഹിന്ദുവിനേ കൂടുതൽ ആക്രമിച്ചു തകർക്കാൻ പറ്റുകയുള്ളൂ ⁉️🤔അങ്ങനെ ആകുമ്പോൾ ഇത് ബംഗ്ലാദേശിലെ ഇസ്ലാം മിന്റെ ഹിന്ദു ആക്രമണം തന്നെ 🤔അല്ലാ എന്ന് ഇവിടെത്തേ ആർ എസ് എസ് തീവ്രവാദികൾക്ക് പറയുവാൻ ഒക്കുമോ ⁉️🤔ബംഗ്ലാദേശ് തീവ്രവാദികളേ സപ്പോർട്ട് ചെയ്യാൻ കഴിയുമോ ⁉️🤔കഴിയും എങ്കിൽ ബംഗ്ലാദേശ് തീവ്രവാദികളും അർ എസ് എസ് ഉം ചേർന്ന കൂട്ട് കെട്ടല്ലേ ഇത് രാഹുൽ ഗാന്ധിയെ ഇല്ലാതാക്കി ഹിന്ദുവിനേ തകർക്കുക എന്നത് ⁉️🤔അത് കൊണ്ട് ഈ ബംഗ്ലാദേശിലെ ഇസ്ലാം തീവ്രവാദികളുടെ ഈ ഹിന്ദു ആക്രമണം ഇവിടെത്തേ എല്ലാ ഹിന്ദുക്കളും ചേർന്ന് ചെറുക്കണം 🤔അല്ലാതെ അതിൽ നിന്ന് ലാഭം കൊയ്യാൻ അല്ല നോക്കേണ്ടത് 🤔ലാഭം കൊയ്യാൻ നോക്കിയാൽ ഹിന്ദു തന്നെ തോൽക്കും 😄ബംഗ്ലാദേശ് ജയിക്കുകയും ചെയ്യും 🤔പിന്നെ കിടന്നു തീവ്രവാദികൾ ഹിന്ദു വിനേ ആക്രമിക്കുന്നേ അക്രമിക്കുന്നേ എന്ന് പറഞ്ഞു കൊച്ചു പിള്ളേരെ പോലെ പാൽ താ താ കരഞ്ഞിട്ട് കാര്യം ഇല്ല 😄ബുദ്ധി ഉള്ളവർ പറഞ്ഞു തരുമ്പം കേൾക്കണം 😄😄😄😄😄😄.
@narayanantm73905 ай бұрын
ഇവനെ ആണോ ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിയാക്കാൻ പോകുന്നത് ഇംഗ്ലീഷുകാരുടെ കൈയിൽനിന്ന് 1947 ഇന്ത്യ സ്വതന്ത്രമായി ഇനി ഇവൻ എങ്ങാനും പ്രധാനമന്ത്രിയായാൽ വീണ്ടും നമ്മൾ ഇംഗ്ലീഷുകാരുടെ അടിമയാകും
@ansil7625 ай бұрын
ഞെട്ടി പോയി😂😂 ഈ വാർത്ത സത്യമാവട്ടേ കാരണം രാഹൂൽ ജിയ്ക്ക് ഒരു പിൻതലമുറ ഞങ്ങൾ സ്വാഗതം ചെയ്യുന്നു , ആ തലമുറയിലും ഉതിച്ചു വരട്ടേ BJP യുടെ പേടി സ്വപ്നത്തിൻ്റെ വിത്ത്❤❤ രാഹൂൽ എന്താ വികാര വിചാരമുള്ള മനുഷ്യനല്ലേ അയാൾക്ക് ഇതൊന്നും പറ്റില്ലേ , പക്ഷേ ഇന്ത്യൻ ജനതയ്ക്ക് ഇയാളെ കൊണ്ട് ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല തീർച്ച ❤❤ We Love Rahool at any stage ok
മക്കൾ, ഭാര്യ ഇതൊക്കെ ഉള്ളത് നല്ലത് തന്നെയാ, but ഒളിച്ചു വയ്ക്കുമ്പോൾ ആണ് പ്രശ്നം, ഇന്ത്യയിൽ ബാച്ചിലർ, വെളിയിൽ കുടുബനാഥൻ അതാണ് പ്രശ്നം 😅😅😅അയാൾക്ക് ഇത്രയും ധൈര്യമേ ഉള്ളോ 🤔😂😂😂
@Binoyxxx94 ай бұрын
@@anithaaanel847 ജിന്നയുടെ കൊച്ചുമകൻ അല്ലേ
@manumadhave17105 ай бұрын
ഉമ്മൻ ചാണ്ടിയെ കുറിച്ച് ഇതുപോലെ പിതൃശൂന്യ പരാമർശങ്ങൾ വന്നപ്പോൾ.. പിന്നെ എന്തായി??
@lechunarayan5 ай бұрын
കഥയിൽ കാര്യമുണ്ട്
@SureshKumar.S-t5t5 ай бұрын
അതിന് , ഉമ്മൻചാണ്ടിയേപ്പോലെ നിഷ്ക്കളങ്കനായി ഒരു നാട്ടുമ്പുറത്തുജീവിച്ച് , സ്വന്തം പരി(ശമത്താൽ നേതൃത്വ നിരയിലെത്തിയ ജനകീയ നേതാവല്ലല്ലോ (ബോ , വായിൽ സ്വർണ്ണക്കരണ്ടിയുമായി പിറന്ന് ,വിദേശത്തും ,മമ്മീലാൻറായ ഇറ്റലിയിലും ദുരൂഹമായി ജീവിച്ച് , സായിപ്പിൻറെ കുത്തഴിഞ്ഞ ജീവിതരീതികൾ ശീലിച്ച് , കുടുംബപാരമ്പര്യത്തിൻറെ ബലത്തിൽ പിൻവാതിൽവഴി പാർട്ടിയുടെ ഉടമസ്ഥനായി , അതേ വഴിയിൽ രാജ്യത്തിൻറെ അധികാരിയാവാൻ കിണഞ്ഞു പരി(ശമിക്കുന്ന ഈ വേളയിലും , ദുരൂഹമായിത്തന്നെ നിന്ന നിൽപ്പിൽ വിദേശത്തേക്കുമുങ്ങി കോ(പായങ്ങൾകാട്ടി നടക്കുന്ന പപ്പു ഗഞ്ചി എന്ന ഈ വിദ്വാൻ ....!
