@@JackJackz-vg1nk കർണാടകയിൽ അടി തുടങ്ങി 🤣😬🤗 മ്ലേച്ഛൻമാർ ഓടിതള്ളുവാണു 😬 ഇനി ഇന്ത്യ ഒട്ടുക്കേ മ്യാന്മാർ ജനതയെ മാതൃക ആക്കുമോ ന്നു ള്ള ഭയം 😏😅🤗
@SrutiTravelvlogsСағат бұрын
ന്യൂസ് 18 റിപ്പോർട്ട് ചെയ്തിരുന്നു
@malayalikerala6035Сағат бұрын
@@SrutiTravelvlogs yes
@balachandrenk977359 минут бұрын
1750 ജനുവരി 3 ന് തൃപ്പടിദാനം ചെയ്ത വസ്തുക്കളാണ്. ഇതിൽ ശ്രീ പത്മനാഭനു മാത്രമേ അധികാരമുള്ളു
@johnsantony90202 сағат бұрын
വക്കീൽ സാറേ സാറ് മാത്രമാണ് ഇത്രയും നന്നായി ഇത് വ്യക്തമാക്കി തന്നത് ഞാൻ ഈ ഭൂമിയിൽ താമസിക്കുന്ന ഒരു വ്യക്തിയാണ് ഞങ്ങൾ കാശ് കൊടുത്തു വാങ്ങിയതാണെന്ന് സാറു മാത്രമേ പറയുന്നുള്ളൂ മറ്റു ഒരു ചാനലുകാരും പറഞ്ഞിട്ടില്ല അതിനു പ്രത്യേക നന്ദി ഞങ്ങളുടെ വേദന ആരും കേൾക്കുന്നുണ്ടായിരുന്നില്ല ഞങ്ങളുടെ ഈ പ്രശ്നം പുതു മധ്യത്തിൽ എക്സ്പ്ലൈൻ ചെയ്തു തന്ന സാറിന് 🙏🏽🙏🏽🙏🏽🙏🏽🙏🏽പ്രത്യേകം നന്ദി
@mohananak88562 сағат бұрын
ജനം tv പറഞ്ഞത് കേട്ടില്ല എന്ന് നടിക്കുകയായിരിക്കും. അവർ നടത്തിയ സംവാദം കണ്ടപ്പോൾ tv ഓഫാക്കിയിരിക്കും.
@BaburajBabu-m1w2 сағат бұрын
ഞാൻ ജനം tv യിലും കണ്ടിരുന്നു കാശ് കൊടുത്തു വാങ്ങിയത് ആണ് എന്ന് ജനം tv യാണ് ഈ വിഷയം ആദ്യമായി ചർച്ച യാക്കിയത് ഞാൻ bjp യല്ല എന്നാലും ഈവിഷയം അവർ നിരന്തരം ഉന്നയിക്കുന്നുണ്ട് അത് സത്യം ആണ് എന്താണ് വക്കഫ് എന്ന് അറിയാത്ത ഞാൻ എന്താണ് എന്നറിയാൻ ആണ് ജനം tv യെ ഫോളോ ചെയ്തു തുടങ്ങിയത്
@bearonsky20732 сағат бұрын
ജനം ടീവി യിൽ വന്നു
@unnikrishnapillai23362 сағат бұрын
@@mohananak8856എത്ര കിട്ടിയാലും പഠിക്കില്ല മാഷേ ഇങ്ങനെയുള്ളവർ,അത്രക്ക് വിഷം ആണ് ഈ പാവത്തുങ്ങളുടെ ഉള്ളിൽ കുത്തികയറ്റിയിരിക്കുന്നത്.
@sh.d38852 сағат бұрын
ജനം tv എത്ര നാളായി ഇത് പുറത്ത് കൊണ്ടുവന്നിട്, ഏഷ്യാനെറ്റ് ഇതുവരെ അറിഞ്ഞിട്ടില്ല ഈ വിവരം @@mohananak8856
@sajnamuhammed44292 сағат бұрын
ഇങ്ങനെ ഉള്ള അവിഞ്ഞ നിയമങ്ങൾ എല്ലാം അതെപടി നോരോധിക്കണം.
@vijilal4333Сағат бұрын
Satyam
@girishvalathil54702 сағат бұрын
ജനം ടിവി അഭിനന്ദനങ്ങൾ അർഹിക്കുന്നു 🙏🙏🙏🙏
@vipinvijayan90882 сағат бұрын
ബിജെപി ക്ക് എന്തിനാണ് വോട്ട് ചെയ്യേണ്ടത് എന്ന് ചൊതിച്ചില്ലെ , മുനമ്പം ജനങ്ങൾക്ക് വേണ്ടീ സംസാരിച്ചത് ബിജെപി മാത്രമാണ് 💯👍
@VishnuAlappu-2 сағат бұрын
തീവ്രവാദി ബ്രിട്ടീഷുകാരും അധിനിവേഷ തീവ്രവാദി വകഫും ഒരുപോലെ 😏
@anilnair3064Сағат бұрын
ലത്തീൻ കത്തോലിക്കർ ഒരിക്കലും ബിജെപിക്ക് വോട്ട് ചെയ്യില്ല.
@streetfighter8617Сағат бұрын
@@anilnair3064ഇനി ചെയ്തോളും മുനമ്പം മാത്രമല്ല പല കാര്യങ്ങളും ഉണ്ട്.
@SanthoshKumar-dn1cpСағат бұрын
എന്താ അവർക്ക് കൈ പൊങ്ങില്ലേ പോടാ My
@sreerajsukumarannair277258 минут бұрын
@@anilnair3064 വാക്ക് പാലിച്ചില്ലെങ്കിൽ നഷ്ടം അവർക്കാണ് 😂😂🤦🏻♂️
@vijayakrishnanp5536Сағат бұрын
ഇന്ന് സോഷ്യൽ മീഡിയക്കുള്ള പ്രസക്തി വളരെ വലുതാണ്.. 💪
@ABM2572 сағат бұрын
വഖഫ് നിയമ ഭേദഗതിയല്ല വേണ്ടത് ആരുടെ സ്വത്തും സ്വന്തമാക്കാൻ അനുവാദം നൽകുന്ന ഭരണഘടനാ വിരുദ്ധമായ വഖഫ് ബോർഡ് തന്നെ നിർത്തലാക്കണം
@@Indian1992 ഒരു മൈ 🤣അല്ല,ബ്രോ 😁 കർണാടകയിൽ അടി തുടങ്ങി 🤣😬🤗 മ്ലേച്ഛൻമാർ ഓടിതള്ളുവാണു 😬 ഇനി ഇന്ത്യ ഒട്ടുക്കേ മ്യാന്മാർ ജനതയെ മാതൃക ആക്കുമോ ന്നു ള്ള ഭയം 😏😅🤗
@Shafee-x3b2 сағат бұрын
നാളെ നിരോധിച്ച മതിയോ 😂
@KadumMedum2 сағат бұрын
മീഡിയ വണ്ണിന്റെ നിറമാറ്റം ആയിരം ഓന്തുകൾ നാണക്കേട് കാരണം ആമസോൺ കാട്ടിൽ ആത്മഹത്യ ചെയ്തു
@joyaugustine2690Сағат бұрын
ഏതാനും കണ്ടാമൃഗങ്ങൾ മീഡിയാവണ്ണിൽ ഇപ്പോഴും അവശേഷിക്കുന്നു.😮
@imailumailymail7 минут бұрын
😂
@uprm49442 сағат бұрын
അപ്പൊ SG യെ പേടിയുണ്ട്...😂
@harik35472 сағат бұрын
Evanmarellam koodi BJP yey athikarathil ethikkum.. ammathriri muslim preenanam aanu nadathunnathu....kizhaghanmar...kaalam mariyathu marapazhukal arinjittillaa.. ethu internet yugam aanu.. newspapers yugam theernnu..
