Abavain Deshath Aminabeevi | PH Abdullah Master | Raisha Gaiz | Shihab Areekode

  Рет қаралды 4,104

Shihab Areekode

Shihab Areekode

Күн бұрын

Lyrics : P.H. ABDULLA MASTER
[President : KERALA MAPPILA KALA ACADEMY]
Music : SHIHAB AREEKODE
Singer : RAISHA GAIZ AREEKODE
Mixing &Mastering: ARIF MEHBI
[ Mehbin Audio mall. Kavanur ]
DOP & CUT : RAMEES JAMAN
Feedback : +91 9048234614
🔅 LYRICS 🔅
അബവാഇൻ ദേശത്ത് ആമിന ബീവി - അന്ത്യ സമയത്ത് അവരന്ന് തേങ്ങി... ( 2 ) ആരോരുമില്ലാത്തീ പൈതലിന് - ആരാരു തുണയേകും തമ്പുരാനെ (2)
(,,,,,,,,,,,)
ഉപ്പാ ഉപ്പായെന്നൊന്ന് വിളിക്കാൻ.. ഉടനെ അടക്കിപ്പിടിച്ചു കരയാൻ.. ഉടയവൻ നൽകിയ ഉമ്മയും പോയോ.. പാവം ഈ ബാലൻ അനാഥനായ് തീർന്നോ...
(,,,,,,,,,,,,)
എട്ടും പൊട്ടും തിരിയാത്ത പൈതൽ - എവിടെയും ആശ്രയം കാണാത്ത തെന്നൽ - എല്ലാം വിധിച്ചുള്ള നാഥാ നീ കണ്ടോ - ഏറെ പ്രയാസമീ വാക്കുകൾ കേട്ടോ..
(,,,,,,,,,,,,)
കുഞ്ഞിക്കുരുന്നിനെ നിന്നിൽ തന്നോട്ടെ -കാരുണ്യത്തിൻ തീരം തേടി ഞാൻ പോട്ടെ - കണ്ണീരിൽ ചാലിച്ച മുത്തം നൽകട്ടെ - കദനക്കഥകൾ ഞാൻ ഇവിടെ വെച്ചോട്ടെ....
(,,,,,,,,,,,,,)
#nabidinasongs #meeladunnabi #abavain_deshath #meeladfest #meeladshareef #ph_abdullahmaster #shihab_areekode #raisha_gaiz

