@@rassik142 എങ്കിൽവിശ്വാസം അവസാനിപ്പിച്ചു കൂടെ ദൈവം ഉണ്ടങ്കിൽ അന്തവിശ്വാസവുമുണ്ട് ദൈവം ഇല്ലന്നു വിശ്വസിച്ചാൽ പിശാജുമില്ല മതവുമില്ല ജാതിയുമില്ല മനുഷ്യൻ മാത്രമേ ഉള്ളു ബുദ്ധി കൂടുതൽ ഉള്ളവർ ബുദ്ധി കുറഞ്ഞവരെ അടിമ ആക്കാനും ശുഷണം ചെയ്യാനും വേണ്ടി ഉണ്ടാക്കിയതാണ് മതം
@SajeevNp6 ай бұрын
കൽക്കി --- യന്ത്രം - കൽക്കി യുഗം യന്ത്ര യുഗം
@Unnikrinshnan6 ай бұрын
ശ്രീജിത്ത്‌ജീ ഇതുപോലുള്ള അഭിമുഖങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു. 🙏🙏🙏🙏.
@damodharan80325 ай бұрын
Sariyanu sir
@V.purushothaman-pk2yx5 ай бұрын
🙏🙏🙏
@shivbaba26723 ай бұрын
Kalpanthakari horse is body
@remasudhi11 күн бұрын
അതെ എനിക്കും ഇഷ്ടം 🙏🙏🙏
@DivyaDivya-ws5mn6 ай бұрын
ഹിന്ദുവായിട്ടും. ഹിന്ദു മത ഗ്രന്ഥങ്ങളെ പറ്റി അറിവില്ലാത്ത ഹിന്ദുക്കളാണ് ഭൂരിഭാഗവും വലിയ ഒരു അറിവ് പകർന്നു നൽകിയ ചർച്ച നന്നായി🙏🙏
@rajagopalnair78976 ай бұрын
Very much true. Hindus just boasting and arguing all these Puranas are fake and just a story. One must read Shrimad Bhagavatham with explanation, which will give insight for everyone. It has been written in this book dwadasa skandha chapter 2 about kaliyuga varnanam is exactly happenibg now a days.
@Propheto-c9q6 ай бұрын
❓പരിണാമവും ദശാവതാരവും ശാസ്ത്രീയമായി എങ്ങനെയാണ് ബന്ധപ്പെടുത്താൻ സാധിക്കുക ❓ 1️⃣. മത്സ്യ അവതാരത്തിനെ ജലാശയത്തിൽ നിന്നും ലഭിക്കുന്നത് ഒരു മനുഷ്യനാണ്. മനു എന്ന ആ മനുഷ്യനാണ് മനുഷ്യകുലത്തിന്റെ പിതാവായി ഹിന്ദു ദർശനങ്ങളിൽ കാണുന്നത്. മത്സ്യ അവതാരം ഉണ്ടാകുന്ന സമയത്ത് human species മനുഷ്യനെന്ന അർത്ഥത്തിൽ തന്നെ ഇവിടെ ഉണ്ടായിരുന്നു. ഈ മത്സ്യമാണ് മനു അടക്കമുള്ള മനുഷ്യരെയും മറ്റു ജീവജാലങ്ങളെയും കപ്പലിൽ കയറ്റി പ്രളയത്തിൽ സുരക്ഷിത സ്ഥലത്തേക്ക് വലിച്ചു കൊണ്ടു പോയത് എന്നും പറയുന്നു. മത്സ്യ അവതാര സമയത് തന്നെ മനുഷ്യനും മറ്റു ജീവജാലങ്ങളും ഇതു പ്രകാരം ഭൂമിയിൽ നിലനിൽക്കുന്നുണ്ട്. 2️⃣വരാഹം എന്ന അവതാരം മഹാവിഷ്ണുവിന്റെ കാവൽക്കാരിൽ ജയ വിജയൻമാർ ശാപം ലഭിച്ച് ഹിരണ്യക്ഷൻ എന്നും ഹിരണ്യ കശുബു എന്നും ക്രൂര ജന്മങ്ങളായി പിറവിയെടുത്തതിനെ വധിക്കുവാനായിരുന്നു വരാഹം എന്ന അവതാരവും നരസിംഹം എന്ന അവതാരവും ഉണ്ടായത്. 3️⃣നരസിംഹ അവതാരം വരാഹം ഹിരണ്യക്ഷനെ കൊന്നു. ഹിരണ്യ കശുബുവിന്റെ പുത്രനാണ് പ്രഹ്ലാദൻ അദ്ദേഹം ഒരു മനുഷ്യനാണ്. പൂർണ്ണ മനുഷ്യനായ പ്രഹ്ലാദൻ എന്ന ബാലനെ ഹിരണ്യ കശുബുവിൽ നിന്നും രക്ഷിക്കുവാൻ വേണ്ടിയാണ് നരസിംഹ അവതാരം ഉണ്ടാവുന്നത്. 4️⃣മനുഷ്യരായ ഇവരെല്ലാവരും ഭൂമിയിൽ ജീവിച്ചിരിക്കെ ശത്രു നിഗ്രഹത്തിനുവേണ്ടി ഉണ്ടായ വരാഹവും നരസിംഹവും എങ്ങനെയാണ് മനുഷ്യ പരിണാമ ഘട്ടത്തിലെ രണ്ട് അവസ്ഥകൾ ആകുന്നത് ❓ 5️⃣വാമന അവതാരം വാമനന്റെ അവതാരം വരുന്നത് തന്നെ മനുഷ്യരുടെ രാജാവായി രാജ്യം ഭരിച്ചിരുന്ന ഒരു ഒരു ചക്രവർത്തിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തുവാനാണ്. ആ കഥയിൽ നിന്ന് തന്നെ വ്യക്തമാണ് അന്നവിടെ കൂടിയിരുന്ന ആളുകളെക്കാൾ ചെറിയൊരു മനുഷ്യനായിട്ടാണ് വാമൻ കടന്നുവരുന്നത്. അതായത് ആ സമയത്ത് തന്നെ ആരോഗ്യ ദൃഢഗാത്രരായ സാധാരണ മനുഷ്യർ ഉണ്ടായിരുന്നു. 6️⃣ശേഷമുള്ള എല്ലാ അവതാരങ്ങളും എടുത്താലും അവർ ജീവിച്ചിരുന്ന അതേ സമയത്ത് തന്നെ അവരെക്കാളും സാങ്കേതികമായി ഉയർന്ന വലിയ വലിയ രാജാക്കന്മാരും അവരുടെ സാമ്രാജ്യങ്ങളും ഉണ്ടായിരുന്നു എന്ന് കഥകളിൽ നിന്നുതന്നെ വ്യക്തമാണ് ഇത് ഒരിക്കലും മനുഷ്യ പരിണാമത്തിന്റെ വ്യത്യസ്ത ഘട്ടങ്ങളായി ചിത്രീകരിക്കാൻ സാധിക്കില്ല.
@marykutty-bh2dj6 ай бұрын
Muslim christians nu matham padipikunund nirbamdamayum
@sumathysingh88856 ай бұрын
Absolutely right
@radhikabiju13235 ай бұрын
Yes,
@jayeshsj5855 ай бұрын
വളരെ മികച്ച അവതരണം. അലക്സാണ്ടർ ജേക്കബ് സാറിനെപ്പോലുള്ള പണ്ഡിതന്മാരെ ഇന്റർവ്യൂ ചെയ്യാൻ ഇതുപോലുള്ള അവതാരകരെയാണ് ആവശ്യം ❤
നീ ഇത് നിന്നോട് തന്നെ പറയൂ 😂. മണ്ടത്തരങ്ങളിൽ വിശ്വസിക്കുന്ന പൊട്ടൻ 🤣@@SomarajanK
@antonygipson61206 ай бұрын
Civilized അല്ലടാ പ്രാകൃതന്മാർ എന്ന് പറയെടാ 🤣
@jandhan64486 ай бұрын
അറിവുള്ള ആളെ കണ്ടിട്ടില്ല അതുകൊണ്ടാ 😅
@viswalal54766 ай бұрын
ഇന്ന് ഇതൊന്നും വായിച്ചോ, പോയി പടി ക്കാനോ പറ്റില്ല. ഇതുപോലെയുള്ള അറിവുകൾ ഇങ്ങനെ അവതരിപ്പിച്ചാൽ നന്നായിരിക്കും. രണ്ടുപേർക്കും നന്ദി.
@user-SHGfvs6 ай бұрын
Why not മുസ്ലിം സമുദായത്തിൽ ഉള്ളവർ അറബി പഠിക്കുന്നപോലെ ഹിന്ദുക്കൾ സംസ്‌കൃതം പഠിച്ചാൽ ഇതൊക്കെ എല്ലാവർക്കും വായിക്കാം
@jasminewhite33726 ай бұрын
@@user-SHGfvsസംസ്കൃതം പഠിക്കണമെന്ന് ഒരു നിർബന്ധവുമില്ല, മലയാളത്തിൽ തന്നെ പഠിക്കാവുന്നതാണ് . വിശ്വസനീയരുടെ തർജിമകൾ പഠിക്കൂ.
