Improve your Memory and IQ : brightkeralite.graphy.com/courses/Increase-Memory-Power--Learn-Anything--675b28e2bf89a713c24a3414?pid=p1 Join Astrophysics Course: brightkeralite.graphy.com/single-checkout/6401e8bde4b0b24ba70444f7?pid=p1 References: www.wayofbodhi.org/ancient-buddha-statues-of-kerala/ amzn.to/41Upq8M www.newindianexpress.com/states/kerala/2018/Nov/12/sabarimala-temple-was-buddhist-temple-kerala-government-informs-high-court-1897240.html Facebook: facebook.com/profile.php?id=61552222019505 Instagram: instagram.com/bright_keralite/ Mail ID brightkeralite@gmail.com
@randomcraft997317 күн бұрын
അപ്പോൾ ad 9ആം നൂറ്റാണ്ടിൽ ആണല്ലേ മഹാവിഷ്ണു മോഹിനി അവതാരമെടുത്തത്!!!
@kishanchandrann471017 күн бұрын
I couldn't buy it It's reloading continuously
@BrightExplainer17 күн бұрын
@@kishanchandrann4710 , can you try any other browser to register
@anoopsugathan243815 күн бұрын
നിങ്ങളുടെ അവതരണം നന്നായിട്ടുണ്ട്
@nikhil674116 күн бұрын
ഏറ്റവും വലിയ കോമഡി രാജകുടുംബത്തിൽ ഉള്ള ആൾക്ക് അയ്യപ്പൻ എന്ന് പേര് വന്നതാ രാജകുടുംബത്തിൽ ഉള്ള ആർക്കെങ്കിലും അയ്യപ്പൻ എന്ന് പേരിടുമോ...? അയ്യപ്പൻ എന്ന പേര് അവർണരുടെ നാമം ആണ് യഥാർത്ഥത്തിൽ ശബരിമലയിലെ പ്രതിഷ്ഠ മൂർത്തിയായ അയ്യപ്പൻ മലയരയരുടെ ആരാധന മൂർത്തികളിൽ ഒരാളാണ് പിന്നീട് കുറേ പേർ വന്ന് ശബരിമല ക്ഷേത്രം കൈയ്യടക്കി അയ്യപ്പനെ ധർമ്മ ശാസ്താവാക്കി മാറ്റി ബ്രാഹ്മണ വൽക്കരിച്ചു ഇതാണ് സത്യം അയ്യപ്പൻ എന്ന ദൈവം ശാസ്താവും അല്ല ബുദ്ധനും അല്ല ആദിവാസികളുടെ മൂർത്തി ആകാനാണ് സാദ്ധ്യത
@manojr799516 күн бұрын
നിങൾ പറഞ്ഞത് സത്യം ആണ്
@alkafara_gameing464516 күн бұрын
ചിലപ്പോൾ രാജകുടുമ്പം കാട്ടിലെ മൂപ്പൻ ആവും
@arunkrishna3610816 күн бұрын
@@nikhil6741 ചാത്തൻ ചാമൻ കേളു എന്നി പേരുകൾ ആഴ്‌വാഞ്ചേരി തമ്പ്രാകൾക്ക് വരെ ഉണ്ടായിരുന്ന് (കൽ എഴുത്തുകൾ തെളിവ് )അതുകൊണ്ട് ആ വാദം വിലപ്പോകില്ല പക്ഷെ അയ്യപ്പൻ പാവപെട്ട ദ്രാവിടന്റെ ദൈവമായ കുട്ടിച്ചാത്തനാണ് പിന്നീട് പന്തളം രാജാവും നമ്പൂരി മാരും ഒക്കെ കൈയെറിയത്
@1111-0i15 күн бұрын
Manikandan
@user-ui4dw8tm2d15 күн бұрын
മണികണ്ഠൻ u fool 😂
@scariathoppil227116 күн бұрын
Originally Ayyappan was a tribal diety who was integrated into Hindu religion by Pandalam kingdom. The names Ayyan, Ayyappan, etc. point towards that.
@mohandaspkolath687417 күн бұрын
താങ്കൾ പറഞ്ഞത് ശരിയാണ് ' ബുദ്ധവിഹാരമാണ്. പിന്നീട് 8-ാം നൂറ്റാണ്ടിന് ശേഷം ഹിന്ദു ക്ഷേത്രമാക്കി മാറ്റപ്പെട്ടു. മോഹിനി - ശിവൻ - പാലാഴി - അമ്റ് ത്.തുടങ്ങിയ കഥകൾ ബ്രാഹ്മണർ പടച്ച് വിട്ടതാണ്. 100 % ബുദ്ധക്ഷേത്രം തന്നെ ' ധർമ്മശാസ്താവ് _ ബുദ്ധനാണ്. വിദ്യാഭ്യാസം എല്ലാവർക്കും നൽകുക എന്നത് ബുദ്ധന്റ നയമാണ് ' അതിന് വേണ്ടി നിർമ്മിച്ച സർവ്വകലാശാലയാണ് ശബരീപീഠം' ശാല - പള്ളി ഇതൊക്കെ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് 12 സർവ്വകലാശാലകൾ ഭാരതത്തിന് സംഭാവന നൽകിയത് ബുദ്ധമതമാണ്. നളന്ദയടക്കം' സനാതന മതക്കാർക്ക് ഇതിൽ ഒരു പങ്കുമില്ല
@radheevrd1917 күн бұрын
അല്ല ഈ ബുദ്ധൻ ആരാണ് സേട്ടാ,, ബുദ്ധൻ ഹിന്ദു അല്ലെ മതത്തെ അദ്ദേഹം എതിർത്തിട്ടുണ്ടോ?? അതോ ബുദ്ധൻ സ്ഥാപിച്ചോ ബുദ്ധ മതം 😂 ഇല്ലല്ലോ, ബുദ്ധൻ ദൈവത്തെ കുറിച് ഒരക്ഷരം പറഞ്ഞിട്ടില്ല 👈🏻സ്വയം ദൈവം ആണെന്നോ അല്ലേൽ ഒരു മതം സ്ഥാപിക്കുകയോ ചെയ്തിട്ടില്ല ബുദ്ധനെ follow ചെയ്തത് കൊണ്ട് ഹിന്ദു അല്ലാതെ ആകുന്നത് എങ്ങനെ??? അങ്ങനെ ആണേൽ ശ്രീ നാരായണ ഗുരുവിനെ follow ചെയ്യുന്നവർ ഹിന്ദുക്കൾ അല്ലാതെ ഇരിക്കണ്ടേ 😂, ശ്രീനാരായണ ഗുരുവിന്റെ എക്സ്സ്ട്രീം വേർഷൻ ആണ് ബുദ്ധൻ 👈🏻 ഇവിടെ ശിവനെ മാത്രം ആരാധിച്ചിരുന്ന ശൈവൻ മാരും, വിഷ്ണു വിനെ മാത്രം ആരാധിച്ചിരുന്ന വൈഷ്ണവ്ൻ മാരും, ഗണപതിയെ മാത്രം ആരാധിച്ചിരുന്ന ഗണപത്യൻ മാരും ഉണ്ടായിരുന്നു അവരൊക്കെ എങ്ങനെ ഹിന്ദു എന്ന വിഭാഗത്തിൽ ഉൾപ്പെടുന്നോ അത് പോലെ തന്നെ ആണ് ബുദ്ധനും, വർദ്ധ മാന മഹാവീര്യനും എല്ലാം 👈🏻👈🏻😊
@vijesheyyal633217 күн бұрын
@@radheevrd19ജാതി പറഞ്ഞു തമ്മിൽ തലിക്കുന്നത് പഴയ പോലെ നടക്കുന്നില്ല. അപ്പൊ ബുദ്ധ മതം വെച്ച് കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നു...😂
@abhishekkannan813017 күн бұрын
@@radheevrd19ബുദ്ധമതം - അത് നാസ്തിക മതമാണ്.... അതിൽ ദൈവമില്ല അതെങ്ങനെ ഹിന്ദു ആകും ? ഹിന്ദു മതത്തിലെ ദൈവ ഊളകളെ എടുത്ത് ദൂരെയെറിഞ്ഞാൽ..." സംഗതി ശൂ......."
@abhishekkannan813017 күн бұрын
@vijesheyyal6332 ഭയപ്പെട്ടിട്ട് കാര്യമില്ല ; ദശാവതാരത്തിൽ ബലരാമനെ "ചവിട്ടിക്കൂട്ടി എറിഞ്ഞിട്ട് " - പകരം ബുദ്ധനെ സ്ഥാപിച്ചിട്ടുണ്ട് 😂 ദശാവതാരത്തിൽ മറ്റ് "ഐറ്റങ്ങൾ" - ങ്ങൾക്കെല്ലാം നാല് കൈകളുണ്ട്.... ബുദ്ധനും രണ്ട് കൈകൾ കൂടി - അടുത്ത പാർലമെന്റ് തെരഞ്ഞെടുപ്പിന് മുൻപ് പ്രതീക്ഷിക്കാം🤣
@GirigiriBharath17 күн бұрын
@@vijesheyyal6332100%. ബ്രേയ്റ്റ് കേരള ഒരു അജണ്ട സെറ്റ് ചെയ്താണ് ഈ വീഡിയോ ഇട്ടിരിക്കുന്നത്.
