ഷീ മുട്ടുകുത്തിയെന്ന് ചൈനീസ് മാധ്യമങ്ങൾ ! | ABC MALAYALAM NEWS | ABC TALKS | 01-11-2024

  Рет қаралды 15,601

ABC Malayalam News

ABC Malayalam News

Күн бұрын

Пікірлер: 173
@sivakrishna7605
@sivakrishna7605 2 сағат бұрын
അതി പ്രധാനമായതും ജനങ്ങൾ അറിയേണ്ടതുമായ വാർത്തകളെ ജനങ്ങളിൽ നിന്നും മറയ്ക്കുന്ന മാധ്യമങ്ങളെ ജനങ്ങൾ ബഹിഷ്കരിക്കുക..
@unnikrishnannair6042
@unnikrishnannair6042 Сағат бұрын
ഞാൻ മുഖ്യ ധാര പത്രങ്ങളും ചാനലുകളും എന്നെ ഉപേക്ഷിച്ചു ജയ് bjp ജയ് മോദിജി ❤️👍
@moncyzacharias1609
@moncyzacharias1609 2 сағат бұрын
ഇത് മോദിജി യുടെ വിജയമാണ് ❤
@GirijaMavullakandy
@GirijaMavullakandy 2 сағат бұрын
ചൈനയെ നമ്മൾ അങ്ങനെ വിഴുങ്ങണ്ട. നെഹ്റു എന്ന പ്രധാനമന്ത്രി ഇന്ത്യയെ ചതിച്ചത് പറയാതിരിക്കുകയാണ് നല്ലത്. ചൈനയ്ക്ക് ചെറിയ ഒരു തളർച്ച എല്ലാ ഭാഗത്തും ഉണ്ടായിട്ടുണ്ട്. ചൈനയിൽ നിന്ന് കമ്മ്യൂണിസ്റ്റ് ഭരണം സാവകാശം ഇല്ലാതാവും. ഇന്ത്യയോട് ഏറ്റുമുട്ടാൻ പറ്റില്ല എന്ന് ചൈന മനസ്സിലാക്കി. നെഹ്റു കുടുംബമല്ല ഇപ്പോൾ ഇന്ത്യ ഭരിക്കുന്നത് എന്ന് ചൈന മനസ്സിലാക്കി.
@MayadeviSasi
@MayadeviSasi Сағат бұрын
സത്യം 👍
@muraleedharang7749
@muraleedharang7749 22 минут бұрын
ഈ വിവരങ്ങള്‍ ശേഖരിച്ചു വയ്ക്കാന്‍ നല്ല തൊലിക്കട്ടി വേണം, ഇന്ത്യയെ ചൈന ആക്രമിക്കുന്ന സമയത്ത് ചൈനീസ് പട്ടാളം ഉപയോഗിക്കുന്ന ആയുധങ്ങളുടെ വിവരം പോലും ഇന്ത്യൻ പട്ടാളത്തിന് അറിയില്ല പഴയ പട്ടാളക്കാരുടെ വിദ്യാഭ്യാസം എന്തായിരുന്നു എന്നും അടുത്തുള്ള പഴയ പട്ടാളക്കാരുടെ അടുത്ത് ചോദിക്കണം ,കുടാതെ, ഈ യുദ്ധത്തെ കുറിച്ച് ഇറക്കിയ പുസ്തകങ്ങള്‍ വായിക്കുക, അല്ലാതെ ഒരു മാതിരി പൊട്ടന്‍ പട്ടണം കണ്ടപോലെ തള്ളരുത്
@stephenca8290
@stephenca8290 2 сағат бұрын
A K Antony ഒരു കഴിവ് കെട്ട മനുഷ്യൻ. എനിക്ക് വെറുക്കപ്പെട്ടവൻ.
@hariharakumard4327
@hariharakumard4327 Сағат бұрын
അടുക്കള വഴിയേ സ്വന്തം വീട്ടിൽ പോലും കയറൂ😂😂😂
@brc8659
@brc8659 52 минут бұрын
ലോല ഹൃദയനായിരുന്നു ,തോക്കുമായി വരുന്നവരെ പാവത്തിന് പേടി കൊണ്ടാകാം? ഇന്ന് അതല്ല സ്ഥിതി തോക്കുമായി വരുന്നവന് ഒരു തിരിച്ച് പോക്കില്ല എന്ന അവസ്ഥ ആയി 😁
@dileepkgdileep
@dileepkgdileep 46 минут бұрын
രാജ്യസ്നേഹികൾക്ക് ആകെയും..
