കമ്മി അധ്യാപകരുടെ ക്രിസ്തുമസ് കലക്കൽ നാടകം ! | ABC MALAYALAM NEWS | ABC TALK | 23-12-2024

  Рет қаралды 102,080

ABC Malayalam News

ABC Malayalam News

Күн бұрын

Пікірлер: 662
@samuelthomas4041
@samuelthomas4041 18 күн бұрын
അവതാരകരുടെ അഭിപ്രായത്തോട് 100% യോജിക്കുന്നു. മറ്റു മത ജയന്തിയും ആഘോഷിക്കണം.
@guardianangel777w
@guardianangel777w 18 күн бұрын
Sangikalkkum koya kalum same aadayi, kerala thinte porathu nokku
@harimukundan2908
@harimukundan2908 18 күн бұрын
സ്‌കൂളുകൾ പഠനത്തിനുള്ളതാണ്, അല്ലാതെ ഏതെങ്കിലും മതപരമായ ആഘോഷങ്ങൾ സ്‌കൂളുകളിൽ ആഘോഷിക്കാനുള്ള സ്ഥലമല്ല.ഓണാഘോഷം ഏകദേശം ഒരാഴ്ച പഠിപ്പു കളയും,ഒരു മതത്തിന്റെയും ആഘോഷം സ്കൂളിൽ പാടില്ല.Indian constitution doesnot support any relegious practice in govt institutions.
@oldtar20
@oldtar20 18 күн бұрын
വാമനജയന്തി ആഘോഷിക്കുന്നുണ്ടല്ലോ.
@Jishnu-k5v
@Jishnu-k5v 18 күн бұрын
നബിദിനം വേണ്ട...അത് ഹറാമാണ്... മാത്രവുമല്ല അങ്ങേർ ഒരു നല്ല മാതൃകയല്ല
@ganeshant7037
@ganeshant7037 18 күн бұрын
​@@harimukundan2908വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ രാഷ്ടീയം, മയക്കുമരുന്ന് ഇതൊക്കെ ചെയ്യാം അല്ലേ.
@dk3480
@dk3480 18 күн бұрын
ജനങ്ങൾ പത്രങ്ങൾ വായിച്ച ശേഷം ഓൺലൈൻ മാധ്യമങ്ങളെ കൂടി നോക്കി സത്യം മനസ്സിലാക്കാൻ ശ്രമിക്കുക.
@milesh3484
@milesh3484 14 күн бұрын
ചില സമയത്ത് ഓൺലൈൻ ചാനൽ കണ്ടതിനു ശേഷം പത്രം വായിച്ചു മാത്രം നിദസ്ഥിതി മനസിലാക്കുക അതായത് ബിജെപി എതിരെ ആണ് ഓൺലൈൻ എങ്കിൽ പത്രം വായിക്കുക അല്ലേൽ ഓൺലൈൻ തന്നെ സത്യം
@sibypantony586
@sibypantony586 18 күн бұрын
പിടി വിട്ട CPM ഇനി പലഗിമിക്‌സും കാണിക്കും
@ThirdEye202
@ThirdEye202 18 күн бұрын
മൂരി ബിരിയാണി കൊടുത്തു എത്ര പ്രീണിപ്പിച്ചിട്ടും ബിസ്മയങ്ങളുടെ വോട്ട് കമ്മികൾക്കു കിട്ടുന്നില്ല...😂😂😂😂
@BABYVISWANATHAN-s6t
@BABYVISWANATHAN-s6t 18 күн бұрын
Correct
@binukumar2019
@binukumar2019 18 күн бұрын
മോദി ജോർജ്ജ് കുര്യൻ്റെ കൂടെ ക്രിസ്തുമസ് ആഘോഷിച്ചതാണ് ഈ പരാക്രമണത്തിൻ്റെ കാരണം
@hillarytm6766
@hillarytm6766 18 күн бұрын
മോദിജി പള്ളിയിൽ പോയത് ആണ് ഇവരുടെ ഈ പറാക്രമത്തിന് കാരണം
@Kautilyan
@Kautilyan 18 күн бұрын
​@@Usman-fl1gmഎന്ത് പറ്റി സുഡു? കുത്തിതിരുപ്പ് ഒന്നും പഴയത് പോലെ ഏല്‍ക്കുന്നില്ലേ?
@abubakkarkanhangad2024
@abubakkarkanhangad2024 18 күн бұрын
ലിംഗം തപ്പി പോയതാവും 😒
@Usman-fl1gm
@Usman-fl1gm 18 күн бұрын
മുറിയണ്ടി
@anandwayne5799
@anandwayne5799 18 күн бұрын
​​@@abubakkarkanhangad2024vannalla chamadhana vanam, njamannta madham.matraammm neat 😅
@മഹേഷ്ഫിലിപ്
@മഹേഷ്ഫിലിപ് 18 күн бұрын
​@@abubakkarkanhangad2024 മുനമ്പത്ത് ഞമ്മൻ എന്ത് തപ്പിയാ പോയത് 😏😏
@tsraju4165
@tsraju4165 18 күн бұрын
ഈ സത്യാവസ്ഥ വെളിയിൽ കൊണ്ടുവന്ന വളരെയധികം നന്ദി. ഇന്നലെ മുതൽ കേരളത്തിലെ കള്ളവേശി ശിയാമാധ്യമങ്ങൾ അപവാദ പ്രചാരണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു...
@sureshbtasb4060
@sureshbtasb4060 18 күн бұрын
Vadakottu nokkiyirikunna K . maprakalku kitiya oru theeta .
@shancyjacob5943
@shancyjacob5943 18 күн бұрын
സർക്കാർ സ്ഥാപനങ്ങളിൽ ഒന്ന്നുകിൽ ഒരു മതത്തെയും ആഘോഷിക്കരുത് അല്ലെങ്കിൽ എല്ലാ മതചാരങ്ങളും ചെയ്യുന്നത് ശരിയല്ല
@ajeeshaji7401
@ajeeshaji7401 18 күн бұрын
ജോർജ് കുര്യൻ മറുപടി ഗംഭീരം 👌👌👌👌👌❤️❤️
@sudheeshks3737
@sudheeshks3737 18 күн бұрын
സുനിൽസാർ' എനിക്ക് നല്ല ഓർമ്മയില്ല കഴിഞ്ഞ വർഷമാണോ പുൽക്കുട്ടിൽ ഇരുന്ന എല്ലാം എടുതോണ്ട് പോയത് അതിനേകുറിച്ച് ഒന്നും കേട്ടില്ല
@daffodils4873
@daffodils4873 18 күн бұрын
പൂഞ്ഞാർ പള്ളിയിൽ വൈദികനെ ആക്രമിച്ചപ്പോൾ ഒറ്റ കോൺഗ്രസ്‌ MLA മാർ തിരിഞ്ഞ് നോക്കിയില്ല . പാർട്ടിയിൽ മുകളിൽ നിന്നും പോകരുത് എന്ന് പറഞ്ഞിട്ടുണ്ട് എന്നായിരുന്നു മറുപടി .കാരണം പ്രതീസ്ഥാനത് ചില പ്രെത്യേക മതസ്ഥർ ആയിരുന്നല്ലോ .
@philipco5778
@philipco5778 18 күн бұрын
🤩🤩 ഒരു ക്രിസ്ത്യാനിയായ എനിക്കും അറിയാം സർ ഇത്തരം ഉടായിപ്പു വാർത്തകൾ ❤️❤️
@hillarytm6766
@hillarytm6766 18 күн бұрын
സന്ദീപ് വാര്യർ ആണോ ഇതിന് പിന്നിൽ എന്ന് സംശയം.ചാടി പുറപ്പെട്ടു വാർത്ത സമ്മേളനം , d y f I yum യൂത്ത് കോൺഗ്രസുകാരും കരോള് കൊണ്ടും ഇറങ്ങിയതും സതീശൻ്റെ ധൃതി പിടിച്ചിട്ടു ള്ള പ്രസ്താവനയും സംശയിക്കുന്നത്തിന് തെളിവ്
@pnvn335
@pnvn335 18 күн бұрын
@@hillarytm6766 എന്തിന് ഇതൊക്കെ കണ്ടു കൊണ്ട് പഴയ പോലെ തുടരാൻ ആണെങ്കിൽ ആയിക്കോട്ടെ vaqf പോലെ ഓരോന്ന് വരുമ്പോൾ അനുഭവിക്കുക
@mohgopan1132
@mohgopan1132 18 күн бұрын
തരികിട സതീശനും ഗതികെട്ട വാര്യരും😊😊😊
@വേദവ്യാസൻ123
@വേദവ്യാസൻ123 18 күн бұрын
അതാണ് സത്യം.. ലക്ഷങ്ങൾ കൊടുത്തിട്ടുണ്ട് ജിഹാദി ഫണ്ട്‌
@bhat3159
@bhat3159 18 күн бұрын
ഒട്ടും സംശയക്കേണ്ട അയാൾ. കോൺഗ്രസിൽ ചേർന്നാൽ ഇങ്ങനത്തെ പരിപാടികൾ ചെയ്യേണ്ടി വരും. ഇത് കോൺഗ്രസ്‌ വടക്കേ ഇന്ത്യയിൽ ചെയ്തു കൊണ്ടിരുന്നതാണ്. അവിടത്തുകാർക്ക് മനസിലായപ്പോ ഈ ഗതിയിലായി.