@the_hellemperor16 күн бұрын
കേരളത്തിലേ ക്ഷേത്ര സംബന്ധമായ എല്ലാ ചടങ്ങുകളേയും ബുദ്ധവത്കരിക്കുകയാണ് പലരും ചെയ്തിട്ടുള്ളത്, അവസാനം കറങ്ങി തിരിഞ്ഞ് ശബരിമലയേപോലും കപട ബുദ്ധവത്കരണത്തിലാക്കിക്കൊണ്ടിരിക്കുന്നു... നമ്മളുടെ അസ്ഥിത്ത്വത്തേ നമ്മൾ തന്നെ ആർക്കോവേണ്ടി പണയപ്പെടുത്തുന്നു....
@Cheravamsham15 күн бұрын
😂😂
@navaneethanbk727415 күн бұрын
😂😂
@balakrishnank510315 күн бұрын
ബുദ്ധനിലേക്കുള്ള തിരിച്ചു പോക്കാണ് ഉചിതം
@the_hellemperor15 күн бұрын
@balakrishnank5103 🤦
@neelakandan.m.s129414 күн бұрын
@@the_hellemperor കുത്തിയോട്ടം,താലപ്പൊലി,കെട്ടുകാഴ്ച, തുടങ്ങിയവയ്ക്കൊക്കെ ബുദ്ധമതത്തിന്റെ patent ചിലർ കൊടുത്തിട്ടുണ്ട് 😂.ഇനി ഗുരുതി കൂടി ബൗദ്ധമാക്കാനുള്ള തീവ്രശ്രമത്തിലാണ് ഇക്കൂട്ടർ.എന്നാലേ ശബരിമല പൂർണമായും ഒരു ബുദ്ധവിഹാരമാക്കാൻ പറ്റുള്ളൂ.അതുപോലെ ദേവീ ക്ഷേത്രങ്ങളിലേയ്ക്കും അവകാശവാദം ഉന്നയിക്കാൻ പറ്റും.പക്ഷേ എന്ത് ചെയ്യാൻ ബുദ്ധൻ അഹിംസാവാദിയായിപ്പോയി😔.അതു കൊണ്ട് ബുദ്ധനെ യോദ്ധാവാക്കി പുതിയ കഥ സൃഷ്ടിക്കണം😸.
@FrEeThInKeR_pk17 күн бұрын
എന്തുകൊണ്ടാണ് ഭൂരിഭാഗം ദൈവങ്ങളും അവതാരങ്ങളും ഒക്കെ രാജാക്കന്മാർ ആകുന്നത് എന്ന് ചിന്തിച്ചാൽ മനസ്സിലാവും എല്ലാം
@ragnarlodbrok685817 күн бұрын
ശിവൻ ഒഴിച്ച് ബാക്കി എല്ലാ ദൈവങ്ങളും സവര്ണരുടെ ആണ്
@abhishekkannan813017 күн бұрын
@@ragnarlodbrok6858 ദശാവതാര കഥയിലെ പുതിയ"അപ്പ് ഡേറ്റ് " വന്നിട്ടുണ്ട്....അതിൽ ബുദ്ധൻ ദൈവമല്ല 😊 " പത്ത് കാശ് വീഴും " - എന്നുറപ്പായാൽ ഏതു് അവർണ്ണ ദെവവത്തെയും " സവർണ്ണ ദൈവം " ആക്കപ്പെടും.... വോട്ട് കിട്ടാൻ വേണ്ടി 😂.... സവർണ്ണർ OBC -ലിസ്റ്റിലും "അള്ളി പ്പി ടി ച്ച് " കേറുന്ന കാലം 🤣
@GirigiriBharath17 күн бұрын
എടൊ തലക്ക് വെളിവില്ലാത്തവനെ, കാര്യങ്ങൾ ശരിക്ക് അറിയാതെ വെറുതേ മോങ്ങരുത്. സനാതന ധർമ്മം സവർണ്ണമല്ല. കൃഷ്ണൻ യാദവമായിരുന്നു ഇന്നത്തെ പിന്നോക്ക വിഭാഗത്തിൽ. രാമായണം എഴുതിയ വാല്മീകി താഴെത്തട്ടിലുള്ള ഹിന്ദുവാണ്. മതംഗ മഹർഷി യും അതെ കാറ്റഗിരിയിൽ ഉള്ളത് തന്നെ. അതേ മതംഗ മഹർഷിയുടെ മകളായിട്ടാണ് ശ്രീ രാജ മതംഗി ദേവി ജനിച്ചത്. ആ പരാശക്തിയെക്കുറിച്ച് മഹാകവി കാളി ദാസൻ ""ശ്യാമളാദണ്ഡകം "എഴുതിയത്. അതുപോലെ വ്യാസ മഹർഷി, തുക്കാറാം, നാമദേവ് രവിദാസ്, വിദൂരർ, സത്യ കാമ ജബാല ഋഷി, ഐതെരെയദാസൻ, ഭക്ത കണ്ണപ്പൻ, കനക ദാസ് ഇങ്ങനെ ലക്ഷക്കണക്കിന് യോഗികളും, അവതാരങ്ങളുംസമൂഹത്തിന്റെ താഴെ തട്ടിലുള്ള ഹിന്ദുക്കളിൽ നിന്ന് ഉണ്ടായിട്ടുണ്ട്. ഇന്നത്തെ പുരോഹിത ബ്രാഹ്മണർ സനാതന ധർമ്മത്തെ ഹൈജാക് ചെയ്തു. അത് അങ്ങനെ ചെയ്തവരുടെ മാത്രം കുറ്റമാണ്. അല്ലാതെ ഹിന്ദുധർമ്മത്തിന്റെ കുറ്റമല്ല. വിവരക്കേട് വിളിച്ചുപറയരുത്.@@ragnarlodbrok6858
@anandks954117 күн бұрын
എത്ര രാജാവായ ദൈവങ്ങൾ ഉണ്ട്??
@gop196217 күн бұрын
Lord Shiva is the supreme God
@muhammedali774717 күн бұрын
ആദ്യ കാ ല ദൈവമായ കരിം കുട്ടിച്ചാത്തൻ നെ കുറിച്ച് അയ്യപ്നെ സദ്ര് സിയം ഉണ്ട് എന്നുപറയുന്നുണ്ട്
@UnniManikandan2516 күн бұрын
ശബരിമലയുടെ ചരിത്രം എന്തു തന്നെ ആയാലും ഇത് കൊണ്ടന്നും ആർക്കും ഒരു ഉപകാരവുമില്ല, ആകെ ഉപകാരമുള്ളത് സർക്കാരിനും അവിടുത്തെ ചെറുകിട കച്ചവടക്കാർക്കും മാത്രം. ഒരു ദൈവവും ആരെയും രക്ഷിക്കില്ല Just നമുക്ക് ചുറ്റും നടക്കുന്ന സംഭവങ്ങൾ നിരീക്ഷിച്ചാൽ അത് മനസ്സിലാവും. സ്വയം നിങ്ങളിൽ വിശ്വസിച്ച് കാര്യങ്ങൾ ചെയ്ത് പോകുക അതാണ് എല്ലാവർക്കും നല്ലത്...