@hariharakumard4327
@hariharakumard4327 6 минут бұрын
@brc8659 >>> കഠിനഹൃദയനാണ്, എങ്ങനെ മുഖ്യനായി, ഉമ്മൻ ചാണ്ടിയും, വയലാർ രവിയും കരുണാകരനെ പിന്നിൽ നിന്നും കത്തിവീഴ്തി. കൃത്യ സമയത്ത് പറന്നിറങ്ങിയ കഴുകൻ
@josetj4624
@josetj4624 5 минут бұрын
എനിയ്ക്കും അയാൾ വെറു ക്കപ്പെട്ടവനാണ്. കഴിവുകെട്ട നെറികെട്ട രാഷ്ട്രീയക്കാര നാണയാൾ.
@aadibharatiya2285
@aadibharatiya2285 Сағат бұрын
സുനിൽ സാറിൻ്റെ അറിവിലേക്ക്.. ഭാരത ചൈന അതിർത്തിയിൽ ഭാരതത്തിൻ്റെ അവസാനത്തെ ഒരു ഗ്രാമം ഉണ്ട്. പേര് ഞാൻ മറന്നു. അവിടെ ഒരു ബോർഡ് ഉണ്ടായിരുന്നു അത്രെ പണ്ട്. ഭാരതത്തിൻ്റെ അവസാനത്തെ ഗ്രാമത്തിലേക്ക് സ്വാഗതം എന്ന്!! കുറച്ചു കാലം മുമ്പ് ഭാരത സർകാർ അത് മാറ്റി. ഭാരതത്തിൻ്റെ അവസാന ഗ്രാമം എന്നതിന് പകരം ഭാരതത്തിൻ്റെ ആദ്യത്തെ ഗ്രാമം എന്നാക്കി. അവിടെനിന്നാണ് ഭാരതം തുടങ്ങുന്നത് എന്ന അർഥം. അതാണ് ഇപ്പൊൾ ഭാരതത്തിൻ്റെ നയം.
@New_Clap
@New_Clap Сағат бұрын
Bro this is fact but our Indians don't know who we are
@munninair
@munninair 29 минут бұрын
മാന ഗ്രാമം. ബദരീനാഥ് ക്ഷേത്രത്തിൻ്റെ അടുത്ത്. ഞാൻ അവിടെ പോയിട്ടുണ്ട്
@harikumarvs2821
@harikumarvs2821 26 минут бұрын
മനാ ഗാവ് ആണ്.
@SreePg-y4p
@SreePg-y4p Сағат бұрын
എന്റെ മുരുകാ നീ പറഞ്ഞത് നടക്കുന്നു ❤❤❤❤LMRK ❤ജയ് ജയ് LMRK 🙏🏻🙏🏻🙏🏻
@satyagreig2390
@satyagreig2390 Сағат бұрын
ഇത് മോദിജിയുടെയും നമ്മുടെ ഭാരതത്തിന്റെയും വിജയം🇮🇳🇮🇳🇮🇳💪💪💪❤❤❤
@paulpanachi
@paulpanachi Сағат бұрын
ഇത് ഭാരതത്തിൻ്റെ വിജയം, മോദിയുടെ വിജയം..
@sunilkumarkp871
@sunilkumarkp871 Сағат бұрын
ചാച്ചാ നെഹറു ഇത്ര ചതിയനായിരുന്നോ? കോൺഗ്രസ്സ് നേതാക്കൻമാർ എപ്പോഴും രാജ്യസ്നേഹം ഇല്ലാത്തവരായിരുന്നു.