@വേദവ്യാസൻ123
@വേദവ്യാസൻ123 18 күн бұрын
@@hillarytm6766 ഗുജറാത്ത്‌ കലാപം പോലും പിറകിൽ കോൺഗ്രസ്‌ ആണ് എന്നതിന് കുറെ കാര്യങ്ങൾ നടന്നു.. മോദി കോൺഗ്രസ്‌ ഭരിക്കുന്ന 3 സ്റ്റേറ്റ് കളിലേക്കു ഫാക്സ് അയച്ചു police നെ വിട്ടു കൊടുക്കാൻ.. അവർ റിപ്ലേ പോലും ചെയ്തില്ല.. മോഡിയെ താഴെ ഇറക്കാൻ കളിച്ച കളി ആണ്
@aneeshkarimbanath4321
@aneeshkarimbanath4321 18 күн бұрын
കഴിഞ്ഞ വർഷം പുൽകൂട്ടിൽ നിന്ന് പ്രതിമകൾ കൊണ്ട് പോയതിന് എന്ത് ആക്ഷൻ എടുത്തു.
@laxmipandit1440
@laxmipandit1440 18 күн бұрын
True. No action as it was done by secular forces
@santhoshsanthoshchaluchali4329
@santhoshsanthoshchaluchali4329 17 күн бұрын
അസമയത്ത് ബൈബിളും കത്തിച്ചിരുന്നു അതൊന്നും ആരും അറിഞ്ഞില്ല
@radhakrishnanmenon3764
@radhakrishnanmenon3764 18 күн бұрын
സന്ദീപ് ആണ് എല്ലാറ്റിനും പിന്നിൽ, കോൺഗ്രസിൽ പോയി വലിയ നേതാവാവാൻ നോക്കുകയാണ്. ബിജെപി കാരും rss കാരും ശ്രദ്ധിക്കുക
@vasudevan5022
@vasudevan5022 18 күн бұрын
കാഫിർ സ്ക്രീൻ ഷോട്ട് ഉണ്ടാക്കിയ ചതിയൻ മാറായ സിപിഎം നേതാക്കൾ ഇതിലപ്പുറം. ചെയ്യാം.
@Popeye551
@Popeye551 18 күн бұрын
സിപിഎം ഇപ്പൊ ഹിന്ദു വോട്ട് പിടികണോ,ക്രിസ്ത്യൻ വോട്ട് പിടികണോ,മുസ്ലിം വോട്ട് പിടികണോ എന്ന് അറിയാതെ നട്ടം കറങ്ങുക ആണ്😂😂😂
@luiskd7724
@luiskd7724 18 күн бұрын
😂😂😂😂😂
@2567025
@2567025 18 күн бұрын
Enthayalum pulivaal aanu pidichirikunnathu. Oru divasam puli vizhunghum😃
@Gopalakrishnan-fj4mk
@Gopalakrishnan-fj4mk 18 күн бұрын
ഹിന്ദുക്കൾ കൈവിട്ടാൽ സിപിഎം അനിസ്‌പ്രെയാകും
@AjithKumar-op6yl
@AjithKumar-op6yl 18 күн бұрын
😂😂
@Zyxwv369
@Zyxwv369 17 күн бұрын
മണ്ടന്മാരുടെ vote 100% ഉറപിച്ചു, അവർക്ക് അത് മതി
@GopakumarGopakumar-g8q
@GopakumarGopakumar-g8q 18 күн бұрын
VHP ആൾക്കാർ ഇത്രെയും ബുദ്ധിയില്ലാതെ പ്രവർത്തിച്ചത് എങ്ങനെയെന്നു മനസ്സിലായില്ല, ഫോൺ ഓൺ ആക്കി പോക്കറ്റിൽ ഇട്ടിരുന്നെങ്കിൽ ഈ പറഞ്ഞ കാര്യങ്ങൾ 80% തെറ്റാണെന്ന് തെളിയിക്കാമായിരുന്നു......
@2567025
@2567025 18 күн бұрын
Cheriya paalichakalku valiya vila kodukkendi varum. Innathey rashtriya sahacharyam anghine aanu.
@pixart137
@pixart137 16 күн бұрын
അതിനു ഇവന്മാർക്ക് ഒക്കെ അത്രയ്ക്ക് ബുദ്ധി വേണ്ടേ... അല്ലെങ്കിൽ ഇങ്ങനെ ഓരോ മണ്ടത്തരം കാണിക്കുമോ 😂😂
@meenar9751
@meenar9751 18 күн бұрын
കോഴിക്കോട് ഗണപതിഹോമം നടത്തിയപ്പോൾ എന്തായിരുന്നു
@elcil.1484
@elcil.1484 18 күн бұрын
😢😢😢😢
@satheesh81achu43
@satheesh81achu43 18 күн бұрын
Timely response ❤❤ ഇങ്ങനുള്ള വിഷയങ്ങൾ വരുമ്പോൾ ഇപ്പൊ ആദ്യം നോക്കുന്നത് ഈ ചാനൽ ആണ് ..ശരിയായ വീക്ഷണം
@rmohanan8663
@rmohanan8663 18 күн бұрын
ശരിയായ നിരീക്ഷണ൦ . അഭിനന്ദനങ്ങൾ .
@podipooram2024
@podipooram2024 18 күн бұрын
എന്തായാലും അനവസരത്തിൽ ആയിപ്പോയി... വാരിയരുടെ അടക്കമുള്ള ഗൂഢാലോചന സംശയിക്കേണ്ടിയിരിക്കുന്നു...
@userktl1162
@userktl1162 18 күн бұрын
മണിപ്പൂറിലെ ക്രൈസ്തവ വേട്ടയും വാര്യരുടെ ഗൂഢാലോചന ആണോ ചാണകങ്ങളെ 😅
@RadhakishnanS
@RadhakishnanS 18 күн бұрын
ഇതിന് പിന്നിൽ നന്ദികെട്ട സന്ദീപ് വാര്യർ
@Unnikrishnanvc-or8gr
@Unnikrishnanvc-or8gr 18 күн бұрын
സന്ദീപ് ഗാന്ധി (വാര്യർ മാറി )
@vijayakumark.p2255
@vijayakumark.p2255 18 күн бұрын
​സന്ദീപ് മേത്തൻ പൊന്നാനി പോയി അവൻ പൊന്നാനിയിൽ സുന്നത്ത് നടത്തി. അവന്റെ ഉടായിപ്പ് ആണിത്. ​@@Unnikrishnanvc-or8gr
@elcil.1484
@elcil.1484 18 күн бұрын
​@@Unnikrishnanvc-or8gr 😂😂😂
@sreekalavijayan5981
@sreekalavijayan5981 18 күн бұрын
സന്ദീപ് ഗണ്ഡിയാണ്😂
@Unnikrishnanvc-or8gr
@Unnikrishnanvc-or8gr 18 күн бұрын
@sreekalavijayan5981 അത് നിങ്ങൾ പറയുന്നതല്ലേ കുടുംബ അടിമകൾക്ക് ഗാന്ധി തന്നെ.