@user-SHGfvs6 ай бұрын
@@jasminewhite3372 തർജ്ജമ വ്യാസനും പാണിനിയും മേല്പത്തൂരും ഒക്കെ എഴുതിയതിന്റെ അത്ര എത്തും എന്നാണോ പറയുന്നത് 10 ഓ നൂറോ അല്ല ആയിരക്കണക്കിന് ഗ്രന്ഥങ്ങൾ ആണ് സനാതനധർമ്മത്തിൽ ഉള്ളത് നാസ്തികരോ Semitic മതക്കാരോ ചോദ്യങ്ങൾ ഉന്നയിക്കുമ്പോൾ refer ചെയ്യണമെങ്കിലും fact check നും ചരിത്രപരമായ ഗവേഷണത്തിനും ഒക്കെ സംസ്‌കൃതം പഠിക്കേണ്ടത് അത്യാവശ്യം ആണ് വളരെ കുറച്ചു ഗ്രന്ഥങ്ങൾക്കെ പദാനുപദം വിവർത്തനം മലയാളത്തിൽ ലഭ്യമായിട്ടുള്ളു
@sijothomas43706 ай бұрын
❤🎉
@jayakumarn93576 ай бұрын
ഒരു സംശയം .ഈ എല്ലാ അവതാരങ്ങളേയും കുറിച്ചു ഒറ്റ പുസ്തകത്തിൽ എഴ്തിയ മഹാൻ ഇതിൽ എത് സമയത്താണ് ജീവിച്ചിരുന്നത്. ഈ ടു പീപ്പിൾസ് ശാസ്ത്രം,പുരാണം, തുടങ്ങി എ ഐ വരെ അംഗീകരിക്കുന്നു. ഇവരെക്കാൾ ഭേദം യുക്തിവാദികൾ തന്നെ.
@ambikadevi13306 ай бұрын
ഇതുപോലെ ഹിന്ദുക്കളേയും ഈശ്യരനേയും കുറിച്ച് പറയുന്ന ഈ സാറിന് അഭിനന്ദനങ്ങൾ ഈശ്യരൻ അനുഗ്രഹിക്കട്ടെ അമ്മേ നാരായണ ദേവീ നാരായണലക്ഷ്മി നാരായണ ദുർഗ്ഗേ നാരായണ ഭദ്രേ നാരായണ കൃഷ്ണഗുരു വായുരപ്പാ ശരണം
@skg54825 ай бұрын
He will talk for Islam also😅
@ambadyp69045 ай бұрын
സാറേ സാറിൻ്റെ പ്രഭാഷണം കേട്ടിട്ടെങ്കിലും ഹിന്ദുക്കളിൽ കുറച്ച് അറിവ് കിട്ടിയിരുന്നെങ്കിൽ ഹിന്ദു മതത്തിനുതന്നെ ഒരു അഭിമാനമായിരുന്നു Thankyou sir ഇത്രയും അറിവ് പകർന്നു തന്നതിന് '
@faizalmoodadi1782 ай бұрын
അലക്സണ്ടെർ സർ ഏല്ലാ മതങ്ങളെ പറ്റിയും ഒരുപാടു അറിവുള്ള ആളാണ്
വായിച്ചാൽ മാത്രം പറയാൻ പറ്റില്ല എല്ലാം ഓർമയിൽ സൂക്ഷിക്കാനുള്ള കഴിവ് എല്ലാം പഠിക്കാനുള്ള മനസ്സ് 🙏🙏ഇദ്ദേഹത്തിന്റെ മിക്കവാറും പ്രഭാഷണങ്ങളും കേൾക്കാറുണ്ട്
@ramachandranbalakrishnapil54835 ай бұрын
അമൃത ചാനലിന് അഭിനന്ദനങ്ങൾ ഇതുപോലെ ഹിന്ദുമതത്തെ കുറിച്ച് ആധികാരികമായി സംസാരിക്കാനും അറിവ് മറ്റുള്ളവർക്ക് പകർന്നു കൊടുക്കാനും കഴിവുള്ള ആൾക്കാരെ പങ്കെടുപ്പിച്ച് ഉള്ള ചർച്ച കൂടുതൽ പ്രേക്ഷകരെ അമൃത ചാനലിലേക്ക് അടിപ്പിക്കും ചർച്ചയ്ക്ക് നന്ദി
@ratheeshkumar95576 ай бұрын
മലയാളത്തിലെ മാപ്രകൾക്ക് മാർഗ്ഗദർശനം നൽകുന്ന ചർച്ച. ഈ ചർച്ച കണ്ട് വേണം സഹിഷ്ണതാ പൂർണ്ണമായ മാധ്യമ പ്രവർത്തനം നടത്താൻ. രണ്ട് പേർക്കും പ്രണാമം❤❤❤❤
@PushpavallyM5 ай бұрын
വായന ഒരു വലിയ അറിവ് അതു പകർന്നു തരുന്ന വലിയ മഹാന് 👍🏻👍🏻👍🏻😄😄
@saradadevil36505 ай бұрын
Super conversation sreejith excepting more like this topic
@Mirror1422 ай бұрын
രതീഷ്, വിജീഷ്, ജിനേഷ്, കപീഷ് 😂😂😂 ഹിന്ദു ലോ ക്ലാസ് കോളനി പേരുകൾ
@Mirror1422 ай бұрын
@@saradadevil3650 😂😂 expecting ആണോ ഉദ്ദേശിച്ചത്??
@rajanpushpan2876 ай бұрын
രണ്ട് legends ഇരുന്ന് സംസാരിക്കുമ്പോൾ മിനിമം രണ്ടു മണിക്കൂറെങ്കിലും ചർച്ച വേണം. ഇത് പെട്ടെന്ന് തീർന്നുപോയി 😊😊
@RAINBOW-gi2xd6 ай бұрын
Yes
@rajvaikundam88596 ай бұрын
Ya
@subhadrapoduval51596 ай бұрын
അതെ
@chandrababu70486 ай бұрын
👍👍👍👍
@jayasreelekshmi34135 ай бұрын
Yes
@sivasankaranp376 ай бұрын
കൂടുതൽ ഇതുപോലെയുള്ള ഹിന്ദുവിശ്വാസങ്ങൾ പ്രതീക്ഷിക്കുന്നു. 🙏🏻
@sivadasankp18743 ай бұрын
❤
@narayananparli42115 ай бұрын
അലക്സാണ്ടർ സാറിൻ്റെ എല്ലാ വിവരങ്ങളും ജനസമൂഹത്തിൻ്റെ ഒരുപാടു ഉപകാര മുള്ളതാണ്, അഭിനന്ദനങ്ങൾ സർ ❤
@mrinaliniantharjenam87245 ай бұрын
രണ്ടു മഹാന്മാരുടെ സംഗമം അതിനോടാനുബന്ധിച്ചുള്ള discussion കേൾക്കാൻ ഭാഗ്യമുണ്ടായതു തന്നെ മഹാഭാഗ്യം. 🙏🙏🙏🙏🙏
@binuscotland64292 ай бұрын
Nirbjagyam
@pradeep-pp2yq6 ай бұрын
കൽക്കി അവതാരത്തെ കുറിച്ച് ഇതിനേക്കാൾ വിശദമായി അവതരിപ്പിക്കുവാൻ സാധ്യമല്ല നല്ല ചർച്ച..🙏🪷🙏👌
@STRICKERDENАй бұрын
ഇതിനേക്കാൾ അറിയാൻ കഴിയും
@pranavvijay60936 ай бұрын
പകരം വയ്ക്കാൻ ഇല്ലാത്ത ഹിന്ദു മതത്തിന്റെ ശാസ്ത്രീയത വിചാരിക്കുന്ന അനേകം ചർച്ചകൾ നമ്മുടെ അമൃത ചാനലിലൂടെ പ്രതീക്ഷിക്കുന്നു.... 🙏❤️
@deva.p71746 ай бұрын
നിങ്ങൾ രണ്ടു പേരും നന്നായി പുരാണം ചർച്ച നടത്തി വളരെ കാര്യങ്ങൾ പുരാണം അറിയാത്ത വർക് അറിവ് പകർന്നു തന്നു നിങ്ങൾ രണ്ടു പേരും ഇനിയും ഇതുപോലുള്ള ടോപിക് മായി വരണം ശ്രീ ജിത്തിനും ശ്രീ അല ക് സാണ്ട ർ ർ സാറിനും അഭിനന്ദനങ്ങൾ. 🙏🌹❤❤❤❤❤
@suneermktr26772 ай бұрын
ടി.വി
@ushamenon74175 ай бұрын
ഹൃദ്യം.നല്ല അറിവുകൾ പകർന്നു രണ്ടു പേർ ചേർന്ന ഹൃദ്യമായ അഭിമുഖം.ഇന്നത്തെ കാലം അസഹിഷ്ണതയുടെ കുത്തൊഴുക്കിൽപെട്ടു പലരും ഒഴുകി പോകുന്ന .. ഒരാള് പറയുന്നത് മറ്റൊരാൾ കേൾക്കാൻ കൊടുക്കുന്ന ക്ഷമ. അച്ഛടക്കം,അനുസരണ ശീലം. ഏതു വിഷയങ്ങളും ഇങ്ങിനെ കേൾക്കാനുള്ള ബോധമാണ് നമ്മിൽ വേണ്ടതും.ശ്രീ ജിത്തിനും.സാറിനും എൻ്റെ സ്നേഹം നിറഞ്ഞ ആശംസകൾ..പുരാണ കഥയുടെ പ്രശ്നോത്തരി അറിവിൻ്റെ നിറ കുടമാണ് .ഹിന്ദു ആചാരങ്ങളും, വിശ്വാസങ്ങളും ഒക്കെ വീണ്ടും കേൾക്കുമ്പോൾ ഹിന്ദു ആയി ജനിക്കാൻ എനിക്കും കഴിഞ്ഞതിൽ സൃഷ്ട്ടി കർത്താവിനു നന്ദി...🎉
@anithavenugopal91346 ай бұрын