@SathyanSathyan-o3t16 күн бұрын
അവിടെ വൃതമെടുത്ത് പോകുന്നത് വിൽപവറുകൂട്ടാൻ സഹായിക്കും
@SathyanSathyan-o3t16 күн бұрын
ബ്രോ നമ്മുടെ മെഡിറ്റേഷൻ ചെയ്യാൻ വേണ്ടിയാണ് അമ്പലത്തിൽ പോകുന്നത് എന്ന കാര്യം നിങ്ങൾ മനസ്സിലാക്കണം ഒരു കാര്യത്തിൽ മാത്രം ശ്രദ്ധിച്ചു അല്ലെങ്കിൽ ദൈവ എന്ന ചിന്തയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് ശ്രദ്ധ കൂട്ടുക അങ്ങനെ കൂട്ടിയ ശ്രദ്ധ പ്രയോഗിച്ചു. നമ്മള് തന്നെയാണ് നമ്മെള രക്ഷിക്കുന്നേ
@UnniManikandan2516 күн бұрын
അതു പക്ഷേ വർഷത്തിൽ ഒരു മാസം മാത്രം ചെയ്യുന്നത് കൊണ്ട് എന്തങ്കിലും ഉപകരമുണ്ടോ, ചെയ്യുന്നെങ്കിൽ എല്ലാ ദിവസവും ചെയ്യുക എന്നാലല്ലേ ഈ ശ്രദ്ധ നിലനിൽക്കുക ഉള്ളൂ. ബ്രോ@@SathyanSathyan-o3t
@amritarasika434616 күн бұрын
അതീന്ദ്രിയ സിദ്ധികൾ ഉള്ള enlightened ആയ ഞങ്ങളുടെ ഗുരു, ഗുരു യോഗിരാജ് ബോധി ഏകദേശം 15 വർഷങ്ങൾക്കു മുൻപ് സത്സംഗങ്ങളിൽ, ശബരിമലയിൽ മുൻപ് ഉണ്ടായിരുന്നത് ബുദ്ധ ക്ഷേത്രം ആണെന്ന് പറയുമായിരുന്നു. അങ്ങനെ പറയുന്ന കൂട്ടത്തിൽ 'പമ്പ കടത്തുക' എന്നുള്ള പഴമൊഴി ഉണ്ടായതു തന്നെ ഈ ബുദ്ധ ചരിത്രം ആയി ബന്ധപ്പെട്ടതാകാം എന്നും പറയുമായിരുന്നു. ബുദ്ധിസ്റ്റുകൾ ആയ ഒരുപാട് പേരെ ഇല്ലായ്മ ചെയ്യുകയും ബാക്കി ഉള്ളവരെ പമ്പ കടത്തി ഓടിക്കുകയും ചെയ്ത ചരിത്രത്തിൽ നിന്ന് ഉണ്ടായതാകാം ഈ പഴമൊഴി എന്ന് പറഞ്ഞു തന്നിട്ടുണ്ട്. 🙏🏻
@DarkSude16 күн бұрын
Nice story 😂😂
@Zookerbegger16 күн бұрын
ഇരിക്കുന്ന വിഗ്രഹം വന്നതും അങ്ങനെ ആണ് ബുദ്ധന്റ പ്രതിമ തകർത്തു രൂപമാറ്റം വരുത്തി
@user-SHGfvs15 күн бұрын
@@Zookerbegger😂 ബുദ്ധൻ നിരീശ്വരവാദിയും വിഗ്രഹആരാധനയ്ക്ക് എതിരും ആയിരുന്നു
@user-SHGfvs15 күн бұрын
നിരീശ്വരവാദി ആയ ബുദ്ധൻ ഏത് വകയിൽ ആണ് ക്ഷേത്രനിർമിക്കാൻ പറഞ്ഞിട്ടുള്ളത്? ഹിn,ന്ദുക്കളുടെ ക്ഷേത്രങ്ങൾ അടിച്ചു മാറ്റി ബുദ്ധന്റെ അനുയായികൾ വിഗ്രഹ ആരാധനയ്ക്ക് എതിർ ആയിരുന്ന ബുദ്ധന്റെ പ്രതിമ പണിത് കൊണ്ട് വച്ചു ഇസ്ലാ ക്രിസത്യനിറ്റി ചെയ്തതും ഇത് തന്നെയാണ്
കുട്ടിചാത്തൻനാണ് കരിം കുട്ടിച്ചാത്തൻ കറിനീലിയുടെ മകൻ മാളികപ്പുറത്തമ്മ കരിനീലി(ശക്തെയാ പൂജ അജ ബലി etc പ്രൂഫ് കുറുപ്പുമാരിപ്പോൾ ചെയ്യുന്ന ഗുരുതി പൂജ ) തന്നെ ദ്രാവിടത്തിന്റെത്തിന്റെ അമ്മ,അതാണ് നമ്പൂരി മാര് ശസ്തവാക്കിയേ
@Samyakindialife17 күн бұрын
അയ്യപ്പൻ എന്നാൽ അയ്യൻ (ശിവൻ )+ അപ്പൻ (മുരുഗൻ ) എന്നാണ്, അയ്യപ്പൻ എന്നൊരു ആളില്ല, ആയപ്പൻ എന്നാണ് പറയുക ആയർ +, അപ്പൻ ആയപ്പൻ എന്നാൽ കൃഷ്ണൻ . ആശീവകം സിദ്ധ മതത്തിലെ പ്രമുഖർ ആയ സിദ്ധന്മാർ/അയ്യനാർമാർ ആണ് ശിവനും മുരുകനും, ഇവർ തന്നെ ആണ് ആശീവകം സിദ്ധ മതത്തിന്റെ സ്ഥാപകരും. ശാസ്താവ് അല്ലെങ്കിൽ ചാത്തൻ എന്നാൽ ശിവൻ, ധർമശാസ്താവ് അല്ലെങ്കിൽ കുട്ടി ചാത്തൻ എന്നാൽ മുരുഗൻ. ശിവന്റെ യഥാർത്ഥത്തിൽ ഉള്ള പേര് ശംഭു /ഈശൻ എന്നാണ്. "ശിവം " എന്ന തത്വം("അണു "എന്നത് ആണ് ശിവം, "എല്ലാത്തിലും അണു അടങ്ങിയിട്ടുണ്ട്" എന്നത് )കൊണ്ടുവന്നത് ഈശൻ ആണ് അതുകൊണ്ട് ആണ് ശിവൻ എന്നു അറിയപ്പെടുന്നതും. മുരുഗൻന്റെ യഥാർത്ഥത്തിൽ ഉള്ള പേര് സെയ്യോൻ എന്നാണ് " കുണ്ഡലിനി യോഗ തത്വം " കൊണ്ട് വന്നത് കൊണ്ട് "മുരുഗൻ " എന്നു അറിയപ്പെടുന്നത്. ഇവരെ തന്നെ ആണ് ഇന്ന് ലോകത്തിലെ പല മതങ്ങളും adopted ദൈവങ്ങൾ ആക്കി വെച്ചത്. ശബരിമലയ്ക്ക് 15,000 വർഷത്തെ ചരിത്രം ഉണ്ട്. അഹിന്ദു തമിഴ് ആശീവകം സിദ്ധമതം പാരമ്പര്യമാണ് ശബരിമല യ്ക്ക്.
@Puthu-Manithan16 күн бұрын
മലയാളം നിഘണ്ടുവിൽ ശാസ്താവ് എന്നതിന് ചാത്തൻ എന്നാണ് അർത്ഥം കൊടുത്തിരിക്കുന്നത്. നമ്മുടെ നാടൻ പ്രയോഗത്തിൽ ചാത്തൻ എന്നും, യൂറോപ്പിൽ സാത്താൻ എന്നും, അറബിയിൽ ശൈത്താൻ എന്നും പൈശാചികശക്തിയെ വിളിക്കുന്നത് കേവലം യാദൃശ്ചികമല്ല. ഇവയെല്ലാം തമ്മിൽ പുരാതനമായ, മറഞ്ഞുകിടക്കുന്ന ഒരു ബന്ധമുണ്ട്!
@Samyakindialife16 күн бұрын
അയ്യപ്പൻ എന്നാൽ അയ്യൻ (ശിവൻ )+ അപ്പൻ (മുരുഗൻ ) എന്നാണ്, അയ്യപ്പൻ എന്നൊരു ആളില്ല, ആയപ്പൻ എന്നാണ് പറയുക ആയർ +, അപ്പൻ ആയപ്പൻ എന്നാൽ കൃഷ്ണൻ . ആശീവകം സിദ്ധ മതത്തിലെ പ്രമുഖർ ആയ സിദ്ധന്മാർ/അയ്യനാർമാർ ആണ് ശിവനും മുരുകനും, ഇവർ തന്നെ ആണ് ആശീവകം സിദ്ധ മതത്തിന്റെ സ്ഥാപകരും. ശാസ്താവ് അല്ലെങ്കിൽ ചാത്തൻ എന്നാൽ ശിവൻ, ധർമശാസ്താവ് അല്ലെങ്കിൽ കുട്ടി ചാത്തൻ എന്നാൽ മുരുഗൻ. ശിവന്റെ യഥാർത്ഥത്തിൽ ഉള്ള പേര് ശംഭു /ഈശൻ എന്നാണ്. "ശിവം " എന്ന തത്വം("അണു "എന്നത് ആണ് ശിവം, "എല്ലാത്തിലും അണു അടങ്ങിയിട്ടുണ്ട്" എന്നത് )കൊണ്ടുവന്നത് ഈശൻ ആണ് അതുകൊണ്ട് ആണ് ശിവൻ എന്നു അറിയപ്പെടുന്നതും. മുരുഗൻന്റെ യഥാർത്ഥത്തിൽ ഉള്ള പേര് സെയ്യോൻ എന്നാണ് " കുണ്ഡലിനി യോഗ തത്വം " കൊണ്ട് വന്നത് കൊണ്ട് "മുരുഗൻ " എന്നു അറിയപ്പെടുന്നത്. ഇവരെ തന്നെ ആണ് ഇന്ന് ലോകത്തിലെ പല മതങ്ങളും adopted ദൈവങ്ങൾ ആക്കി വെച്ചത്.