@gopibhaskaran86935 ай бұрын
അന്യം നിന്നു പോകും എന്ന് വിചാരിച്ച് കോൺഗ്രസ് പാർട്ടിയും ഗാന്ധി കുടുംബവും രക്ഷപ്പെട്ടു
@sarathkumar-oh7qz5 ай бұрын
🤭😂😂😜😜😜
@PKSDev5 ай бұрын
😅😂
@ashokanms15115 ай бұрын
Mabhiyakudumbam
@prasannann24495 ай бұрын
ഇന്ത്യയുടെ ദേശീയ പാര
@MuraliPillai-s2z5 ай бұрын
😂
@marypaul14385 ай бұрын
എനിക്ക് സന്തോഷമായി രാഗയുടെ പരമ്പര ഉണ്ടാകട്ടെ നല്ല മക്കളായിരിക്കും അവർ 🙏🙏❤️❤️
@josekannumkuzhy77515 ай бұрын
സൂപ്പർ ആൻസർ 👍👍👍
@JosephineSabaratnam5 ай бұрын
ഒരു മനുഷ്യന് അവൻ്റെ ഇഷ്ടം പോലെ കാമുകി ഉണ്ടാകട്ടെ .അന്തിന് അസൂയപെടുന്നു
@KrishnadasvkDas5 ай бұрын
ഉണ്ടായിക്കോട്ടെ അത് മറച്ചുവെച്ച് എന്തിനു ജനങ്ങളെ പറ്റിക്കുന്നു
@girijakp35875 ай бұрын
Rahul, jee
@jishnuram26805 ай бұрын
ചെങ്ങായീ കാമുകിമാരല്ല പ്രശ്നം. വിദേശ ബന്ധവും വിദേശ പൌരത്വവുമാണ് മോനേ പ്രശ്നം. 😢
@jishnuram26805 ай бұрын
ചെങ്ങായീ കാമുകിമാരല്ല പ്രശ്നം. വിദേശ ബന്ധവും വിദേശ പൌരത്വവുമാണ് മോനേ പ്രശ്നം. 😢
@shajivarghese64085 ай бұрын
ഷാജന് വാലും തുമ്പു മില്ലാതെ ഓരോന്ന് കിട്ടും. പ്രതി പക്ഷത്തിനെ അടിക്കാനുള്ളതാണെകിൽഷാജൻ വച്ചു വീശും. എന്തോന്ന് മാധ്യമ പ്രവർത്തനം. 😝😝😝😝🤬
@Hebytkp5 ай бұрын
എന്തായലും നിങ്ങൾക്കു നല്ല റീച് കിട്ടി.. സമൂഹത്തിനു വേണ്ടി വെല്ലോം ചെയ്യൂ സുഹൃത്തേ.... നിങ്ങളെ ഓർത്തു ലജ്ജ തോന്നുന്നു.. 🙏🏼
@sumodkurian76735 ай бұрын
സമൂഹത്തിനു വേണ്ടി താങ്കൾ ചെയുന്നുണ്ടല്ലോ അതുമതി.
@narendrankelamkandath79115 ай бұрын
റൗൾ വിൻസിയുടെയും വേറൊണിക്കയുടെയും കുമരകം ക്രീഡകൾ പണ്ട് പത്രങ്ങളിൽ വന്നതല്ലേ....
@rashimissu5 ай бұрын
Yes 🎉🎉🎉
@sabual61935 ай бұрын
ബാഗ്ലാദേശിൽ നിന്നും അല്ലേ വാർത്ത ⁉️🤔അപ്പോൾ ഇത് ഹിന്ദുവിനെതിരെ ഉള്ള ആക്രമണം തന്നെ 🤔ഇന്ന് ഹിന്ദുവിൽ ഉള്ള ഏറ്റവും വലിയ ആൾ ആരാണ് ഇന്ത്യയിൽ ⁉️🤔രാഹുൽ ഗാന്ധി അല്ലേ ⁉️🤔അപ്പോൾ രാഹുൽ ഗാന്ധിയെ ഇല്ലാതാക്കിയാൽ അല്ലേ ഹിന്ദുവിനേ കൂടുതൽ ആക്രമിച്ചു തകർക്കാൻ പറ്റുകയുള്ളൂ ⁉️🤔അങ്ങനെ ആകുമ്പോൾ ഇത് ബംഗ്ലാദേശിലെ ഇസ്ലാം മിന്റെ ഹിന്ദു ആക്രമണം തന്നെ 🤔അല്ലാ എന്ന് ഇവിടെത്തേ ആർ എസ് എസ് തീവ്രവാദികൾക്ക് പറയുവാൻ ഒക്കുമോ ⁉️🤔ബംഗ്ലാദേശ് തീവ്രവാദികളേ സപ്പോർട്ട് ചെയ്യാൻ കഴിയുമോ ⁉️🤔കഴിയും എങ്കിൽ ബംഗ്ലാദേശ് തീവ്രവാദികളും അർ എസ് എസ് ഉം ചേർന്ന കൂട്ട് കെട്ടല്ലേ ഇത് രാഹുൽ ഗാന്ധിയെ ഇല്ലാതാക്കി ഹിന്ദുവിനേ തകർക്കുക എന്നത് ⁉️🤔അത് കൊണ്ട് ഈ ബംഗ്ലാദേശിലെ ഇസ്ലാം തീവ്രവാദികളുടെ ഈ ഹിന്ദു ആക്രമണം ഇവിടെത്തേ എല്ലാ ഹിന്ദുക്കളും ചേർന്ന് ചെറുക്കണം 🤔അല്ലാതെ അതിൽ നിന്ന് ലാഭം കൊയ്യാൻ അല്ല നോക്കേണ്ടത് 🤔ലാഭം കൊയ്യാൻ നോക്കിയാൽ ഹിന്ദു തന്നെ തോൽക്കും 😄ബംഗ്ലാദേശ് ജയിക്കുകയും ചെയ്യും 🤔പിന്നെ കിടന്നു തീവ്രവാദികൾ ഹിന്ദു വിനേ ആക്രമിക്കുന്നേ അക്രമിക്കുന്നേ എന്ന് പറഞ്ഞു കൊച്ചു പിള്ളേരെ പോലെ പാൽ താ താ കരഞ്ഞിട്ട് കാര്യം ഇല്ല 😄ബുദ്ധി ഉള്ളവർ പറഞ്ഞു തരുമ്പം കേൾക്കണം 😄😄😄😄😄😄.
@rejeeshr27415 ай бұрын
Life of pappu annan
@rejeeshr27415 ай бұрын
Pappu annante vikrithikkal
@krishnamp25215 ай бұрын
അവനും കളയണ്ടേ 🤣🤣
@Madhusoodanan-u7w5 ай бұрын
ശ്രീ രാഹുൽ രാജീവും പാരമ്പര്യം കാത്തുസൂക്ഷിക്കട്ടെ. പാരമ്പര്യം നിലനിർത്തട്ടെ.
@gracykurian3965 ай бұрын
രാഹുലിനെ തോല്പിക്കാൻ ഇനി ഈ പെണ്ണുകേസേയുള്ളു. കഷ്ടം തന്നെ.
@ushas5045 ай бұрын
Driver യദുവിനെ കുരുക്കാൻ പെണ്ണു കേസാണിട്ടതു.