@mathiyas100
@mathiyas100 18 күн бұрын
എന്റെ അഭിപ്രായം ഹിന്ദുക്കളും, ക്രിസ്ത്യാണികളും ഒന്നിക്കണും.❤❤❤
@MosesT-c8l
@MosesT-c8l 18 күн бұрын
Achayan ith pole olla orupad North Indian hindutva edit videokal und iniyum venamengil tharam
@anujafmlpanu3102
@anujafmlpanu3102 18 күн бұрын
മണിപ്പൂരിൽ ഒന്നിക്കുന്നുണ്ട്
@SJ-yg1bh
@SJ-yg1bh 18 күн бұрын
Graham steins
@abubakkarkanhangad2024
@abubakkarkanhangad2024 18 күн бұрын
🤣🤣🤣🤣​@@anujafmlpanu3102
@സ്വാമിഇഡലിപ്രിയാനന്ദൻ
@സ്വാമിഇഡലിപ്രിയാനന്ദൻ 17 күн бұрын
​ഈ സൈസ് ഇപ്പോൾ എടുക്കുക ഇല്ല ?😆?​@@anujafmlpanu3102
@manumadhavan504
@manumadhavan504 18 күн бұрын
ഇതിന് പുറകെ സന്ദീപ് വാര്യരും കോൺഗ്രസ്സും ആയിരിക്കും
@sreekalavijayan5981
@sreekalavijayan5981 18 күн бұрын
ഞാൻ പക്ക ഹിന്ദു വിശ്വാസിbut എൻ്റെ പണ്ട് മുതൽ പുൽകൂട് ഒരുക്കും Cake വാങ്ങും വൈൻ എല്ലാം ബിരിയാണിയും വെയ്ക്കും ഞങ്ങൾ കരോൾ വരുമ്പോൾ സന്തോഷം അവർക്ക് പൈസയും കൊടുക്കും വെട്ടുകാട് പള്ളി ഇവിടെയെല്ലാം അടിച്ച് പൊളിക്കും സന്തോഷം ഞാൻ വിളിക്കുന്ന മുപ്പത്തി കോടി ദൈവം ഉണങ്കിലും എല്ലാം ഒന്ന് അവർ പറഞ്ഞിട്ടില്ല ആരെയും വെറുക്കാൻ അതിനാൾ എൻ്റെ മഹാദേവനേ കൃഷ്ണനേ ആയി യേശുദേവനകാണുന്നതിൽ തെറ്റും മില്ല എൻ്റെ ക്രിസ്തിയ കൂട്ടുകാരും ഞങ്ങളോട് തിരിച്ചും ഇങ്ങനെ തന്നെ പണ്ടെ ജാതിമതം പറഞ്ഞു അടുപ്പിക്കുന്ന തന്ത്രം രാഷ്ട്രിയ പാർട്ടികൾ ഇപ്പോൾ ചന്ദ്ീവ് ഉണ്ട് വക്രബുദ്ധിയുള്ളവൻ അവനു കൂട്ടുകാരും ആവും😂😂😂
@jayasreen9787
@jayasreen9787 15 күн бұрын
ഹിന്ദു ക്രിസ്മസ് ആഘോഷിക്കും. എത്ര ക്രിസ്ത്യനികൾ ജന്മാഷ്ടമി ആഘോഷിക്കും അതുപോലെറ് ഓണപരിപ്പാടികൾ നടത്തിയാൽ പൂക്കള മത്സരം നടത്തിയാൽ ഹൈന്ദവ ആഘോഷമാകില്ല
@narayanankutty5973
@narayanankutty5973 18 күн бұрын
ശ്രീ സുനിൽ സർ അങ്ങേക് ഒരു ബിഗ് സല്യൂട്
@johnsebastian4394
@johnsebastian4394 16 күн бұрын
enthina salute
@AbduKapugal
@AbduKapugal 15 күн бұрын
😂😂😂😂😂😂പോടാ പുറ
@SajithKumar-rg4ly
@SajithKumar-rg4ly 18 күн бұрын
മുള്ള് വന്ന് ഇലയിൽ വീണാലും ഇല വന്ന് മുള്ളിൽ വീണാലും പേര് ദോഷം സംഘപരിവാറിനാണ്. Vhp പ്രവർത്തകർ അല്പം കൂടി ഉത്തരവാദിതത്തോടെ പ്രവർത്തിക്കേണ്ടതായിരുന്നു. കേരളത്തിലെ 75% ജനങ്ങളും കപടമതേതര ജനാധിപത്യ രാഷ്ട്രീയക്കാരുടെയും കപട മതേതര ജനാധിപത്യ മാധ്യമങ്ങളുടേയും ജല്പനങ്ങൾ കേട്ട് സംഘപരിവാർ വിരുദ്ധരാണ്. അത് മാറ്റിയെടുക്കാൻ സംഘപരിവാർ നേതൃത്വം ഇതുവരെ ശക്തമായ നടപടികൾ ഒന്നും സ്വീകരിച്ചിട്ടില്ല. ആ സാഹചര്യത്തിൽ ഇതുപോലുള്ള പ്രവർത്തികളിൽ നിന്ന് സംഘപരിവാർ സംഘടനകൾ മാറി നിൽക്കേണ്ടതാണ്.
@MURALEEDHARAN_Kalleparambil
@MURALEEDHARAN_Kalleparambil 18 күн бұрын
പ്രതികരിക്കാനേ പാടില്ലാ.....ഹിന്ദുക്കൾ മിണ്ടരുത്‌!
@Jishnu-k5v
@Jishnu-k5v 18 күн бұрын
അവർ ചെയ്തതിൽ ഒരു തെറ്റുമില്ല... അവരെ കെണിയിൽ പെടുത്താൻ തീരുമാനിച്ചാൽ കമ്മികൾ അത് ചെയ്യും...അതിന്റെ ഉസ്താദാണ് അവർ... സിദ്ധാർത്ഥനെ കൊന്ന് കെട്ടി തൂക്കിയത് എന്ത് ചെയ്തിട്ടാണ്?
@AjithKumar-op6yl
@AjithKumar-op6yl 18 күн бұрын
ശക്തമായ തെളിവുകളുടെ പിൻബലത്തോടെയേ ഇനി സംഘ പരിവാർ പ്രസ്ഥാനങ്ങൾ പ്രതികരിക്കാവൂ..കാരണം സോഷ്യൽ മീഡിയ😂 അടക്കം ഭൂരിപക്ഷം മീഡിയകളും സംഘപരിവാറിനെതിരാണ്..
@robinta2201
@robinta2201 18 күн бұрын
😂😂😂​@@MURALEEDHARAN_Kalleparambil
@vijaykumarkaruvath5194
@vijaykumarkaruvath5194 17 күн бұрын
Sajithkumar പറയുന്നത് 100% സത്യം.
@Jishnu-k5v
@Jishnu-k5v 18 күн бұрын
എത്ര തെറ്റുദ്ധാരണാജനകമാണ് കേരളത്തിലെ മാദ്ധ്യമങ്ങൾ നൽകുന്ന വാർത്തകൾ!!😡 അതികം വൈകാതെ ഇത്തരം മാദ്ധ്യമങ്ങൾ മാത്രമേ ആളുകൾ വാർത്തയ്ക്കായി ആശ്രയിക്കുള്ളൂ..
@sureshbtasb4060
@sureshbtasb4060 18 күн бұрын
K . meadias reporting not news , their telling their own political stand .Boycote Asianet ..........
@baburaj3464
@baburaj3464 18 күн бұрын
ക്രിസ്ത്യൻ വിഭാഗം ബിജെപിയുമായി അടുക്കുന്നു എന്ന് കണ്ടപ്പോൾ ഇരു വിഭാഗത്തിനും കുരു പൊട്ടി തുടങ്ങി ഇനി പലതും ഇതു പോലെ കാണാം
@mrboss7
@mrboss7 18 күн бұрын
Corect
@rajanmathew8474
@rajanmathew8474 18 күн бұрын
അടുക്കുന്നത് നല്ലതാണ്, കണ്ണ് അടച്ചു വിശ്വസിക്കണ്ട, ചതിസ്ഗാർഡൽ ക്രിസ്തുമസ് ആഘോഷങ്ങൾ ബിജെപി തടഞ്ഞ കാര്യങ്ങൾ കൂടി ഓർക്കണം
@RAVAN-sv3yk
@RAVAN-sv3yk 17 күн бұрын
​@@rajanmathew8474പ്രൂഫ് 🌹🌹🌹🌹തന്നെ 🌹🌹
@BijoAbraham-un9sk
@BijoAbraham-un9sk 8 күн бұрын
Jihadhi
@samuelsujit
@samuelsujit 18 күн бұрын
Fact check അത്യാവശ്യം ആണ്... 😊
@RadhakishnanS
@RadhakishnanS 18 күн бұрын
ഇതാണ് കേരള രാഷ്ട്രീയം
@gijithomasgio7586
@gijithomasgio7586 18 күн бұрын
ഗൾഫ് ആയിട്ട് പോലും എല്ലാ ആഘോഷങ്ങളും ആഘോഷിക്കുന്നുണ്ട് ക്രിസ്ത്യാനികളെ കുറ്റം പറയുന്നില്ല ഹിന്ദുക്കളെ കുറ്റം പറയുന്നില്ല ഇവിടെ എല്ലാ രാജ്യക്കാരും ജോലി ചെയ്യുന്നുണ്ട് ഇവിടെ ഒരു പ്രശ്നവുമില്ല വിദ്യാഭ്യാസം കൂടുതലുള്ള കേരളത്തിലാണ് പ്രശ്നം
@2567025
@2567025 18 күн бұрын
Vidhyabhyasavum vakathirivum randum vere aanu. Keralathil kuravu vakathirivinanu.
@sunithaa.n.5028
@sunithaa.n.5028 18 күн бұрын
ഗൾഫ് കാശും കള്ളപണംum കൂടിപ്പോയത്തിൻറെ negalippu aanu ഒന്നാമത്.
@PLRCIVIC
@PLRCIVIC 18 күн бұрын
ഇതെല്ലാം നാടകം…✝️🕉️❤️
@kgmohananmohanan679
@kgmohananmohanan679 18 күн бұрын
അദ്ധ്യാപകസഖാക്കൾ വർഗ്ഗീയത കുത്തിപ്പൊക്കി വിഷയങ്ങൾ ഉണ്ടാക്കുന്നവരാണ്. ചോദ്യപേപ്പർ ചോർച്ചയുടെ പിന്നിലും അവർ തന്നെയാണ്.
