ഇങ്ങിനെയും ഒരു അമ്മിണിക്കഥ അറിഞ്ഞു... സാറിന്റെ ഓർമ്മയും അറിവുകളും വിലപ്പെട്ടതു തന്നെ. നന്ദി സാർ
@MegaSreevalsan22 сағат бұрын
ജസ്റ്റിസ് കെ.ടി. തോമസിൻ്റെ ആത്മകഥയായ സോളമൻ്റെ തേനീച്ചകൾ വായിച്ചപ്പോഴാണ് ആ പുസ്തകത്തിന് അങ്ങനെയൊരു പേര് അദ്ദേഹം നൽകിയതിൻ്റെ ചാരുത മനസ്സിലായത് ! കോടതിക്ക് മുന്നിൽ തെളിവുകൾ എന്ന പേരിൽ ഹാജരാക്കുന്നവയൊക്കെ Organic തെളിവുകൾ ആകണമെന്നില്ല പക്ഷെ നീതിയുടെ തേനീച്ച യഥാർത്ഥ തെളിവുകൾക്കരികെ നില്പുണ്ടാവും ന്യായാധിപൻ ആ തേനീച്ചയെ തിരിച്ചറിയുമ്പോഴാണ് നീതി അതിൻ്റെ നിർവ്വഹണം സാധ്യമാക്കുന്നത് ! ജസ്റ്റിസ് കെ.ടി തോമസ് എന്ന കല്ലുപുരാക്കൽ തോമസ് തോമസ് എന്ന നീതിമാൻ നമുക്കിടയിൽ സോളമൻ്റെ പ്രഭ ചൊരിഞ്ഞു നില്ക്കുന്നു 🙏
@PonnappanAkaThankappan-s5kСағат бұрын
@@MegaSreevalsan... മുല്ലപ്പെരിയാർ കേസിൽ കേരളത്തെ ഒറ്റു കൊടുത്ത ദുഷ്ട്ട്....... 😬😡
@jinsonvarghese5024Күн бұрын
ചേട്ടനെ ആലുവ ലൈബ്രറിയിൽ പത്രങ്ങൾ വായിച്ചു കൊണ്ടിരിക്കുന്നത് കണ്ടിട്ടുണ്ട്
@KadumMedumКүн бұрын
കമാൽ പാഷ ആണെങ്കിൽ അപ്പോൾ തന്നെ തൂക്കിക്കൊന്നു ശരിരത്തു നിയമം പാസാക്കുമായിരുന്നു
@rajeshkurup9405Күн бұрын
രാഹുൽ ഈശ്വറിനെ പോലുള്ള 'അവതാരങ്ങൾ' ഇല്ലാത്ത ആ സുന്ദര കാലം ഞാനും ഓർത്തെടുക്കുന്നു !!
@abhijithks46311 сағат бұрын
Excuse me , what made you say against RS ??
@bijumtw21 сағат бұрын
വക്കീലിന് കഷായത്തിനു വധ ശിക്ഷ കൊടുത്തത് ഒട്ടും പിടിക്കുന്നില്ല. 😄
@AyyappanPilla-w2fКүн бұрын
ടോമി യുടെ ഏഴ് സഹോദരന്മാരും ഏതോ ഒരു പ്രത്യേക രോഗം ബാധിച്ചു അന്തരിച്ചു എന്നാണ് എൻ്റെ ഓർമ അതിൽ ഒരാള് എൻ്റെ സാറും ഒരാള് എൻ്റെ സീനിയരും,ടോമി എൻ്റെ ജൂനിയരും ആയിരുന്നു.ടോമി ഇവിടെ നിന്ന് ചിക്ക്കമംഗളൂർ പോയി ചെ രിപ്പ് ബിസിനസ് നടത്തുകയായിരുന്നു എന്നറിയാൻ കഴിഞ്ഞിട്ടുണ്ട്.അമ്മിണിയുടെ കാമുകൻ്റെ പേര് എൻ്റെ ഓർമ ശരിയാണെങ്കിൽ കാർത്തികേയൻ എന്നായിരുന്നു.Textile കട യുടെ.പേര് ഫ്രണ്ട്സ് എംപോറിയം എന്നായിരുന്നു.
