കേരളത്തിലെ ആദ്യ മതം - Jainism in Kerala History || Bright Explainer

  Рет қаралды 54,392

Bright Explainer

Bright Explainer

Күн бұрын

Пікірлер: 232
@BrightExplainer
@BrightExplainer 5 ай бұрын
Reference Kerala Charithram Prof A Sreedhara Menon amzn.to/3Vf6zSh A Survey of Kerala History, Prof A Sreedhara Menon amzn.to/45aPLiM Facebook: facebook.com/profile.php?id=61552222019505 Instagram: instagram.com/bright_keralite/ Mail ID brightkeralite@gmail.com
@firoskhan4804
@firoskhan4804 5 ай бұрын
ഞാൻ ഒരു മതത്തിലും വിശ്വസിക്കുന്നില്ല പക്ഷെ എല്ലാ മത ചരിത്രവും പഠിക്കുവാൻ ഇഷ്ടം ആണ്‌ ഇതുവരെ ഉള്ള എന്റെ അറിവിൽ എല്ലാ മതവും അതാതു കാലഘട്ടത്തിലെ ജനങ്ങളുടെ ജീവിതരീതിയിൽ നിന്നും ഉണ്ടായതാണ് ദൈവം എന്ന് ഉള്ള ഒരു വിശ്വാസം നല്ലതാണ് അതു നമ്മൾക്ക് ഒരു hope തരും അതിനു ഒരു മതം വേണം എന്ന് ഇല്ല
@Exploringtheworldforyou
@Exploringtheworldforyou 5 ай бұрын
എല്ലാം തട്ടിപ്പ് ആണ്. പണ്ട് ഓരോ രാജ്യങ്ങളിലും കൊടികുത്തി വെളയാടി വാണിരുന്ന ദൈവങ്ങൾ ഒന്നും ഇന്ന് ഇല്ല. അതായത് പണ്ടത്തെ വിശ്വാസങ്ങൾ മാറി പുതിയ വിശ്വാസങ്ങളിലൊട്ടു മാറി ദൈവത്തിൽ വിശ്വാസം ഇല്ലാത്തവർ വർധിച്ചു വരുന്നു എന്നിട്ടും ഇന്ത്യയിൽ മാത്രം പഴയ ഗോത്ര വിശ്വാസങ്ങൾ പൊക്കികൊണ്ട് വരുക ആണ്.
@neethuabraham2195
@neethuabraham2195 5 ай бұрын
Well said. എല്ലാ മതങ്ങഗുളുടെ ഉത്ഭവത്തിനും ഓരോ കാലഘട്ടങ്ങളിൽ ജീവിച്ചിരുന്ന ഓരോ ആളുകളുടെ മാനസിക വിഭ്രാന്തി കൾ ആണ്. എല്ലാ സെമറ്റിക് മതങ്ങളും ഇങ്ങനെ ഉണ്ടായതാണ്. പ്രകൃ തി ആണ് ഏറ്റവും വലിയ ശക്തിയും, സത്യവും.
@Todd_Bohely
@Todd_Bohely 5 ай бұрын
@@neethuabraham2195matham ennath oru jeevitha reethi aanu.. deivam ennath manushyar thettukal cheyyathe deivathe pedich jeevikan vendi undakiyath aanu.. manushyar nallathanenkil deivavum mathavum onnum venda lokath samadhanam undakan
@arunsajeev4873
@arunsajeev4873 5 ай бұрын
But ee lokath madham undakkiya athreyum akramagalum kolapathakagalum vere oru prethibhasavum undakkittilla...
@basith5455
@basith5455 4 ай бұрын
Sathyam
@georgekarakunnel140
@georgekarakunnel140 4 ай бұрын
I live near Kallil Kshetram. It is good to be there. It gives us a feeling of our religious heritage. The spiritual outlook and value-system Jainism will continue to influence humanity.
@FrKuriakoseOFMCap
@FrKuriakoseOFMCap 5 ай бұрын
Yes all should be accepted. No rivalry. That is the correct position.
@akbarikka5818
@akbarikka5818 5 ай бұрын
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ Sir
@josephjohn5864
@josephjohn5864 5 ай бұрын
A great revelation in the midst of waring and fighting for Religious prominence. You are a great messenger of peace whose presence we feel when we hear you. As a free thinker studying all religions, you have given me hope not to destroy others but to awaken the illusion and illiteracy in all faiths and religions. It is very difficult to convince the millions who want a readymade god who can work miracles especially in India where holy Bhagwans and Bishops gather millions from crowds on fake faiths and traditions. Young generations like you must kindle the spirit of wisdom to clean and cleanse our masses from the clutches of religions.🙏
@jojivarghese-dl6md
@jojivarghese-dl6md 5 ай бұрын
Welcome back 😍😍😍😍😍😍❤️❤️❤️❤️❤️❤️❤️❤️
@tgno.1676
@tgno.1676 5 ай бұрын
ഞാൻ കൊടുങ്ങല്ലൂരിനും മതിലകത്തിനും തൊട്ട് അടുത്താണ് താമസിക്കുന്നത്, വീട്ടിൽ നിന്ന് 10 കിലോമീറ്റർ ഉള്ളു
@creativeworld8138
@creativeworld8138 5 ай бұрын
Mathilakam evide
@Todd_Bohely
@Todd_Bohely 5 ай бұрын
@@creativeworld8138kodungallur guruvayur route
@ihthisammohamed8038
@ihthisammohamed8038 26 күн бұрын
സ്ഥലത്തിന് പേരില്ലെ ? കയ്പമംഗലം
@aljomaliakal826
@aljomaliakal826 5 ай бұрын
Very good lecture Expecting more Thanks
@dr.manojpk4522
@dr.manojpk4522 4 ай бұрын
Excellent presentation Sir; Very informative.
@FrancisIA-dr7rp
@FrancisIA-dr7rp 5 ай бұрын
Bahubali, whose monolithic statue at Sravanabalagola in Karnataka, was a Jain king. The same king may be our Mahabali.
@arnolda5279
@arnolda5279 5 ай бұрын
ഹിന്ദു എന്ന് പറയുന്നത് ഒരു സംസ്ക്കാര മാണ്. അതായത് സിന്ധു നദീതട സംസ്ക്കാരം. വിദേശികളാണ് സിന്ധു നെ ഹിന്ദു ആക്കിയത്. സി നാക്കിൽ വരാത്തവർ ഹി ചേർത്തു പറഞ്ഞു. ഇത് മത മായിട്ട് എത്ര വർഷം ആയെന്ന് ഒന്ന് സെർച്ചു ചെയ്യ്തു നോക്കുന്നത് നല്ലതാണ് 👍
@deepthy7997
@deepthy7997 5 ай бұрын
1847 ലാണ് എന്ന് തോനുന്നു, ബ്രിട്ടീഷ്കാർ സിക്ക്, ജൈനൻ, ജൂതൻ, ബുധൻ, മുസ്ലിം, ക്രിസ്ത്യൻ അല്ലാതെ ബാക്കി ഉള്ള ജാഗികളെ ഒക്കെ കുടി ഹിന്ദു എന്ന് registered ചെയ്തു അതിൽ നായാടിയും, ബ്രാഹ്മണൻ ഉൾപ്പെടെ എല്ലാ ജാതികളെയും ചേർത്തു. അങ്ങനെ.... ഹിന്ദു!!!
@Ponnachen
@Ponnachen 5 ай бұрын
സിന്ധു നദിയിൽ നിന്നെ പത്തു ഏഴായിരം കിലോമീറ്റർ അകലെ കിടക്കുന്ന കേരളത്തിന്‌ ആ സസ്‌കാരം ആയി എന്ത് ബന്ധം ആണ് ഉള്ളത്
@ramkumarr5303
@ramkumarr5303 5 ай бұрын
​@@Ponnachenഅങ്ങനെയെങ്കിൽ ഇന്തോനേഷ്യ മലേഷ്യ കമ്പോഡിയ തുടങ്ങിയ രാജ്യങ്ങൾ വളരെയധികം ദൂരെയാണ് അവിടെയെല്ലാം ഹിന്ദു സംസ്കാരം നിലനിന്നിരുന്നു മണ്ടത്തരം പറയുമ്പോൾ തിരിച്ച് അണ്ണാക്കിൽ അടികിട്ടും ഓർക്കണം
@ramkumarr5303
@ramkumarr5303 5 ай бұрын
​@@Ponnachenഅങ്ങനെയെങ്കിൽ ആദ്യം നിരോധിക്കേണ്ടത് ബൈബിള് പതിനാലാം നൂറ്റാണ്ട് വരെ ഭൂമി പരന്നതാണെന്നും ഉള്ള വിശ്വാസം
@ramkumarr5303
@ramkumarr5303 5 ай бұрын
​@@Ponnachenഅങ്ങനെയെങ്കിൽ തോമാശ്ലീഹാ കേരളത്തിൽ വന്നെന്നു പറയുന്നത് നുണയാണ് ബ്രാഹ്മണർ ഇവിടെ എത്തിച്ചേർന്നത് ഇവിടെ എട്ടാം നൂറ്റാണ്ടിലാണ്
@ashikperumpalli6450
@ashikperumpalli6450 5 ай бұрын
മലപ്പുറത്ത് നിന്നും ഒരു ലൈക്ക്
@Sajan.tSajan.t-nx5id
@Sajan.tSajan.t-nx5id 5 ай бұрын
മലപ്പുറത്തു എവിടെ
@Sajan.tSajan.t-nx5id
@Sajan.tSajan.t-nx5id 5 ай бұрын
മലപ്പുറം ലൈക്‌ 2
@kishorek2272
@kishorek2272 5 ай бұрын
പിന്നീട് സാമ്രാട്ട് പുഷ്യമിത്ര ശുംഗയുടെ ആഗമനത്തോടെ ബുദ്ധമതവും ജൈനമതവും ഇന്ത്യയിൽ ക്ഷയിച്ചു sir🇮🇳🚩👑🕉️☸️❤️🔥!