@radheshkumar1935
@radheshkumar1935 18 күн бұрын
ഇതിന്റെ പ്രചാരാണത്തിൽ മുന്നിൽ കസേരവാര്യർ ആണ്
@1234Akr
@1234Akr 18 күн бұрын
അതെ കോൺഗ്രസിലും സിപിഎമ്മിലും ഉള്ള ഉസ്താദുമാരാണ്
@Sonu___Joseph
@Sonu___Joseph 18 күн бұрын
Correct ആണ് സ്കൂളിൻ്റെ വെളിയിൽ ആഘോഷം വേണ്ട,,,, സ്കൂളിൻ്റെ ഉള്ളിൽ നടത്തട്ടെ...
@GirijaMavullakandy
@GirijaMavullakandy 18 күн бұрын
സുനിൽ ജി രാമചന്ദ്രൻജി നമസ്തെ ഒരു സ്ക്കൂളിൽ എല്ലാ വിഭാഗത്തിൽപ്പെട്ട കുട്ടികളും കാണും. എല്ലാവരുടേയും ആഘോഷങ്ങൾ ഒരേ പോലെ നടത്തണം. ഞാൻ കോഴിക്കോട് ജില്ലയിൽ ആണ് താമസിക്കുന്നത്. ഇവിടെ അടുത്തുള്ള നടുവണ്ണൂർ എന്ന സ്ഥലത്താണ് ഗണപതി ഹോമം ഡി.വൈ.എഫ്. ഐ.ക്കാർ കയ്യേറ്റം നടത്തിയത്. ഇവിടെ ഇന്നലെ മുതൽ ഇടതൻമാർ കൊട്ടും കുഴൽ വിളിയും ആയി രാത്രിയിൽ വീടിന്റെ മുമ്പിൽ എത്തി പാട്ടപ്പിരിവും നടത്തുന്നു എന്നു തോന്നുന്നു. ഏതായാലുംcpm ഹാലിളകിയിരിക്കുകയാണ്. യേശുവിന്റെ തത്വങ്ങളിൽ മനുഷ്യത്വമുണ്ട്.
@Raveendran-gx9nz
@Raveendran-gx9nz 18 күн бұрын
100% right 👍
@bijlikumar123
@bijlikumar123 18 күн бұрын
VHP ക്കാർ അല്പം വകതിരിവ് കാണിക്കണം ...
@donboscodevassy22
@donboscodevassy22 18 күн бұрын
എന്തായാലും ഇത് CPIM ൻ്റെ ഒന്നൊന്നര ഗോൾ ആയി പോയി....
@ThirdEye202
@ThirdEye202 18 күн бұрын
വാരിയേറും ഖാൻഗ്രെസ്സും കൂടെ ഒരുക്കിയ പൊറാട്ടുനാടകം ആയിരിക്കും...😂😂😂😂
@sillygirl5725
@sillygirl5725 16 күн бұрын
Variyar variyankunnan aavunno....?????
@venunair1579
@venunair1579 18 күн бұрын
ഒരു മനേജ്മെന്റ് UP സ്കൂളിൽ പുതുതായി പണിത കെട്ടിടത്തിൽ ഗണപതി ഹോമം നടത്തിയപ്പോൾ പൂജാരിക്കെതിരേയും സ്കൂൾ അധികൃതർക്കെതിരേയും കേസെടുത്ത പിണറായി പോലീസ്... കേരളത്തിന്റെ ദേശീയ ഉത്സവമായ ഓണാഘോഷം പോലും സർക്കാർ ഓഫീസുകളിലും സ്കൂൾ / കോളേജുകളിൽ വിലക്കിയ പിണറായി പോലീസ്.... മതപരമായ ഒരു ചടങ്ങുകളും സർക്കാർ സ്ഥാപനങ്ങളിലും, സ്ക്കൂൾ / കോളേജുകളിൽ കർശ്ശനമായി നിരോധിക്കണം എന്നു തന്നെയാണ് അഭിപ്രായം....
@muhammadanas9422
@muhammadanas9422 18 күн бұрын
സ്കൂൾ ഗണപതി ഹോമം എന്തിനാ
@mukkammukkam-jq3bc
@mukkammukkam-jq3bc 18 күн бұрын
എത്ര മുസ്ലിം സ്ഥാപനങ്ങളിൽ പുൽക്കൂട് തയ്യാറാക്കി എന്ന് ഒന്ന് പരിശോധിക്കാൻ പ്രത്യേകമായി കഴിയാറുണ്ടോ
@abubakkarkanhangad2024
@abubakkarkanhangad2024 18 күн бұрын
എന്തിനാ പുൽകൂട് മുസ്ലിം സ്ഥാപനത്തിൽ 😎
@muhammadanas9422
@muhammadanas9422 18 күн бұрын
എന്തിനു 😂
@Jikkumaster
@Jikkumaster 17 күн бұрын
​​@@abubakkarkanhangad2024 കേരളം മതേതരമാണ് എന്നാണല്ലോ സംസാര. എല്ലാ മതക്കാരുടെ ആഘോഷങ്ങളും പ്രാധാന്യം അർഹിക്കുന്നുണ്ട്
@ganeshant7037
@ganeshant7037 18 күн бұрын
ഞാനും എന്റെ കുടുംബവും ക്രിസ്തുമസ്സും, ഓണവും, ബക്രീദും എല്ലാം ആഘോഷിക്കുന്നു.
@RAVAN-sv3yk
@RAVAN-sv3yk 17 күн бұрын
ബക്രീദ് വിട്ടേക്ക് 🌹🌹🌹🌹🌹
@Unnikrishnanvc-or8gr
@Unnikrishnanvc-or8gr 18 күн бұрын
സന്ദീപ് ഗാന്ധി ഇപ്പോൾ ശക്തമായി രംഗത്ത് വന്ന് സാന്നിധ്യം തെളിയിക്കുന്നുണ്ട്.
@sureshbtasb4060
@sureshbtasb4060 18 күн бұрын
Not Gandhi , Gandi is correct .
@bivinkb5018
@bivinkb5018 16 күн бұрын
😂😅
@ConfusedBirdwingButterfl-ck1cw
@ConfusedBirdwingButterfl-ck1cw 18 күн бұрын
👍👌🌹 ക്രിസ്തുമസ് ഹിന്ദുക്കൾക്കും ആഘോഷമാണ്
@Jikkumaster
@Jikkumaster 17 күн бұрын
ക്രിസ്തുമസ് പണ്ടത്തെ പേഗൻ മതത്തിലെ കാർഷിക ആഘോഷം ആണെന്ന് ചിലർ പറയുന്നു. Saturnalia എന്നായിരുന്നു പണ്ടത്തെ പേര്
@gregorypmani4956
@gregorypmani4956 17 күн бұрын
ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും മറ്റുള്ളവരെ സ്നേഹിക്കുവീൻ, എന്നും നിങ്ങൾ നിങ്ങളുടെ ശത്രുക്കളേയും സ്നേഹിപ്പീൻ; നിങ്ങളെ ഉപദ്രവിക്കുന്നവർക്ക് വേണ്ടിയും ( അവർ നന്മയിലേക്ക് തിരിച്ചു വരുവാനും, അങ്ങിനെ അവർ ദൈവാനുഗ്രഹം പ്രാപിപ്പാനും അവർക്ക് വേണ്ടി ) പ്രാർത്ഥിപ്പീൻ എന്നും അനാഥനും വിധവക്കും ന്യായം പാലിച്ചു കൊടുപ്പിൻ എന്നും കഷ്ടതയിലും, വേദനയിലും രോഗത്തിലും, ദുഃഖത്തിലും ഞെരുക്കത്തിലും പ്രയാസ്സത്തിലും ആയിരിക്കുന്നവർക്ക് നിങ്ങൾ ചെയ്തതെല്ലാം; ഒരു ചെറിയ സഹായം ചെയ്തത് പോലും, വെറുതെ ആകയില്ല അവ തനിക്കാകുന്നുചെയ്തത് എന്നും അരുളിചെയ്തവനായ, സ്നേഹമായ യേശുനാഥനെ ആർക്കാണ് സ്നേഹിക്കാതിരിക്കുവാൻ സാധിക്കുക. അത്രയും ശക്തമാകുന്നു തൻ്റെ സ്നേഹം. തൻ്റെ അനുകരിക്കുവാൻ, അനുഗമിക്കുവാൻ ആഗ്രഹിക്കുന്നവരെ നന്മയുള്ള ആർക്കാണ് തടുക്കാൻ തോന്നുക. തന്നെ അനുഗമിക്കുന്നവനാരോ അവനാണ് ക്രിസ്ത്യാനി. ക്രിസ്തുവിനെ അനുകരിക്കുന്നത് നന്മ ഹൃദയത്തിലുള്ള ആർക്കാണ് ഇഷ്ടമാകാതിരിക്കുക ഞാൻ നിങ്ങളെ പഠിപ്പിച്ചതൊക്കേയും ലോകമെമ്പാടും, സകേല ജാതികളുടെയും ഇടയിൽ പോയി പഠിപ്പിക്കുവീൻ. ഈ സുവിശേഷം ലോകം മുഴുവനറിയിക്കുവാൻ താൻ ശിഷ്യന്മാരോട് പറഞ്ഞ് അവരെ അയക്കുമ്പോൾ താൻ അവരോട് മൊഴിഞ്ഞത് നിങ്ങൾ പോകുമ്പോൾ എവിടെയെങ്കിലും നിങ്ങളെ കൈക്കൊള്ളാതിരുന്നാൽ അവരുടെ സാക്ഷ്യത്തിന്നായി അവിടെനിന്നും നിങ്ങളുടെ കാലിൽ പറ്റിയ പൊടി പോലും അവിടെ തട്ടിക്കളഞ്ഞു അവിടം വിട്ടു മറ്റൊരിടത്തേക്ക് പോകുവിൻ എന്ന് ശിഷ്യന്മാരോട് പറഞ്ഞ നാഥൻ ആരെയും നിർബന്ധിക്കുന്നില്ല. ' ഞാൻ ഹൃദയത്തിൻ്റെ വാതിൽക്കൽ വന്നു മുട്ടുന്നു; ആരെങ്കിലും എൻ്റെ ശബ്ദം കേട്ട് വാതിൽ തുറന്നുതന്നാൽ ' മാത്രമേ താൻ അവിടെ പ്രവേശിക്കുക എന്ന് പറഞ്ഞ യേശുവിനെ ആർക്കാണ് തള്ളിക്കളയുവാനാകുക. പനിനീര് വിരിയുന്ന പറുദീസ നൽകി പാരിൽ മനുഷ്യനായ് ദൈവം; അതിനുള്ളിൽ പാപത്തിൻ പാമ്പിനെ പോറ്റല്ലേ, അറിയാതെ മനുജാ നിൻ കൈകൾ ലോകത്തിന് മുഴുവൻ നന്മ നൽകുന്ന യേശുവിനെ ശരിയായി അറിയാത്തവരല്ലാതെ ആരാണ് തന്നെ തള്ളിക്കളയുക, മതാന്ധർക്ക് മാത്രമേ അതിനു സാധിക്കൂ.
