നല്ലൊരു അവതരണം. എ ഗുഡ് വീഡിയോ. സാധരണക്കാർക് ഒരു നല്ല അറിവാണ്.
@purushothamankani36552 күн бұрын
സുനിൽ ജി കാര്യങ്ങൾ ഗൗരവത്തോടെ കണ്ടു, ഭംഗിയായി അവതരിപ്പിച്ചു 👍
@rekhavenu21592 күн бұрын
അഭിനന്ദനങ്ങൾ!
@kumarprasanna62942 күн бұрын
യുദ്ധം ഉണ്ടായാൽ BSF withdraw ആയിട്ട് Army മുന്നിലാകും.
@kumarprasanna62942 күн бұрын
ഭൂമിയുടെ ഉടമസ്ഥർക്ക് ആദ്യം citizenship കൊടുക്കണം
@shyamprasad10392 күн бұрын
മമത മാനത്തു കണ്ടപ്പോൾ മോദി മരത്തിൽ കണ്ടു 😂😂
@purushothamankani36552 күн бұрын
@@shyamprasad1039 എന്റമ്മോ, അങ്ങേരെപ്പോലെ ഒര് ഭരണാധികാരി ലോകത്തില്ല.. നമ്മളെല്ലാവരും പറഞ്ഞു, എന്താ ബംഗ്ലാദേശിൽ കേറി അടിക്കാത്തതെന്ന്.. അങ്ങനെ ചെയ്യണമെങ്കിൽ, പല അന്താരാഷ്ട്ര നിയമങ്ങളെയും കണ്ടില്ലെന്ന് നടിക്കണം.. തന്നെയുമല്ല, പണച്ചെലവും, ആൾനാശവും, ദുഷ്‌പേരും.. പുള്ളി ചെയ്തതെന്തെന്ന് അറിയുമോ...... St മാർട്ടിൻ ഐലൻഡ് എന്ന നിർണായക പോർട്ട് മറ്റൊരു കൂട്ടർ പിടിച്ചു.. അത് അവരിൽ നിന്ന് നമുക്ക് ലീസിന് തരാമെന്ന് അവർ സമ്മതിച്ചു എന്ന് കേട്ടു 😊
@sebastianantony13122 күн бұрын
ഗവൺമെൻ്റിന് എൻആർസി നടപ്പിലാക്കിക്കൂടെ. അപ്പോ ൾ നെല്ലും പതിരും തിരിയും.
@somanadhankallayil35882 күн бұрын
Shri Sunil ji, your presentation of the serious issue is very important and very convincing . Thank you for your effort
@ipankajakshan30982 күн бұрын
Great Sir. Well said
@jayanjose6425Күн бұрын
N C R വരട്ടെ നല്ലത് തന്നെ 👍🏻👍🏻👍🏻👍🏻താങ്ക്സ് sunil
@Girilalgangadharan2 күн бұрын
മമത യുടെ നാമം മറുത യക്ഷി എന്നാക്കുന്നത് അനിവാര്യമാണ് 👍
@GirijaMavullakandy2 күн бұрын
വല്ലാത്തൊരു കഷ്ടം. തൽക്കാല ലാഭത്തിനു വേണ്ടി കോൺഗ്രസും ഇടതുപക്ഷവും തൃണമൂലുമൊക്കെ ചെയ്ത പ്രവൃത്തികൾ ഈ നാടിന് ആപത്തു തന്നെ. ജനങ്ങളിലേക്ക് ഇത്തരംവാർത്തകൾ ABC അല്ലാതെ മറ്റൊരു മാധ്യമങ്ങളും എത്തിക്കുന്നില്ല. ABC യ്ക് അഭിനന്ദനങ്ങൾ..
@sanathanam112 күн бұрын
ഈ ഒത്താശ ക്കാരെ ആദ്യം.......