@arunkrishna3610815 күн бұрын
@Puthu-Manithan ചാത്തൻ ഒരു പൈശാചിക മൂർത്തി അല്ല മറിച് ചേയോൻ എന്ന് പറഞ്ഞ സംഘ കാല ദൈവമാണ് പിന്നെ സാമ്യത നി$$എന്നവാക്ക് ഇംഗ്ലീഷിലും ചൈനീസിലും ഹിന്ദിയിലും കാണാം അർദ്ധ (ചിലപ്പോൾ ചെറിയ സാമ്യതയും )വ്യത്യാസവും ഉണ്ട് എന്ന് കരുതി അതിനു ഇതുമായി വല്ല ബന്ധമുണ്ടെന്ന് പറയാൻ കഴിയുമോ
@abduabdu-rb5fk17 күн бұрын
HAPPY NEW YEAR 🎉❤SIR 🎉❤
@BrightExplainer17 күн бұрын
Happy new year
@gop196217 күн бұрын
List of 24 Avatars edit Guru Gobind Singh gives the life account of following Avatars in the composition:[1] Mach Avtar Kacch Avtar Nar Avtar Narayan Avtar Maha Mohini Avtar Bairah Avtar Narasingh Avtar Bavan Avtar Parasram Avtar Brahma Avtar Rudra Avtar Jalandhar Avtar Bisan (Dattatreya) Avtar Bisan Avtar Arihant Dev (Rishabh Dev) Avtar Manu Raja Avtar Dhanantar Vaid Avtar Suraj Avtar Chandra Avtar Ram Avtar Krishna Avtar Nar (Arjuna) Avtar Baudh Avtar Nihkalanki (Kalki) Avtar
@albins376017 күн бұрын
എനിക്ക് ഒരു ബുദ്ധിസ്റ്റ് ടീച്ചർ പറഞ്ഞു തന്നത് ബുദ്ധൻ രാജ്യത്തെ ഉപേക്ഷിച്ചു പോയതല്ല ഒരു നദിയുമായി ബന്ധപ്പെട്ട വിഷയത്തിൽ ബുദ്ധന്റെ ഗോത്രത്തിനു എതിരായ നിലപാട് അദ്ദേഹം എടുത്തത്കൊണ്ട് അദ്ദേഹം പുറത്ത് പോയി. മനഃപൂർവം കുടുംബത്തെ അദ്ദേഹം ഉപേക്ഷിച്ചതല്ല അദ്ദേഹം ശാക്യ ഗോത്രത്തിൽ പെട്ട ഒരു വ്യക്തിയാണ്, ക്ഷത്രിയൻ അല്ല അവരുടെ നിയമം അനുസരിച്ച് ഗോത്രത്തിന്റെ മുഴുവൻ നിലപാടിന് വളരെ മൂല്യം ഉള്ളതാണ്
@arathiadharsh883917 күн бұрын
Happy New Year Sir🎉🎉🥳🥳
@BrightExplainer17 күн бұрын
Happy new year
@VLOGS-td8wf16 күн бұрын
ഹാപ്പി ന്യൂയര്‍❤
@jetlyanilkumar40275 күн бұрын
👍🏿
@lechunarayan13 күн бұрын
ബുദ്ധ മതവും ഹിന്ദു മതവും രണ്ടായി കാണുന്നതിന്റെ കുഴപ്പമാണ് ബുദ്ധ മതക്കാർ ബുദ്ധ ഭഗവാനെ നെ മാത്രം പ്രാർത്ഥിക്കുന്നു എന്നാൽ ഹിന്ദുക്കൾ ബുദ്ധ ഭഗവാനെ കൂടി ആരാധിക്കുന്ന ദേവന്മാരിൽ ഒരാൾ അത്രേ ഉള്ളു ബുധൻറെ അമ്പലത്തിൽ തൊഴാൻ ഹിന്ദുക്കൾ പോകുന്നുണ്ട് ബുദ്ധിസ്റ്റുകളും തൊഴാൻ വരും കൈലാസം എങ്ങനെ യാണ് രണ്ടു മതങ്ങൾക്കും ആരാധന വന്നത് കാണാം. ജൈനരും വ്യത്യസമല്ല സിക്കും വ്യത്യാസമില്ല ഒരേ ധർമ്മത്തിൽ തന്നെ യാണ് ഹിന്ദുക്കൾ ആരാധിക്കുമ്പോൾ ഹൈന്ദവ ആചാര രീതികൾ കയറി വന്ന് അത്രേ യുള്ളൂ 🙏
@rajeshrajeshmkl353817 күн бұрын
Good video sir ❤❤❤❤❤❤❤❤
@BrightExplainer17 күн бұрын
Thanks
@Black-hr4hv17 күн бұрын
Wish you a happy new year bro 🎉
@BrightExplainer17 күн бұрын
Happy new year
@jishnums500114 күн бұрын
വളരെ ശരി ആണ് സാർ . ശബരിമലയിലെ തേങ്ങാ എറിഞ്ഞുടക്കൽ ചടങ്ങ് സത്യത്തിൽ ബ്രാഹ്മണർ ബുദ്ധഭിക്ഷുക്കളെ കൊട്ടത്തേങ്ങ വെച്ച് എറിഞ്ഞോടിച്ച ചരിത്രസംഭവത്തിൽ നിന്ന് ഉടലെടുത്തതാണ് . ഹരിവരാസനം പാട്ടിലെ ആസനം ബുദ്ധൻ ആസനത്തിൽ നിന്നും ഉടലെടുത്തതാണ് . ഇങ്ങനത്തെ മറച്ചുവെക്കപ്പെട്ട ചരിത്രസത്യങ്ങൾ ഒക്കെ പുറത്തു കൊണ്ടുവരണം
@SumamP.S-rx3ry10 күн бұрын
ശരവണന്മാർ എന്നാൽ ശ്രെമാനന്മാർ, യുക്തിപ്പൂർവം ചിന്തിച്ചു ജനങ്ങളെ ധർമ്മം പഠിപ്പിക്കുന്ന സ്ഥലം അവിടേക്കു പഠിത്താക്കൾ എത്തി ധർമ്മ ധീക്ഷ കൈകൊണ്ടു മടങ്ങുന്നു, അങ്ങനെയുള്ളവർ ഗ്രാമത്തിൽ എത്തിയാൽ ആ ഗ്രാമം ധാർമിക മൂല്യത്തിൽ ജീവിക്കും മദ്യം, അസത്യം വഞ്ചന അത്യാഗ്രഹം മുതലായവ വെടിഞ്ഞു ശിഷ്ട കാലം ആദർശ ജീവിതം നയിക്കും ശബരിമലക്കു നടന്നു പോകുന്നവർ പൊതിയർ മലയിൽ എത്തി അഗസ്ത്യരെ വനങി ശർക്കരയും നെയ്യുംചേർത്ത അരി ആഹാരം കേടാകാതെ സൂക്ഷിക്കും ശരവണന്മാർ ഉപയോഗിക്കുന്ന ഭക്ഷണമാണ് ശരവണം ഇപ്പോൾ അത് ആരവണയായി, ആദിവാസികളായ നാടുവാഴി കൾ ആയിരുന്നു ഈ മലകളുടെ ഉടയവർ പന്തളം രാജ്യം ഒക്കെ ബ്രാഹ്മണ വൽക്കരണത്തിന് ശേഷം ആന്ത്ര യിൽ നിന്നും കൊണ്ടുവന്ന numboori മാർ ആണ്, അവർക്കു അധികം പാരമ്പര്യം ഇല്ല കുടിപ്പോയാൽ 500 വർഷം അതിനു മുൻപ് ഈ നാട് ഭരിച്ചിരുന്ന കുറവാ, വേട, മലയരായ ഗോത്ര രാജ്യം ആയിരുന്നു ഈ മല,അവിടുത്തെ തേനാഭിഷേകം കുറച്ചു കാലം മുൻപ് വരെ ഉണ്ടായിരുന്നു അതും എടുത്തു മാറ്റി, എന്തിനേറെ പഠനം, യുക്തി ഇവ രണ്ടും നഷ്ടപ്പെട്ട ഒരു ജന പ്രെളയം അവിടെ ഇപ്പോൾ ഉണ്ട് വെറും അന്തവിശ്വാസികൾ 18 ശാസ്ത്രങ്ങളും പഠിച്ചു താഴെ ഇറങ്ങുമ്പോൾ അവൻ മാനവൻ ( ദൈവികൻ ) ആകാതെ വെറും മാംസ പിണ്ടമായി തിരിച്ചുവരുന്നു വീണ്ടും കുടിക്കുന്നു വലിക്കുന്നു കുത്തടുന്നു ഇതാണ് സത്യം
@kishorek227217 күн бұрын
*Sabarimala(India):-Converted from Buddhist to the Hindu Temple🇮🇳? *Angkor wat(Cambodia):-Converted from Hindu to the Buddhist temple🇰🇭!
