അൽഹംദുലില്ലാഹ്... എന്ത് സമാധാനത്തോടെയുള്ള ഉപദേശം ഉസ്താദ് ന് അല്ലാഹ് ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ... ആമീൻ 🤲
@HamzaV.PАй бұрын
അമീൻ
@shajahankannur6246Ай бұрын
Aameen
@castleforbuildingmaterials8039Ай бұрын
Avite pallikkammattiyum niyamangalum onnum ille alla kaymadakku koduthu swaadeenicho ?
@sabiviog6323Ай бұрын
ആമീൻ
@LikLikER-x4wАй бұрын
Aameen
@satheeshkumarvk82satheeshk42Ай бұрын
രണ്ടുഭാഗവും യാഥാർഥ്യം മനസ്സിലാക്കിയ ഉസ്താദ് ആണ് എന്റെ ഹീറോ """And Great Voice """
@user-un1eq9wi2tRose20 күн бұрын
👍👍🥰🥰
@Usersattt6504Ай бұрын
ഇങ്ങനത്തെ എത്രയോ ആണുങ്ങൾ പെണ്ണുങ്ങളെ ഇതേ പോലെ ബുദ്ധിമുട്ടിക്കുന്നു. ..ഉസ്താദ് ഇത് തുറന്നു കാണിച്ചതിന് നന്ദി. ..ഇനിയെങ്കിലും സമുദായം തിരിച്ചറിവ് ഉണ്ടാവട്ടെ ..
@user-un1eq9wi2tRose20 күн бұрын
സത്യം
@abdulazeez6348Ай бұрын
ഇതുപൊലെയുള്ള വിവരമുള്ള ഉസ്താദ് മാരെയാണ് സമൂഹത്തിന് ആവശ്യം. 100% പറഞ്ഞത് സത്യം
@ഡിങ്കൻ-godАй бұрын
@@abdulazeez6348 സൂറ അൽ നിസഅ് 4/129 നിങ്ങള്‍ എത്രതന്നെ ആഗ്രഹിച്ചാലും ഭാര്യമാര്‍ക്കിടയില്‍ തുല്യനീതി പാലിക്കാന്‍ നിങ്ങള്‍ക്കൊരിക്കലും സാധിക്കുകയില്ല. അതിനാല്‍ നിങ്ങള്‍ ( ഒരാളിലേക്ക് ) പൂര്‍ണ്ണമായി തിരിഞ്ഞുകൊണ്ട് മറ്റവളെ കെട്ടിയിട്ടവളെപ്പോലെ വിട്ടേക്കരുത്. നിങ്ങള്‍ ( പെരുമാറ്റം ) നന്നാക്കിത്തീര്‍ക്കുകയും, സൂക്ഷ്മത പാലിക്കുകയും ചെയ്യുന്ന പക്ഷം അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
@newrayan8287Ай бұрын
Sheriyanu100%ഇതിന്റെ പിന്നിലുള്ള സത്യം പുറത്തു കൊണ്ടുവന്നഉസ്താദിന് അഭിനന്ദനങ്ങൾ 🙏🏻
@AnnasKaavaanadАй бұрын
ഉസ്താദ്, അവൾ എന്തിനു ഒരു khafir നെ കെട്ടിയത്. അതാണ് പ്രശ്നം
@ayoobkhansimiayoobkhansimi7217Ай бұрын
athallae usthad vishidikarichathu Islam mile oru usthad avalode ingane kanichapol avalkku a matham thil ninnu ulla vishossam nashttamayi. Prathekichu oru yatheem kanayil ninulla oru penkutty. Valiya prathisha vechayirikkum oru jeevithathil vannath. Islam minte karyam paranju 4 lum 5 um kettanathalla deen. Jeevithavum.
@AnnasKaavaanadАй бұрын
@@ayoobkhansimiayoobkhansimi7217 അവൾ orphanage ഇൽ നിന്ന് ഇസ്ലാം പഠിച്ച പെണ്ണ് ആണ്.. Islam രണ്ട് or 4 കെട്ടാൻ allow ചെയ്യുന്നു. അതും with condition. ചുമ്മാ പോയി കെട്ടാൻ അല്ല. 1. അവൾ എന്തിനു വേഭിചാരിച്ചു നടന്ന ഒരു RSS കാരനെ കെട്ടി. അതാണ് ചോദിയം. അവൾക്ക് ബുദ്ധി ഉണ്ടായിരുന്നു എങ്കിൽ അവൾ ഒരു muslim നെ എല്ലേ കെട്ടു. ഒരു ഭർത്താവിൽ ഒതുങ്ങി നിൽക്കുന്നത് ആണോ islam. അവൾക്ക് യൂട്യൂബ് ചാനൽ, tiktok, ഇത് ഒക്കെ islam പഠിപ്പിച്ചത് ആണോ.
@SamsudheecKezakkathilАй бұрын
@@AnnasKaavaanadകാഫിറാണെങ്കിൽ എന്തിനവർ അമ്പലത്തിൽ പോയി മാല ചാർത്തി കാഫിർ എന്ന എന്നല്ല അവരെ വിളിയ്ക്കണ്ടത്. മുശിരിക്കി ങ്ങൾ . അതായതു് ബഹുദൈവവിശ്വാസിയെന്നാണ്.
@AnnasKaavaanadАй бұрын
@@SamsudheecKezakkathil ആദിയം khafir ആകും പിന്നെ എല്ലേ മുശ്രിക് ആകു
@noushadpc9091Ай бұрын
ഇതാണ് മഹല്ല് ഉസ്താദുമാർ ചെയ്യേണ്ട പ്രവർത്തി ✔️100%
@RasheedaKv-o7qАй бұрын
Enikk thonunnilla kaaranam midiyail vann parayano neeritt kand samsarikkanam
@sulaeigack376113 күн бұрын
ഉസ്താദ് പറഞ്ഞ പോലെ ഒരു മദ്യപാനിയായ ആളെ വിട്ട്നിൽകുന്നതിന്റെ വിദി .എന്താണ്
@Safiyath-g1eАй бұрын
ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് പക്ഷെ ആ വേദനകൾ കൊണ്ട് അല്ലാഹുവിൽ ഏറെ അടുക്കാൻ സാധിച്ചു അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്... ഇനിയും അല്ലാഹുവിൽ അടു ക്കാനും ഹൈറായ രീതിയിൽ അള്ളാഹു ഇഷ്ടപെടുന്ന രീതിയിൽ ജീവിക്കാൻ ഭാഗ്യം നൽകട്ടെ ആമീൻ 😢
@MohammedHussain-yi2kpАй бұрын
👍🏽👍🏽👍🏽👍🏽👍🏽🤲🤲🤲🤲
@RanzarahanАй бұрын
Aameen
@abdulkalamt.p.2288Ай бұрын
ആമീൻ 🤲
@abdulkalamt.p.2288Ай бұрын
@@Ranzarahan🤲
@jabbarchalackalАй бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@muhammedmuzammilkrkkn6453Ай бұрын
സത്യം പുറത്തു കൊണ്ടു വന്ന ഉസ്താതിനു ഒരുപാട് ഒരുപാട് അഭിനന്ദനങ്ങൾ 👍🏻👍🏻❤ഞാനും അങിനെ ഒരു പ്രയാസത്തിലാണ് ഉസ്താതെ നീകുന്നദ് അവൻ വേറെ കെട്ടി എന്നെയും മക്കളെയും ചിലവിനു പോലും തരാതെ ബുദ്ധി മുട്ടിക്കുന്നു.... 😭😭😭കാര്യം ഒഴിവാക്കി നഷ്ട്ട പരിഹാരം ഒക്കെ പറഞ്ഞിട്ട് അതും ഒന്നും നടക്കുന്നില്ല.... ഉസ്താദ് ദുആ ചെയ്യണം... വേറെ കല്ലിയാണം കഴിക്കാൻ ഞാനും ആഗ്രഹിച്ചു ഇതിൽ നിന്നും ഒരു മോച്ഛം കിട്ടാൻ വേണ്ടി.... 😭😭😭😌😌