@GeorgeAL-vy3ry
@GeorgeAL-vy3ry Сағат бұрын
ജയ് ഭാരത് മാതാ
@sundararajann6495
@sundararajann6495 2 сағат бұрын
ചൈനയെ കണ്ണടച്ചു വിശ്വച്ചുകൂടാ
@meenar9751
@meenar9751 Сағат бұрын
Sathyam
@renjanpai4256
@renjanpai4256 Сағат бұрын
ഒരുക്കലുമില്ല സർ. ചൈനയെ ഉറക്കത്തിലും വിശ്വസിക്കില്ല. ശത്രുത കുറച്ച് യുദ്ധസാധൃത കുറക്കാനാണ് നമ്മുടെ നീക്കം. നമുടെ വളർച്ചക്ക് യുദ്ധം തടസമാകരുത്
@jojibismy4398
@jojibismy4398 Сағат бұрын
പാക്കിസ്താൻ എങ്ങനാ രുന്നു. ഇപ്പോൾ തകർന്നില്ലെ അതാണ് മോദിജി
@MohanDas-iz5ud
@MohanDas-iz5ud Сағат бұрын
Jaimodiji jaihind ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 Сағат бұрын
അന്ന് ചൈനയുടെ 72 ഓളം ആവണം സൈനികർ മരിച്ചു എന്നാണറിവ്.... നമ്മളുടെ 💖സോൾജിയേഴ്സ്🙏🏻 മുന്നും നാലും പേരേയും കൊണ്ടാണ് പർവ്വതത്തിൻ്റെ മുകളിൽ നിന്ന് താഴേക്ക് പോയത്.....
@JackJackz-vg1nk
@JackJackz-vg1nk 2 сағат бұрын
നമ്മുക്ക് സേവ് മുനമ്പം കാമ്പയിൻ ട്വിറ്ററിൽ തുടങ്ങിയാലോ?
@BalachandranPillai-g1x
@BalachandranPillai-g1x Сағат бұрын
അതിനേക്കാൾ വലിയ പ്രശ്നങളാണ് ഇപ്പോൾ കർണാടകയിൽ നടക്കുന്നത്. എല്ലാം കോൺഗ്രസ് സംഭാവന എന്നത് മാത്രം ഒരാശ്വാസം!.
@a.kkumar260
@a.kkumar260 Сағат бұрын
അതിർത്തിയിൽ വക്കഫ് ബോർഡിനെ നിയോഗിച്ചാൽ മതിയല്ലോ,രണ്ടൂം ഒതുങ്ങി കിട്ടും....😂
@vijayanc.p5606
@vijayanc.p5606 Сағат бұрын
Pakshe xi-kku enthu wakf?
@RajanRajanmadhavanpillai
@RajanRajanmadhavanpillai 2 сағат бұрын
ലോകം കണ്ട പ്രധാനമന്ത്രി മോദിജീ ഇതാണ് ഭാരതത്തിന്റെ വിജയം ശക്തൻ ശക്തി ഇത് ഒര് ഭരണാധികാരിക്ക് അത്യാവശ്യം വേണ്ടത്♥️❤️❤️❤️
@Somu-ev3wy
@Somu-ev3wy Сағат бұрын
ചൈനയെ ചങ്കിൽ കൊണ്ട് നടക്കുന്നവർ ഇത് എങ്ങനെ സഹിക്കും
@sanathannair8527
@sanathannair8527 16 минут бұрын
നമ്മുടെ കശ്മീരിന്റെ ഭാഗമായ അക്‌സായിചിൻ ഇപ്പോഴും ചൈനയുടെ കൈവശമാണ്. അതാണ് തിരിച്ചുപിടിക്കേണ്ടത്.
@SajeevanT-s1d
@SajeevanT-s1d 2 сағат бұрын
ചൈന അങ്ങനെ കുറെ സ്ഥലം വിട്ട് തരും എന്ന് വിശ്വസിക്കൻ പറ്റുന്നില്ല 😡😡
@lathikagopidasmenon9488
@lathikagopidasmenon9488 Сағат бұрын
ഒറ്റക്കെട്ടായി നീങ്ങാൻ തീരുമാനം ആയാൽ കയ്യേറിയ ഭൂമി വിട്ട് തരും.
@sks8198
@sks8198 2 сағат бұрын
ചൈനയെ വിശ്വസിക്കാനേ പറ്റില്ല. അവർ അവരുടെ രഹസ്യ അജണ്ട അനുസരിച്ചു പ്രവർത്തിക്കും. മറ്റുള്ളവർ എന്തു ചിന്തിക്കും എന്നത് അവർക്ക് പ്രശ്നമേ അല്ല.