@JoseCP-x2cСағат бұрын
സുരേഷ് ഗോപി മാത്രംആ ണ് സമരം ഇതേ രീതിയിൽ എത്താൻ കാരണം.,,,,,സുരേഷ് ഗോപി .,,,, സുരേഷ് ഗോപി,,,❤❤❤❤❤❤❤❤❤
@sreenivassreenilayam9782Сағат бұрын
@@JoseCP-x2c❤❤❤❤
@sreerajsukumarannair277256 минут бұрын
@@harik3547അതെന്താ ഭായ് ബിജെപി അധികാരത്തിൽ വന്നാൽ.🤔. കഴിഞ്ഞ 3 തവണ ആയി കേന്ദ്രത്തിൽ ബിജെപി അല്ലേ?🤔🙈 അധികാരത്തിൽ
@harik354747 минут бұрын
@@sreerajsukumarannair2772 കേരളത്തിൽ ബിജെപി വരുന്ന കാര്യം ആണ് പറഞ്ഞത്... സിപിഎം അനുഭാവിയായി ഇരുന്ന ഞാൻ ഇപ്പോൾ ബിജെപി സപ്പോർട്ടർ ആണ് .. സൊ എണ്ണപോലുള്ളവരുടെ എണ്ണം കൂടുകയേയി ഉള്ളു കുറയില്ല ..see the support growth of christians for bjp..ഹിന്ദു പാർട്ടി എന്ന് പറഞ്ഞ bjp il ഇപ്പോൾ ക്രിസ്ത്യൻസും വന്നു തുടങ്ങി..
@faisalmadappat13902 сағат бұрын
കോയമാർക്കു പൊതുവെ വിവരം കുറവും വികാരം കൂടുതലും ആണ്. വല്യ പ്രശ്നങ്ങൾ ഉണ്ടാക്കി വെക്കും, അവസാനം എല്ലാം കയ്യിന്നു പോകും. മോഡി മിക്കവാറും വക്കഫ് തന്നെ എടുത്തു കളയും.
@VishnuAlappu-2 сағат бұрын
തീവ്രവാദി ബ്രിട്ടീഷുകാരും അധിനിവേഷ തീവ്രവാദി വകഫും ഒരുപോലെ 😏
@vineethv58202 сағат бұрын
Well said bro. Athan eppozhum nadakkunnath.
@beenavannilam2 сағат бұрын
എടുത്തു കളയേണ്ട നിയമമല്ലേ?
@A372575Сағат бұрын
Hipe it happens lije that
@vijayakrishnanp5536Сағат бұрын
ബിൽ jpc യുടെ മുന്നിലുണ്ട്... പാർലിമെന്റ് ൽ വരും.. 👍
ഇനി ഒരു പക്ഷെ ഉണ്ടാകാൻ പോകുന്നത് ആരെങ്കിലും മുൻകൈയെടുത്ത് ഒരു ഒത്തു തീർപ്പ് ഉണ്ടാക്കുകയും "വിശാലമനസ്കരായ'' മുസ്ലീം സംഘടനകൾ ഈ സ്ഥലം നാട്ടുകാർക്ക് വിട്ടു കൊടുക്കുന്നു എന്ന ഒരു പ്രചാരണം ഉണ്ടാവുകയുമാണ്. അതിന് പകരമായി തത്തുല്യമായ ഭൂമി സർക്കാർ വഖഫ് ബോഡിന് വിട്ടു കൊടുക്കുകയും ചെയ്തേക്കാം. ഇതാണ് വലിയ അപകടം.
@tn-vp4vz2 сағат бұрын
Exactly.
@subashkj68102 сағат бұрын
100/ Correct✅
@achumuralimurali84282 сағат бұрын
ഗവണ്മെന്റ് ഒത്തു തിർപ്ന് പോയാൽ അതിനു എതിരെ സമരം ചെയ്യണം
@rithwicNeo2 сағат бұрын
അവന്മാർ അത് പറഞ്ഞുതുടങ്ങി
@prasad3244Сағат бұрын
ഒരു ഒത്തുതീർപ്പും ഇല്ല 4 സെന്റ് സ്ഥലം പോലും വക്കഫിന്റെ പേര് കൊടുക്കാൻ പറ്റില്ല കേരളത്തിൽ എന്നല്ല ഇന്ത്യയിൽ പോലും. ഈ പറഞ്ഞ നിയമമെടുത്തു ദൂരെ കളയണം.
@dontbeidiot2 сағат бұрын
കമാൽ പാഷ ആണെങ്കിലും നിസ്സാർ ആണെകിലും ശരി.... ഇവർക്ക് ഒരേ ഒരു ലക്ഷ്യമേ ഒള്ളൂ...ഒരേ ഒരു നിറമേ ഒള്ളു..... മുൻ ഇന്ത്യൻ ഉപ രാഷ്‌ട്രപതി (ഹമീദ് അൻസാരി) അമേരിക്കയിൽ വച്ചു പാകിസ്താനികൽ സംഘടിപ്പിച്ച പരുപാടിയിൽ പറഞ്ഞത് ഇന്ത്യയിൽ മുസ്ലിമിന് രക്ഷയില്ല എന്നാണു.... പക്ഷെ പാകിസ്താനിലെയും ബംഗ്ലാദേശിലെയും ഹിന്ദ്‌ക്കൾക്കു പരമ സുഖമാണെനും..... !!!!
