റബ്ബർ കർഷക.... വഞ്ചിക്കപെടുന്നത് നിങ്ങൾ അറിയുന്നില്ലല്ലോ! കഷ്ടം #regilukose #malayalam #agriculture #agriculturefarming #youtubevideo . . . . . . #regilukose #youtube
Пікірлер: 42
@subinnathnath67224 күн бұрын
നിന്റെ. പാർട്ടി. എന്താ. ചെയ്തു
@shammelshameelk46764 күн бұрын
എന്ത് വിവരദോഷം ആണ് ഇയാൾ പറയുന്നത് ഭക്ഷ്യ വസ്തുക്കൾക്ക് പരിമിതിയുണ്ട്. വിപണിയിലേക്ക് അധികം വന്നാൽ വില ഇടിയും. റമ്പർ എത്ര കാലം വേണമെങ്കിലുo സ്‌റ്റോക്ക് വെക്കാം.
@augustine23992 күн бұрын
ഇയാൾ ശുദ്ധ വിവരക്കേടാണ് പറയുന്നത്. മനോരമ പോലുള്ള റബ്ബർ മുതലാളിമാർ വില കൂടാതിരിക്കാൻ കേന്ദ്ര സംസ്ഥന സർക്കാരുമായി കളിച്ചാണ കർഷകനെ പറ്റിക്കുന്നത് മാർക്കറ്റ് പിടിച്ചു നിൽക്കാൻ കേന്ദ്ര സർക്കാർ തറവില കൂട്ടി നിശ്ചയിച്ചു കർഷക സഹകരണ ഗോഡൗണിൽ സൂക്ഷിക്കണം കേരള സർക്കാർ ടയർ കമ്പനികൾ തുടങ്ങണം പൂക്കളും പഴങ്ങളും കയറ്റുമതി നടന്നില്ലെങ്കിൽ ചീഞ്ഞു നശിച്ചുപോകും.
@balakrishnank51034 күн бұрын
സർ പറഞ്ഞതൊക്കെ പൂർണ്ണമായും ശരിയാണ്. പക്ഷെ കൃഷിസ്ഥലത്ത് ഇറങ്ങുന്ന വന്യജീവിളെ നിയന്ത്രിക്കാനുള്ള അധികാരം നെൽകിയില്ലെങ്കിൽ വിജയിക്കില്ല. കുരങ്ങ്, വച്ചാൽ, അണ്ണാൻ, തുടങ്ങി ആന വരെയുള്ളവയുടെ ശല്യം കേരളത്തിൽ ഭയാനകമാണ്.❤
@Sabuji-r2q5 күн бұрын
നിങ്ങൾ പ്രതിനിധാനം ചെയ്യുന്നവർ മൊത്തം തൊഴിലാളി & സംരംഭകരേയും ചതിക്കുന്നവർ!!!!???
@sunnyjoseph17025 күн бұрын
ഇങ്കിലാബ് വിളിക്കാൻ മാത്രമേ ആളുകളെ കിട്ടുകയുള്ളൂ തൊഴിലാളി കൾ പണിയെടുക്കില്ല കർഷക തൊഴിലാളി സമ്മേളനം നടുക്കുബോൾ ആയിരങ്ങളെ കാണാം പണിക്ക് വിളിച്ചാൽ ഒരുത്തനും പോകില്ല
@rubbertappingwithsasidharan4 күн бұрын
കൂലികാർക്ക് ന്യായമായ കൂലി കൊടുക്കണം, പണിയെടുപ്പിച്ച് പോര
@SajiTR-r2o5 күн бұрын
റെജി സഹോദര താങ്കൾ ചാനെൽ ചർച്ച നടത്തുന്നത് ആണ് നല്ലത് ഇതൊക്കെ മറ്റാരെങ്കിലും ചെയ്യട്ടെന്ന്
@josephcj53256 сағат бұрын
കട്ടുജീവികൾ വിളവെടുക്കാം സർ
@ThomasPS-wq8ml4 күн бұрын
ഫ്രൂട്ട് മാർക്കട്ടിൽ എത്തുമ്പോൾ അതിനും vilayilladakum. സൂക്ഷിച്ചു വക്കാനും പറ്റില്ല.
@josephmathew26394 күн бұрын
Reji you are political comali
@VRajagopalanNayanar-mz4pq3 күн бұрын
ഈപ്പറയുന്ന സാധ്യതയൊന്നും ഇല്ല.
@clbiju5 күн бұрын
Sir, what you have said is absolute truth but just to remind you. I removed my rubber plant and planted banana. But sad to say half of them are destroyed by wild pigs rest you take it to market no price for bananas. And you cannot store Banana more than 3 days and you have beg for money to the vendor who buys it half of the price. Now I think rubber is better than all those plants.
