ഇത് കള്ളക്കേസാണെന്ന് കോടതിക്ക് മനസ്സിലായി. കോടതിക്ക് അഭിവാദ്യങ്ങൾ.
@somarajan007Күн бұрын
സാറിന്റെ കൃത്യമായ നിരീക്ഷണത്തിന് അഭിനന്ദനങ്ങൾ 🎉🎉
@Mhdanshaf-m6gКүн бұрын
നിയമസഭ അടിച്ചുതകർത്ത തെമ്മാടികൾ ഇന്നും ഭരണത്തിൽ വിലസുന്നുണ്ടല്ലോ
@BabyThomas-s1oКүн бұрын
ഞാൻ ഇതേവരെ കണ്ടത് വസ്തുനിഷ്ഠമായി സത്യസന്ധതയോടെ കൂടി സമചിത്തതോട് കൂടി സംസാരിക്കുവാൻ അഴിമതിക്കും അക്രമങ്ങൾക്കും എതിരെ ഭാരതത്തിൽ നല്ല മനുഷ്യർക്ക് വേണ്ടി അവരുടെ മനസ്സ് ആവാഹിച്ച് നല്ല മനുഷ്യരുടെ മനസ്സ് ആവാഹിച്ച് സംസാരിക്കാൻ കഴിവുള്ള ഒരു മനുഷ്യൻ അൻവറാണ് അദ്ദേഹത്തിന് ആയിരം കണക്കിന് വിപ്ലവ അഭിവാദ്യങ്ങൾ
@narayanankutty5973Күн бұрын
നിയമസഭ അടിച്ചുതകർത്തപ്പോൾ ഈ നടപടികൾ ഒന്നും ഉണ്ടായില്ലല്ലോ
@prajendran4872Күн бұрын
നിയമസഭ അടിച്ചുതകർത്ത കേസ് എന്തായി
@manithan9485Күн бұрын
ആര് തകർത്തു എപ്പൊ ഏത് നിയമസഭ 😂😂😂😂😂 ഞമ്മൻ്റെ ആള് ചെയ്താ കേസില്ല എന്നൊരു നിയമമുണ്ട് നമ്മുടെ Kerala ഭരണഘടനയിൽ , അതറിയില്ല കല്ല 😂😂😂😂
@unaisp8228Күн бұрын
Anvar നമ്മന്റെ ആൾ അല്ലേ @@manithan9485
@valsangovindanerattu9295Күн бұрын
😂😂😂😂😂@@manithan9485
@johnchathanat8229Күн бұрын
അൻവർ നട്ടെല്ലുള്ളവൻ🎉
@mech4truКүн бұрын
😂😂 ജയ് al കേരള, ജയ് മിനി പാക്കിസ്ഥാൻ 😂😂 ഉളുപ്പില്ലാത്ത kjp ആർഎസ്എസ്,
@prabhakarantm-k5rКүн бұрын
വന്യമൃഗ ആക്രമണം എത്രയും പെട്ടെന്ന് തടയേണ്ടതാണ് .
@joeissacКүн бұрын
So humans stop encroachment of forest lands..then animal won't hurt you
@rasheeddinamani8641Күн бұрын
അൻവർ... ❤ ഇന്ത്യൻ നീതിപീഠം അഭിമാനം... 👍
@Chakkochi168Күн бұрын
എന്ന് മുതലാണ്?😂
@dilipkumar1905Күн бұрын
നെഞ്ച് വേദന ഇല്ലാത്ത അപൂർവം ഒരു mla 🙏🏼👍🏼👍🏼
@JoseJames-xn9qkКүн бұрын
പി വി അൻവർ ജനാധിപത്യ നേതാവ് നട്ടെല്ലുള്ള നേതാവ്❤❤
@pradeeps9281Күн бұрын
അൻവർ താങ്കൾക്ക് പിന്തുണ കൂടുകയെ ഉള്ളു ഐ salute yu
@AbdulSalam-vm2ttКүн бұрын
Ur correct
@Jamesjoseph-p4fКүн бұрын
അൻവറിന് അഭിവാദ്യങ്ങൾ ഒപ്പം കോടതിക്കും
@Usb616Күн бұрын
നിയമ സഭ തല്ലിപൊളിച്ചവർക്ക് എന്ത് ശിക്ഷ യാണ് കിട്ടിയത്.... ഇവിടെ രണ്ടു തരം നീതി യാണ് നടക്കുന്നത്....