@ayyapannairpalode955
@ayyapannairpalode955 31 минут бұрын
ഇതൊന്നും. മാമാ മാദ്ധ്യമങ്ങൾ അറിയുന്നില്ല.
@vinodkumarpadmanabha8034
@vinodkumarpadmanabha8034 2 сағат бұрын
കാർട്ടൂൺ ഒക്കെ അവിടെയിരിക്കട്ടെ. സ്ഥലം വിട്ടു കൊടുത്തെങ്കിൽ നല്ലത് തന്നെ. പക്ഷേ ഇനിയുറങ്ങാമെന്നൊരിക്കലും ഭാരതം തയ്യാറല്ല, ഇതിനുപരി വേറെ പലതും ചെയ്യാൻ കിടപ്പുണ്ട്, നട്ടെല്ലൊടിച്ചു തളർത്തുകതന്നെ കാര്യം, കാത്തിരിക്കുക, ഓം ☠️👹😫👻❤️🔥😂
@varunvvarghese2499
@varunvvarghese2499 Сағат бұрын
1962 ൽ ഇന്ത്യൻ വ്യോമസേനയെ നെഹറു ചൈനയ്ക്ക് എതിരെ അണിനിരത്താതിരുന്നത് കൂടി പറഞ്ഞാലെ 1962 ലെ യുദ്ധ ത്തിൻ്റെ ചർച്ച പൂർണമാക്കൂ
@dineshandamodharan482
@dineshandamodharan482 Сағат бұрын
കാക്കാ നെഹ്‌റൂവന്റെ കുടുംബമല്ല ഇപ്പോൾ ഭാരതം ഭരിക്കുന്നതെന്ന് ചൈനക്ക് നന്നായി അറിയാം. ഓലപ്പാമ്പ്കാട്ടി പേടിപ്പീച്ചാൽ പേടിക്കുന്ന ഭാരതമല്ലയെന്നും, ഭാരതത്തിന്റെ വിദേശനയം പഴയതല്ലയെന്നും മനസ്സിലാക്കി. മോദിജികി ജയ് 👌👍🌹
@ShyamVS-kh3eq
@ShyamVS-kh3eq 55 минут бұрын
വാസ്തവമാണ് ഇന്ത്യകാർക്ക് പ്രത്യേകിച്ച് എനിക്ക് ഒരു ചൈനക്കാരിയേ കെട്ടണം എന്ന് ഉണ്ടായിരുന്നു
@joejim8931
@joejim8931 Сағат бұрын
അങ്ങനെ ഭൂമി ഒന്നും വിട്ടോണ്ട് പോകില്ല അവർ. ടിബറ്റ് മുഴുവൻ വിട്ടുകൊടുത്ത് ഒരു രാജ്യം ആക്കി നിലനിർത്തണം... 👍🏻👍🏻
@RadhaPadmavati
@RadhaPadmavati Сағат бұрын
നല്ല വിവരണം
@anonacapture506
@anonacapture506 17 минут бұрын
മോദി ജി... ശരിക്കും അത്ഭുതം തന്നെ... 🙏🙏🙏🙏
@AjiAji-hl9nw
@AjiAji-hl9nw 32 минут бұрын
ഭാരതത്തിനും, ഭാരത രാഷ്ട്രീയത്തിനും ഏറ്റവും ദോഷം ചെയ്തിട്ടുള്ള ഒരു വ്യക്തി ആന്റണിയാണ്. ഇന്ത്യ വിരുദ്ധ മതം പരിവർത്തന ലോബിയുടെ ആദർശ ധീരനായ........ ഇന്ത്യക്കാരനായ വൈദേശിക ചാരൻ ആണോ എന്ന് പൊതുജനം സംശയിച്ചുപോയാൽ കുറ്റം പറയാൻ ഒക്കില്ല.
@VijayKumar-bf7gf
@VijayKumar-bf7gf Сағат бұрын
THANKS MR.SUNIL, ABC TALKS, FOR BRINGING UP-TO-DATE INFORMATION IN THE PUBLIC DOMAIN. IT IS HUNDRED PERCENT TRUE THAT AFTER SHRI NARENDRA MODIJI BECAME P.M. THERE WAS A LOT OF IMPROVEMENTS AND DEVELOPMENTS NEAR INDIA CHINA BORDER. THIS IS THE VICTORY OF SHRI MODIJI. HOWEVER, WE SHOULD BE MORE CAREFUL WITH CHINA. JAI MODIJI. JAI AMITHSHAJI. JAI BHARATH. JAI SRIRAM.