@muhammedmuzammilkrkkn6453Ай бұрын
അള്ളാഹു അനുവദിച്ച അലാലായ വിവാഹം അള്ളാഹു കൈർ ചെയ്യട്ടെ ആമീൻ 😭😭😰😥🤲🏻🤲🏻
@Sirajuddeen_vengaraАй бұрын
Insha Allah…ellaam allahuvin ariyaalo…allahu nokkikolum.pratheeksha kay vidathirikkuka❤
അല്ലാഹുവിനെയും കുടി മോസ്സദ് തട്ടി എന്നാരൂ കരകമ്പി ഉണ്ട് 😂😂🤣
@user-wz5tp5di3bАй бұрын
Aameen
@sanusworld7526Ай бұрын
ആമീൻ 🤲🏻🤲🏻
@amfox8298Ай бұрын
ഒമ്പത് വയസ്സുള്ള കുഞ്ഞുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ട മുഹമ്മദ് നബിയുടെ മതം തട്ടിപ്പാണ്
@fareedmahin9875Ай бұрын
അസ്സലാമു അലൈക്കും ഉസ്താദ് ആ പെൺകുട്ടി പോകാൻ കാരണം ആ പെൺകുട്ടിയുടെ ഭർത്താവ് തന്നെയാണ് തെറ്റുകാരൻ 100% ഉസ്താദേ എല്ലാവിധ ആശംസകളും ഞാൻ ഉസ്താദിന് നേരുന്നു നല്ല രീതിയിൽ ഉസ്താദ് അയാളുടെ ചോദ്യങ്ങൾക്കും ഉസ്താദ് നല്ല ചോദ്യങ്ങളും ചോദിച്ചതും വളരെ നന്നായിട്ടുണ്ട്
@Dubletap-4wsyАй бұрын
Assalai Alakum.Alfaam vendhillah
@FathimaSuhara-gd8bxАй бұрын
Alhamdulillah
@NasiZenhaАй бұрын
അൽ ഹംന്ദുലില്ല ആ ഭർത്തവന്ന മുസ്‌യർ തന്നെയാണ് അവൾ പോയതിൽ കാരണം എങ്കിലും അവളും ദീൻ പഠിച്ചവളല്ലേ ഉസ്താതെ ഇങ്ങൾ പറഞ്ഞത് 100 വട്ടം ശെരിയാണ്
@mariyammaliyakkal9719Ай бұрын
നസ്ര്യയുടെ ഒളിച്ചോട്ടം നമ്മോടു പറയുന്ന സത്യങ്ങൾ :- ഇസ്‌ലാം എന്തെന്നും മാതൃക ഭർത്താവ് എന്തെന്നും ജീവിതത്തിൽ കാണിക്കാത്ത,മുസ്‌ലിം പേര് മാത്രം ഉള്ള യുവാക്കൾ ധാരാളം ഉണ്ട്.....നസ്രിയയെ കെട്ടിയ മൊയ്‌ല്യർ അടക്കം..😮 ദീനും ഈമാനും വേണ്ടത്ര വീട്ടിൽ നിന്നോ, ഉസ്താദുമാരിൽ നിന്നോ, ലഭിക്കാതെ മുസ്‌ലിം യുവതികൾ വഴി തെറ്റി പോകാറുണ്ട്. അതില്ലാതിരിക്കാൻ അയൽക്കാർക്കും പള്ളികമ്മിറ്റിക്കും മഹല്ലിനും അവളെ സ്വന്തം സഹോദരി ആയി കണ്ടു ചേർത്ത് പിടിക്കാനും ആവശ്യമെങ്കിൽ മറ്റൊരു വിവാഹം ചെയ്തു കൊടുക്കാനും ഉത്തരവാദിത്വം ഉണ്ട്.... ആൺകുട്ടികളെയും പെൺകുട്ടികളെയും എങ്ങനെ വളർത്തണം എന്ന് മാതാപിതാക്കളെ പഠിപ്പിക്കുകയാണ് സമുദായ നേതൃത്വവും മഹല്ലുകളും ആദ്യം ചെയ്യേണ്ടത്. പെൺകുട്ടികൾ 18വയസ്സായാൽ വല്ലാവരോടും ഇരന്നു വല്ലവനും കെട്ടിച്ചു കൊടുക്കുക എന്ന വിചാരമേ സമുദായത്തിനുള്ളൂ..... "നിങ്ങളിൽ ഏറ്റവും ഉത്തമൻ നിങ്ങളുടെ സ്ത്രീകളോട് മാന്യമായി വർത്തിക്കുന്നവൻ ആണ് "എന്നതാണ് നബിയുടെ വിടവാങ്ങൽ പ്രസംഗത്തിലെ അവസാനത്തെ വാചകം എന്ന് എല്ലാ പള്ളിയിലും മാസത്തിൽ ഒരിക്കൽ ഖുതുബ പറയുകയും, നികാഹിന്റെ വേളയിൽ ഓർമിപ്പിക്കുകയും വേണം... മുസ്‌ലിം സമുദായം മദ്യപാനം അല്പം കുറവാണെന്നല്ലാതെ, ലീഗ്കാരും സുന്നികളും ഉൾപ്പെട്ട സമുദായം, living together ലും വ്യഭിചാരത്തിലും ഒട്ടും പുറകിലല്ല..സത്യമാണത് "ഭാര്യമാരോട് നീതി പുലർത്താൻ കഴിയില്ലെങ്കിൽ ഒന്നാണ് ഉത്തമം"- എന്ന ഖുർആൻ വചനം നാലുകെട്ടിയ നസ്രിയയുടെ മൊയ്‌ല്യാർ അറിഞ്ഞിട്ടേയില്ല... ഇവന്മാരെ മുക്കാലിയിൽ കെട്ടി തല്ലിയിട്ട് അന്ത്യനാളിൽ അവൻ എങ്ങനെയാണു ഹാജരാക്കപ്പെടുക എന്ന് പടിപ്പിച്ചിട്, നസ്രിയയെ കല്ലെറിയാം. മകളേ നസ്രിയ, നിന്റെ വീട്ടുകാരോ,കെട്ടിയ നാറിയോ അല്ല, ഇസ്‌ലാം....
@RubeenaRubyRubyАй бұрын
Correct
@abdulazeezbanu6135Ай бұрын
സത്യങ്ങൾ പുറത്ത് കൊണ്ടുവന്ന ഉസ്താദിന് ആരോഗ്യത്തോടെയുള്ള ദീർഗായുസ്സ് നൽകട്ടെ ആമീൻ. 👍🏻👍🏻👍🏻👌🏻👌🏻🤲🏻
@sabiviog6323Ай бұрын
ആമീൻ
@zeenathp1848Ай бұрын
ആമീൻ
@ilfasafa1517Ай бұрын
എത്ര അർത്ഥവത്തായ വാക്കുകൾ ഇതു പോലോത്ത മത പണ്ഡിതർ സമൂഹത്തിൽ ചുരുക്കം. അള്ളാഹു ആഫിയത്തുള്ള ദീർഗായുസ് നൽകട്ടെ 🤲🤲🤲
@NaseemaDxbАй бұрын
ആമീൻ
@ഡിങ്കൻ-godАй бұрын
@@ilfasafa1517 നാലു കെട്ടാൻ പറഞ്ഞിട്ടില്ല,, ഒന്നാണ് ഉത്തമം ¡¡
@SandeepPk-q2pАй бұрын
❤❤
@abdulkalamt.p.2288Ай бұрын
ആമീൻ🤲
@hishasworld2631Ай бұрын
ഉസ്താദിനോട് വല്ലാത്ത respect തോന്നുന്നു..... കാരണം ഇസ്ലാമികമായി അവൾ ചെയ്തത് ആരും aaccept ചെയ്യാത്ത സാഹചര്യത്തിൽ എന്ത്കൊണ്ട് ആ കുട്ടിയുടെ ചിന്തക്ക് മാറ്റം സംഭവിച്ചു എന്നുള്ള വ്യക്തമായ കാരണം കണ്ടെത്തി വ്യക്തമാക്കിയതിന് 👍👍👍👍
@MinhajPK-h1mАй бұрын
ഇതിൻ്റെ പിന്നിലുള്ള സത്യം പുറത്ത് കൊണ്ട് വന്ന ഉസ്താദിന്ന് ദീർഘായുസും ആഫിയത്തും ഉണ്ടാവട്ടെ ആമീൻ🤲🤲
@AyishaT-zm8wjАй бұрын
ameen
@user-wz5tp5di3bАй бұрын
Aameen
@Speed91195.27 күн бұрын
ameeen
@SefiSefijabbarАй бұрын
നസ്രിയ സുൽത്താനക് അള്ളാഹു ഹിദായത് നൽകട്ടെ 🤲🤲🤲
@Abdulrehman-vw4bqАй бұрын
آمين يارب العالمين
@AbdulAzeezkm1991Ай бұрын
എന്തിന് 😆
@hamzathali454Ай бұрын
എന്തിന്? ആളെക്കൂട്ടാനുള്ള മതമാണൊ ഇസ്ലാം ? ഒരിക്കലും ജനസാന്ദ്രത കൂട്ടാനുള്ള ഒരു പ്രസ്ഥാനമല്ല ഇസ്‌ലാം