@anooptthankappan11465 ай бұрын
ഇനി എന്തോന്ന് തോപ്പിക്കാനാ... പുള്ളി ഒരു ലോക തോൽവിയാണ്... 😂😂പപ്പുമോൻ... വയനാടിന്റെ ഭാഗ്യം.. 🫣
@astha..8255 ай бұрын
അല്ലെങ്കിൽ ഇപ്പൊ ജയിച്ചു നിക്കുവാണല്ലോ
@smithabiju90015 ай бұрын
Opposition leader now new home😅😅😅bjp 😅😅he is young their is chance for political life
@jayarajs36965 ай бұрын
കൊങ്ങീസ് have their own reality 🤣🤣
@jamesalex66595 ай бұрын
മ്മൻ ചാണ്ടിയെ കുറിച്ച് ഇതുപോലെ പിതൃശൂന്യ പരാമർശങ്ങൾ വന്നപ്പോൾ.. പിന്നെ എന്തായി??
@josekalan87245 ай бұрын
മറുനാടൻ ചാനൽ മഞ്ഞ ചാനൽ ആയോ, ഉറപ്പില്ലാത്ത കാര്യങ്ങൾ പറയരുത്, വ്യക്തമായ ഉറപ്പുള്ള കാര്യങ്ങൾ മാത്രം പറയുക, എങ്കിലും മഞ്ഞപത്രക്കാരെ പോലെയാകരുത്😮 നാടിൻ്റെ പ്രധാനപ്പെട്ട വിഷയങ്ങളിൽ ഇടപെടുക😮 എവിഡൻസ് ഇല്ലെങ്കിൽ പിന്നെ പറയുന്നതെന്തിന്😮
@mukamikumari81635 ай бұрын
സാർ രാഹുൽ ഗാന്ധി നോക്കട്ടെ . അതിന് എന്തിനാണ് മറ്റുള്ളവർ വിഷമിക്കുന്നത് കഷ്ട്ടം .
@MeMe-vw5yk5 ай бұрын
ഉള്ള വില കളയല്ലേ.. വിശ്വസിച്ചു കാണുന്ന ഒരു ചാനൽ ആണ്🙏🙏
@haseebN-zl5ki5 ай бұрын
Ee mairane okke vishwasikkunna ningalokke enthu tholvi aanu 😅
@Buldozer-b1b5 ай бұрын
@@haseebN-zl5kiമദ്രസ പ്പൊട്ടൻ, മലരൻ?
@kgodavarma22385 ай бұрын
ഒരാളെ ഒതുക്കാൻ പ്രയോഗിക്കുന്ന അവസാന ആയുധം ഇതാണ്!
@mariyammariyam40705 ай бұрын
അതു കൊണ്ടൊന്നും തളരില്ല
@ammudigital8755 ай бұрын
@@mariyammariyam4070 ഇല്ല ഇല്ല പപ്പു ഗണ്ടിയുടെ സാധനം ഇപ്പോഴും തളർന്നിട്ടില്ല.
@judefamily36865 ай бұрын
തോക്കില്ല എന്തുവന്നാലും
@jithinjose28375 ай бұрын
ഒരു 15 കൊല്ലം മുന്നേ സോണിയ ഗാന്ധിയെ കുറിച്ചായിരുന്നു ഇത് പോലെ കഥകൾ ഇറങ്ങിയിരുന്നത്... ഇതിൻ്റെ എല്ലാം പിന്നിൽ ആരാണെന്ന് വ്യക്തം അല്ലേ 😂
@irenecmc31815 ай бұрын
രാഹുൽ ഗാന്ധിക്ക് മക്കളുണ്ടെങ്കിൽ അദ്ദേഹം നോക്കിക്കോളും. പലതവണ ഉറപ്പില്ലാത്ത കാര്യമാണ് എന്ന് പറഞ്ഞ്, എന്തിനാണ് ഒരാളെ വ്യക്തിഹത്യ ചെയ്യുന്നത്. ഇതിനെതിരെയാണ് നടപടികൾ എടുക്കേണ്ടത്. നിങ്ങൾക്ക് തോൽപ്പിക്കാൻ കഴിയാത്ത വിധം ആ മനുഷ്യൻ വളർന്നു കഴിഞ്ഞു. അദ്ദേഹത്തിന്റെ ജനാധിപത്യവികാരം തകർക്കാൻ ഒരാൾക്കും കഴിയില്ല
@ShyamVS-kh3eq5 ай бұрын
പറഞ്ഞത് ഒക്കെ ശരിയാണ് ഇതും ഇതിലപ്പുറവും ഞങ്ങൾ തലമുറകളായി ചെയ്യുന്നതാണ് ഇനിയും ചെയ്യും
@hariharannair36625 ай бұрын
ശരിയാണ് ഭാരത ജനത വളരെ അധികം ഗണ്ടി കുടുംബത്തിന്റെ ചെയ്തികൾ അഭി ച്ചു ഇനിയും സഹിക്കാൻ കഴിയില്ല.
@achur99455 ай бұрын
😂
@pushpaManuel4575 ай бұрын
എന്താ ഷാജാ ഇത് പോലെ ബിജെപി നേതാക്കളുടെയും മക്കളുടെയും സംഘികളുടെയും അടിവേര് കൂടി ഒന്ന് ചികഞ്ഞൂടെ...അവരും മനുഷ്യരല്ലേ രാഹുലിനെ പോലേ....
@elsyt72365 ай бұрын
രാഹുലിന് 2 മക്കളുണ്ടെങ്കി നമുക്ക് എന്താ?
@elsyt72365 ай бұрын
വേറെ എന്തെക്കെ കാര്യങ്ങൾ കിടക്കുന്നു
@ajayadjsgsjg83375 ай бұрын
പാവം 55 വയസ്സായ യുവാവ്
@babup.r52245 ай бұрын
😄😄😄
@viswanathakurup3425 ай бұрын
55 വയസ്സായ ബാലൻ
@syamjude47615 ай бұрын
ഞാനും നിങ്ങളും ഒന്നും പ്രായം ആകില്ലല്ലോ അല്ലേ... സന്തോഷം... അയാൾ ആവശ്യപ്പെട്ടോ യുവാവ് എന്ന് വിളിക്കാൻ... പറയാൻ രാഷ്ട്രീയo ഇല്ലേൽ ഉടനെ പ്രായം... വിദേശപൗരത്വം.. പേര്.... കഷ്ടം
@govindram6557-gw1ry5 ай бұрын
55 വയസ്സായ ബാലബുദ്ധി😂😂😂
@achuooszone84715 ай бұрын
@@syamjude4761 ഒരു ലോ വൈസ്റ്റ് ജീൻസും tea ഷർട്ടും ഇട്ടു ഒരു തരാം ഫ്രീക്കൻ ആയി നടക്കും ഇവൻ ഇന്ത്യൻ PM ആയാല ഇന്ത്യ ഇവൻ പാകിസ്ഥാൻ ആക്കും. കണ്ടാൽ തന്നെ ഒരു പാകിസ്ഥാൻ iran ലൂക്ക് ഉണ്ട്
@vinodedakkandiyil25555 ай бұрын
സരിത ഉമ്മൻചാണ്ടിയുടെ പേരിൽ ആരോപിച്ചത് ഒന്നും കേരളം മറന്നില്ല
@gopalakrishnannair54785 ай бұрын
ഇയാളും അതിനു ചൂട്ടുപിടിച്ചവനല്ലേ ? കാശിനുവേണ്ടി തോന്നുന്നതൊക്കെ വിളിച്ചുപറയും. പിന്നെ കാലുപിടിച്ച് മാപ്പുപറയും. നാണം എന്നൊന്നില്ല.
