കാരണഭൂതൻ്റെ മുഖത്ത് നോക്കി ഭരണം കൊള്ളുകയില്ല എന്ന് പറഞ്ഞ നിർഭയനായ എം.ടി ക്കു് ഒരായിരം നന്ദി
@ajithav66739 күн бұрын
Pinarayi goverment nothing in front of nairs and ganeshkumar
@anilbabu38989 күн бұрын
മറുനാടൻ മലയാളി മലയാളത്തിന്റെ മധുരമാണ്.. വാർത്തകൾ മുക്കാതെ വായനക്കാരിൽ എത്തിക്കാൻ ഒരു മറുനാടൻ ഇല്ലായിരുന്നെങ്കിൽ എന്ന് പോലും ചിന്തിപ്പിക്കുന്ന, മാമ പത്രപ്രവർത്തകർക്കിടയിൽ നിന്നും ഒരു വേറിട്ട പത്രപ്രവർത്തനം... അഭിനന്ദനങ്ങൾ ഷാജൻ.. എല്ലാവർക്കും റിപബ്ലിക് ദിന ആശംസകൾ..
@thomas-on3do9 күн бұрын
❤
@BabuUdumattu9 күн бұрын
Eannittum. Marunadane kuttam maathram..❤❤❤❤
@shaliajith64239 күн бұрын
❤❤❤❤❤
@mohan.g9 күн бұрын
അങ്ങനെ നൂറു മാർക്കൊന്നും ഷാജനു കൊടുത്തു സുഖിപ്പിക്കാതെ. എപ്പോഴാണു ഇദ്ദേഹം ചുവടു മാറുന്ന തെന്നു പറയുവാൻപറ്റില്ല. മുൻപു പലപ്പോഴും പലരുംപൊക്കി പറഞ്ഞൂ കൊണ്ടിരുന്നപ്പോൾ ഇദ്ദേഹം തരാതരംപോലെ ചുവടു മാറുന്നതു കണ്ടതാണേ......😂
@sakunthalsmani88209 күн бұрын
❤️❤️❤️🙏🙏🙏
@rajanpaappu46429 күн бұрын
ഷാജൻ സാറിനും മറുനാടൻ കുടുംബത്തിനും എല്ലാ ഭാരതീയർക്കും റിപ്പബ്ലിക് ദിനാശംസകൾ. 🫡
@damayanthiamma95979 күн бұрын
ലോകാവസാനം വരെയും ഭാരതം ഈ വിധം ഐക്യ ത്തോടെ നിലനിൽക്കട്ടെ ...........നിഷ്ട്ടൂരൻ മാർ നാട് തകർക്കാൻ ശ്രമിച്ചു കൊണ്ടിരിക്കും .. തകർന്നാൽ അവരും തകരും അവരും അടിമകളാകും സ്വാതന്ത്ര്യം നഷ്ട്ട മാകും .അതവർ ഓർക്കുന്നില്ല .....ബുദ്ധി യുള്ളവർ ഭാരതം ഇത് പോലെ നിലനിൽക്കാൻ ആഗ്രഹിക്കും ....ഭാരതം നിലനിക്കുക തന്നെ ചെയ്യും ... ജയ് ഭാരത് മാതാ ...❤❤❤❤❤❤❤❤❤
@RajaSekharan-bg6yx9 күн бұрын
ജയ്ഹിന്ദ്🙏🙏🙏
@suseelaraj9559 күн бұрын
True
@kxpaul65548 күн бұрын
❤
@aravidakshanv65159 күн бұрын
സത്യം പറയാൻ മനസ്സുള്ള ഒരേയൊരു മാധ്യമ പ്രവർത്തകൻ🤝🙏
@hareeshkumartptp9 күн бұрын
അടിമകൾക്ക് ഇഷ്ടമില്ലത്ത മാധ്യമപ്രവർത്തകൻ
@rainynights41869 күн бұрын
ബോബി അലോഷ്യസ് ഒരു കുതിര പവൻ ഇരിക്കട്ടെ ❤❤❤
@devanjayamol96209 күн бұрын
മറുനാടൻ്റെ എല്ലാ കുടുംബാങ്ങൾക്കും എൻ്റെ ഹൃദയം നിറഞ്ഞ റിപബ്ലിക്ക് ദിന ആശംസകൾ❤❤❤ വന്ദേമാതരം
