കണ്ണീർ പൊഴിച്ചു 2018-ൽ ഇറങ്ങിയ ശ്രീജിത്ത് സാറിനെ അയ്യപ്പൻ അനുഗ്രഹിക്കട്ടെ.. സ്വാമിശരണം
@rakescr371710 сағат бұрын
സാറെ 🤔🤔🤔ഇലക്ഷൻ വരുന്നുണ്ട് അതാണ് കാരണം 🙏🙏🙏 സ്വാമിയേ ശരണം അയ്യപ്പ 🙏🙏🙏
@sukumaranm.g78559 сағат бұрын
😂😂😂
@rajeshkanukkunnil39710 сағат бұрын
Adgp ശ്രീജിത്ത് സാറിനെപ്പോലുള്ള വിശ്വാസിയായ പോലീസ് ഉദ്യോഗസ്‌ഥരെ നിയമിച്ച സർക്കാരിനെ അഭിനന്ദനങ്ങൾ അറിയിക്കുന്നു
@AbdhulRasak-b5n10 сағат бұрын
അതെ മുമ്പ് വെടികളെ അവിടെ കയറ്റിയതിന്റെ വിവരം പിണു നല്ലപോലെ അറിഞ്ഞു അത് കൊണ്ടാ
@sreekumar29849 сағат бұрын
ഇതേ ശ്രീജിത്ത് തന്നെയായിരുന്നു രഹന ഫാത്തിമ എന്ന ഒരു അഭിസാരികയെ പോലീസ് യൂണിഫോമിൽ കെട്ടി എഴുന്നെള്ളിച്ചു നടപ്പന്തൽ വരെ എത്തിച്ചതും എന്ന് ഓർക്കുക .......
@Harigamingyt10239 сағат бұрын
നന്ദി പറയേണ്ടത്ജനം ടി വി യോട് അവരുടെ കണ്ണ് കാതും അവിടെ എത്തിയതോടെ മറ്റ് മാധ്യമങ്ങൾ വേണ്ടപ്പോലെ ശ്രദ്ധിച്ചില്ല
@indiraep661810 сағат бұрын
ശ്രീജിത്ത് ഐപിഎസ് ഒരു നല്ല ഭക്തൻ ആണ്.
@GOLDENSUNRISE-36910 сағат бұрын
ഒരേയൊരു കാരണം.... ശ്രീജിത്ത് സർ 🔥🔥🔥🔥🔥
@ambikakr252210 сағат бұрын
പശ്ചാത്താപം. .... ഏത് തെറ്റുകൾക്കും ഉള്ള ഏക പോംവഴി.
@sarovaramaravind_19618 сағат бұрын
ഇയാൾ തന്നെയാണ് അവിടെ നരനായാട്ട് നടത്തിയതും. കേന്ദ്രം ശബരിമല ഏറ്റെടുക്കാനുള്ള നടപടികളും നടക്കുന്നുണ്ട്. അതുകൊണ്ട് പ്രശ്നങ്ങൾ ഉണ്ടാക്കാതെ നോക്കണം. ഇപ്പോൾ തന്നെ കണ്ടില്ലേ... എത്ര പെട്ടെന്നാണ് വിജ്യന്റെ ചെയ്തുകളെല്ലാം മറന്ന് ബിജ്യനെ പ്രകീർത്തിക്കുന്നത്. ഇതാണ് മലയാളികളുടെ സ്വഭാവം എന്ന് ബിജ്യന് ശരിക്കും അറിയാം.
@satheesha60889 сағат бұрын
🙏🙏🙏🙏 ശ്രീജിത്ത് സാറിനെ ഒരായിരം നന്ദികൾ
@shyjuindian-up7ui10 сағат бұрын
ഇതിലൊന്നും തലയിടാൻ സമയം കിട്ടിക്കാണില്ല. അല്ലാതെ നന്നാവുക ഒന്നും ഇല്ല.