@haridasa7281
@haridasa7281 18 күн бұрын
സന്ദീപ് വാരിയർ എന്നു കമന്റ്‌ ബോക്സിൽ കണ്ടു. ആ ഓന്ത് നെ തോൽപിച്ചവ്യക്തി കേരളത്തിൽ ഉണ്ടോ. ഡൽഹി ൽ കോൺഗ്രസ്‌ സെക്രട്ടറി ആണ് എന്നു വിചാരിച്ചു കേരളത്തിൽ എന്തോ വലിയ സ്ഥാനം കൊടുക്കുമെന്ന് കോൺഗ്രസ്‌ നേതാക്കൾ പറഞ്ഞിരുന്നു പിന്നെ ഒന്നും കണ്ടില്ല
@bijumol2081
@bijumol2081 18 күн бұрын
ഇവിടെ നബിദിനം ആഘോഷിക്കുന്നതിനും കൃഷ്ണ ജയന്തി ആഘോഷിക്കുന്നതിനു o ക്രിസ്ത്യാനികൾക്ക് പ്രശ്നമൊന്നുമില്ല സ്കൂളുകളിൽ അതും ആഘോഷിക്കു ആർക്കാണ് അതിൽ പ്രശ്നം ആഘോഷം മാത്രം സ്കൂളുകളിൽ മതപരമായ ചടങ്ങുകൾ അതായത് പ്രാർത്ഥനകൾ അവരവരുടെ പ്രാർത്ഥനാലയങ്ങളിൽ
@imamdajjal6088
@imamdajjal6088 18 күн бұрын
ശരിയായ നിരീക്ഷണം ❤😊
@n.g.varghesebiju2336
@n.g.varghesebiju2336 18 күн бұрын
100 % സത്യം... ഗവണ്മെന്റ് സ്കൂളിൽ ഒരു മതത്തിന്റെ മാത്രം പരിപാടി നടത്തുന്നത് തെറ്റ് തന്നെ ആണ്.. ഇതു കോൺഗ്രസ്‌ സിപിഎം കലക്ക് sponsered ആണെന്ന് എല്ലാർക്കും മനസിലാകും..
@johnsebastian4394
@johnsebastian4394 16 күн бұрын
onam kudi nirthanam
@sudarsanank2395
@sudarsanank2395 18 күн бұрын
ഇത് രാഷ്ട്രിയ മുതൽ എടുപ്പ് ഇതിൻ്റെ പിന്നിൽ ബി ജെ പി വിരുദ്ധർ ഗവ. ശക്തമായ നടപടി എടുക്കണം
@RajeshV-zp2ol
@RajeshV-zp2ol 18 күн бұрын
ഈ പറഞ്ഞത് 100 % ശരിയാണ്..
@flyingdodo1708
@flyingdodo1708 18 күн бұрын
Didn't knew the backstory. Thanks for explaining
@georgebabu2949
@georgebabu2949 18 күн бұрын
സതീശൻ ഒരു വിഷം ആണ്. ഈ രാഷ്ട്രീയ ഓട്ടിനു വേണ്ടി. അവനെ ഒന്നും ജയിപ്പിക്കല്ല് 🙏
@UdayanKutti
@UdayanKutti 18 күн бұрын
ഈ വർഷം എത്രയോ പുൽക്കൂട്ടിൽ ശ്രീകൃഷ്ണൻ ഇരിക്കുന്ന കണ്ടു ഞാനൊരു ഹിന്ദു ആയതുകൊണ്ട് പറയുക ഹിന്ദുക്കളും ക്രിസ്ത്യൻ സും ഒന്നിക്കണം എങ്കിലേ വർഗീയ വാദികളെ തുരത്താൻ പറ്റുമോ🎉 എല്ലാ മലയാളികൾക്കും ഹാപ്പി ക്രിസ്മസ്🎉
@K.NShajilalShajilal
@K.NShajilalShajilal 18 күн бұрын
Sathyam. Parayunna ABC news vanakkam ❤❤❤❤❤❤❤
@samphilip7284
@samphilip7284 17 күн бұрын
sunil സാറെ ഇതിൽ വറ്ഗ്ഗീയത പറഞ്ഞത് ശരിക്കും vhp ആണ് .ന്യായീകരിച്ചിട്ട് കാര്യമില്ല
@elcil.1484
@elcil.1484 18 күн бұрын
ഈ പരാതിക്കാർ ഇങ്ങനെ തുടർന്നാൽ, കാലക്രമേണ നമ്മുടെ സംസ്ക്കാരംൾ ഇല്ലാതാവും 😢😢😢😢😢
@josevarghese5801
@josevarghese5801 17 күн бұрын
ബാക്കി ഉള്ള സംസ്ഥാനങ്ങളിൽ ചെയ്ത തു പോലെ ഇവിടെയും ഇവർ കലാപത്തിന് തുനിഞ് നോക്കി....
@BalachandranPillai-g1x
@BalachandranPillai-g1x 18 күн бұрын
എഫ് ഐ ആർ കേൾക്കുമ്പോൾ തന്നെ മനസ്സിലാകും ഇത് വി ഡി സതീശനും സുഡാപ്പി കളും ഉണ്ടാക്കിയ തിരക്കഥ ആണന്ന്.സർക്കാർ സ്കൂളിൽ ഒരു മതത്തിന്റേയും പരിപാടി നടത്തരുത്.നടത്തുന്നെങ്കിൽ എല്ലാ മത വിഭാഗത്തിന്റേയും നടത്തണം.