@damayanthiamma95979 күн бұрын
സത്യ സന്ധ മായി വിവരണം നൽകിയ ഷാജന് അഭിനന്ദനങ്ങൾ ...❤❤❤
@hrishimenon65809 күн бұрын
മലയാളികൾ ആഗ്രഹിച്ച പലർക്കും പത്മാ പുരസ്കാരങ്ങൾ നൽകിയ കേന്ദ്ര സർക്കാരിന്റെ തീരുമാനം 👍🌹🇮🇳ജയ്ഹിന്ദ്🙏
@sanketrawale84479 күн бұрын
പക്ഷെ , ഈ അവാർഡുകളൊക്ക അപേക്ഷിച്ചിട്ടാണ് കിട്ടിയത് എന്നറിഞ്ഞത് ഇപ്പോഴാണ്🙄🤔 അർഹിക്കുന്നവരുടെ അടുത്തേക്ക് അവാർഡുകൾ വരുമ്പോഴല്ലെ , ഒരിത്😊🙏👍
@ayyappadas58008 күн бұрын
റിപബ്ലിക് ദിന ആശംസകൾ വൈകിയാണെങ്കിലും മറുനാടനും ശ്രീ. ഷാജൻ സ്‌കറിയ അവർകൾക്കും നേരുന്നു. ഒപ്പം ദീർഘായുസ്സും.
@sudarsananps25259 күн бұрын
ഷാജൻ വിവരണം കേട്ടിട്ട് സന്തോഷം കൊണ്ട് മനസ്സിലൊരു വിങ്ങൽ നമ്മുടെ രാജ്യം റിപ്പബ്ലിക് ആശംസകൾ
@sakunthalsmani88209 күн бұрын
Yes ❤
@shantihari4019 күн бұрын
Ys❤
@paanchajanyam79039 күн бұрын
കേന്ദ്രസർക്കാരിന്റെ ഒരു തീരുമാനങ്ങളും ഇവിടെ സഖാക്കളും, കോൺഗ്രസുകാരും അംഗീകരിക്കാറില്ലല്ലോ. നല്ലതിനെ നല്ലതെന്നുപറയാൻ അവർക്ക് കഴിയില്ല. ഇതാണ് ഇവരുടെ തകർച്ചക്ക് കാരണവും. എന്റെ രാജ്യം എന്റെ അഭിമാനം. ഈ വാർത്ത ചെയ്ത മറുനാടന് അഭിനന്ദനങ്ങൾ. സൂപ്പർ വീഡിയോ 👌
@shyamasunder639 күн бұрын
രാജ്യത്തിൻ്റെ ഇപ്പോഴത്തെ സുസ്തിരതക്കും, വളർച്ചയ്ക്കും, യശസ്സിനും കാരണം നമ്മുടെ രാജ്യത്തിൻ്റെ ഭരണം ഇപ്പോള് രാജ്യസ്‌നേഹികളുടെ കൈകളിൽ ആയതുകൊണ്ട്. ജയ് ഭാരത് 🙏🇮🇳♥️🚩 ജയ് ഭാരത് മാതാ 🙏🌹🌹🌹
@mknair67899 күн бұрын
❤❤❤ ഷാജൻ സ്കറിയ സാറിന്നും കുടുംബത്തിന്നും പിന്നെ നമ്മുടെ കേൾവിക്കാർക്കും , കാഴ്ചകാർക്കും എൻ്റെയും കുടുംബത്തിൻ്റേയും ഹൃദയം നിറഞ്ഞ ഗണതത്ര ദിവസ ആശംസകൾ❤❤❤
@thomasvarughese20039 күн бұрын
അടുത്ത വർഷം മുതൽ മികച്ച കൃഷിക്കാർക്കും പദ്ത്മ പുരസക്കാരം നൽകാൻ തീരുമാനമായി.
@ceeyem74829 күн бұрын
കഴിഞ്ഞ.......കാര്യം......../ * ചെറുവയൽ രാമന് " പത്മശ്രീ..... കിട്ടിയ കാര്യം.... മറന്നുപോയോ............?????????? 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@jinjo82298 күн бұрын
Koyamarude makkal krishi aano udeshichathu 😂 ??