@JoseSFrancis21 сағат бұрын
കടയുടെ പേര് മഹാറാണി textiles എന്നായിരുന്നില്ലേ ചേട്ടാ? ഒരു കട്പീസ് സെന്ററും ഉണ്ടായിരുന്നില്ലേ? അമ്മിണി ശിക്ഷ കഴിഞ്ഞു ഇറങ്ങിയ ശേഷം മക്കളൊന്നും സ്വീകരിച്ചില്ല എന്നും അവർ സൂയിസൈഡ് ചെയ്തു എന്നും ആണ് അറിവ്. ല്ലേ?
@jayasankara290619 сағат бұрын
അതെ. മഹാറാണി തന്നെ @@JoseSFrancis
@JoseSFrancis18 сағат бұрын
അങ്ങേര് ഒരു പാവമായിരുന്നു എന്നാണ് എന്റെ ഓർമ. പണ്ട് സ്കൂളിൽ പഠിക്കുമ്പോ കുട അവിടെ നിന്ന് വാങ്ങിയതോർമയുണ്ട്. നല്ല മനുഷ്യൻ എവിടെയുണ്ട് എന്നറിയാമോ?
@mariammajacob13018 сағат бұрын
Maharani
@AyyappanPilla-w2f16 сағат бұрын
മഹാറാണി അദ്ദേഹം വീട്ടുകാരുമായി ചേർന്ന് നടത്തിയിരുന്ന കടയാണ്.പിന്നെ ടോമി ഫ്രണ്ട്സ് എന്ന ഒരു കടയും തുടങ്ങിയെന്ന് തുന്നു.ഉറപ്പില്ല.
@PradeepkumarVV-zs5xfКүн бұрын
രാഹുൽ ഈശ്വറിനെപ്പോലുള്ള അവതാരങ്ങൾ ഇല്ലാതിരുന്ന കാലത്തെ സംഭവം😂😂
@sman637223 сағат бұрын
പറയുമ്പോൾ എല്ലാം പറയണമല്ലോ ... അന്നു അഡ്. ജയശങ്കറെപോലെ ഉള്ള അവതാരങ്ങളും ഇല്ലായിരുന്നു ....
@mindmatter198622 сағат бұрын
Udayippu spotted
@roshinisatheesan562Күн бұрын
🙏🤝👍 എനിക്ക് നല്ല ഓർമ്മയുണ്ട്. ഈ കൊലപാതകത്തിൻ്റെ വാർത്തകൾ പത്രത്തിലൂടെ അറിഞ്ഞിരുന്നു😊 എൻ്റെ ഓർമ്മ ശരിയാണെങ്കിൽ പൈനാപ്പിളിൽ വിഷം ചേർത്താണ് കൊടുത്തത്😊
@akg_aroor23 сағат бұрын
മൂന്നു കുട്ടികളുണ്ടെന്ന ചിന്ത കുറ്റം ചെയ്യുമ്പോൾ അമ്മിണിക്ക് ഇല്ലായിരുന്നു. അപ്പോൾ കോടതിക്ക് അത്തരം പരിഗണകൾ വേണോ ?
@vijinvijay23 сағат бұрын
കുട്ടികൾ അനാഥമാകില്ലേ.. അതുങ്ങൾ എന്ത് തെറ്റ് ചെയ്തു
@arithottamneelakandan436421 сағат бұрын
സത്യം രണ്ടു കുട്ടികളെ അമ്മയോടൊപ്പം കൊന്നവൾ പക്ഷേ നമുക്ക് മരണാനന്തരം അറിയില്ല. ഈ ലോകത്ത് ഒരു കൊലപാതകിയുടെ അഡ്രസ്സിൽ മൂന്നു കുട്ടികൾ വളരുന്നത് നരകദുഃഖം അനുഭവിച്ചാവും അമ്മിണിയ്ക്ക് ആത്മഹത്യ ചെയ്യേണ്ടി വന്നിരിക്കാം.
@santhoshjohn305013 сағат бұрын
തീർച്ചയായും വേണമല്ലോ സാർ അമ്മിണിയുടെ നീതിബോധമല്ല കോടതിക്കുള്ളത് അവൾ മഹാ ക്രൂരയായ ഒരു കൊലപാതകയായിരുന്നു, അഭിസാരികയായിരുന്നു. നിങ്ങളും ഞാനും കോടതികളും അങ്ങനെയല്ലല്ലോ
@abrahameaso445Күн бұрын
Indian Law System is not punitive but corrective with leniency and mercy.