@Samyakindialife17 күн бұрын
Jokes🤣🤣🤣
@Samyakindialife17 күн бұрын
അയ്യപ്പൻ എന്നാൽ അയ്യൻ (ശിവൻ )+ അപ്പൻ (മുരുഗൻ ) എന്നാണ്, അയ്യപ്പൻ എന്നൊരു ആളില്ല, ആയപ്പൻ എന്നാണ് പറയുക ആയർ +, അപ്പൻ ആയപ്പൻ എന്നാൽ കൃഷ്ണൻ . ആശീവകം സിദ്ധ മതത്തിലെ പ്രമുഖർ ആയ സിദ്ധന്മാർ/അയ്യനാർമാർ ആണ് ശിവനും മുരുകനും, ഇവർ തന്നെ ആണ് ആശീവകം സിദ്ധ മതത്തിന്റെ സ്ഥാപകരും. ശാസ്താവ് അല്ലെങ്കിൽ ചാത്തൻ എന്നാൽ ശിവൻ, ധർമശാസ്താവ് അല്ലെങ്കിൽ കുട്ടി ചാത്തൻ എന്നാൽ മുരുഗൻ. ശിവന്റെ യഥാർത്ഥത്തിൽ ഉള്ള പേര് ശംഭു /ഈശൻ എന്നാണ്. "ശിവം " എന്ന തത്വം("അണു "എന്നത് ആണ് ശിവം, "എല്ലാത്തിലും അണു അടങ്ങിയിട്ടുണ്ട്" എന്നത് )കൊണ്ടുവന്നത് ഈശൻ ആണ് അതുകൊണ്ട് ആണ് ശിവൻ എന്നു അറിയപ്പെടുന്നതും. മുരുഗൻന്റെ യഥാർത്ഥത്തിൽ ഉള്ള പേര് സെയ്യോൻ എന്നാണ് " കുണ്ഡലിനി യോഗ തത്വം " കൊണ്ട് വന്നത് കൊണ്ട് "മുരുഗൻ " എന്നു അറിയപ്പെടുന്നത്. ഇവരെ തന്നെ ആണ് ഇന്ന് ലോകത്തിലെ പല മതങ്ങളും adopted ദൈവങ്ങൾ ആക്കി വെച്ചത്. ശബരിമലയ്ക്ക് 15,000 വർഷത്തെ ചരിത്രം ഉണ്ട്. അഹിന്ദു തമിഴ് ആശീവകം സിദ്ധമതം പാരമ്പര്യമാണ് ശബരിമല യ്ക്ക്.
@nemeropromeste496316 күн бұрын
Angkor wat was Buddhist temple later converted to Hindu and then to Buddhist.
@Sinayasanjana17 күн бұрын
Happy New year sir🥰🥰🎉
@BrightExplainer17 күн бұрын
Happy new year
@vishnur771516 күн бұрын
Thiruvangad c krishnakurup nte kerala charithram parasuraamaniloode enna text vaayichhal mathi .athil und ellam...
@Puthu-Manithan16 күн бұрын
മലയാളം നിഘണ്ടുവിൽ ശാസ്താവ് എന്നതിന് ചാത്തൻ എന്നാണ് അർത്ഥം കൊടുത്തിരിക്കുന്നത്. നമ്മുടെ നാടൻ പ്രയോഗത്തിൽ ചാത്തൻ എന്നും, യൂറോപ്പിൽ സാത്താൻ എന്നും, അറബിയിൽ ശൈത്താൻ എന്നും പൈശാചികശക്തിയെ വിളിക്കുന്നത് കേവലം യാദൃശ്ചികമല്ല. ഇവയെല്ലാം തമ്മിൽ പുരാതനമായ, മറഞ്ഞുകിടക്കുന്ന ഒരു ബന്ധമുണ്ട്!
@anoopranoop819816 күн бұрын
ഇപ്പോൾ കറക്റ്റ് ആയി bro happy new year
@vishnusworldhealthandwealt962017 күн бұрын
Ini ariyendathu vavarum ayyappanum thammilulla souhrudathinte yadharthyam aanu. Evidence ooodu koodi avatharippikkan sadhikkumo 😢
@Cheravamsham15 күн бұрын
അമ്പലപ്പുഴ ക്ഷേത്രം ബുദ്ധ വിഹാരം ആയിരുന്നു
@Gsquare-15 күн бұрын
Sir ന് അറിയുമോ.... Doolnews എന്ന് പറയുന്ന youtube ചാനൽ ഇൽ R Ramanand sir ന്റെ ഒരു ഇന്റർവ്യൂ ഉണ്ടായിരുന്നു.... ഏതാണ്ട് ആറു വർഷങ്ങൾക്ക് മുൻപ്... ആ sir ചരിത്രത്തിൽ ഗവേഷണം ചെയ്യുന്ന ആളാണ്..അദ്ദേഹത്തിന്റെ ഒരുപാട് നാളത്തെ പരിശ്രമത്തിന് ശേഷം കണ്ടെത്തിയ അയ്യപ്പൻ ചരിത്രം real ആണെന്ന് തോന്നുന്നു
@indian634616 күн бұрын
എല്ലാ അയ്യപ്പക്ഷേത്രങ്ങളും ബുദ്ധക്ഷേത്രങ്ങളാണെന്ന് പറയപ്പെടുന്നു.
@Yahooth_obg314 күн бұрын
ഇതുപോലെ ഉള്ള കാര്യങ്ങളിൽ നിന്ന് വേത്യസ്ഥമായിയുള്ള ചരിത്രത്തിലേക്ക് വരൂ sr. ഇത് വിശ്വാസം ബന്ധപെട്ടതല്ലേ വിശ്വസിക്കുന്നവർക്ക് എങ്ങനെ വിശ്വസിക്കാനും സ്വതന്ദ്രമുണ്ട്.
@BrightExplainer14 күн бұрын
ഒരുപാട് പേരുടെ ആവശ്യം അനുസരിച്ചാണ് ഇങ്ങനെ ഒരു വീഡിയോ ചെയ്തത്.
@Yahooth_obg314 күн бұрын
@@BrightExplainer പക്ഷേ വിശ്വാസികളിൽ വൃണമാകും. ഇത് ചെയ്യാൻ ആവശ്യ പെട്ടവരും വൃണങ്ങൾ.
@esnamboothiripad219517 күн бұрын
ശങ്കരാചാര്യരുടെ കാലത്താണ് ബുദ്ധമതവും ജൈനമതവും ക്ഷയിക്കുകയും ഹിന്ദുമതത്തിന് ഔന്നത്യം വരികയും ചെയ്തത് എന്നാണ് കേട്ടിട്ടുള്ളത്. അന്നത്തെ ബുദ്ധമതവും ജൈനമതവും പിന്തുടർന്നിരുന്ന രാജസദസ്സിലെ പണ്ഡിതന്മാരെ വാദത്തിൽ തോൽപ്പിച്ച് ഹിന്ദുമതത്തിലേക്ക് ചേർക്കുന്നു അങ്ങനെ തോൽപിച്ചാണ് ജ്ഞാനപീഠത്തിന് അർഹമായത്.
@ExcitedBoatLake-vz4kk17 күн бұрын
സർവ്വഞ്ജ പീഠം
@Dheeraj-y4f17 күн бұрын
advaita philosophy🧡
@nemeropromeste496316 күн бұрын
Sankaracharya too sword against Buddhist and Jainist that’s why .
@saviojoseph601015 күн бұрын
പകുതി ശരിയാണ് വാദത്തിൽ തോൽപ്പിച്ചു എന്ന ഭാഗം തെറ്റാണ് ആര്യന്മാർ ഈ ദേശത്തു ശക്തി പ്രാപിച്ചപ്പോഴാണ് ശക്തി കൂടിയത്
@Dheeraj-y4f15 күн бұрын
@saviojoseph6010 bhudha thanne oru aryan aanu
@trivnomad575412 күн бұрын
സ്വാമിയേ ശരണമയ്യപ്പ യഥാർത്ഥത്തിൽ വന്നത് ബുദ്ധം ശരണം ഗച്ഛാമി എന്നതിൽ നിന്നാണ്. യഥാർത്ഥത്തിൽ ഇത് സ്വാമിയേ ശരണ ബുത്തപ്പ എന്നാണ് പിന്നീട് അത് മുത്തപ്പാ എന്നും ബാപ്പ എന്നും ഒക്കെ മാറി , എവല്യൂഷൻന്റെ ഭാഗമായി . ഇനിയിപ്പോൾ പറഞ്ഞിട്ടെന്തു കാര്യം.