@krishnanansomanathan8858
@krishnanansomanathan8858 Сағат бұрын
ഒരു പ്രശ്നതിന് പരിഹാരം ഉണ്ടാകാനുള്ള ശ്രമത്തിന്റ തുടക്കം. ചൈനയെ ആക്ഷേപിക്കേണ്ട. ആരുണാചൽ പ്രദേശ്, നേപ്പാൾ, ഭൂട്ടാൻ...... തു ടങ്ങിയ രാജ്യങ്ങളിലെ അതിർത്തി പരിഹർക്കപ്പെടേണ്ടതുണ്ട്
@PradeepKumar-b3v5j
@PradeepKumar-b3v5j 9 минут бұрын
അരുണാചൽ പ്രദേശ് വേറെ രാജ്യമോ 😮
@rajeshnair8593
@rajeshnair8593 38 минут бұрын
👍
@vaisakhdev8193
@vaisakhdev8193 4 минут бұрын
11:00 nyoma പഴയതാണ്. Active ആയിരുന്നില്ല
@bijusebastian5327
@bijusebastian5327 2 сағат бұрын
9 ലക്ഷം ചതുരശ്ര കിലോമീറ്റർ!!!!!! ഈ ഇന്ത്യ മഹാരാജ്യം ആകെ 30 ലക്ഷം സ്ക്വയർ കിലോമീറ്റർ ആണ്.... അപ്പോൾ ഇന്ത്യയുടെ മൂന്നിലൊന്ന് ഭാഗം ഭാഗം ചൈന ഇന്ത്യയ്ക്ക് വിട്ടുകൊടുത്തു.....!!!! എന്തൊരു തള്ള് ആണ് തള്ളുന്നത്..... ഒരു മര്യാദ വേണ്ടേ.......
@aneeshkumara9480
@aneeshkumara9480 Сағат бұрын
ചിലപ്പോൾ ബിരിയാണി കിട്ടിയാലോ.
@sibichand8281
@sibichand8281 33 минут бұрын
Absolute nonsense😅
@legeshkumarmk7515
@legeshkumarmk7515 2 минут бұрын
9 Lakshm chathurasra meter akum
@abhinandshaji7
@abhinandshaji7 31 секунд бұрын
ഇത് തളല്ല തായ്‌വാനിലും ഹോങ്കോങ്കിലും പ്രചരിക്കുന്ന ഒരു കാർട്ടൂൺ ന്റെ കാര്യമാ paranjath😂
@JP-uz3nk
@JP-uz3nk 2 сағат бұрын
Very good reasoning😎😎
@abhilashnv4708
@abhilashnv4708 46 минут бұрын
ജയ് മോഡി ജി
@mathewjacob9540
@mathewjacob9540 Сағат бұрын
One of the main reason is QUAD, china is very much afraid of QUAD and they don't want us to proceed with QUAD.
@Udayakumar-ym1mg
@Udayakumar-ym1mg 55 минут бұрын
👏👏👏👏👍👍👍
@chandrasekharank2184
@chandrasekharank2184 25 минут бұрын
ചങ്കൂറ്റമുള്ള ഭരണാധികാരിയും അദ്ദേഹത്തെ ശക്തമായി പിൻതുണക്കുകയും ചെയ്യുന്ന ഒരു ഗ്രൂപ്പ് തന്നെ ഇപ്പോൾ ഭാരതത്തിനുണ്ട്. അതുകൊണ്ട് തന്നെ ശത്രുക്കൾക്ക് ചെറിയ വിറയൽ ഉണ്ടാകും ??
@binduprathap928
@binduprathap928 28 минут бұрын
പട്ടാളത്തിന് ഇടാൻ ബൂട്ട് ഇല്ല യൂണിഫോം ഇല്ല നല്ല തോക്ക് ഇല്ല ഒരുപാട് പരിമിതികളുണ്ടായിരുന്നു
@unnikrishnanunni1860
@unnikrishnanunni1860 57 минут бұрын
മഹാനായ ശ്രീ മോദിജി വിജയ്ക്കട്ടെ 💪💪💪
@Eternity94794
@Eternity94794 47 минут бұрын
ഇത് അവരുടെ കാര്യ സാധ്യത്തിന് വേണ്ടിയാണ്. അവസാനം, ചൈനയും കാണില്ല, അമേരിക്കയും കാണില്ല.