കുറച്ചു കൂടെ ആവാമായിരുന്നു ഈ ചർച്ച ഒരുപാട് അറിവുള്ള അദ്ദേഹം ഇനിയും അത് നമുക്ക് പകർന്നു തന്നേനെ... 🙏🏻🙏🏻🙏🏻
ഹൈന്ദവ പുരാണങ്ങളിലെ നിഗൂഢ ( ഒളിഞ്ഞിരിക്കുന്ന തത്വങ്ങൾ ) ആശയങ്ങൾ ഇതുപോലെ ലളിതമായ ചർച്ചകളിലൂടെ കൊണ്ടുവരണമെന്ന് അപേക്ഷിക്കുന്നു..🙏🏻🙏🏻👏🏻👏🏻
@Propheto-c9q6 ай бұрын
❓പരിണാമവും ദശാവതാരവും ശാസ്ത്രീയമായി എങ്ങനെയാണ് ബന്ധപ്പെടുത്താൻ സാധിക്കുക ❓ 1️⃣. മത്സ്യ അവതാരത്തിനെ ജലാശയത്തിൽ നിന്നും ലഭിക്കുന്നത് ഒരു മനുഷ്യനാണ്. മനു എന്ന ആ മനുഷ്യനാണ് മനുഷ്യകുലത്തിന്റെ പിതാവായി ഹിന്ദു ദർശനങ്ങളിൽ കാണുന്നത്. മത്സ്യ അവതാരം ഉണ്ടാകുന്ന സമയത്ത് human species മനുഷ്യനെന്ന അർത്ഥത്തിൽ തന്നെ ഇവിടെ ഉണ്ടായിരുന്നു. ഈ മത്സ്യമാണ് മനു അടക്കമുള്ള മനുഷ്യരെയും മറ്റു ജീവജാലങ്ങളെയും കപ്പലിൽ കയറ്റി പ്രളയത്തിൽ സുരക്ഷിത സ്ഥലത്തേക്ക് വലിച്ചു കൊണ്ടു പോയത് എന്നും പറയുന്നു. മത്സ്യ അവതാര സമയത് തന്നെ മനുഷ്യനും മറ്റു ജീവജാലങ്ങളും ഇതു പ്രകാരം ഭൂമിയിൽ നിലനിൽക്കുന്നുണ്ട്. 2️⃣വരാഹം എന്ന അവതാരം മഹാവിഷ്ണുവിന്റെ കാവൽക്കാരിൽ ജയ വിജയൻമാർ ശാപം ലഭിച്ച് ഹിരണ്യക്ഷൻ എന്നും ഹിരണ്യ കശുബു എന്നും ക്രൂര ജന്മങ്ങളായി പിറവിയെടുത്തതിനെ വധിക്കുവാനായിരുന്നു വരാഹം എന്ന അവതാരവും നരസിംഹം എന്ന അവതാരവും ഉണ്ടായത്. 3️⃣നരസിംഹ അവതാരം വരാഹം ഹിരണ്യക്ഷനെ കൊന്നു. ഹിരണ്യ കശുബുവിന്റെ പുത്രനാണ് പ്രഹ്ലാദൻ അദ്ദേഹം ഒരു മനുഷ്യനാണ്. പൂർണ്ണ മനുഷ്യനായ പ്രഹ്ലാദൻ എന്ന ബാലനെ ഹിരണ്യ കശുബുവിൽ നിന്നും രക്ഷിക്കുവാൻ വേണ്ടിയാണ് നരസിംഹ അവതാരം ഉണ്ടാവുന്നത്. 4️⃣മനുഷ്യരായ ഇവരെല്ലാവരും ഭൂമിയിൽ ജീവിച്ചിരിക്കെ ശത്രു നിഗ്രഹത്തിനുവേണ്ടി ഉണ്ടായ വരാഹവും നരസിംഹവും എങ്ങനെയാണ് മനുഷ്യ പരിണാമ ഘട്ടത്തിലെ രണ്ട് അവസ്ഥകൾ ആകുന്നത് ❓ 5️⃣വാമന അവതാരം വാമനന്റെ അവതാരം വരുന്നത് തന്നെ മനുഷ്യരുടെ രാജാവായി രാജ്യം ഭരിച്ചിരുന്ന ഒരു ഒരു ചക്രവർത്തിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തുവാനാണ്. ആ കഥയിൽ നിന്ന് തന്നെ വ്യക്തമാണ് അന്നവിടെ കൂടിയിരുന്ന ആളുകളെക്കാൾ ചെറിയൊരു മനുഷ്യനായിട്ടാണ് വാമൻ കടന്നുവരുന്നത്. അതായത് ആ സമയത്ത് തന്നെ ആരോഗ്യ ദൃഢഗാത്രരായ സാധാരണ മനുഷ്യർ ഉണ്ടായിരുന്നു. 6️⃣ശേഷമുള്ള എല്ലാ അവതാരങ്ങളും എടുത്താലും അവർ ജീവിച്ചിരുന്ന അതേ സമയത്ത് തന്നെ അവരെക്കാളും സാങ്കേതികമായി ഉയർന്ന വലിയ വലിയ രാജാക്കന്മാരും അവരുടെ സാമ്രാജ്യങ്ങളും ഉണ്ടായിരുന്നു എന്ന് കഥകളിൽ നിന്നുതന്നെ വ്യക്തമാണ് ഇത് ഒരിക്കലും മനുഷ്യ പരിണാമത്തിന്റെ വ്യത്യസ്ത ഘട്ടങ്ങളായി ചിത്രീകരിക്കാൻ സാധിക്കില്ല.
@sushamak57976 ай бұрын
നല്ല രസകരമായ ഒരു ചർച്ച. രണ്ടു പേരും ശാന്തമായി ചർച്ച ചെയ്തു. ഒരു പാട് നല്ലവിവരങ്ങൾ കിട്ടി. 🙏🙏🙏
@thampikumarvt43026 ай бұрын
അതീവ ഗഹനമായ വിഷയം ചർച്ചചെയ്ത ഇരുവർക്കും അഭിനന്ദനങ്ങൾ 🙏
@Propheto-c9q6 ай бұрын
❓പരിണാമവും ദശാവതാരവും ശാസ്ത്രീയമായി എങ്ങനെയാണ് ബന്ധപ്പെടുത്താൻ സാധിക്കുക ❓ 1️⃣. മത്സ്യ അവതാരത്തിനെ ജലാശയത്തിൽ നിന്നും ലഭിക്കുന്നത് ഒരു മനുഷ്യനാണ്. മനു എന്ന ആ മനുഷ്യനാണ് മനുഷ്യകുലത്തിന്റെ പിതാവായി ഹിന്ദു ദർശനങ്ങളിൽ കാണുന്നത്. മത്സ്യ അവതാരം ഉണ്ടാകുന്ന സമയത്ത് human species മനുഷ്യനെന്ന അർത്ഥത്തിൽ തന്നെ ഇവിടെ ഉണ്ടായിരുന്നു. ഈ മത്സ്യമാണ് മനു അടക്കമുള്ള മനുഷ്യരെയും മറ്റു ജീവജാലങ്ങളെയും കപ്പലിൽ കയറ്റി പ്രളയത്തിൽ സുരക്ഷിത സ്ഥലത്തേക്ക് വലിച്ചു കൊണ്ടു പോയത് എന്നും പറയുന്നു. മത്സ്യ അവതാര സമയത് തന്നെ മനുഷ്യനും മറ്റു ജീവജാലങ്ങളും ഇതു പ്രകാരം ഭൂമിയിൽ നിലനിൽക്കുന്നുണ്ട്. 2️⃣വരാഹം എന്ന അവതാരം മഹാവിഷ്ണുവിന്റെ കാവൽക്കാരിൽ ജയ വിജയൻമാർ ശാപം ലഭിച്ച് ഹിരണ്യക്ഷൻ എന്നും ഹിരണ്യ കശുബു എന്നും ക്രൂര ജന്മങ്ങളായി പിറവിയെടുത്തതിനെ വധിക്കുവാനായിരുന്നു വരാഹം എന്ന അവതാരവും നരസിംഹം എന്ന അവതാരവും ഉണ്ടായത്. 3️⃣നരസിംഹ അവതാരം വരാഹം ഹിരണ്യക്ഷനെ കൊന്നു. ഹിരണ്യ കശുബുവിന്റെ പുത്രനാണ് പ്രഹ്ലാദൻ അദ്ദേഹം ഒരു മനുഷ്യനാണ്. പൂർണ്ണ മനുഷ്യനായ പ്രഹ്ലാദൻ എന്ന ബാലനെ ഹിരണ്യ കശുബുവിൽ നിന്നും രക്ഷിക്കുവാൻ വേണ്ടിയാണ് നരസിംഹ അവതാരം ഉണ്ടാവുന്നത്. 4️⃣മനുഷ്യരായ ഇവരെല്ലാവരും ഭൂമിയിൽ ജീവിച്ചിരിക്കെ ശത്രു നിഗ്രഹത്തിനുവേണ്ടി ഉണ്ടായ വരാഹവും നരസിംഹവും എങ്ങനെയാണ് മനുഷ്യ പരിണാമ ഘട്ടത്തിലെ രണ്ട് അവസ്ഥകൾ ആകുന്നത് ❓ 5️⃣വാമന അവതാരം വാമനന്റെ അവതാരം വരുന്നത് തന്നെ മനുഷ്യരുടെ രാജാവായി രാജ്യം ഭരിച്ചിരുന്ന ഒരു ഒരു ചക്രവർത്തിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തുവാനാണ്. ആ കഥയിൽ നിന്ന് തന്നെ വ്യക്തമാണ് അന്നവിടെ കൂടിയിരുന്ന ആളുകളെക്കാൾ ചെറിയൊരു മനുഷ്യനായിട്ടാണ് വാമൻ കടന്നുവരുന്നത്. അതായത് ആ സമയത്ത് തന്നെ ആരോഗ്യ ദൃഢഗാത്രരായ സാധാരണ മനുഷ്യർ ഉണ്ടായിരുന്നു. 6️⃣ശേഷമുള്ള എല്ലാ അവതാരങ്ങളും എടുത്താലും അവർ ജീവിച്ചിരുന്ന അതേ സമയത്ത് തന്നെ അവരെക്കാളും സാങ്കേതികമായി ഉയർന്ന വലിയ വലിയ രാജാക്കന്മാരും അവരുടെ സാമ്രാജ്യങ്ങളും ഉണ്ടായിരുന്നു എന്ന് കഥകളിൽ നിന്നുതന്നെ വ്യക്തമാണ് ഇത് ഒരിക്കലും മനുഷ്യ പരിണാമത്തിന്റെ വ്യത്യസ്ത ഘട്ടങ്ങളായി ചിത്രീകരിക്കാൻ സാധിക്കില്ല.
