Sunil brother അഭിനന്ദനങ്ങനല്ല payment കൊടുക്കാതെ നഴ്സമാരെ കൊണ്ട് പണി എടുപ്പിക്കുന്ന മാനേജ്മെന്റ്. ആരു ചോദിക്കാൻ.ആഴ്ചയിൽ ഒരു off. Night duty 5 ഡേയ്‌സ് ഒരു off.. ഈ കാരണങ്ങൾ കൊണ്ടല്ലേ എല്ലാ നഴ്സമാരും മറ്റു രാജ്യങ്ങളിലേക്ക് പോകുന്നത്. Govt. കണ്ണ് തുറക്കണം.
@alphonsajohn57682 сағат бұрын
💪💪💪
@pradeepkumarpillai79152 сағат бұрын
ഞാൻ ഒരു കോൺസൽറ്റേഷന് പോയിട്ടു അവശ്യമില്ലാത്ത ടെസ്റ്റുകളും നടത്തി.... ഞാൻ പിന്നീട് പോകാതെ ഓടി രക്ഷപ്പെട്ടു 2021 ൽ
@SindhuKrishna-u7m2 сағат бұрын
അത് അവിടെ മാത്രം അല്ല. ആ ഹോസ്പിറ്റലിൽ ഉള്ള എല്ലാ meshine ഉപയോഗപ്പെടുത്തും
@ajeshsukumaran92462 сағат бұрын
സഭയുടെ കീഴിലുള്ള മിക്ക ഹോസ്പിറ്റലിൽ ഇത് തന്നെ ആണ് സംഭവിക്കുന്നെ. ആരും പ്രതികരിക്കുന്നില്ല ennu മാത്രം
@krishnaiyer50322 сағат бұрын
Purathu poyi rakshapedan nokku god will help you all nurses
@mathewanithottam79382 сағат бұрын
ഒത്തിരി തട്ടിപ്പു പുരോഹിതർ വീട്ടിൽ കൊണ്ടു പോയി
@somysebastian72092 сағат бұрын
ആശുപത്രി നടത്താൻ ആഗ്രഹിക്കുന്നവർക്ക് അവിടെ വരുന്നവർക്ക് എന്തെല്ലാം സൗകര്യങ്ങൾ എങ്ങനെ ഒരുക്കണം എന്നതൊക്കെ കെട്ടിടം പണിയുന്നതിനു മുമ്പ് തന്നെ സ്വപ്നം കാണാൻ കഴിയണം. മിക്കവാറും പള്ളി ആശുപത്രികളുടെ കെട്ടിടങ്ങൾ നിർമ്മിച്ചിട്ടുള്ളത് അവിടെ വരുന്നവരെ വട്ടം ചുറ്റിച്ച് നടത്തുന്ന രീതിയിലാണ് കണ്ടിട്ടുള്ളത്.
@kreupasanamamma3 сағат бұрын
Correct
@lisathomas77432 сағат бұрын
It's big time to unite&protest.its happening in most of the Private hospitals.very very unfare treatment of nurses,treated like slaves.
@alphonsajohn57682 сағат бұрын
ഒന്നും പറയണ്ട കർത്താവിന്റെ ഇടയൻ ആണ് 😃😃😡😡😡😡
@charlesm.george40212 сағат бұрын
ഇത്ര വൃത്തികെട്ട ആശുപത്രി കേരളത്തിൽ കാണില്ല
@pradeepkumarpillai79152 сағат бұрын
എന്നാ പിന്നെ കാത്തോലിക്കർക്കു മാത്രം എന്ന് ആക്കരുതോ ഇത്
@anjupshiju98662 сағат бұрын
Ella hospitalukalilum ingane ahnu. Doctors ozhike ulla ellavarkkum duritham thanne
@bincyalex71673 сағат бұрын
എന്തായാലും സമീപത്തുള്ളവർക്ക് വയ്യാതെ ആകുമ്പോൾ ചെല്ലാൻ ഒരിടം ഉണ്ടല്ലോ. ഇടുക്കി യിൽ ഉള്ള ഞങളുടെ അവസ്ഥ അല്ലല്ലോ. അങ്ങനെ ആശ്വസിക്കുക.....
