എന്റെ അയ്യപ്പാ, ഇക്കൊല്ലം എനിക്ക് പതിനെട്ടാംപടി ചവിട്ടി അവിടുത്തെ തിരുമുഖം കണ്ട് തൊഴാൻ ഭാഗ്യം ലഭിച്ചു. സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏
@deepakumarypreamraj2446Ай бұрын
ഭഗവാനെ അനുഗ്രഹിക്കണെ. അവിടെ വന്ന് ഭഗവാനെ കാണാനുള്ള അനുഗ്രഹം തരണെ🙏🏽🙏🏽🙏🏽❤️❤️
@mydevalayam20 күн бұрын
സ്വാമി ശരണം🙏
@babyusha85342 жыл бұрын
എന്റെ അയ്യപ്പാ ഞാൻ ഏറെ നാളായി ആഗ്രഹിച്ച ഒന്നാണ് ആ സത്യമായ പൊന്നു പതിനെട്ടാം പടി ചവുട്ടി കയറുക എന്നത് അത് എനിക്ക് ഭഗവാൻ സാധിപ്പിച്ചു തന്നു കണ്ടു നന്നായി തൊഴുതു ആ കാട്ടിലൂടെ ഒത്തിരി ചവുട്ടി വന്നത് കൊണ്ടാകും ഞാൻ ഒത്തിരി നേരം ഭഗവാനെ കണ്ടു സായൂജ്യം അടഞ്ഞു നന്ദി എന്റെ അയ്യപ്പാ സ്വാമിയേ ശരണമയ്യപ്പ 🙏♥️♥️♥️🔥🔥🔥🌹🌹🌹🙏
@vasudevanthachunair98732 жыл бұрын
ഓരോ തവണയും 18 പടികൾ കയറാൻ ഞാൻ അനുഗ്രഹിച്ചു. അനുഭൂതി വിവരണാതീതമാണ്.സ്വാമിയേ ശരണം അയ്യപ്പാ
@teneeshunniap12 ай бұрын
Swami Saranam Ayyappa
@jayaprakashjp9484Ай бұрын
സ്വാമിശരണം❤🙏❤🙏❤
@darsanadevu9221 Жыл бұрын
അയ്യപ്പ അങ്ങയെ ഒരു കാണാനുള്ള ആഗ്രഹം ഒരുപാട് ഉണ്ട് അതിനുള്ള ഭാഗ്യം തന്നീട് ജീവിനെടുക്കവുള്ളെ ഭഗവാനെ 😢
@smitaparmar4254 Жыл бұрын
എൻ്റെ അയ്യപ്പാ അവിടുത്തെ കൃപാ കൊണ്ട് പതിനെട്ട് പാടിയും ചവിട്ടി അവിടുത്തെ ദർശനം കണ്ടു് thozan സാധിച്ചു. കോടി കോടി നമസ്കാരം❤
@jayaprakashjp9484Ай бұрын
സ്വാമി ശരണം🙏❤️🙏❤️🙏
@mydevalayam20 күн бұрын
സ്വാമി ശരണം🙏
@jayakumarannairs3480 Жыл бұрын
Swamy sharanam Ayyappa Thathwamasi you thanks.
@savithrymohan45452 жыл бұрын
Swamiye Saranamayappa 🙏🙏🙏
@BoKsha1991Ай бұрын
സ്വാമിയേ ശരണമയ്യപ്പ...