@LOVE-ns8kxАй бұрын
Angana oru sadhanam illa😂😂😂
@MuhammedmusthuMusthuАй бұрын
Aameen
@hamzakarattuchali9260Ай бұрын
ഉസ്താദിന്റെ നല്ല ഉപദേശത്തിന് നന്ദി 💚
@safvankujon-re7uoАй бұрын
നിങ്ങൾ പറന്നതാണ് സത്യം. എല്ലാവർക്കും നല്ല രീതിയിൽ മനസിലാക്കി കൊടുത്തു 💯💯🥰🥰👍👍
@user-un1eq9wi2tRose20 күн бұрын
സത്യം
@SalamSalam-ig5jyАй бұрын
സഫിയ അൽഹംദുലില്ലാഹ് 100% ഇതിന്റെ സത്തായവസ്‌ഥ പുറത്തു കൊണ്ട് വന്ന ഉസ്താദ് ൻ arokyavum ആഫിയത്തും ദീർകയുസും നൽകട്ടെ ആ കുട്ടിക് അള്ളാഹു പൊറുത്തു കൊടുക്കട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@ashwathy5121Ай бұрын
രണ്ടു ഭാഗം അറിഞ്ഞു സംസാരിച്ച ഉസ്താദിന് നന്നി ❤
@abdulnasar.k4450Ай бұрын
ഉസ്താദിന് എനിയും ഇത് പോലെയുള്ള കാര്യങ്ങൾ പറഞ്ഞ് അറിവ് നൽകാൻ അല്ലാഹു ആഫിയയത്തുള്ള ദീർഘായിസ്സുനൽ ക്കടെ ആമീൻ
@shaji231indian3Ай бұрын
നാല് 'പെണ്ണും കെട്ടി മലേഷ്യയിൽ സുഖിച്ചു നടക്കുന്നവനെ കാത്തും നിൽക്കുന്നതിനേക്കാളും നല്ലതാണ് ആ സ്ത്രി അവർക്ക് ഇഷ്ടപെട്ട ഒരു ജീവിതം തിരഞ്ഞടുത്തത്👍
@Inicio0770Ай бұрын
മലേഷ്യലിയിൽ കള്ളവെടി വെച്ച AP വിഭാഗം ഉഷ്തദ് 😂😮പിടിക്കപ്പെട്ടപ്പോ വീണ്ടും കെട്ടി
@asmasubair-q9oАй бұрын
എന്തിനാടോ ഇതിലേക്കു AP എന്നാ നാമം വലിച്ചിടുന്നത് 😢😢😢😢😢😢@@Inicio0770
@RahmattRasheedАй бұрын
നാഥാ ഞങ്ങളെ ഇമാൻ നഷ്ട്ടപ്പെടുത്തല്ലേ നാഥാ ആമീൻ يا مقلب القلوب ثبت قلبي علي دينك 😭😭😭😭😭 امين يارب العالمين
സത്യാവസ്ഥ മനസ്സിലാക്കി തന്ന ഉസ്താദ് ന് ഒരുപാട് നന്ദി. 1.പട്ടിക്കാട്, 2.തിരൂർ, 3.നസ്രിയ സുൽത്താന 4.മലേഷ്യ ക്കാരി... ചെറുപ്രായത്തിൽ 3m ആം കെട്ടുകാരന്റെ കൂടെ ജീവിതം.... ആ വീട്ടുകാർക്കും നസ്രിയ യുടെ അവസ്ഥയിൽ പങ്കുണ്ട്.
@JaasisaahiАй бұрын
പട്ടിക്കാട് എവിടെ
@farhanamujeeb6294Ай бұрын
Evideyaan
@JaasisaahiАй бұрын
@@farhanamujeeb6294 എവിടെയാണ്
@SalmaJamal-py7ryАй бұрын
Shri Ann usthadeee
@hashifamou2867Ай бұрын
@@Jaasisaahiപെരിന്തൽമണ്ണ
@SheejaAsharaf-n1bАй бұрын
അൽഹംദുലില്ലാഹ് നല്ല ഒരു മെസേജ് ഉസ്താദിന് ആഫിയതുള്ള ദീർഘസ് നൽകട്ടെ ആമീൻ 🤲🤲🤲🌹🌹🌹i
@sspp20002 күн бұрын
ഉസ്താദിനു ബിഗ് സല്യൂട്ട്. ഉസ്താദിന്റെ ഉള്ളിൽ നല്ല ഒരു ഹൃദയം ഉണ്ട് അല്ലാതെ വെറുതെ ഒന്നും അറിയാതെ ഒരാളെ കുറ്റം പറയുന്നില്ല. എല്ലാവർക്കും നല്ലത് വരട്ടെ ആമീൻ 🤲
@kamriue124eranjoli6Ай бұрын
കാര്യങ്ങൾ വസ്തുനിഷ്ഠമായി പറഞ്ഞ ഉസ്താദിന് അഭിനന്ദനങ്ങൾ അല്ലാഹു ദീർഘായുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കുമാറാകട്ടെ
@prameelasasi460Ай бұрын
👍👍
@user-wz5tp5di3bАй бұрын
Aameen
@زمزمعمانيАй бұрын
Annalum usthad madam Vidaliao. Viddiyanaval
@mariyammaliyakkal9719Ай бұрын
നസ്ര്യയുടെ ഒളിച്ചോട്ടം നമ്മോടു പറയുന്ന സത്യങ്ങൾ :- ഇസ്‌ലാം എന്തെന്നും മാതൃക ഭർത്താവ് എന്തെന്നും ജീവിതത്തിൽ കാണിക്കാത്ത,മുസ്‌ലിം പേര് മാത്രം ഉള്ള യുവാക്കൾ ധാരാളം ഉണ്ട്.....നസ്രിയയെ കെട്ടിയ മൊയ്‌ല്യർ അടക്കം..😮 ദീനും ഈമാനും വേണ്ടത്ര വീട്ടിൽ നിന്നോ, ഉസ്താദുമാരിൽ നിന്നോ, ലഭിക്കാതെ മുസ്‌ലിം യുവതികൾ വഴി തെറ്റി പോകാറുണ്ട്. അതില്ലാതിരിക്കാൻ അയൽക്കാർക്കും പള്ളികമ്മിറ്റിക്കും മഹല്ലിനും അവളെ സ്വന്തം സഹോദരി ആയി കണ്ടു ചേർത്ത് പിടിക്കാനും ആവശ്യമെങ്കിൽ മറ്റൊരു വിവാഹം ചെയ്തു കൊടുക്കാനും ഉത്തരവാദിത്വം ഉണ്ട്.... ആൺകുട്ടികളെയും പെൺകുട്ടികളെയും എങ്ങനെ വളർത്തണം എന്ന് മാതാപിതാക്കളെ പഠിപ്പിക്കുകയാണ് സമുദായ നേതൃത്വവും മഹല്ലുകളും ആദ്യം ചെയ്യേണ്ടത്. പെൺകുട്ടികൾ 18വയസ്സായാൽ വല്ലാവരോടും ഇരന്നു വല്ലവനും കെട്ടിച്ചു കൊടുക്കുക എന്ന വിചാരമേ സമുദായത്തിനുള്ളൂ..... "നിങ്ങളിൽ ഏറ്റവും ഉത്തമൻ നിങ്ങളുടെ സ്ത്രീകളോട് മാന്യമായി വർത്തിക്കുന്നവൻ ആണ് "എന്നതാണ് നബിയുടെ വിടവാങ്ങൽ പ്രസംഗത്തിലെ അവസാനത്തെ വാചകം എന്ന് എല്ലാ പള്ളിയിലും മാസത്തിൽ ഒരിക്കൽ ഖുതുബ പറയുകയും, നികാഹിന്റെ വേളയിൽ ഓർമിപ്പിക്കുകയും വേണം... മുസ്‌ലിം സമുദായം മദ്യപാനം അല്പം കുറവാണെന്നല്ലാതെ, ലീഗ്കാരും സുന്നികളും ഉൾപ്പെട്ട സമുദായം, living together ലും വ്യഭിചാരത്തിലും ഒട്ടും പുറകിലല്ല..സത്യമാണത് "ഭാര്യമാരോട് നീതി പുലർത്താൻ കഴിയില്ലെങ്കിൽ ഒന്നാണ് ഉത്തമം"- എന്ന ഖുർആൻ വചനം നാലുകെട്ടിയ നസ്രിയയുടെ മൊയ്‌ല്യാർ അറിഞ്ഞിട്ടേയില്ല... ഇവന്മാരെ മുക്കാലിയിൽ കെട്ടി തല്ലിയിട്ട് അന്ത്യനാളിൽ അവൻ എങ്ങനെയാണു ഹാജരാക്കപ്പെടുക എന്ന് പടിപ്പിച്ചിട്, നസ്രിയയെ കല്ലെറിയാം. മകളേ നസ്രിയ, നിന്റെ വീട്ടുകാരോ,കെട്ടിയ നാറിയോ അല്ല, ഇസ്‌ലാം....