@purushothamankani36552 күн бұрын
സുനിൽ ജി പറഞ്ഞത് സിപിഎം കാർ മുതൽക്കാണ് ബംഗ്ലാദേശികളെ ബംഗാളിൽ കേറ്റിയത് എന്നാണ്.. പക്ഷെ, ഞാൻ കേട്ടിട്ടുള്ളത് കോൺഗ്രസ്കാരുടെ കാലം തൊട്ടേ വോട്ടിനുവേണ്ടി ബംഗ്ലാദേശികളെ കേറ്റിയിട്ടുണ്ടെന്നാണ്
@muralivn26632 күн бұрын
🎉
@sureshpattatt88442 күн бұрын
Better stop ✋️ 🫸 🫷
@MohandasHarris2 күн бұрын
വളരെ നല്ല അഭിപ്രായം
@mariamsunny43712 күн бұрын
Very good information 👌
@satheeshkumar23352 күн бұрын
N C R നെ എതിർത്തത് മമതയും കൂടി അല്ലേ 😀
@surendrank17352 күн бұрын
Great🙌well said. Congrats 👏 രാജ്യദ്രോഹികളായി രാജ്യ സുരക്ഷക്ക് എതിര് നിൽക്കുന്ന കേരളം ഉൾപ്പെടെയുള്ള സംസ്ഥാന ഭരണങ്ങൾ പിരിച്ചു വിടുക തന്നെ വേണം. ഒരു ആകാശവും ഇടിഞ്ഞു വീഴില്ല.
@purushothamankani36552 күн бұрын
@@surendrank1735 356 ഉപയോഗിക്കുക എന്നല്ലേ ചേട്ടൻ പറയുന്നത്.. കേന്ദ്രം ഭരിക്കുന്നത് ബിജെപി ആണ്.. ബിജെപിക്ക് ജനാധിപത്യവും, ഭരണഘടനയും അമൂല്യമായ നിധികളാണ്.. കോൺഗ്രസ് ഭരിക്കുമ്പോഴാണ് തോന്നിയ പോലെ ജനാധിപത്യത്തെ വ്യാഖ്യാനിക്കുന്നതും പിരിച്ചു വിടലുമൊക്കെ.. ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരിനെ ബിജെപി പിരിച്ച് വിടില്ല എന്ന് ചുരുക്കം.. കാരണം, ചേട്ടന് വളരെ മോശമെന്ന് തോന്നുന്ന ഈ ldf ഭരണം മറ്റ് പലർക്കും അങ്ങനെ ആവണമെന്നില്ല 😊
@krishnannair3711Күн бұрын
സുനിൽ ജി യുടെ അവതരണം അതി ഗംഭീരമാണ് അഭിനന്ദനങ്ങൾ
@alanthomas7392 күн бұрын
മ മ ത : ' മ റു ത ' യുടെ മനുഷ്യാവതാരം
@alanthomas7392 күн бұрын
മോദിജി ഈ മറുതയെ ഒന്ന് പുറത്താക്കു Pls !
@Sound_of_India52 күн бұрын
NCR venam
@purushothamankani36552 күн бұрын
@@Sound_of_India5 അതിന് ബിൽ, രാജ്യ സഭയിലും ലോക്സഭയിലും അവതരിപ്പിച് പാസ്സാക്കണം.. ബിൽ പാസ്സാകണമെങ്കിൽ, രണ്ടിടത്തും ഭൂരിപക്ഷം ബിജെപിക്ക് വേണം.. ചേട്ടൻ വോട്ട് ചെയ്ത് ബിജെപിക്ക് ഭൂരിപക്ഷം കൊടുക്കാത്തതെന്തേ 😊 ബിജെപിയുടെ കൂട്ടുകക്ഷികളും സഹകരിച്ചു എന്ന് വരില്ല.. കാരണം, nrc എന്നത് ആരെയോ ഒതുക്കാൻ ബിജെപി കൊണ്ടുവരുന്ന നിയമം ആണെന്ന് പുള്ളി തൊട്ടു കഴിഞ്ഞു.. ഇനി അവരാരും, അവരുടെ സ്റ്റേറ്റുകളിൽ ഒര് വിഭാഗത്തിന്റെ വോട്ട് പോകുമെന്ന് പേടിച്ച് ആരും സഹകരിക്കില്ല.. ഇതേ nrc പാകിസ്ഥാനിൽ ഉണ്ടെന്ന് കേട്ടു.. ഒര് രാജ്യത്ത് ജനിച്ച് വളർന്ന ഒരാൾക്ക് ഒര് സിറ്റിസൺ കാർഡ് ഉണ്ടായാലുള്ള തെറ്റ് എന്താണെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല 😊.. പക്ഷെ, ഇന്ത്യയിലെ പ്രതിപക്ഷം പറയുന്നു അത് തെറ്റാണെന്ന് 😊
@gopinathangopalan48472 күн бұрын
അതു 100% സത്യം any solution?