@sindhuknair7265Сағат бұрын
അത് കൊണ്ട് ആവും ആ.കോയ ഭാരതത്തിൻ്റെ ഉപരാഷ്ട്രപതി ആയത്.
@joyaugustine2690Сағат бұрын
അതുകൊണ്ട് ഇന്ത്യ മുഴുവനും വക്കഫ് ആണ്. പാർലമെൻ്റും രാഷ്ട്രപതി ഭവനും
@pam4840Сағат бұрын
അണൻ്റെ family aanu കൊല്ലപ്പെട്ട up don ansari
@acupuncture-simplehealthti146941 минут бұрын
Orotupolum ivanmarku kodukkaruthe
@radhakrishnanng257326 минут бұрын
ജനം ഈ സമുദായത്തെ മൊത്തമായി തന്നെ വെറുക്കാൻ തുടങ്ങിയിട്ടുണ്ട്
@babymathew8142 сағат бұрын
വക്കീലേ നന്ദി, അഭിനന്ദനങ്ങൾ 👌🏾👌🏾👌🏾👌🏾👌🏾
@mathewkj13792 сағат бұрын
ലെത്തീൻ കാത്തോലിക്കർക്ക് വേളാങ്കണ്ണി മാതാവ് കഴിഞ്ഞാൽ പിന്നെ സോണിയ ഗാന്ധി 🤣🤣🤣🤣 കുരിശ് കഴിഞ്ഞാൽ പിന്നെ കൈ പത്തി 🤣🤣🤣🤣 വകീൽ കലക്കി കലക്കൻ പ്രയോഗം. 👍
@joji-a-mathew6938Сағат бұрын
പറഞ്ഞതിൽ സത്യമുണ്ട്.
@funromcomsСағат бұрын
😂😂😂😂
@mathewjoseph402146 минут бұрын
👍✅
@maryscaria272640 минут бұрын
Christians people are responsible for defeating Rajeev Chandrasekhar in Trivandrum....where is Sashi Tharoor ..he is missing like his master Rahul Gandhi... Only BJP can solve this problem...
@anilpkkuttan442116 минут бұрын
😄😄😆
@srivilaskrishnan5192 сағат бұрын
ഈ എമ്പോക്കികൾക്ക് വോട്ട് ചെയ്ത് അയച്ച അവരെ പറഞ്ഞാൽ മതിയല്ലോ..
@harindranathghosh12832 сағат бұрын
ഇവറ്റ വീണ്ടും ഇടതനും വലതനും വോട്ട് ചെയ്യും
@SK-jr7pi2 сағат бұрын
കൂടെ നിൽക്കാൻ ബിജെപി വേണം വോട്ട് കുത്തുമ്പോൾ ഇടതനും വലതനും.
@sreesings1Сағат бұрын
ഇതു മുനമ്പത്തിന്റെയോ ചെറായി യുടെയോ മാത്രം പ്രശ്‌നമായി ചുരുക്കി കാണേണ്ട ഒന്നല്ല.
@tux0082 сағат бұрын
പ്രിയപ്പെട്ട വക്കഫിന് വേണ്ടി കൈ മെയ് മറന്ന് പണി എടുക്കുന്ന പിങ്കിക്കും രാകുലിനും രമ്യക്കും എല്ലാവരും വോട്ട് ചെയ്യുക 💚💚💚
@gerardjoseph47772 сағат бұрын
പൈശാചിക മതത്തിന്റെ പൈശാചിക നിയമങ്ങൾ.
@joyaugustine2690Сағат бұрын
ചൈനീസ് ഗവൺമെൻ്റ് അവരുടെ കിത്താബ് എടുത്ത് അരച്ച് കലക്കി സെപ്ടിക് ടാങ്കിലിട്ടു. പിന്നീട് പുതിയ ഒരു കിത്താബ് അച്ചടിച്ച് വിതരണം ചെയ്തു.😂
@vipinvijayan90882 сағат бұрын
ഇത്രയും ഗുരുതര മായ മാനുഷിക പ്രശ്നങ്ങൾ ഉള്ളപ്പോൾ മുനമ്പത്തെ 600 കുടുംബങ്ങളുടെ കണ്ണീര് കാണാതെ കേരളത്തിലെ 140 MLA മാർ ഒന്നിച്ച് നിന്ന് വഖഫിന് അനു കുമോയി പ്രമേയം പാസാക്കി, കേരളം ഇതെങ്ങോട്ട് ചിന്തിക്കേണ്ട കാര്യമാണ് 🙏🙏🙏
@joyaugustine2690Сағат бұрын
ആ 140 എണ്ണത്തിനും വിവേകം ഇല്ല. വികാരം മാത്രമാണ് കൈമുതൽ😅
@sreerajsukumarannair277248 минут бұрын
@@joyaugustine2690 വിവേകം ഒക്കെ ഉണ്ട്. ഹിന്ദുക്കളും ക്രിസ്ത്യാനികളും മൊണ്ണകൾ ആണെന്ന് വിചാരിച്ചു മുസ്ലിമുകളെ മാത്രം പ്രീണി പ്പിക്കാൻ ശ്രമിച്ചതാണ്. ഹിന്ദുക്കളും ക്രിസ് ത്യാനികളും ഒന്നിച്ചപ്പോൾ ഒന്ന് വിരണ്ടു.അത്ര തന്നെ. ഇനി ഇത് തെയ്ച്ചു മായ്ക്കാൻ നോക്കും. പാഠം പഠിപ്പിച്ചാലേ കാര്യമുള്ളൂ. ജനങളുടെ ഒപ്പം ആയിരിക്കണം പാർട്ടികൾ.അല്ലാതെ വോട്ട് ബാങ്കിന്റെ കൂടെ ആകരുത്.🙏🏻👍🏻💪🏻
@gracyjohn38012 сағат бұрын
Shajan Scaria രണ്ടാഴ്ച മുൻപ് അവിടെ വന്നു അവരെ support ചെയ്തിരുന്നു
@Vibgior102 сағат бұрын
സോഷ്യൽ മീഡിയ വന്നതോടെ ഒരു വക്കഫ് വാർത്തയും മൂടി വയ്ക്കാനാവില്ല. വക്കഫ് ഉടായിപ്പുകളും എല്ലാവരും മനസ്സിലാക്കി.