@Abhilash-.17 күн бұрын
Enthayalum സ്വന്തം നാട്ടിലെ ആളുകൾ അവരുടെ സ്വന്തം നാട്ടിൽ ഉണ്ടായ ഒരു ആശയത്തിൽ നിന്ന് മറ്റൊരു ആശയത്തിലേക്ക് പോകുന്നത് സ്വഭാവികം ആണ് അത് natutal cultural മാറ്റം ആണ്. എന്നൽ മറ്റൊരു നാട്ടിലെ മറ്റൊരു ഭാഷയിൽ ഉള്ള വിശ്വാസം ഈ നാട്ടിൽ അടിച്ചേൽപിക്കുമ്പോ നടക്കുന്നത് ഒരു പുറം ശക്തിയുടെ ഇടപെടൽ കാരണം ഉണ്ടാകുന്ന മാറ്റം ആണ് അത് സ്വഭാവികം ആയി ഉണ്ടാവുന്നത് എല്ല
@sandhiyasandhiya294317 күн бұрын
Vettuvan caste aajarangll ethanu ennu paraumo help me
@justingilbert676416 күн бұрын
ശബരിമല ബുദ്ധ ക്ഷേത്രം തന്നെ, ഞാൻ അതിന്റ ചില കാര്യങ്ങൾ പിന്നെ പറയാം
@mayansbudha431715 күн бұрын
ഹിന്ദു മതം വന്നതിന് ആയിര കണക്കിന് വർഷം കഴിഞ്ഞാണ് ബുദ്ധമതം വന്നത് , പിന്നെ എങ്ങിനെ ബുദ്ധമത അമ്പലം പൊളിച്ചു ഹിന്ദു മത അമ്പലം ഉണ്ടാക്കി എന്നു പറയുന്നത്?, ബുദ്ധനും ജൈനനും എല്ലാം ഹിന്ദു മതത്തിൻ്റെ ഭാഗമാണ് , ajantha ,kailash temple മുതലായ പുരാണ ക്ഷേത്രങ്ങളിൽ ശിവനോടൊപ്പം ബുദ്ധനും ഉണ്ട് .
@mayansbudha431715 күн бұрын
according to the Indian Constitution, the term "Hindu" can include people who practice Sikhism, Jainism, or Buddhism: Article 25(2)
@mayansbudha431715 күн бұрын
ഒരു arechologist നസ്രാണി വന്നിരിക്കുന്നു according to the Indian Constitution, the term "Hindu" can include people who practice Sikhism, Jainism, or Buddhism: Article 25(2) എല്ലാനും ഒന്നു തന്നെ അതിൽ കുത്തിത്തിരിപ്പ് വേണ്ട ,
പുരാതന മനുഷ്യൻ്റെ പരിമിതമായ ബുദ്ധിയില് ഭാവനയിൽ, കൂടുതലും ഭയത്തെയും പലതിനോടും ഉള്ള അജ്ഞതയെയും മുതലെടുത്ത് രൂപം കൊണ്ട വിശ്വാസങ്ങളും ആശയങ്ങളും, ആധുനിക മനുഷ്യർ ആയ നമ്മൾ വിവേച്ചിച്ച് അറിഞ്ഞു വിഡ്ഢിത്തങ്ങൾ തള്ളി കളയുക. കാതൽ ഉള്ളത് സ്വീകരിക്കുക. പുരാതന മതങ്ങളെ ഒക്കെ പൊളിച്ചു എഴുതേണ്ട സമയം അതിക്രമിച്ചു. മതം കാരണം ഉള്ള കലാപങ്ങളും ചിന്തകളും കാരണം, ലോക പുരോഗതിക്ക് ഉപകാരപ്രദം ആകേണ്ട മനുഷ്യവിഭവ ശേഷി തലച്ചോറുകൾ വെറും waste ആക്കുന്നു. 😢
അറിവ് പകർന്ന് കൊടുക്കുന്നത് എന്റെ ജോലിയാണ്. ആ അറിവ് സമ്പാതിക്കാൻ ഞാൻ ഒരുപാട് അധ്വാനിക്കുന്നുണ്ട്. ഈ course ന്റെ പിന്നിൽ എന്റെ 6 മാസത്തെ കഷ്ടപാടുണ്ട്. കൂടാതെ Course നടത്തുന്ന website ന് പണ ചിലവ് ഉണ്ട്.
അറിവ് പകർന്ന് കൊടുക്കുന്നത് എന്റെ ജോലിയാണ്. ആ അറിവ് സമ്പാതിക്കാൻ ഞാൻ ഒരുപാട് അധ്വാനിക്കുന്നുണ്ട്. ഈ course ന്റെ പിന്നിൽ എന്റെ 6 മാസത്തെ കഷ്ടപാടുണ്ട്. കൂടാതെ Course നടത്തുന്ന website ന് പണ ചിലവ് ഉണ്ട്.
@vysakhp681016 күн бұрын
@@BrightExplainerഎന്റെ അകമഴിഞ്ഞ പിന്തുണ സദാ ഉണ്ടാകും 👍👍 വീഡിയോയ്ക്ക് നന്ദി ☸️☯️
@deepubn85917 күн бұрын
ശ്രീ ബുദ്ധൻ ദൈവമാണെന്ന് പറഞ്ഞിട്ടില്ല, ഒരു ഗുരു മാത്രമായിരുന്നു.സനാതന ധർമ്മത്തിൽ ഉള്ള വർണ്ണത്തിലെ ബ്രാഹ്മണരുടെ രീതിയിൽ നിന്ന് മാറിയാണ് ബുദ്ധൻ സഞ്ചരിച്ചത്. ബ്രാഹ്മണൻ ബ്രഹ്മജ്ഞാനം ഉള്ളവർക്ക് കൊടുക്കുന്ന നാമമാണ്. പക്ഷെ ബ്രഹ്മമം എന്തെന്ന് അറിയാത്തവരും ആ കാലത്ത് ബ്രാഹ്മണൻ എന്ന് അറിയപ്പെട്ടിരുന്നു.ഒരു ബ്രാഹ്മണന് ജനിക്കുന്ന കുട്ടികൾ ഒരിക്കലും ബ്രാഹ്മണൻ ആകുന്നില്ല. എപ്പോൾ ബ്രഹ്മജ്ഞാനം ഉണ്ടാകുന്നുവോ അപ്പോൾ ആണ് ബ്രാഹ്മണൻ ആകുന്നത്. ഇതുപോലുള്ള കാര്യങ്ങൾ ബുദ്ധന് അംഗീകരിച്ചിരുന്നില്ല അതുകൊണ്ട് മാറിചിന്തിച്ചു. വേറെ ഒരു മതം സ്ഥാപിച്ചു. മതം എന്നാൽ അഭിപ്രായം എന്നാണ് അർഥം. അങ്ങനെ ഒരേ അഭിപ്രായം(മതം) ഉള്ളവർ ചേർന്ന് ബുദ്ധന്റെ മതം സ്ഥാപിച്ചു. ഇങ്ങനെ പല മതങ്ങൾ ചേർന്നതാണ് ഹിന്ദുക്കൾ. ഹിന്ദു ഒരു മതം അല്ല ഒരു സംസ്കാരമാണ്. അതിൽ ഒന്നാണ് ബുദ്ധ മതവും ജൈനമതവും ഒക്കെ ഇതെല്ലാം ഭാരതത്തിൽ രൂപം കൊണ്ട മതങ്ങൾ(അഭിപ്രായങ്ങൾ) ആണ്.ഒന്നിനെയും എതിർക്കേണ്ട കാര്യമില്ല. ഏതൊരു അഭിപ്രായം ആണെങ്കിലും അതിലെ നന്മയെ എടുക്കുക. ഓരോ മതവും രൂപകൊണ്ടത് മനുഷ്യനെ നന്നാക്കുവാൻ ആണ്.ഓരോ ഗുരു പറമ്പരയും ഒരു പാത തെളിച്ചു തന്നു. അതിൽ ആവശ്യമുള്ളവർക്ക് പോകാം, അല്ലാത്തവർ വേറെ വഴി കണ്ടുപിടിച്ചു പോകുക.മറ്റുള്ളവർക്ക് നന്മയുണ്ടാകാൻ ഉള്ളതാകണം ഓരോ മതങ്ങളും മറ്റുള്ളവർക്ക് ഒരു രീതിയിലും നമ്മുടെ മതം കൊണ്ട് ബുദ്ധിമുട്ട് ഉണ്ടാകാൻ പാടില്ലെന്ന് വിചാരിച്ചാൽ ലോകം നന്നാകും🙏🏻.
@SujithJoseph-l7n17 күн бұрын
❤
@adithyanjayan4717 күн бұрын
Phone Nampar Ethintakuda Edamo
@YoursTrulyGod17 күн бұрын
അയ്യോ പേടിപ്പിക്കല്ലെ.
