100% സത്യം..... ശബരിമലയിലെ ഇത്രയും വൃത്തികെട്ട പരിസരം കണ്ടാൽ കഷ്ടം തോന്നും. ബിഗ് സല്യൂട്ട് സർ,
@dhanalakshmik9661Ай бұрын
സന്തോഷ് കുളങ്ങര പറയുന്നത് വളരെ സതൃമുള്ളതാണ് നൂറു ശതമാനം ശരിയാണ് പ്രതികരിക്കാൻ തയ്യാറാകണംസാറിന് അഭിനന്ദനങ്ങൾ അറിയിക്കുന്നു 🙏 ദേവസ്വം ബോർഡ് വരുമാനം മാത്രം കണക്കാക്കുന്നവരാണ് ക്ഷേത്ര ആചാരാനുഷ്ഠാനങ്ങളെയും ക്ഷേത്ര മഹത്വത്തെയും കുറിച്ച് അറിയാൻ ശ്രമിക്കുന്നില്ല എന്നതാണ് വാസ്തവം എല്ലാം അവിടെത്തെ ആ ശക്തി ഭഗവാൻ തന്നെ എല്ലാതിനും പരിഹാരം കാണട്ടെ കലിയുഗവരദനായ സ്വാമി തന്നെ പരിഹാരം കാണട്ടെ എല്ലാം ഭഗവാനിൽ സമർപ്പിക്കാം ❤
@rajeshradhakrishnan-xk1lhАй бұрын
😂😂😂
@sachinsb16402 ай бұрын
വളരെ ശരിയായ കാര്യം, സ്വാമി ശരണം❤
@JKvlogs-jf3knАй бұрын
ഇപ്പോൾ മാറിവരുന്നുണ്ട് ഇപ്പോൾ അയ്യപ്പന്റെ ഫോട്ടോയും ചിത്രങ്ങളും വരുന്നുണ്ട് ഇന്നലെ ഞങ്ങൾ കണ്ടാരുന്നു ❤️❤️❤️❤️❤️
@RameshKumar-gu4iqАй бұрын
സന്തോഷ് ജോർജ് കുളങ്ങര ശബരിമലയിലെ കെട്ടിട നിർമാണങ്ങളെ പറ്റി പറയുന്ന കാര്യങ്ങൾ ശരി തന്നെയാണ് ഇതൊക്കെ ആര് മനസ്സിലാക്കാൻ....👌👌👌🙏🙏🙏.
@vinodkv2500Ай бұрын
സത്യം ഇത്രയും വൃത്തികെട്ട ഒരു സൗന്ദര്യമില്ലാത്ത മഹാക്ഷേത്രം കണ്ടിട്ടില്ല. പണ്ടുള്ള രാജാക്കന്മാർ എത്ര മനോഹരമായിട്ടാണ് പഴയ ക്ഷേത്രങ്ങൾ നിർമിച്ചിട്ടുള്ളത്.
@rajeshkuttappan7888Ай бұрын
100%-സത്യം ആണ്. പക്ഷെ ആരും അംഗീകരിക്കില്ല
@arunnjose81232 жыл бұрын
സത്യം 👍🏼.
@minijprakash3321Ай бұрын
ഞാൻ രണ്ടു തവണ പോയിട്ടുണ്ട്...സർ പറഞ്ഞതു വളരെ സത്യം😔
@2.5techytalks303 жыл бұрын
True words
@barathgamer1581Ай бұрын
Superb
@VasanthbNair-t4jАй бұрын
Vallatha oru manushyan ah thaangal......orikkal engilum ningale onnu kaananam ennund......love you sir ❤
@minichandrasekhar6487Ай бұрын
വളരെ ശരിയായ കാര്യം
@aridoshi681163 жыл бұрын
Sathyam ❤️
@lijeshmv9597Ай бұрын
Sathym 👍👍👍
@sasikumarv7734Ай бұрын
ഇവിടെ കയ്യിട്ടുവാരൽ മാത്രം
@HariKrishna-q6yАй бұрын
💯 true, totally concrete path and building
@Its_nagato_ChanАй бұрын
🎉🎉 🎉🎉🎉correct🎉🎉🎉🎉
@mgsindhu77722 жыл бұрын
Absolutely correct Sir 👍 well said 👍🙏 Big salute sir. No other words to say 🙏🙏🙏🙏🙏
@bibinkb3840Ай бұрын
💯ശരിയാണ്
@SujithRadhikaАй бұрын
അവിടെ പൈസയ്ക്ക് മാത്രം കുറെ സർക്കാരുകൾ കയറിയിരിക്കുന്നു കുറേ ദേവസ്വം ബോർഡ് ഒന്നും പറഞ്ഞു കുറേയെണ്ണം അങ്ങനെയുണ്ട് പണയിക്കുന്നത്
@balakrishnankc3878Ай бұрын
സത്യം
@josem6756Ай бұрын
വളരെ ശെരിയാണ് 🎉🎉
@sanals811Ай бұрын
Correct..... അവിടെയുള്ള building മുഴുവൻ ഒരു താലൂക് ആശുപത്രിയുടെ design... കുറച്ച് കഴിയുമ്പോൾ sun shade ലും drainage pipe ന്റെ വശങ്ങളിലും വലിയ ചെടികൾ മുളച്ചു നിൽക്കുന്നുണ്ടാവും....വെറുതെ കുറേ കോൺക്രീറ്റ് building കെട്ടി എങ്ങനെയെങ്കിലും അതിൽ നിന്നും എന്തെങ്കിലും ഒപ്പിക്കുക...
@rajeshradhakrishnan-xk1lhАй бұрын
കയ്യിട്ട് വാരി നക്കണം എന്നല്ലാതെ ബോർഡിന് വേറെ ഒരു താല്പര്യവുമില്ല
@mohanb6972Ай бұрын
You are absolutely right. Board destroyed Sabarimala with the supervision of ruling parties.
@vasanthan9210Ай бұрын
Very very correct. Sir 👍👍👍👍👍👍👍
@pradeepchakkingil5687Ай бұрын
100% Right
@sprakashkumar19732 ай бұрын
IT is true Swami ,.🍁
@SudhakaranEattackalАй бұрын
വലിയ മുതലമടല്ലാതെ നല്ലൊരു സംഖ്യ കിട്ടുന്ന സ്ഥാപ നം
@rajashekharmenon186Ай бұрын
Well Said
@SureshkvSureshkv-yp1mdАй бұрын
എല്ലാ സുഖസൗകര്യങ്ങളും ഉപേക്ഷിച്ചുകൊണ്ട് എന്നെ കാണാൻ വന്നാൽ മതി എന്ന് സ്വാമി. അങ്ങനെയായാൽ എല്ലാവരും എത്തില്ല അത് കൊണ്ട് വരുമാനം കുറയും എന്ന് ഭണ്ടാര പ്രിയർ. എന്തോ... എന്തരോ
ഇതിൽ പറഞ്ഞ തീ പിടുത്തം നേരിൽ കണ്ടവനാണ് ഞാൻ ദുബൈ മാളിൽ.
@lijuliju-mt9zhАй бұрын
ക്രിസംഗീ😂
@mohanancr99432 ай бұрын
Emotional items are there with Muslims hotels and buildings as they are the owners now. Balance emotions are with the thandris and board peoples as money, gold and other valuables. Poor Malaarayanmar who are the real owners swaha as squirrel lost cashew nuts.