@joyaugustine2690Сағат бұрын
സത്യം😂
@manikantannairb2 сағат бұрын
കോഴിക്കോട് ഫാറൂഖ് കേളേജിൽ നിന്നും വില കൊടുത്തത് വാങ്ങിയ ഭൂമിയിൽ വഖഫ് ബോർഡിന് എങ്ങനെ അവകാശം പറയാൻ സാധിക്കും യുഡിഎഫ് എൽഡിഎഫ് മുന്നണികൾ മറുപടി പറയണം
@@Indian1992 കർണാടകയിൽ അടി തുടങ്ങി 🤣😬🤗 മ്ലേച്ഛൻമാർ ഓടിതള്ളുവാണു 😬 ഇനി ഇന്ത്യ ഒട്ടുക്കേ മ്യാന്മാർ ജനതയെ മാതൃക ആക്കുമോ ന്നു ള്ള ഭയം 😏😅🤗
@ratheeshlouis2582 сағат бұрын
Save munambam
@KRKKBHASKAR2 сағат бұрын
കശ്മീർ മുതൽ കന്യാകുമാരി വരെ വക്ക്ഫ് ആണെന്ന് പറഞ്ഞാലോ? ഇപ്പോളത്തെ അവസ്ഥയിൽ ഹൈ കോടതിക്ക് , സുപ്രീം കോടതിക്ക് പോലും അതിൽ ഇടപെടാൻ പറ്റില്ല. പിന്നേ wakaf ബോർഡിൻ്റെ കരുണക്ക് ഹിന്ദുവും ക്രി്ത്യാനിയും നിൽക്കണം. ഈ നിയമം തുടരട്ടെ എന്നാണ് ഇടതനും khangress ും പറയുന്നത്.
@abhijithkss70292 сағат бұрын
മുസ്ലിം സംഘടനകൾ മുനമ്പം നിവാസികൾക്ക് ഒപ്പമാണെന്നു V.D സതീശൻ പറഞ്ഞാൽ വക്കഫ് നിയമം മാറില്ല, അതിനു കേന്ദ്ര സര്ക്കാര് കൊണ്ടുവന്ന ഭേദഗതി നിയമം നടപ്പിലാക്കണം, അതിനുള്ള നട്ടെല്ല് UDF -LDF മുന്നണികൾ കാണിക്കണം
@joyaugustine26902 сағат бұрын
നട്ടെല്ല് ഇല്ല. ആസ്ഥാനത്ത് വാഴപ്പിണ്ടി ആണ്.😂
@vijayakrishnanp5536Сағат бұрын
ബിൽ വരും.. പാസാവും. 👍
@girijanair348Сағат бұрын
വി ഡി സതീശൻ ഇലക്ഷൻ കഴിയുമ്പോൾ മാറി പറയും, ഓന്താണ് ജാതി. 😂😂😂
@stephenpulari123Сағат бұрын
Sir, പറയുന്ന കാര്യത്തിൽ ഉറച്ചുനിൽക്കുന്ന താങ്കളാണ് താരം 🙏👏👌.
@jsankar79682 сағат бұрын
ജനങ്ങൾ അറിയാത്ത പല കാര്യങ്ങളും ചികഞ്ഞെടുത് സമൂഹമധ്യത്തിൽ കൊണ്ട് വരുന്ന വക്കീൽ സാറിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല....❤❤❤
@srivilaskrishnan5192 сағат бұрын
Dr. Anand Ranganathan രണ്ടു വർഷം മുൻപ് അദേഹത്തിന്റെ പുസ്തകം " Hindus in Hindu Rashtra" അതിൽ വ്യക്തമായി vaof ബോര്ഡിനെ പറ്റിയും അതിന്റെ ഭവിഷ്യത്തെ പറ്റിയും എഴുതിയിട്ടുണ്ട്..
@MagicSmoke11Сағат бұрын
Yes..ഇതൊക്കെ പുറത്ത് വരാൻ മോദി വരേണ്ടി വന്നുവെന്ന് മാത്രം
@pbharshan7690Сағат бұрын
ഇതു കേട്ടു മുനമ്പത്തെ പാവങ്ങൾ വീണ്ടും പറ്റിക്കപ്പെടരുത്. നിലവിലെ വഖഫ് നിയമപ്രകാരം അവരുടെ കയ്യിൽ ഉള്ള തീറാധാരങ്ങൾക്ക് കടലാസ് വിലയേ ഉള്ളൂ. നിയമം മാറ്റി എഴുതാതെ അവർക്ക് അവരുടെ ഭൂമിയിൽ നിയമപരമായ അവകാശം വീണ്ടെടുക്കാൻ കഴിയില്ല. ഈ കരി നിയമം പാസ്സായതോടെ ആ ആധാരങ്ങൾ അസാധു ആയി എന്ന് ചുരുക്കം.
@pam4840Сағат бұрын
തെറ്റ. The amaendement proposed give right to collector and provision to go to civil court the court procceedibg will continue they will.have. To wait for yeaes
@thomasphilip28922 сағат бұрын
വഖഫ് സാമ്രാജ്യത്വം തുലയട്ടെ...
@FarooqueVkpadi2 сағат бұрын
താങ്കൾ തുലയട്ടെ എന്ന് പറഞ്ഞു എന്താണ് വഖഫ് എന്ന് താങ്കൾക്കറിയുമോ താങ്കളോട് ചെറിയ ഒരു ചോദ്യം ഒരു അച്ചായൻ ഒരു ക്രിസ്ത്യൻ പള്ളിക്ക് വേണ്ടി 10 ഏക്കർ നേർച്ചയാക്കി കൊടുത്തു ഇരുന്നൂറോ മുന്നൂറോ വർഷം മുമ്പ് അതിൻറെ ഉത്തരവാദിത്തപ്പെട്ട ആളുകൾ അത് ശ്രദ്ധിച്ചില്ല അവിടെ കുറെ ആളുകൾ വീട് സ്ഥാപനങ്ങൾ ഒക്കെ ഉണ്ടാക്കി പിന്നീട് ആ പള്ളിയുമായി ബന്ധപ്പെട്ട് വന്ന ആളുകൾ തങ്ങളുടെ ബസ്വത്തുക്കൾ പരിശോധിച്ചു ആ സ്ഥലം കണ്ടെത്തിയാൽ താങ്കളുടെ അഭിപ്രായത്തിൽ എന്ത് ചെയ്യണം
@thomasphilip28922 сағат бұрын
@@FarooqueVkpadi "വഖഫ് തുലയട്ടെ" എന്നല്ല ഞാൻ പറഞ്ഞത്. "വഖഫ് സാമ്രാജ്യത്വം തുലയട്ടെ" എന്നാണ്. ഇനി താങ്കളുടെ ചോദ്യത്തിന് ഉത്തരം: ഈ 10 ഏക്കർ ഭൂമി പള്ളി മറ്റാളുകൾക്കു വിറ്റതാണെങ്കിൽ പള്ളിക്കു പിന്നെ അതിൽ ഒരു അവകാശവും ഇല്ല. അങ്ങനെ ഒരു സ്ഥിതി ആണ് മുനമ്പത്തുള്ളത്. മുനമ്പത്തിപ്പോൾ ആളുകൾ താമസിക്കുന്നത് ഫാറൂഖ് കോളേജിൽ നിന്ന് കാശുകൊടുത്തു വാങ്ങിയ ഭൂമിയിലാണ്. അവിടെനിന്നു ആരും അവരെ ഇറക്കിവിടാൻ പോകുന്നില്ല. ഇറക്കിവിടും എന്നത് വഖഫ് സാമ്രാജ്യത്വത്തിന്റെ പേക്കിനാവ് മാത്രമാണ്.