@mathewkp7510
@mathewkp7510 Ай бұрын
പാലക്കാട്‌ ടൗണിൽ ജൈനിമേട് എന്നാ സ്ഥലവും അമ്പലവും ഉണ്ട്‌ ഞാൻ പാലക്കാട്‌ ജോലി ചെയ്തപ്പോൾ പല തവണ അവിടെ പോയിട്ടുണ്ട്
@husainbah
@husainbah 5 ай бұрын
Thank you for the video ❤
@BrightExplainer
@BrightExplainer 5 ай бұрын
You're welcome 😊
@512appu
@512appu 5 ай бұрын
Thanks for the video
@rejeeshpaul9375
@rejeeshpaul9375 5 ай бұрын
Great ending message ❤
@mydreams7889
@mydreams7889 5 ай бұрын
Sir Njan Thrissur kodungallur mathilakam aanu 🥰
@expoindia8989
@expoindia8989 5 ай бұрын
Very informative 😊
@BrightExplainer
@BrightExplainer 5 ай бұрын
Glad you think so!
@haridasan8036
@haridasan8036 5 ай бұрын
Adigal is the high honour title given by the then society to great people in old Tamilakam.Ellam Kon Adigal. Kon.=Raja. Kovil, Kovilakam, Kovilamma etc.
@thomasthomas6382
@thomasthomas6382 5 ай бұрын
ആദിശങ്കരനാണ് ഇപ്പോൾ ഇന്ത്യയിൽ നിലവിലുള്ള ഹിന്ദു മതത്തെ ക്രോഡീകരിച്ചത്. അദ്ദേഹത്തിൻ്റെ കാലഘട്ടത്തിൽ പ്രകൃതി ശക്തികളിലുള്ള വിശ്വാസം, ആത്മാക്കളിലുള്ള വിശ്വാസം, മരിച്ച പൂർവ്വികരിലുള്ള വിശ്വാസം, സനാതന ധർമ്മത്തിൻ്റെ പല വകഭേദങ്ങളായിരുന്ന സ്മാർത്ത വിശ്വാസം, ശൈവ വിശ്വാസം, ബ്രാഹ്മണ വിശ്വാസം, ജൈന വിശ്വാസം, ബുദ്ധ വിശ്വാസം, വൈഷ്ണവ വിശ്വാസം, എന്നിങ്ങനെ പല വിശ്വാസങ്ങളായിരുന്നു. ഇവയിലെ പല ആത്മീയാചാര്യന്മാരെയും ശങ്കരാചാര്യർ തർക്കത്തിൽ തോൽപ്പിച്ചു. ഇന്ന് നിലവിലുള്ള ഹിന്ദുമതത്തിൻ്റെ പിതാവ് ആദിശങ്കരൻ ആണെന്ന് തന്നെ പറയാം.
@j000p
@j000p 5 ай бұрын
തർക്കത്തിൽ തോൽപ്പിച്ചു എന്നൊക്കെ ആലങ്കാരികമായി പറയുന്നതാണ്. ബുദ്ധരെ ജീവനോടെ കത്തിച്ചു കൊല്ലാൻ തന്റെ അനുയായികളോട് ആഹ്വാനം ചെയ്തിട്ട് ആ കാഴ്ച കണ്ട് രസിച്ചു നിന്ന ശങ്കരനെ മതഭ്രാന്തൻ എന്നാണ് വിവേകാനന്ദൻ പിന്നീട് വിശേഷിപ്പിച്ചത്. കന്യാകുമാരി മുതൽ കശ്മീർ വരെയുള്ള ബുദ്ധരെ എങ്ങനെ ക്രൂരമായി ഉന്മൂലനം ചെയ്യണം എന്ന് ശങ്കര ഡിഗ്വിജയങ്ങളിൽ പറയുന്നുണ്ട്.
@manojpothanicad6810
@manojpothanicad6810 5 ай бұрын
I have changed my name to Athiveeran Mahaveeran recently. I always wanted to get the thirthankara's name for me. Jai lord mahaveer....
@samuelrajan4399
@samuelrajan4399 3 ай бұрын
Very educational
@pm-ce8nj
@pm-ce8nj 5 ай бұрын
Not true. There is specific mention of keralam in valmiki ramayana and in mahabharata. Jainism was concieved much much later. So when they say king from kerala participated in the mahabharata war, wouldn't that be a king following sanatana dharma?
@ikigai3887
@ikigai3887 5 ай бұрын
That’s right. But I think this video we can consider as only about religion. Hindus there were before Jainism and Buddhism. But sad thing is when Hindu is considered as a religion same time these two subsidiaries ( Buddha jaina) of Hindu also considered as another religion. Because they need to.
@9387473424
@9387473424 5 ай бұрын
Cheralam was mis spellt as Keralam. Cheralam means land of Cheras. Malabar coast was mostly under the Chera kingdom. ​@@ikigai3887
@ajnasaju4342
@ajnasaju4342 5 ай бұрын
After 1857 mugal family story please sir 🎉
@sabusankarthinktalk
@sabusankarthinktalk 5 ай бұрын
Sir കേരളത്തിലെ പ്രബല വിഭാഗമാണ് ഈഴവർ.ഇവർക്ക് ബുദ്ധ ജൈന മതങ്ങളുമായുള്ള ബന്ധത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ..
@arnolda5279
@arnolda5279 5 ай бұрын
നാരായണ ഗുരു അത് മുതലേ നിങ്ങൾക്ക് ദൈവങ്ങൾ ഉള്ളു ഗുരു ചരിത്രം വായിച്ചാൽ മതി 😁😁
@ikigai3887
@ikigai3887 5 ай бұрын
ഒരു ബന്ധവുമില്ല. ബുദ്ധരിൽ പോയവർ ജാതിപരമായി പിന്നീട് നാരായണ ഗുരുവിന്റെ ദർശനങ്ങളിൽ ആകൃഷ്ടരായി ഈഴവരായി എന്നതാണ് സത്യം. അല്ലാതെ ഈഴവർക്കും തീയർക്കും മുഴുവനായി ബുദ്ധയുമായോ ജൈനറുമായോ ഒരു ബന്ധവുമില്ല.
@pavanmanoj2239
@pavanmanoj2239 5 ай бұрын
​@@arnolda5279എന്തെങ്കിലും പഠിച്ചിട്ടാണോ പറയുന്നത്, ഗുരു മുതലാണ് ഈഴവർക്ക് ദൈവങ്ങളുണ്ടായത് എന്ന വിചിത്രവാദത്തിന് തെളിവ് എവിടന്നു കിട്ടി. സുബ്രഹ്മണ്യൻ, ശിവൻ, കാളി, മുത്തപ്പൻ, മാടൻ തുടങ്ങി വിവിധ പ്രദേശങ്ങളിൽ ദൈവസങ്കല്പങ്ങളുണ്ടായിരുന്നു. മേൽപ്പറഞ്ഞ ദൈവങ്ങൾ ദ്രാവിഡ വിശ്വാസങ്ങളിൽ നിന്നും ഉരുത്തിരിഞ്ഞതാണ്. യഥാർത്ഥത്തിൽ അവർ ബുദ്ധമത വിശ്വാസികൾ ആയിരുന്നു. ബ്രാഹ്മണ മതത്തിൻ്റെ അധിനിവേശത്തോടെ ബുദ്ധമതം ക്ഷയിച്ചു തുടങ്ങി. അവരിൽ ഒരു ഭാഗം ബ്രാഹ്മണരോട് സമരസപ്പെട്ട് അവരോടൊപ്പം ചേർന്നു. പക്ഷേ ബ്രാഹ്മണർ അവർക്ക് തുല്യ സ്ഥാനം നൽകിയില്ല. ശൂദ്രർ എന്ന വിഭാഗക്കാരായി കണക്കാക്കി സേവകരാക്കി. ബ്രാഹ്മണരുടെ ദാസ്യവൃത്തിയും സംരക്ഷണവും " മറ്റ് " കാര്യങ്ങളും അവരുടെ ജന്മോദ്ദേശമാണെന്ന് പറഞ്ഞു വിശ്വ പ്പിച്ചു. ബ്രാഹ്മണരുടെ ഇംഗിതങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചാൽ ബ്രാഹ്മണ ശാപമുണ്ടാകുമെന്നും നരകത്തിൽ പോകേണ്ടിവരുമെന്നും 7 തലമുറകൾ വരെ ശാപം നീളുമെന്നും വിശ്വസിപ്പിച്ച് "എല്ലാ " അർത്ഥത്തിലും അവരെ ചൂഷണം ചെയ്തു. ചേരാതിരുന്ന മറ്റുള്ളവർ (ഈഴവർ തുടങ്ങിയ വിഭാഗക്കാർ ) സമൂഹത്തിനാവശ്യമായ തൊഴിലുകൾ ( കൃഷി, നെയ്ത്ത്, കള്ളു ചെത്ത്, ചരക്കു ഗതാഗതം. തുടങ്ങിയവ) ചെയ്തു വന്നു. ക്രമേണ അവരുടെ വസ്തുവകകൾക്ക് ഭീമമായ നികുതി ചുമത്തി , നികുതിഭാരം നിമിത്തം വസ്തുവകകൾ അധികാര മേലാളർക്ക് നൽകി അവരുടെ അടിയാളരായി. ഈ വസ്തുകളിൽ ഒരു ഭാഗം ബ്രാഹ്മണരുടെ ദാസ്യർക്ക് നൽകി. ക്രമേണ അവിരിൽ ഒരു വിഭാഗം ഭൂവുടമകളായി മാറി. ഈഴവരാദി പിന്നോക്കക്കാർ പാർശ്വവൽക്കരിക്കപ്പെട്ട് യാതൊരു മനുഷ്യാവകാശങ്ങളുമില്ലാത്ത ജനതയായി അവർണ്ണർ ) മാറി. അപ്പോഴേക്കും വൈദേശിക മതങ്ങളായ ക്രിസ്തു / മുസ്ലിം മത പ്രചാരകരുകരുടെ ഊഴമായി , ഗതികേടിലായിരുന്ന അവർണ്ണരിൽ ധാരാളം പേർ മറ്റു മതങ്ങളിലേയ്ക്ക് ചേക്കേറി. മറ്റു പ്രദേശങ്ങളിൽ നിന്നുള്ള മുസ്ലിം രാജാക്കന്മാരേയും യൂറോപ്യൻ ശക്തികളുടേയും വരവായിരുന്നു പിന്നീട് ' ജോലിത്തിരക്കിലായതിനാൽ ഇപ്പോൾ പൂർത്തിയാക്കുന്നില്ല തുടരും🙏
@godofsmallthings4289
@godofsmallthings4289 2 ай бұрын
​@@arnolda5279ദൈവം ആരുടെയേലും സ്വന്തമല്ല, ആർക്കും സ്വന്തമാക്കാനും പറ്റില്ല, അഥവാ സ്വന്തമാക്കിയാൽ അത് ദൈവവും ആകില്ല ,then how can you comment this 🫵
@godofsmallthings4289
@godofsmallthings4289 2 ай бұрын
​@@ikigai3887no most of them are related to Jain's,and budhisam they originated in north east parts of India and then migrated to srilanka and then migrated to other regions of india including Kerala
@Vighnesh_S_P
@Vighnesh_S_P 2 ай бұрын
Videoyil parannath 2300 yrs munbulla keralathil mathathe kurichalle? ithin munb keralathile alkar aradhichirunnath eth dietisine ayirikum. Ivide chathan sasthav madan aradhanakal ennu muthalan vannath?