@shajinandhanam41175 ай бұрын
ഹിന്ദുപുരാണത്തെ പറ്റി ഇത്രയും വിവരിച്ചു തന്നതിൽ ബിഗ് സല്യൂട്ട് സാർ 👍🙏
@DonttrustGirls-x7j3 ай бұрын
First don't use word mythology. Purana means history
@Nik-zf4xl2 ай бұрын
നിങ്ങൾ രണ്ട് പേരും ഇനിയും ഒരുപാട് ചർച്ചകൾ ചെയ്യണം..ഇതുപോലുള്ള രീതിയിലുള്ള ചർച്ചകൾ കെട്ടിരിക്കാൻ തന്നെ ഒരു സുഖമാണ്.
@indiranair6756 ай бұрын
രണ്ടു പേർക്കും വളരേ നന്ദി ഈ വിവരങ്ങൾ മനസ്സിലാക്കി തന്നതിന്
@muraleedharanpr74676 ай бұрын
നല്ല വിവരണം .......ശാസ്ത്രീയത .......... പൂർണത .......വിശ്വസ്തം ....... ഇതാണ് പുരാണം........... വലിയ പാഠഭാഗം നന്ദി
@sreenivasapai47196 ай бұрын
POORNAM MAAYUM YOJIKKUNNU. JAI HIND
@Propheto-c9q6 ай бұрын
❓പരിണാമവും ദശാവതാരവും ശാസ്ത്രീയമായി എങ്ങനെയാണ് ബന്ധപ്പെടുത്താൻ സാധിക്കുക ❓ 1️⃣. മത്സ്യ അവതാരത്തിനെ ജലാശയത്തിൽ നിന്നും ലഭിക്കുന്നത് ഒരു മനുഷ്യനാണ്. മനു എന്ന ആ മനുഷ്യനാണ് മനുഷ്യകുലത്തിന്റെ പിതാവായി ഹിന്ദു ദർശനങ്ങളിൽ കാണുന്നത്. മത്സ്യ അവതാരം ഉണ്ടാകുന്ന സമയത്ത് human species മനുഷ്യനെന്ന അർത്ഥത്തിൽ തന്നെ ഇവിടെ ഉണ്ടായിരുന്നു. ഈ മത്സ്യമാണ് മനു അടക്കമുള്ള മനുഷ്യരെയും മറ്റു ജീവജാലങ്ങളെയും കപ്പലിൽ കയറ്റി പ്രളയത്തിൽ സുരക്ഷിത സ്ഥലത്തേക്ക് വലിച്ചു കൊണ്ടു പോയത് എന്നും പറയുന്നു. മത്സ്യ അവതാര സമയത് തന്നെ മനുഷ്യനും മറ്റു ജീവജാലങ്ങളും ഇതു പ്രകാരം ഭൂമിയിൽ നിലനിൽക്കുന്നുണ്ട്. 2️⃣വരാഹം എന്ന അവതാരം മഹാവിഷ്ണുവിന്റെ കാവൽക്കാരിൽ ജയ വിജയൻമാർ ശാപം ലഭിച്ച് ഹിരണ്യക്ഷൻ എന്നും ഹിരണ്യ കശുബു എന്നും ക്രൂര ജന്മങ്ങളായി പിറവിയെടുത്തതിനെ വധിക്കുവാനായിരുന്നു വരാഹം എന്ന അവതാരവും നരസിംഹം എന്ന അവതാരവും ഉണ്ടായത്. 3️⃣നരസിംഹ അവതാരം വരാഹം ഹിരണ്യക്ഷനെ കൊന്നു. ഹിരണ്യ കശുബുവിന്റെ പുത്രനാണ് പ്രഹ്ലാദൻ അദ്ദേഹം ഒരു മനുഷ്യനാണ്. പൂർണ്ണ മനുഷ്യനായ പ്രഹ്ലാദൻ എന്ന ബാലനെ ഹിരണ്യ കശുബുവിൽ നിന്നും രക്ഷിക്കുവാൻ വേണ്ടിയാണ് നരസിംഹ അവതാരം ഉണ്ടാവുന്നത്. 4️⃣മനുഷ്യരായ ഇവരെല്ലാവരും ഭൂമിയിൽ ജീവിച്ചിരിക്കെ ശത്രു നിഗ്രഹത്തിനുവേണ്ടി ഉണ്ടായ വരാഹവും നരസിംഹവും എങ്ങനെയാണ് മനുഷ്യ പരിണാമ ഘട്ടത്തിലെ രണ്ട് അവസ്ഥകൾ ആകുന്നത് ❓ 5️⃣വാമന അവതാരം വാമനന്റെ അവതാരം വരുന്നത് തന്നെ മനുഷ്യരുടെ രാജാവായി രാജ്യം ഭരിച്ചിരുന്ന ഒരു ഒരു ചക്രവർത്തിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തുവാനാണ്. ആ കഥയിൽ നിന്ന് തന്നെ വ്യക്തമാണ് അന്നവിടെ കൂടിയിരുന്ന ആളുകളെക്കാൾ ചെറിയൊരു മനുഷ്യനായിട്ടാണ് വാമൻ കടന്നുവരുന്നത്. അതായത് ആ സമയത്ത് തന്നെ ആരോഗ്യ ദൃഢഗാത്രരായ സാധാരണ മനുഷ്യർ ഉണ്ടായിരുന്നു. 6️⃣ശേഷമുള്ള എല്ലാ അവതാരങ്ങളും എടുത്താലും അവർ ജീവിച്ചിരുന്ന അതേ സമയത്ത് തന്നെ അവരെക്കാളും സാങ്കേതികമായി ഉയർന്ന വലിയ വലിയ രാജാക്കന്മാരും അവരുടെ സാമ്രാജ്യങ്ങളും ഉണ്ടായിരുന്നു എന്ന് കഥകളിൽ നിന്നുതന്നെ വ്യക്തമാണ് ഇത് ഒരിക്കലും മനുഷ്യ പരിണാമത്തിന്റെ വ്യത്യസ്ത ഘട്ടങ്ങളായി ചിത്രീകരിക്കാൻ സാധിക്കില്ല.