@jinsejose57315 ай бұрын
കറിയാച്ചാ ഞങ്ങൾ ശരിക്കും ഞെട്ടി😂😂
@RexPete-cg6cm5 ай бұрын
ഇത് കേട്ടിട്ട് ഒന്നാന്തരം കെട്ടുകഥ പോലെയുണ്ട്. പാവം രാഹുൽ പോലും അറിഞ്ഞിട്ടുണ്ടാവില്ല ഇതൊന്നും .
@jrjr18905 ай бұрын
ആണെങ്കിലും അല്ലെങ്കിലും മറ്റുള്ളവര്‍ക്ക് എന്ത് ?? അയാളുടെ വ്യക്തിപരമായ കാര്യങ്ങള്‍.
@gangadharannair95765 ай бұрын
ഇവനൊക്കെ ഇന്ത്യയുടെ പ്രധാനമന്ത്രിയായാൽ ഇന്ത്യയുടെ ആണവരഹസ്യം പോലും ഇവൻ കാമുകിമാർ മുഖേന ശത്രുരാജ്യങ്ങൾക്ക് വിൽക്കില്ലേ.
No, he is opposition leader of the country. He should clarify
@ammudigital8755 ай бұрын
ഇന്ത്യയെ ഒറ്റു കൊടുക്കുന്ന ചാരനാണ് പപ്പു കണ്ടി.
@RadhakrishnanVS-e5c5 ай бұрын
രാഹുൽ ഒരു സാധാരണ ഇന്ത്യൻ പൗരൻ അല്ല.. ഭാവിയിലെ ഇൻഡ്യൻ പ്രധാന മന്ത്രി ആവണ്ട ആളാ..
@babyantony54325 ай бұрын
ഇതൊക്കെ രാഹുലിനെ കൂടുതൽ ശക്തൻ ആക്കും.
@signaturemedia55625 ай бұрын
ഗാന്ധി കുടുംബത്തെയും ശക്തനായ ഒരു നേതാവിനെയും ആരോപണങ്ങൾ കൊണ്ടു താറടിച്ച് കാണിക്കുക സംഘപരിവാറിനു വേണ്ടി ഇത്രയെങ്കിലും ചെയ്യണം ഷാജൻ
@gopalakrishnannair54785 ай бұрын
സംഘികളുടെ കയ്യിൽ നിന്ന് നല്ല തുക കിട്ടിക്കാണും. എന്നാലും ഇത്ര തരം താഴരുത് .അത്ര ഗതികേടാണെങ്കിൽ കൂലിപണിയെടുത്തെങ്കിലും ജീവിക്ക് സാജാ.
@jayarajs36965 ай бұрын
"ഗാന്ധി കുടുംബം ",, അല്പം ഉളുപ്പ് 🤌
@sureshbtasb40605 ай бұрын
Rahul not Gandhi family member . He is Nehru family member .
@mariyammariyam40705 ай бұрын
രാഹുലിനെ അറിയുന്നവർ ഞെട്ടിയില്ല പക്ഷേ ഇവിടെ വേറെ ഒരു വിഭാഗം വിശ്വസിച്ചിട്ടുണ്ടാവും
@ranjantv27435 ай бұрын
ഇവനെപ്പോലെ യുള്ള ചെറ്റ ലോകത്തില്ല
@raghuramanr18375 ай бұрын
സുബ്രഹ്മണ്യസ്വാമി തെളിവ് പുറത്തുവിട്ടിട്ടുണ്ടല്ലോ സത്യം അല്ലെങ്കിൽ കേസ് കൊടുത്തു കൂടെ മുൻ ഇന്ത്യൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജിബൈ ബിജെപിയോടും ഈ രാജ്യത്തോടും ചെയ്ത ഒരു തെറ്റ് ചെയ്തു ഈ പപ്പു മോൻ സൗത്ത് അമേരിക്കൻ രാജ്യത്തിൽ മയക്കുമായിരുന്നു കുടുങ്ങിയപ്പോൾ, സോണിയ രാഹുലിനെ രക്ഷിക്കണം എന്ന് ആവശ്യപ്പെട്ടപ്പോൾ മയക്കം മരുന്ന് കേസിൽ നിന്ന് പതുക്കെ രക്ഷിച്ചെടുത്തു അതുകൊണ്ട് ബിജെപിക്ക് പാർട്ടിക്ക് പത്തുകൊല്ലം പ്രതിപക്ഷ പാർട്ടിയായി ഇരിക്കേണ്ടിവന്നു പത്തുകൊല്ലം കോൺഗ്രസ് ഭരിച്ചപ്പോൾ അഴിമതിയുടെ കൂത്തരങ്ങായിരുന്നു 0 മുതൽ കൽക്കരി വരെ ഇതിൽ ഒക്കെ കാരണം പപ്പു മോനേ വജ്പയെ രക്ഷപ്പെടുത്തിയതായിരുന്നു. അന്ന് പപ്പുമോനെ രക്ഷപ്പെടുത്തി ഇല്ലായിരുന്നെങ്കിൽ പപ്പുമോൻ ഇങ്ങനെ കിടന്നു ചാടിക്കുള്ളുമായിരുന്നില്ല കോൺഗ്രസിന്റെ പണിയെ തീർന്നേനെ
@bhaskarannairsureshkumar78935 ай бұрын
എടോ അമേരിക്കൻ പ്രസിഡന്റ് മയക്കുമരുന്നുമായി അമേരിക്കൻ air port ൽ പിടിച്ചാൽ അദ്ദേഹം പോലും പുറത്തു വരുകയില്ല പിന്നേ ആണ് രാഹുൽ ഒന്ന് പോയെ.