@mydevalayam20 күн бұрын
സ്വാമി ശരണം🙏
@SoorajSooraj-r5hАй бұрын
സ്വാമിയേ ശരണമയ്യപ്പ ❤️❤️❤️❤️❤️❤️🙏🙏🙏🙏🙏
@mydevalayam20 күн бұрын
സ്വാമി ശരണം🙏
@nithesh8293 Жыл бұрын
എന്റെ ഭഗവാൻ എന്റെ കൂടെ ഉണ്ട് സ്വാമി ശരണം
@rajanp36942 жыл бұрын
പൊന്നു പടി ഇപ്പഴാണല്ലോ വന്നതും. നേരത്തെ കല്ലായിരുന്നു. അപ്പോൾ നാളികേരം ഓരോ പടിയിലും അടിച്ചു ഉടച്ചാണ് 50 വർഷത്തിന് മുമ്പട്ടു നടന്നതും. ഇപ്പോൾ പൊന്നു പടിയായപ്പോൾ നാളികേരം പുറത്തടിയാക്കി. അമ്പലത്തിൽ വരുമാനം കൂടിയപ്പോൾ, പടിയും പൊന്നായി. അയ്യപ്പന് വേണ്ടത് പൊന്നും, പണവുമല്ല. നിഷ്കളങ്കമായ ഭക്തിയാണ്. ഇതു ആര് അനുവർത്തിക്കുന്നു. കാഴ്ച ബംഗ്ലാവിൽ പോകുന്നതുപോലാണ് ഇപ്പഴത്തെ പോക്കും. ശരിയായരീതിയിൽ വൃതം ആര് അനുഷ്ഠിക്കുന്നു. ഇപ്പോൾ കാണുന്നതും, ദേവസത്തിന് പണം ഉണ്ടാക്കാനുള്ള കാഴ്ച ബംഗ്ലാവയി ശബരിമല മാറി. അപ്പോൾ അവിടെ അയ്യപ്പന് എന്തു സ്ഥാനം. 👌
@mydevalayam2 жыл бұрын
അതേ കൃഷ്ണണ ശിലയെ പൊന്നു പൊതിയാനുള്ള കാരണം കൂടിയാണ് വിഡിയോയിൽ പറയുന്നത്. അഭിപ്രായത്തിനു നന്ദി 👍🙏🙏
@jyothish22252 жыл бұрын
പൊന്നല്ല പഞ്ചലോഹമാണ് പൊതിഞ്ഞിരിക്കുന്നത്. പണ്ടുകാലത്തു തേങ്ങ ഉടച്ചു പടികൾ പൊട്ടിയ സമയത്താണ് പഞ്ചലോഹം വാർത്തുകെട്ടി പടികൾ സംരക്ഷിച്ചത്. തന്നെയുമല്ല പടികളിൽ ഉടക്കുന്ന തേങ്ങയുടെ ചിരട്ട കൊണ്ട് കാൽ മുറിയാൻ സാധ്യതയുണ്ട്
@കുമ്പിടി_0 Жыл бұрын
@@jyothish2225🙄 തട്ടിപ്പ് വീരൻ വിജയ് മല്ലയ്യ പഞ്ചലോഹത്തിലോ..🧐 സ്വർണ്ണത്തിൽ അല്ലെ..🤔 സ്വർണം മഹാലക്ഷ്മി അല്ലെ... ലക്ഷ്മിയുടെ തലയിൽ അല്ലെ അപ്പോൾ ഭക്തർ ചവിട്ടി താണ്ഡവനിർത്തം ആടി കേറുന്നത്..🤨 അത് തെറ്റല്ലെ ജ്യോതിയെ
@premaharikumar9240 Жыл бұрын
ഓം സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@mydevalayam Жыл бұрын
സ്വാമി ശരണം
@avp27262 жыл бұрын
🙏സ്വാമിയേ🙏ശരണമയ്യപ്പാ🙏
@subeshpalliyali90692 жыл бұрын
സ്വാമി ശരണം 🙏🙏🙏❤
@radhaa21072 жыл бұрын
Swamiye saranam ayyapa..