@OruPavamAucklanderfromthrissur7 күн бұрын
Cheruvayal Ramane malayalee arinjathu padma award kittyapol aanu
@manumadhavan5049 күн бұрын
സന്തോഷ് ജോർജ് കുളങ്ങരയ്ക്ക് കൊടുക്കേണ്ടത് ഒരു ആവശ്യകതയാണ് അദ്ദേഹത്തിന് അത് അർഹതപ്പെട്ടതാണ്
@radhakrishnanradhakrishnan55299 күн бұрын
വയനാട്ടിലെ ചെറുവയൽ രാമൻ അവർകളെ നമ്മൾക്ക് അത്രക്ക് പെട്ടെന്ന് മറക്കാൻ പറ്റുമോ, അതുപോലെ മൺമറഞ്ഞപോയ കലകളുടെ അവിശേഷിപ്പുമായിട്ടുള്ള നമ്മൾ അറിയാത്ത പ്രതിഭകളെ തെരഞ്ഞെടുത്തു പുരസ്കാരങ്ങൾ കൊടുക്കുന്നു. ഇതല്ലേ രാജ്യസ്നേഹം, ഇങ്ങിനെയല്ലെ രാജ്യത്തെ കാണേണ്ടത്. ഭാരത സർക്കാരിന് അഭിവാദ്യങ്ങൾ.. ഭാരത്ത് മാതാ കി ജയ് 🙏🏻👍🏻💐
@shebaabraham6879 күн бұрын
പത്മശ്രീ ആരുടെയും വയറു നിറയ്ക്കുകയില്ല എന്ന കഴിഞ്ഞ ദിവസം അദ്ദേഹം പറയുകയുണ്ടായി
@Somu-ev3wy9 күн бұрын
@@shebaabraham687ആഹാ 😂
@Bala-rs3tp9 күн бұрын
മറുനാടൻ ശക്തനായിത്തന്നെ നിലകൊള്ളാട്ടെ, അനീതികൾ ആ മുന്നിൽ കീഴടങ്ങട്ടെ! Happy Republic Day!
@sasikumar-nw9em8 күн бұрын
ഞാൻ ഒരു സ്ഥിരം പ്രേക്ഷകനാണ് വർഷങ്ങൾ ആയി... എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള ഒരു ഓൺലൈൻ ചാനൽ ആണ് മറുനാടൻ മലയാളി... സത്യസന്ധമായി ഇനിയും വാർത്തകളുമായി മുന്നോട്ടു പോകുക.... ആശംസകൾ 🙏🌹🙏
@SureshBabu-vj7uf9 күн бұрын
അറിയാതെ പോയ പല സത്യങ്ങൾ പറഞ്ഞു തന്നതിനു ഒരുപാട് നന്ദി
@swamihimavalchaithanya9 күн бұрын
മറുനാടൻ കുടുംബത്തിന് ആശംസകൾ ❤❤
@padmakumark69629 күн бұрын
വിജയൻ സാറിന് അവാർഡ് കൊടുത്തപ്പോൾ ആണ് മോദിജി എത്ര ഉന്നതിയിൽ നിൽക്കുന്നു എന്ന് മനസിലായത്.
@shebaabraham6879 күн бұрын
അത് നന്നായി ഒരു ദുഃഖത്തിന് ഒരു സുഖവും ഉണ്ട്
@PaulThomas-kr5nl9 күн бұрын
👏🏼👏🏼👏🏼👏🏼
@minib71769 күн бұрын
👍👍👍👍
@kiranrs68319 күн бұрын
വിജയൻ സാറിന് അർഹിച്ചത് ലഭിച്ചതിന് അഭിനന്ദനങ്ങൾ
@sunilkumars75369 күн бұрын
ഈ റിപ്പബ്ലിക് ദിനവേളയിൽ നിഷ്പക്ഷവും നിർഭയത്വവും നിറഞ്ഞ പത്ര പ്രവർത്തനം കാഴ്ച്ച വക്കുവാൻ താങ്കൾക്ക് കഴിയുമാറാകട്ടെ എന്ന് ആശംസിക്കുന്നു 💐🙏
@josemathew4428 күн бұрын
Dear Shajan sir, മറുനാട൯ എത്ര സൂക്ഷ്മത യോടെയാണ് ഓരോ കാര്യങ്ങൾ വിശകലനം ചെയ്യുന്നത്. അഭിനന്ദങ്ങൾ❤ റിപ്പബ്ലിക് ദിനാശംസകൾ. ❤
@anandmvanand80229 күн бұрын
ഏവർക്കും സ്നേഹം നിറഞ്ഞ റിപ്പബ്ലിക് ദിനാശംസകൾ.