@sreejarnair1059
@sreejarnair1059 15 күн бұрын
അധ്യാപകർ ആണ് ഏറ്റവും വകതിരിവ് കാണിക്കേണ്ടവർ കുട്ടികൾക്ക് നല്ല മാർഗ്ഗം കൊടുക്കേണ്ടവർ എന്നത് വാസ്തവം ഒരു സ്കൂളിൽ വ്യത്യസ്ത വിഭാഗത്തിൽ പെട്ട വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട് അവിടെ മാതപരമായി വേർ തിരിവുകൾ പാടില്ല ഓണവും ക്രിസ്തുമസ് നബിദിനം ഒക്കെ ആഘോഷിക്കാം അത് മിക്കവാറും കുട്ടികൾക്ക് സന്തോഷം ആണുതാനും കുട്ടികളെ ആഘോഷം മൂത്തു വെളിയിൽ കൊണ്ടുപോകേണ്ട കാര്യങ്ങൾ ഇല്ല സ്കൂൾ കംബൗണ്ടിൽ ആകാം. Vhp പ്രവർ ത്തകർ എന്തുപറഞ്ഞു സംഭവം കളർ ആണ് ശ്രീകൃഷണ ജയന്തിയും നബിദിനവും എന്തെ ആഘോഷിക്കുന്നില്ല എന്നല്ലേ ചോദ്യം ന്യായംഅതിന് വളച്ചൊടിച്ചു ചിലഭാഗങ്ങൾ കട്ട്‌ ചെയ്തു കൊണ്ടു പ്രശ്നം സൃഷ്ടിക്കാമോ ❓കൊച്ചുകുഞ്ഞുങ്ങളുടെ മനസ്സിൽ ആവശ്യം ഇല്ലാത്ത ചിന്തകൾ നിറയ് ക്കേണ്ട കാര്യം അധ്യാപകർ ക്കില്ല. ഒരുകാര്യം കൂടിചിന്തിക്കണം ഒരു സ്കൂൾ മാനേജ്മെന്റ് ആരുടെയാണോ അവർക്ക് അവരുടെ വിശ്വാസം മാറ്റാൻ പറ്റില്ല ഗണപതി ഹോമം നടത്തിയത് ആമാനേജ്മെന്റിന്റെ അവകാശം ആണ് അതിന് കുട്ടികളെ നിർബന്ധമായി പങ്കെടുക്കാൻ നിർബന്ധം പിടിക്കുന്നത് കുറ്റകരം തന്നെ. ഒരാളുടെ വിശ്വാസം അതിനെതിരായുള്ള മറ്റൊരു വിശ്വാസം നിർബന്ധം പിടിച്ചു നടത്തുന്നത് അതിരാവിലെ ആണ് താനും സ്കൂൾ സമയത്തിനു മുന്നേ പിന്നെ എന്താ പ്രശ്നംഅത് ഒരു ഹിന്ദുവിന്റെ ആചാരങ്ങൾ ആയതാണോ അങ്ങനെ എങ്കിൽ ക്രിസ്തുമസ് ആഘോഷം പ്രശ്നം തന്നെ. ആസ്കൂൾ മാനേജർക്ക് നേരെ ഗണപതി ഹോമം നടത്തിയതിനു കേസ് എടുത്തിട്ടുണ്ടെങ്കിൽ ഇതും കേസ് എടുക്കേണ്ട കാര്യം തന്നെ. മതേതര രാജ്യത്ത് കൃത്യമായി മതബോധം കാണിക്കുന്നവർ ഉണ്ടെല്ലോഅതാണ് ഗണപതി ഹോമം വിവാദം ആയത്.ആചാരങ്ങൾ എല്ലാവിഭാഗത്തിനും ഒരേപോലെ തന്നെ എന്നുകൂടി ചിന്തിക്കുക.
@SugandhiMadhavan-jl7eo
@SugandhiMadhavan-jl7eo 18 күн бұрын
Good news
@manumadhavan504
@manumadhavan504 18 күн бұрын
100% right
@SubramannianPv
@SubramannianPv 18 күн бұрын
സർക്കാർ സ്കൂളുകളിൽ. മതപരമായ ഒരു ആഘോഷപരിപാടിയും വെക്കാൻ പാടില്ല
@ISRAEL-wt
@ISRAEL-wt 18 күн бұрын
🐖💨
@muralip606
@muralip606 18 күн бұрын
Cpm എന്ത് കളിയും കളിക്കും ജാഗ്രതൈ
@ShafiEk-j3w
@ShafiEk-j3w 16 күн бұрын
കലക്കിയത് VHP ഏറ്റെടുത്തു 😢😢😢😢😢
@varkeyoommen2604
@varkeyoommen2604 17 күн бұрын
ഈ പഴയ കേട്ടാൽ തോന്നും കൃത്യമായിട്ട് അവിടെ കൂടുണ്ടായിരുന്ന ഇതെല്ലാം കൃത്യമായിട്ട് താങ്കളുടെ വാർത്ത ചെയ്യുന്നില്ല സംഭവം
@vijayvjc
@vijayvjc 18 күн бұрын
കാസറഗോഡ് പുൽക്കൂടു തകർത്തപ്പോഴും ബൈബിൾ കത്തിച്ചപ്പോഴും യേശു ക്രിസ്തുവിനെ പിഴച്ചു പെറ്റവൻ എന്ന് പറഞ്ഞ് അതിക്ഷേപിച്ചപ്പോഴും പ്രതികരിക്കാൻ കഴിയാതിരുന്ന LDF UDF പ്രവർത്തകർക്ക് കർത്താവിന്റെ അനുഗ്രഹത്താൽ കഴിവ് ലഭിച്ചിരിക്കുന്നു
@josevarghese5801
@josevarghese5801 17 күн бұрын
കേരളത്തിന് വെളിയിലും school കളിൽ പല പരിപാടികളും നടക്കുന്നുണ്ട്
@jerrycheriandundee7164
@jerrycheriandundee7164 18 күн бұрын
ഇന്നത്തേ ലോകത്തിന് അതിരുകളില്ല...പുതിയ തലമുറ പാശ്ചാത്യ ലോകത്തിനേ കണ്ണുംപൂട്ടി അനുകരിക്കുന്നു....അവരുടേ രീതികളും...വേഷവിധാനങ്ങൾ ആഹാര രീതികൾ... അഭിവാദ്യങ്ങൾ... എല്ലാത്തിലും പാശചാത്യ സംസകാരത്തിൻ്റേ അനുകരണം ഉണ്ട്... കഞ്ഞീം കപ്പയും പോയി ബരഗറും കോളയും വന്നൂ.... സായിപ്പിൻ്റേ പാൻ്റ് ഷർട്ടും നമ്മളുടേ ഒറ്റമുണ്ടിനേ മുക്കി കളഞ്ഞില്ലേ... .ക്രിസമസിനേ ഒരു മതത്തിൻ്റേ ആഘോഷമായിട്ട് കാണണ്ട..... ലോകത്തിൻ്റേ മുഴുവൻ ഉതസവം ആണ്... ഡിസംബറിൻ്റേ തണുത്ത രാവുകളിൽ കുട്ടികൾ സാൻ്റായുടേ വേഷം കെട്ടുന്നു...കരോൾ ഗാനം പാടുന്നൂ,. നക്ഷ്ത്രം കെട്ടുന്നൂ... കേക്കുകൾ കൈമാറുന്നൂ,.. ആശംസകൾ അർപ്പിക്കുന്നൂ.... ഓർക്കേണ്ട ഒന്നുണ്ട്... ഇന്നത്തേ ക്രിസത്യാനി ക്കുളളിൽ ഇന്നും ഹിന്ദു ഉണ്ട്... ഓണസദ്യ പൂക്കളം ഒന്നും ക്രിസത്യാനി മുടക്കിയിട്ടില്ല... പാലക്കാട്ടേ സംഭവം നിർഭാഗ്യകരമായി പോയി...