@sasidharannair62912 күн бұрын
Good ABC. News 👍🏻👍🏻👍🏻👍🏻
@unni19702 күн бұрын
Very good massage 👍🏻 thank you my dear bro s.....
@rasiyakollassery157410 сағат бұрын
Congratulations and all the best wishes on the Reporters day.
@LeelammaAunty2 күн бұрын
ഈ മമത ഇങ്ങനത്തെ സ്രീ ആയിരുന്നോ എന്റെ മനസ്സിൽ ഒരു സ്ഥാനം ഉണ്ടായിരുന്നു മുസ്ലിം മാത്രം മതിയല്ലേ അവർക്ക് 🥹🥹🥹🥹🥹കഷ്ടം 🥹🥹🥹🥹ABC 👍🏻👍🏻👍🏻👍🏻👍🏻💪🏻💪🏻💪🏻
@krishnadas83532 күн бұрын
കേരളത്തിലെ പോലെ തന്നെ ആണ് അവിടെയും, നാട് നശിച്ചാലും വേണ്ടില്ല ഓട്ടിനും അധികാരത്തിനും വേണ്ടി എന്തും ചെയ്യും
@jeevanraksha-fl9jtКүн бұрын
സ്രീ അല്ല ആന്റീ സ്ത്രീ. 😅😅😅
@SojanThomas-d8x2 күн бұрын
NCR implementation is very necessary
@Btithare662 күн бұрын
അഭിനന്ദനങ്ങൾ, പശ്ചിമ ബംഗാളിലെ ഇന്നത്തെ അവസ്ഥയെക്കുറിച്ചുള്ള മികച്ച വിശകലനം. അവരുടെ നേട്ടത്തിനായി രാജ്യത്തെ നശിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ വൃത്തികെട്ട തന്ത്രങ്ങളെക്കുറിച്ചും ഇത് ഉൾക്കാഴ്ച നൽകുന്നു. അതോടൊപ്പം കേന്ദ്ര ഗവഃ,BSF ,മറ്റും ഇവരുടെ മാത്യരാജ്യം സ്നേത്തിലും അതിനാലുഭവിക്കുന്ന നിര ർത്ഥ നിന്ദകളെയും തുറന്നു കാണിക്കു ന്നു. സുനിലിനും സിനുജിക്കും നന്ദി.
@RajeshS-he8ds2 күн бұрын
100%
@gopinadhankj99062 күн бұрын
Very good
@madhupillai5920Күн бұрын
Well said 👏 Congratulations 👏
@vijayalekshmyvalappil43922 күн бұрын
True. Centre should dismiss the WB Govt.
@alexmathew71022 күн бұрын
I like this veri much Mamthak oru Pani kodukanam this is our aim
@ullasm13422 күн бұрын
NCR 👍
@radhakrishnanv42572 күн бұрын
Let us declare Emergency in WB urgently. Issue Pan Card, Aadhar Card, Voter ID, etc. afresh after strict scrutiny...
ഇത് തന്നെയല്ലേ ഇപ്പോൾ പിണു ചെയ്തുകൊണ്ടിരിക്കുന്നത്? മലയാളി,,, കഷ്ടം!
@sudevpk26892 күн бұрын
1975 ഇൽ ധാരാളം മലയാളികൾ Bhutan ലും north east ജോലി ചെയ്തിരുന്നു. അന്ന് ധാരാളം intruders നെ കാണുമായിരുന്നു. Jawans support ചെയ്യുമായിരുന്നു. Truth ആണ്.
@Sg-pf9nyКүн бұрын
Sunil ❤❤ Good reporter 👏 👌
@somasundarana.t65422 күн бұрын
👍👍👍👍👍👍👍👍💕💕💕💕💕
@sweetcafe1948Күн бұрын
👍
@sunilkumarpalliyalil62692 күн бұрын
പറഞ്ഞതിൽ കുറച്ചു കാര്യം ഉണ്ട് അതിർത്തി ശക്തമല്ല
@SunilKumar-jf6oy2 күн бұрын
മോദി പോരാ 😜യോഗി തന്നെ വേണം 👍👍
@SanalKumar-y9o2 күн бұрын
Supper
@sudharansundha12182 күн бұрын
👍🏽👍🏽👍🏽
@gopalakrishnannairkesavapillaiКүн бұрын
Good
@rajdeaКүн бұрын
👌👌🙏
@sasidharannair62912 күн бұрын
NCR venam.......