@rekhars66672 сағат бұрын
പൊന്നു ടാവേ ഇത്പോലെ മാർത്താണ്ടവർമ പത്മനാഭ ക്ഷേത്രത്തിന് എഴുതി കൊടുത്തത് ആണ് തിരുവിതാംകൂർ ദേശം അവിടെ തന്നെ എത്ര മസ്ജിദ് കൾ, അമ്പലങ്ങൾ, പള്ളികൾ ആ നിയമം ഇപ്പോൾ പറഞ്ഞു കോടതിയിൽ പോയാൽ അത്കൊണ്ട് തന്നെ വഖഫ് നിയമം ഭേദഗതി ചെയ്യണം എന്ന് പറയുന്നത്
@vijinvijay2 сағат бұрын
@@FarooqueVkpadiആ ആളുകൾ വെറുതെ കുടിയേറിയതല്ല.. കാശ് എണ്ണിക്കൊടുത്തു ആധാരം കിട്ടി സ്വന്തമാക്കിയ ഭൂമിയാണ്... അതൊക്കെ പോട്ടെ പാട്ടത്തിന് രാജാവ് കൊടുത്ത ഭൂമി കോളേജിന് വക്കഫ് ചെയ്യാൻ എന്തധികാരം.. ഞാൻ നാളെ നിങ്ങടെ ഭൂമിയിൽ പാട്ടത്തിന് കൃഷി നടത്താൻ വന്നിട്ട് ആ ഭൂമി ഒരു അമ്പലത്തിനു ദാനം ചെയ്താൽ നിങ്ങൾ സഹിക്കുമോ കോയ... നിയമപ്രകാരം ഗവണ്മെന്റ് പ്രോപ്പർട്ടി ആണ്.. ഒരു സേട്ടിന്റെയും പട്ടിയിടെയുമല്ല... Wait ചെയ്യൂ മോദിയും അമിത് ഷായും പണി തരുന്നുണ്ട്...😂
@vineethv58202 сағат бұрын
Ivade aa kalla sathar settu paattathinu edutha bhoomi aanu wake cheythath. Ath thanne thettanu. Travancore king attaching kodutha sthalam ennal, swathathraya shesham sarkar bhoomi aanu.
@shajijoseph5726Сағат бұрын
ഈ വിഷയത്തിൽ വക്കീൽ സാറിന്റെ പങ്ക് ചെറുതല്ല സാറിന് ആയിരമായിരം അഭിവാദ്യങ്ങൾ
@jovinthomas33592 сағат бұрын
സുരേഷ് ഗോപി യും ബിജെപി യും മാത്രം ആണ് മുനമ്പം വിഷയത്തിൽ ആത്മാർത്ഥമായി പ്രതികരിച്ചത്
@AlbertJames-lo9mkСағат бұрын
ഷോൺ ജോർജ് ആണ് ഇത്രേം എത്തിച്ചതും, coordinate ചെയ്തതും
@samalsamal624Сағат бұрын
അവർക്ക് ഇവിടെ നന്നായിട്ട് കുളം കലക്കി മീൻ പിടിക്കാൻ വേണ്ടി മാത്രമാണ് വയനാടിന് വേണ്ടി എന്ത് കോപ്പാ സുരേഷ് ഗോപിയും ബിജെപിയും തന്നത്................................
@achumuralimurali8428Сағат бұрын
@@jovinthomas3359 അവർ ഇറങ്ങിയപ്പോൾ ആണ് വോട്ട് പോകും എന്ന ചിന്ത വന്നത്
@sreerajsukumarannair277255 минут бұрын
@@samalsamal624 വയനാടിനു വേണ്ടി എന്തു കോപ്പാണ് രാഹുൽ ഗാന്ധി ചെയ് തത്. 🙈🤭🤔
@boxing0942 сағат бұрын
വാക്കഫ് നിരോധിച്ചു അധീനപ്പെടുത്തി വെച്ചിരിക്കുന്ന മുഴുവൻ സ്വത്തുക്കളും കേന്ദ്ര സര്ക്കാര് പിടിച്ചെടുത്ത് സൈന്യത്തിന് കൈമാരണം...
@akj10000Сағат бұрын
കെെ മാരണം
@etrickombat2 сағат бұрын
Adv.Jaishankar 🔥
@sajeevadumbil77862 сағат бұрын
Well said Adv. Jayasankar ❤
@papanzworld2 сағат бұрын
വോട്ട് പോകും എന്ന് തോന്നിയപ്പോൾ അപ്പോൾ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്ന പരിപാടിയാണ് നടക്കുന്നത്
@josephp32292 сағат бұрын
വകഫ്.നിയമം തോട്ടിൽ എറിയുക..
@joyaugustine26902 сағат бұрын
വക്കഫ് എന്ന വാക്ക് നിഘണ്ടുവിൽ നിന്ന് എടുത്ത് മാറ്റണം.😅
@mathewkj1379Сағат бұрын
അറബി നിയമം അറബികടലിൽ 👍
@yakuza74002 сағат бұрын
നെഹ്‌റുവിന്റെ ഇസ്ലാമിക പ്രീണനത്തിന്റെ ബാക്കി പത്രമാണ് വഖഫ് ബോർഡ്.
@mathewjoseph402142 минут бұрын
He started (1995 is the target 🎯)
@CeeveesdaysСағат бұрын
ഒരു ഹിന്ദു ക്രിസ്ത്യൻ കൂട്ട് കെട്ട് ഇപ്പോൾ കേരളത്തിൽ രൂപീകൃതമായിട്ടുണ്ട്, മുനമ്പം അതിന് വേഗത കൂട്ടുമോ എന്നിവർ പേടിക്കുന്നു.
@Rajesh-zf6gv7 минут бұрын
മത ഭ്രാന്ത് ഇല്ലാത്തവര്‍ ഒന്നിക്കണം
@jbje50992 сағат бұрын
വഖഫ് പിരിച്ച് വിട്ട് ഈ സ്വത്തുക്കൾ മുഴുവൻ ഗവൺമെൻ്റ് ഏറ്റെടുക്കണം
@Master-g4zСағат бұрын
ഉടമസ്ഥാവകാശം ഇല്ലാത്ത പാട്ടഭൂമി എങ്ങനെ വഖഫ് ആകും 😅
@alexvarghese42402 сағат бұрын
ഇടതനും വലതനും മയിലെണ്ണ തേച്ച് തുടങ്ങി.