@podipooram2024
@podipooram2024 Сағат бұрын
👍🏻👍🏻👍🏻
@sajankurian6421
@sajankurian6421 Сағат бұрын
ഈ 10 വർഷത്തിനുള്ളിൽ ചൈന 5000 sq kilometers കൈവശപ്പെടുത്തിയിട്ടുണ്ട് .
@sreekumark4430
@sreekumark4430 Сағат бұрын
😄😄😄 അവിടേയും കോൺഗ്രസ്സും, പപ്പുസ് പാർട്ടിയും ഉണ്ടോ? അവിടേയും മാമ മാധ്യമങ്ങൾ കൂടെഉണ്ടന്ന് തോന്നുന്നു 😅😅😅
@pknarayanapillai2667
@pknarayanapillai2667 Сағат бұрын
Super🙏😀
@kiranvision6829
@kiranvision6829 Сағат бұрын
ഈ ഇന്ത്യാ ചൈന മീറ്റിംഗിനും പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും പിന്നിൽ റഷ്യൻ പ്രസിഡൻ്റ് പുടിൻ
@vinodctchirappurathuthanka6010
@vinodctchirappurathuthanka6010 2 сағат бұрын
😊😊😊😊
@airu4192
@airu4192 Сағат бұрын
Kwad ശക്തൻമാരുടെ കൂടെ നിന്നാൽ മാത്രമെ അംഗീകരം കിട്ടു
@kochattan2000
@kochattan2000 Сағат бұрын
നമുക്ക് ചൈനയുടെ സ്വഭാവം അറിയാമെങ്കിൽ നരേന്ദ്ര മോദിക്കും രാജ്നാഥ്‌ സിംഗിനും ജയശങ്കറിനും അറിയാതിരിക്കുമോ അവർക്കറിയാം കാള വാലുപൊക്കുന്നത് എന്തിനാണെന്ന് 🤓
@kiranvision6829
@kiranvision6829 Сағат бұрын
ഹോങ്കോങ്ങിൽ വിദ്യാർത്ഥികൾ 30 മണിക്കൂർ കലാപം ചെയ്യുമ്പോൾ ചൈനയെ ഭയപ്പെടുത്തി
@prakashanpillai7487
@prakashanpillai7487 Сағат бұрын
Miracles will happen in favour of BHARATH because this is Murugan Era actually the child form of Lord Shiva.
@Manojmahi-mo8dr
@Manojmahi-mo8dr Сағат бұрын
ഇയ്യോ അജിത്ത് ഡോവൽ അവിടെങ്ങാനും പോയോ ആവോ 😂ചൈനയിൽ
@bijukumar4648
@bijukumar4648 2 сағат бұрын
LMRK
@premjikk5801
@premjikk5801 Сағат бұрын
മോദി ആണ് താരം
@shajikarun8049
@shajikarun8049 26 минут бұрын
ചേട്ടാ 9 ലക്ഷം എന്ന് പറയുന്നത് അസംബന്ധമാണ്.തായ്‌വാന്റെ ഇരട്ടി ഉണ്ടെങ്കിൽ പോലും 72000 ചതുരശ്രകിലോമീറ്റർ മാത്രമേ വരൂ
@RamakrishnanKandoth
@RamakrishnanKandoth 42 минут бұрын
90,000 sq KMS isn't it? Not 900, 000 sq kms. Request you to please check and confirm.
@muthukumarmuthukrishnan1778
@muthukumarmuthukrishnan1778 Сағат бұрын
Modiji the Great
@anilcg2010
@anilcg2010 40 минут бұрын
ചൈനയിൽ അത്രക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ടോ?
@user-jt7oo6ze9v
@user-jt7oo6ze9v Сағат бұрын
ഇന്ത്യൻ consumer മാർക്കറ്റ് ആണ് കാരണം
@seabastianmattan497
@seabastianmattan497 Сағат бұрын
Area is not measured in length.