@Popeye551
@Popeye551 18 күн бұрын
✝️🕉️❤❤
@shijojosephjoseph5848
@shijojosephjoseph5848 18 күн бұрын
ഞാൻ നിങ്ങളുടെ രണ്ടുപേരുടെയുംചർച്ചകൾ ശ്രദ്ധിച്ചു ഇതിൻറെറിസൽട്ട്എന്താണ്ഒരു ക്രിസ്ത്യാനിക്കും ഇതിൽവിഷമം ഉണ്ടാകും എന്ന് കരുതണ്ട കാരണം ക്രിസ്ത്യാനികൾ വിദ്യാഭ്യാസപരമായി പുരോഗതി ഉള്ളവരാണ് അവർ ഒരു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മതപരമായ ഒരു ചടങ്ങും വേണമെന്ന് ആവശ്യപ്പെടുന്നവർഅല്ലഎങ്കിലും ഇതിൻറെ വിഴുപ്പ് ചുമക്കേണ്ടി വരുന്നത് ബിജെപി എന്ന രാഷ്ട്രീയ പാർട്ടിക്ക് ആണ്ഇവിടെയുള്ള മറ്റുള്ള പാർട്ടികളെല്ലാം സമുദായ സംഘടനയെയും മതപരമായ സ്വാധീനവും എപ്രകാരം ചെലുത്തിയാണ് കേരള രാഷ്ട്രീയത്തിൽ അവരുടെ സ്വാധീനവും നിലനിൽപ്പും കൊണ്ടുപോകുന്നത് എന്ന്ഒരു ബാലപാഠം ബിജെപിയും മറ്റുള്ള സംഘടനകളും ആലോചിക്കുകയുംഒരു തിരിച്ചറിവ് നിങ്ങൾ ഉണ്ടാക്കിയെടുക്കണം സമൂഹത്തെ എങ്ങനെയാണ് സ്വാധീനിക്കുന്നത്അധികം നീതിമാനായി നിൽക്കുന്നതും ബുദ്ധിശൂന്യമായ കാര്യംതന്നെയാണ് തന്നെയാണ് നിയമം എല്ലായിടത്തും നമ്മൾ പ്രയോഗിക്കാൻ തുടങ്ങിയാൽ ബുദ്ധികൊണ്ട് നമ്മൾ പരാജയപ്പെടും കാരണം സമൂഹത്തിൻറെ ചിന്താഗതിയുംമനസ്സും വേറെയാണ് നിങ്ങൾ പറഞ്ഞ വാദം ശരിയാണ് ഒരു സ്ഥാപനങ്ങളിൽ മതപരമായ ഒരു കാരണവശാലുംനടത്തരുത് എന്ന വാദം സത്യം തന്നെയാണ് എങ്കിലും ഇവിടെ ഏത് കോൺഗ്രസ് സിപിഎമ്മും പാർട്ടികളാണ് അപ്രകാരം ഒരു നിങ്ങൾ എടുക്കുന്ന നിലപാട് അല്ലെങ്കിൽ ബിജെപി എടുക്കുന്ന നിലപാട് എടുക്കാറുള്ളത് ബുദ്ധിയുടെചിന്തിക്കൂ ഇല്ലെങ്കിൽ ബിജെപിക്ക് കേരളത്തിൽ കഷ്ടപ്പെടേണ്ടി വരും ഇതിൻറെ വിഴുപ്പ് കാണ്ഡം ബിജെപിചുമക്കേണ്ടി വരും
@വേദവ്യാസൻ123
@വേദവ്യാസൻ123 18 күн бұрын
സന്ദീപ് വാരിയർ കളിക്കുന്നു.. അവനെ സൂക്ഷിക്കുക
@SureshParayil-j8v
@SureshParayil-j8v 18 күн бұрын
കേരളത്തിലെ കപട മതേതര മാധ്യമങ്ങൾ ഈ വാർത്ത ആഘോഷിക്കുകയായിരുന്നു ബിജെപിയെയും സംഘപരിവാറിനെയും കുറ്റപ്പെടുത്താം കുറ്റപ്പെടുത്താൻ പക്ഷേ ഒരു കാര്യം ഇങ്ങനെയുള്ള കുത്തിത്തിരിപ്പുകൾ എല്ലാം ഉണ്ടാവുമെന്ന് അവിടത്തെ ബിഎച്ച്പി പ്രവർത്തകരും ബിജെപിക്കാരും ഒരു രണ്ടുവട്ടം ആലോചിക്കണം ആലോചിക്കണം ഇതിന്റെ പിറകിൽ പാർട്ടി വിട്ടുപോയവന്റെ കൈകൾ ഉണ്ടോ എന്നും തിരയണം ബിജെപിയോട് അടുത്ത് വരുന്ന ക്രിസ്ത്യൻ സമുദായത്തിന്റെ മനോഭാവത്തിൽ രാഷ്ട്രീയക്കാർ എന്തു കളികളും കളിക്കും പക്ഷേ ബിജെപി ആർഎസ്എസ് പ്രവർത്തകർ രണ്ടുവട്ടം ആലോചിച്ചു കാര്യങ്ങൾ ചെയ്യണം
@sujithamohan172
@sujithamohan172 18 күн бұрын
True Sir 🙏👍
@josephchacko6103
@josephchacko6103 17 күн бұрын
Big സല്യൂട് sr
@s..6812
@s..6812 17 күн бұрын
നിങ്ങൾ പറഞ്ഞത് ശരിയാണ്
@harimukundan2908
@harimukundan2908 18 күн бұрын
സ്‌കൂളുകൾ പഠനത്തിനുള്ളതാണ്, അല്ലാതെ ഏതെങ്കിലും മതപരമായ ആഘോഷങ്ങൾ സ്‌കൂളുകളിൽ ആഘോഷിക്കാനുള്ള സ്ഥലമല്ല.ഓണാഘോഷം ഏകദേശം ഒരാഴ്ച പഠിപ്പു കളയും,ഒരു മതത്തിന്റെയും ആഘോഷം സ്കൂളിൽ പാടില്ല.
@timshagangstationbitez7998
@timshagangstationbitez7998 17 күн бұрын
പൂജയും ആഘോഷവും തമ്മിൽ ഉള്ള വെത്യാസം എങ്കിലും തിരിച്ചറിയാൻ എങ്കിലും വിവരം ഉള്ള ആളുകളെ ജോലിക്ക് വെക്കുക എന്നൊരു അഭ്യർത്ഥിക്കുന്നു
@srnkp
@srnkp 17 күн бұрын
First we need a administration means a king but our present situation horrible
@tomytomyjoseph1042
@tomytomyjoseph1042 18 күн бұрын
ക്രിസ്തുമസ് ജാഥയല്ല സാർ, ക്രിസ്തു mass കരോൾ ആണ് സാറേ....
@guardianangel777w
@guardianangel777w 18 күн бұрын
Sangiyum koyayum same aadayi
@Rajprasad-hc1yz
@Rajprasad-hc1yz 18 күн бұрын
സംഘിക്കു എന്ത് കരോൾ. ക്രിസ്ഥിയാനിയുടെ പത്തു വോട്ട് കിട്ടണം.
@Popeye551
@Popeye551 18 күн бұрын
സ്കൂളിൽ നിന്നും കരോളോ 😅
@nijakuriyakose6016
@nijakuriyakose6016 18 күн бұрын
എന്തിനാ സ്കൂളിൽ x മാസം സെലിബ്രേഷൻ.
@JOKER-wj8ln
@JOKER-wj8ln 18 күн бұрын
ക്രിസ്മസ് ആഘോഷിക്കുന്നവർ ആഘോഷിക്കട്ടെ ആരെയും നിർബന്ധിച്ചു കൊണ്ട് പോകുന്നില്ലല്ലോ
@കളിത്തോഴൻ
@കളിത്തോഴൻ 18 күн бұрын
​@@JOKER-wj8lnആരു പറഞ്ഞു നിർബന്ധിച്ചു കൊണ്ട് പോകുന്നില്ല എന്ന് എന്തായാലും നല്ലതുതന്നെ ആഘോഷം നടക്കട്ടെ കുട്ടികളിൽ മതസൗഹാർദ്ദം ഉണ്ടാകട്ടെ ഭാവിയിൽ ഉള്ള തലമുറയെങ്കിലും മതത്തിന് അതീതമായി ചിന്തിക്കട്ടെ നിർബന്ധിച്ചു തന്നെയാണ് എല്ലാ കുട്ടികളെയും കൊണ്ടുപോകുന്നത് അത് ഇല്ല എന്ന് പറയരുത്
@guardianangel777w
@guardianangel777w 18 күн бұрын
Pilleru santhoshichal ninakkonnum pidikkileda
@Dracula338
@Dracula338 17 күн бұрын
I live in christian majority area but we have two hindu neighbours. They decorated their houses with stars . I gifted them christmas cake. Actually we dont differentiate ourselves as Hindu or christians, we help each other.
@bijuraphel215
@bijuraphel215 18 күн бұрын
ഓണവും ക്രിസ്തുമസും ഒക്കെ കുട്ടികൾ ആഘോഷിക്കട്ടെ. അവരുടെ സ്കൂൾ കാലഘട്ടം നിറങ്ങൾ കൊണ്ടും സന്തോഷം കൊണ്ടും നിറയട്ടെ, ജീവിതത്തിൻ്റെ സങ്കീർണതകൾ അവരെ മൂടുന്ന ഭാവിയിൽ ഈ നിമിഷങ്ങൾ ആകും ഓർക്കാൻ പുഞ്ചിരിക്കാനും കാരണം ആകുക. ഒരു രാഷ്ട്രീയവും വർഗീയതയും സ്കൂളിൻ്റെ പടി കടന്നു വരാതിരിക്കട്ടെ.
@scariajoseph2372
@scariajoseph2372 18 күн бұрын
ഞങ്ങൾ ക്രിസ്ത്യൻസ് ഓണം ആഘോഷിക്കുന്നത് ,ഹിന്ദുക്കൽ ആഘോഷിക്കുന്നതിലും ഭംഗിയായിയാണ് വീടുകളിലും,പള്ളികളിലും ,അപ്പോൾ ഈ കറുത്ത ഉണക്കക്കൊള്ളികൾ കാണിച്ചത് ഒരു മെറ്റെടത്തെ പണിയാണല്ലോ 😏
@UdayanKutti
@UdayanKutti 18 күн бұрын
ഈ വാർത്ത വിശദമായി കേൾക്കുക
@UdayanKutti
@UdayanKutti 18 күн бұрын
ഞാനൊരു ഹിന്ദുവാണ് നമ്മൾ തമ്മിൽ തമ്മിൽ അടിക്കാൻ ആണ് ഇവർ നോക്കുന്നത് ഈ വാർത്ത ഒന്നു കൂടി കാണൂ
@UdayanKutti
@UdayanKutti 18 күн бұрын
കലക്കവെള്ളത്തിൽ മീൻ പിടിക്കുന്ന ഒരേ ഒരാൾ ജിഹാദി
@Popeye551
@Popeye551 18 күн бұрын
ഓണം മത ഉത്സവം അല്ല എന്നലെ പിണറായി പറയുന്നത് , എല്ലാവരെ കളും നന്നായി മുസ്ലിം താത്ത മാർ ഓണം ആഘോഷിക്കും..