@BinduAravind-x1w2 күн бұрын
👌👌👌
@preethythomas3467Күн бұрын
ബംഗാളിൽ ഒരു മമത എന്ന മറുതയും കേരളത്തിൽ പിണറായി എന്നൊരു ഭൂതവും.രണ്ടിനെയും കാലന് പോലുംവേണ്ടല്ലോ 🥲🥲🥲
@TempleOfGod100Күн бұрын
Now coming from Benglas are. Hindhu s and Christians Let us welcome them 👍
@User-w2t4e2 күн бұрын
In Kerala aswell Pinarayi told Publically. Will. NOT OUTST. Bangladeshi s They use them as CPM vote bank More than 5 lakh Bangladeshi s live in Kerala
@ravindrankt59772 күн бұрын
Before Islamist came Mamatha happy. Now Hindus may come so Mamatha unhappy thats all
@rajajjchiramel75652 күн бұрын
Good evening Sirs
@damodarantp89232 күн бұрын
മറുതയ്ക്ക് ഹിന്ദു അലർജിയോ?
@manikrishanan51272 күн бұрын
എസ്. അതു മറുത മതത്തിൽ ജനിച്ചതു കൊണ്ടായിരിക്കും..🤭😮😊
@gopalankp54612 күн бұрын
This ABC talks, we value this as it makes to understand the condition in Bengladesh.
@gopalankp54612 күн бұрын
We are very proud of Sri Narendra Modiji and we wish for a universal unity and welfare of humanity irrespective of religious variation. We support the Modiji Govt again in the oncoming election in 2026 also.
@kpcspillai84302 күн бұрын
Where is the question of not agreeing to making National Register of Citizens... It should be enforced with immediate effect before it is too late
@purushothamankani36552 күн бұрын
All opposition parties are objecting to it .. they think, nrc is another caa like law which may affect a section of people.. one cannot understand what they mean 😊
@krishnakv8228Күн бұрын
Para military , pay & perks ഇപ്പോ at par ആണ്. ചില facilities മാത്രം വ്യത്യാസം. Catering പോലെയുള്ള കാര്യങ്ങളിൽ CAPF is better than Defence to certain extend .
@sadanandanvayalveetil71322 күн бұрын
Since 20 years I am listening this matter. Why central govt is not doing some thing to stop infiltration,?
@subrahmanyansubu20202 күн бұрын
അന്നേരം പിണറായിയെ എന്ത് ചെയ്യണം
@bindujose-mw9zk2 күн бұрын
ഇന്ന് നല്ല ചൂടിലാണല്ലോ 😁 സുനിൽ സർ
@Salilps52 күн бұрын
❤️
@ashokgopinathannairgopinat14512 күн бұрын
അല്ല കേന്ദ്രം എന്തെടുക്കുകയാണ്....😏
@purushothamankani36552 күн бұрын
ചേട്ടാ, ഇതൊക്കെ നിയമമാക്കണം.. 240 സീറ്റേ ബിജെപിക്ക് സ്വന്തമായുള്ളൂ.. ബിൽ പാസ്സാകണമെങ്കിൽ 272 പേര് വേണം.. രാജ്യ സഭയിലും ഭൂരിപക്ഷം വേണം.. ഈ ഘട്ടത്തിൽ മോദി ജിക്ക് ഒറ്റക്ക് എന്ത് ചെയ്യാൻ പറ്റും 😊
@savithrynair99502 күн бұрын
Vote thanghal koduthittillallo?
@ashokgopinathannairgopinat14512 күн бұрын
ഉണ്ടായിരുന്നപ്പോൾ നടത്തിയില്ല... കേന്ദ്രത്തിൻ്റെ അധികാരം എന്താന്നറിയാതെ പറയാതെ ..... മമതയെ സംരക്ഷിച്ചിട്ട് കാര്യമില്ല...