@Propheto-c9q6 ай бұрын
❓പരിണാമവും ദശാവതാരവും ശാസ്ത്രീയമായി എങ്ങനെയാണ് ബന്ധപ്പെടുത്താൻ സാധിക്കുക ❓ 1️⃣. മത്സ്യ അവതാരത്തിനെ ജലാശയത്തിൽ നിന്നും ലഭിക്കുന്നത് ഒരു മനുഷ്യനാണ്. മനു എന്ന ആ മനുഷ്യനാണ് മനുഷ്യകുലത്തിന്റെ പിതാവായി ഹിന്ദു ദർശനങ്ങളിൽ കാണുന്നത്. മത്സ്യ അവതാരം ഉണ്ടാകുന്ന സമയത്ത് human species മനുഷ്യനെന്ന അർത്ഥത്തിൽ തന്നെ ഇവിടെ ഉണ്ടായിരുന്നു. ഈ മത്സ്യമാണ് മനു അടക്കമുള്ള മനുഷ്യരെയും മറ്റു ജീവജാലങ്ങളെയും കപ്പലിൽ കയറ്റി പ്രളയത്തിൽ സുരക്ഷിത സ്ഥലത്തേക്ക് വലിച്ചു കൊണ്ടു പോയത് എന്നും പറയുന്നു. മത്സ്യ അവതാര സമയത് തന്നെ മനുഷ്യനും മറ്റു ജീവജാലങ്ങളും ഇതു പ്രകാരം ഭൂമിയിൽ നിലനിൽക്കുന്നുണ്ട്. 2️⃣വരാഹം എന്ന അവതാരം മഹാവിഷ്ണുവിന്റെ കാവൽക്കാരിൽ ജയ വിജയൻമാർ ശാപം ലഭിച്ച് ഹിരണ്യക്ഷൻ എന്നും ഹിരണ്യ കശുബു എന്നും ക്രൂര ജന്മങ്ങളായി പിറവിയെടുത്തതിനെ വധിക്കുവാനായിരുന്നു വരാഹം എന്ന അവതാരവും നരസിംഹം എന്ന അവതാരവും ഉണ്ടായത്. 3️⃣നരസിംഹ അവതാരം വരാഹം ഹിരണ്യക്ഷനെ കൊന്നു. ഹിരണ്യ കശുബുവിന്റെ പുത്രനാണ് പ്രഹ്ലാദൻ അദ്ദേഹം ഒരു മനുഷ്യനാണ്. പൂർണ്ണ മനുഷ്യനായ പ്രഹ്ലാദൻ എന്ന ബാലനെ ഹിരണ്യ കശുബുവിൽ നിന്നും രക്ഷിക്കുവാൻ വേണ്ടിയാണ് നരസിംഹ അവതാരം ഉണ്ടാവുന്നത്. 4️⃣മനുഷ്യരായ ഇവരെല്ലാവരും ഭൂമിയിൽ ജീവിച്ചിരിക്കെ ശത്രു നിഗ്രഹത്തിനുവേണ്ടി ഉണ്ടായ വരാഹവും നരസിംഹവും എങ്ങനെയാണ് മനുഷ്യ പരിണാമ ഘട്ടത്തിലെ രണ്ട് അവസ്ഥകൾ ആകുന്നത് ❓ 5️⃣വാമന അവതാരം വാമനന്റെ അവതാരം വരുന്നത് തന്നെ മനുഷ്യരുടെ രാജാവായി രാജ്യം ഭരിച്ചിരുന്ന ഒരു ഒരു ചക്രവർത്തിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തുവാനാണ്. ആ കഥയിൽ നിന്ന് തന്നെ വ്യക്തമാണ് അന്നവിടെ കൂടിയിരുന്ന ആളുകളെക്കാൾ ചെറിയൊരു മനുഷ്യനായിട്ടാണ് വാമൻ കടന്നുവരുന്നത്. അതായത് ആ സമയത്ത് തന്നെ ആരോഗ്യ ദൃഢഗാത്രരായ സാധാരണ മനുഷ്യർ ഉണ്ടായിരുന്നു. 6️⃣ശേഷമുള്ള എല്ലാ അവതാരങ്ങളും എടുത്താലും അവർ ജീവിച്ചിരുന്ന അതേ സമയത്ത് തന്നെ അവരെക്കാളും സാങ്കേതികമായി ഉയർന്ന വലിയ വലിയ രാജാക്കന്മാരും അവരുടെ സാമ്രാജ്യങ്ങളും ഉണ്ടായിരുന്നു എന്ന് കഥകളിൽ നിന്നുതന്നെ വ്യക്തമാണ് ഇത് ഒരിക്കലും മനുഷ്യ പരിണാമത്തിന്റെ വ്യത്യസ്ത ഘട്ടങ്ങളായി ചിത്രീകരിക്കാൻ സാധിക്കില്ല.
@Prashant25Z6 ай бұрын
കൽക്കി അവതാരത്തെ കുറിച്ച് ഏറ്റവും ആകാംക്ഷയും പ്രതീക്ഷയും എത്രയും പെട്ടെന്ന് അതു ഉണ്ടാകട്ടെ എന്നു അതിയായ ആഗ്രഹവും ഉണ്ടാകാൻ കാരണം ദശാവതാരത്തെ കുറിച്ച് ശ്രീമദ് ഭാഗവതത്തിൽ ഉള്ള കീർത്തനം ആണ്. അംബുജായതാ...... ഓർക്കിൽ എത്രയും പേടിയാം ഇന്നിമേൽ കൽക്കി ആയിട്ടവതരിക്കുന്നതും ................ ഖട്ഗവുമേന്തി...... ഒക്കെയും വെക്കം കൊൽവതും കാണണം ഗോവിന്ദ!!!. ഇനി ഈ ലോകത്തിൻ്റെയും അതിലുപരി ഭാരതത്തിൻ്റെയും അതിലും ഒക്കെ വളരെ വളരെ പ്രധാനമായി കേരളത്തിൻ്റെ തന്നെ നിലനിൽപ്പിന് അതു തികച്ചും പ്രധാനം തന്നെ.
@mohananraghavan86076 ай бұрын
@@Prashant25Z അവിടെയും ഇവിടെയും എഴുതിയതെല്ലാം സത്യമാണെന്നു തോന്നാതെ അനുഭവജ്ഞാനത്തിൽ മനുഷ്യർ എത്തണം. "ജ്ഞാനം കൊണ്ടജ്ഞാനം മാറ്റി രക്ഷിക്കുവാൻ ദൈവം ലോകേ അവതാരമായ് വരുന്നെന്നും".... അവതാരം എന്ന ബ്രഹ്മജ്ഞാനമാണ് ഓരോ ശരീരം സ്വീകരിച്ചു അവതരിക്കുന്നത്. ശ്രീ ശുഭാനന്ദ ഗുരുദേവൻ ചെറുകോൽ, മാവേലിക്കര
@PRESIDENTPRIMEMINISTERGODKALKI6 ай бұрын
🌞🌕🌍🌎🌏🌠🌟⭐🇺🇲🇮🇳
@YadhuKr-ry5yz5 ай бұрын
No Bhai ramakrishna is not exat Vishnu they are Demi gods And kings Only Vishnu exists in real form
@predeepkumar56272 ай бұрын
മ്ലേച്ചരെ
@GangaDharan-m6c2 ай бұрын
താങ്കളുടെ മുഖചിത്രം വളരെ വളരെ വളരെ മനോഹരം . ഒരു ചെറിയ മനോഹരമായ ക്ഷേത്രവും അതിൽ അഞ്ചു പ്രഭ ചൊരിയുന്ന വിളക്കുകളും . ഞാൻ അതിനെ വലുതാക്കി നോക്കി. എനിക്ക് വളരെ ഇഷ്ടമായി.വളരെ മനോഹരം . ഇത് ഒരിക്കലും മാറ്റരുത്. Ke tto .👍👍👍@@predeepkumar5627
@deepalekshmit16905 ай бұрын
അറിവിന്റെ മഹത് വ്യക്തികളായ രണ്ടു ദിവ്യാത്മ സ്വരൂപങ്ങളുടെ അഭിമുഖം വളരെ നന്നായിട്ടുണ്ട് 🙏🏼🙏🏼🙏🏼
@sathyabamatk52095 ай бұрын
ഇപ്പോഴും ഇത്രയും അറിവുള്ളവർ ഉണ്ടല്ലോ ദൈവമേ കൃഷ്ണാ !
@PRESIDENTPRIMEMINISTERGODKALKIАй бұрын
❤❤❤
@Vijayam96 ай бұрын
ചർച്ച നന്നായിരുന്നു, ഇതുപോലെയുള്ള ചർച്ചകൾ പ്രതീക്ഷിക്കുന്നു, രണ്ടുപേരുടെയും വിലയേറിയ അറിവുകൾ എല്ലാവരിലേക്കും എത്തട്ടെ 🙏
ഫുള്‍ കൊള്ളരുതായ്മകളും നടക്കുന്ന യുഗം....എന്നിട്ട് പറയുന്നു നല്ല യുഗമെന്ന്...ജനങ്ങള്‍ വെറുത്തു തുടങ്ങി...
@Jkvp5342 ай бұрын
ഭഗവത് സ്മരണ,നാമജപം,തുടങ്ങിയവയിലൂടെ ആത്മാവിന് മോക്ഷം വേഗം സിദ്ധിക്കും എന്നർത്ഥത്തിൽ ആണ് പൂന്താനം അങ്ങനെ പറഞ്ഞത്..
@gopinathknair48615 ай бұрын
വളരെ വിജ്ഞാന പ്രധമായ ചർച്ച അവതരിപ്പിച്ച ശ്രീ ശ്രീജിത്ത് പണിക്കർക്കും ശ്രീ അലക്സാണ്ടർ ജേക്കബ് നും ഹൃദയം നിറഞ്ഞ ആശംസകൾ ❤❤🙏🙏
@babupp91385 ай бұрын
വിജ്ഞാനപ്രദം. അന്ധവിശ്വാസത്തിൻ്റെ ഇരുട്ട് നീക്കി വിശ്വാസത്തിൻ്റെ പിന്നിലെ യുക്തിബോധ്യപ്പെടുത്തി മനുഷ്യനെ വെളിച്ചത്തിലേക്ക് നയിക്കുന്ന ചർച്ചകൾ ഇനിയും ഉണ്ടാകട്ടെ.
@kunnikrishnan39302 ай бұрын
ഇത്രയും ഇരുട്ട് പോരേ?😂 ഇതില്പരം അന്ധം വേറെന്ത്? 😃
@surjithpb30035 ай бұрын
ഇത്രയേറെ കാര്യങ്ങൾ പഠിച്ചു വെച്ചിരിക്കുന്നു. അത്ഭുതം സത്യയുഗം ആരംഭിക്കട്ടെ
@jayasree38695 ай бұрын
Ethra സുവ്യക്തമായി നമ്മുടെ പുരാണം ee മഹാൻ പഠിച്ചു!!!!❤🙏🏻❤️👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
@sundaranp73126 ай бұрын
നല്ല ഒരു ചർച്ച. അനുയോജ്യരായ രണ്ടു വ്യക്തികൾ
@sanusaranya35676 ай бұрын
സാറിന്റെ വിശദീകരണങ്ങൾ വിശ്വസ്തമാണ്.. 🙏🙏
@MeenakshiKarulai5 ай бұрын
വളരെ വിജ്ഞാന പ്രദമായി. ഇതു പോലെ നല്ല ചർച്ചകൾ ഇനിയും പ്രതീ ക്ഷിക്കുന്നു.