@ihthisammohamed8038
@ihthisammohamed8038 26 күн бұрын
പണ്ട് മുതൽ ഉണ്ട് പ്രത്യേകിച്ചും ചാത്തൻ
@Vighnesh_S_P
@Vighnesh_S_P 26 күн бұрын
@ihthisammohamed8038 ithinidayil shaiva aradhana engane an vannath enn ariyamo? Nattinpurangalil kavil appuppan enna dietye arathikkunnund ith buddhanano atho shivane ano enn ariyamo?
@jayaramnappil1269
@jayaramnappil1269 5 ай бұрын
You are great ❤
@ղօօք
@ղօօք 5 ай бұрын
വയനാട് ഇവരുടെ മെയിൻ ഏരിയ ആണ്, കർണാടയിൽ നിന്നാണ് ഇവർ വന്നത്, വീട്ടിൽ ഇവർ കന്നഡയാണ് സംസാരിക്കുന്നത്,വലിയ ഭൂവുടമകളാണ് കാപ്പിയാണ് മെയിൻ കൃഷി,വയനാട്ടിൽ ആദ്യ മായി വന്ന പുറംനാട്ടുകാരും ഇവരാണ്, എന്റെ വീടിന്റെ അടുത്തുള്ള പുഞ്ചവയൽ, നീർവാരം ഒക്കെ ഇവരുടെ ഏരിയ ആണ്, പുഞ്ചവയലിൽ ഇവരുടെ രണ്ട് പ്രാചീന കൽ അമ്പലങ്ങൾ ഉണ്ട്.
@Don44449
@Don44449 5 ай бұрын
Socialist aanenn paranj nadakunna Mathrubhumi owner virendrakumar, sreyamskumar mutalai okke jainar aanu.
@vanajaharidas12
@vanajaharidas12 20 күн бұрын
🙏👍👍👍
@-._._._.-
@-._._._.- 5 ай бұрын
കരുമാടികുട്ടൻ സത്യത്തിൽ ജൈന തീർത്ഥങ്കരൻ ആണ് ,lakkundi karnataka യിലെ jain statue പോലെ..കൂടാതെ പാണ്ഡ്യ,,അലൂപ ,ഹൊയ്സാല,,ചേര തുടങ്ങിയവർ എല്ലാം ജൈനർ തന്നെ ഇൻഡ്യ മുഴുവനും ആദ്യകാലത്ത് ജൈന മത്വ വിശ്വാസികൾ ആയിരുന്നിരിക്കാം..പക്ഷെ എന്നെ അദ്ഭുതപെടുത്തുന്ന ഒരു കാര്യം ഇതാണ് ഇത്ര ശക്തനായ ചക്രവർത്തി ആയിട്ടും അദ്ദേഹത്തിന് തെക്കേ ഇന്ത്യയിലേക്ക് വരാൻ/പലായനം ചെയ്യാൻ ഉണ്ടായ സാഹചര്യം എന്താണെന്ന് പലരും ശ്രദ്ധിക്കാതെ പോകുന്നു...എന്റെ ഒരു സംശയം ഇപ്പോഴും ബാക്കി ഉണ്ട് ലോകം പ്രത്യേകിച്ചു western രാജ്യങ്ങളിലെ ചരിത്രകാരന്മാർ ആയിരുന്നല്ലോ അന്നൊക്കെ രാജ്യത്തെ ലോകത്തെ പുരാതന കാര്യങ്ങൾ പലതും ചികഞ്ഞു കണ്ടെത്തി ക്രോഡീകരിച്ച് സത്യം കണ്ടെത്തുന്നതും അവരുടെതായ സത്യങ്ങൾ കൂട്ടി ചേർക്കുന്നതും ആ വഴിക്ക് ഇന്ത്യയുടെ ചരിത്രം പലതും നഷ്ടമായിരിക്കും തീർച്ച,,അല്ലെങ്കിൽ അവർ പലതും മറച്ചു വെക്കുന്നുണ്ട്....ഉദാഹരണത്തിന് ഇത്ര ശക്തനായ ചക്രവർത്തി ഇന്നത്തെ പാകിസ്ഥാൻ മുതൽ ഗംഗാതീരം വരെ ഭരിക്കുമ്പോൾ അലക്സാണ്ടർ ചക്രവർത്തി ഇന്ത്യയിൽ ആക്രമിക്കുന്ന വെക്തി പുരുഷോത്തമനെ ആണ്...അതായത് സാമ്രാജ്യത്തിലെ ഒരു നാട്ടു രാജാവിനെ എന്നു വേണമെങ്കിൽ പറയാം...പോരാത്തതിന് അദ്ദേഹം സീലുക്കിയൻ രാജാവ് ഇങ്ങോട്ട് വന്നു മൗര്യരെ ആക്രമിച്ചപ്പോൾ പരാജയപ്പെട്ടു...സ്വാഭാവികം ആയും സീലുക്കിയൻ സാമ്രാജ്യം മൊത്തം മൗര്യ ചക്രവർത്തിയുടെ കീഴിൽ വരുമല്ലോ..അതായത് ഈജിപ്ത്,,ഇറാൻ,,ഇറാഖ്,,കുവൈറ്റ്,,തുർക്കി വരെ അതൊന്നും ഒരു ചരിത്രകാരന്മാരും പറയുന്നില്ല😂,,സീലുക്യസ് ഇന്റെ മകളെ ചന്ദ്രഗുപ്തന് വിവാഹം ചെയ്തു കൊടുത്തു എന്നു മാത്രം പറയുന്നു..കൂടാതെ അവരുടെ മകൻ ആവാം അശോകൻ..കാരണം അശോക സ്തംഭത്തിന് ഒരു ഗ്രീക്ക് ശൈലി വരുന്നുണ്ട്....മിക്കവാറും അശോകൻ തന്നെയാണോ ചരിത്രകാരന്മാർ മറച്ചു വെക്കുന്ന അലക്‌സാണ്ടർ അല്ലെങ്കിൽ ഇസ്കന്ദർ ,,കാരണം പഴയ സീലുക്കിയൻ ദ സാമ്രാജ്യം മൊത്തം ഭരിക്കാൻ അശോകൻ അല്ലെങ്കിൽ അലെക്സൻഡറേ നിയമിച്ചു കാണും (ഇറാൻ മുതൽ തുർക്കി ഈജിപ്ത് വരെ)ഭരിക്കാൻ ഉള്ള ബുദ്ധിമുട്ട് കാരണം..അതേ സമയം ഇവർക്കിടയിൽ വേറെ ഏതോ രാജാവ് ചന്ദ്രഗുപ്തൻ മൗര്യരെ ആക്രമിച്ചു കാണാൻ സാധ്യത,,അത് തിരിച്ചു പിടിക്കാൻ ആകും അലക്‌സാണ്ടർ എന്ന അശോകൻ വന്നതും യുദ്ധം ചെയ്തു ആ അജ്ഞത രാജാവിനെ തോൽപിച്ചു അതിൽ പുരുഷോത്തമൻ ചിലപ്പോൾ ചന്ദ്രഗുപ്തൻന്റെ സേന നായകൻ ആയിരിക്കാം..അല്ലെങ്കിൽ എന്തോ ഒന്നാണ്....ചന്ദ്രഗുപ്തൻന്റെ (320--298)ഭരണത്തിന്റെ ശേഷം ആണ് ഇത് അലക്‌സാണ്ടർ വരുന്നത് (336--323) അതായത് അലക്‌സാണ്ടർ ചന്ദ്രഗുപ്തൻന്റെ ഭരണം കഴിഞ്ഞു 2,,3 കോല്ലത്തിന് ശേഷം ആണ് ഇൻഡ്യ ആക്രമിക്കുന്നത് എന്ന് western ചരിത്രകാരന്മാർ പറയുന്നത്..ഇത് അങ്ങനെ ആർക്കും സംശയം ഇല്ലാതിരിക്കാൻ ആർക്കും ഒരു പിടിത്തവും കിട്ടാതിരിക്കാൻ ആക്കി എടുത്തതാണോ എന്നും സംശയം...അങ്ങനെ അലക്‌സാണ്ടർ രാജ്യം പിടിച്ചെടുത്ത് ഒരു ചായയും കുടിച്ചു പുരുഷോത്തമന് രാജ്യം തിരികെ നൽകി മടങ്ങി എന്നാണ് അവർ പറയുന്നത്...😊..നന്ദി നമസ്‌കാരം...