@mkxx3335 ай бұрын
@@bhaskarannairsureshkumar7893 അതുപോലെയല്ല മറ്റു രാജ്യങ്ങളുമായി വരുമ്പോൾ. രാജ്യാന്തരബന്ധം വഷളാകാതിരിക്കാൻ പല ഉന്നതർക്കും ഇളവുകൾ ലഭിക്കാറുണ്ട്. സൗദിയിൽ പോലും. അവിടുത്തെ രാജകുടുംബാംഗത്തെ അവർ ശിക്ഷിച്ചിട്ടുണ്ട്.
@georgema45415 ай бұрын
7:53 @@bhaskarannairsureshkumar7893
@narayanankuttymenon1925 ай бұрын
South America എന്നാണ് പറഞ്ഞിരിക്കുന്നത്@@bhaskarannairsureshkumar7893
@sureshnambiarpt5 ай бұрын
അപ്പടിയാ, ഞാൻ വിശ്വസിക്കുന്നു.
@anoopc76965 ай бұрын
ഇത്രയൊക്കെ ചെയ്തു കൂട്ടിയിട്ടാണ് പാർലമെൻ്റിൽ ഇരുന്ന് സുഖമായി ഉറങ്ങുന്നത് മിടുക്കനാണ് അല്ലെ
@RajanRajanmadhavanpillai5 ай бұрын
ഉറങ്ങാൻ അല്ലാതെ എപ്പോൾ സമയം കയ്യിൽ ഇരിപ്പ് ഇതല്ലേ😘
@SanthoshKumar-ub1dg5 ай бұрын
മോദിക്ക് എന്തൊക്കെയാണെന്ന് ആൾക്കാർക്ക് അറിയാം
@TRAVELKERALAANDINDIA5 ай бұрын
ഉറങ്ങിയത് പാർലമെന്റിൽ അല്ലെ അല്ലാതെ മോദിയെ പോലെ വിട്ടില്ലല്ലോ 😂
അൽപ്പം കൂടി മാന്യത കാണിച്ച്, മറ്റുള്ളവരുടെ കുറിച്ച് പറയുമ്പോൾ സത്യമായ വാർത്തകൾ കാണിക്കൂ.. സാജൻ സർ.
@bindusl44225 ай бұрын
സാജൻ തീരെ നിലവാരം ഇല്ലാതാകുന്നു
@josephjohn54135 ай бұрын
ഉമ്മൻ ചാണ്ടിയെ പണ്ട് നാറ്റിച്ചതല്ലേ, രാഹുലനെയും വിടരുത്.
@IND-Mao5 ай бұрын
Ummane kandal ariyule
@Haridaskrishnapillai-cp3ck5 ай бұрын
Rahul cannot be compared with Late Oommen Chandi who was not anti Indian.
@jkj14595 ай бұрын
ശരിയാണ് പണ്ട് ഇതുപോലെ നാറ്റിച്ചു അത് കഴിഞ്ഞ് പിന്നെ മരണം കഴിഞ്ഞപ്പോൾ യു ടേൺ അടിച്ചു . മനുഷ്യരെ അപകീർത്തി പെടുത്തി ഉള്ള സാമ്പത്യം കൊണ്ട് ചിലവ് കഴിയുന്ന ഓരോ ജന്മങ്ങൾ
@basheerpc34805 ай бұрын
വായിൽ തോന്നിയത് കോതക്ക് പാട്ട്.... അതാണ് നമ്മുടെ ചക്കരി യ ......
@gopakumar95185 ай бұрын
ഗണ്ടിയുടെ യാത്രകൾ എല്ലാം ദുരൂഹം മയക്കുമരുന്ന് തീവ്രവാദികളുമായുള്ള ബന്ധം ശരിക്കും വിദേശചാരൻ
@DrSneha-nx8vo5 ай бұрын
Very true.. he is working for USA and foreign countries to bring down India
@sureshgopalakrishnan97325 ай бұрын
വിദേശ ചാരൻ ആകാൻ ചാൻസ് ഉണ്ട്
@eManoharatheram5 ай бұрын
പിഎം കസേരയിൽ എങ്ങനെയും ഒന്ന് ഇരിക്കാൻ വേണമെങ്കിൽ രാജൃത്തഎ വരെ ഒറ്റും .....
@rejeeshr27415 ай бұрын
Veruthe alla ivan edak edak vedi vaykan pattaya pokunnath
@rejeeshr27415 ай бұрын
Veruthe alla ivan edak edak vedi vaykan pattaya pokunnath
@joythekkethottiyil26495 ай бұрын
രാഹുൽ ഗാന്ധിയെ ബിജെപി എന്ത് മാത്രം പേടിക്കുന്നു എന്ന് മനസിലായി സെബി ആരോപണത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ഒരു തന്ത്രം
@mohankumarpanicker91825 ай бұрын
बीजेपी നേതാക്കൾ എല്ലാം വിറക്കുക ആണ് ,,മോദി അമിത് ഷാ എല്ലാം പപ്പുനെ കണ്ടൂ ഭയന്ന് മുത്രം പോയി ,,,
@rojamaroli55005 ай бұрын
Athe
@pvagencies79585 ай бұрын
സ്വന്തം നിലയിൽ താങ്കൾ വാർത്തയുടെ നിജസ്ഥിതിയെക്കുറിച്ച് അന്വേഷിക്കുക അതിനു ശേഷം തള്ളുകയൊ കൊള്ളുകയൊ ചെയ്യുക.
@v.tjoseph4834 ай бұрын
Where did you get this information. If you have to then approach court.....
@sabuct17875 ай бұрын
നിങ്ങൾ ഇതുപോലെ തരം താഴ്ന്ന വാർത്തകൾ നൽകാതിരുന്നാൽ നല്ലത്.
@shajikannadi5 ай бұрын
ഗോഡ്ഫാദർ സിനിമയിൽ സ്വാമിനാഥൻ തിരുവില്വമലക്ക് എന്ന് പറഞ്ഞു തിരുവല്ലക്ക് പോകുന്ന പോലെ ഇടക്കിടക്ക് മുങ്ങുന്നത് ഇതിനാണോ..?
@Krishnaraj-j9g6d5 ай бұрын
😂😂 ഇത് ഇപ്പോ ഗോഡ്സൺ ആയല്ലോ, ഏതായാലും ഈ കുട്ടികളുടെ ജാതിയുടെ കണക്കെടുപ്പ് അടുത്തുണ്ടാകും😂😂
@AnilRaj-l2p5 ай бұрын
അതെന്താ രാഹുൽ ഗാന്ധിയ്ക്ക് പാടില്ലേ.
@Virtual-Friend-0075 ай бұрын
എന്ത് ആരോപണം ഉണ്ടായാലും അത് തെളിയിക്കാതെ ക്രൂശിക്കരുത് ആരെയും. ഉമ്മൻ ചാണ്ടിയെപ്പോലെ 🙏 Especially MEDIA
@shybukk16485 ай бұрын
Characase aano uddesichath paavam nambi NARAYANAN
@rojamaroli55005 ай бұрын
Correct
@mynameismaximus36245 ай бұрын
ഇതിൽ എന്ത് ക്രൂശിക്കുന്നു? സത്യം പുറത്തുവരുന്നതിൽ എന്താണ് കുഴപ്പം? തെറ്റാണെന്ന് തെളിയിക്കേണ്ട ബാദ്ധ്യതയുമുണ്ട്.