@ashokgopinathannairgopinat14512 күн бұрын
ഉണ്ടായിരുന്നപ്പോൾ നടത്തിയില്ല... കേന്ദ്രത്തിൻ്റെ അധികാരം എന്താന്നറിയാതെ പറയാതെ ..... മമതയെ സംരക്ഷിച്ചിട്ട് കാര്യമില്ല...
@ashokgopinathannairgopinat14512 күн бұрын
ഉണ്ടായിരുന്നപ്പോൾ നടത്തിയില്ല... കേന്ദ്രത്തിൻ്റെ അധികാരം എന്താന്നറിയാതെ പറയാതെ ..... മമതയെ സംരക്ഷിച്ചിട്ട് കാര്യമില്ല...
@sradhakrishnan45932 күн бұрын
In spite of all this information - and maybe proof - that this is happening, why is the central government not taking any action? Does it want to just talk, about and make some noise😊?
@sujimon88362 күн бұрын
3ാം തവണ ആയില്ലേ അധികാരത്തിൽ എന്തേ ഇത്ര നാൾ ആയി ചെയ്തൂടെ എന്തേ സാധിക്കാത്ത്
@shyamjithks41132 күн бұрын
പപ്പടം കാച്ചുന്നത് പോലെ എളുപ്പത്തിൽ ചെയ്യാവുന്ന ജോലി അല്ലത്
@peethambaranm72582 күн бұрын
സമയം ഉണ്ട് മോനെ.. അല്പം കൂടി കാത്തിരിക്കു...
@purushothamankani36552 күн бұрын
65 കൊല്ലം നാട് ഭരിച്ചില്ലേ.. BD ബോർഡർ 4000 km ആണ്.. അവിടെ, ഒരടി വേലികെട്ടാൻ എന്താ ഒര് ശ്രമം നടത്താത്തത്.. ഇപ്പോൾ, ബിജെപി സർക്കാർ വേലികെട്ടാൻ ഫണ്ട് ( 33000 കോടി രൂപ) ആലോട്ട് ചെയ്യാൻ ഒരുങ്ങുന്നു എന്ന് കണ്ടിരുന്നു 😊
70 വർഷം കൊണ്ട് ചെയ്ത് കൂട്ടിയത് പെട്ടെന്നൊന്നും ക്ലിയറാക്കാൻ പറ്റുമെന്ന് തോന്നുന്നില്ലാ...ഇതൊരു "ഈജിയൻ" തൊഴുത്താണ്
@johns143832 күн бұрын
കമ്യൂണിസം ഉള്ള നാടുകൾ നശിച്ചു പോലത്തെ ഉള്ളു
@tharayilvenugopalan25442 күн бұрын
Central govt must exercise its powers u/s 356 of the constitution to sack State Govts which are acting against this country's national interests .
@Btithare662 күн бұрын
An excellent analysis of the present situation in West Bengal. It also gives insight into the dirty tricks of the Chief minister, destroying the country for their benefit. It also shed light into the Central Government, BSF, etc. for the love of their motherland and the endless insults and fake allegations they are experiencing. Thank you, Sunil and Sinuji.
@TempleOfGod100Күн бұрын
Why aadhar giving to unauthorised persons. Adhaar must have different identification. 1. One for Citizens 2. Another for temporary residents.
@TempleOfGod100Күн бұрын
Matter is that. What is the documents required to prove citizen ship.
@mohanankgkarayil2654Күн бұрын
പൗരത്വ രജിസ്റ്റർ ഉണ്ടാക്കുന്നതിൽ എന്തിനാണ് പാർട്ടിക്കാരുടെ സമ്മതം നോക്കുന്നത്. അത് ഒരു ഭാഗത്തു നടത്തണം. ഇലക്ഷന് വേണ്ട നടപടികൾ ചെയ്യുന്നതുപോലെ പോലെ.
@roadtoheaven-zf4jt2 күн бұрын
Encounter specialist
@athi482Күн бұрын
അതാണ് കാര്യം. ഹിന്ദു വരുന്നതു കൊണ്ടാണ് മമത നില വിളി ക്കുന്നത്. സമാധാനികൾ വന്നാൽ പ്രശ്നമില്ല
@judeacbbbnnmkkkllhfjkkjhgh81242 күн бұрын
Why you are not talking about nothing a Lt. Col of Indian army was beaten up in kalamassery?
@bindujose-mw9zk2 күн бұрын
Any solution???