@thomascheriyan37935 күн бұрын
Thenghu krishi labhamano
@nallaneram15 күн бұрын
കാസർഗോഡ് എൻ്റെ നാട്ടിൽ ഫ്രൂട്ട് കൃഷിചെയ്താൽ ഫ്രൂട്ട് ഉണ്ടായ ഞെടുപ്പിലെല്ലാം കുരങ്ങ് പഴമാണ് വിളയുന്നത്. കുരങ്ങിനെ വിറ്റാൽ തടവറയിലുമാകും. കുരങ്ങ് വളർത്ത് കേന്ദ്രത്തിൽ സ്റ്റഡി ഒന്നും സ്റ്റെഡി ആകുല്ല😂
@Nisha-h9z2o2 күн бұрын
അവസാനം വരെ കാണണം 😂😂😂😂 എങ്കിലേ ഇവനു യൂ ടൃബ് വരുമാനം കിട്ടൂ😂😂😂😂😂😂
@bennyka99895 күн бұрын
Tyre lobbies are playing the game .
@kgkg71484 күн бұрын
What you have done and your party for Rubber growers. Preaching is very easy,
@rohitsunil-lm5lp5 күн бұрын
💯
@thuruthelmuhammedmytheenku61605 күн бұрын
Please say a crop surviving drought
@tennisejoseph5 күн бұрын
ഉളത്തരം പറയാതെ റബ്ബർ കൃഷി ചെയ്യാൻ മാത്രം പറ്റുന്ന സ്ഥലങ്ങൾ ആണ് കേരളത്തിൽ കൂടുതൽ
@Regilukosetalks5 күн бұрын
ഉവ്വ, താങ്കളുടെ വിവരം അത്രയെ ഒള്ളുന്ന് അർത്ഥം 🤷🏻♀️
@jony387015 күн бұрын
കള്ള ങ്ങളും മണ്ടത്തരവും മാത്രം പറഞ്ഞു ശീലിച്ചവർക്കു പറഞ്ഞിട്ടുള്ള പണിയല്ല ഇത് എന്ന് മനസ്സിൽ ആക്കിയാൽ പറയുന്നവനും കേൾക്കുന്നവനും നന്ന്.
@Regilukosetalks5 күн бұрын
എന്ന പിന്നെ താങ്കൾ ഇതിനെ പാറ്റി ഡിസ്കസ്സ് ചെയ്യേണ്ട
@gopa86955 күн бұрын
കേരളത്തിലെ വോട്ടു ബാങ്ക് ബിജെപി യെ തഴയും. അതുകൊണ്ടു തന്നെ ബിജെപി ക്കു കേരളത്തിന്റെ പ്രശ്നങ്ങൾ solve ചെയ്യാൻ വലിയ താല്പര്യമൊന്നും ഇല്ല. ഓൺലൈൻ തട്ടിപ്പിക്കപ്പെ ടാനും , രാഷ്ട്രിയ വോട്ട് ബാങ്ക് പ്രയോജന പ്പെടുത്താതിരിക്കാനും മലയാളി തയ്യാർ.
@ASWATHI.VANAMIKA.V5 күн бұрын
നമ്മുടെ. എം.സ്വരാജ് നെ.പോലെ.ഉള്ളവർ.രാത്രി കാല ചർച്ചകളിൽ. വരണം ജനങളുട. ആഗ്രഹം ആണ്. ജനങ്ങൾ. ഇഷ്ടം പോലെ. കാണും ദയവായി സർ❤❤❤❤❤❤❤❤❤
@jony387015 күн бұрын
ശരിയാണ് ,രാത്രി ഉറങ്ങുന്നതിന് മുമ്പ് ഫലിതങ്ങൾ കേൾക്കുന്നത് മനസ്സിൻ്റെ പിരിമുറുക്കം കുറക്കും.
@AbdullahPI5 күн бұрын
Nalla upadesham.......maaari chinthikkanam......... God bless you sir...........
@jamesjoseph27535 күн бұрын
വേറേ ഏത് ഫ്രൂട്ട്സും ഓകെ. എന്നാൽ ഈ പറയുന്ന ഡ്രാഗൺ ഫ്രൂട്ട്. ഞാനൊരെണ്ണം തിന്നുനോക്കി..എന്ത് പണ്ടാരം! പുറം അരയിഞ്ച് കനം തൊലി. നീലക്കാച്ചിൽ പച്ചക്ക് തിന്ന മാതിരി. ലോകത്തിലില്ലാത്ത വിലയും. വെറുതെ കിട്ടിയാൽ തിന്നാം അത്ര മാത്രം!😂😂