@Virtual-Friend-0075 ай бұрын
@@mynameismaximus3624 ഉമ്മൻ ചാണ്ടിയെ ആരും ക്രൂശിച്ചില്ലേ
@sabumathew93745 ай бұрын
Yes Correct , Absolutely Right Bro
@regikurian47045 ай бұрын
Well said Shajan
@radhakrishnakurup71295 ай бұрын
രാഹുൽ വ്യക്തമാക്കണം
@dnameisbondjamesbond5 ай бұрын
Swantham appan aaraanennu avanu vyaktham alla. Rajiv Gandhiyude assassination kazhinju body thirichariyaan dna compare cheyyan Rahul inte dna chodichappol Sonia sammathichilla. Priyankayude dna edutholu ennu paranju.
@lisachandy62655 ай бұрын
പിന്നെ ആരെങ്കിലും കൂരയ്ക്കുന്നതിന്റെ എല്ലാം പുറകെ നടക്കാൻ വേറെ പണിയില്ലേ . ഇവർക്ക് ഒരു video ഇറക്കി പൈസ മേടിക്കണം , അതെ ഉള്ളു ലക്ഷ്യം . അത് ജനശ്രദ്ധ ആകർഷിക്കാൻ പറ്റിയ ആരെയെങ്കിലും വച്ച് ചെയ്യാൻ ഇങ്ങനെയുള്ള ഓരോരുത്തരെ പിടിക്കും .
@dnameisbondjamesbond5 ай бұрын
@@lisachandy6265 all this info is in public domain for a long time. His pics with that lady was published many years ago. I have not seen a single Congress leader claiming it as fake.
@lisachandy62655 ай бұрын
@@dnameisbondjamesbond let them enjoy. Who cares.
@MUHAMMED-w6o5 ай бұрын
ബോച്ചെ യെ വിട്ടോ?😂😂😂
@Mr.MachuOfficial5 ай бұрын
രാഹുൽ ഗാന്ധി വയനാട്ടിലെ ഒരു ആദിവാസി പെൺകുട്ടിക്ക് ജീവിതം കൊടുക്കുമോ ?
ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അറിയണം അതിന് കേന്ദ്രസർക്കാർ അന്വേഷണം ആരംഭിക്കണം 👍🏼👍🏼 അല്ലെങ്കിൽ രാജ്യസുരക്ഷക്ക് തന്നെ ഭീഷണി ആവും കാരണം കൊളംബിയയിലെ മയക്കുമരുന്ന് കള്ളകടത്തുകാരൻ്റെ മകളും ആയുള്ള അവിശുദ്ധ ബന്ധം അത് വലിയ അപകടമാണ്👍🏼👍🏼
@gopalakrishnannair54785 ай бұрын
ഇയാളുടെ കയ്യിൽ എന്തുതെളിവാണുളളത് ? ഇത്തരം പണിക്ക് ഒരിക്കൽ അകത്താകാതെ ഒളിവിൽ പോയി രക്ഷപെട്ടു. എപ്പോഴും അങ്ങനെ രക്ഷപെടണമെന്നില്ല.
@howardmaupassant27495 ай бұрын
ENTHU APAKADAM? AVAR METHANMAAR ALLA. Mind it.
@vijayanThandilam5 ай бұрын
@@mcskurup4778 രാജ്യസുരക്ഷക്ക് ഏറ്റവും ഭീഷണിപ്രധാനമന്ത്രിയുടെ ഡിഗ്രി വെളിപ്പെടുത്തുന്നതാണ്
@kcsebastian34745 ай бұрын
than angu poyi annueshikku manda budhi.
@lalichanthomas6815 ай бұрын
രാഹുൽജി രാഷ്ട്രീത്തിൽ പ്രീതിപക്ഷത്തു വന്നില്ലായിരുന്നെങ്കിൽ ആരോപണം ഉണ്ടാകുമായിരുന്നില്ല
@mbdas83015 ай бұрын
ഉണ്ടാകുമായിരുന്നില്ല! സത്യം! ഘണ്ടി ഒരു സ്വകാര്യവ്യക്തി മാത്രമായിരുന്നെങ്കിൽ, ഇതൊന്നും പ്രശ്നമല്ല! രാഷ്ട്രീയത്തിലാവുമ്പോൾ, ഇതൊക്കെ അറിയാൻ ഓരോ പൗരനും അവകാശമുണ്ട്!
@@AnilKumar-vn1pe who is the real pappu now? non - biological is afraid to come to the parliament. mandhabudhi aaya tanikku " intelligent people will be pappu."
@chandrikat45905 ай бұрын
ഇതു പ്രചരിപ്പിക്കുന്നവർ ഉമ്മൻ ചാണ്ടി സാറിൻ്റെ അവസ്ഥ ഓർമിച്ചാൽ നല്ലത്.
@krishnadasg99575 ай бұрын
കൊളമ്പിയകാരിയെ ഓർമ്മ ഇല്ലേ
@sarath_babu5 ай бұрын
@@chandrikat4590 ആദ്യം രാഹുൽ ഗണ്ടി അല്ലേ ഉത്തരം പറയേണ്ടത്. രാഹുൽ ആലപ്പുഴയിൽ ഏതോ വിദേശ വനിതയും ആയി വന്നു താമസിച്ചിട്ടുണ്ട്. Thats true
@SubhaKottayam5 ай бұрын
ബുദ്ധിമുട്ടാണ് സുഹൃത്തേ.പ്രിയപ്പെട്ട ഉമ്മൻ ചാണ്ടി സാറിൻ്റെ ഓർമ്മകൾ പോലും രാഹുലു മായി താരതമ്യം ചെയ്യാൻ പറ്റില്ല' 7 ജന്മം ജനിച്ചാലും ഉമ്മൻ ചാണ്ടിയാകാൻ രാഹുലിന് കഴിയില്ല
@yasodha-zk6fd5 ай бұрын
Ummanchandi visudhanalla
@sreekumarnair34875 ай бұрын
Friend ,I know omman Chandi from year 1978 , he is not a angel , good finance froud ,good with public , cheated Karunakaran ,backstab many leaders
@gowarigowari47715 ай бұрын
രാഹുലിന് മാത്രം ഒരു നീതിയും, മറ്റു പൗരന്മാർക്ക് ഒരു നീതിയും ഇതെങ്ങനെ അംഗീകരിക്കാൻ കഴിയും.