@mallikamallika750510 сағат бұрын
ഈ വർഷം ഭക്തർക്കും പരാതി ഇല്ല - എല്ലാവർക്കും സുഖ ദർശനം
@VijayaLakshmi-f4z10 сағат бұрын
എല്ലാം ശ്രീജിത് ഐ.പി.എസ് സാറിന്റെ ഒരു മേൽനോട്ടത്തിലാണ് ശബരിമലയിലെ കാര്യങ്ങൾ ഓർഡറായിട്ട് നീങ്ങുന്നത്. കോടതിയുടെ നീരീക്ഷണം എപോഴും ഉണ്ട്. ഹിന്ദു സംഘടനകളുണ്ട് ശ്രദ്ധിക്കാൻ നല്ല സ്വഭാവമുള്ള ഭക്തരായ പോലീസ്കാരുണ്ട്. പിന്നെ 24 മണിക്കൂറും അന്നദാനമുണ്ട്. ഇനിയും എല്ലതും നന്നായി തീരട്ടെ മണ്ഡല കാലം.🙏🙏🙏🙏🙏
@lekshmijaya766510 сағат бұрын
ADM Arun S Nair IAS is also very efficient and sincere
@harishpattayil819 сағат бұрын
നല്ല മണ്ഡല കാലം. സൂപ്പർ എക്സിക്യൂഷൻ
@ajithsreevalsam16769 сағат бұрын
അനുഭവത്തിന്റെ വെളിച്ചത്തിൽ പഠിച്ചു... ശരണമയ്യപ്പാ...
@sujathasasikumar281810 сағат бұрын
മുസ്ലിം പ്രിണണം ഞാൻ നിർത്തി ഇനി ഹിന്ദു പ്രിണണം മതി എന്ന് വിജയൻ
@premkumarpm7589 сағат бұрын
😂
@balakrishnansankaresan636810 сағат бұрын
കഴിഞ്ഞ സീസനെ അപേക്ഷിച്ചു തിരക്ക് കുറവൊന്നും അല്ല.. പക്ഷെ തിരക്ക് അനുഭവ പെട്ടില്ല.. എന്തോ ഒരു മാജിക് പോലെ... കഴിഞ്ഞ വർഷം എരുമേലിയിൽ നിന്ന് പുറപ്പെട്ടു പമ്പയിൽ എത്തുന്നതിനു മുമ്പ് 6 സ്ഥലത്തു വണ്ടി പിടിച്ചിട്ടു. പlമ്പയിൽ യിൽ നിന്ന് ഗണപതി അമ്പലത്തിൽ എത്താൻ 9 മണിക്കൂർ ലൈനിൽ നിൽക്കേണ്ടി വന്നു. അവിടുന്ന് സന്നിധാനം എത്താൻ പിന്നെയും 11 മണിക്കൂർ.. ഈ സീസണിൽ ആരുടെ മാനേജ്മെന്റ് ആയാലും വളരെ സൂപ്പർ.. പോലീസ്/ തിരക്ക് നിയന്ത്രണം എല്ലാം സൂപ്പർ.. സ്വാമി ശരണം... പമ്പയിൽ നിന്ന് നിലക്കൽ പോവാൻ ബസ് കയറുന്ന സിസ്റ്റം മാത്രം മെച്ചപെടുത്തണം..
@anjanam46699 сағат бұрын
കഴിഞ്ഞ kollathilum തിരക്കുണ്ട് പക്ഷെ അതെല്ലാം നല്ലാതയിട്ടു കൈകാര്യം ചെയ്തു കഴിഞ്ഞ കൊല്ലം സങ്കടം തോന്നിയിരുന്നു തൊഴാൻ പറ്റാതെ വെള്ളം കിട്ടത്തെയൊക്കെ വിഷമിച്ചു
@vijayalakshmiep48259 сағат бұрын
ഇക്കൊല്ലം സാറെ ഗുരുവായൂർക്ക് ഒന്നെത്തിനോക്കി പിണറായി തന്ത്രിയും gvr ദേവസ്വം വകുപ്പും കൂടി ഏകാദശിയും ആന എഴുന്നള്ളിപ്പും കുളമാക്കി മൂന്ന് ആനപ്പുറത്തു ഭഗവാൻ എഴുന്നള്ളുന്ന കാഴ്ച ഇല്ലാതാക്കി ഇനി ഗുരുവായൂരിൽ കളിക്കാം
@HasnaAbubekar10 сағат бұрын
ശബരിമല വിഷയത്തിൽ സർക്കാരിന്റെ അല്ല തീരുമാനങ്ങളും നടപ്പാക്കുന്നത് ഹൈക്കോടതിയാണ് ഇപ്പോൾ ശബരിമല ഭരിക്കുന്നത്
@sabuannannoortek613310 сағат бұрын
കാക്കന്മാരുടെ വോട്ട് പിക്കോട്ട് വലിഞ്ഞു ഇനി തെന്നിമാറിയ ഹിന്ദു വോട്ട് ഉറപ്പിക്കണം സ്വാമിയേ ശരണമയ്യപ്പാ നമ്മടെ രായാവിന് കക്കാൻ ഉള്ള അവസരം കൂടുതൽ ലഭിക്കട്ടെ ശരണം അയ്യപ്പാ
@vinu20729 сағат бұрын
സത്യം
@mohini.p.m.mohini.p.m55919 сағат бұрын
സത്യം
@vijitherai2889 сағат бұрын
അൽഭുതകരമാണ് ഷാജൻ്റെ സ്ഥിരം അൽഭുതംചേർക്കാൻ മറന്നില്ല
@josoottan9 сағат бұрын
എനിക്ക് അങ്ങനെയങ്ങു ഷമിക്കാനും വിശ്വസിക്കാനും കഴിയില്ല, ഒന്നുകിൽ വരുമാനം, അല്ലെങ്കിൽ ഇലക്ഷൻ!