@Sabu-rf8tk24 күн бұрын
ഹൃദയത്തിൽ നിന്നും ഉസ്താദിനെ ഒരായിരം അഭിനന്ദനങ്ങൾ അക്ഷരം തെറ്റാതെ വിളിക്കാം ആത്മാർത്ഥതയോടെ ഉസ്താദ് എന്ന് ഉറപ്പായും ഈ ഉസ്താദ് പഠിപ്പിച്ച ഒരു വിദ്യാർത്ഥിയും വഴിതെറ്റി പോകില്ല കാരണം ഒരു അച്ഛന്റെ സ്നേഹവും ഏട്ടന്റെ സ്നേഹവും അനിയന്റെ സ്നേഹവും ഒരു കൂട്ടുകാരന്റെ സ്നേഹവും എല്ലാം കൊടുത്ത ആയിരിക്കും ഉസ്താദ് മക്കളെ പഠിപ്പിക്കുന്നത് എന്തായാലും ഈ വിഷയം പക്വതയോടെ കൈകാര്യം ചെയ്ത ഉസ്താദിനെ ഒരായിരം അഭിനന്ദനങ്ങൾ 🙏🙏🙏 രണ്ട് തല്ലിനേക്കാൾ ഗുണം ചെയ്യും രണ്ടു വാക്ക് അത് സത്യമാണ്🙏
@safvankujon-re7uoАй бұрын
ഉസ്താദ് വന്നു പറഞ്ഞതു കൊണ്ട് അവളുടെ നിരപരാധിത്യം ഏവർക്കും മനസിലായല്ലോ..ഒരു പെങ്കുട്ടിക് വേണ്ടി ഉസ്താദ് സംസാരിച്ചല്ലോ. ഈ അവസ്ഥ ആർക്കും വരാധിരിക്കട്ടെ 😢 ഉസ്താദിന് അനുഗ്രഹവും നല്ലതും വരട്ടെ ആമീൻ 🤲🤲🥲💯🥰
@raindrops1266Ай бұрын
എന്നിട്ട് ഇപ്പോൾ ചെയ്യുന്നത് എന്താ? ഹിന്ദുവിന്റെ കൂടെ വ്യഭിചാരം അല്ലേ?
@vijayakumargopi295718 күн бұрын
ആ പെൺകുട്ടിയുടെ മനസ്സ് എത്രതോളം വിഷമിച്ചു കാണും പലപ്പോഴും റീൽസ് ഒക്കെ ചെയ്ത് പുറമെ ചിരിച്ച് അകമെ കരഞ്ഞും😢 അവരുടെ മനസ്സ് അള്ളാഹുകാണും ഉസ്താദെ
@MubewayanadАй бұрын
ഉസ്താദേ ഇങ്ങള് ഈ ചെയ്തത് വലിയൊരു കാര്യമാണ് 😢ആ പെൺകുട്ടിയെ എനിക്ക് അറിയില്ല എന്നിട്ടും കുറച്ചു ദിവസം മുമ്പ് വരെ ആ കുട്ടിയെ ഞാൻ വെറുത്തിരുന്നു ഇപ്പോ ഈ വീഡിയോ കണ്ട ശേഷം ആണ് സത്യം മനസ്സിലായെ അല്ലാഹ് എന്തെല്ലാം ആണ് ഈ ലോകത്ത് നടക്കുന്നെ
@BeerankoyaBkoyaАй бұрын
ഞാനും
@abdulsamadrenila9139Ай бұрын
നല്ല ഉസ്താദ് ആ പെങ്കൊച്ചിന്റെ അവസ്ഥ മനസിലാക്കി വന്നു പറഞ്ഞ നല്ല മനസിന് നന്ദി
@FayirashiАй бұрын
സത്യം ആണ് ഉസ്താദേ. ഒരാളുടെ സങ്കടങ്ങളുടെ കാരണം ആരും അന്വേഷിക്കില്ല. തെറ്റ് വന്നുപോയാൽ കുറ്റപ്പെടുത്താൻ ആയിരങ്ങൾ ഉണ്ടാവും.
@aizamuhammad7694Ай бұрын
സത്യം
@LeelaPrasannan-j6xАй бұрын
ആദ്യമായിട്ട് ഒരു ഉസ്താദ് നെ റെസ്‌പെക്ട് ചെയുന്നു 🙏🏻😍
@abuhamna4699Ай бұрын
ഞാൻ ഒരു മത പണ്ഡിതനാണ്. സഹോദരിക്ക് മുസ്ലിം മത പണിതരോട് എന്താണ് ഇത്ര ദേഷ്യം തോന്നാൻ കാരണം - എൻ്റെ അറിവിൽ ഞാനടക്കമുള്ള ഒരാളും നിങ്ങളെ ഓരാളെയും റെസ്പെക്ട് ചെയ്യാതിരിക്കുകയോ - അതിന് വേണ്ടി സമൂഹത്തെ പഠിപ്പിക്കുകയോ ചെയ്യുന്നില്ല. പിന്നെയെന്തിനീ ...........
@ജിംകൊАй бұрын
ലീല ചേച്ചി ഒരുപാട് തെറ്റിദ്ധാരണകൾ ഇസ്ലാമിനെ കുറിച്ച് പ്രചരിക്കുന്നുണ്ട് ഒരുപാട് ചാനലുകാർ അതിനു അഹോരാത്രം പാട് പെടുന്നുന്നുണ്ട് ani68വയസ്സായി എന്റെ കുട്ടിക്കാലത്തെ അനുഭവം. ഒരുപാട് ഹിന്ദു സഹോദരങ്ങൾ ഞങ്ങളുടെ വീട്ടിൽ netya സന്ദർശകർ ആയിരുന്നു അതിൽ നായർ നമ്പൂരി ഹരിജൻ തീയൻ പാണൻ വരെ ഉണ്ടായിരുന്നു അവർ വരുമ്പോഴേക്കും ഉമ്മ നോട് ബാപ്പ പറയും aaai നീ എവിടാ ഇവർക്ക് ചായ കൊടുക്ക് വെള്ളം അടുപ്പത്തു വച്ച്ക്കു ഉമ്മപറയും ആ കാലം ഇനി തിരിച്ചു വരുമോ കുട്ട്യേ തിരിച്ചു വരാൻ നമുക്ക് പ്രാർത്ഥിക്കാം നല്ല ദുഷ്ടൻ മാർ ആയ മേത്തൻ മാരും ഉണ്ട്
@ജിംകൊАй бұрын
ലീല ചേച്ചി ഒരുപാട് തെറ്റിദ്ധാരണകൾ ഇസ്ലാമിനെ കുറിച്ച് പ്രചരിക്കുന്നുണ്ട് ഒരുപാട് ചാനലുകാർ അതിനു അഹോരാത്രം പാട് പെടുന്നുന്നുണ്ട് ani68വയസ്സായി എന്റെ കുട്ടിക്കാലത്തെ അനുഭവം. ഒരുപാട് ഹിന്ദു സഹോദരങ്ങൾ ഞങ്ങളുടെ വീട്ടിൽ netya സന്ദർശകർ ആയിരുന്നു അതിൽ നായർ നമ്പൂരി ഹരിജൻ തീയൻ പാണൻ വരെ ഉണ്ടായിരുന്നു അവർ വരുമ്പോഴേക്കും ഉമ്മ നോട് ബാപ്പ പറയും aaai നീ എവിടാ ഇവർക്ക് ചായ കൊടുക്ക് വെള്ളം അടുപ്പത്തു വച്ച്ക്കു ഉമ്മപറയും ആ കാലം ഇനി തിരിച്ചു വരുമോ കുട്ട്യേ തിരിച്ചു വരാൻ നമുക്ക് പ്രാർത്ഥിക്കാം നല്ല ദുഷ്ടൻ മാർ ആയ മേത്തൻ മാരും ഉണ്ട്
@Markestreskothi1718 күн бұрын
Arif hussain theruvathe, EA jabbar, liakath ali
@ജിംകൊ18 күн бұрын
@ അവൻ തെരുവിൽ തന്നെ ഉണ്ടായതാണ്
@shamilabeevi-nw8qfАй бұрын
ബഹുമാനപ്പെട്ട ഉസ്താദ് അവർകൾ താങ്കളോട് എനിക്ക് ഒരുപാട് പറയാനുണ്ട്. പക്ഷേ ഞാൻ ഇതിലൂടെ വെളിപ്പെടുത്തിയാൽ എന്റെ സമുദായത്തിനെ തേജോവധം ചെയ്യാൻ ഞാൻ തയ്യaralla 9:08 ഞാൻ സ്നേഹിക്കുന്നു എന്റെ മതത്തെ. ഒരു ബിരിദ ദാരിയല്ല ഒരുപാടു പെട്ടന്ന് സമൂഹത്തിലുണ്ട്. ഞാനും വെറുത്തു പോയിട്ടുണ്ട്. പക്ഷേ ഞാൻ എന്റെ റബ്ബിനെ വിശ്വസിക്കുന്നു. അവർ ചെയ്യുന്ന പാപം അവർ തന്നെ അനുഭവിക്കട്ടെ.