@-._._._.-
@-._._._.- 5 ай бұрын
7:58 thrikkannamathilakam temple ,,pappinivattom ആണോ😊 സംശയം
@udhamsingh6989
@udhamsingh6989 5 ай бұрын
ഈ പുരുഷോത്തമൻ അല്ലേ ഹിസ്റ്ററി ക്ലാസിൽ പഠിച്ച പോറസ് :
@rrevu6733
@rrevu6733 5 ай бұрын
Athe​@@udhamsingh6989
@jitheshkr
@jitheshkr 7 күн бұрын
Alexander is different, he died in young age due to malaria.
@dreams5016
@dreams5016 5 ай бұрын
കൊടുങ്ങല്ലൂർ കാരൻ, മതിലകം 10km distance
@gravitydancehub
@gravitydancehub 16 күн бұрын
👍👍👍👍
@rishinaradamangalamprasad7342
@rishinaradamangalamprasad7342 5 ай бұрын
Pisharaka adikal now known as pisharody is the last jains of Kerala later became part of Hinduism. Pls note that pisharodies have a special right to take money from devotees in the name of making garlands but not to actually prepare as the temple was given by them.
@ajnasaju4342
@ajnasaju4342 5 ай бұрын
സർ പറഞ്ഞത് വളരെ 20:23 ശരിയാണ് ന്യൂനപക്ഷ വിരോധം അതി ശക്തമായി വളർന്നു വരുന്നു ഇന്ത്യയിൽ അറേബ്യയിൽ യൂറോപ്പിൽ അമേരിക്കയിൽ എല്ലാം...
@viswanathanpillais2944
@viswanathanpillais2944 5 ай бұрын
ന്യൂന പക്ഷം എന്നുദ്ദേശിച്ചത് ആരെയാണ്? കയ്യിലിരുപ്പ് കൊണ്ടാണു അങ്ങനെ സംഭവിക്കുന്നത്.
@ajnasaju4342
@ajnasaju4342 5 ай бұрын
@@viswanathanpillais2944 ഭൂരിപക്ഷം വരുന്ന മതത്തിൽ പെടാത്ത മറ്റ് എല്ലാ മതങ്ങളും
@rikazmambaram9563
@rikazmambaram9563 5 ай бұрын
​@@viswanathanpillais2944 കയ്യിലിരിപ്പ് കൊണ്ട് ആയിരുന്നു എങ്കിൽ കേരളത്തിൽ അടക്കം ഭൂരിപക്ഷ സമുദായത്തിന് എതിരെ അല്ലേ വിരോധം ഉണ്ടാവേണ്ടത്... ഇവിടെ മതം നോക്കി എത്ര പേരെ കൊന്നു കളഞ്ഞു.. അഞ്ച് വയസുള്ള കൊച്ച് കുഞ്ഞ് മുതൽ മതപുരോഹിതനെ വരെ കൊന്നില്ലേ..?? സ്വന്തം ആരാധനാലയം തന്നെ അശുദ്ധമാക്കി കലാപം ഉണ്ടാക്കാൻ വരെ ശ്രമം നടന്നില്ലേ..??
@kamaldas5547
@kamaldas5547 5 ай бұрын
ബുദ്ധ മതത്തിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ
@Sinayasanjana
@Sinayasanjana 5 ай бұрын
🎉🎉🎉🙏🥰 theerthum kettilla sir good video anu ennirunnalumm athukondu like and Commend🥰
@sreenivasanpk3749
@sreenivasanpk3749 5 ай бұрын
Kodugalloor Jain temple aano alleghol bhodha temple aayerunno
@m2techrktm91
@m2techrktm91 4 ай бұрын
സത്യം ഇതൊന്നുമല്ല .. മലയാളികൾ പഠിച്ചവർ ആണെങ്കിലും ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ ഉടനെ വിശ്വസിക്കും
@VijayammaCN
@VijayammaCN 5 ай бұрын
ദിഗംബരർ - ദിക്കിനെ വസ്ത്രമാക്കിയവൻ. നഗ്നൻ'
@MollyKunnan-jc8ub
@MollyKunnan-jc8ub 4 ай бұрын
അംബരം എന്നാൽ ആകാശം എന്നും അർത്ഥം ഉണ്ട്
@dr.sumodmaranat2998
@dr.sumodmaranat2998 5 ай бұрын
ദിക്ക് അംബരമായവർ ആണ് ദിഗംബരൻമാർ. അംബരം എന്ന വാക്കിന് വസ്ത്രമെന്നും ആകാശമെന്നും അർത്ഥമുണ്ട്. ആകാശത്തെ വസ്ത്രമാക്കിയവരല്ല ദിഗംബരൻമാർ. താങ്കളുടെ എല്ലാ വീഡിയോകളും കാണാറുണ്ട്. ആധികാരികതയോടെ പറയുമ്പോൾ ശരിക്കും വിശ്വസിച്ച് കേട്ടിരിയ്ക്കാറുണ്ട്. ഒരു തെറ്റു കണ്ടപ്പോൾ ചൂണ്ടിക്കാണിയ്ക്കണമെന്നു തോന്നി. ഇത് പോസറ്റീവായി എടുത്ത് ഇനിയുള്ള വീഡിയോകൾ കൂടുതൽ നന്നായി ചെയ്യാൻ ശ്രമിക്കുമല്ലോ
@BrightExplainer
@BrightExplainer 5 ай бұрын
വ്യക്തമായി റെഫർ ചെയ്‌തിട്ടാണ് വീഡിയോ ചെയ്തിരിക്കുന്നത്. ദിഗംബരയുടെ മീനിങ് ഞാൻ താഴെ കൊടുക്കുന്നുണ്ട്. The Sanskrit word Digambara means "sky-clad", referring to their traditional monastic practice of neither possessing nor wearing any clothes
@rishinaradamangalamprasad7342
@rishinaradamangalamprasad7342 5 ай бұрын
The kallil temple is now also administered by a pisharody family.
@_axswathy_43
@_axswathy_43 22 күн бұрын
മാവേലി ജൈന മതത്തിൽ പെട്ട രാജാവ് ആണ് വാമനൻ എന്ന നമ്പൂതിരി ചവിട്ടി താഴ്ത്തി ഇവിടെ ജാതി വ്യവസ്ഥ ഉണ്ടാക്കി
@bku1969
@bku1969 3 ай бұрын
⭐⭐⭐⭐⭐
@Prajeesh522
@Prajeesh522 5 ай бұрын
അയിന് കേരളം ഉണ്ടായിട്ട് എത്ര നാളായി???