@SibiKuriakose-oy3jz9 сағат бұрын
പിണറായി മുസ്ലിം പ്രീണനം നിറുത്തി നിലനിൽപ്പിനായി ഹിന്ദു പ്രീണനം തുടങ്ങിയതിൻ്റെ ലക്ഷണം
@gireeshmangad60789 сағат бұрын
സാമിയേ ശരണം അയ്യപ്പ ഇതിൽ അത്ഭുതപെടാനൊന്നുമില്ല കൊഴിഞ്ഞു പോകുന്ന ഹിന്ദു വോട്ടുകൾ തിരിച്ചു പിടിക്കാനുള്ള പിണുവിന്റെ ദുഷ്ടബുദി
@santhoshkrishna171310 сағат бұрын
കുറ്റമല്ലാതെ നല്ലതൊന്നും പറയാൻ ഇല്ലാത്തതു ഷാജൻ ചേട്ടൻറെ കുറ്റം അല്ലല്ലോ
@MsaMurali-u1f9 сағат бұрын
ഹിന്ദുക്കൾ ജാഗ്രത ശത്രുക്കൾ അടുക്കുമ്പോഴു മിത്രങ്ങൾ അകലുമ്പോഴും ശ്രീജിത്ത് സാറിന് അഭിനന്ദനങ്ങൾ
@siva-hd3cw10 сағат бұрын
ശരിയാണ്. ഞാനും പോയി എൻ്റെ അയ്യപ്പനെ കാണാൻ.u well said👍🏼🙏🏼🌹
@AnilMithran-vv2hz10 сағат бұрын
കിട്ടേണ്ടത് കിട്ടിയപ്പോൾ സമാധാനമായി.. 😀😀
@romanpearse13310 сағат бұрын
വല്യ ഒരു നന്ദി ഹൈകോർട്ട് ദേവസ്വം ബെഞ്ച് ഇനും ഉണ്ട്. Constant monitoring ആണ്. ദേവസ്വം കാര്യങ്ങൾ മിക്കവാറും ദിവസവും കോർട്ടിൽ കേസ് വിളിക്കും എന്നിട്ട് റിപ്പോർട്ട് വായിക്കും. സ്റ്റേറ്റ് ഗവണ്മെന്റ്, സെൻട്രൽ ഗവണ്മെന്റ് ഡിപ്പാർട്മെന്റ് ഹൈകോർട്ട് ബെഞ്ച് റിപ്പോർട്ട് ചോദിച്ചു ഓക്കേ ആണെന്ന് ഉറപ്പ് വരുത്തും. പിന്നെ ഒരു കാര്യം കൂടി ഉണ്ട് സ്റ്റേറ്റ് ഗവണ്മെന്റ് നോട് കമ്മ്യൂണിക്കേഷൻ അല്ല നേരെ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ ഇനോട് ആണ് ഓർഡർ/ ഡയറക്ഷൻ ഒക്കെ.