@joyaugustine2690Сағат бұрын
എണ്ണ തേച്ച് പഴുപ്പിച്ച ചൂരലാണ് മറുമരുന്ന്.😂
@madhuvv81362 сағат бұрын
എല്ലാവരും കൂടി എടുത്തിട്ടടിക്കുമെന്നു ചിലർക്ക് മനസ്സിലായി.... കൂടെ ഇനിയും ചിലരെ ഭയന്ന് കാണാത്ത ഭാവം നടിച്ചിരുന്നിട്ട് കാര്യമില്ലെന്ന് കേരള മാമാ മാധ്യമങ്ങൾക്കും മനസ്സിലായി
@asokarajannair61492 сағат бұрын
അഭിനന്ദനങ്ങൾ
@premdaspd.3965Сағат бұрын
എല്ലാവരും സൂക്ഷിച്ചു കൊള്ളുക. പണി പാലും വെള്ളത്തിൽ കട്ടും
@srivilaskrishnan5192 сағат бұрын
ഇതെല്ലാം നടക്കുമ്പോൾ അല്ലേ കേരള നിയമസഭ പ്രമേയം ഭേദഗതിക്കു എതിരായി പാസ്സാക്കിയത്..
@sindhuknair72652 сағат бұрын
എന്തിന് പിന്നെയും ഈ രാഷ്ട്രീയ കോമരങ്ങൾക്ക് നിങ്ങൽ വോട്ട് ചെയ്യുന്നു!!!
@joyaugustine2690Сағат бұрын
തലയിൽ നിറയെ കളിമണ്ണ് നിറഞ്ഞാൽ പിന്നെ എന്ത് ചെയ്യും?- വിനാശകാലേ വിപരീത ബുദ്ധി എന്നല്ലേ പ്രമാണം.😮
@anilnair3064Сағат бұрын
@@sindhuknair7265 മതം നോക്കി വോട്ട് ചെയ്യുന്ന മുസ്ലിംസ് & ലത്തീൻ കത്തോലിക്കർ ഒരിക്കലും ബിജെപിക്ക് വോട്ട് ചെയ്യില്ല. സംശയം ഉണ്ടെങ്കിൽ അടുത്ത പഞ്ചായത്ത് ഇലക്ഷന് മുനമ്പം പ്രദേശത്തെ വോട്ട് നോക്കുക.
@sajankiran2984Сағат бұрын
ഇനിയെങ്കിലും അമുസ്ലിങ്ങൾ കോൺഗ്രസ്സിനെ അറിയുക
@EditorBreakdown2 сағат бұрын
Shocking
@sh.d3885Сағат бұрын
സുരേഷ് ഗോപി വരുമെന്ന് പറഞ്ഞപ്പോൾ ആണ് മനോരമ കണ്ണ് തുറന്നത്
@TgRaju-lk6mj2 сағат бұрын
മോദി വിചാരിച്ചെങ്കിലേ എന്തെങ്കിലും നടക്കൂ ഈ കമ്മ്യൂണിസ്റ്റിനേയും കോൺഗ്രസ്സിനേയും വിശ്വസിക്കരുത്...
@SURESHKUMAR-de6qiСағат бұрын
Well said, jayasankar sir
@pgjosey9575Сағат бұрын
ഓരോന്നായി പൊളിഞ്ഞ് അടുങ്ങും,സമാധാന മതം യഥാർത്ഥത്തിൽ ജനങ്ങൾക്കിടയിൽ സ്പർദ്ധയും അസ്വസ്ഥതയും സൃഷിക്കുന്ന ഒന്നായി,പഴയപോലെ ജനങ്ങളെ ഭീയിലാഴ്ത്തി വാഴാം എന്നത് ഇനി നടപ്പില്ല, ജോസഫ് മാഷ് മുഹമ്മദിനെ അപമാനിച്ചത് ഇന്നത്തെ കാലത്തെ അപമാണിക്കക്കൽ വച്ച് നോക്കുമ്പോൾ ഒന്നുമല്ല.സ്വയം അപമാനിതനാവാൻ സൃഷ്ടിക്കപ്പെതിനെ മറ്റാരും നിന്ദിക്കേണ്ട തനിയെ ആയിക്കൊള്ളും
@truthprevails6463Сағат бұрын
You are right.
@saralamareth87792 сағат бұрын
Clear explanation
@sreejithks52612 сағат бұрын
Well said sir
@sajanthomas75430 минут бұрын
കോൺഗ്രസ്സ് കേരളക്കോൺഗ്രസ്സ് മലയാളമനോരമ നിങ്ങൾക്കു സംഭവിക്കാൻ പോകുന്ന ചരമത്തിന് മുൻകൂർ ആദരാഞ്ജലികൾ
@SanthoshSreedharan-d9e2 сағат бұрын
നെറുകയിൽ തീകത്തിയാലും മലയാളി മനോരമയും മാതൃഭൂമിയും ഏഷ്യ നെറ്റും 24 ഉം റിപ്പോർട്ടറൂം മാത്രം നോക്കും അവര് പറയുന്ന എല്ലാനുണകളും കേൾക്കും അതു വിശ്വസിക്കും പ്രത്യുപകാരമായി ഭയങ്കര പ്രബുദ്ധർ എന്ന ചാപ്പ ഫ്രീയായി കൊടുക്കും പിന്നെ ഹാപ്പിയായി ദതാണ് മലയാളിയായ ഞാൻ
@AliVM-c3e2 сағат бұрын
അവിടെയുള്ള പാവം മനുഷ്യരെ ഒരു നിലക്കും കുടിയൊപ്പിക്കാതെ അവർക്ക് ഒരു വിധ വിഷമങ്ങളും ഇല്ലാതെ സന്തുഷ്ട ജീവിതം നയിക്കാൻ എല്ലാവിധ സഹായ സഹകരണങ്ങളും നല്കുക.
@subhashthejus2 сағат бұрын
Very nice...I loved it...hearty congrats
@vincentchembakassery996759 минут бұрын
Very Truthful. Bold words. Adv.Jayasanker.