@ajiskylark9 күн бұрын
മോഡി വന്നതിനു ശേഷം.. അർഹതവുള്ളവർക്കു മാത്രം കിട്ടുന്നു ❤❤❤ഫ്രഞ്ജിയേട്ടന്മാർ ഓടി തള്ളി....
@hillarytm67669 күн бұрын
ഹിന്ദു ശബ്ദം വർഗീയത, ഇസ്‌ലാം മതേതരം,ബിജെപി വർഗീയം മുസ്ലിം ലീഗ് മതേതരം എന്താല്ലേ
@Zyxwv3699 күн бұрын
💯
@ajaypoonthottam9 күн бұрын
Kerala congressman mathetharam
@ManojManoj-zu7mh9 күн бұрын
ലോകത്ത് ആർക്കും മനസിലാകാത്ത കോമഡി മതേതരത്തമാണ് കേരളത്തിൽ ഓടുന്നത്
@sreekumarkaleekkal3538 күн бұрын
കേരളത്തിൽ മതെതരo അല്ല ഗുദേതരo ആണ് നോക്കുന്നത്.
@Ashokan-o2k9 күн бұрын
ഉള്ള കാര്യം ഉള്ളത്പോലെ പറയുന്ന ഷാജൻ സാറിന് ബിഗ് സല്യൂട്ട്
@prabhavathikp1739 күн бұрын
സത്യം സത്യമായി പറയുന്ന ഷാജൻ സാറിന് അഭിനന്ദനങ്ങൾ👏👍🙏
@psankarkk9 күн бұрын
പണ്ട് കോൺഗ്രസ്സ് അധികാരത്തിലിരിക്കുമ്പോൾ കരുണാകരനും ആൻ്റണിയും വിചാരിച്ചാൽ ഏത് മലയാളിക്കും പത്മ പുരസ്കാരം ലഭിക്കുമായിരുന്നു
@sathyansekseb9 күн бұрын
അമരമാകണമെൻ്റ രാഷ്ടം വിശ്വവിസ്ത്രുതി നേടണം നിഖില വൈഭവപൂർണ്ണമാകണം🎉 ഒരോ ദേശസ്നേഹിയുടെയും പ്രാർത്ഥന 🎉🎉🎉
@sanalkumarps10689 күн бұрын
ഇങ്ങേരുടെ ഈ അവതരണം ആണ്.. ഇജ്ജാതി...!! ഷാജൻ ചേട്ടന് ഒരായിരം ഉമ്മ 😘 Happy Republic day ❤️
@sandhya19469 күн бұрын
❤❤❤❤❤❤❤❤❤ റിപ്പബ്ലിക് ദിന ആശംസകൾ
@VijayamKnair-q2x9 күн бұрын
ഷാജൻ സർ, നമസ്തേ, അഭിമാനം തുളുമ്പുന്ന വാർത്ത കൾ നൽകിയതിന് നന്ദി രേഖ പ്പെടുത്തുന്നു 🙏
@balakrishnankv799 күн бұрын
തികച്ചും സാജൻ സാർ നിങ്ങൾക്കും ഒരു റിപ്പബ്ലിക് ദിന ആശംസകൾ അർപ്പിക്കുന്നു ഈ എളിയവനും 🙏🙏🙏
@kannanamrutham88379 күн бұрын
റിപ്പബ്ളിക് ദിനാശംസകൾ മറുനാടൻ സത്യത്തിന് ഒപ്പം ❤
@Achuthan05599 күн бұрын
അഭിപ്രായം സ്വാഗതാർഹമാണ്. അഭിനന്ദങ്ങൾ'
@narayananbhattathiripad10809 күн бұрын
വന്ദേ മാതരം !!! ജയ് ഭാരത് മാതാ !!!