@chandrank.r.33789 сағат бұрын
സ്വാമിയേ ശരണമയ്യപ്പ🙏🙏🙏പിണറായി സർക്കാരിന് അഭിനന്ദനങ്ങൾ.. 👍👍👍👍👍👍👍👍👍👍
@gopalakhil691010 сағат бұрын
ഇപ്പോൾ ഹിന്ദുക്കൾ വേണം എന്ന് തോന്നി തുടങ്ങി വൈകി വന്ന വീണ്ടു വിചാരം - എന്നാൽ കാട്ടികൂട്ടിയതൊന്നും ഒന്നും മറക്കില്ല
@rixonpt251810 сағат бұрын
6 മാസമേ പഞ്ചായത്ത് ഇലക്ഷന്. 4 വർഷം ദ്രോഹിക്കുക. 1 വർഷം നന്നാകുക..അതിനർത്ഥം Cpm ന് ഭരിക്കാൻ അറിയാം പക്ഷെ ചെയ്യില്ല. <a href="#" class="seekto" data-time="392">6:32</a>
@mayapillai-lc6wi10 сағат бұрын
എൻ്റെ പൊന്നു സാറെ കണ്ണിൽ പൊടിയിടിലാ ഇത് രണ്ടു തിരഞ്ഞെടുപ്പ് മുന്നിൽ തദ്ദേശം & Legislative assembily
@JaiCees-ui8lj10 сағат бұрын
ദേവസം മന്ത്രി അൽപം വിശ്വാസിയാണ് അത്രയും പറയാനുള്ളു ഉദാഹരണം വൈക്കത്തഷ്ഠമി
@Ncp5679 сағат бұрын
ഞാനും പോയി, അയ്യപ്പനെ നന്നായി കണ്ടു 🙏🏻
@jayavijayan79609 сағат бұрын
🙏🏻👍🏻 ഇത് എപ്പോഴും ഉണ്ടാകണം 🙏🏻അന്ന് ചെയ്ത പാപത്തിന് ഇതൊന്നും ഒരു പരിഹാരം അല്ല 🙏🏻ഇലക്ഷന് ഉള്ള മുന്നോടിയും ആവരുത്
@rra87219 сағат бұрын
ഫസ്റ്റ് ആദ്യം ഇതൊക്കെ വ്യക്തമായി വിളിച്ചു പറയുന്ന സാജൻ സാറിന് ഒരു സല്യൂട്ട്
@salikumar52089 сағат бұрын
ഭഗവാനെ എന്ന് വിളിച്ചുള്ള താങ്കളുടെ സംബോധനയുണ്ടല്ലോ. അത് മതി താങ്കളുടെ മസ്നസ്സിലെ നന്മ .ഏതൊരു അയ്യപ്പ വിശ്വസിയുടെയും കണ്ണ് നനയിക്കും ഭഗവാന്റെ അനുഗ്രഹം എന്നും അങ്ങേക്കുണ്ടാകട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏
@sureshomachappuzha203610 сағат бұрын
അയ്യപ്പ വിശ്വാസവേട്ട പാർട്ടിയുടെ അടിത്തറ ഇളക്കും എന്ന തിരിച്ചറിവിൽ നിന്നുള്ള ഗുണ പാഠമാവാം
@pradeeppillai996610 сағат бұрын
തിരഞ്ഞെടുപ്പ് അടുത്തുവരുന്നൈന്നു പിണറായിക്കറിയാം
@vijayakumargopalakrishnapi8399 сағат бұрын
കറക്ട് 👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽
@dave2stars10 сағат бұрын
ഞാൻ ഈ സർക്കാരിന്റെ നിശിത വിമർശകർ ആണ്. പക്ഷെ ഇത്തവണ ദർശനം ഭംഗിയായി നടന്നു. വെള്ളം, ബിസ്ക്കറ്റ്, ഇടക്ക് ഫ്രീ ആയിട്ട് physiotherapy സെന്റർ, ഇരിക്കാൻ ഉള്ള സൗകര്യം... നല്ല പ്ലാനിംഗ് ഉണ്ട് ഇത്തവണ.. വളരെ സന്തോഷം. Well done കേരള പോലീസ്. 👍🏼👍🏼
@RaviKumar-hm6ch9 сағат бұрын
പോലീസിന് സല്യൂട്ട് 🙏🏼🙏🏼🙏🏼
@MahalakshmiM-j1u9 сағат бұрын
തൊട്ടാൽ മാത്രം ജയിക്കാൻ പറ്റു.....
@unnikrishnanb123710 сағат бұрын
അനാഥ രക്ഷകനേ ശരണമയ്യപ്പാ.!❤😅
@ashkart.k500610 сағат бұрын
😅
@roshinisatheesan5629 сағат бұрын
🙏🤝👍 സാറെ ഇലക്ഷൻ വരാൻ അധികം നാളുകളില്ല ദ താണ്😊
@maryjuliet523710 сағат бұрын
സ്വാമിയേ ശരണമയ്യപ്പാ🪔🙏
@nidhines81309 сағат бұрын
പണി മേടിച്ചു കഴിഞ്ഞു കുടുംബം vennir ആകും നരകിച്ചു ചാകും സ്വാമി ശരണം അയ്യപ്പ 🙏
@ഷാബു.ആറ്റിങ്ങക്കാരൻപരമേശ്വരൻ8 сағат бұрын
സ്വാമി ശരണം 🙏🏻🙏🏻🙏🏻🌹
@lekshmijaya766510 сағат бұрын
Sreejith IPS, Arun S Nair IAS ADM നല്ലൊരു team work
@girijabhai43889 сағат бұрын
അങ്ങനെ നന്നായി വരട്ടെ 🙏🙏സ്വാമി ശരണം 🙏🙏
@samlalKV10 сағат бұрын
Sreejith sir🎉🎉 super Aanu. ❤
@pradeepank945310 сағат бұрын
പിണറായിക്ക് നല്ല ബുദ്ധി ഉണ്ടാക്കി കൊടുത്ത അയ്യപ്പ സ്വാമിക്ക് ആയിരം നന്ദി :സ്വാമി ശരണം .......