@ihthisammohamed8038
@ihthisammohamed8038 26 күн бұрын
70 കൊല്ലം
@abbukad5947
@abbukad5947 4 ай бұрын
കേരളത്തിൽ ഇപ്പൊ ഒരു ജൈനനെ കാണാനില്ലല്ലോ 😮... ജൈനന്മാർ ഒരു പാട് അനുഭവിച്ചിട്ടുണ്ടാകും ... അതുറപ്പാണ് .. ചരിത്രം രേഖപ്പെടുത്തിയില്ല എന്നെ ഉള്ളൂ ... എന്തൊക്കെ സംഭവിച്ചിട്ടുണ്ടാകും 😢
@sreelalnv1525
@sreelalnv1525 2 ай бұрын
വയനാട്ടിൽ ജൈനരുണ്ട്. അവർക്ക് കുറച്ച് അമ്പലങ്ങളും വയനാട്ടിൽ ഉണ്ട്
@lowandslow7875
@lowandslow7875 5 ай бұрын
💯💯💯👍
@PadmaKumar-pl4fz
@PadmaKumar-pl4fz 4 ай бұрын
2300 വർഷ ങ്ങൾക് ശേഷമുള്ള ചരിത്രം മാത്രമാണ് ഇപ്പറയുന്നത് എന്നാൽ ഹിന്ദു ദൈവാവതാ രമായ പറശു രാമൻ ത്രേതായുഗത്തിൽ കേരളത്തെ കടലിനിന്നു വീണ്ടെടുത്തു ക്ഷേത്രങ്ങൾ സൃഷ്ടിച്ചു ശിവ വൈഷ്ണവ ശാസ്താ ഭഗവതി ക്ഷത്രങ്ങളായിരുന്നു അവ ശേഷം പരശു രാമൻ ബംഗാളിൽ നിന്ന് ബ്രാഹ്മണരെ വരുത്തി അവരാണ് ഇവിടുത്തെ ആദ്യ താമസക്കാർ അന്നുമുതലേ ഇവിടെ ഹിന്ദു സംസ്കാരം ഉടലെടുത്തു ഈ സംസ്കാരം ഉത്തരേന്ത്യക്കാരും രാഷ്ട്രീയക്കാറുചേർന്ന് ഹിന്ദുമതമാക്കി ഹിന്ദു മതമല്ല ഒരു സംസ്കാരമാണ് അൽമാവിനെ പൂജിക്കുന്നത് ഈ സംസ്കാരത്തിന്റെ ഭാഗമാണ് അല്ലാത്തിലും അൽമാവ് ഉണ്ടാകയാൽ ഹിന്ദു എല്ലാവരെയും എല്ലാത്തിനെയും പൂജിച്ചു ആൽമക്കളിൽ ഏറ്റവും മികച്ചത് ഈശ്വരനും ദൈവങ്ങളും അവതാര പുരുഷന്മാരും ആകയാൽ അവരെ പ്രാധാന്യത്തോടെ കാണുന്നു എന്ന് മാത്രം .... ഈശ്വരനും അൽമാവ് ഒന്നേയുള്ളൂ കൂടാതെ 2ഉം ഒന്നുതന്നെ കേരളത്തെ കുറിച്ചറിയാൻ പരശു രാമൻ തന്നെ രചിച്ച കേരളപ്പഴമ / കേരള മാ ഹാത്മ്യം എന്നീ ഗ്രന്ഥങ്ങൾ വായിക്കുക അല്ലാതെ ഇവിടുത്തെ പ്രാചീന സംസ്കൃതിയെ മായ്ച്ചുകളയാൻ ശ്രമിച്ച പശ്ചാത്യരിൽ പെട്ട വില്യം ലോഗിനെ പോലെയുള്ളവരെ വായിച്ചിട്ടു കാര്യമില്ല മഴു എന്ന സംസ്‌കൃത വാക്കിനത്ഥം മലയാളത്തിലെ കോടാലി എന്നല്ല ഇന്നത്തെ ന്യൂക്ലിയർ ബോംബ് ആണ് അതുപോലെ അസ്ത്രം എന്നാൽ മലയാളത്തിലെ അമ്പും അല്ല സംസ്കൃതത്തിലെ അസ്ത്രം ഇന്നത്തെ മിസൈൽ ആണ് ഉദാഹരണത്തിന് അഗ്നി മിസൈൽ ആണ് ആഗ്നേയാ സ്ത്രം വായുവേധാ gസ്ത്രം ഇന്നത്തെ വായു വേധ മിസൈൽ ആണ് ഇതെല്ലാം വിദേശികൾ ഭാരതത്തിൽ നിന്ന് കട്ടുകൊണ്ടുപോയ🎉താളി യോലഗ്രന്ഥങ്ങളിൽ😮നിന്ന് അവർ ഉണ്ടാക്കിയതാണ് എന്നിട്ട് നമ്മുടെയെല്ലാം വെറും മിത്തുകളാണെന്നു പ്രചരിപ്പിക്കുകയും ചെയ്തു നമ്മളെ അപ്പോൾ പാപ്പരാക്കുകയും ചെയ്തു. കൂടുതൽ ഇപ്പോൾ വിശദികരിക്കാൻ വയ്യ ശുഭദിനം നേരുന്നു godbless നന്ദി .............
@pouran227
@pouran227 4 ай бұрын
🙆‍♂️
@Mydearmalayaliees
@Mydearmalayaliees 2 ай бұрын
🤔🙄🙄🙄
@meeras.g8087
@meeras.g8087 5 ай бұрын
Congrats for a well studied talk. This is the way to approach history and ഹിസ്റ്ററി ofreligion. യുക്തി ഇല്ലാത്ത യുക്തിവാദി പ്രസംഗികർ ഇതു പോലെ ഒന്ന് പഠിച്ചു സംസാരിച്ചാൽ എത്ര നന്നായിരുന്നു. .
@angrymanwithsillymoustasche
@angrymanwithsillymoustasche 5 ай бұрын
പ്രാചീന കേരളം എത്ര സുന്ദരമായിരുന്നു. പിന്നീട് മധ്യകാലത്തോടെ ജാതി വ്യവസ്ഥയും മറ്റും ഉണ്ടായി ഭ്രാന്തലയം ആക്കി.
@raseenanajeem9474
@raseenanajeem9474 2 ай бұрын
ആലപ്പുഴയിൽ ഒരു ജൈന ക്ഷേത്രം ഉണ്ട്
@KuttukalluMp-l9u
@KuttukalluMp-l9u 5 ай бұрын
Exactly
@Somu-ev3wy
@Somu-ev3wy 5 ай бұрын
എന്തു പറഞ്ഞാലും പ്രാചീന മതങ്ങളും അതിലെ ദൈവങ്ങളുമൊന്നും സ്വാർത്ഥരും മറ്റു ദൈവങ്ങളോട് അസഹിഷ്ണുത ഉള്ളവരും ആയിരുന്നില്ല, സെമെസ്റ്റിക് മതങ്ങളുടെ വരവോട് കൂടി മതങ്ങളും ദൈവങ്ങളും ലോകസമാധാനത്തിന് കുരു ആയി തുടെങ്ങി
@jg7110
@jg7110 5 ай бұрын
സത്യം.
@AtkareemAt
@AtkareemAt 2 ай бұрын
മർദിച്ചും നിർബന്ധിച്ചും പ്രലോഭിപ്പിച്ചും മതം മാറ്റിയത് കേശുമതമമാണ് കാരണം യേശുവും അനുയായികളെയും ജൂതന്മാരും റോമൻ ഭരണകൂടവും വധശിക്ഷക്ക് വിധേയമാക്കി നാമാവശേഷമാക്കി പിന്നീട് റോമൻ ചക്രവർത്തി പണമുണ്ടാക്കാനുള്ള സൂത്രവിദ്യ എന്ന നിലയിൽ ക്രിസ്തുമതം പുനസ്ഥാപിച്ച് ജൂത മതത്തെയും പേഗൻ മതങ്ങളെയും ആക്രമിച്ച് നിർബന്ധിത മതം മാറ്റത്തിന് വിധേയമാക്കി ഒടുവിൽ അറേബ്യയിലെ മുസ്ലിം രാജ്യങ്ങളെയും 14 ഓളം കുരിശ് യുദ്ധങ്ങൾക്ക് വിധേയമാക്കി കൊന്നും കൊള്ളയടിച്ചും വലിയ മതമായി അതിസമ്പന്നമായി എന്നതാണ് യഥാർത്ഥ ചരിത്ര വസ്തുത = ഏറെ ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് (പരിശുദ്ധ ഖുറാൻ -)
@ihthisammohamed8038
@ihthisammohamed8038 26 күн бұрын
അവരൊക്കെ വരുന്നതിന് വളരെ മുൻപ് വൈഷ്ണവരും ശൈവരും തമ്മിൽ തല്ലു കയായിരുന്നു ക്ഷേത്രങ്ങൾ തകർക്കുകയായിരുന്നു ഇപ്പോഴും അവർ തമ്മിൽ ആ ശത്രുത ഉണ്ട്
@PadmaKumar-pl4fz
@PadmaKumar-pl4fz 4 ай бұрын
ഹിന്ദു എന്നാൽ വടക്കു ഹിമാലയം മുതൽ തെക്കു ഇന്ദു സമുദ്രം വരെയുള്ള ഭൂവിഭാഗത്തിൽ ജീവിക്കുന്നവർ എന്നാണ് സത്യം അതായതു ഹി എന്നാൽ ഹിമാലയം എന്നും ന്ദു എന്നാൽ ഇന്ദു സമുദ്രം എന്നുമാണ് അതുപോലെ മുൻപത്തെ കമെന്റിൽ ഞാനെഴുതിയ മഴു എന്നതിലെ ബോംബ് എന്നപ്രസ്താവത്തിൽ ഒരു കൂട്ടിച്ചർക്കൽ കൂടി . അതായതു പരശു രാമൻ ഉപയോഗിച്ചത് ഇന്നത്തെ രാസാ ണുബോംബ് അല്ല അത് ജൈവാണു ബോംബ് ആയിരുന്നു അതുകൊണ്ടുതന്നെ ജീവന് സൈഡ് എഫക്ട് ഉണ്ടാ വുകയില്ല . എന്നാൽ ആധുനിക മനുഷ്യൻ ഇതുവരെ ജൈവാ ണു ബോംബ് കണ്ടു പിടിച്ചിട്ടില്ല ദൈവ കണം തേടിയുള്ള യാത്രയിൽ നാളെ അത് കണ്ടു പിടിച്ചു കൂടായ്കയില്ല .. നന്ദി നമസ്കാരം...........