@kkuttykallara1698Күн бұрын
ദേശീയ വാദിയും rss അനുഭാവിയുമായ ജസ്റ്റിസാണ് തോമസ് 🎉
@geethagogu8733Күн бұрын
Great justice, മകനും ആ പാത പിൻന്തുടരട്ടെ.
@johnmathew805323 сағат бұрын
കുര്യൻ ജോസഫ് ഇതേ പോലെ തന്നെ ഉള്ള ജഡ്ജി ആയിരുന്നു...
@anp37892 сағат бұрын
Please don't compare. K T Thomas is a genius
@subramanaianparameswaran2568Күн бұрын
A brilliant and powerful presentation sir.
@SudhakumariL-m4u20 сағат бұрын
❤️🌹❤️ജയ് 🙏🏻ജയ് 🥰ജയശങ്കർ 🩷❤️🌹ശങ്കർ 🎉🥰കി ❤️jay🙏🏻❤️
@sujithamohan17219 сағат бұрын
Very informative sir need justice for sharon let's hope
@antonyep601510 сағат бұрын
Sir, താങ്കളുടെ വീഡിയോസ് എല്ലാം വളരെ താൽപ്പര്യപൂർവ്വം കാണുന്ന, അതിലെ നർമ്മം ആസ്വദിക്കുന്ന, വിമർശനങ്ങളെ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ. ഈ വീഡിയോയിൽ താങ്കൾ പരാമർശിച്ച മൂന്ന് കൊലപാതകങ്ങളും മനപ്പൂർവം ആസ്സൂത്രണം ചെയ്തു നടപ്പിലാക്കിയതാണ്. പിന്നെ എന്തിനാണ് അവരോടു മാനുഷികമായ ഒരു പരിഗണന..?? ഈ കുറ്റവാളികൾ ഒരു പക്ഷെ അവർ പിടിക്കപ്പെട്ടാൽ അവരുടെ മക്കൾക്ക്, മാതാപിതാക്കൾക്കു എന്ത് സംഭവിക്കും എന്ന് ചോദിച്ചിരുന്നു എങ്കിൽ അവർ ഒരുപക്ഷെ ഈ കൊലപാതകങ്ങൾ ചെയ്യില്ലയിരുന്നു.. അവർ അങ്ങനെ ചിന്തിക്കാതെ കൊല നടത്തിയെങ്കിൽ പിന്നെ എന്തിനാണ് അവരോടു ദയ കാണിക്കുന്നത്?? ഗ്രീഷ്മ എന്ന കൊലപാതകിക്ക് വധശിക്ഷ വിധിച്ച കോടതിയെ താങ്കൾ ഒരു മുൻ വീഡിയോയിൽ വല്ലാതെ ഇകഴ്ത്തി സംസാരിച്ചത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല.. ഈ കേസിൽ എന്താണ് താങ്കളുടെ താല്പര്യം?? ഗ്രീഷ്മ ഒരു കൊലപാതകി ആണ്.. അവർക്കു വധശിക്ഷ വിധിച്ചു.. വധശിക്ഷ നടപ്പാക്കുമോ എന്നത് വേറെ കാര്യം.. പക്ഷെ വിധി ന്യായത്തെ എന്തിനാണ് താങ്കൾ വളരെ കാര്യമായി വിമര്ശിക്കുന്നത്...????
@sajint.a2238Күн бұрын
Sir നവാബ് രാജേന്ദ്രേനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
@geethahariharan440516 сағат бұрын
Good presentation Great👍
@pvmuralidharan8027Күн бұрын
Good Morning Sir 🕺🕺🕺🕺🕺
@jobyjoseph37282 сағат бұрын
ജസ്റ്റിസ് KT തോമസ് വളരെ നീതിയുള്ള ഒരു ന്യായാധിപനാണ്. എന്നാൽ മതവും രാഷ്ട്രീയവും ഉള്ള പാഷാണ പൂഷാണന്മാരും ഇതിൻ്റെ ഇടയിൽ ഉണ്ട്.