@philosophytomodernscience258827 күн бұрын
വളരെ യുക്തിസഹമായ വിശദീകരണങ്ങളാണ് നടത്തിയിട്ടുള്ളത്. നമ്മുടെ പൈതൃകത്തെ കുറിച്ച് ചിന്തിക്കാനും അഭിമാനിക്കാനും ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഒരു ചർച്ച തന്നെ ആയിരുന്നു.
@harivison72126 ай бұрын
വളരെ നന്മകൾ 🌹🌹🌹👍. ഇത് പോലെ വീണ്ടും അറിവ് പ്രദീശിക്കുന്നു., രാഷ്ട്രീയ കാരും ആയി ചർച്ച ക്ക് പോകാതെ മിക്കവാറും വിവരം ഇല്ലാത്ത വർ അവർ അവര് പറയുന്ന അസത്യം നമ്മൾ കെട്ടിരിക്കേണ്ടി വരും..
@soundofsilence24036 ай бұрын
Two super brains in an analysis to enlighten the believers .Dr Alexander's depth of knowledge in religious understanding is unfathomable. See how he connects the Hindu scriptures to modern ways of life is scintillating. Salutes to both ☺️🙏
@Kautilya50992 ай бұрын
Hinduism is Truth and still mysterious 🕉️🚩
@geethapradeep3356 ай бұрын
ഓം നമോ നാരായണായ നമഃ
@shinushinu69686 ай бұрын
very interesting ഭഗവാന്റെ അവതാരങ്ങളെ കുറിച്ച് കേൾക്കുന്നത് കൃഷ്ണ ഗുരുവായൂരപ്പാ ഹരേ കൃഷ്ണ ജയ് ശ്രീ രാധേ രാധേശ്യാം 🙏🙏🙏🙏🙏🙏🥰❤️
@poyililabdulazeezartgaller55605 ай бұрын
ഞാനിന്നലെ കൽക്കി എന്ന സിനിമ കണ്ടു ആദ്യംകാണുന്ന സീൻ കൃഷ്ണഭഗവാൻ തേർ തെളിയിക്കുന്നു അർജുനൻ അമ്പ് ഏത് യുദ്ധം ചെയ്യുന്നു പാണ്ഡവ കൗരവ യുദ്ധത്തിൻറെഅവസാനത്തെ ചിത്രീകരണമാണ്കാണാൻ കഴിയുന്നത് പിന്നീടുള്ള ദൃശ്യങ്ങൾ വ്യത്യസ്തമാണ് ഇപ്പോൾ കൽക്കി യെക്കുറിച്ചുള്ള വിശദീകരണം കേട്ടപ്പോൾ എനിക്ക്ശരിയായ ഒരു ഉത്തരം കിട്ടി ക്രിയാത്മകമായ ചർച്ചയ്ക്ക് നന്ദി കൂടുതൽഅറിവുകൾ ഇതിനെക്കുറിച്ച് പ്രതീക്ഷിക്കുന്നു
@SalimKumar-nc5km6 ай бұрын
വളരെ നല്ല ചർച്ച. നന്ദി respected അലക്സാണ്ടർ sir , respected my sreejith
@Beegamsulthana6 ай бұрын
💥💥💥..... രാമൻ ഫസ്റ്റ് ഉള്ള... സിവിലിസഷൻ ആണ്........ അതായതു അന്ന് മനുഷ്യന്..... കുരങ്ങൻ മാരും ആയി....... സംസാരിക്കാം... 🔥🔥🔥പക്ഷി യും ആയി സംസാരിക്കാം 🔥🔥🔥 ...... ശ്രീകൃഷ്ണൻ......കുറച്ചുകൂടെ...... വികസനo നടന്ന സമൂഹത്തിൽ ആണ് ജനിച്ചത് 💥💥💥 .. കൽക്കി.... അമാനുഷികൻ ആയിരിക്കും... 🔥🔥🔥
@Propheto-c9q6 ай бұрын
❓പരിണാമവും ദശാവതാരവും ശാസ്ത്രീയമായി എങ്ങനെയാണ് ബന്ധപ്പെടുത്താൻ സാധിക്കുക ❓ 1️⃣. മത്സ്യ അവതാരത്തിനെ ജലാശയത്തിൽ നിന്നും ലഭിക്കുന്നത് ഒരു മനുഷ്യനാണ്. മനു എന്ന ആ മനുഷ്യനാണ് മനുഷ്യകുലത്തിന്റെ പിതാവായി ഹിന്ദു ദർശനങ്ങളിൽ കാണുന്നത്. മത്സ്യ അവതാരം ഉണ്ടാകുന്ന സമയത്ത് human species മനുഷ്യനെന്ന അർത്ഥത്തിൽ തന്നെ ഇവിടെ ഉണ്ടായിരുന്നു. ഈ മത്സ്യമാണ് മനു അടക്കമുള്ള മനുഷ്യരെയും മറ്റു ജീവജാലങ്ങളെയും കപ്പലിൽ കയറ്റി പ്രളയത്തിൽ സുരക്ഷിത സ്ഥലത്തേക്ക് വലിച്ചു കൊണ്ടു പോയത് എന്നും പറയുന്നു. മത്സ്യ അവതാര സമയത് തന്നെ മനുഷ്യനും മറ്റു ജീവജാലങ്ങളും ഇതു പ്രകാരം ഭൂമിയിൽ നിലനിൽക്കുന്നുണ്ട്. 2️⃣വരാഹം എന്ന അവതാരം മഹാവിഷ്ണുവിന്റെ കാവൽക്കാരിൽ ജയ വിജയൻമാർ ശാപം ലഭിച്ച് ഹിരണ്യക്ഷൻ എന്നും ഹിരണ്യ കശുബു എന്നും ക്രൂര ജന്മങ്ങളായി പിറവിയെടുത്തതിനെ വധിക്കുവാനായിരുന്നു വരാഹം എന്ന അവതാരവും നരസിംഹം എന്ന അവതാരവും ഉണ്ടായത്. 3️⃣നരസിംഹ അവതാരം വരാഹം ഹിരണ്യക്ഷനെ കൊന്നു. ഹിരണ്യ കശുബുവിന്റെ പുത്രനാണ് പ്രഹ്ലാദൻ അദ്ദേഹം ഒരു മനുഷ്യനാണ്. പൂർണ്ണ മനുഷ്യനായ പ്രഹ്ലാദൻ എന്ന ബാലനെ ഹിരണ്യ കശുബുവിൽ നിന്നും രക്ഷിക്കുവാൻ വേണ്ടിയാണ് നരസിംഹ അവതാരം ഉണ്ടാവുന്നത്. 4️⃣മനുഷ്യരായ ഇവരെല്ലാവരും ഭൂമിയിൽ ജീവിച്ചിരിക്കെ ശത്രു നിഗ്രഹത്തിനുവേണ്ടി ഉണ്ടായ വരാഹവും നരസിംഹവും എങ്ങനെയാണ് മനുഷ്യ പരിണാമ ഘട്ടത്തിലെ രണ്ട് അവസ്ഥകൾ ആകുന്നത് ❓ 5️⃣വാമന അവതാരം വാമനന്റെ അവതാരം വരുന്നത് തന്നെ മനുഷ്യരുടെ രാജാവായി രാജ്യം ഭരിച്ചിരുന്ന ഒരു ഒരു ചക്രവർത്തിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തുവാനാണ്. ആ കഥയിൽ നിന്ന് തന്നെ വ്യക്തമാണ് അന്നവിടെ കൂടിയിരുന്ന ആളുകളെക്കാൾ ചെറിയൊരു മനുഷ്യനായിട്ടാണ് വാമൻ കടന്നുവരുന്നത്. അതായത് ആ സമയത്ത് തന്നെ ആരോഗ്യ ദൃഢഗാത്രരായ സാധാരണ മനുഷ്യർ ഉണ്ടായിരുന്നു. 6️⃣ശേഷമുള്ള എല്ലാ അവതാരങ്ങളും എടുത്താലും അവർ ജീവിച്ചിരുന്ന അതേ സമയത്ത് തന്നെ അവരെക്കാളും സാങ്കേതികമായി ഉയർന്ന വലിയ വലിയ രാജാക്കന്മാരും അവരുടെ സാമ്രാജ്യങ്ങളും ഉണ്ടായിരുന്നു എന്ന് കഥകളിൽ നിന്നുതന്നെ വ്യക്തമാണ് ഇത് ഒരിക്കലും മനുഷ്യ പരിണാമത്തിന്റെ വ്യത്യസ്ത ഘട്ടങ്ങളായി ചിത്രീകരിക്കാൻ സാധിക്കില്ല.