@AbdulLatheef-np1kcКүн бұрын
Der.Nsndiri
@AbdulNasar-k5yКүн бұрын
വിഴിഞ്ഞം പോലീസ് സ്റ്റേഷൻ അടിച്ചു തകർത്തപ്പോൾ ഒരു നടപടിയും എടുക്കാത്ത സർക്കാർ ആണ് ഇപ്പോൾ വളരെ വലിയ പ്രശ്നങ്ങ ഉണ്ടാക്കുന്നത്
@tkmustafawayanad104Күн бұрын
അത് വേറെ വിഭാഗം😜😜😜😜
@humain-dcncyКүн бұрын
@@tkmustafawayanad104അതു തീവ്രവാദ വിഭാകം അല്ലല്ലോ?! പിന്നെ ആർക്കും കോട്ടാവുന്ന ചെണ്ട വിഭാകം ആണല്ലോ നുമ്മ ,എംഎൽഎ ആണെങ്കിൽ പോലും രക്ഷ ഇല്ല.....
@Abduljabbar-e9lКүн бұрын
Cpm ന്റെ കൂടെനിന്നാൽ ചക്കര 😮അന്യായം ചോദ്യംചെയ്താൽ വർഗീയവാദി അതാരായാലും 😮പറയുന്നതുവച്ചു ഏറ്റവും വലിയ #₹#₹#₹##cpm ആണ്
@hiiiiiiii891Күн бұрын
സാറിന്റെ ഓരോ വാക്കും well said... You are a genuine person 👌🏻
@dr.savadmoulavi5250Күн бұрын
കോടതിക്ക് അഭിനന്ദനങ്ങള്‍ ....
@salihkt4298Күн бұрын
Good speech
@cyriaczachariahs7994Күн бұрын
തനി ഫാസിസ്റ്റ് ഭരണം. എന്തും ആകാമെന്നുള്ള ധാർഷ്ട്യം.
@sujanav1950Күн бұрын
Super words👍
@babupr6833Күн бұрын
മുമ്പ് പിസി ജോർജിനെ 150 പോലീസ് വീട് വളഞ്ഞ് അറസ്റ്റ് ചെയ്തു ശബരി നാടിനെ അറസ്റ്റ് ചെയ്തു അതേപോലെ രാഹുൽ മാങ്കൂട്ടം ത്തിന് രാത്രിയിൽ വീടുവളഞ്ഞ് അറസ്റ്റ് ചെയ്തു ഇവരാരും തന്നെ അറസ്റ്റിനെതിരെ പോലീസിനെതിരെ പരാതിയുമായി പോയിട്ടില്ല ഇപ്പോൾ എംഎൽഎ പി വി അൻവറിനെ വീടുവളഞ്ഞ അറസ്റ്റ് ചെയ്തിരിക്കുന്നു ഒരു പൗരനെ അറസ്റ്റ് ചെയ്യുമ്പോൾ പോലീസ് പാലിക്കേണ്ട കാര്യങ്ങൾ സുപ്രീംകോടതി നിർദ്ദേശിച്ചിട്ടുണ്ട് ഇതിന് വിരുദ്ധമായാണ് ഈ അറസ്റ്റുകൾ നടന്നിട്ടുള്ളത് അറസ്റ്റ് ചെയ്യാൻ വന്ന പോലീസ് ഉദ്യോഗസ്ഥനെ സർവീസിൽ നിന്നും പിരിച്ചു വിടണം എന്ന് കാട്ടി പി വി അൻവർ എങ്കിലും പോലീസിനെതിരെ കേസ് കൊടുക്കണം നിയമലംഘനത്തിൽ ലൂടെ അറസ്റ്റ് നടത്തിയ പോലീസുകാരനെ ഉടനെസസ്പെൻഡ് ചെയ്യണമെന്നും പിന്നീട് ഡിസ്മിസ് ചെയ്യുന്ന തരത്തിലേക്ക് കേസ് കൊണ്ടു പോകേണ്ടതാണ് അനധികൃത അറസ്റ്റിനും കൊടിയ മർദ്ദനങ്ങൾക്കും വിധേയനായ ഒരു മുഖ്യമന്ത്രി നാട് ഭരിക്കുന്നിടത്താണ് ഒരു പൗരനെ അറസ്റ്റ് ചെയ്യുമ്പോൾ പാലിക്കേണ്ട സുപ്രീംകോടതി നിർദേശിച്ച നിയമം പോലീസിനെ കൊണ്ട് പാലിക്കാതെ പോകുന്നത്
@Pai597Күн бұрын
ഇതൊക്കെ കേട്ടിട്ട് police ട്രെയിനിങ് ന് പോക്കാൻ നിൽക്കുന്ന ലെ ഞാൻ ✌️
@teepeesdormitory1967Күн бұрын
Pv അൻവർ ❤ അദ്ദേഹമാണ് ശരി എന്ന് തെളിഞ്ഞ് കൊണ്ടിരിക്കുന്നു... പച്ചയായ നീതി നിഷേധമാണ് സർക്കാരിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നു...