@bindus21739 күн бұрын
ഹാപ്പി റിപ്പബ്ലിക് ഡേ യു ആൻഡ് യുവർ ഫാമിലി
@UnniO.K.L-x7v9 күн бұрын
മുൻപ് രാഷ്ട്രീയക്കാരുടെ ശുപാർശയിൽ പണം കൊടുത്ത് വാങ്ങിയിരുന്നു പുരസ്കാരങ്ങൾ ഇന്ന് അർഹതപ്പെട്ടവരുടെ കൈകളിലേക്ക് എത്തുന്നു👍💪
@shebaabraham6879 күн бұрын
മമ്മൂട്ടിക്കും മോഹൻലാലിനും പത്മശ്രീ ശോഭനയ്ക്ക് പത്മഭൂഷൻ 🤔
മറുനാടൻ മലയാളി എന്ന youtube ചാനൽ കുടുംബാംഗങ്ങൾ ആയ എല്ലാ തനി നാടൻ മലയാളികൾക്കും ഹൃദയം നിറഞ്ഞ റിപ്പബ്ലിക് ദിനാശംസകൾ...❤
@652299 күн бұрын
സംഘി ചാണക സംഘി എന്ന് കേൾക്കുമ്പോൾ ഭൂരിഭാഗം ഹിന്ദു ജനങ്ങൾക്കും അഭിമാനമാണ് 🙏🌹🙏
@pramodnair18859 күн бұрын
Yes........sure....
@adarshvenugopal91099 күн бұрын
💯💯
@irshadirshad97939 күн бұрын
😂😂😂😂
@adarshvenugopal91099 күн бұрын
@@irshadirshad9793 sudappi 🐷💩 എത്തി 😂
@abdulsalamvp36719 күн бұрын
കാലത്തു പ്രാതൽ ഒരു പ്ലൈറ്റ് ചാണകവും രാത്രി ഒരു ഗ്ലാസ് ഗോമൂത്രവും ആയിരിക്കും നിന്റെ മെനു അല്ലെ 😂😂😂😂
@VijayanMani-mo2tq9 күн бұрын
മറുനാടന് വിജയാശംസകൾ
@PaulThomas-kr5nl9 күн бұрын
വാവ സുരേഷ് ചേട്ടന് ഒരു govt ജോലി കൊടുക്കണം.
@shobithkmbabu77969 күн бұрын
സത്യമായ കാര്യങ്ങൾ പറയാൻ ധൈര്യം കാണിച്ച അങ്ങേർക്ക് കിട്ടുന്ന ഈ പിന്തുണ എന്നും കിട്ടാൻ പ്രാർത്ഥിക്കുന്നു
@satheesanr97649 күн бұрын
ഇത് പറയാൻ കേരളത്തിൽ ഒരാളെ ഉള്ളു. അത് സാജൻ മാത്രം. നല്ലത് വരട്ടെ.
@KashiKashi-ic2bs9 күн бұрын
ശോഭന ലോക ഫേമസ് ഡാൻസർ ആണ് ലോക വിവരമില്ല കുറെയെണ്ണം എന്തെല്ലാം നെഗറ്റീവ് ആണ് പറയുന്നത് ശോഭന ഒരു നടിമാത്രം അല്ല sobhana❤️❤️❤️🥰🥰
@foodplacelifestylewithsachin7 күн бұрын
❤
@sreevarmak9 күн бұрын
ബോബി അലോഷ്യസ്.... 🌹🌹🌹ഒത്തിരി അഭിമാനം തോന്നിയ പഴയ നാളുകൾ ✌️
@SindhuKrishnan-s3w9 күн бұрын
എല്ലാ ഭാരതീയർക്കും റിപ്പബ്ലിക് ദിനാശംസകൾ 🙏🇮🇳🇮🇳🇮🇳🇮🇳🫡🫡🫡
@rajagopalgopal7889 күн бұрын
സാജൻ... അങ്ങേക്ക് നന്ദി പറയുവാൻ വാക്കുകളില്ലാതെ പോകുന്നു... സമഗ്ര വും സുധീരവും ആയിരിക്കുന്നു ഈ"റിപ്പബ്ലിക് ദിനാശംസകൾ" അങ്ങേക്ക് മംഗളങ്ങൾ നേരുന്നു... കേരളത്തിലെ മറ്റൊരു സംഘടിത മതക്കാർ എന്നാണ് ദേശീയ മുഖ്യ ധാരയിൽ അണിചേരുക?! കേരളത്തിലെ ക്രൈസ്തവ സമൂഹം നമുക്ക് പ്രത്യാശ തരുന്നു.. നന്ദി സാജൻ നന്ദി.