@Shaji.kShaji.k-e9c9 сағат бұрын
പരാതി ഇല്ലാഞ്ഞിട്ടല്ല. പറഞ്ഞിട്ട് കാര്യമില്ല.അതാണ് കാര്യം.. പിന്നെ, വാങ്ങി നക്കുന്നത് ആ പാവങ്ങളുടെ കാശല്ലേ.ആ ബോധവും ഉണ്ടാകും..
@PadmaKumar-q6k9 сағат бұрын
ഷാജൻ സാർ ശ്രീ ജിത്ത് സാർ ന്റെ പോലീസിന്റെ സേവനം അഭിനന്ദനങ്ങൾ
@SunilKumar-bb5ml9 сағат бұрын
ശബരിമലയിൽ ഒരു ചതി നടക്കുന്നുണ്ട് ഷാജൻ സാർ റിപ്പോർട്ട് ചെയ്യുമോ വയനാട് കോഴിക്കോട് കണ്ണൂർ ജില്ലകളിലെ ടൂറിസ്റ്റ് വാഹനങ്ങൾ ശബരിമലയിലേക് ഒരു ട്രിപ്പ്പിന് കൊതിക്കുകയാണ് കിട്ടുന്നില്ല കാരണം മേല്പറഞ്ഞ ജില്ലകളിൽനിന്നും ദിവസേന ട്രാവൽസ്കാർ സ്വാമിമാരെ മലക്ക് കൊണ്ടുപോകുന്നു താമസം ഭക്ഷണം ഇതാണ് ഓഫർ കൊടുത്തോട്ടെ അതല്ല പ്രശ്നം ശബരിമലയിൽ ഇ ട്രാവൽസിനൊക്കെ ദിവസം ആയിരക്കണക്കിന് ഭക്തർക്ക് താമസം ലഭിക്കുന്നു ഭക്തർ നേരിട്ട് ചെന്ന് എടുക്കേണ്ട റൂമുകൾ ട്രാവൽസിനു അടുവാൻസായി കിട്ടുന്നു സാധാരണക്കാരായ ഭക്തർക്കു കിട്ടില്ല അതിനാൽ ഞങ്ങൾക്ക് ഓട്ടമില്ല ഒരു റിപ്പോര്ട്ട് ഇതിനെ കുറിച്ച് ചെയ്താൽ വലിയ ഉപകാരം
പാഠം പഠിച്ചതൊന്നുമല്ല... കേന്ദ്രത്തിൽ നിന്ന് മുറിയാതെ കിട്ടിക്കൊണ്ടിരുന്നതൊന്നും ഇത്തവണ കിട്ടാനില്ല... ഇപ്പോൾ ' റ ' പോലെ കുനിഞ്ഞിരുന്നു സ്വയം ബ്ലോജോബ് ചെയ്യുകയാണല്ലോ അതിന്റെ പരാജയബോധം... പിന്നെ ഇനി മറ്റേടത്തെ പ്രീണനം നടക്കില്ലല്ലോ... അതുകൊണ്ട് ചായ്‌വ് ഇങ്ങോട്ടാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി മാത്രം.