@ihthisammohamed8038
@ihthisammohamed8038 26 күн бұрын
മഴു എറിയുക എന്നാൽ യുദ്ധം ചെയ്യുക എന്നാണ്
@thomasthomas6382
@thomasthomas6382 5 ай бұрын
വളരെയധികം മാനുഷിക മൂല്യങ്ങൾ ഉള്ള രണ്ട് മതങ്ങളാണ് ജൈനമതവും ബുദ്ധമതവും. മഹാവീരനും ബുദ്ധനും ഒരേ കാലഘട്ടത്തിൽ ജീവിച്ചിരുന്നവരാണ്. പക്ഷേ അവർ തമ്മിൽ ഒരിയ്ക്കലും കണ്ടുമുട്ടിയിട്ടില്ല. ജൈനമതക്കാർ തമ്മിൽ കണ്ടുമുട്ടുമ്പോൾ ജയ് ജിനേന്ദ്ര എന്ന് പറയും. എൻ്റെ ഒരു സഹപ്രവർത്തക ജൈനമതക്കാരിയാണ്. എന്നും ഞങ്ങൾ രാവിലെ കണ്ടുമുട്ടുമ്പോൾ ഞങ്ങൾ തമ്മിൽ ജയ് ജിനേന്ദ്ര എന്ന് പറയും. ഭൂമിയുടെ ഉത്ഭവം മുതൽ ജൈന മതം ഉണ്ടായിരുന്നു എന്നാണ് അവർ വിശ്വസിയ്ക്കുന്നത്. എൻ്റെ അടുത്ത സുഹൃത്തുക്കളായ ജൈന വിശ്വാസികൾ സന്യാസം സ്വീകരിച്ചിട്ടുണ്ട്. ദീക്ഷ എടുക്കുക എന്നാണ് അതിന് പറയുക. ദീക്ഷ എടുക്കുമ്പോൾ അവർ അവരുടെ എല്ലാ സ്വത്തുക്കളും പൊതുവഴിയിൽകൂടി എറിഞ്ഞുകളയും. കിട്ടുന്നവർക്ക് അത് കൊണ്ടുപോകാം. ഭൂസ്വത്ത്, കെട്ടിടം, വീട് മുതലായവ വിൽക്കും. വിറ്റു കിട്ടുന്ന കാശും വലിച്ചെറിയും. ദീക്ഷ എടുത്തുകഴിഞ്ഞാൽ ബന്ധങ്ങൾ ഉപേക്ഷിയ്ക്കും. അവരുടെ മഠങ്ങളിൽ താമസിയ്ക്കും. ചെരുപ്പ് ധരിയ്ക്കുകയില്ല. തലയിലെ മുടി ഓരോന്നായി കൈ കൊണ്ട് പറിച്ചു കളയും. നടക്കുമ്പോൾ ഉറുമ്പിനെ ചവിട്ടാതിരിയ്ക്കാൻ അവരുടെ കയ്യിൽ ഒരു ചൂല് ഉണ്ടാവും. ദീക്ഷ എടുക്കുന്നവരുടെ ജീവിതം വളരെ കഠിനമാണ്.
@devanath-z5v
@devanath-z5v 5 ай бұрын
എന്താണ് ജയ് ജിനേന്ദ്ര എന്നതുകൊണ്ട് അർത്ഥമാക്കുന്നത് 👋🏻
@georgekuttyshany2012
@georgekuttyshany2012 5 ай бұрын
Sabarimala jainamathakarude temple ayirnnu enn kettitund
@ARkansas199
@ARkansas199 5 ай бұрын
Jesus Naga sanyasi ayirunnu ennum kettirikunnu..Assal Hindu Shivabhakthan
@k.p.ramakrishnan5241
@k.p.ramakrishnan5241 5 ай бұрын
Heading is Kerala history but content diverted to Jainism.
@BrightExplainer
@BrightExplainer 5 ай бұрын
This video is an episode of kerala History, it delves in to the earlier jainism in kerala. Cant do all the kerala history in one video, Please check the kerala history playlist provided in the description
@tgno.1676
@tgno.1676 5 ай бұрын
താങ്കൾ മതിലകത്തു ഉണ്ടായിരുന്നു എന്ന് പറയുന്ന ക്ഷേത്രം എനിക്ക് തോന്നുന്നത് പായമ്മൽ ശ്രീ ശത്രുഘന ക്ഷേത്രം ആണെന്ന് തോന്നുന്നു 🙏
@Cheravamsham
@Cheravamsham 5 ай бұрын
മലപ്പുറം ജില്ലയിലെ അരിമ്പ്ര മലകളിൽ (മിനി ഊട്ടി ) യിൽ സ്ഥിതി ചെയ്യുന്ന തിരുവോണമല പുരാവസ്തു പ്രകാരം ജൈന മത ക്ഷേത്രമാണ്. നിലവിൽ അത് ഒരു സുബ്രഹ്മണ്യ ക്ഷേത്രമായാണ് കാണുന്നത്
@johnm.i2201
@johnm.i2201 28 күн бұрын
ജാതിയും മതവും വിശ്വാസവും ആചാരങ്ങളും എങ്ങനെ രൂപപ്പെട്ടു എന്നത് സംബന്ധിച്ച് വളരെ ആഴങ്ങളിൽ ചിന്തിച്ചേ മതിയാവൂ. ജാതീയ വർഗ്ഗീയ വേർതിരിവുകൾ രൂപപ്പെട്ടത് എങ്ങനെ ? അതുപോലെ ദൈവസങ്കല്പങ്ങൾ , അടിയാൻ ഉടയോൻ , അയിത്തം എന്നിങ്ങനെ എന്തെല്ലാം അവസ്ഥകളിലൂടെ കടന്നാണ് ഇന്നത്തെ രീതിയിലേക്ക് എത്തിയത് ? ഇപ്പോഴും അതിന്റെ അലയൊലികൾ കെട്ടടങ്ങിയിട്ടില്ല . പല ഇന്ത്യൻ സംസ്ഥാനങ്ങളിലും , പ്രത്യേകിച്ച് വടക്കേഇന്ത്യയിൽ പല ദേശങ്ങളിലും ശക്തമായി തന്നെ നിലനില്ക്കുന്നു എന്നത് വളരെ വേദനാജനകം തന്നെ. ഏതാണ്ട് കെട്ടടങ്ങിത്തുടങ്ങിയിടത്തുനിന്ന് അതിനെ പോറ്റിവളർത്തി സങ്കീർണ്ണതയിലേക്ക് എത്തിച്ച് മുതലെടുപ്പ് നടത്തുന്ന ചില രാഷ്ട്രീയ കുതത്രങ്ങളും ഒരിടവേളയ്ക്ക് ശേഷം പച്ചപിടിക്കുന്നതായി കാണാൻ കഴിയും. അതിനെക്കുറിച്ചും അതിലെ പൊള്ളയായ ആശയങ്ങളെക്കുറിച്ചും ആഴത്തിൽ ഒരു വിശകലനം നടത്തി ഒരു വീഡിയോ ചെയ്യുവാൻ ശ്രമിയ്ക്കുക. അഭിനന്ദനങ്ങൾ.🎉
@കരിങ്കോഴി
@കരിങ്കോഴി 4 ай бұрын
കല്ലിൽ ക്ഷേത്രം പെരുമ്പാവൂരിൽ നിന്നും മൂന്നാർ പോകുന്ന വഴിയിൽ ഇരുമലപ്പടി എന്ന സ്ഥലത്ത് നിന്നും വലത്തോട്ട് തിരിഞ്ഞ് 2-3കിലൊമീറ്റ്ർ പോയാൽ എത്തിച്ചേരാം
@MAX_WORLD234
@MAX_WORLD234 5 ай бұрын
Keralathinte history kaloke ariyapedathe povunnu why?? Ethokke chettan paranju ariyumbol അത്ഭുതം thonnunu
@sureshkumark2672
@sureshkumark2672 3 ай бұрын
കന്യാകുമാരി ജില്ലയിലെ മാർത്താണ്ഡം ന് അടുത്ത് ഒരു ജൈന ക്ഷത്രം ഉണ്ട്. ചിതരാൾ മലയ് കോവിൽ എന്നഉ പറയും
@rajaneeshpg6053
@rajaneeshpg6053 5 ай бұрын
ഹിന്ദു എന്ന പേരുതന്നെ വിദേശികൾ തന്നതാണ്. അതുകൊണ്ടു തന്നെ ബ്രാഹ്മണരോ അവരുടെ പുരാണങ്ങളിലോ ഹിന്ദു എന്നൊരു വാക്കില്ല. ഹിന്ദു എന്നൊരു മതമില്ല. ഇത്രയും ചരിത്രം പഠിച്ച, ചരിത്രം പറയുന്ന നിങ്ങൾ ഇപ്പോഴും അത് മനസിലാക്കുന്നില്ല. മതങ്ങളുടെ സെൻസസ് ബ്രിട്ടീഷുകാർ എടുത്തപ്പോൾ, ഒരു മതത്തിലും ഇല്ലാതെ നിന്നിരുന്ന സമൂഹങ്ങളെ ഹിന്ദുക്കൾ എന്ന് വിളിച്ചു എന്നെ ഉള്ളു. ബ്രാഹ്‌മണ മതമാണ് ഇന്ന് ഹിന്ദു മതം എന്ന് പറയുന്നത്. ഇവിടുത്തെ, SC ST ആദിവാസി ഈഴവരെയൊക്കെ ഹിന്ദുക്കളാക്കി കാണിക്കുന്നത്, ഹിന്ദു എന്ന് പറയുന്ന മതത്തിന്റെ ഭൂരിപക്ഷം കൂട്ടി കാണിക്കാൻ മാത്രമാണ്. യെഥാർത്ഥത്തിൽ ബ്രാഹ്‌മണ മതത്തിന്റെ ഘടനക്കു പുറത്തു നിൽക്കുന്നവരാണ് SC ST ആദിവാസി ഈഴവരൊക്കെ. ഇത് ഞാൻ നിങ്ങളുടെ പല വിഡിയോകളിലും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
@BrightExplainer
@BrightExplainer 5 ай бұрын
ഇന്ത്യൻ ഭരണഘടനയിൽ വ്യക്തമായി തന്നെ ഹിന്ദു ഒരു മതമാണെന്ന് പറഞ്ഞിട്ടുണ്ട്. സംശയം ഉണ്ടെങ്കിൽ ആർട്ടിക്കിൾ 25 പരിശോധിക്കാം . indiankanoon.org/doc/631708/#:~:text=%E2%80%94In%20sub%2Dclause%20(b,institutions%20shall%20be%20construed%20accordingly.