@alikkalviswanathan9 күн бұрын
മറുനാടനെ എത്ര അഭിനന്ദിച്ചാലും കുറഞ്ഞുപോകുന്നു!
@damunp34065 күн бұрын
മറുനാടൻ മലയാളി, സാജൻ സാർ, ഐ എം വിജയൻ ശേഷം, മുത്താണ് ഷാജൻ സക്കറിയ,ഇന്ത്യൻ മുത്താണ് താങ്കൾ
@pattayathu9 күн бұрын
well said . Happy Republic day🇮🇳
@RajeshChandran-h8e9 күн бұрын
നല്ല കാര്യം, ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ആര് ചെയ്താലും നല്ലത് നല്ലത് തന്നെ
@SunilKumar-zk6iz9 күн бұрын
റിപ്പബ്ലിക് ആശംസകൾ... 🙏🙏🙏🌹🌹🌹🌹
@sureshg11309 күн бұрын
Shajan Sir thakarthu..... Proud to be an Indian.... Despite innumerable challenges, our democracy remains one of the best in the World. Feel happy & proud about its developments in the last decade, positioning India among the top 5 nations in the world having a great say in the international affairs is not a mean achievement...Feel proud about being an Indian...❤. Greetings to all my brothers & sisters as we celebrate the 76 th Republic Day today...🙏😍💖💖💖💖
@vijayankppaduva57289 күн бұрын
താങ്കൾക്കും അഭിനന്ദനങ്ങൾ.
@raghunathk24529 күн бұрын
Dear Shajan, I appreciate your way of presentation and impartial attitude. Wish you long life and health 😢
@BijuPrabha-n1y9 күн бұрын
സത്യം 🌹 Happy Republic day 🇮🇳🌹🙏
@PrakashMaheshwaran9 күн бұрын
താങ്കളെക്കുറിച്ച് എല്ലാ പ്രേക്ഷകർക്കും നന്നായി അറിയാം താങ്കളുടെ ഭാര്യക്ക് കിട്ടേണ്ട ബഹുമതി ഇല്ലാതാക്കരുത്
@OruPavamAucklanderfromthrissur7 күн бұрын
Athe.. Kammikale sudappikale pedichu apply cheyaand erikenda karyam illa
@mmathew67359 күн бұрын
കേരളത്തിന്റെ കറുത്ത മുത്തിനെയും , നമ്മുടെ ശ്രീജേഷിനെയും 🇮🇳രാജ്യം ആദരിക്കുമ്പോൾ ⚽🏃♂️ പ്രേമികളും ഒപ്പം ഓരോ മലയാളികളും സന്തോഷിക്കുന്നു 💛
@NrSubramanian-i8y9 күн бұрын
🙏🙏🙏🙏 നമസ്തേ ഷാജൻ ജീ🙏🙏🙏👍💪👌👏👏🌹🌹🌹🌹🌹🙋
@roshinisatheesan5629 күн бұрын
🙏🤝👍❤️🇮🇳❤️ എൻ്റെ ഭാരതം എത്ര സുന്ദരം❤🇮🇳❤️
@annammaeyalil47029 күн бұрын
🇮🇳🇮🇳🇮🇳 ❤️❤❤ വന്ദെ ഭാരതം 🙏🕉️🇮🇳🚩
@rajithkalki62699 күн бұрын
വാർത്തകൾ കാണുന്നത് നിർത്തിയത് വീണ്ടും തുടങ്ങിയത് മറുനാടൻ മലയാളി കാരണം ❤🙏💙
@ravindrannairp23329 күн бұрын
തുടക്കം സുന്ദരം, അഭിമാന ഭരിതം, ദേശ ഭക്തി പൂർവ്വം 🙏🙏🙏
@ammu198229 күн бұрын
Dr Jose Chaco ,congratulations 🎉❤. I have worked with you for around 1 year in Medical Trust Hospital. Well done, all other winners, especially Shobhana ma'am❤
@paulm.k.87409 күн бұрын
She deserved only a Padma Sree at the most.
@foodplacelifestylewithsachin7 күн бұрын
@@paulm.k.8740that received on 2006 itself.