@Propheto-c9q6 ай бұрын
❓പരിണാമവും ദശാവതാരവും ശാസ്ത്രീയമായി എങ്ങനെയാണ് ബന്ധപ്പെടുത്താൻ സാധിക്കുക ❓ 1️⃣. മത്സ്യ അവതാരത്തിനെ ജലാശയത്തിൽ നിന്നും ലഭിക്കുന്നത് ഒരു മനുഷ്യനാണ്. മനു എന്ന ആ മനുഷ്യനാണ് മനുഷ്യകുലത്തിന്റെ പിതാവായി ഹിന്ദു ദർശനങ്ങളിൽ കാണുന്നത്. മത്സ്യ അവതാരം ഉണ്ടാകുന്ന സമയത്ത് human species മനുഷ്യനെന്ന അർത്ഥത്തിൽ തന്നെ ഇവിടെ ഉണ്ടായിരുന്നു. ഈ മത്സ്യമാണ് മനു അടക്കമുള്ള മനുഷ്യരെയും മറ്റു ജീവജാലങ്ങളെയും കപ്പലിൽ കയറ്റി പ്രളയത്തിൽ സുരക്ഷിത സ്ഥലത്തേക്ക് വലിച്ചു കൊണ്ടു പോയത് എന്നും പറയുന്നു. മത്സ്യ അവതാര സമയത് തന്നെ മനുഷ്യനും മറ്റു ജീവജാലങ്ങളും ഇതു പ്രകാരം ഭൂമിയിൽ നിലനിൽക്കുന്നുണ്ട്. 2️⃣വരാഹം എന്ന അവതാരം മഹാവിഷ്ണുവിന്റെ കാവൽക്കാരിൽ ജയ വിജയൻമാർ ശാപം ലഭിച്ച് ഹിരണ്യക്ഷൻ എന്നും ഹിരണ്യ കശുബു എന്നും ക്രൂര ജന്മങ്ങളായി പിറവിയെടുത്തതിനെ വധിക്കുവാനായിരുന്നു വരാഹം എന്ന അവതാരവും നരസിംഹം എന്ന അവതാരവും ഉണ്ടായത്. 3️⃣നരസിംഹ അവതാരം വരാഹം ഹിരണ്യക്ഷനെ കൊന്നു. ഹിരണ്യ കശുബുവിന്റെ പുത്രനാണ് പ്രഹ്ലാദൻ അദ്ദേഹം ഒരു മനുഷ്യനാണ്. പൂർണ്ണ മനുഷ്യനായ പ്രഹ്ലാദൻ എന്ന ബാലനെ ഹിരണ്യ കശുബുവിൽ നിന്നും രക്ഷിക്കുവാൻ വേണ്ടിയാണ് നരസിംഹ അവതാരം ഉണ്ടാവുന്നത്. 4️⃣മനുഷ്യരായ ഇവരെല്ലാവരും ഭൂമിയിൽ ജീവിച്ചിരിക്കെ ശത്രു നിഗ്രഹത്തിനുവേണ്ടി ഉണ്ടായ വരാഹവും നരസിംഹവും എങ്ങനെയാണ് മനുഷ്യ പരിണാമ ഘട്ടത്തിലെ രണ്ട് അവസ്ഥകൾ ആകുന്നത് ❓ 5️⃣വാമന അവതാരം വാമനന്റെ അവതാരം വരുന്നത് തന്നെ മനുഷ്യരുടെ രാജാവായി രാജ്യം ഭരിച്ചിരുന്ന ഒരു ഒരു ചക്രവർത്തിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തുവാനാണ്. ആ കഥയിൽ നിന്ന് തന്നെ വ്യക്തമാണ് അന്നവിടെ കൂടിയിരുന്ന ആളുകളെക്കാൾ ചെറിയൊരു മനുഷ്യനായിട്ടാണ് വാമൻ കടന്നുവരുന്നത്. അതായത് ആ സമയത്ത് തന്നെ ആരോഗ്യ ദൃഢഗാത്രരായ സാധാരണ മനുഷ്യർ ഉണ്ടായിരുന്നു. 6️⃣ശേഷമുള്ള എല്ലാ അവതാരങ്ങളും എടുത്താലും അവർ ജീവിച്ചിരുന്ന അതേ സമയത്ത് തന്നെ അവരെക്കാളും സാങ്കേതികമായി ഉയർന്ന വലിയ വലിയ രാജാക്കന്മാരും അവരുടെ സാമ്രാജ്യങ്ങളും ഉണ്ടായിരുന്നു എന്ന് കഥകളിൽ നിന്നുതന്നെ വ്യക്തമാണ് ഇത് ഒരിക്കലും മനുഷ്യ പരിണാമത്തിന്റെ വ്യത്യസ്ത ഘട്ടങ്ങളായി ചിത്രീകരിക്കാൻ സാധിക്കില്ല.
@@marykutty-bh2dj ഇതിൽ വേറൊരു പോയിന്റ് എന്തെന്നാൽ... അന്ന് ലോകത്തു ഏതു അമേരിക്കയിൽ പോലും... അമ്പും വില്ലും പച്ചി പിടുത്തവും.... ഒരു ഭാഷ പോലും ഇല്ലായിരുന്നു എന്നിട്ടല്ലേ സിവിലിസേഷൻ 😄..... നമ്മുടെ കയ്യിൽ ആണേൽ ലോകത്തിലെ ഏറ്റവും വലിയ ഭാഷയും.... സംസ്കൃത് 🔥🔥🔥....... ഇംഗ്ലീഷ് പോലും പിന്നിൽ നിൽക്കുന്ന.... ലോകത്ത് ഏറ്റവും കൂടുതൽ code use ചെയ്യുന്ന ഭാഷ 💥💥💥💥...... നമ്മൾക്ക് നമ്മുടെ ചരിത്രം അറിയില്ല 😢😢😢
@raniubu94445 ай бұрын
Imagination
@kpsureshsuresh94466 ай бұрын
വളരെ നല്ല ചർച്ച വിശദമായി തന്നെ പറഞ്ഞു തരുന്നു അഭിനന്ദനങ്ങൾ
@ThakkuAbhi2 ай бұрын
വളരെ നല്ല ചർച്ച. 🙏 സാറിന്റെ ഒരു പ്രഭാഷണം നേരിട്ട് കേൾക്കാൻ കഴിഞ്ഞ ദിവസം സാധിച്ചു. വളരെ സന്തോഷം സർ🙏🙏🙏👍
@SudharmaVijayan-q7r4 ай бұрын
നല്ലൊരു ചർച്ച. നല്ലൊരു ഇൻഫോർമേഷൻ, വളരെ നന്ദി രണ്ടുപേർക്കും.
@prakashpv94925 ай бұрын
Excellent presentation. Thanks. Alexander Jacob is a very knowledgeable person.
@shyneps6 ай бұрын
അലക്സാണ്ടർ ജേക്കബ് സർ... "The living encyclopedia "
@ShajiShaji-ye8jl5 ай бұрын
ഇനി ഒരു ജന്മം ഉണ്ടങ്കിൽ എന്റെ അമ്മയുടെ മകനായി കൽക്കി അവതരിക്കുബോൾ ഞങ്ങൾക്ക് ജീവിക്കാൻ ഭാഗവാന്റ സാനിധ്യം ഉണ്ടാവാന്നെ
@mukkappuzhanandakumar91975 ай бұрын
അറിവിൻ്റെ നിറകുടങ്ങളായ, യാഥാർത്ഥ്യബോധത്തോടെ വിഷയങ്ങളെ സമീപിച്ചു കൊണ്ട് മനുഷ്യോപകാരപ്രദമായ രീതിയിൽ പ്രയോജനപ്പെടുത്തു രണ്ടു വ്യക്തിത്വങ്ങളുടെ സംയോജനം. ഗംഭീരം!🙏.
@DeviChindha2 ай бұрын
Sr 🙏🌹❤️ഇപ്പോൾ സംഗമയുഗം നടക്കുന്നു പിന്നീട് സത്യയുഗം ആരംഭിക്കും വളരെ കുറച്ച് മനുഷ്യർ മാത്രമായിരിക്കും സത്യയുഗത്തിൽ ഉണ്ടാവുക
@radhakrishnancp15826 ай бұрын
അറിവുകൾക്ക് അഭിനന്ദനങ്ങൾ
@rameshmalanada89166 ай бұрын
ഓം നമോ നാരായണായ 🙏
@jalajasasi40146 ай бұрын
, സർ ഇനിയും ഇതുപോലുള്ള ചർച്ചകൾ കൊണ്ടുവരണേ.
@Pool-b6s2 ай бұрын
അറിവിൻ്റെ നിറകുടങ്ങളായ രണ്ട് മനുഷ്യർ... respect to both these men
@shantikrishnani.38165 ай бұрын
A big salute to Alexander Jacob Sir🙏. He is an ocean of knowledge. Thank you so much Sir. Also, let me thank the interviewer, it was an excellent interview 🙏🙏🙏👌👌👌💐💐💐
@simonjoseph23506 ай бұрын
വെറും പതിനഞ്ചു മിനിറ്റുകൊണ്ട് പറഞ്ഞുതീരാവുന്ന ചെറിയ സബ്ജക്ട് അല്ല ഇത് എന്നതുകൊണ്ട് അലക്സാണ്ടർ ജേക്കബ് സാറിന് കുറച്ചുകൂടി സമയം കൊടുക്കണമായിരുന്നു.