@rajajjchiramel756520 сағат бұрын
Good afternoon Sir
@AhammedKabeer-d4l23 сағат бұрын
വാളയാർ കേസിനെ കുറിച്ച് ചങ്കരൻ ഇപ്പോൾ ഒന്നും മിണ്ടുന്നില്ല
@KAravanadigal11 сағат бұрын
Advocate Jayasankar’s opinion is also becoming tempered by justice and balance
@sajimadathilchandrangadan777121 сағат бұрын
💥തെറ്റുചെയ്തവർക്ക് അവർക്കർഹിക്കുന്ന ശിക്ഷതന്നെ കൊടുക്കണം അതാണ്ശരി അതുമാത്രമേശരിയാകൂ മറ്റ് ഉടായിപ്പ് ന്യായമൊന്നും പറയുന്നതിൽ ഒരുന്യായവും കാണാൻ സാധിക്കില്ല അവർക്ക് പിള്ളേരുണ്ടെൿിൽ ആപിള്ളേരെ ഏതെൿിലും സർക്കാരിന്റെ അനാദാലയത്തിൽ വളർത്തട്ടെ
@biji12323 сағат бұрын
തനിക്ക് കുട്ടിയുണ്ട് എന്ന ബോധം കൊലയാളികൾ ക്കാണോ.. വേണ്ടത് ജഡ്ജിക്ക് ആണോ വേണ്ടത് ?
@sreejiths541617 сағат бұрын
ഒരിക്കലും Pidikkappedilla എന്ന വിശ്വാസത്തിൽ അല്ലേ കൊലപാതകം നടത്തുന്നത്.. മക്കളുമായി പഴയ പോലെ സുഖമായി ജീവിക്കാം എന്ന് വിചാരിക്കും.
@prasannanvasudevannair7708Күн бұрын
There are people like KT Thomas in oursociety. God is great. Justice K T Thomas , I.meant.
@Akhilviji21 сағат бұрын
ബഹുമാനപ്പെട്ട ജയശങ്കർ, അപ്പോൾ ഈ കൊല്ലപ്പെട്ടവർക്ക് എന്ത് നീതിയാണ് കിട്ടുന്നത്?
@kanathilashamabhatКүн бұрын
Not able to understand whether Mr Jayasankar is praising the old judgment or otherwise...
@Satheesh-h2vКүн бұрын
🙏goodmorning Sir
@srnkp14 сағат бұрын
Social justice is a comedy but justice for criminals oh my god noooooooo compromise😢
@thomasjoseph955121 сағат бұрын
അന്ന് ശങ്കരൻ വക്കീലും ഉണ്ടായിരുന്നില്ല😅
@Sudhi1978Күн бұрын
നമസ്കാരം 🙏
@sivadaspc301521 сағат бұрын
Jai Jaishankar ji 🎇
@Somu-ev3wy23 сағат бұрын
ജസ്റ്റിസ് KT തോമസ് 👍👍
@dingribeast23 сағат бұрын
He cheated Kerala in Mullaperiyar Taking Bribe from Tamil Nadu
@sreejeshrayarothsreedharan2406Күн бұрын
കുറച്ചു ചരിത്രം...
@arithottamneelakandan436421 сағат бұрын
❤❤❤❤❤❤
@radhakrishnant7626Күн бұрын
Vivaram ullavar undu.... Judges il. avarku🙏
@paulm.k.874020 сағат бұрын
🙏
@jayaramvaliaveetilКүн бұрын
👏👏👏
@sujithamohan17219 сағат бұрын
Greeshmakku anganae onnum ellaloo sir
@mjjosephmundadan6693Күн бұрын
എന്റെ ആലുവ st. മേരീസ് ലെ പ്രീയപ്പെട്ട keni ക്‌ളാസ്‌മെറ്റിന്റെ അമ്മ
@Bringeerati23 сағат бұрын
whatever may be your opinion about the Verdicts of Mr.KTThomas , he has not done justice to our state in the Mullaperiyar issues. Even after 1 30 years, that damCannot be de- commissioned only because of his judgement that the dam is safe. 🤔
@bijup925923 сағат бұрын
സർ നിങ്ങളെ എന്നെങ്കിലും കാണാൻ പറ്റോ
@venugopalvelupillai2689Күн бұрын
Nalini is wife of Murugan he is convicted along with others
@റോമിയോКүн бұрын
വക്കീല് 80 ൽ പ്രീഡ്രിഗ്രി പാസ്സായി നിൽക്കുമ്പോൾ എനിയ്ക്ക് അന്ന് ഒരു വയസ്സാണ് ..!