@valsalanair993210 сағат бұрын
Swamiye Sharanam Ayyappa
@ra_j1910 сағат бұрын
😂😂😂 അയ്യനെ ചൊറിയാൻ പോയി , ഇപ്പോൾ അസുഖം പിടിച്ചു നടക്കാൻ വയ്യാത്ത അവസ്ഥയായോ????😂
@jayaprakashjp94849 сағат бұрын
സ്വാമി ശരണം🙏
@IndiaKerala-oc9rg9 сағат бұрын
നല്ല ബുദ്ദി ഉദിക്കട്ടെ
@gireeshchinnadu76319 сағат бұрын
പ്രായമാകുമ്പോൾ നല്ല ബുദ്ധികൾ ഉദിക്കുന്നത് നല്ലതാണ്
@preejithpvpadinharanveedu196210 сағат бұрын
സ്വാമിയെ ശരണം 🙏🏻
@KrishnadasvkDas10 сағат бұрын
ഇപ്രാവശ്യം എല്ലാം ഒക്കെയായിരുന്നു 👍
@jayakumar-cy6ub10 сағат бұрын
ശ്രീജിത് സാറിനെ മറുനാടന് ഇഷ്ടമാണ് അതാണ് കാരണം. പിന്നെ ഹരിശങ്കർ സാറിൻ്റെ പിതാവല്ല ഇപ്പൊൾ ദേവസം പ്രസിഡൻറ് ഇപ്പൊൾ p.s.prasant ആണ്. ഇതിനെല്ലാം പുറമേ എഡിജി M R AJITH KUMAR ഇല്ല അതെല്ലാം ഈ ഒരു വീഡിയോക്ക് അടിസ്ഥാനം ആണ്. ഏതായാലും പരാതി ഇല്ലാത്ത ഒരു മണ്ഡലകാലം. 20 മിനിറ്റിൽ നിന്ന് 15മിനിട്ട് ആക്കിയതും ഫലം ചെയ്തു . ശ്രീജിത് സാറിന് അഭിനന്ദനങ്ങൾ
@vanajasasi57039 сағат бұрын
👏🌷സ്വാമിയേ ശരണം അയ്യപ്പാ🌷👏👍💟👍💟
@geethaashok378310 сағат бұрын
Sathyam.ithu mathram kettal mathi bhaktharkku...thanks lot Sreejith sir
@reshmabai74749 сағат бұрын
സ്വാമി ശരണം കിറ്റപ്പന് നല്ല ബുദ്ധി തോന്നിച്ചല്ലോ🙏
@athirabineesh246110 сағат бұрын
🙏🙏🙏 അതിന് കിട്ടി. പിണറായിയും സിപിഎം തുലഞ്ഞു
@pradeephslknr10 сағат бұрын
ഇത് എന്തുകൊണ്ട് എന്ന് വിലയിരുത്തണം, പേടിയുണ്ട് ശബരിമല യെ തൊടുവാൻ ഈ സർക്കാരിന് പറ്റുമെങ്കിൽ സ്ത്രീ പ്രവേശനം ഒന്ന് പൊക്കി കൊണ്ടുവരുവാൻ
@SabuAlapuzha10 сағат бұрын
പാമ്പായിലും നിലകിലും കൊറച്ചു ksrtc സെറ്റേഷൻ കുടി ഒന്ന് സേട്ടാകണം
@rajeshrnair19 сағат бұрын
Sreejith IPS Sir big salute 👍🏼
@mrmadhumenon10 сағат бұрын
Thanks Shajan jii❤❤❤❤❤
@radharajan277010 сағат бұрын
സ്വാമിയേ ശരണമയ്യപ്പാ...
@venugopalns41029 сағат бұрын
Swami Saranam Thanks for uploading this video.. Hope the same situation continues till Makarajyoti festival.. May Lord Ayyappa bless all of them to get Darshan for devotees without any difficulty.
@georgeaj87869 сағат бұрын
വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും 😁 മരുമകന് ചെങ്കോൽ കൈമാറണ്ടേ 😁 ഇതാണ് അടവ് നയം 😁
@umeshmanamel38729 сағат бұрын
മന്ത്രി മാറി. വാസവൻ Minister.
@shyamc623910 сағат бұрын
ഞാൻ ഈ സീസണിൽ പോയിരുന്നു. പോലീസിന്റെ പെരുമാറ്റത്തിൽ എന്തെങ്കിലും മാറ്റം ഉള്ളതായി എനിയ്ക്കനുഭവപ്പെട്ടില്ല.
@sree225519 сағат бұрын
ഹൈകോടതി ഉത്തരവ് ഉണ്ടായിട്ടും ചെറിയ വണ്ടികൾ പമ്പയിൽ പാർക്ക് ചെയ്യാൻ മാത്രം പോലീസുകാർ സമ്മതിക്കുന്നില്ല... അതിനും കൂടി ഒരു പരിഹാരം വേണം.
@SreekumarannairThankappannair9 сағат бұрын
അനുഭവം ഗുരു!
@gireeshuvacha699610 сағат бұрын
അതാണ് നല്ലത്.