@muhammedswalahudheen.v.p5036Ай бұрын
ആമീൻ
@sudhakarana822310 күн бұрын
ഉസ്താദ് നു ഒരായിരം അഭിനന്ദനങ്ങൾ
@shibilkm5192Ай бұрын
മുസ്ലിം ആയി ജീവിച്ചു മുസ്ലിമായി മരിക്കാൻതൗഫീഖ് കൊണ്ട അല്ലാഹ് ഞങ്ങൾക്കെല്ലാവർക്കും ഹിദായത്ത് കൊണ്ടല്ലാഹ് അള്ളാ ഞങ്ങളുടെ ഈമാൻ നഷ്ടപ്പെടുത്തല്ല അല്ലാഹ് ആമീൻ🤲😭😭😭😭😭
ഈ വിഷയത്തിൽ നിഷ്പക്ഷ മായി നിലപാട് എടുത്ത ഉസ്താദ് നു അഭിനന്ദനങ്ങൾ. പലരും ആ സ്ത്രീയെ രൂക്ഷമായി വിമര്ശിക്കുന്നത് ആണ് കണ്ടത്. അവരെ ഈ രീതിയിൽ കൊണ്ട് എത്തിച്ചതിൽ ആ ഭർത്താവിനും വല്യ പങ്കുണ്ട്. സാഹചര്യങ്ങൾ ആണ് പലപ്പോഴും നമ്മെ അവിശ്വാസത്തിലേക്കും kufr ലേക്കും കൊണ്ടെത്തിക്കുന്നത്.
@AsifAsif-fh5ehАй бұрын
ഉസ്താദിനെ പോലെയുള്ള ഒരാൾ എന്റെ നാട്ടിൽ ഉണ്ടായിരുന്നെങ്കിൽ എത്ര സമാധാനമായിരുന്നു
@yusufalingal647Ай бұрын
ഈ വിഷയത്തിൽ സത്യം പുറത്ത് കൊണ്ട് വന്ന് സംസാരിച്ച താങ്കളേ അല്ലാഹു അനുഗ്രഹിക്കട്ടെ. കൂട്ടത്തിൽ ഓരോ മഹല്ല് ജമാഅത്തു o ഖത്തീബുമാരും ഇത്തരം വിഷയങ്ങളിൽ സ്വീകരിക്കേണ്ട മാർഗ്ഗങ്ങളേ പറ്റിയും ഉപദേശിച്ചതിൽ നന്ദിയുണ്ട്. റബ്ബ് അനുഗ്രഹിക്കട്ടെ.
@aboobackerdarussalam9163Ай бұрын
ഉസ്താദ് പറഞ്ഞത് വളരെ നല്ല ഉപദേശം.
@ajithkarthika331715 күн бұрын
മനുഷ്യർ തമ്മിലുള്ള വിവാഹം വേണം.... അതിൽ ജാതിയോ , മതമോ ഒരു വിഷയമാകരുത്..
@hazeenaanwar564125 күн бұрын
ഉസ്താദിനെ ദീർഘായുസ്സ് നൽകട്ടെ നല്ല അറിവുകൾ പറഞ്ഞുകൊടുക്കാൻ ആയുരാരോഗ്യസൗഖ്യം പടച്ചവൻ തരട്ടെ ( ആമീൻ)
@shahanasheenas328Ай бұрын
ഉസ്താദ് ന്റെ വാക്കുകൾ വളരെ corect 💯
@user-fc5og7xu8u23 күн бұрын
ഉസ്താദ് എന്നതിൻ്റെ ഉത്തമ ഉദാഹരണം......മതത്തെ വെളുപ്പിക്കാൻ ആണെങ്കിലും കാരണം ചോദിച്ചറിയാൻ ശ്രമിച്ച ഉസ്താദിന് സല്യൂട്ട്
@sabiviog6323Ай бұрын
നല്ല ഉസ്താദ് ഇത് തന്നെയാണ് ഞാനും പറയല്' വളരെ നന്നായി പറഞ്ഞു. ഉത്തരം മുട്ടീറ്റ്' അവർ പിൻമാറി
@hafsamol7501Ай бұрын
അൽഹംദുലില്ലാഹ് ഉസ്താദിന് നല്ല ആരോഗ്യത്തെയും ദിര്ഘയസ്സിനെ അള്ളാഹു പ്രദാനം ചെയ്യട്ടെ ആമീൻ 🤲
@MuhammadpkmАй бұрын
ഉസ്താദ് പറയുന്നു കാര്യം കേട്ടു എന്റെ ഹസ്ബൻഡ് ഇതു പോലെ പോയി നല് കുട്ടികൾ ഉണ്ട് എല്ലാം സാമ്പത്യം ഒരു വിതം ആയപ്പോൾ അയാൾ വേറെ പെണ്ണ് ആയി അടുത്ത് ആയി എനിക്ക് പതിവായി ഉപത്രമായി ഇപ്പോൾ ഞങ്ങൾ വെറുവിരിച്ചു ഇങ്ങനെഒരുപാട് ജീവിതം 😭എല്ലാം ഹസ്ബൻഡ് ആണ്എനിക്ക് വിചാരിച്ചു ഇറങ്ങി വരുന്നു പിന്നെ എത്തുന്ന ഗതി ഇതാണ് ഉസ്താദ് ഇമൻ കിട്ടി മരിക്കൻ ദുആ ചെയ്യണം 😭😭😭🤲🤲🤲🤲🤲😭
@mujimujeeb2824Ай бұрын
വളരെ ശരിയായ നിലപാട്. പണ്ഡിതവേഷധാരികളായ ചിലർ ഇങ്ങനെ ചെയ്യുമ്പോൾ. മറ്റുള്ളവർക്ക് കൈകൊട്ടി ചിരിക്കാൻ അവസരം നൽകുകയല്ലേ ചെയ്യുന്നത് .
@VahidhaBasheerАй бұрын
ഉസ്താദ് പറഞ്ഞത് നല്ല കാര്യം എല്ലാ മഹല്ലുകളും ഇത് സ്വീകരിക്കട്ടെ ആമീൻ 🤲🤲🤲
@sabiviog6323Ай бұрын
നിങ്ങളാണ് ഏറ്റവും വലിയ ഉസ്താദ്
@SajithaGafoor-u1q19 күн бұрын
ഉസ്താദിന് ദീർഘായുസ്സ് നൽകട്ടെ....നസ്രിയ നന്നായി ജീവിക്കട്ടെ..