@geethap4404Күн бұрын
🤲🏻Alhamdulillah 🤲🏻 Urukkk. manushiyan 🤲🏻 God blessed 🤲🏻
@abdulkareem1276Күн бұрын
Thanks you sir 👍🏻
@jowher7094Күн бұрын
ഇങ്ങനെയൊക്കെ ചെയ്യുമ്പോൾ അൻവറിന് അനുയായികൾ കൂടുകയുള്ളൂ കുറയില്ല
@chackokurian1728Күн бұрын
നമ്മുടെ പാർടിടെ കഷ്ടകാലം തുടങ്ങി
@SureshKumar-oj6skКүн бұрын
പാമ്പും കട്ടയും കളിക്കുമ്പോൾ 98 വരെ കയറിപോകും അപ്പോൾ 99 ൽ ഒരു പാമ്പിന്റെ തല ഉണ്ടാകും കട്ട കുലുക്കി ഇടുമ്പോൾ 1വന്നാൽ നേരെ താഴെ അറ്റത്തു വരും. അതുപോലെ യാകും സിപിഎം
@muhammedmuhammedks3401Күн бұрын
Good
@vettukkadans..1566Күн бұрын
ഗുഡ് സാർ 👍qq
@CalmCroquet-hr5ovКүн бұрын
Super Advice
@basheerchakkeeri7759Күн бұрын
anwar👍👍
@unknown-sp5kyКүн бұрын
പോലീസിന്റെ ഈ പരാക്രമത്തിൻ പത്തിലൊന്ന് വേണോ കാട്ട് മൃഗങ്ങളിൽ നിന്ന് ജനങ്ങളെ രക്ഷിക്കാൻ?
@Lathu1970Күн бұрын
PV അൻവർ 🎉🎉🎉
@AbdhulLatheef964Күн бұрын
👍🏿👍🏿👍🏿👍🏿
@hassankadangode5534Күн бұрын
❤❤❤
@BabyThomas-s1oКүн бұрын
ജോസഫ് സാർ സത്യസന്ധമായി കാര്യങ്ങൾ സംസാരിക്കുന്നു അന്ന് ജോസഫ് സാർ സർവീസിൽ ഇരുന്നപ്പോൾ ഇങ്ങനെ ആയിരുന്നുവോ എന്ന് എനിക്ക് അദ്ദേഹത്തോട് അന്ന് പഠിച്ചിരുന്നവരുടെ ആജ്ഞാനപർത്തി ആയിരുന്നുവോ ജോസഫ് സാർ എന്നും എനിക്ക് അദ്ദേഹത്തോട് ചോദിക്കുവാൻ ഉണ്ട്
@basheerkerala3618Күн бұрын
പൊലീസിന് സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള ഒരു സാഹചര്യം നമ്മുടെ നാട്ടിലില്ല. രാഷ്ട്രീയക്കാരുടെ കളിപ്പാട്ടമായി മാറിയിരിക്കുന്നു നമ്മുടെ പോലീസ് ഡിപ്പാർട്ട്‌മെന്റ്, സിസ്റ്റം മാറേണ്ടിയിരിക്കുന്നു
35000യുടെ നഷ്ടം വളരെ കുറഞ്ഞുപോയി 35ലക്ഷം ആയിരുന്നെങ്കിൽ കേൾക്കാൻ രസമുണ്ടായിരുന്നു.... എന്താണ് ഈ പാർടിയിങ്ങനെ.... വിജയൻ ഉടോപ്യയിലെ പ്രെധാനമന്ത്രിയാണോ.... കഷ്ടം എന്നല്ലാതെ എന്തുപറയാൻ
@sulaimanmk373314 сағат бұрын
സർ പറയുന്നത് 100 % ശരിയാണ്, പക്ഷെ പോലീസ് കാർക്ക് മുകളിൽ നിന്നുള്ള ഉത്തരവ് സ്വീകരിക്കാനെ നിർവാഹമുള്ളു അതല്ലേ അവിടെ സംഭവിച്ചത്
@abeyjohn8166Күн бұрын
Paranari അടിമ പൊലീസ്
@muhammedsalahudheen769217 сағат бұрын
Well said 🌹
@babusubi562517 сағат бұрын
എല്ലാവരും പിരിഞ്ഞു പോകണം 😍അൻവറിന്റെ നാടകം കഴിഞ്ഞു 😍യുഡിഫിൽ ചേക്കേറി 😍😍😍
@RoshinRoshin-tp7nkКүн бұрын
Super
@musthafamuhammad2202Күн бұрын
Big Salute My Brother Gorge Joseph Sir AN Waaar 100 % Correct
@tomydominic9961Күн бұрын
പോലീസുകാരും കോടതിയും ഒരു കാര്യം ഈ നൂറ്റാണ്ടിൽ മനസ്സിലാക്കണം ആരു പറഞ്ഞു എന്നതല്ല..എന്തു പറഞ്ഞു എന്നത് മനസ്സിലാക്കി നിയമനടപടി മുന്നോട്ടു നീക്കണം.