@theawkwardcurrypot9556
@theawkwardcurrypot9556 4 ай бұрын
Dalit Mao propaganda
@GANGESGARGLER
@GANGESGARGLER 4 ай бұрын
​@@theawkwardcurrypot9556propaganda 😅 saying Truth Is Propaganda to You
@haridasan8036
@haridasan8036 5 ай бұрын
പാന്ധ്യ രാജാക്കന്മാർ മുമ്പേ ജെയിൻ ആയിരുന്നു. പിന്നെ ശിവമാർഗി ആയി. അവരുടെ vamsakar പലരും ഇപ്പോൾ കേരളത്തിൽ ഉണ്ട്.
@josephsabu5924
@josephsabu5924 5 ай бұрын
എട്ടാം നൂറ്റാണ്ടിൻ്റെ അവസാനം ആണ് ദക്ഷിണ കർണ്ണാടക കാസർകോട് നിന്ന് ബ്രാഹ്മണർ കേരളത്തിൽ എത്തുന്നത് / മന്ത്രവും തന്ത്രവും ബുദ്ധിയും ഉപയോഗിച്ച് കേരളം കീഴ്പ്പെടുത്തി:- തീയനെ തരം താഴ്ത്തി :- ആലുംമൂട്ടിൽ ചാന്നാർ സെർച്ച് ചെയ്യുക
@ihthisammohamed8038
@ihthisammohamed8038 26 күн бұрын
താങ്കൾ തീയൻ ആയിരുന്നോ ?
@AjithaArumadi
@AjithaArumadi 5 ай бұрын
💪💪
@basilkurian3694
@basilkurian3694 5 ай бұрын
Perumbavoor ❤
@mohananraghavan8607
@mohananraghavan8607 5 ай бұрын
വിശ്വകർമ്മജർ എന്ന അഞ്ചു സംസ്കാരങ്ങൾ ഒന്നിച്ചു ചേർന്ന് പോയിരുന്ന കാലമായിരുന്നു ഈ അടുത്ത നൂറ്റാണ്ടു വരെയും. ആ അഞ്ചു പേരേയും ഐന്തിരവർ എന്നാണ് ദ്രാവിഡ ഭാഷയിൽ അറിഞ്ഞിരുന്നത്. ആ ഐന്തിരവർ ഹൈന്ദവർ ആയി, ഹൈന്ദവർ ഹിന്ദു ആയി, അത് മതമാണെന്നു പറഞ്ഞു പരത്തി. പഞ്ചായത്ത് എന്നതും അതുപോലെ നിയമവ്യവസ്ഥിതി വിശ്വകർമ്മജരായ ഐന്തിരവരിൽ നിന്നും ഉണ്ടായതാണ്. ഈ ലോകത്തിൽ എല്ലാവരും വിശ്വകർമ്മജർ ആയിരുന്നു, അതിൽ നിന്നാണ് മറ്റെല്ലാ ജാതി വിഭാഗങ്ങൾ ഉണ്ടായതും. പിന്നീട് വിദേശ മതങ്ങളും വന്നതും. ക്രിസ്തും കാർപെൻ്ററും മുഹമ്മദ് ബ്ളാക്സ്മിത്തും ആയിരുന്നു. അങ്ങനെ ലോകമാകമാനം ഉള്ളവരെല്ലാം വിശ്വകർമ്മജർ തന്നെയാണ് ഉള്ളത്. വേദം ഇന്ന് മനുഷ്യരിൽ ഇല്ലാതായതു പോലെ, സ്വാർഥത കൂടി മേൽക്കോയ്മ വന്നതോടെ എല്ലാ താളപ്പിഴകളും സംഭവിച്ചു. കലയും സാഹിത്യവും സംഗീതവും എല്ലാമെല്ലാം വിശ്വകർമ്മജ സംഭാവനയാണ്. അതെല്ലാം ഭാരതത്തിൻ്റ ക്ഷേത്രച്ചുവരുകളിൽ ഇന്നും കാണാൻ കഴിയും. അഹങ്കാരം കൂടി ആരും ഇന്ന് ഇതൊന്നും അറിയാൻ ആഗ്രഹിക്കുന്നില്ല. പല ജാതി പല മതം പല ദൈവം പലപല വേദങ്ങൾ ആയി ലോകം അധഃപതിച്ചു. ക്രിസ്തു വരുന്നതിന് മുൻപ് വിദേശീയരും അഗ്നി ഉപാസകരായിരുന്നു.
@Gmallm7r
@Gmallm7r Ай бұрын
ശശി മെസേരിയെ അറിയമോ
@ihthisammohamed8038
@ihthisammohamed8038 26 күн бұрын
ആദ്യമായി ശിവന് ഉടുക്ക് ശൂലം എന്നിവ ഉണ്ടാക്കി കൊടുത്തത് വിശ്വകർമ്മക്കാർ ആയിരിക്കുമല്ലോ ? 😂😂😂😂😂😂
@renukam907
@renukam907 4 ай бұрын
ചരിത്രം അറിഞ്ഞാൽ അതു തന്നെ ഏറ്റവും ഗുണം
@Sajan.tSajan.t-nx5id
@Sajan.tSajan.t-nx5id 5 ай бұрын
മലപ്പുറം ലൈക്‌ 2
@mehsinmesi595
@mehsinmesi595 5 ай бұрын
Mathilakam ❤
@gopakumark8172
@gopakumark8172 Ай бұрын
ബ്രിട്ടീഷ്കാരൻ അവന്റെ താത്പര്യസംരക്ഷണത്തിന് വേണ്ടി എന്തൊക്കെ പറഞ്ഞുവച്ചോ, അതൊക്കെ ഇന്നും ചുമന്ന് നടക്കുകയാണ് നമ്മൾ. ഹിന്ദുമതം എന്നൊരു മതമില്ല സുഹൃത്തേ. സനാതന ധർമ്മം മാത്രമേയുള്ളു. അതിന്റെ പല ശാഖാകളെയാണ് ബ്രിട്ടീഷ്കാരെ അനുകരിച്ച് നമ്മളും ഹിന്ദുമതം, ബുദ്ധമതം, ജൈനമതം സിഖ് മതം എന്നൊക്കെ അബദ്ധം പറഞ്ഞു സ്ഥാപിക്കാൻ നടക്കുന്നത്. ശ്രമിക്കുന്നത്
@nandiniap1619
@nandiniap1619 5 ай бұрын
വർത്തമാന മഹാവീരൻ അല്ല, വർദ്ധമാന മഹാവീരൻ എന്നാണ്.
@BrightExplainer
@BrightExplainer 5 ай бұрын
Vardhaman ennu thanneyaau video yil paranjirikkunnath
@adeeshadi7913
@adeeshadi7913 5 ай бұрын
Njn mathilakath ullathanu
@adeeshadi7913
@adeeshadi7913 5 ай бұрын
Avide oru kulathil ninnum pazhaya abhalam polucha avashittangal kittittund
@ihthisammohamed8038
@ihthisammohamed8038 26 күн бұрын
​@@adeeshadi7913yes
@Adwaithsynonymus-sy4zp
@Adwaithsynonymus-sy4zp 5 ай бұрын
പുരാ ചരിത്രം കൈകാര്യം ചെയ്യുന്ന മിക്കവാറും പേർ, നമ്പൂതിരിയും ബ്രാഹ്മണൻ മാരും തമ്മിലുള്ള വ്യത്യാസം അറിയാത്തവരാണെന്നതു ഖേദകരം തന്നെ.
@arunvadakkedath2841
@arunvadakkedath2841 5 ай бұрын
ഒർജിനൽ ആര്യനും നയമ്പ് തിരിച്ച മുക്കുവരും 😂(ആര്യ ദ്രാവിഡ സങ്കരം )
@hareesh0123
@hareesh0123 3 ай бұрын
ദ്രാവിഡ മതം അല്ല വിശ്വാസം ആണെങ്കിൽ പിന്നെ ഹിന്ദു മതം എങ്ങനെ ഉണ്ടാവും.