@ArifaKitchenvlog27 күн бұрын
ഉസ്താദേ നിങ്ങൾ ഒരാൾ മാത്രമേ ഇങ്ങനെ സംസാരിച്ചിട്ടുള്ളൂ ഒരു പെൺകുട്ടി മറ്റൊരുത്തന്റെ കൂടെ പോയാൽ അതൊരു മഹാ അത്ഭുതമാക്കി ലോകം മുഴുവനും പ്രചരിപ്പിക്കും അവൾ പോവാനുള്ള കാരണം ആരും അന്വേഷിക്കില്ല അവർ പറയും അവൻ അവളുടെ ഭർത്താവ് എന്തൊരു നല്ല മനുഷ്യനാണ് അവൾക്ക് വലിയ വീടുണ്ട് അവൻ എന്തു ഭംഗിയാണ് അവൻക്ക് ഒരുപാട് പൈസ ഉണ്ട് ഇതെല്ലാം ഉണ്ടായിട്ടും അവൾ പോയി പക്ഷേ അവൾക്ക് ഒന്ന് കിട്ടാത്തത് ഉണ്ടാവും അത് സ്നേഹം അത് കിട്ടാത്തത് കൊണ്ടായിരിക്കാം ഈ സമ്പത്തും ഒന്നുമില്ല അവൾ പോകുന്നത് ചില ആണുങ്ങൾ അവൾക്ക് കിട്ടാത്ത സ്നേഹം നടിച്ച് അവളെ വീഴ്ത്തും അവൾ അതിൽ മയങ്ങിപ്പോവും ചിലത് ശരിയാവും ചിലത് ശരിയാവില്ല എന്ന് പറഞ്ഞ പോലെ അവളുടെ ജീവിതം കട്ടപ്പൊക ആയിരിക്കും എല്ലാ മക്കളെയും തൊട്ട് കാക്കട്ടെ എത്ര സമ്പത്ത് ഉണ്ടായിട്ടും കാര്യമില്ല സൗന്ദര്യം ഉണ്ടായിട്ടും കാര്യമില്ല അവൾക്കും അവൻക്കും സ്നേഹമാണ് വലുത് 😢🤲🏻🤲🏻🤲🏻 ചിലപ്പോൾ ഇന്ദുവിന്റെ കൂടെ പോവും ചിലപ്പോൾ മുസ്ലിമിന്റെ കൂടെ പോവും ആ നിമിഷം അതൊന്നും മതവും ജാതിയും ഒന്നും നോക്കൂല 🤲🏻🤲🏻🤲🏻
@naseema6352Ай бұрын
ഒരു മഹല്ലിൽ സാമ്പത്തികമായി മുന്നിൽ നിൽക്കുന്ന family യുടെ എല്ലാ കാര്യങ്ങളും അവിടത്തെ ഉസ്താക്കന്മാർക്കും കമ്മറ്റിക്കാർക്കും അറിയും അവരോട് നല്ല ബന്ധവും ഉണ്ടാവും.. എന്നാൽ ആ നാട്ടിലെ പാവപെട്ട വീടുകളോട് ആർക്കും ബന്ധം ഉണ്ടാവില്ല. അവിടത്തെ വിവാഹം കഴിയാത്ത പെൺകുട്ടികളെ ജീവിതം. വിധവകളുടെ ജീവിതം ഇതൊക്കെ ഒരു കഥ ആയിരിക്കും. എന്നിരുന്നാലും ഈമാൻ ഉള്ളവർ എല്ലാം സഹിച് പിടിച്ചു നില്കും
താങ്ങളുടെനിരക്ഷണം വളരെ ശരിയാണ് ഇത് മനസിലാക്കേണ്ടത് മഹല് ഭാരാവാഹികൾ ആണ്
@gafoorpp9773Ай бұрын
Sheriyan
@fathimamangalath509Ай бұрын
അല്ലാഹുവേ ഞങ്ങളെയും ഞങ്ങളെ മക്കളെയും കാത്തു രക്ഷിക്കണേ 🤲🤲🤲🤲
@nafeesabinth6608Ай бұрын
സമുദായത്തെയും
@najirausman269729 күн бұрын
ആമീൻ 🤲🏻
@najirausman269729 күн бұрын
@nafebinth6608
@najirausman269729 күн бұрын
@@nafeesabinth6608ആമീൻ 🤲🏻
@ibrahimk.v.maniyil6620Ай бұрын
ആ കുട്ടി മലേഷ്യയിൽ പോയപ്പോൾ ഭർത്താവിന്റെ അവിഹിത ബന്ധം മനസ്സിലാക്കിക്കാണും. പൂർണ്ണമായ കാര്യം അറിയണമെങ്കിൽ അവളുമായി ഒരു അഭിമുഖം നടത്തണം അതിന് നമ്മുടെ മുസ്ലിം സമൂഹത്തിൽ പെട്ട ഒരു യൂട്യൂബ്ർ ആയ സ്ത്രീ തന്നെ മുന്നോട്ടു വരണം
@FousisaayiАй бұрын
👍👍👍👍💯
@stefaniejohannes5113Ай бұрын
ആ കുട്ടി ഒരു വിഡിയോയിൽ പറയുന്നുണ്ട്.
@muhammedyousafali339515 күн бұрын
@@stefaniejohannes5113അതിനെ വെറുതെ വിട്ടേക്ക്
@Sainaba2204Ай бұрын
ഒരുപാട് അനുഭവിച്ചിട്ടുണ്ടാകും.എങ്കിലും മുസ്ലിം ആയ ഒരാളുടെ കൂടെ പോയാൽ മതിയായിരുന്നു.അല്ലെങ്കിൽ തനിക്ക് കൂടുതൽ വിശ്വാസമുള്ള ഒരാളോട് കാര്യങ്ങള് പറഞ്ഞു അനുയോജ്യനായ ഒരാളെ കൊണ്ട് കെട്ടിക്കാമായിരുന്നു😢😢😢
ആ പെൺകുട്ടിക്ക് മുസ്ലിം മതത്തോട് തന്നെ വെറുപ്പ് ആയി തോന്നും. നാലും അഞ്ചും ഒക്കെ കെട്ടാൻ മതം തന്നെ കൂട്ട് നിൽക്കുന്ന അവസ്ഥ. എന്തൊക്കെ ആയാലും കാലം മാറുന്നതിനു അനുസരിച്ചു ചിന്താഗതിയും മാറണം. അല്ലെങ്കിൽ ബുദ്ധിയുള്ള പെണ്ണുങ്ങൾ ഇനിയും ചാടും...
@akhildevthАй бұрын
വെറുതെ ആണോ നിന്റെ വർഗത്തെ എല്ലാരും വെറുക്കുന്നത്... മതം തീനികൾ.. അറപ്പ് തോന്നുന്നു
@BasheerkuttanАй бұрын
ഉസ്താതിന് അഭിനന്ദനങ്ങൾ സത്യം പുറത്ത് കൊണ്ട് വന്നതിൽ 👌
@naseerabeevi9175Ай бұрын
ഉസ്താദിനോടൊപ്പം, ഞാനും, ഉസ്താദ് പറഞ്ഞതാണ്, ശെരിക്കും, അൽഹംദുലില്ലാഹ്, ഞാനും, ഇത് തന്നെ പറയുന്നത്, 4,വിവാഹം
@salmamv2216Ай бұрын
സത്യം പുറത്തു കൊണ്ടുവന്നതിന് ഉസ്താദിന് അഭിനന്ദനങ്ങൾ 👍
@ramlahameed4514Ай бұрын
നാഥ ഈമാൻ നഷ്ടപ്പെടാതെ മരണംവരെ ജീവിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ 🤲🤲🤲
@raas650Ай бұрын
ഉസ്താദ് എത്ര ദീ ർഘ വീക്ഷണത്തോടെയാണ് കാര്യങ്ങൾ കാര്യങ്ങൾ പറയുന്നത്, എല്ലാവരും ഇങ്ങനെ മനസ്സിലാക്കാൻ ശ്രമിച്ചാൽ കുടുംബത്തിൽ സമാധാനമുണ്ടാവും 🌹
@SainabaA-mw5mdАй бұрын
💯ശതമാനം സത്യം എന്റെ ഭർത്താവ് രണ്ടു കെട്ടി 13വർഷം ആയി ഇപ്പൊ എന്റെ മനസ്സിൽ വേദന അടങ്ങിട്ടില്ല ഉസ്താദേ 🤲🤲
@noushadt6419Ай бұрын
Mh
@sudheeptt8581Ай бұрын
😂😂 നാല് കെട്ടാലോ..
@zubairpalakkad8083Ай бұрын
സഹോദരീ ഇത് പോലേ... പൊന്ന് പോലെ ഭരൃമാരെ പരിചരിച്ച് നടക്കണ ഭർത്താക്കന്മാർ എത്രയോ ഉണ്ട്... എന്നിട്ടും ഒരു പരിഗണനയും കൊടുക്കാത്ത ഭാരൃമാർ എത്രയോ ഉണ്ട്... ചില ആണുങ്ങൾക്ക് സഹിക്കാൻ കഴിയും ചിലർക്ക് കഴിയില്ല...അവർ മറ്റ് മാർഗങ്ങൾ ത്തേടും... കുറച്ചു പെൺകുട്ടി കളും മനസ്സിലാക്കണം...ഈ ഗോ വിട്ട് കളഞ്ഞാൽ ഒരു ഭർത്താവും മറ്റൊരാളെ തേടി പോകില്ല
@kidsworld976Ай бұрын
@@sudheeptt8581എടാ പട്ടീ നിന്റെ കടി തീരണമെങ്കിൽ 150000കെട്ടണം
@AliSanamolАй бұрын
ഒലക്കയാ എന്തു വന്നാലും കുറ്റം പെണ്ണിന്@@zubairpalakkad8083
@haseenasayyidabad9516Ай бұрын
എനിക്ക് ആ പെൺകുട്ടിയുടെ ഉമ്മയുടെ വിഡിയോയിൽ പറഞ്ഞ ചില കാര്യങ്ങൾ കേട്ടപ്പോ തന്നെ തോന്നിയിട്ടുണ്ട് അവളെ ഭാഗത്ത് ചില ശരിക്കളൊക്കെ ഉണ്ടെന്ന്. ഉസ്താദിന്റെ 2വിഡിയോയിലും പറഞ്ഞത് ഞാൻ ചിന്തിച്ച പോലെ തന്നെയാണ്. മതപരമായി കുറെ അറിവുണ്ടായിട്ട് ഒരു കാര്യവും ഇല്ല. അത് അതിന്റെതായ രീതിയിൽ പ്രാവർത്തികമാക്കാനും നമുക്ക് കഴിയണം.