@JT-le1vp10 сағат бұрын
മുസ്ലിം വോട്ട് കിട്ടില്ല ഇനി കുറച്ചു നാൾ ഹിന്ദു വർഗീയ ത കളിക്കാം 😂
@sureshomachappuzha203610 сағат бұрын
ഏതോ കാട്ടിൽ ജീവികുന്ന മനോ വൈകല്ല്യമുള്ള ഭരണകാർക്ക് തിരിച്ചറിവ് ഉണ്ടാവുമൊ 🤔🤔🤔
@Anilkumar-h7t1o9 сағат бұрын
അയ്യപ്പൻ അവിടെ ഇരിക്കുത് വെറും ഭിംബം ആയിട്ടല്ല ഈശ്വര നും ഭക്തനും ഒന്നായി നേരിൽ കാണുന്നു, അവിടെയാണ് കുടില ബുദ്ധികൾ തകർക്കാൻ നോക്കി അന്നുമുതൽ അതിനു അനുഭവിക്കുന്നു, പക്ഷെ ഒരു എദ്ധാർഥ ഭക്തൻ പോലിസ് ഓഫിസർ ആയപ്പോൾ അതിന്റെ ഗുണം ആണ് ഇപ്പോൾ കാണുന്നത്, ശ്രീജിത്ത് സാർ അത് ഭക്തനും ചെയ്യുന്നതിനോട് കുറും ഉള്ള ആൾ ആണ്, അദ്ദേഹത്തെയും ഇതിൽ ഉള്ള എല്ലാ ഉദ്യോഗസ്റ്ററുടെയും കുടുംബത്തിനും, ഉദ്യോഗസ്ഥർക്കും ഭഗവാൻ കൂടെ ഉണ്ടാവും, പിന്നെ ചെറിയ ഒരു തെറ്റ് പടിയിൽ തിരിഞ്ഞുള്ള ഫോട്ടോ, അത് യുവാക്കൾ ആയ ക്യാമ്പിൽ നിന്നും ഉള്ളവർ ആയിരിക്കാം, ആ കുഞ്ഞ് അനുജന്മാർ തെറ്റുതിരുത്തിക്കോളും അറിവില്ലായ്മ ഭഗവാൻ ഷെമിക്കും, അസഹോദരന്മാരോട് നമ്മൾക്കും ഷെമിക്കാം, പടികളിൽ ഡ്യൂട്ടി ഉള്ള പോലീസിന്റ് വർക്ക് അത് ചെറിയകാര്യം അല്ല, ഇനിയും ഈ മണ്ഡലകാലവും ഇതേ രീതിയിൽ ആകാൻ അയ്യപ്പാസ്വാമി അനുഗ്രഹിക്കട്ടെ, പിന്നെ ശ്രീജിത് സാറിന് ഹൃദയം നിറഞ്ഞ ആശംസകൾ, സ്വാമിയേ ശരണം അയ്യപ്പാ 🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏
@AnilKumar-ii5nl10 сағат бұрын
ശ്രീജിത്ത് സാറിനെ പോലെ ഉള്ള ആൾക്കാരെ പോസ്റ്റ് ചെയുക
@akashm80719 сағат бұрын
സത്യം sir ഞാനും ആലോചിച്ച കാര്യം 🙏🏻🙏🏻🙏🏻
@mohandasmohan71609 сағат бұрын
തീർച്ചയായും ആ ശബരിമലയിൽ മാറ്റം കണ്ടു
@Srikrishnan109 сағат бұрын
അടുത്ത് വരുന്ന തെരഞ്ഞെടുപ്പു കണ്ടില്ലേ ഷാജാ..... അത് കൊണ്ട് അയ്യപ്പ പ്രേമം കൂടും, മെക് 7വരുന്നു... അതു മുസ്ലിംലീഗിനുള്ള ഒരു കൊട്ട് കൂടി ആണ്.. ആലപ്പുഴ ഉൾപ്പടെ ഉള്ള വോട്ട് ചോർച്ച കാണുന്നില്ലേ ?. പക്ഷേ വളരെ വൈകി പോയി പോയ ബുദ്ധി തിരിച്ചു പിടിക്കാൻ പറ്റാത്തത് പോലെ പോയ വോട്ടും തിരിച്ചു പിടിക്കാൻ ആകില്ല 😂😂😂😂😂😂😂
@manjushabiju958510 сағат бұрын
എന്തുവായാലും സന്തോഷം സ്വാമി ശരണം
@satheeskm9 сағат бұрын
സത്യം ആണ്, നല്ല തിരക്ക് ഉണ്ടായിരുന്നു. പക്ഷെ നല്ല ദർശനം കിട്ടി. പരിസരം വളരെ വൃത്തി ആയിരുന്നു. Spot രജിസ്റ്റർ ചെയ്തു ആണ് പോയത്. അവിടെ വളരെ വേഗം കൂപ്പൺ കിട്ടി.