@Ravishns6 ай бұрын
Absolutely right 👍
@Sololiv6 ай бұрын
Ys, അറിവുള്ള മനുഷ്യൻ ആണ്,
@VivoS1pro5g5 ай бұрын
We@@Ravishns
@soumyasreeraj87754 ай бұрын
അതെ... ചർച്ച പെട്ടെന്ന് തീർന്നു പോയി
@UshaRajan-d4s3 ай бұрын
The great man🎉🎉🎉
@ValsalaC-co9iy6 ай бұрын
കൽക്കി അവ തരിക്കട്ടെ🙏🙏🙏
@sojajose98862 ай бұрын
ഓം നമോ bhagavathe വാസുദേവായ നമഃ 🙏🙏🙏
@sojajose98862 ай бұрын
പറക്കും തളിക യില് വരും 🔥🔥
@premkumarkrishnan20136 ай бұрын
നല്ല അറിവ് പകർന്ന രണ്ടാൾക്കും നന്ദി 👌👌👍
@josephthomas30496 ай бұрын
Podda uvaa
@pramodsimon26632 ай бұрын
Great discussion. Alexanderji has great wisdom and knowledge. Very rare combination.Thank you Sreejith for bringing this out so well in this discussion 🙏🙏🙏
@radhad40406 ай бұрын
Thanks to both of you, Sreejith pnickerji and Alexander Jacob sir, for the beautiful informative talk🙏🙏🙏
@sabithaanand81046 ай бұрын
കൽക്കി ❤❤🙏
@jagatjeevan39952 ай бұрын
Krishna 🙏 heart present in jagannath body ❤ om namah narayana 🙏
@sreejithsreejith92354 ай бұрын
😮😢😅😊കൊള്ളാം നല്ലൊരു അറിവാണ് പറഞ്ഞു തന്നത് 👌👌👌👌👍👍👍👍👍🙏കൽക്കി 🙏അവതാരം 🙏
@kgopalakrishnanpillai67002 ай бұрын
അലക്സാണ്ടർ സാർ അറിവിന്റെ സ്വത്താണ്. എല്ലാ മത ഗ്രന്ഥങ്ങൾ വിശതമായി ആഴത്തിൽ തന്മയത്വമായി അവതരിപ്പിക്കുന്നു. ദീർഘായുഷ് ഉണ്ടാകട്ടെ
@gopakumarkurup14156 ай бұрын
Eagerly waiting for Kalki.🙏
@PRESIDENTPRIMEMINISTERGODKALKI6 ай бұрын
Good morning India (kailasam )🌞🌕🌍🌎🌏🌟🌠🌟⭐🇺🇲🇮🇳
@deepa64676 ай бұрын
Thanks to both of you for sharing your great knowledge.
@Somu-ev3wy5 ай бұрын
ഈ ലോകം ഇനി നന്നാക്കി എടുക്കാൻ വളരെ ബുദ്ധിമുട്ട് ആണ് പ്രകൃതി തന്നെ എല്ലാം ഡിലീറ്റ് ചെയ്തു റീ ഇൻസ്റ്റാൾ ചെയ്യും
@nandh2195 ай бұрын
ഈ കമെന്റ് ഇപ്പോൾ വായിക്കുമ്പോൾ ഈശ്വരാ 😢
@AjiKumar-d1l5 ай бұрын
2004ൽ കലക്കിയ കുറിച്ച് ഒരു നാടകം ചെയ്തിരുന്നു അപ്പോൾ ആരും അറിഞ്ഞിരുന്നില്ല ഇങ്ങനെയൊക്കെ സംഭവങ്ങൾ ഉണ്ടെന്ന് ഇപ്പോൾ എല്ലാവരും അറിയുന്നു നന്ദി
@hemalethasanathanan49925 ай бұрын
തിന്മകളെ അവസാനിപ്പിച്ച് നന്മകളെ കൊണ്ടു വരുന്നു. 1-1-1....സത്യയുഗം❤❤
@hashimmuhammed19892 ай бұрын
അലക്സാണ്ടർ സാറിന്റെ അറിവ്.. എല്ലാ മതത്തെയും അദ്ദേഹം നന്നായി പഠിച്ചു പറയുന്നു.. 🌹🌹
ഇത്രയും അറിവുള്ള ആൾ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻
@master_shorts1235 ай бұрын
ഇങ്ങനെ ആവണം ചര്‍ച്ച, ഓരോ കാര്യങ്ങളും നന്നായി മനസിലാക്കി തന്നു
@mohananraghavan86076 ай бұрын
ശ്രീ ശുഭാനന്ദാവതാരം
@marykutty-bh2dj6 ай бұрын
Please....
@prnmb6 ай бұрын
Very impressive conversation🙏
@RaveedranathanNair6 ай бұрын
അറിവുള്ളവരുടെ ചർച്ചക്കിടയിലും .....പൊന്നുരുക്കന്നിടത്ത് പൂച്ച അഭിപ്രായം പറയുന്നപോലെ ചിലർ വാ തുറക്കും. അതിലാണ് തമാശ😊
@sarvavyapi94396 ай бұрын
എങ്ങനെ പറയാതിരിക്കും ? താൻ കൽക്കി അവതാരം ആണെന്ന് അവകാശപ്പെട്ട് ഒരു സ്ത്രീ കേരളത്തിൽ ഉണ്ട് . ചിലർ അവരെ ഇൻ്റർവ്യൂ ചെയ്ത് videos ഇട്ട് അത് ഷെയർ ചെയ്ത് അവരെ പരിഹസിക്കുന്നു . ആ സ്ത്രീയെ പ്രാർത്ഥിച്ച് രോഗദുരിതങ്ങൾ മാറിയെന്ന് ചിലർ അവകാശപ്പെടുന്നു
@remapai70852 ай бұрын
Very beautiful discussion . Felt good OM NAMO BHAGWATE VASUDEVAYA
@imthiyasimthiyaskm4457Ай бұрын
കഠിഞാമായ വാക്കുകൾ കൊണ്ട് അമ്മനമാടുമ്പോൾ നമ്മൾ മറന്ന് പോകുന്ന ഒരു കാര്യം ഇവയെല്ലാം വളരെ ലളിതമായി മനസിലാക്കുവാൻ സാധിക്കുന്നിടത്തു നിന്ന് ബഹുദൂരം മാറി സഞ്ചരിക്കുന്നു എന്നുള്ളതാണ് വാ മൊഴികളായി കൈമാറ്റം ചെയ്യുന്നിടത് പലതും സിമ്പലുകളായി മനസിലാകുന്നിടത്തുനിന്ന് ബഹുദൂരം മാറി ദുർവഹമാകുന്നിടത്ത് എത്തി എന്നുള്ളതാണ് സങ്കടകരം. ജലത്തിൽ ജീവന്റെ ആരംഭം കുറിക്കുകയും പിന്നീടത് (മത്സ്യം, കൂർമം, വരാഹം,) എന്നീ അവസ്ഥകൾ കഴിഞ്ഞ് മനുഷ്യയോത്പത്തി പുരോഗമിച് ഇന്നെത്തി നിൽക്കുന്നത് കലി യുഗത്തിലാണ് എന്നുള്ള കാര്യം വിസ്മരിക്കരുത്. ബൈബിൾ വാചകം പറയുന്നത് പോലെ അവൻ കള്ളനെ പോലെ വരും എന്നും, മറ്റൊരു വാക്യം മണവാളൻ വരുമ്പോൾ എല്ലാവരും കതകടച്ച് മയക്കത്തിൽ ആയിപോകാതെ ഉണർന്നിരിക്കേണ്ടിടത്തു ആലസ്യത്തിൽ ആയി പോയി എന്നുള്ളതാണ് സത്യം കഴിഞ്ഞ നൂറ്റാണ്ടിൽഅതിന്റെ പ്രതിച്ചായാ പുരുഷൻ അവതരിക്കുകയും ചെയ്തിരിക്കുന്നു. കണ്ണുള്ളവർ കാണട്ടെ.. കാതുള്ളവർ കേൾക്കട്ടെ. വരാനുള്ള ആൾ വന്ന് കഴിഞ്ഞു. ഒരു ശക്തിയെ എല്ലാ വിഭാഗവും പല രൂപത്തിൽ വർണിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നത് പോലെ വരാനുള്ള കലി വന്ന് കഴിഞ്ഞു എല്ലാവർക്കുമായി. കൃത്യായി പറഞ്ഞാൽ 1800 കളിൽ അത് സംഭവിച്ചിരിക്കുന്നു. ആ യുഗപുരുഷനെ ഇന്ത്യയിൽ തന്നെ കണ്ടെത്തുന്നതാണ്. അന്വേഷിക്കുക സത്യം കണ്ടെത്തുക തന്നെ ചെയ്യും 🙏👍
@BaijuT-o2s6 ай бұрын
നമ്മളാദ്യം ചെയ്യേണ്ടത് ഇത്തരം ചിന്താഗതികള്‍ ഒഴിവാക്കുക എന്നതാണ്....എന്നാല്‍ തന്നെ പകുതി ആശ്വാസം ലഭിയ്ക്കും.....
@GaghhjgАй бұрын
Ninakk aaswasam kittunnundel nee ozhivakkikko😂
@madhukumarradhakrishnanunn31056 ай бұрын
അലക്സാണ്ടർ സർ. നമിക്കുന്നു 🙏🙏🙏
@KittyKitty97-ql7jy6 ай бұрын
Lord muruga❤
@dharsanram20835 ай бұрын
🙏🙏🙏
@mallikanarayan2295 ай бұрын
സിവിലിസേഷൻറെ ചാക്രീയതയെ പറ്റി പറഞ്ഞുതന്ന സാറിന് നന്ദി 🙏🙏