@syamjude47615 ай бұрын
Mr ഷാജൻ സക്കറിയ... താങ്കളുടെ പത്രധർമ്മം അംഗീകരിക്കുന്നു... താങ്കളെ ബഹുമാനിക്കുന്നു... ഇതൊക്കെ കഥകളാകാം വസ്തുതകളാകാം.. അതും താങ്കൾ തന്നെ പറഞ്ഞല്ലോ... സൊ അത് വിടുന്നു... ഇനി അടുത്ത വിഡിയോയിൽ താങ്കൾക്ക് പ്രധാനമത്രിയെക്കുറിച്ചുള്ള കഥകളെ കുറിച്ച് വീഡിയോ ചെയ്യാമോ.... അദേഹത്തിന്റെ ഭാര്യയെ കുറിച്ചോ... അല്ലെങ്കിൽ സഞ്ജയ് ഭട്ട് എന്ന police ഓഫീസറെ കുറിച്ചോ... അല്ലെങ്കിൽ ഗുജറാത്ത് മന്ത്രി ആയിരുന്ന കൊല്ലപ്പെട്ട ഹിരൻ പണ്ഡിയയെ കുറിച്ചോ ഒരു വീഡിയോ ചെയ്യാമോ നിങ്ങളെ ഞാൻ വെല്ലു വിളിക്കുന്നു... പറ്റില്ല ചെയ്യില്ല... നിഷ്പക്ഷനായ പത്രക്കാരനാണേൽ അതും ചെയ്യണം... അല്ലാതെ താമരയുടെ തണ്ട് എടുത്തു വായിൽ ഇടാൻ നിക്കരുത് 😏😏😏
@jayanthi51365 ай бұрын
Marunadan Lakshadweepileku pokendi varum
@thomassleamon33565 ай бұрын
എങ്കിൽ മറുനാടൻ ഇപ്പൊൾ പൂട്ടികെട്ടി എന്ന് ചോദിച്ചാൽ മതി
@rashidmohamed31515 ай бұрын
Eyal oru partiyude shaddiyaaanu😂
@syamjude47615 ай бұрын
@@rashidmohamed3151 😝😝😝
@syamjude47615 ай бұрын
@@thomassleamon3356 ഉറപ്പ്
@ShamsudheenShamsu-hl9nc5 ай бұрын
എങ്ങിനെയെങ്കിലും രാഷ്ട്രീയ വനവാസത്തിൽ അയക്കാൻ പറ്റുമോ എന്ന ഗവേശണത്തിൻ്റെ ഭാഗമാണ് ഇതല്ലാം ' ഇതല്ലാം ഒരു തരം പുകയായി മാറും
പാവം ഉമ്മൻ ചാണ്ടി സാറിനെയും കുടുംബത്തെയും കുറേ നാൾ കരയിപ്പിച്ചിട്ട് അടുത്ത പ്രചാരണവും ആയിട്ട് ഇറങ്ങിരിക്കുവാ ഓരോരുത്തർ... കഷ്ടം തന്നെ.... 🤕🤕🤕🤕🤕🤕🤕🤕🤕🤕🤕🤕🤕🤕🤕🤕🤕🤕
@binujosephmathew59625 ай бұрын
😢
@SajiNair-k5l5 ай бұрын
തരൂരിനെ കടത്തി വെട്ടി പപ്പുവിന്റെ മുന്നേറ്റം.... 😅
@sijokjjose15 ай бұрын
പപ്പുജി തെളിയിച്ചിരിക്കുന്നു സൂർത്തുക്കളെ
@lathas36755 ай бұрын
നമ്മുടെ ഷാജനു വല്ലാത്ത ദുഃഖം. ഇഞ്ചികടിച്ചപോലെ 😇
@SunilKumar-gg5ji5 ай бұрын
രാഹുലിനെ എനിക്കിഷ്ടമാണ് എന്നാലും സുബ്രഹ്മണ്ണ്യൻ സ്വാമി എന്ന വ്യെക്തി ഒരു തെറ്റായ കാര്യവും കൊണ്ട് ഒരിക്കലും കോടതി കയറാൻ സാധ്യതയില്ല എന്നുകരുതുന്ന ആളാണ് ഞാൻ. എല്ലാം കാത്തിരുന്നു കാണാം.
@johnalappatt95075 ай бұрын
ഷാജൻസാറിന്റെ ഉദ്ദേശം അത്ര നിഷ്കളങ്കം അല്ലല്ലോ 😳
@ViromaChammany4 ай бұрын
I respect rahul
@annjohn45864 ай бұрын
Everyone respects Rahul.
@raveendramenon61985 ай бұрын
കാശ്മീരിലെ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ആയിരിക്കണം ഇങ്ങനെ ഒരു വാർത്ത പുറത്തു വന്നിട്ടുള്ളത് എന്നാണ് എൻറെ അഭിപ്രായം. അതുകൊണ്ടായിരിക്കണം രേഖകൾ ഒന്നും കൂടാതെയുള്ള അപവാദ പ്രചരണം വന്നിട്ടുള്ളത്.
@kochi61285 ай бұрын
ഓ ഇങ്ങനെ പറഞ്ഞ് തന്നെയാണ് ചെരച്ചാ ജി യുടെ കുടുംബം ഇന്ത്യാക്കാരെ പറ്റിച്ച് കോണ്ട് രിക്കുന്നത്? താങ്ങാൻ കുറെ വാണങ്ങളും? കള്ളമാണ് ങ്കിൽ കേസ്സ് കൊടുക്ക്?
@harikrishnanharikrishnan31715 ай бұрын
സത്യം
@kochi61285 ай бұрын
@@harikrishnanharikrishnan3171 ഗാന്ധി എന്നാ പേര് എങ്ങനെ കിട്ടി എന്ന് ഒന്ന് പറഞ്ഞ് തരാമോ?
@Jose-e6m5 ай бұрын
ഇന്ത്യാ രാജ്യത്തിൻ്റെ പ്രതിപക്ഷനേതാവിനെതിരെ ആരോപണം ഉന്നയിച്ചവർ തെളിയിക്കണം..... അല്ലാതെ കുറേ ആരോപണങ്ങൾ ഇട്ട് വ്യക്തിഹത്യ നടത്തുന്നവരെ കണ്ടെത്തണം...
@iboxmedia35045 ай бұрын
Adhaaniyude case marikanulla kulsitha case anu ithu
@1991kpp4 ай бұрын
Neither Rahul Gandhi nor Congress Party has not responded, refused or rebuked these allegations. It gives food for thought for being real.