@RaghavanKurup9 күн бұрын
സൂപ്പർ സർ
@balankulangara8 күн бұрын
അഭിനന്ദനങ്ങൾ
@സമസ്യ9 күн бұрын
റിപ്പബ്ലിക് ദിനാശംസകൾ 🙏🏻❤️🙏🏻
@francismorris24819 күн бұрын
Thanks ❤ we wish you and your team the same
@muraleedharanr40229 күн бұрын
വാര്‍ത്തകള്‍ക്ക് ഒരു മറുനാടന്‍ ടച്ച് ഉണ്ടാക്കിയ ഷാജന് അഭിനന്ദനങ്ങള്‍.റിപബ്ലിക് ദിന ആശംസകള്‍
@sajijoseph25458 күн бұрын
Well said Dear Shajan Sir.....🎉🎉🎉👏🏽👏🏽👏🏽👏🏽
@subrahmanianpr40089 күн бұрын
Happy Republic Day Wishes to all ❤❤❤
@sarojinim.k73269 күн бұрын
എത്ര സത്യ സ ന്ധ മായ വിവരണം മറുനാടനും ടീമിന്നും റി പ്പ ബ്ലിക്കു ദിനാശംസകൾ
@subhadrasivaraman55616 күн бұрын
വളരെ സത്യസന്ധമായ റിപ്പോർട്ട്
@avyukthramasamy31799 күн бұрын
Real gentleman AK also got padma bhusan ..really proud day
@pksanupramesh1789 күн бұрын
26-1-25...റിപ്പബ്ലിക് ഡേ wishes. Sanu എറണാകുളം
@georgevp56239 күн бұрын
ഹായ് ഷാജൻ 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉👍ഇനിയും ഇനിയും സധൈര്യംമുന്നോട്ട് പോകുക
@vhareendran91509 күн бұрын
അഭിനന്ദനങ്ങൾ... റിപ്പബ്ലക് ആശംസകൾ ജയ് ഹിന്ദ് 🙏🙏🌹🌹
@minib71769 күн бұрын
ഇപ്പോൾ അർഹതയുള്ളവർക്ക് മാത്രം ലഭിക്കുന്നു. 👍👍👍
@remeshnair54787 күн бұрын
Great 👌❣️🙏 All the best wishes ❣️
@PremChand-vn3hn9 күн бұрын
🎉ഷാജൻ ❤✅👍🏻
@sridevivipinan92089 күн бұрын
Republic day Aashamsakal Sir 💯💯 Sathyam 🙏🙏
@sajeev84009 күн бұрын
Patriotic Republic day wishes to you dear Shajanji and every true Indians❤
@mukundank32037 күн бұрын
Good. അഭിനന്ദനങൾ
@rajeshkumarkp13779 күн бұрын
ഈ രാജ്യത്ത് ജനിച്ചതിൽ അഭിമാനം കൊള്ളുന്നു. വന്ദേമാതരം 🙏
മറുനാടൻ ടീമിന് ഹൃദയം നിറഞ്ഞ റിപ്പബ്ലിക് ദിനാശംസകൾ... 🌹🌹🌹
@krishnangovindan18279 күн бұрын
ജയ് ഷാജൻ സ്കറിയ, ജയ് ഹിന്ദ് 👍🌹
@sureshap83479 күн бұрын
ഇങ്ങനെ ഓരോ ഭാരതീയനും ചിന്തിച്ചാൽ പ്രവർത്തിച്ചാൽ നമ്മുടെ ഇന്ത്യ ലോകത്തിൻറെ നെറുകയിൽ എത്തിച്ചേരും ❤ നമ്മുടെ ഇന്ത്യയെ മുന്നോട്ടു പോകുന്നതിനുള്ള തടസ്സം നമ്മുടെ നാട്ടിലുള്ള കുറേ ഇന്ത്യ വിരുദ്ധരുടെ പ്രവർത്തി മൂലമാണ് നമ്മുടെ ഇന്ത്യയെ നശിപ്പിക്കാനായി ഇവർ പ്രവർത്തിക്കുന്നു അങ്ങനെയുള്ളവരെ ഒറ്റപ്പെടുത്തുക❤ ഭാരത മാതാ കി ജയ്❤ നമ്മുടെ ഭാരതതോട് ചേർന്ന് നിൽക്കുക എല്ലാവരും💐🇮🇳💐