@thomassebastian7596Күн бұрын
കൊള്ളതലവനായ അൻവറിനെ ന്യായീകരിച്ചത് ശരിയായില്ല
@AbdulNazar-e4qКүн бұрын
നിയമസഭ 'തല്ലിത്തകർത്ത മുഴുവൻ ക്രിമിനലുകളുടെയും സ്വത്ത് കണ്ടു കെട്ടണം...!
@thomasshealthtips3923Күн бұрын
👍👍👍
@Ajay-f1i3kКүн бұрын
അൻവർ 👍👍👍👍♥️♥️♥️🌹🌹🌹
@MohamedAli.vКүн бұрын
പോലീസിനെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവാദം കൊടുക്കണം.. നാട് അലങ്കാരമാക്കി നിയമപാലകരും ഭരണക്കാർക്ക് ഒത്തു കളിച്ചു ഈ കളി അവസാനിപ്പിക്കണം. ഓരോ വ്യക്തിയിൽ നിന്നും ടെലിവിഷനിലൂടെ കണ്ട് ബോധ്യപ്പെട്ടതാണ് അവരിൽനിന്ന് അത് എല്ലാം കാശ് നാശനഷ്ടങ്ങൾ തിരിച്ചെടുക്കണം നിർബന്ധമായും
@NoushadKoroth-qv9ryКүн бұрын
Sir 🫡 ❤❤🙏🙏🙏
@jaleelacbКүн бұрын
അൻവർ 👍❤️
@CyrilThomas-r9n23 сағат бұрын
Interesting news 🎉
@harisharis3013Күн бұрын
🎉🎉
@basheerecha5592Күн бұрын
❤❤❤👍👍👍
@BringeeratiКүн бұрын
കേരളാ പോലീസ് ഇന്നുകാണുന്ന നിലവാരത്തിലേക്ക് എത്തിച്ചേരാൻ കാരണം, ഭരണവർഗത്തിൻ്റെ അടിയാളൻമാരായതുകൊണ്ടാണ്. സത്യസന്ധമായി, നീതിനിഷ്ഠയോടുകൂടി ജോലി ചെയ്യുന്ന പോലീസുദ്യോഗസ്ഥർ ക്ഷമിക്കുക. 🥺
@shihab3418Күн бұрын
🔥 🔥 🔥 🔥
@nirmalmaniramasubramaniyan5550Күн бұрын
It's very well anticipated sir . Kerala has his own rules and regulations
@chackokurian1728Күн бұрын
ബിഗ് സല്യൂട്
@abdulgafoor7134Күн бұрын
പോലീസുകാർക്ക് ഒരു രാഷ്ട്രീയക്കാരോടും വിധേയത്വം പാടില്ല സത്യസന്ധമായി നീതി നീതി നടപ്പാക്കണം അതാവണം പോലീസ് അതായിരിക്കണം പോലീസ് കൃത്യമായ വിലയിരുത്തൽ സാറിന് നന്ദി
@baker2b100Күн бұрын
സല്യൂട്ട് സർ..