@PonnappanAkaThankappan-s5kКүн бұрын
എനിക്ക് (-) 10 years 😁
@punicwars4477Күн бұрын
ഞാൻ ജനിച്ചില്ല 😅
@kuttappanKarthavu22 сағат бұрын
ഇതൊന്നും അദ്ദേഹത്തിന്റെ തെറ്റല്ല 😂
@sudeeshkumar49369 сағат бұрын
Iconic year 1980 , actor Jayan killed in a chopper mishap
@pvmuralidharan8027Күн бұрын
Happy Republic Day of 26 January 2025❤❤❤❤❤
@sajimathew3449Күн бұрын
Nammude natil idu pole ulla justice maar undaakathirikaan njan prarthikunu.... Idu pole ulla judges kuttavaalikalku oru valiya sahayama....
@shajisankarshajisankar7821Күн бұрын
Dear advocate, you are much worried about the death sentence given to Greeshma. I suspect you are titled towards her because she is a NAIR girl. Shameful righteous man.
@mathewkj711623 сағат бұрын
Shit😊
@GOPINATHPUNNAPRA23 сағат бұрын
Tilted towards എന്നായിരിക്കും ഉദ്ദേശിച്ചത് അല്ലേ?
@shajisankarshajisankar782120 сағат бұрын
Yes@@GOPINATHPUNNAPRA
@emsworthcastle484916 сағат бұрын
Thanks EZHAVA boy..👏👏
@josepaulose5548Күн бұрын
അൺ ജസ്റ്റിസ് ബാലകൃഷ്ണൻ?? ശ കാവ് ശ്രീ നീചൻ മുതലാളി യുടെ അമ്മായി അപ്പൻ??
🎉🎉 right! കുലയാളിയെയും കൊല്ലാൻ ശിക്ഷിക്കാൻ ഒരു മനുഷ്യൻ ജഡ്ജിക്ക് അധികാരം ഇല്ല, അതു ഈശ്വരനിൽ അധിഷ്ഠിതമാണ്, അല്ലെങ്കില് ഒരു കുലയാളിയും ജഡ്ജിയും തമ്മിൽ എന്ത് വ്യത്യാസം? കുലയാളി ചില വികാരങ്ങൾക്ക് അടിമയാണ്, പക്ഷെ ഒരു ജഡ്ജി അങ്ങനെയല്ല. Justice കെ ടി തോമസിന് ആദരവ്! ഇതുപോലെ ആകേണ്ടതാണ് ജഡ്ജി ബഷീറും. വികാരത്തിന് അദ്ദേഹവും അടിമ ആകേണ്ടതല്ല. രാഹുൽ ഈശ്വർ അല്ല അദ്ദേഹം. ഗ്രീഷ്മക്കു പരിഗണന കൊടുക്കേണ്ടതാണ്. അവളെ ഈശ്വര വിധിക്കു വിട്ടുകൊടുക്കേണ്ടതാണ്. അതു ഏതായാലും നടന്നെ പറ്റു. കുറ്റക്കാർ രക്ഷപെട്ട ചരിത്രം ഇല്ല. കാലം അതു തെളിയിക്കും.
@SEBASTIANCHIRAMAL-h8qКүн бұрын
കുല യാളി 😉
@PonnappanAkaThankappan-s5kКүн бұрын
അല്ലാഹു തന്നെയാണ് യഥാർത്ഥ ന്യായാധിപൻ.. 🤲
@Somu-ev3wyКүн бұрын
അതേ അതാണല്ലോ ഇപ്പോൾ ലോകത്ത് കണ്ടോണ്ടിരിക്കുന്നത് 😂
@vinayanjoseph244220 сағат бұрын
@@Somu-ev3wy ഹ ഹ
@deepamohan654518 сағат бұрын
മുസ്ലിം ജഡ്ജിമാർക്ക് വധശിക്ഷ കൊടുക്കാൻ ഭയങ്കര ഇഷ്ടമാണ് എന്നാൽ ചില ക്രിസ്ത്യൻ ജഡ്ജിമാർക്ക് വധ ശിക്ഷ കൊടുക്കാൻ ഒട്ടും താല്പര്യമില്ല. കാരണം വധശിക്ഷ കൊടുക്കേണ്ടത് ദൈവമാണ് എന്നാണ് അവരുടെ വിശ്വാസം. ദൈവത്തിനെ മറ്റുള്ളവരുടെ ജീവൻ എടുക്കാനുള്ള അവകാശമുള്ളൂ.