@damayanthiamma95972 күн бұрын
കേന്ദ്രത്തിന് കഴിവില്ലാത്തത് കൊണ്ട് നുഴഞ്ഞു കയറുന്നു ....10 കൊല്ലം ഭരിച്ചിട്ടും ഇന്നും നുഴഞ്ഞു കയറുന്നു ..കയറി വന്നവർ എല്ലാവരും സുഖ മായി കഴിയുന്നു ..................ശുഭസ്യ ശീ ഖ്രം എന്നാണ് .നല്ല കാര്യങ്ങൾ വേഗം ചെയ്തു തീർക്കണം ....മമതയോട് മോദിജി ക്ഷമ കാണിക്കേണ്ടതില്ല ...
@muralidharanmurali13442 күн бұрын
പാർലിമെന്റിൽ 400 ന് മേൽ സീറ്റ് വേണം സ്വന്തമായി നിയമം നടപ്പാക്കാൻ'
@VijayKumar-bf7gf2 күн бұрын
MR.SUNIL, YOU HAVE GIVEN A DETAILED INFORMATION ABOUT MAMATHA BANERJI. INDI GROUP WANTS MAMATHA AS THEIR LEADER IN PLACE OF RAHUL. WHAT WILL HAPPEN TO INDI GROUP?
@SubrahmanianV-q1r2 күн бұрын
കേന്ദ്ര സർക്കാരിന് എപ്പോഴെങ്കിലും ഭരണ പ്രതിസന്ധി നേരിട്ടാൽ സഹായിക്കാൻ പറ്റുന്ന ഒരു പാർട്ടിയാണ് തുണുമൂൽ അതു കൊണ്ട് അടുത്ത തെരെ ഞ്ഞടുപ്പ് വരെ മമതയെ പിണക്കില്ല. ഇത് ഏറ്റവും അറിയുന്നത് മലയാളികൾക്കാണ്
@somasekharannair69362 күн бұрын
ജനനസൃട
@haridask.k728812 сағат бұрын
ഇതുതന്നെയാണ് സാബുവിന്റെ 20 20 ചെയ്യുന്നത് ഓരോ വാർഡിലും അയാളുടെ കമ്പനിയിലെ ജോലിക്കാരെ വാടകയ്ക്ക് താമസിപ്പിക്കും എന്നിട്ട് പഞ്ചായത്ത് വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർത്ത് അവർക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അവസരം ഉണ്ടാക്കും അങ്ങനെ അയാളുടെ പാർട്ടി ജയിക്കും...
@vpnpanickar2 күн бұрын
Citizen card ഉണ്ട് . Chip വെച്ച് card . Boat il മീൻ പിടിക്കാൻ പോകുന്നുവർക്ക് indian citizen card ആണ് ശ്രീലങ്കയിൽ അകപ്പെട്ട പോയിയാൽ ഈ card കാണിച്ചാൽ മതി ചിപ്പ് വെച്ച് card ആണ് . ഇത് computer machine insert ചെയ്യുമ്പോൾ full details കിട്ടും
@manikrishanan51272 күн бұрын
മമതയുടെ പ്ലാൻ എന്താണെന്ന് ചോതിച്ചാൽ ബങ്കാളിനെ ബങ്കളാദേശിനോടു ചേർത്ത് കൊല്ക്കത്തയിൽ ഒരു ലോക സബ യുണ്ടാക്കി മോദിജിക്കെതിരെ ഇരുന്നു ബരിച്ചു കാണിക്കും എന്നാണു തോന്നുന്നത്...😢😮😊🤭
@sajit50852 күн бұрын
ആദ്യം നമ്മൾ തമ്മിലുള്ള വഴക്ക് അവസാനിപ്പിക്കണം. ബംഗാളിലെ ജനങ്ങളാണ് മംമ്തയെ അധികാരത്തിലെത്തിച്ചത്. 20 ദശലക്ഷം അനധികൃത ബംഗ്ലാദേശികൾ രാജ്യത്തിനകത്ത് താമസിക്കുന്നുണ്ടെങ്കിൽ ഇത് ആരുടെ തെറ്റാണ്. സർക്കാർ ഉടൻ അവരെ നാടുകടത്താൻ തുടങ്ങണം. ഇത് കേന്ദ്ര സർക്കാരിൻ്റെ ഇച്ഛാശക്തിയുടെ അടിസ്ഥാനത്തിലായിരിക്കും.