@jimmyjose7214
@jimmyjose7214 18 күн бұрын
സുനിൽ വടയാർ, താങ്കളുടെ ഇത്തരം വീഡിയോ കൾ ഞാൻ സ്ഥിരമായി കാണാറുണ്ട്. എന്നാൽ, ഒരു കാര്യം പറയുകയാണ്. പാലക്കാട്‌ സ്കൂളിൽ നടന്ന സംഭവത്തോടെ കുറെ നാളായി ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്ന് കുറെ പേർ കരുതുന്ന ഹിന്ദു ക്രിസ്ത്യൻ ഐക്യം ഇനി കേരളത്തിൽ ഉണ്ടാവില്ല. കാരണം, ഈ സംഭവത്തോടെ ഹിന്ദുക്കളുടെ ഉള്ളിലിരിപ്പ് എന്തെന്ന് ക്രൈസ്തവർക്കു മനസിലായി.പ്രിയപ്പെട്ട സുനിൽ താങ്കൾ കഷ്ടപ്പെട്ട് ഇനി എബിസി വീഡിയോ യിലൂടെ പറഞ്ഞു വെളുപ്പിക്കേണ്ട!! Ok
@tanusgarden5613
@tanusgarden5613 18 күн бұрын
ജിമ്മി ജോസ് തന്റെ കുട്ടിയെ ശ്രീകൃഷ്ണജയൻതിക്കു വേഷം കെട്ടാൻ അനുവദിക്കുമോ, ഹിന്ദു എതിർത്താൽ എന്തും വർഗീയത ആയിമാറും
@sureshpattatt8844
@sureshpattatt8844 18 күн бұрын
100% right good news 👍 👏 👌
@narendransivaramannair368
@narendransivaramannair368 18 күн бұрын
സർക്കാർ സ്കൂളുകളും aided /recognised സ്കൂളുകളും തികച്ചും സെക്കുലർ ആയിരിക്കണം എന്ന് തന്നെയാണ് നിയമം. Art 28(3) ൽ അത് പറയുന്നുണ്ട്. അതിൽ worship പാടില്ല എന്ന് പറയുന്നു. എന്നാൽ ഇത് ആഘോഷം ആണ് എന്ന് വേണമെങ്കിൽ വ്യാഖ്യാനിക്കാം. ഓണ സദ്യ, പൂക്കളം, ക്രിസ്മസ് കേക്ക് മുറിക്കുക എന്നിവ ആഘോഷം ആയി കണക്കാക്കാം. എന്നാൽ ശ്രീകൃഷ്ണന്റെ പ്രതിമ വച്ചു വിളക്ക് കൊളുത്തിയാൽ, പുൽക്കൂട് ഒരുക്കി ഉണ്ണിയേശുവിനെ പ്രതിഷ്ടിച്ചാൽ അത് ആഘോഷം അല്ല കൃത്യമായ worship അഥവാ ആരാധന ആണ്. അത് നിയമലംഘനം തന്നെ. ഒന്ന് അനുവദിച്ചാൽ എല്ലാം അനുവദിക്കേണ്ടി വരും. അത് സംഘർഷത്തിലും മതസ്പർദ്ധയിലും അവസാനിക്കും.
@sunilkumarkp871
@sunilkumarkp871 18 күн бұрын
മുതലെടുപ്പ് നടത്തി കാര്യം നേടാൻ ഇടതുപക്ഷം മിടുക്കൻമാരാണ്.
@Vascodecaprio
@Vascodecaprio 18 күн бұрын
ഗണപതി പൂജ എന്നു കേൾക്കുമ്പോൾ നികൃഷ്ട്ട ജീവികൾക്ക് കുരു പൊട്ടിയൊലിക്കും 😄😄😄
@pnvn335
@pnvn335 18 күн бұрын
ചോദ്യം ശരിയാണല്ലോ ക്രിസ്മസ് ഉണ്ടെങ്കിൽ ഈതും ശ്രീകൃഷ്ണ ജയന്തിയും വേണമല്ലോ 🤔
@keep_calm_and_Deus_Vult
@keep_calm_and_Deus_Vult 18 күн бұрын
ക്രിസ്മസ് താരതമ്യപ്പെടുത്തേണ്ടത് ഓണത്തൊടാണ്. അത് ഉണ്ട്
@pnvn335
@pnvn335 18 күн бұрын
@ അപ്പോ ഈദ് വേണ്ടേ
@pnvn335
@pnvn335 18 күн бұрын
@ ഓണം എന്തിനു സ്കൂളിൽ അത് ആഘോഷിക്കുന്നവർ ചെയ്യട്ടെ ഓണം എന്ന് വെച്ചാൽ വെറും പൂവിടലും പള്ള നിറച്ചു സദ്യ തട്ടലും ആണെന്നാണോ ധാരണ
@bijumol2081
@bijumol2081 18 күн бұрын
ക്രിസ്മസ് അതുപോലെ തന്നെ കരോള് മാത്രമല്ല വേറെ ചടങ്ങുകൾ ഉണ്ട് അതു സ്കൂളിൽ ചെയ്യാറില്ലല്ലോ അതുപോലെ ഓണവും പൂവിടലും ഭക്ഷണവും ബാക്കി നിങ്ങൾ ചെയ്തോ സ്കൂളുകൾ ആകുമ്പോൾ ഇത്രയൊക്കെ പറ്റത്തുള്ളൂ​@@pnvn335
@JacobNa-e4l
@JacobNa-e4l 18 күн бұрын
right. 💯
@tomymathew1424
@tomymathew1424 18 күн бұрын
100%correct.
@elizabethn444
@elizabethn444 13 күн бұрын
ഇടതും വലതും നോക്കിയിരിക്കുകയാണ് വോട്ട് വരിക യാണ് പ്രശനങ്ങൾ ഉണ്ടാകും ദയവു ചെയ്യ്ത് ബിജെപി sradhikkamam
@shajithiritty4175
@shajithiritty4175 18 күн бұрын
Vhp ചെയ്തത് ശരിയായില്ല. എന്ത് ന്യായം നിരത്തിയാലും.....
@sabareesh9161
@sabareesh9161 18 күн бұрын
No Visuals,No CCTV,No phone recorded videos by any Staffs or School neighbours.... ചർച്ചകളെ വഴി മാറ്റി വിടാൻ ഉള്ള ഒരു എളുപ്പ വഴി.. വിജയരാഘവൻ ടോപ്പിക് എല്ലാവരും മറന്നു.
@xavierpious1493
@xavierpious1493 18 күн бұрын
Enthoru valachodikalanooooo e
@anilkumar-eq5fy
@anilkumar-eq5fy 18 күн бұрын
വെള്ള പൂശണ്ട...vhp bjpയെ പണിയുന്നത് പുതിയകാര്യമല്ല.... മറ്റു പല സംസ്ഥാന ങ്ങളിലും നിർണ്ണായക സമയങ്ങളിൽ bjpക്ക് തല വേദനയുണ്ടാക്കാറുണ്ട്.... സുരേന്ദ്രൻ പറഞ്ഞതാണ് ശരി
@elizabethn444
@elizabethn444 13 күн бұрын
ഞാൻ ക്രിസ്തിയനിയാണ് ഞങ്ങളുടെ വീട്ടിൽ കല്ല് ഇട്ടപ്പോൾ ഗണപതി ഹോമം നടത്തി
@hardiknair4962
@hardiknair4962 18 күн бұрын
An interview of Mohanlal and TG mohandas, will be a dream come true from ABC.
@philipphilip5197
@philipphilip5197 17 күн бұрын
I am a strong Christian. But my opinion is that either state should completely keep away from religious festivals or celebrate all religious festivals.
@BijoAbraham-un9sk
@BijoAbraham-un9sk 8 күн бұрын
പോപ്പുലർ ഫ്രണ്ട് പിരിച്ചുവിട്ടപ്പോൾ മിക്കതും ഇടതുപക്ഷത്തും വലതു പക്ഷത്തും നുഴഞ്ഞുകയറിയിട്ടുണ്ട് അതിന്റെ ഭരണഫലമാണ് ഇപ്പോൾ നാം അനുഭവിക്കുന്നത്
@Sebastian-te4wh
@Sebastian-te4wh 18 күн бұрын
എല്ലാവർക്കും സന്തോഷം ഉള്ള ഏത് ആഘോഷവും നടക്കട്ടെ..എന്തിനാണ് അസഹിഷ്ണുത?.. റോഡ് മുഴുവൻ ബ്ലോക്ക് ചെയ്തു ശ്രീ കൃഷ്ണ ജയന്തി കൊണ്ടടുന്നു അതിന് എന്താ എതിർ ഇല്ലാത്തത്?
Жездуха 42-серия
29:26
Million Show
Рет қаралды 2,6 МЛН
OCCUPIED #shortssprintbrasil
0:37
Natan por Aí
Рет қаралды 131 МЛН
Жездуха 41-серия
36:26
Million Show
Рет қаралды 5 МЛН
КОНЦЕРТЫ:  2 сезон | 1 выпуск | Камызяки
46:36
ТНТ Смотри еще!
Рет қаралды 3,7 МЛН
Жездуха 42-серия
29:26
Million Show
Рет қаралды 2,6 МЛН