@cmntkxp2 сағат бұрын
ഇടുക്കി കാർക്ക് അത്രയ്ക്ക് എളിമ ഉണ്ടോ? ഞങ്ങ് കുട്ടനാട് കാരെ ഒകെ മാട്രിമോണിയൽ ല് വലിയ പുച്ഛം ആണ്😅😅
@cyriacjcyriac44632 сағат бұрын
Than thallu kollum
@marykuttyabraham48332 сағат бұрын
അയ്യേ... അയ്യേ.. മാർശ്ലേബ സ്റ്റാഫ് ബാത്ത് റൂം 😢😢😢അവകാശം നേടി എടുക്കുക 🤭🤭
@jain6632 сағат бұрын
സീറോ മലബാർ സഭയിൽ ഒരു മെത്രാന്മാരും കറുത്ത കുപ്പായം ഇടുന്നില്ല.... ഇങ്ങേർക്ക് അതി തീവ്രമായ കൽദായാ ഭ്രാന്ത് ആണ്.... ഈ ജിഹാദ് മെത്രാനും വരാൽ മെത്രാനും കൂടി സഭയിൽ പോലും കലഹം സൃഷ്ട്ടിച്ചിരി ക്കുകയാണ് ......
@joshykochupunchayil94842 сағат бұрын
ഞാനൊരു സഭ അനുകൂലി ആയിട്ടല്ല സംസാരിക്കുന്നത്. ഇതൊക്കെ എത്രയോ വൃത്തിയും വെടിപ്പും ആയിട്ടാണ് ഇരിക്കുന്നത്. ഞാൻ കെഎസ്ആർടിസിയിൽ മെക്കാനിക്കൽ വിഭാഗം ജീവനക്കാരൻ ആയി വർക്ക് ചെയ്തിട്ടുണ്ട്. ആ സാഹചര്യങ്ങളെ വച്ചുനോക്കുമ്പോൾ ഇതൊക്കെ എത്രയോ ഭേദം. ബാത്റൂം വേറെയാണെന്നുള്ളതല്ലേ ഉള്ളൂ വേറെയാണ് എന്നുള്ളതല്ലേ ഉള്ളൂ. വൃത്തിക്കും വെടിപ്പിനും കുഴപ്പമില്ലല്ലോ😢 കുഴപ്പമില്ലല്ലോ
@இந்தியா1232 сағат бұрын
കേരളത്തിലെ നേഴ്സ്മാർക്ക് 90% ആശുപത്രികളിലും എല്ലാ നിലയിലും ചൂഷണമാണ് നടക്കുന്നത്, ലക്ഷങ്ങൾ ചിലവഴിച്ച് കഷ്ടപ്പെട്ട് പഠിച്ചിറങ്ങിയാൽ വീണ്ടും ചൂഷണം, ഇവന്മാരുടെ കോളേജിൽ പഠിക്കുന്ന നേഴ്സിംഗ് സ്റ്റുഡൻസിന്റെ ഫീസിൽ പത്തു രൂപ ഇളവില്ല, 12-14മണിക്കൂർ ജോലിയും കഷ്ടം
@இந்தியா1232 сағат бұрын
KSRTC മനുഷ്യ ജന്മങ്ങൾ ജോലി ചെയ്യുന്ന സ്ഥാപനം ആണോ, ആ അതിന്റെ പരിസരവും, ബാത്ത് റൂമും സ്റ്റാഫ് റൂം, ബസുകളും കണ്ടാൽ ഹാ കഷ്ടം നല്ല തുണി ഇട്ട് ksrtc യിൽ യാത്ര ചെയ്യാൻ പറ്റുമോ
@MyTubenews-q6s3 сағат бұрын
ഫയർ ആൻഡ് സേഫ്റ്റി വർക്ക് ചെയ്യുമോ
@jancyabraham94853 сағат бұрын
😁😁😁..ഇതൊക്കെ എങ്ങനെ അറിഞ്ഞു 🤔🤔...
@jomitk.j80162 сағат бұрын
😂😂😂
@sunnymathew81512 сағат бұрын
Ella kazhuverikaleum kurussilettanam; christhuvinte peril vybhicharickunnooo; panna naarikal 😮😮😢😢
@mathew382 сағат бұрын
Bhakthan Marku sahanam vratham . Bishop nu Scotch um Chicken um Palace um Benz um Avan Marku luxury . Avan Marku swargam Venda . bhakthan ee life l poverty yil jeevikanam . Ennal mathram e avanu swargam kittoo . Pottan bhakthan mar