@ravikumarnair3164Сағат бұрын
Good afternoon Jayashankar Sir
@divakaranmd75432 сағат бұрын
എങ്ങനെ ഇതുപോലെ നികൃഷ്ടന്മാരും നീചന്മാരുമാകാൻ ഉദ്യോഗസ്ഥന്മാർക്കും മുൻ ന്യായാധിപന്മാർക്കും കഴിയുന്നു. വഖഫ് എന്ന അനീതിക്കുമുന്നിൽ സാഷ്ടാംഗം നമസ്ക്കരിക്കാൻ ഇവർക്കെങ്ങനെ സാധിക്കുന്നു.
@muraleedharank87752 сағат бұрын
സൂക്ഷ്മമായി പരിശോധിക്കൂ... ഇവിടെ രാഷ്ട്രീയ പ്രമാണിമാരേക്കാൾ ഭയങ്കരൻമാർ ഉദ്യോഗസ്ഥർ ആണെന്ന് കാണാം
@joyaugustine2690Сағат бұрын
രാഷ്ട്രീയ പ്രമാണിമാരും മോശക്കാരല്ല.😮
@binduanil63332 сағат бұрын
ബിജെപി വരും എന്ന് പേടിച്ചു. അതാ. 🙄🙄
@RAVIKUMAR-ue4ttСағат бұрын
വളരെ വ്യക്തമായ വിശദീകരണം. ഇപ്പോളാണ് ഈ വിഷയത്തിൻ്റെ യഥാർത്ഥ ചിത്രം ബോധ്യമാവുന്നത്
@yogyan7936 минут бұрын
ഇടതൻ്റേയും വലതൻ്റേയും കുത്തി തിരിപ്പുകളിൽ വിശ്വസിച്ച് ഇനിയും യാധാർത്ഥ്യം മനസ്സിലാക്കാതെ മോദി വിരോധവും പറഞ്ഞ് നടന്നാൽ ...... സ്വന്തം കിടപ്പാടം മാത്രല്ല, ഇന്ത്യ മൊത്തം വക്കഫ് ബോഡിൻ്റേതാകും ..... ഇടതനും വലതനും മത്സരിച്ച് ചെയ്ത് വെച്ച മത പ്രീണനങ്ങൾ രാജ്യത്തിന് തന്നെ ഭീഷണിയാകുന്ന തരത്തിൽ വന്നിരിക്കുന്നു. ആ അനീതിയിൽ നിന്നും ഭാരതത്തെ രക്ഷിക്കാൻ മോദീസർക്കാരിനേ കഴിയൂ🙏 നാടിൻ്റെ രക്ഷക്കായി മതത്തിനല്ല സഹായം നൽകേണ്ടത് അർഹതപെട്ട മനുഷ്യർക്കാണെന്ന് തിരിച്ചറിഞ്ഞ മോതിജി..... എല്ലാ മനുഷ്യരുടേയും, രാജ്യത്തിൻ്റേയും ,വളർച്ചയും സുരക്ഷയുമാണ് പ്രധാനം.... അത് കാലത്തിൻ്റെ യുഗപുരുഷനായ മോദിജിയിലൂടെ നടപ്പിൽ വരുത്തുക തന്നെ ചെയ്യും. നാനാത്വത്തിൽ ഏകത്വം കാത്ത് സൂക്ഷിക്കാൻ ....... ഇന്ത്യയെ തകർക്കാൻ ശ്രമിക്കുന്ന അകത്തും പുറത്തുമുള്ള ശത്രുക്കളെ മോദി സർക്കാർ ഉൻമൂലനം ചെയ്യുക തന്നെ ചെയ്യും ..... മോദി ഭരണം ലോകത്തിന് തന്നെ ആവശ്യമാണ്..... തിൻമകൾക്കെതിരെ വിജയം നേടുക എന്നത് ലോക രക്ഷക്കായ് കാലത്തിൻ്റെ ആവശ്യമാണ്🙏 ജയ് ഭാരത്🇮🇳🇮🇳🇮🇳🙏 ജയ് മോദിജി🇮🇳🇮🇳🇮🇳🙏
@amatoinsights20672 сағат бұрын
Law must be amended.
@jacobo19422 сағат бұрын
മിക്കവാറും by election മുന്നിൽ കണ്ടിട്ടോ മോദിയുടെ പുതിയ ബില്ലു കണ്ടിട്ടോ ആയിരിക്കുമീമാറ്റം.
@Mathew1212 сағат бұрын
ദീപികയുടെ എഡിറ്റരിയൽ അയച്ചു തരാം ശങ്കർഏട്ടാ
@srivilaskrishnan5192 сағат бұрын
ഇനം tv മാത്രമാണ് കാണിച്ചത്..
@Shafee-x3b2 сағат бұрын
മലം tv😂
@tsgopalakrishnanСағат бұрын
എല്ലാം ശരിയാവുമെന്ന വാഗ്ദാനം തിരഞ്ഞെടുപ്പിന് മുന്‍പ്...അതു കഴിഞ്ഞാലോ....എല്ലാം വഖഫ്...അടുത്ത തിരഞ്ഞെടുപ്പിന് മുന്‍പ് വീണ്ടും നൽകും വാഗ്ദാനം... ഇവരെ തന്നെ വോട്ടിട്ട് ജയിപ്പിക്കണേ... കഴിയുന്നതും പെട്ടന്ന് ഈ സ്ഥലങ്ങളുടെ ആധാരം കൊടുത്ത് പകരം കപ്പലണ്ടി യെങ്കിലും കിട്ടാനുളള വഴി നോക്കുന്നതാവും നല്ലത്.
@GangadharanKalarikkal2 сағат бұрын
വകീൽ സാർ വേറിട്ട ശബ്ദം ❤️❤️❤️❤️
@josephbinoy1100Сағат бұрын
Great by Adv.Sir
@robygeorgegeorge6217Сағат бұрын
ജയശങ്കർ സർ ❤️❤️❤️❤️
@pradeepsasidharan7116Сағат бұрын
Well done👏👏👏👏👏👏
@samabraham3533Сағат бұрын
Superb coverage vakil sir, to the point and blunt statement.great.
@binoybinoy30822 сағат бұрын
അടിപൊളി❤️ 👌🏻👌🏻👌🏻
@padmanabhankapoorthodi975838 минут бұрын
വയനാട്ടിൽ ക്രിസ്ത്യാനികൾ മാറി ചിന്തിക്കേണ്ട സമയം കഴിഞ്ഞു......
വക്കീൽ സാറ് മനസ്സിൽ പോകും വിചാരിക്കല്ലേ വീടും സ്ഥലവും vakf ബോര്ഡിന് കൊടുക്കാമെന്നു..പക്ഷെ സാറിന്റെ ഭൂമി vakf ബോർഡിന്റെ അന്നെന്നു അവർക്കു തോന്നിയാലും മതി അവർക്കു ഏറ്റെടുക്കാൻ..