@ptr18Ай бұрын
ഉമ്മത്തിന് പേര് ദോഷം വരുത്തിയ ഭർത്താവാണ് ഉത്തര വാദി. എന്ത് ഉസ്താദ് ആണ് അയാൾ
@kurianjoseph6402Ай бұрын
4 kettam Qran
@Sudheer-ph7hiАй бұрын
ആ മൈരൻ ഉസ്താദ് ആണ് കാരണം
@s....n5725Ай бұрын
ഉസ്താദ് ആണോ അയാൾ
@shandrpcaАй бұрын
ക്രിസംഘി പോയി ചാവട ഊളെ @@kurianjoseph6402
@sirajelayi9040Ай бұрын
@@kurianjoseph6402ആർക്ക്. പാഞ്ചാളിക്കോ
@SaharasafaАй бұрын
ഉസ്താദേ ഇതിനേക്കാൾ ഏറെ ക്രൂരതകൾ അനുഭവിച്ചു കൊണ്ടാണ് ഞാൻ ഇന്നും ജീവിക്കുന്നത്. മക്കൾക്ക് വേണ്ടി. എനിക്കും രക്ഷ പെടണം എന്നുള്ള ആഗ്രഹം നിറയെ ഉണ്ട് പക്ഷെ സാധിക്കുന്നില്ല 😔😔😔.
@nizambasheer646Ай бұрын
എല്ലാം സഹിച്ചു ജീവിക്കേണ്ട ആവശ്യം ഇല്ല സഹോദരി. തിരിച്ചു വരിക മക്കളെയും കൂട്ടി, എന്നിട്ട് സമാധാനം ആയി ജീവിക്കു
@SaharasafaАй бұрын
@@nizambasheer646 വന്നിട്ട് എങ്ങനെ ജീവിക്കാൻ. 😔
@MansoorEdp-fp8jyАй бұрын
ആ കുട്ടി ഒരുപാട് അനുഭവിച്ചു കാണും സ്വന്തക്കാരുമില്ലാതെ ആ ഉമ്മ മൂന്നാം വിവാഹക്കാരനായ ഒരാൾക്ക് ചെറു പ്രായത്തിൽ തെന്നെ ആ മോളെ കെട്ടിച്ചു കൊടുത്തതാണ് ഏറ്റവും വലിയ തെറ്റ് പാവം ആമോൾ പരിശുദ്ധമായ അല്ലാഹുവിന്റെ ദീനിലേക്ക് തിരിച്ചു വരട്ടെ 😢
@sudheeptt8581Ай бұрын
😂അല്ലാഹു ന്റെ ദീനിൽ പറഞ്ഞതാണ് നാല് കെട്ട്
@suhrabikalodi894Ай бұрын
Aameen ya rabbel aalameen
@kidsworld976Ай бұрын
@@sudheeptt8581നാല് അല്ലപതിനായിരത്തി അഞ്ഞൂറ് അതല്ലേ നിന്റെ കണക്ക് ഹോ കഴിവ് തന്നെ 😂😂😂😂😂😂
@noonecan6988Ай бұрын
@@sudheeptt8581adu anda kalam. 4 kettane padullu... ennanu.. alade 4 kettanam ennalla.... pand 200 vivaham okke ulla kaalm ayrnille
@Abdulrehman-vw4bqАй бұрын
آمين يارب العالمين
@SAMEERAV-e7iАй бұрын
ഉസ്താദ് എത്ര കമന്റ് എഴുതിയാലും എനിക്ക് മതിയാകുന്നില്ല ഞാനും ഒരു ഭാര്യയാണ് എന്റെ ഭർത്താവിൽ നിന്നും ഒരുപാട് വേദനകളും പീഡനങ്ങളും സഹിച്ചു ജീവിക്കുന്നു പലപ്രാവശ്യം തോന്നിയിട്ടുണ്ട് ഇവിടെ നിന്ന് ഒന്ന് രക്ഷപ്പെട്ടാലോ എന്ന് പക്ഷേ എന്റെ അല്ലാഹുവിനെയും മക്കളെയും ഓർത്ത് ഞാൻ ജീവിക്കുന്നു എല്ലാവരും അങ്ങനെ ആയിക്കൊള്ളണമെന്നില്ല എന്നെ സൃഷ്ടിച്ചത് അല്ലാഹുവാണ് എനിക്ക് ഭർത്താവിനെ തന്നത് മക്കളെ തന്നതും അല്ലാഹുവാണ് എന്റെ കാര്യത്തിൽ സൃഷ്ടാവിന് ഒരു തീരുമാനം ഉണ്ടാകും അതൊരുപക്ഷേ ഇങ്ങനെ ആയിരിക്കാം
@Markestreskothi1718 күн бұрын
Arif Hussain therivathe, EA jabbar, liyakatha ali
@kavya123-f4018 күн бұрын
ആ Best... ഈ അല്ലാഹു തന്നെയാണ് നിങ്ങൾക്ക് തലച്ചോറും വിവേകത്തോടെയും ബുദ്ധിപരവുമായി ചിന്തിക്കാനുള്ള കഴിവും തന്നത്... അത് ഉപയോഗിക്കാതെ ആകെയുള്ള ജീവിതം നശിപ്പിക്കുന്ന ബുദ്ധിശൂന്യതയ്ക്ക് ആരെയും പറഞ്ഞിട്ട് കാര്യമില്ല...
@NithusiluАй бұрын
ഒരു ഭർത്താവ് ജീവന് തുല്യം ഒരു പെണ്ണിന് വേണ്ട സ്നേഹം പരിഗണന ആത്മാർത്ഥ താ ഇതൊക്കെ ഉണ്ടേൽ ആരും ചാടി പോകില്ല ഏത് മതത്തിൽ പെട്ടാലും.... ഒരിക്കലും ഒരു പെണ്ണ് സെക്സ് മാത്രം ഉദ്ദേശിച് പോകില്ല....
@najirausman269729 күн бұрын
ആ പെണ്ണിന് ഹിദായത്തു തിരിച്ചു കൊടുത്തു അനുഗ്രഹിക്കട്ടെ ആമീൻ 🤲🏻
അവൾ മലക്ക് അല്ല സാധാരണ സ്ത്രീ സ്‌നേഹം നിഷേധിക്കുമ്പോൾ അത് കിട്ടുന്നിടത് പോകും അതിൽ ജാതി ലിംഗ പ്രക്രിയ ഒന്നും നോക്കില്ല അത് മനുഷ്യ സഹജമാണ് nasikku ഈ അനുഭവം ആണ് വന്നത് എങ്കിൽ ഇതൊക്കെ ആവും സ്ഥിതി ചിലപ്പോൾ ഒരു മുസ്ലിം ആയിരിക്കും എന്നുമാത്രം
Alhamdulillah....usthaathinnu allaahu aafiyathulla deergayus thannu anugrahikkatte aameen bi rahmathikkaya arhamuraahimeen.