@shiyas9321
@shiyas9321 5 ай бұрын
എംപി വീരേന്ദ്രകുമാറിൻ്റെ കുടുംബം ജൈന സമുദായത്തിൽപ്പെട്ടവരാണ്
@LeeroshPaul
@LeeroshPaul 5 ай бұрын
Oh nooooo
@walkwithsebin5142
@walkwithsebin5142 5 ай бұрын
ജൈന മതത്തിലെ ദിഗം ബരൻ മാർ ഇപ്പോളും ഉണ്ട്. വസ്ത്രങ്ങൾ ഇല്ലാതെ അവർ റോഡിൽ കൂടെ പോകുന്നത് നമുക്ക് കാണാം. രാജസ്ഥാനിൽ ഈ ജെയിൻ കസ്റ് ഇപ്പോളും ഉണ്ട്. വളരെ ഓർത്തഡോക്സ് ആയി തന്നെ മത ആചാരങ്ങൾ ഫോളോ ചെയ്യുന്നവർ ആണവർ
@Mahathma555
@Mahathma555 Ай бұрын
North Bramina matham dravidanmarre kadnukoodiyath
@varghesevp5139
@varghesevp5139 5 ай бұрын
കല്ലിൽ ക്ഷേത്രം എൻറെ വീടിനു അടുത്ത് ആണു. ഇന്നു ഇതു ശിവ ക്ഷേത്രം ആണു. ഇവിടെ ഇന്നും നമുക്ക് കാണാൻ കഴിയും വർദ്ധമാനമഹാവീരൻറ കല്ലിൽ കൊത്തിയ പുരാതനമായ രൂപ.. പക്ഷേ, അവിടെത്തെ പൂജാരി പറഞ്ഞു തെറ്റിധരീപ്പിക്കാൻ ശ്രമിച്ചത് - അത് പരമശിവൻ ആണെന്ന് ആണ്!! ശിവ...ശിവ..!!
@rajivs3976
@rajivs3976 5 ай бұрын
ഗാന്ധിജിജൈ നന്നാണ് ഹിന്ദുവല്ലാ
@VijishVnair
@VijishVnair 2 ай бұрын
അഞ്ച് തിണകൾ ഉണ്ടായിരുന്നു എന്ന് പറയുന്നു അത് ഓരോ പ്രദേശം അനുസരിച്ചു തരം തിരിച്ചത് അത് പ്രാചീന കേരളത്തിൽ അല്ലെ ഈ ജൈന മതം വരുന്നതിനു മുൻപ് ഓരോ പ്രദേശത്തിലും ദേവത യുണ്ടായിരുന്നു മായോൻ. ചേകോൻ. വേലൻ അധവാ മുരുകൻ എന്നിവരെ ജൈന മതം വരുന്നതിനു മുൻപും കേരള ജനത ആരാധിച്ചിരുന്നു
@ihthisammohamed8038
@ihthisammohamed8038 26 күн бұрын
മനുഷ്യൻ ആദ്യമായി ഉണ്ടായതും കേരളത്തിലാണ്
@meherjebeen
@meherjebeen 5 ай бұрын
Refererence കിട്ടിയാൽ നന്നായിരുന്നു ഹിന്ദു മതം ആണ് പ്രാചീന മതം എന്നതിന്
@BrightExplainer
@BrightExplainer 5 ай бұрын
Video reference first comment ൽ കൊടുത്തിട്ടുണ്ട്
@ihthisammohamed8038
@ihthisammohamed8038 26 күн бұрын
ഹിന്ദു മതം അന്നും ഇല്ല ഇന്നും ഇല്ല ഓൺലി ശൈവ മതം
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 5 ай бұрын
രാജ ഭരണകാലത്തു രാജാവ് വിചാരിക്കുന്നത് നടക്കും ജനങ്ങൾക്കു ഒരു അവകാശവുമില്ല ഭൂമിക്കോ വിശ്വാസത്തിനോ ഒന്നിനും അവകാശമില്ല രാജാവ് പറയുന്നത് അനുസരിക്കുക രാജാവ് ഏതിൽ വിശ്വസിക്കുന്നു ആ വിശ്വാസം രാജാവ് കൊടുക്കുന്ന ജോലി കൂലി പ്രജകൾ വേറും അടിമ മൃഗ തുല്ല്യം പേരകുട്ടി ചോദിക്കുന്നു കബദ്ധം എന്താണെന്നു ഒരാളുടെ തല വെട്ടിപേരകുട്ടിക്ക് കാട്ടി കൊടുത്തു
@USA-r6z
@USA-r6z 5 ай бұрын
❤❤❤
@mathensamuvel5624
@mathensamuvel5624 5 ай бұрын
സുറിയാനി ക്രിസ്ത്യനീയും ബ്രാഹ്മണനും വേറെയാണ്
@9387473424
@9387473424 5 ай бұрын
നസ്രാണികൾക്ക് ബ്രാഹ്മണരുമായി യാതൊരു ബന്ധവുമില്ല. ഇൻഡോ പാർത്തിയൻ രാജാവിൻ്റെ തക്ഷ ശിലയിലെ കൊട്ടാരത്തിൽ കഴിഞ്ഞിരുന്ന തോമ്മാ ശ്ലീഹാ, കുശാനന്മാർ ക്രി.വ. 45 നോടടുത്ത് തക്ഷശില കീഴടക്കിയപ്പോൾ തെക്കോട്ട് സഞ്ചരിച്ച് കൊടുങ്ങല്ലൂർ അടുത്ത് മുസിരിസ് പട്ടണത്ത് ഉണ്ടായിരുന്ന ജൂത കച്ചവടക്കാരുടെ അടുത്തെത്തി. എട്ടാം നൂറ്റാണ്ടിൽ ഇവിടെയെത്തിയ ബ്രാഹ്മണരുമായി ബന്ധം പിന്നീട് ഉണ്ടായതാണ്.
@ARkansas199
@ARkansas199 5 ай бұрын
No Brahmins converted to Christianity, People who served Europeans as slaves turned to Christians and in return they gave Milk powder and Bread.
@mathensamuvel5624
@mathensamuvel5624 5 ай бұрын
@@ARkansas199 yes Brahmins are iran people Suriyani Christian are jews
@sarasankrishnan5991
@sarasankrishnan5991 5 ай бұрын
ആകെ മൊത്തം തെറ്റാണല്ലോ സഹോദരാ........😊 17:15
@BrightExplainer
@BrightExplainer 5 ай бұрын
വീഡിയോ പൂർണ്ണമായും പ്രൊഫസർ ശ്രീധര മേനോന്റെ പുസ്തകത്തിൽ നിന്നും എടുത്തതാണ്. തെറ്റായ ചരിത്രം എഴുതിയ ആൾക്ക് പദ്മഭൂഷൺ നൽകി രാജ്യം ആധരിക്കില്ലല്ലോ. താങ്കളുടെ അറിവിലായിരിക്കും തെറ്റ് സംഭവിച്ചത്
@Indianpremi-o4e
@Indianpremi-o4e 5 ай бұрын
All religions blind. Except islam
@ARkansas199
@ARkansas199 5 ай бұрын
😂 An Arabian Desi Tribal Story
@deepash4853
@deepash4853 5 ай бұрын
ഇസ്ലാം മതത്തിന്റെ വരവോടെ മതങ്ങൾ തമ്മിൽ അടി തുടങ്ങിയത്
@dr.sumodmaranat2998
@dr.sumodmaranat2998 5 ай бұрын
ജീനോമിക്ക്സിനെ പറ്റി താങ്കൾ പ്രദിപാതിച്ചത് വ്യക്തമായില്ല.
@unnikrishnan5645
@unnikrishnan5645 5 ай бұрын
മലപ്പുറം 3
@vamadevannairm3188
@vamadevannairm3188 5 ай бұрын
കേരളത്തിൽജൈനമതം വ്യാപിച്ചിരുന്നോ?
@Indianpremi-o4e
@Indianpremi-o4e 5 ай бұрын
Islam growing fastest. Reason 1 single god 2 hygiene compulsary in islam 3women protection 4 sin all intoxicants 5 good family system
@kodiyathorganicfarm2718
@kodiyathorganicfarm2718 5 ай бұрын
😂😂😂😂😂
@ARkansas199
@ARkansas199 5 ай бұрын
It’s growing but mercilessly killed by others too
@sebastianvarghese4331
@sebastianvarghese4331 5 ай бұрын
ഇത്ര ചീത്ത മതം ലോകത്തിൽ ഉണ്ടായിട്ടില്ല ഉണ്ടാവുകയുമില്ല. കാരണം അതുണ്ടാക്കിയ ആൾ മറ്റുള്ളവരെ കൊന്നാണ് ആ മതം ഉണ്ടാക്കാൻ പറഞ്ഞിട്ടുള്ളത്. അതുകൊണ്ടാണ് അവർ മറ്റെല്ലാവരെയും കൊല്ലുന്നതു. മതമാണ് അവർക്ക് വലിയത് മനുഷ്യരല്ലേ. പിശാചിന്റെ ആത്മവാണ് അവരിൽ വസിക്ക്കുന്നത്. അവർ എത്തിയ സഥലത്തെല്ലാം മറ്റുള്ളവരെ കൊല്ലും.
@rajeevanpallen8173
@rajeevanpallen8173 5 ай бұрын
ഇയാൾ എന്താണ് പറയുന്നത്? ശാസ്ത്രീയമല്ല.
@laluclement6066
@laluclement6066 5 ай бұрын
മ്മടെ മതിലകം, മ്മടെ ഇരിഞ്ഞാലൊട
@pikapika98765
@pikapika98765 5 ай бұрын
അപ്പോൾ പദ്മനാഭസ്വാമി ക്ഷേത്രം? ആയ് രാജവംശം?
Tipu Sultan Against Travancore || Kerala History || Bright Explainer
22:25
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
Latest Discovery of Blackhole || Bright Keralite
24:13
Bright Keralite
Рет қаралды 38 М.