Пікірлер: 46
@rhythmsoflife3507
@rhythmsoflife3507 2 жыл бұрын
😔💝💔 വല്ലാത്ത ഫീൽ...
@noushadck6880
@noushadck6880 2 жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ
@gafooredp3795
@gafooredp3795 2 жыл бұрын
Supet
@casmedia7135
@casmedia7135 2 жыл бұрын
മോൾ നന്നായി പാടി 👍👍👍👍
@shihabareekode
@shihabareekode 2 жыл бұрын
വളരെ സന്തോഷം ❤
@naseemanaser6624
@naseemanaser6624 2 жыл бұрын
Oru സമയത്ത് എന്റെ മോളോടൊപ്പം.. ഒരേ ക്ലാസ്സിൽ ഞങ്ങളുടെ.. ശിഹാബ് മാഷിന്റെ.. ആലാപനലോകം..... മനസ്സിലാക്കിയ.. കൊച്ചു... സഹോദരി.... റൈഷ. മോളെ....... നല്ല... സോങ്..... ഒരുപാട്... ഉയരങ്ങളിൽ..... ഇനിയും എത്തട്ടെ.......... ഒരുപാടൊരുപാട്............ 🌹🌹🌹🌹
@happy5873
@happy5873 2 жыл бұрын
Suppr 👍
@lukmanu9797
@lukmanu9797 2 жыл бұрын
👍nic
@Rafiyaabdulla
@Rafiyaabdulla 2 жыл бұрын
Super super മോളു ❤
@MUSICMEDIA613
@MUSICMEDIA613 2 жыл бұрын
മാഷാ അല്ലാഹ് ❤❤❤സൂപ്പർ 👌❤
@rafikp6137
@rafikp6137 2 жыл бұрын
മിക്സിങ് 👌👌👌💯
@shihabillikkal4903
@shihabillikkal4903 2 жыл бұрын
👌👌👌🌹🌹🌹🌹❤❤❤🌲🌲🌲സൂപ്പർ
@adithyavinod180
@adithyavinod180 2 жыл бұрын
Sooperb!❤️🎉
@shihabareekode
@shihabareekode 2 жыл бұрын
💖💖❤
@linesmji4329
@linesmji4329 2 жыл бұрын
Super manoharam
@chichusworld1366
@chichusworld1366 2 жыл бұрын
Super chakkare
@abdulnasarmaithra457
@abdulnasarmaithra457 2 жыл бұрын
സൂപ്പർ
@shahirashahi1166
@shahirashahi1166 2 жыл бұрын
Maa shaa Allah 🥰.. റബ്ബ് ഒരുപാട് ഉയരങ്ങളിൽ ethikkatte..ആമീൻ🤲🤲
@abdulnisam4877
@abdulnisam4877 Жыл бұрын
B
@thetwingsmedia6257
@thetwingsmedia6257 2 жыл бұрын
പൊളി സങ്കടം വരുന്ന ഒരു പാട്ട്
@jalilmaithra
@jalilmaithra 2 жыл бұрын
🌹🌹🌹🌹🌹🌹
@nusrathvadakkangara2789
@nusrathvadakkangara2789 2 жыл бұрын
Masha allah മോൾ സൂപ്പറായി പാടി 👍👍👍👍
@faisalthorappa2467
@faisalthorappa2467 2 жыл бұрын
very goog
@kingshezu4448
@kingshezu4448 2 жыл бұрын
Great work 🥰
@rafikp6137
@rafikp6137 2 жыл бұрын
ശിഹാബ് കാ ഒരുപാട് ഇഷ്ടായി ❤️❤️❤️👌👌👌👌👌നല്ല സംഗീതം
@crazyanu8081
@crazyanu8081 2 жыл бұрын
മാഷാ അള്ളാ...മോള് നന്നായി പാടി...🥰🥰🥰❤️❤️❤️
@hussainkk5469
@hussainkk5469 2 жыл бұрын
സൂപ്പർ 👍👍
@razeenkannurofficial1202
@razeenkannurofficial1202 2 жыл бұрын
Masha allah🥰👍🏻👍🏻
@jinumol3336
@jinumol3336 2 жыл бұрын
മാഷ അള്ളാ
@carcrazevolgs4380
@carcrazevolgs4380 2 жыл бұрын
Masha allah
@muhammedbasheerkk8793
@muhammedbasheerkk8793 2 жыл бұрын
Msha allah
@pathoosworld7317
@pathoosworld7317 2 жыл бұрын
👍🏻👌🏻👍🏻👌🏻
@babysabithapulikkal6039
@babysabithapulikkal6039 2 жыл бұрын
👌👌👌
@salamparambattsalamparamba7973
@salamparambattsalamparamba7973 2 жыл бұрын
👍👍👍
@ajsalajsal5720
@ajsalajsal5720 2 жыл бұрын
മാഷാഅല്ലാഹ്‌ 👌👌👌
@aryanchupru1778
@aryanchupru1778 2 жыл бұрын
അടി പൊളി സൂപ്പർ❤️❤️❤️ മോളൂസ് നന്നായി പാടി നല്ല പാട്ട്,❤️❤️❤️
@rafikp6137
@rafikp6137 2 жыл бұрын
നല്ല വരികൾ 💯
@sideequekuniyil2268
@sideequekuniyil2268 2 жыл бұрын
വളരെ നന്നായിട്ട് ആലപിച്ചു❤️
@ayshabanuph7203
@ayshabanuph7203 2 жыл бұрын
❤️
@khairunneesaperayanthodi2337
@khairunneesaperayanthodi2337 2 жыл бұрын
വളരെ നന്നായി പാടി❤️❤️❤️❤️
@naseehaedayur9426
@naseehaedayur9426 2 жыл бұрын
👍🏻👍🏻👍🏻👍🏻nice song.🌹
@shafishafi4187
@shafishafi4187 2 жыл бұрын
Supr aayinnn
@shajashihab
@shajashihab 2 жыл бұрын
Masha Allah 👌👍🌹
@phabdulla7335
@phabdulla7335 2 жыл бұрын
സൂപ്പർ
@Smartecareacode
@Smartecareacode 2 жыл бұрын
Super super masha allah
@gazalmusic8326
@gazalmusic8326 2 жыл бұрын
സൂപ്പർ
Всё пошло не по плану 😮
00:36
Miracle
Рет қаралды 2,2 МЛН
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 334 М.
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 59 МЛН
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 7 МЛН
നബിദിനം 2023 | Comic Genius | Nabidinam Songs
10:29
Comic Genius
Рет қаралды 1,5 МЛН
അബവാഇൻ ദേശത്ത്|Abavain Deshath|Khaja Husain Darimi|
5:37
Всё пошло не по плану 😮
00:36
Miracle
Рет қаралды 2,2 МЛН