@davidsonsunny28865 ай бұрын
എല്ലാവരും സുബ്രഹ്മണ്യം സ്വാമി പണ്ട് റിപ്പോർട്ട് ചെയ്തത് കാണുക. കഞ്ചാവ് കേസിൽ ആണ്
@indirak88975 ай бұрын
കേട്ടിട്ടുണ്ട്
@pink35day55 ай бұрын
4 divasam munpe swamy Xil post ittitund
@ushas5045 ай бұрын
ഈ സുബ്രഹ്മണ്യൻ സ്വാമി ഇടയ്ക്കിടെ ക്കു ജീവിച്ചിരിപ്പുണ്ട് എന്നു കാണിക്കാൻ കോപ്രായങ്ങൾ കൂട്ടും. വിധി വന്നതും പോലുമില്ല അതിനുമുമ്പു കൂട്ടത്തോടെ പുണ്യാളന്മാർ സടകുടഞ്ഞെഴുന്നേറ്റു. ആദ്യം സ്വന്തം കണ്ണിലെ പൊടി കളയുക എന്നിട്ട് മറ്റുള്ളവരെ പറയുക.
@thulasisundaresan37815 ай бұрын
സുബ്രഹ്മണ്യം സ്വാമിക്ക് തലയ്ക്ക് സുഖമില്ലാ , കുറെ നാളായി തൊടങ്ങി
@stardigitalshotsstudio5 ай бұрын
"രാഹുൽ ഗാന്ധിക്ക് ഒന്നിലധികം പാസ്പോര്ട്ട് ഉണ്ട് എന്ന് തെറ്റായ ആരോപണമാണ് എന്ന് വിശ്വസിക്കാന് എനിക്കിഷ്ടം". ഷാജാ നിങ്ങളുടെ ഇഷ്ടം എന്തുമാവാം. പക്ഷെ വാർത്തകൾ സത്യസന്ധമായി അറിയുകയാണ് ജനങ്ങൾക്ക് വേണ്ടത്. നിങ്ങളുടെ ഇഷ്ടമോ ഇഷ്ടക്കേടോ മറ്റുള്ളവരിൽ അടിച്ചേല്പിയ്ക്കാൻ നോക്കലല്ല.
@jinaprakash39095 ай бұрын
രാഹുൽ ഗാന്ധിയും കോൺഗ്രസ് പാർട്ടിയും ഇതു നിഷേധിക്കാത്തത് വരെ സത്യമെന്ന് വിശ്വസിക്കേണ്ടിവരും. The Blitz ഒരു വിശ്വസിക്കാവുന്ന പബ്ലിക്കേഷൻ ആണ്.
@geethachandran4645 ай бұрын
😭😭😭😭😭😭
@thomasmathew29115 ай бұрын
ആരോപണം ഉന്നയിച്ചവർ ആണ് തെളിയിക്കേണ്ടത്? പട്ടി കുരച്ചാൽ ആരും പ്രതികരിക്കാറില്ല
@smithakurupan16095 ай бұрын
ഉല്പാദന ശേഷി നഷ്ടപ്പെട്ടതായി അയാൾ ഇഎവിടെയും പറഞ്ഞിട്ടില്ല,മനുഷ്യൻ പ്രകൃതിയുടെ ഒരു ഉൽപന്നം അണ്,തലമുറകൾ ഉണ്ടാവുന്നത് ഒരു സ്വഭാവിക പ്രവർത്തനം മാത്രം,ഇതിൽ പ്രത്യേകിച്ച് ഞെട്ടൻ ഒന്നും ഇല്ല,mr.ഷാജൻ😊
@ratheeshpv58165 ай бұрын
എന്തിന് ഈ പ്രാരാബ്ധത്തെ കോൺഗ്രസ് പേറുന്നു കോൺഗസ് എന്നാൽ നെഹ്റു കുടുബം എന്ന് എന്നാക്കിയോ അന്ന് കോൺഗ്രസ്സിൻ്റെ നാശത്തിൻ്റെ കൗണ്ട് ഡൗൺ തുടങ്ങി .....
@hassankannanthodi61375 ай бұрын
ആ കാര്യം ഓർത്തു ഗോഡ്‌സെ കുഞ്ഞുങ്ങൾ കരയേണ്ട
@omanatomy59175 ай бұрын
ഇതിനി സത്യമാണോ അതാണോ മദാമ്മയും മോനും മിണ്ടാതിരിക്കുന്നത്.ഇത് തീർച്ചയായും തെളിയിക്കണം അങ്ങനെ എങ്കിൽ അമ്മേം മോനേം നാടു നടത്തണം .അത് അവന് കിട്ടിയ മാമോദീസ പേരായിരിക്കും മദാമ്മയുടെ കുടുംബക്കാർ വഴി വന്ന പേരായിരിക്കും Vincy.അമ്മയും മോനും തെളിയിക്കണം അല്ലേൽ ശിഷ്ടകാലം ഇറ്റലിയിലേക്ക് കുടിയേറിക്കോ
@smithabiju90015 ай бұрын
@omanatomy5917 if it is true 👍 what problems 😅his personal life 😅what about modiji wife?
@VasanthiDevi-vo6ct5 ай бұрын
@@smithabiju9001 that's child marriage
@ibr22335 ай бұрын
കൊണ്ഗ്രെസ്സ് ഫുൾ ഫോമിൽ ആണ് ഇപ്പോൾ ..മോഡി മോദി മങ്ങി ..പേടിച്ചു തുടങ്ങി എല്ലാവരും 😂
@ramakrishnanc14475 ай бұрын
ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിനു കൗതുകം
@johnsondaniel80625 ай бұрын
ഈ കഥകൾ പ്രചരിപ്പിക്കുന്നവർ തെളിക്കട്ടെ ആരേയും മോശമാക്കുന്നവർ ആണ് നമ്മുടെ രാജ്യക്കാർ
@ajithkumar-zr8bf5 ай бұрын
A detailed INQUIRY IS THE NEED OF THE HOUR
@MdRafi-es2hw5 ай бұрын
രാഹുലിനെ ഞാൻ രാജ്യ ദ്രോഹിയെന്നാണ് വിളിക്കുന്നത് 😄
@bijimathew46915 ай бұрын
Nee vilicho, angane vilichal rajya drohi akumo, congress undayirunnathu kondu neeyokke engane parayunnu, bangladesh pole ayirunnekil neeyokke eppol kuzhiyil ayenem.
@ushas5045 ай бұрын
താങ്കൾ ഇവിടത്തെ മഹാരാജാവോ. മറ്റുള്ളവർക്കും താങ്കളെ രാജ്യ ദ്രോഹി എന്നു വിളിക്കാൻ പറ്റും. വർഗീയ പാർട്ടിയാണു രാജ്യം ഭരിക്കുന്നതും പ്രതിപക്ഷനേതാവിനെ അവർക്കു വേണ്ട അതു കൊണ്ടു ഇല്ലാത്ത കാര്യങ്ങളും കൊണ്ടു വരാമല്ലോ.
@kcsebastian34745 ай бұрын
athu kondu thanne nee thikachum oru rajya drohi., nee aara?