@theindian222617 сағат бұрын
Evil spirits
@rameshsukumaran1218Күн бұрын
Justice KT Thomas ❤️
@rajeshpadmanabhan3245Күн бұрын
ഇത് നീതി അല്ല,മരിച്ച രണ്ട് കുട്ടികൾക്ക് ശരിയായ നീതി കിട്ടിയില്ല എന്നാണ് എന്റെ അഭിപ്രായം എന്ത് കോപ്പിലെ നീതി ആണ് ഇത് എനിക്ക് മനസ്സിലായില്ല.ഇനി അവർ നാലുപേരും മരിച്ചാലും സമൂഹത്തിന് ഒരു അവകാശവും അഭിപ്രായവും ഇല്ലേ? ചോദിക്കാനും പറയാനും ആരും ഇല്ലെങ്കിൽ ഉടായിപ്പ് ഇറക്കാം എന്നാണോ?
@@aswathyprashobh7498എനിക്കും രണ്ട് പിള്ളേരാ..വിധികർത്താക്കൾ കുറച്ചുകൂടി ജാഗരൂകർ ആകേണ്ടേ... ആ ഒരു വിഷമം ഷെയർ ചെയ്തു എന്നേ ഉള്ളു.. ന്യൂസ് കണ്ടപ്പോൾ വളരെ hurt ആയിപോയി.
@shaship589223 сағат бұрын
Greeshma nair aanu veruthe vidanam🤣🤣sankaran
@sudeeshkumar49369 сағат бұрын
Don't spoil the topic, please
@hamzamash5802Күн бұрын
വക്കീല്‍ സാറെ, നിയമ പുസ്തകത്തില്‍ നിന്ന് വധ ശിക്ഷ എന്ന വകുപ്പ് റദ്ദാക്കാന്‍ ഒരു campaign നയിക്കണം. അനേകം ആളുകള്‍ രക്ഷപ്പെടട്ടെ.
ഇന്ത്യയിൽ ഇസ്ലാമിക നിയമം കൊണ്ടുവരിക ചുരുങ്ങിയത് കൊലപാതകം മോഷണം വഞ്ചന തുടങ്ങിയ മേഖലയിൽ എങ്കിലും
@Somu-ev3wy23 сағат бұрын
വേണ്ടത്ഒരു തലമുറയെ മുഴുവൻ ഇല്ലാതാക്കുന്ന മയക്കു മരുന്ന് കടുത്ത്, കച്ചവടം പിന്നെ രാജ്യ ദ്രോഹം കുട്ടികളെ പീഡിപ്പിച്ചു കോലപ്പെടുത്താൽ ഇക്കാര്യങ്ങളിൽ തീർച്ചയായും വേണം
@FarooqueVkpadi23 сағат бұрын
@Somu-ev3wy സൗദി അടക്കമുള്ള രാജ്യങ്ങളിൽ മയക്കുമരുന്ന് കടത്ത് തല പോകുന്ന കേസാണ് ഈ നാട്ടിൽ തല പോകുന്ന കേസ് ആക്കിയാൽ കുറേ മാറ്റം വരും പക്ഷേ ഇവിടെ സ്വാധീനത്തിന് വഴങ്ങി പലതും അട്ടിമറിക്കപ്പെടും എന്നാൽ ഗൾഫ് രാഷ്ട്രങ്ങളിൽ സ്വാധീന ശക്തികൾ വളരെ കുറവാണ്
@ajeeshkumar4038Күн бұрын
ആരെങ്കിലും ഒരു കമൻ്റ് പറയൂ ......!
@sindhulalu7336Күн бұрын
പാവം മെർലി---ജസ്റ്റിസ് ശിവ സ്വാമിയെ കുറിച്ച് -വക്കീൽ എന്നാണ് മൗനം പാലിച്ചത് --സയനൈഡ്കൊടുക്കാൻഉപയോഗിച്ചഗ്ലാസിൽ -ഈ അമ്മിണിയുടെ -കൈവിരൽ പാടുകൾ -ആണെന്ന്തെളിയിക്കാൻ - prosecution -സംശയാ നിതമായി -തെളിയിക്കാൻ കഴിഞ്ഞില്ല -എന്ന വരട്ട്തത്വമാണ് ജസ്റ്റിസ്ശിവ സ്വാമി - പറഞ്ഞതു -ഇതേക്കുറിച്ച്ഒന്നും -വക്കീലിനെ ഒന്നും -പറയാനില്ലേ - പറയാനില്ലേ