@JosephKO-f3q17 күн бұрын
2024😢👹 🌄2025🌄❤️💐👍 Happy new year sir
@BrightExplainer17 күн бұрын
Happy new year
@codebottle719517 күн бұрын
മനുഷ്യന് ബുദ്ധി ഉദിച്ച കാലം തൊട്ട് അവൻ ചിന്തിക്കാൻ തുടങ്ങി ഇതൊക്കെ ആരാണ് ഉണ്ടാക്കി വെച്ചത്. അവൻ സൂര്യനെയും ചന്ദ്രനെയും കാറ്റിനെയും ഭൂമിയെയും എല്ലാം ആരാധിക്കാൻ തുടങ്ങി. ചില മിടുക്കന്മാർ സ്വയം ദൈവമായി പിന്നെ ആൽ ദൈവങ്ങൾ ഉണ്ടായി. അവര് മരിച്ചപ്പോൾ അവരുടെ രൂപങ്ങൾ കല്ലിനെ സങ്കല്പമാക്കി ആരാധിക്കാൻ തുടങ്ങി . അതിൽ ചിന്ത ശേഷി ഉള്ളവർ ചുരുക്കം.സൂര്യനെയും ഭൂമിയെയും സൃഷ്ടിച്ച സൃഷ്ടാവിനെ ആരാധിക്കാൻ പറയുന്ന ചിന്താ ശേഷി ഉള്ള പ്രവാചകന്മാർ വന്നു. ചിലർ പ്രവാചകൻമാരെ ദൈവമായി സങ്കല്പിച്ചു. ചിലർ എല്ലാം പടച്ചവനെ ദൈവമായി കണ്ടു. ചിന്തിക്കുന്ന ശാസ്ത്ര ലോകം ഇന്നും ദൈവത്തെ തേടി കൊണ്ടിരിക്കുന്നു . ആരാണ് പടച്ചവൻ എന്ന് . ആളുകൾ അവരുടെ ചിന്തകൾ നവീകരിച്ചു കൊണ്ടിരിക്കുന്നു
@codebottle719517 күн бұрын
ഹിന്ദു മതം വന്ന വഴി ---------- ഒരു യാത്ര സംഘം ഒരുപാട് കാലത്തെ യാത്രക്ക് ശേഷം ഹിന്ദ് മേഖലയിൽ തിരിച്ചെത്തി. അവർ ഒരുപാട് വിശേഷങ്ങൾ പറയാൻ ഉണ്ടായിരുന്നു. അതിൽ ഉണ്ടായിരുന്ന ഒരു സുവിശേഷം ആയിരുന്നു മൂസ നബി. വടി പാമ്പ് ആക്കി മാറ്റാൻ കഴിവുള്ള. തോൽവസ്ത്രം അണിഞ്ഞ. ദൈവത്തോട് സംസാരിച്ച ഒരു യുഗ പുരുഷൻ. അയാൾക്ക് ഒരു സഹോദരൻ ഉണ്ടായിരുന്നു ഹറൂൺ. മൂസ ജനിച്ച സമയം അവിടുത്തെ ഫറോവോ സ്വയം പിന്നെ നാട്ടുകാരും ദൈവം ആണെന്ന് സങ്കൽപ്പിച്ചിരുന്നു. തുടരും…
@USA6rz17 күн бұрын
Ellavarum Happy New Year 2025
@BrightExplainer17 күн бұрын
Happy new year
@abhishekkannan813017 күн бұрын
🙏☸️🙏
@-._._._.-17 күн бұрын
പുതുവത്സരാശംസകൾ 2025
@geo966414 күн бұрын
പന്തളം കൊട്ടാരത്തിൽ പിറന്ന ഡൈബം സെർ😮 കൊട്ടാരം ഇപ്പഴും ഉണ്ട് ഭക്തര് വിശ്വസിക്കുന്നു😅
@vishnusworldhealthandwealt962017 күн бұрын
First coment il refference evide 😁😁😁
@BrightExplainer17 күн бұрын
First comment yilum description ilum koduthittund
@vishnusworldhealthandwealt962017 күн бұрын
@@BrightExplainerkitti 😁😁😁
@deepz535316 күн бұрын
ദൈവം ഒന്നേ ഉള്ളു 🙏
@IbySabu17 күн бұрын
😮budhan alla jainan😮😮
@bachenmathew913716 күн бұрын
എന്തെന്നാൽ.. ശെരിക്കുള്ള ചരിത്രം അറിയണമെന്നും , ഇപ്പോഴത്തെ കാലത്തു മതങ്ങൾക്ക് വലിയ പ്രസക്തി കൊടുക്കണം എന്നോ ആഗ്രഹം ഇല്ലാത്തവർ.. മതം പറഞ്ഞു പോരാടുന്നു. കമെന്റ് ബോക്സിൽ അത്തരക്കാരെ കാണുന്നു. ആധുനിക മനുഷ്യർക്ക് ആരുടെയും സൈഡ് പിടിക്കേണ്ട ആവിശ്യം ഇല്ല. മതങ്ങളുടെയും ആവിശ്യം ഇല്ല. മതം വിറ്റു ജീവിക്കുന്നവർ മതം എന്ന ഗ്രുപ്പിലേക്കു കൊണ്ടു ചെന്നു ഇടുന്നു.
@sajigsajig908917 күн бұрын
🙏🙏🙏❤❤🌹👍👍
@nattarivukaludegramakazhch875317 күн бұрын
ബുദ്ധവിഹാരമാണ് ശബരിമല
@DarkSude16 күн бұрын
Ara Buddhan ano parajathe
@nattarivukaludegramakazhch875315 күн бұрын
@DarkSude ഇന്ത്യയിൽ ബ്രിട്ടീഷുകാരാണ് ഹിന്ദു മതം എന്ന് ആദ്യം പറഞ്ഞത് ബ്രാഹ്മണിക്കൽ മതങ്ങളാണ് ആദ്യമിവിടെ ഉണ്ടായത് അവരാണ് ബുദ്ധ ജൈന വിഹാരങ്ങളെല്ലാം തന്നെ നശിപ്പിച്ച് ശൈവ വൈഷ്ണവ ക്ഷേത്രങ്ങളാക്കിയ ത് ഇതാണ് ചരിത്രം
@RavindranV-v4e17 күн бұрын
എടൊ മക്കയിലെ ആരാധനാലയത്തെ പറ്റി ഒരു എപ്പിസോഡ് ചെയ്യുമോ
ബുദ്ധ മതം ഉണ്ടാകുന്നതിനു മുന്നേ ഹിന്ദു മതം. ഒരു സമൂഹം പരിവർത്തനം ഉണ്ടാകുമ്പോൾ എല്ലാത്തിനും പരിവർത്തനം ഉണ്ടാവും. ഉണ്ടാക്കും.
@nemeropromeste496316 күн бұрын
Wrong .
@sujithpanicker94016 күн бұрын
British & Mughals വരുന്നതുവരെ ഇവിടെ മതം എന്ന വേർതിരിവ് ഉണ്ടായിട്ടില്ല. .. ഹിന്ദു അഥവാ സനാതന ധർമ്മ സംസ്കാരത്തിൽ ഉള്ള തെറ്റുകൾ ചൂണ്ടി കാണിച്ച ഒരു വിഭാഗം മാത്രമാണ് ബുദ്ധ & ജൈന concepts. ... ചാർവാക തത്വം (യുക്തി വാദ) സംപ്രദയങ്ങളും അന്ന് നില നിന്ന സംസ്കാരത്തിന്റെ വശങ്ങൾ തന്നെ. ഇത് എല്ലാം ഒരു മതമായി തിരിക്കുമ്പോൾ ഉള്ള പ്രശ്നമേ ഈ പറഞ്ഞതിൽ ഉള്ള്. .. പക്ഷെ ഇത് എല്ലാം ഒരേ സംസ്കാരത്തിന്റെ ഭാഗമായ ശാഖ ആണെന്ന് മനസിലാക്കിയാൽ എല്ലാം സ്പെഷ്ടം. അത് തന്നെയാണ് ഈ വീഡിയോവിൽ മിസ്സിംഗ് പാർട്ട്. ഹിന്ദു, ബുദ്ധ, ജൈന വിശ്വാസങ്ങളിൽ അത് കൊണ്ട് തന്നെയാണ് പല ദേവത ബന്ധങ്ങളും ആചാരങ്ങളും ശ്ലോകങ്ങളും മന്ത്രങ്ങളും ഒരു പോലെ അനുഭവപ്പെടുന്നത്. എബ്രഹാമിക് religion വരുന്നത് വരെ ഇവിടെ നില നിന്ന സംസ്കാരത്തിന്റെ ഭാഗം ആണ് ഇപ്പോൾ മതം എന്ന് നാം പേര് നൽകിയ ഹിന്ദു, ബുദ്ധ, ജൈന concepts 🙏🙏
@SunilajaSuni17 күн бұрын
ഗവേഷണം നടത്തി....
@binoycorp16 күн бұрын
Ivide ella madhagalkkum oru illama pazham kazhicha avasta undu 😂
@sreejithcnair797116 күн бұрын
🙏🙏
@Jacoblouies-g1q17 күн бұрын
Puttan keralam enna book undu atu vaangi vayikku keralattin buthane puttam ennairinnu namam atu atu kondanu bookenu puttan keralam ennu peru koduttatu ok
@NAVEENNARAYANAN-dk2vw17 күн бұрын
Swamy saranam ennal swamiye rekshikku ennelle. Buddham saranam ennal Buddha rekshikku ennelle. Neeli mala kazhinjalelle sabarimala. Atu kazhinjal enthanennariyumo. Ariyumengil paranju teranam. Buddha mathathilum, Christianitiyilum, Akenatonisathilum okke onno rando idol mathrame ullu. Islamil only one god with no idol. Communisathil or atheism no god. Tatwamasi.