@SurprisedAbyssinianCat-tn9eoКүн бұрын
നിയമസ ബ തല്ലി തകർത്തവൻ ഇപ്പോ മന്തി മാഡി കെട്ടി നൃത്തം ചൈത ശിവൻ കുട്ടിയുടെ കളി കേരളം മൊത്തം കണ്ടതാണല്ലോ
@abdurahimanrahiman6867Күн бұрын
Pv അൻവർ you are great
@ChandralalTNКүн бұрын
കോന്ഗ്ര സിനു േവണ്ടി ഒരു വർത്തമാനം😂😂😂😂😂
@AbdulNasar-q5eКүн бұрын
❤👍
@SHAJIKAllYIl-f8oКүн бұрын
ജനങ്ങളുടെ രൂപ ചിലവാകുന്നതിനു സർക്കാർമാടികണിക്കുന്നത് എന്തിനാ
@OrumathiriChanalКүн бұрын
വേഗം പറഞ്ഞു തീർക്ക് മച്ചാനെ....
@k.mabdulkhader2936Күн бұрын
ക്ഷമയോടെ കേക്കട അളിയ😂
@abdulkhaderba1644Күн бұрын
Sir u gud officer
@AlladdinAzeezКүн бұрын
നല്ല നിരീക്ഷണം
@AbdurahimanKp-v8oКүн бұрын
LDF സർക്കാർ രാഷ്ട്രീയ പകപോക്കൽ നടത്തുന്നു ബിജെപി എന്താണ് ചെയ്യുന്നത്? അതേപോലെയുള്ള പകപോക്കൽ രാഷ്ട്രീയം കളിക്കുകയാണ് അത് പാസിസമാണ്.
@Veendummatthayi-my1fgКүн бұрын
കേരളം പറയുമ്പോൾ ഏതിന് bjp യെ പറയുന്നു, pv അൻവർ കറക്ട് ആണോ,
@AbdurahimanKp-v8o21 сағат бұрын
ഞാൻ ബിജെപിയെ പരാമർശിച്ചിട്ടുണ്ട് എങ്കിൽ അത് ഒരു രാഷ്ട്രീയ പാർട്ടിയാണ് അൻവറിനെ പക പോക്കുന്നു എന്ന് പറയുമ്പോൾ അത് രാഷ്ട്രീയ പാർട്ടിയല്ല അൻവർ എന്ന ഒരു വ്യക്തിയെയാണ് ഞാൻ ഉദ്ദേശിച്ചത്.
@BabyThomas-s1oКүн бұрын
ബഹുമാനപ്പെട്ട അൻവറിന് വിപ്ലവ അഭിവാദ്യങ്ങൾ 52 വെട്ട് ഏറ്റു വീരമൃത്യു വരിച്ച ചന്ദ്രശേഖരന് വിപ്ലവ അഭിവാദ്യങ്ങൾ അദ്ദേഹം നല്ല കമ്മ്യൂണിസ്റ്റുകാരൻ ആയിരുന്നു
@kasimm4677Күн бұрын
ജനങ്ങൾക്ക് വേണ്ടി പ്രധിഷേതിച്ചയാളെ താങ്കലിൽ വെക്കുക. ബ്രട്ടീഷ് ഭരണം കേരളത്തിൽ നടക്കില്ല.💪🏼💪🏼💪🏼:🌹
@dailytalks234Күн бұрын
അതു ആണ് നടക്കുന്നത്, കണ്ടിട്ട് മനസ്സിൽ ആയില്ല?