@MuhammadShareef-cp4jsАй бұрын
ഒരു കുടുംബത്തിൻ്റെ പ്രശ്നങ്ങൾ കേൾക്കാനും അത് നാട്ടിൽ പരസ്യമാക്കാതെ തീർപ്പ് കൽപിക്കാനും വിശ്വസിക്കാനും( രഹസ്യസ്വഭാവം) കഴിവും തൻ്റേടവും ഉള്ള ആൾക്കാർ ഇപ്പൊ പല സ്ഥലത്തും കമ്മിറ്റിയിൽ ഇല്ല എന്നതാണ് സത്യം.ഒരു കുടുംബം എങ്ങിനെ ജീവിക്കുന്നു എന്ന് ഇടക്കെങ്കിലും വീടുകളിൽ കയറി അന്വേഷിക്കണം . കയറിച്ചെന്ന് വിവരങ്ങൾ അറിയാൻ സ്ത്രീകളെയും കമ്മറ്റിയിൽ ഉൾപ്പെടുത്തിയാൽ നല്ലതായിരിക്കും
@anilcg201023 күн бұрын
🎉 ... മതത്തിൻ്റെ തടവറയിൽ നിന്ന് രക്ഷപ്പെട്ടതിന് നസ്രിയക്ക് അഭിനന്ദനങ്ങൾ🎉 ഉസ്താദിൻ്റെ കാര്യങ്ങൾ ഇടപെടലും 🎉 അഭിനന്ദനാർഹം 🎉
@umarpironion3639Ай бұрын
Mashallah innanu oru usthadinte vaakk kettitt sandhosham thonniyath
امين എന്റെ മഹല്ലത്തുകാർ നന്നായിരുന്നുവെങ്കിൽ ഞാൻ എന്നോ രക്ഷപെടുമായിരുന്നു.. പിന്നെ ഒരു ഭാര്യ ഉണ്ടായിട്ടും വേറെ ഒരുത്തിയെ കെട്ടാൻ സൗകര്യം ചെയ്തു കൊടുക്കുന്ന mahallathukarum ഉണ്ട്.. അയാൾ ഇട്ടെറിഞ്ഞു പോയാൽ ആ പെൺകുട്ടിയുടെ കാര്യത്തിൽ ഇടപെടേണ്ട ചുമതലയും അവർക്ക് ഉണ്ടല്ലോ 🤲🏻🥺
@zainudheenpk755815 күн бұрын
സഹോദരി ക്ഷമികുക അള്ളാഹുവിനോട് ഉള്ളുരുകി പ്രാർത്തികുക ഒരുപുരുഷൻ തന്റെ രണ്ടാമതൊരുവിവാഹം കഴികുന്നത് ഒരുഭാരൃയും ജീവിതത്തിൽ ഒരികലും സന്തോഷത്തോടേ സ്നേഹത്തോടേ അനുവതികില്ല സമ്മതികില്ല കാരണംഅവർക്സഹികാൻകഴിയില്ല ഒരുമിച്ചജീവികുബോൾ കുറച്ച്പ്രായമൊകേയായാൽ കുടുംബന്തത്തിൽ സാരീരികമായിചിപ്രായാസംഗളോടേഉണ്ടാവും എന്നും ചെറുപ്പമല്ലഎന്നോർത്താലും മറ്റുപരിഹാരവുമോകേയായിമുന്നോട്ടപോവുക
@SAMEERAV-e7iАй бұрын
ആദ്യമായിട്ടാണ് ഒരു ഉസ്താദ് ഇങ്ങനെ പ്രതികരിക്കുന്നത് കേൾക്കുന്നത് ഭർത്താവിന് കടമകൾ ഒന്നും ചെയ്യില്ല പക്ഷേ ഭാര്യ എല്ലാ കടമകളും ചെയ്യണം
@sasipanackal3886Ай бұрын
മാഷേ. നിങൾ അണ്. പണ്ഡിതൻ. ഞാൻ. വണങ്ങുന്നു. നിങ്ങളുടെ മുന്നിൽ
ഉസ്താദേ ഒരു പാട് അഭിനന്ദനങ്ങൾ ഒരു വിതം മത പണ്ഡിതരും എത്ര തെറ്റ് ചെയ്താലും ആണിന് ഒരു പാട് കെട്ടാം തെറ്റ് ചെയ്യാം എന്നൊക്കെയാ പറയാറ് എനിക്ക് പോലും തോന്നിയിട്ടുണ്ട് പക്ഷെ ഇസ്ലാമിനെ പറ്റി മറ്റുള്ളവർ പറയുന്നത് അല്ല ശരി എന്ന് മനസ്സിലാക്കിയത് കൊണ്ട് ഇത് സമൂഹത്തിൻ്റെ തീരുമാനങ്ങളാണന്ന് മനസ്സിലായത് കൊണ്ട് ഞാൻ എൻ്റെ മതത്തിൽ ഉറച്ച് നിന്നു മരണ സമയത്ത് അല്ലാഹു ഈമാൻ തരട്ടെ ആമീൻ
@Shaahinvava15 күн бұрын
ഉസ്താദുമാർ മൊത്തം ഫ്രോഡ് ആണ്. അനുഭവം ഗുരു.
@ramlathk3908Ай бұрын
എല്ലാവരും എല്ലാമുണ്ടായിട്ടല്ല മുന്നോട്ടുപോകുന്നത് എല്ലാവിധ വേദന സഹിച്ചു മുന്നോട്ടു പോവുകയാണ്,
@josephjoshi344119 күн бұрын
Hi
@zainudheenpk755815 күн бұрын
ജീവിതം അംഗിനേയാണ് സഹോദരി കയറ്റവും ഇറകവും പിന്നേനിരന്നസ്ഥലവും എല്ലാമുണ്ടാകും പക്ഷേഒരുപക്ഷത്ത്നിന്നേ എല്ലവരും സംസാരികു രണ്ട്പക്ഷംകേൾകാൻപോലുംതയ്യാറാകില്ല !
@kcshamsudheenАй бұрын
Well said 👍🏻 Thabarakallah
@fiyasworld4Ай бұрын
ഒരു പെണ്ണിനും സഹിക്കാൻ കഴിയില്ല, സ്വന്തം ഭർത്താവിൽ നിന്നുണ്ടാകുന്ന ചതി, സ്വന്തം അനുഭവമാണ്..
@AzhaanroshАй бұрын
Njaan ipol arinju 😞😞😞
@aizamuhammad7694Ай бұрын
💯സത്യം 😢ഞാൻ അനുഭവിക്കുന്നു
@ajis555Ай бұрын
ഇനിയെങ്കിലും ചതി ക്കപ്പെടാതെ സ്വന്തമായി തീരുമാനമെടുത്ത് ജീവിക്കുക. നാട്ടുകാർക്ക് വേണ്ടിയല്ല നമ്മൾ ജീവിക്കേണ്ടത് .
@JUMAILATHJumu-dv8xhАй бұрын
Masha Allah ഉസ്താദിൻ്റെ ഈ നിലപാട് ഗുഡ്.
@HavamaEP-bo2quАй бұрын
Usthad ende barthav randamad vivaham kayzichittund janum ende makkalum orupad vedanichittund vrithikketta ooroo barthakkanmar avar avarude sughathinuvendi ellam cheyyum makkaleyum kond orupad vedanikkunnad enne poleyulla orupad sthreekal
@jijeeshjiji8569Ай бұрын
നാല് വരെ കെട്ടാമല്ലോ രണ്ടല്ലേ ആയുള്ളൂ മത പ്രകാരം 4 വരെ ആകാം നസ്രിയയുടെ ഭർത്താവ് 4 കെട്ടി അവൾക്ക് ഒരു കുഞ്ഞിനെയും കൊടുത്തു . അത് വച്ച് നോക്കുമ്പോ നിങ്ങൾ ഭാഗ്യവതിയാണ്😊
@geethadevi8961Ай бұрын
തീർച്ചയായും ഇതാണ് നമ്മുടെ മുസ്ലിം സഹോദരൻ. ബഹുമാനം തോന്നുന്നു .ജനിച്ച മതത്തിൽ നിന്നും മാറി jeeviddendi വരുന്നത് വലിയ വിഷമം തന്നെ ആണ്. പോകുന്നവർക്ക് വേണ്ടി പ്രാർഥിക്കാൻ മാത്രമേ നമുക്കാകൂ
@ayishabe9062Ай бұрын
ഉസ്താദ് പറഞ്ഞത് സത്യം
@ayisha007Ай бұрын
ബഹുമാനപ്പെട്ട ഉസ്താദേ ഞാൻ ഒരു പാട് പ്രാവശ്യം ഈ വോയ്സ് കേട്ടു അങ്ങയുടെ വാക്കുകൾ ഹൃദയത്തെ വല്ലാതെ സ്പർശിച്ചു അങ്ങയുടെ മാതാപിതാക്കൾക്കാണ് ഇതിന്റെ ക്രെഡിറ്റ് താങ്കൾ അവരുടെ മകനായതിൽ ഉസ്താദിന് ആഫിയത്തോടെയുള്ളദീർഘായുസ്സിന് ദുആ ചെയ്ത് . കൊണ്ട് പറയാൻ വാക്കുകളില്ല
@നിരപരാതിАй бұрын
ആ പെൺകുട്ടി അന്യമതസ്ഥനെ ഒപ്പം പോകാൻ കാരണം അയാൾ തന്നെയാണ് ഞാൻ ആ പെൺകുട്ടിയെ കുറ്റം പറഞ്ഞ വ്യക്തിയാണ് ഇപ്പോൾ സത്യം മനസ്സിലായി ദയവുചെയ്ത് ആ വ്യക്തിയോട് പറയണം നിങ്ങൾ ഉസ്താദ് എന്ന പട്ടം ഊരിവെച്ച് ബ്രോക്കർ പണി തെരഞ്ഞെടുക്കുന്നതാണ് നല്ലത്
@aboobackervvАй бұрын
ആ ശ്രീക്കു മൂത്രത്തിന്റെ മണം ഇഷ്ടമാണ്. പിന്നെ ഐസ്ക്രീം അതുകൊണ്ട് അന്യ മതസ്ഥരെ സ്വീകരിച്ചു.
അല്ലാഹുവിന്റെ മുന്നിൽ ഏറ്റവും വലിയ തെറ്റുകാരൻ ഭർത്താവായ നിങ്ങളാണ് മനുഷ്യ നിങ്ങളാണ് ഒന്നാമത്തെ തെറ്റുകാരൻ
@ThwaibasGardenАй бұрын
ഒരുപാട് നന്ദിയുണ്ട് ഉസ്താദ്. ആ കുട്ടി സംസാരിച്ചത് നിഷേധ ഭാവത്തില്‍ ആണെങ്കിലും അവര്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ അവരുടെ സംസാരത്തില്‍ നിന്നും മനസ്സിലാക്കാന്‍ പറ്റുന്നുണ്ടായിരുന്നു. അവളെ ee തെറ്റ് ചെയ്യാന്‍ പ്രേരിപ്പിച്ച കാരണക്കാരനായ പഴയ ഭർത്താവും ഉമ്മയും തക്കതായ ശിക്ഷ അര്‍ഹിക്കുന്നു 😢
@daisyantoney9600Ай бұрын
Orupad nalayi nalla oru usthadine kandu..daivam anugrahikkatte