@PraveenKumar-ig9jv17 күн бұрын
കേരളത്തിൽ ബുദ്ധമതവും ജൈന മതവും വ്യാപകമായിരുന്നില്ല ഒന്നാമത്തേത് കേരളം വനനിബിഡവും ജനങ്ങൾ സംഘ്യ കുറവും ആയിരുന്നു.. പിന്നെ ഗവണ്മെന്റ് ബുധക്ഷേത്രം ആണെന്ന് പറഞ്ഞത് മനഃപൂർവം ഹിന്ദു മേൽകോയ്മ അവസാനിപ്പിക്കാൻ
@nithins475717 күн бұрын
ബുദ്ധ ക്ഷേത്രങ്ങൾ കൂടുതലും വനതിനുള്ളിലും മലമുകളിലും അല്ലെ.
@AswinAS-ve6ye17 күн бұрын
@@nithins4757there are Hindu temple too on mountains
@Sandrocottus-ly17 күн бұрын
കേരളത്തിൽ ബുദ്ധ മതവും ജൈനമതവും പ്രബലമായിരുന്നു സുഹൃത്തേ, പുരാതന ബുദ്ധ ക്ഷേത്രങ്ങൾ കേരളത്തിൽ ഇപ്പോഴുമുണ്ട് (കരുമാടികുട്ടൻ etc)
@PraveenKumar-ig9jv16 күн бұрын
@@Sandrocottus-ly കേരളത്തിൽ ബുദ്ധമതവും ജൈന മതവും പ്രാബളമായിരുന്നു എന്ന് പറയുന്നത് ചരിത്രം പരമായി വിഢിത്വമാണ്.. അന്ന് കേരളാ സമൂഹം ഓരോ ജാതിയും ഗോത്രങ്ങളും കഴിഞ്ഞിരുന്നവരാണ് അവർക്ക് അവരുടേതായ ദൈവങ്ങളും ആരാധന സമ്പ്രദായങ്ങളും ആണ് പിൽകാലതുവരെ ഉണ്ടായിരുന്നത് പിനീട് അതിലേക്കു വൈദിക മതത്തിന്റെ പരകായ പ്രവേശനം ആണ് ഉണ്ടായിട്ടുള്ളത്.. രണ്ടായിരം കൊല്ലംമുൻപ് അശോകന്റെ ഭരണ കാലത്താണ് ബുദ്ധമതം ലോകത്ത് വ്യാപിക്കാൻ തുടങ്ങിയത് അതിനാൽ ബുദ്ധ ഭിക്ഷു ക്കൾ ലോകത്ത് പല സ്ഥലത്തും അവരുടെ സെമിനാരികളും ആരാധന കേന്ദ്രങ്ങാളും സ്ഥാപിച്ചിരുന്നു അങ്ങിനെ വിരലിൽ എന്നാവുന്ന ചില കേന്ദ്രങ്ങൾ കേരളത്തിലും ഉണ്ടായിരുന്നു അതിലൂടെ ജനങ്ങൾക്കു ആതുര സേവനവും വിദ്യാ സേവനവും നടത്തിയിരുന്നു അല്ലാതെ ഒരു മാസ്സ് മതവൽക്കരണമോ മറ്റു പ്രവർത്തനങ്ങളോ നടന്നിട്ടില്ല അന്ന് അവരുടെ ചില കേന്ദ്രങ്ങളായിരുന്ന സ്ഥലങ്ങളായിരുന്നു കരുമാടി യും തിരുവനന്തപുരം ഗുഹാ ക്ഷേത്രം പാലക്കാട് ജൈന ക്ഷേത്രം തുടങ്ങിയവ ചില കേന്ദ്രങ്ങൾ ഹിന്ദു ക്ഷേത്തരങ്ങളായി മാറിയിട്ടുമുണ്ട്
@GirigiriBharath17 күн бұрын
ശാസ്താവ് എന്ന പദം ചാത്തൻ എന്നും പറയും. വടുക ഭൈരവൻ അഥവാ കുട്ടിയായ ശിവൻ ഭൈരവൻ / കുട്ടി ചാത്തൻ. ഒരുപക്ഷെ അയ്യപ്പൻ ആ ദേവത യാകാനാണ് സാധ്യത. തമിൾ സിദ്ധ യോഗത്തിലെ മഹായോഗികളുമായും ഈ ക്ഷേത്രത്തിനു ബന്ധമുണ്ട്. അയ്യപ്പനെ ബുധനാക്കേണ്ടത് ആ വികൃത മനസുകളുടെവശ്യമാണ്. ഈ വീഡിയോ ചെയ്ത ആളും കണ്ണടച്ച് ഇരുട്ടാക്കുന്നുണ്ട്.
@AswinAS-ve6ye17 күн бұрын
True
@nattarivukaludegramakazhch875317 күн бұрын
ഇന്ത്യയിൽ ഹിന്ദ എന്ന മതചിന്ത ഉണ്ടായത് ബ്രിട്ടിഷുകാരുടെ ഭരണകാലത്തല്ലേ ബ്രാഹ്മണിക്കൽ മതങ്ങൾ ബുദ്ധമതത്തെയും ജൈനമതത്തേയും നശിപ്പിച്ച് അവരുടെ വിഹാരങ്ങളെല്ലാം സ്വന്തമാക്കി പിന്നീട് ബ്രാഹ്മണിക്കൽ മതങ്ങൾ ഹിന്ദുസത്തിൻറ വക്താക്കളായി മാറി ഇന്നത്തെ ഹിന്ദുക്കളെന്ന ഇന്തുക്കളായി
@Budha-ok3mo17 күн бұрын
ഒന്നിനും വ്യക്തമായ തെളിവ് ഇല്ല
@neelakandan.m.s129417 күн бұрын
@@Budha-ok3moശാസ്താവ് ബുദ്ധനല്ല എന്നുള്ളതിന് ഒരുപാട് തെളിവുകളുണ്ട്.യാതൊരു രീതിയിലും യോജിക്കാത്ത രണ്ടു പേരാണ് ബുദ്ധനും ശാസ്താവും.ബുദ്ധനെന്ന് പറഞ്ഞിരുന്ന ചരിത്രകാരന്മാർ എല്ലാം ഇപ്പോൾ മാറ്റി പറയുന്നുണ്ട്.
@Budha-ok3mo17 күн бұрын
@neelakandan.m.s1294 എന്തായാലും ദൈവം അല്ല ഇതൊന്നും എല്ലാർക്കും അറിയാം 🙌🏻
@manojvarkey289017 күн бұрын
ബുദ്ധമതം കേരളത്തിൽ ഒരു പ്രബലമതം ആയിരുന്നില്ല, ചില വ്യാപാര മേഘലകളിൽ മാത്രമാണ് ബുദ്ധമതം ഉണ്ടായിരുന്നത്, എന്നാൽ ജൈന മതം കേരളത്തിൽ ധാരാളം ഉണ്ടായിരുന്നു അവരുടെ ക്ഷേത്രങ്ങളും വിഗ്രഹങ്ങളുമാണ് ബുദ്ധവിഗ്രഹമെന്നും ക്ഷേത്രമെന്നും അവകാശപ്പെടുന്നത്,
@abhishekkannan813017 күн бұрын
രണ്ട് കൈകൾ മാത്രമുള്ള "ബുദ്ധൻ" - എങ്ങനെ ഹിന്ദുമതത്തിലേയ്ക്ക് "കൺവർട്ട്" ചെയ്യപ്പെട്ടു ?😂 ഇതാണ്.... "തനിക്കാക്കി വെടക്കാക്കൽ "- ടെക്നോളജി 🤣
@KL-AASLNN17 күн бұрын
4 kai undayirunnu randennam njan adichodichu😁😏.
@Snehithan-l3m16 күн бұрын
മോനെ ഇങ്ങള് മക്കായുടെ പൂർവ ചരിത്രം ഒന്ന് വിളമ്പുമോ
@AthiraDijeesh17 күн бұрын
,🤬🤬
@pogba6krishnaveani89316 күн бұрын
ഏറ്റവും ലോകത്തെ പുരാതനമായ മതം സംസ്കാരവും ഹിന്ദു സംസ്കാരമാണ് പിന്നെങ്ങനെ അവിടെ ബുദ്ധമതം ഉണ്ടായി എപ്പോഴാണ് അത് സംഭവിച്ചത് എന്നൊക്കെ ഞങ്ങൾക്കറിയാം വെറുതെ ജനങ്ങളെ പറ്റിച്ചു പറ്റിച്ചു എല്ലാം മനസ്സിലായി ഞങ്ങൾക്ക് എല്ലാവർക്കും
@nemeropromeste496316 күн бұрын
Nope , Hinduism is a new religion . There was no purans , Ramayan, Mahabharata stories before Buddha.
@Truth_seeker-bl5mi8 күн бұрын
History padichal mati ippozhate pala Hindu kshetrangal Buddha kshetrangal annu ..ee hindukal ulla budhanmare kolllakola cheyukeyum cheytu
@Truth_seeker-bl5mi8 күн бұрын
Rss bjp kindukal methanmare polle thanne
@sunilcandle50616 күн бұрын
Jesus Budhist aayirunnu indiayil vannu budhism padichu ennum parayunnu athu koodi kettaal kollam pungava