@Ishasana12Күн бұрын
തള്ളൂ വണ്ടി❤❤❤❤❤
@SivanppSivanpp-fi2yeКүн бұрын
ആദിവാസി വിഭാഗത്തിൽപ്പെട്ട നമ്മുടെ സഹോദരങ്ങൾ അവരുടെ ആവശ്യങ്ങൾക്ക് വേണ്ടി പി വി അൻവർ രംഗത്തുവന്നു വേറെ ഒരു രാഷ്ട്രീയക്കാരനും ഇങ്ങനെ വന്നില്ല
@salimk2690Күн бұрын
ഈ ഒരു അറസ്റ്റ് കൊണ്ട് അൻവറിന് ഉയരങ്ങളിലോട്ട്. ഉയരാൻ സാധ്യതയുണ്ട്. അതിന് നന്ദി പറയേണ്ടത് നമ്മുടെ പിണറായി സഖാവിന് തന്നെ ആകണം. 🙏
@mjohn8705Күн бұрын
👍
@narayanankutty5973Күн бұрын
ശ്രീഅൻവർ ഒരു ജനപ്രനിധി ആണ് അദ്ദേഹത്തിന്റെ ഒരു വോട്ടർ ആണ് മരിച്ചത് അതിൽ അദ്ദേഹത്തിന് മറുപടി പറയണ്ടേ
@ashikaz7380Күн бұрын
At pattilla Yann pinarayi, Keralatil yakatipattya baranam aan nadakunat, police pinarayi police aan,order avidann varunnatin anusarich aan
@sajeercholapparambil-uo1yqКүн бұрын
നിയമ സഭയുടെ കണക്ക് ഉണ്ടോ 😄😄
@sinuninu777Күн бұрын
കടന്നൽ കൂട്ടം 😢😢
@jayakumar2668Күн бұрын
Hai
@SibyKandankaryКүн бұрын
കോടതി ശരിയായ തീരുമാനം കൈകൊണ്ടു
@rajanthekkinkattle779Күн бұрын
നവീൻ ബാബുവിനെ കേസ് അന്വേഷിക്കാൻ എന്താണ് സാർ ഈ ഡിവൈഎസ്പി അന്ന് നിലവിലില്ലായിരുന്നു കേരളത്തിൽ ഒരു ഡിവൈഎസ്പി മാരും
@ashikaz7380Күн бұрын
Order pinarayi kodukanam, pinarayi police, Keralattil ippam yakatipatya baranam aan
@manoharankr9223Күн бұрын
കാട്ടാനകളാണല്ലോ കേരളം മുഴുവൻ വിലസുന്നത്. ചോര മണ ക്കുന്നഭ രണാധികാരികഃ
അനാവറിനെ പോലെ സതിസന്റനായ ഒരാളും പിണറായി മന്ത്രിസഭയിൽ ഇല്ല
@MahirK-p7bКүн бұрын
A പ്ലാസ്റ്റിക് കസേരക്ക് ഒന്നിന്റെ വിലയെത്ര ആ മരിച്ച മനുഷ്യന് ഒരു ഒരു പൊട്ടിയ കസേരയുടെ വിലയും ഇല്ല 🤣വിജയ കോയി തമ്പുരാൻ
@sxnair692Күн бұрын
മേലുദ്യോഗസ്ഥൻ പറഞ്ഞാൽ കെട്ടല്ലെ പറ്റു അല്ലെങ്കിൽ പാവങ്ങൾ കുടുങ്ങും
@ashikaz7380Күн бұрын
Angane chayital pinnya Keralam yantakum, kearaltil yakatipattya baranam aan nadakunat
@sidhhiku.kКүн бұрын
സുകു നല്ല നേതാവ
@സത്യമേവജയതേ-ര4ങКүн бұрын
ഇപ്പോൾഅറസ്റ്റ് ചെയ്യുംഎന്ന് പറഞ്ഞസുകുവേട്ടൻ വഴിക്കടവ് സിപിഎം മുൻ പഞ്ചായത്ത് പ്രസിഡന്റ് ലോക്കൽ സക്രട്ടറി സ്ഥാനം വഹിച്ച ആൾ ആണ് 🙋♂️🙋♂️എടക്കരവഴിക്കടവ് സിപിഎം നെ വളർത്താൻ മുൻപിൽ നിന്നആൾ ആണ്...പിണറായിസത്തിനെതിരെ ശബ്ദിച്ചതാണ് കുറ്റം.. ഈനാറിയഭരണത്തിനെതിരെ പൊതുജനം ഒറ്റകെട്ടായിപൊരുതുക
@mathewjohn3784Күн бұрын
ഒന്നുമില്ല, വിവരം കെട്ട ജനങ്ങള്‍ അവരെ ഇനിയും ജയിപ്പിച്ചു ഭരിക്കാന്‍ പറയും. 😮😮😮😅
@joseabraham5967Күн бұрын
പത്മജയേയും അനിൽ ആന്റണിയേയും പോലെയാണോ ?
@സത്യമേവജയതേ-ര4ങКүн бұрын
@@joseabraham5967 ഒരിക്കലും അല്ല പണമോ പ്രതാപമോ മോഹിച്ചല്ല "നേരിന്റെകൂടെ സത്യത്തിന്റെ കൂടെ
@etmathew4821Күн бұрын
കാട്ടാന കാട്ടിൽ വച്ച് ആളെ കൊന്നാൽ അത് ഫോറസ്റ്റുകാരുടെ തെറ്റാകുമോ എന്നാൽ ഫോറസ്റ്റുകാരുടെ ഓഫീസ് അടിച്ചുതകർത്തത് നിയമപരമായി തെറ്റാണ്