@mohanjoseph459
@mohanjoseph459 Сағат бұрын
നെഹ്റു മരിച്ചത് 1964ല്‍.ചൈനയുടെ യുഎന്‍ പ്രവേശം 1971ല്‍.ഞങ്ങള്‍ക്കുവേണ്ട ,ചൈനയ്ക്കുകൊടുത്തേക്കൂ എന്ന് നെഹ്റു പറഞ്ഞിട്ടില്ല.
@Check-r5r
@Check-r5r Сағат бұрын
ഇതിലെല്ലാം ഉപരിയായി തായ് വാൻ പ്രശ്നത്തിൽ ഭാരതം ഇടപെടരുത് എന്നതാണ്.
@RenoyVaidyan-ix8ir
@RenoyVaidyan-ix8ir 2 сағат бұрын
❤🇮🇳🙏
@jojibismy4398
@jojibismy4398 Сағат бұрын
എല്ലാം മോദിക് ഈ സി ആണ് നരേന്ദ്രൻ തന്നെ
@abinabi6519
@abinabi6519 3 минут бұрын
LMRK Rajith Kumar .. 😮😮😮😮😮
@sahodaranp.k6026
@sahodaranp.k6026 Сағат бұрын
India- China bhai bhai
@sonykj7751
@sonykj7751 6 минут бұрын
1960 ൽ ചൈന പിടിച്ചെടുത്ത സ്ഥലം , ഇന്ത്യക്ക് തിരിച്ചു തരണം
@josyjosephvalliara2274
@josyjosephvalliara2274 Сағат бұрын
കിട്ടിയോ ആ ആർക്കറിയാം
@lathikagopidasmenon9488
@lathikagopidasmenon9488 Сағат бұрын
എവിടെ പോയാലും മോദി പുറകെ നടന്ന് ആപ്പ് വെക്കും. ചൈനക്കാരന്റെ ബുദ്ധി അല്ല നരേന്ദ്രമോഡിയുടെ ബുദ്ധി.
@josephmanuelm645
@josephmanuelm645 13 минут бұрын
ഇന്ത്യയുടെ ആദ്മസംയമനം എത്ര വലുത്.
@DanielMK-fk9xn
@DanielMK-fk9xn Сағат бұрын
Can we believe China,100percent regarding our previous experiences.?
@meenar9751
@meenar9751 Сағат бұрын
Save munambam
@bindhugopan7776
@bindhugopan7776 35 минут бұрын
Rejithu sir paranjathu pole nadannu ohm saravana bhavaya nama🙏🙏🙏
@prakasanvelukutty4774
@prakasanvelukutty4774 Сағат бұрын
തായ് വാൻ പ്രശനമാണ് ചൈനയുടെ മനം മാറ്റത്തിന് പിന്നിൾ
@abrahamt.c6018
@abrahamt.c6018 22 минут бұрын
The reasons for present border settlement mentioned here are presumed Indian reasons, the chinese reasons are known to them only. But at any cost we must be alert every minute
@josephmj7814
@josephmj7814 55 минут бұрын
Irati thirchu pidikan Ulla purapadanu
@krishnanansomanathan8858
@krishnanansomanathan8858 Сағат бұрын
എല്ലാ പ്രശ്നവും തീർന്നെന്നാര് പറഞ്ഞു?
@vijayanc.p5606
@vijayanc.p5606 Сағат бұрын
Ellaa prasnavum theernno? Avar aani tharacha kuruvadi-yumaayi varunno ennu nokkanam.
@SonofBharat-lo9bd
@SonofBharat-lo9bd 2 сағат бұрын
സുനിൽ കണ്ണട ഒക്കെ വെച്ചല്ലോ
@bharathbhai7955
@bharathbhai7955 Сағат бұрын
Have any "Michael lal" of congress party worth to say on this Chinese action, never kerala slave reporters or media will comment anything or any " MOOVANTHI CHARCHA will be constituted!
@vijayanca
@vijayanca 18 минут бұрын
ചെയ്ന അല്ല ചൈന യാണ്😅
@manuabraham2135
@manuabraham2135 11 минут бұрын
Aarum kanatha channelil aarum kelkkkatha veeravadam....