@sureshpillai2784Күн бұрын
Statement error...In case of a conflict, BSF is usually withdrawn from frontline and Army takes over...
@rajendranedappally22372 күн бұрын
കർശനമായി എല്ലാം നടപ്പാക്കണം അതിനു കേന്ദ്രത്തിന് കഴിയുന്നില്ല അത് തന്നെ പ്രശ്നം. ആര് എതിർത്താലും നടപ്പാക്കണം അതാണ് വേണ്ടത്. അഞ്ചുകൊല്ലം ഭൂരിപക്ഷത്തിൽ ഭരിച്ചപ്പോൾ ഒന്നും നടന്നില്ല.
@gowarigowari47712 күн бұрын
ഒന്നും നടന്നില്ലേ. 370 ഞങ്ങൾ അധികാരത്തിൽ വന്നാൽ തിരിച്ചുകൊണ്ടു വരും എന്നു പറയുന്ന കോൺഗ്രസ് 65 വർഷം ഭരിച്ചു.😂
@jayeshpilakkil4318Күн бұрын
എവിടെയാ പണിഞ്ഞത് 😂😂😂😂
@shyamalanair9804Күн бұрын
Sunil ne njan sAmmATHICHIRIKUNNU
@raghuv7377Күн бұрын
Enthu kondu tmc govt dismiss cheythilla centre?
@sureshtp70042 күн бұрын
👍👍👍
@BaleswaranAgКүн бұрын
BSF not parametery BSF central armd police force (CAPF)
മുഹമ്മദ് യൂനുസിന് നൊബേൽ പ്രൈസ് കൊടുത്തപ്പോൾ അതിന്റെ വില പോയതായി തോന്നുന്നു. മോദിക്ക് ആ പ്രൈസ് വേണോ?.
@KK-ji6ly2 күн бұрын
remind the public that the same thing happens in Kerala like favouring the BHAI s. they are from Bangladesh, not west Bengal
@JayaramBabu-master2 күн бұрын
ഇത്രയും കാലം കോൺഗ്രസും ഇടതുപക്ഷവും ഇന്ത്യക്കാരെ പറ്റിക്കുകയായിരുന്നു. എൻ്റെ കൂട്ടുകാരൻ ഈ അടുത്ത കാലത്താണ് പശ്ചിമ ബംഗാളിൽ നിന്നും ബഹ്റൈനിൽ ലേക്ക് വന്നത്. അവൻ കടുത്ത ഇടതുപക്ഷക്കാരനാണ് അവൻ പറയുന്നത് കൽക്കട്ടയിൽ ഒരു സ്ട്രീറ്റിന്റെ പേര് തന്നെ പാക്കിസ്ഥാൻ എന്നാണ് അവിടെ താമസിക്കുന്നത് പാക്കിസ്ഥാനിൽ നിന്നും നുഴഞ്ഞുകയറിയ പാക്കിസ്ഥാനികളാണ് അവിടെ ഇന്ത്യക്കാർക്ക് പ്രവേശനം ഇല്ല.പോലിസിന് പോലും അവിടെ പോവാൻ പേടിയാണ്
@gowarigowari47712 күн бұрын
പശ്ചിമബംഗാൾ മമത സ്വന്തമാക്കിയോ. കേന്ദ്രത്തിന് അപ്പോൾ യാതൊരു ഉത്തരവാദിത്വവും ഇല്ലേ. മിടുക്കീ😂
@gopalankuttynair8619Күн бұрын
കേരളത്തിൽ അതിഥി തൊഴിലാളി കൾ ബംഗാളിൽ ബേംഗ്ലാദേസികൾ ഇവരൊക്കെ ഇവിടെ വിലസുന്നത് ബിജെപി കൂടി ഇവരെ സഹായിക്കുന്നത് കൊണ്ടാണ് ബിജെപി നേത്താവിന്റ ഉള്ളിയേറിയിൽ പരിസരങ്ങളിൽ ഇഷ്ട്ടം പോലെ ജനം താമസിക്കുന്നു സംസാരം രാഷ്ട്രീയ മാണെന്ന് ആർക്കാ അറിയാത്തത്