@dineshkumar-ws8jj10 сағат бұрын
ഈ പ്രാവശ്യം എസ്ഡിപിഐ ഡിവൈഎഫ്ഐ അധികം കണ്ട്രോൾ ചെയ്യണ്ട എന്ന് മുഖ്യമന്ത്രി വിജയൻ പറഞ്ഞിട്ടുണ്ടാവാം
@rajigopakumar42999 сағат бұрын
ആദ്യം കുറച്ച് ദിവസം പാളിച്ചകൾ ആരുന്നു പിന്നീട് ok ആക്കി 🙏🏻🙏🏻🙏🏻
@nilavinodnikhilvinod283910 сағат бұрын
അടുത്ത ഇലക്ഷൻ വരാൻ പോവല്ലേ 😂😂😂😂
@mohankumarnair736110 сағат бұрын
നായരും ഈഴവരും മറ്റ് ഹിന്ദു വിശ്വാസികളും തഴഞ്ഞാൽ പിനുവിൻ്റെ പെട്ടിയിൽ വോട്ട് വീഴില്ലെന്നറിഞ്ഞുള്ള പെരുമാറ്റം...പക്ഷെ രക്ഷപെടില്ല സാറേ....
@t.kprakashnair44609 сағат бұрын
കഴിഞ്ഞ വർഷം ഞാൻ പോയിരുന്നു വളരെ ദുരിതമായിരുന്നു 15 മണിക്കൂർ ക്യൂ വിൽ ആയിരുന്നു ഇടക്കിടെ പോലിസ് വടം കെട്ടി അനാവശ്യമായി തടയുമായിരുന്നു.
@ManjummalBoys9 сағат бұрын
ഒന്നിനും കൊള്ളാത്ത ഒരു ദേവസ്വം മന്ത്രിയെ മാറ്റിയത് ഗുണമായി എന്ന് വേണം കരുതാൻ😊
@RajanRajan-ft1fs10 сағат бұрын
Nallade pravarthichal abinantikyaam .. nalladu thanne...enkilum idokke order idunnavarude pinkala syabavavum kanakkileduthe.. ide purnamaayi santoshikyanta samadanam asyasikyaam...
@madhunair828910 сағат бұрын
Very good narration and you covered all aspects Hat's off to the Kerala police .
@sreejanmv241310 сағат бұрын
Remember all ⚘️ all Ayyappa devotees is a sabarimala beauty 💕
@narayanankuttykutty332810 сағат бұрын
നല്ലതൊന്നും ചെയ്യാത്ത സർക്കാർ പ്രശംസ അർഹിക്കുന്നില്ലല്ലോ? ശബരിമലയിലെ ഈ കരുതൽ നേരത്തേ ആകാമായിരുന്നല്ലൊ? ശ്രീജിത്തിനെപ്പോലുള്ളവർ നിശ്ചയമായും പ്രശംസ അർഹിക്കുന്നു!
@jpsworld10810 сағат бұрын
മറുനാടൻ ഈ വാർത്ത ചെയ്യരുത് ആയിരിന്നു . നല്ലത് പറഞ്ഞത് കൊണ്ട് ഇനി ജമാത്തെ ഇസ്ലാമി ഇടപെട്ട് സി പി എമിനെ സ്വാധീനിച്ചു ശബരിമല അട്ടിമറിക്കാൻ നോക്കും. കോൺഗ്രസ് & U.D.F ഇപ്പോൾ പൂർണമായും ജമത്തെ ഇസ്മായിയുടെ കീഴിൽ ആയി പോയി
@mohankumars303310 сағат бұрын
പിണറായി വിജയന് മകര വിളക്ക് വരെ സമയം ഉണ്ട്. അപ്പോൾ ശ്രീ ഷാജൻ മാറ്റി പറയരുത്.
@NGCHANDRAN-w2s10 сағат бұрын
Last year darshan at Sabarimala was horrible. This year it is very good experience. Many thanks for police and Administration. 🌹🙏🏻
@harishpattayil819 сағат бұрын
Doly, ട്രാക്ടർ ഇവ വഴിയിൽ നിന്ന് മാറ്റിയേ അവിടെ രക്ഷ ഉള്ളു.