@Syes-c3n
@Syes-c3n 2 сағат бұрын
ചൈനയിൽ കാർട്ടൂൺ ഒക്കെ ഉണ്ടോ
@anjanaumesh402
@anjanaumesh402 50 минут бұрын
China may be planning to acquire thaivan
@JChand83
@JChand83 48 минут бұрын
ഒൻപതു ലക്ഷം ചതുരശ്ര കിലോമീറ്ററോ??😂 മൊത്തം ഇന്ത്യയുടെ ചുറ്റളവു 32 ലക്ഷം km2 ഉള്ളൂ. തൊണ്ണൂറായിരം km2 ആണ് സാറേ... മറ്റു ഉദാഹരണങ്ങൾ എല്ലാം ശരിയാണ്.
@sibichand8281
@sibichand8281 35 минут бұрын
Chumma thallathe, China won’t give even 6 feet land😅😅😅
@karthavmn
@karthavmn Сағат бұрын
Do not be so sure of China. What about the territory taken by Chin a in 1962 war? The CPEC is going thru Indian territory. The Chinese can be said to trustworthy and reliable once they free Tibet and go back. Can we rely on Chinese media? What would be of Xi once he is shown to have capitulated before India? That would be his end going by their past policy
@thomasedattu5132
@thomasedattu5132 Сағат бұрын
The statement by Pinarayi Vijayan that India has deviated from the foreign policy of the previous regimes should be viewed in this context. Marxist party is worried that their dream of establishing Chinese suzerainty over India has been shattered because of the firm stand of our Prime Minister. We haven't forgotten the anti-national statement of EMS Namboodiripad justifying the Chinese aggression of 1962 on the plea that China had occupied only the territory which they claimed as their own. Now the Marxists, Congress party and their allies have pinned their hope on the speedy takeover of our country by political Islam.
@radhakrishnant7626
@radhakrishnant7626 6 минут бұрын
China ye nambinal..... -nal
@droupathick6144
@droupathick6144 Сағат бұрын
Chainaye kudikunnavellathil poolum viswasikyarude
@muraleedharang7749
@muraleedharang7749 13 минут бұрын
എന്തൊരു നുണയാണ് നിങ്ങൾ പറയുന്നത്, ഷീ കുറ്റപ്പെടുത്തി ഒരു ലേഖനം അതും ചൈനീസ് മാധ്യമത്തില്‍ ,ഈ ന്യൂസ് കേട്ട് സന്തോഷം തോന്നുന്ന പൊട്ടന്‍ മാരോട് പറയാമെന്നല്ലാതെ , കാശു കിട്ടുമെങ്കിലും ഇങ്ങനെ തള്ളരുത്, പ്ലീസ് സഹിക്കാനാവാതെയാണ്
@srhelenthomas5030
@srhelenthomas5030 44 минут бұрын
Congras leaders❤❤😂
@vkarthikeyan5239
@vkarthikeyan5239 21 минут бұрын
Our illeterate Pappu is crying along with Anthams.
@jayaprakashthattaparambil565
@jayaprakashthattaparambil565 Сағат бұрын
🎉
@suren62
@suren62 Сағат бұрын
This only shows that you can make a youtube video without knowing anything about the subject
@unnikrishnannair6042
@unnikrishnannair6042 Сағат бұрын
Ok saheb can you give them some training please help them😂😂😂
@narayananvn3406
@narayananvn3406 2 сағат бұрын
President she alle.Aval palathum nattukarkkukodukkum.ningalkentha.
@dilshadzain8791
@dilshadzain8791 Сағат бұрын
പാവങ്ങളെപറ്റിച്ച് എത്ര നാൾജീവിക്കും സുനിലേ😂😂
@factcheckmalayalam667
@factcheckmalayalam667 Сағат бұрын
Athellam angu Waqaf akiyalo koya.
@arunmohan6004
@arunmohan6004 Сағат бұрын
ബഡായി ബംഗ്ലാവ് റാങ്ക് ഒൺ
@monikuttyks4870
@monikuttyks4870 Сағат бұрын
What nonsense you are saying. The whole India is only 30lakhs kilometers.
How Strong is Tin Foil? 💪
00:25
Brianna
Рет қаралды 49 МЛН
Это было очень близко...
00:10
Аришнев
Рет қаралды 7 МЛН
Wait for the last one 🤣🤣 #shorts #minecraft
00:28
Cosmo Guy
Рет қаралды 20 МЛН
How Strong is Tin Foil? 💪
00:25
Brianna
Рет қаралды 49 МЛН