@sankarannairm3316Сағат бұрын
ഇതുപോലാണൊ വൈത്തിരി താലുക്കിൽ പഴയവൈത്തീരിയിൽ ചാരിറ്റി എന്നപേരിൽ100കണക്കിലേക്കർസ്ഥലം തികുതിസ്വീകരിക്കാതെ ക്രയവിക്രയം പറ്റില്ല ഇതും വഖഫ് ആണൊ ഒരു ആയിഷാ ഗ്രൂപ്പിൻ്റെ ആയിരക്കണക്കിന് ഏക്രസ്ഥലം ഉണ്ട് ചായ, കാപ്പി, ഏലം തുടങ്ങി പലരുടെയും കൈയ്യിലുണ്ട്ഭൂമി ലാൻ്റ് ജിഹാദിൻ്റെ ഭാഗമാണൊ ഈ ഭൂ മിയൊക്കെ ആർക്കറിയാം
@omanaroy1635Сағат бұрын
ഇതുപോലൊരു വിവരണം മറ്റാരു തരൂം???? നന്ദി ജയശങ്കർ സാർ
@harimukundan29082 сағат бұрын
ഒത്തു തീർപ്പിൽ കാര്യം ഇല്ല ,ബിജെപി പോയി കൊണ്ഗ്രെസ്സ് കേന്ദ്രത്തിൽ വീണ്ടു അധികാരത്തിൽ വന്നാൽ ,വീണ്ടും സ്ഥലം പോകും.വോട്ടു ബിജെപിക്ക് ചെയ്തു ഗോവെര്മെന്റിനെ നിലനിർത്തുക അത്രയേ ചെയാൻ പറ്റുള്ളൂ.
@aj-speaksСағат бұрын
ആൻറണി വാലുങ്കൽ സഹായ മെത്രാൻ വരാപ്പുഴ....കൂടാതെ പല ബിഷപ് പോയിരുന്നു...
@JamesBondRJ7072 сағат бұрын
ഈ വക ഉടായിപ്പ് ഒക്കെ കയ്യിൽ വയ്ക്കുന്നതാണ് എല്ലാവർക്കും നല്ലത്... സതീശനോടും കുഞ്ഞാപ്പയോടും പിണറായിയോടും ആണ് പറയുന്നത്..
കോൺഗ്രസ് കമ്മ്യൂണിസ്റ് പാർട്ടിയിൽ ലുള്ള ഹിന്ദു ക്രിസ്ത്യൻ എല്ലാംവരും കുടി ഒരു രാഷ്ട്രീയ പാർട്ടി പുതിയത് ഉണ്ടാക്കി കേരളത്തിൽ nda യുടെ കുടെ കൂടണം
@sureshvijayan669659 минут бұрын
🙏🙏🙏👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻🙏🙏🙏
@vinu2072Сағат бұрын
ഇവിടെ എല്ലാവർക്കും ഒരു നിയമം വേണം
@podipooram2024Сағат бұрын
👍🏻👍🏻👍🏻
@tomytomyjoseph10422 сағат бұрын
നമ്മൾ നമ്മുടേത് എന്നും അവർ അവരുടേത് എന്നും പറയുന്ന പ്രദേശങ്ങൾ...... മാത്രം.....
@jayaprasanan73472 сағат бұрын
♥️💕💕വക്കീൽ
@hariharankailasam4921Сағат бұрын
👌👌👌🙏
@antonykj183848 минут бұрын
വ്യക്തമായ വിശ്ശദമായവിവരണം Adv. ജയശങ്കർ 🙏.ഒന്ന് അന്നുള്ള രാജാവ് പാട്ടത്തിന് കൊടുത്ത വസ്തു പിന്നെ അവിടെ ജനങ്ങൾ പണം കൊടുത്തു വാങിയ കരം അടച്ചുകൊണ്ടിരിക്കുന്ന വസ്തു നല്ല തക്കിയ 😁👍
@shanthomas369542 минут бұрын
Good
@hometv6172 сағат бұрын
ഈ നാട്ടിൽ എത്രയോ ഭൂസ്വത്ത് ഉണ്ടായിരുന്ന ക്ഷേത്രങ്ങൾ ഉണ്ടായിരുന്നു ഇപ്പോൾ അവർക്ക് എത്ര ഭൂസ്വത്തു ഉണ്ട് ആ ക്ഷേത്രങ്ങൾക്ക്, അത് അവർ ആർക്കെങ്കിലും തീർആധാരം നൽകി കൊടുത്തതാണോ അല്ല, അത് കൈയ്യറി പോയതാണ് അവിടെ പോലും ആ ക്ഷേത്രങ്ങൾ അവകാശം ഉന്നയിച്ചിട്ടുണ്ടോ, അതാണ് വിശ്യാസം...
@VishnuAlappu-2 сағат бұрын
തീവ്രവാദി ബ്രിട്ടീഷുകാരും അധിനിവേഷ തീവ്രവാദി വകഫും ഒരുപോലെ 😏
@sunnyjoseph2857Сағат бұрын
🎉❤
@shajilouis4948Сағат бұрын
സത്താര്‍ സേട്ടിനു രാജാവ് പാട്ടത്തിനു കൊടുത്ത ഭൂമി 450 ഏക്കര്‍ അയാള്‍ പള്ളിക്കമ്മിറ്റിക്ക്, മത ബോര്‍ഡിനു കൊടുത്തു. മുരിക്കന് പാട്ടത്തിനു കൊടുത്ത് പതിനായിരക്കണക്കിനു ഭൂമി അദ്ദേഹം രാജഭരണം മാറിയപ്പോള്‍ ഒരിഞ്ചു കുറയാതെ തിരിച്ചു സര്‍ക്കാരിനു കൊടുത്തു അതാണു വക്കഫ് മതത്തിന്റെ വ്യത്യാസം...
@newsnapkinСағат бұрын
Kurishu krishikkar ammaye sayipp n kootikoduth plathum nedi edutha pole alle
@shra31p97Сағат бұрын
ഹൈറേഞ്ചിലെ തോട്ടം ഭൂമികളോ
@Hhh9355646 минут бұрын
@@newsnapkinninte ummaye ustadinu kodunathu pole alla baki ullavar😂😂😂
@newsnapkin42 минут бұрын
@@Hhh93556 pallele vikari achante choodum choorum ante shareerathil und Nattile Josep thamachan varkichan Avarachan ithil Eth Pera monte Amma paranjath achan aayin
@joseanthony97772 минут бұрын
Thank you very much for Cristal clear information about Munambam. Also appreciate your super neat analysis of Munambam local politics. Sad to say still you are openly missing not appreciates Central government initiatives. Again thanks for super Narration 😊😊😊