@sindhumohan7463 Жыл бұрын
സ്വാമിയേ ശരണമയ്യപ്പ ,
@gokulc.95962 жыл бұрын
Swami saranam ❤️
@vishnumohan76102 жыл бұрын
Swami ye Sharanam ayyappa
@valsalamurali6378 Жыл бұрын
സ്വാമി ശരണം 🙏 ഭഗവാനെ പടിപൂജ എന്താണെന്നു കണ്ടു മനസിലായി. നേരിൽ കാണാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ല എങ്കിലും ഭഗവാൻ ഈ ചാനലിലൂടെ കാണിച്ചു തന്നുവല്ലോ ശത കോടി പ്രണാമം 🙏🙏🙏
@bhaskarankv69163 ай бұрын
🙏🙏സ്വാമി ശരണം 🙏🙏
@mydevalayam20 күн бұрын
സ്വാമി ശരണം🙏
@venunathanpillai8785Ай бұрын
Swami saranam
@mydevalayam20 күн бұрын
സ്വാമി ശരണം🙏
@athul.r90612 жыл бұрын
❤️❤️❤️
@spicaceАй бұрын
നല്ല കല്പന .. ഇത് വേറെ ഏതെങ്കിലും പണ്ട് നിന്നുള്ള വിവരണത്തിൽ ഉള്ളതാണോ ?
@_ab.hay__m41772 ай бұрын
🙏🙏🙏🙏🙏
@mydevalayam20 күн бұрын
🙏🙏🙏
@unnikrishnanvk242 Жыл бұрын
പൊന്നുകൊണ്ട് 🙏
@sreejanmv24132 жыл бұрын
Swamiye saranamayyapa 🙏🙏🙏
@mydevalayam2 жыл бұрын
സ്വാമി ശരണം 🙏
@shynishameer67192 жыл бұрын
🙏🏻🙏🏻
@mydevalayam2 жыл бұрын
🙏🏻🙏🏻🙏🏻
@maheshvl1 Жыл бұрын
ആദ്യത്തെ പടിയെ ചവിട്ടാൽ പറ്റു . ബാക്കി പോലീസ് എടുത്തെറിയും.
@mydevalayam Жыл бұрын
സ്വാമി ശരണം 🙏
@Admiral_General_Aladeen_0072 жыл бұрын
സന്നിധാനത്ത് ശ്രീകോവിലിൻ്റെ താഴെ എന്താണ്... അവിടെയും കെട്ടിടങ്ങൾ ആണോ...
@dhanapalktdhanu79062 жыл бұрын
പൊന്നു കൊണ്ട് മൂടിയത് കൈകൊണ്ടു അല്ലാതെ കാല് കൊണ്ട് അല്ല എന്നിട്ട് കാലുകൊണ്ട് പൊന്നു ചവിട്ടി കയറുന്നു എന്തു തെറ്റായ സംസ്കാരം ആണ് ഞാൻ ശബരിമല യിൽ കരിങ്കല്ലിൽ ഉള്ള പടിയിൽ ചവിട്ടി കയറി മൂന്നു പ്രാവശ്യം പിന്നെ നിറുത്തി പോയിട്ടില്ല എല്ലാം ഉപേക്ഷിച്ചു പോയ നിത്യ ബ്രമഹചാരി ദേവനെമാറി മാറി വന്ന കേരളത്തിലെ ഭരണാധികാരി കൾ കുളമാക്കി അതിൽ നിന്നും കൈയിട്ടു വാരാനും പണം കായ്ക്കുന്ന ഒരു മരം ആണ് ശബരിമല
@gopakumar80762 жыл бұрын
Kootharakaloodu,enthuparayuvaana,,?
@dhanalakshmik87972 жыл бұрын
🙏🙏🙏🙏🙏
@gopalanadithyan9226 Жыл бұрын
അയ്യപ്പന്റെ ക്ഷേത്രം പറച്ചിൽ എല്ലാം ശാസ്താവിന്റെ എന്നു അറിവ്ല്ലായ്മയാണോ വിവരക്കേടാണോ
Everything Muslim vavar vapuran encroached and Hindu Manusmriti team. Many decorations can be given depends on the ability of the person who explains. Ayyappa swamy simply hearing and seeing with chin mudra....