അൻവറെ പിടിക്കാൻ ഗവർണർ : ഇതു കളിവേറെ ! | ABC MALAYALAM NEWS | ABC TALK | 11/09/2024

  Рет қаралды 108,617

ABC Malayalam News

ABC Malayalam News

Күн бұрын

Пікірлер: 378
@user-yh3gf5jx3e
@user-yh3gf5jx3e Ай бұрын
കേന്ദ്രം ഒലത്തും 🥴🥴🥴 എന്തെല്ലാം കാര്യങ്ങൾ നടന്നിരിക്കുന്നു, അതിനൊന്നും ഒരു നടപടിയും സ്വീകരിക്കാത്ത കേന്ദ്രം ഇതിലും പ്രത്യേകിച്ച് ഒന്നും ചെയ്യാൻ പോകുന്നില്ല.... 🥴🥴
@BaburajBabu-m1w
@BaburajBabu-m1w Ай бұрын
അതന്നെ ഇനി അൻവറിനെ പൂട്ടാൻ ആർക്കും കഴിയില്ല പ്രധാനമന്ത്രി വരെ ആകാൻ യോഗ്യനാണ് അൻവർ
@VishnuredIndian
@VishnuredIndian Ай бұрын
​😂🤣
@MagicSmoke11
@MagicSmoke11 Ай бұрын
അതിനു യോഗി തന്നെ വരണം
@abubakkarkanhangad2024
@abubakkarkanhangad2024 Ай бұрын
വിദേശികൾ അറിയേണ്ട 🤣🤣🤣...... ​@@MagicSmoke11
@SabuMathew-d3y
@SabuMathew-d3y Ай бұрын
Amitt,Modi,Jihadi Vijayan,Sura all are bisness partners
@jayasankarps5940
@jayasankarps5940 Ай бұрын
വെറുതെ ചർച്ച ചെയ്യാം എന്നല്ലാതെ ഒരു ഗുണവും ഇല്ല...
@kanandhan9558
@kanandhan9558 Ай бұрын
@DeepakDeepak-uc1tn
@DeepakDeepak-uc1tn Ай бұрын
എത്ര കാലം ആയി ചേട്ടാ ഇത് പറയാൻ തുടങ്ങി ട്ട് പറയുന്ന നിങ്ങൾക്ക് നാണം ഇല്ലെങ്കിലും കേൾക്കുന്ന ഞങ്ങൾ ക്ക് നാണം ഉണ്ട്
@v.m.abdulsalam6861
@v.m.abdulsalam6861 Ай бұрын
അൻവറിന്റെ വെളിപ്പെടുത്തലിൽ സംഘികൾക്ക് പൊള്ളി.
@anusreesreejith153
@anusreesreejith153 Ай бұрын
നാണം വന്നിട്ട് കാര്യമില്ല. വോട്ടു ചെയ്യുമ്പോൾ അല്പമെങ്കിലും നാടിനോട് കൂറുള്ളവർക്ക് കിട്ടിയിരുന്നേൽ ഇപ്പോൾ ഇങ്ങനെ നാണം കെടേണ്ടതില്ല
@UsmanUMMERkrl
@UsmanUMMERkrl Ай бұрын
പോടാ രാജ്യ ദ്രോഹീ എന്ന വിളി വരും ഇപ്പോൾ hard core ഫാൻസിന്റെ വക 😂😂
@Binxjckhxhhxx
@Binxjckhxhhxx Ай бұрын
@@UsmanUMMERkrlഅതിപ്പോ പ്രത്യേകിച്ച് വിളിച്ച് കൂവേണ്ട ആവശ്യമുണ്ടോ
@srijitnair5549
@srijitnair5549 Ай бұрын
മോദിയെ ഇവർ അമിതമായി വിശ്വസിച്ചു പോയി
@vinodhvp1
@vinodhvp1 Ай бұрын
സംഗതി എബിസി ചാനൽ ആളുകൾ കാണുന്നുണ്ട്. പക്ഷേ ഇമ്മാതിരി നടക്കാത്ത കാര്യങ്ങൾ പറഞ്ഞ് പ്രേക്ഷകർക്ക് വെറുതെ പ്രതീക്ഷ കൊടുക്കരുത്. സംസ്ഥാനം നടപടി എടുത്താൽ എടുത്തു. കേന്ദ്രമൊന്നും ഇക്കാര്യത്തിൽ ഇടപെടില്ല. അവർക്ക് വേറെ ഒരു പാട് കാര്യങ്ങൾ ചെയ്യാനുണ്ട്. എബിസി സ്വന്തം പ്രേക്ഷകരെ ഇല്ലാതാക്കരുത്.
@maanupandiyath2308
@maanupandiyath2308 Ай бұрын
അൻവർ പറയുന്നത് ശരിയാണ് നീതിയുടെ കൂടെ നിൽക്കാൻ ജനങ്ങൾ തയ്യാറാണ്
@AbbasHassanbava
@AbbasHassanbava Ай бұрын
Yes. 👍
@ravisankar8992
@ravisankar8992 Ай бұрын
കേന്ദ്രം കോൺഗ്രസ്സിനേക്കാൾ ലിബറൽ ആണ് നടപടികളിൽ - ആഭ്യന്തര കാര്യങ്ങളിൽ കടുത്ത ഇടപെടൽ അവർ നടത്തിയിട്ടില്ല. തങ്ങൾ ജനാധിപത്യവിരുദ്ധരാണെന്ന പ്രതീതി വരാതിരിക്കാനാവാം. കോൺഗ്രസ് എത്ര സംസ്ഥാനങ്ങളെ പിരിച്ചുവിട്ടിരിക്കുന്നു
@MagicSmoke11
@MagicSmoke11 Ай бұрын
BJP ഒട്ടും ഫാസിസ്റ്റല്ല അതാണ്. അവരുടെ കുറവും
@sudheer9786
@sudheer9786 Ай бұрын
അൻവർ കേരളീയ സമൂഹത്തിനു പ്രേതീക്ഷ നൽകുന്നു 🙏എല്ലാ രാഷ്ട്രീയ പാർട്ടികളെയും ബിജെപി ഉൾപ്പടെ ജനം മടുത്തിരിക്കുന്നു
@unniag7019
@unniag7019 Ай бұрын
Only Governor is the silver line in the clouded,clumsy political space of Kerala.Jai Ho !❤
@madhusudananmanghat8451
@madhusudananmanghat8451 Ай бұрын
എവിടെ നോക്കിയാലും തിരിച്ചും മറിച്ചും ആരോപണങ്ങൾ എല്ലാം പുറത്തു കൊണ്ടുവരേണ്ട ഉന്നതരും പ്രധാന ആരോപിതർ... നിയമവും കോടതി യും സിസ്റ്റേവും എല്ലാ നോക്കുകുത്തികൾ... 😩😩😩😩
@lathikagopidasmenon9488
@lathikagopidasmenon9488 Ай бұрын
സമാന്തര ഭരണ സംവിധാനം ഉള്ള കേരള റൗൽ വിൻസി ആണ് അൻവർ. ഇന്ത്യൻ കോടതി വിധി ഒക്കെ പുല്ലാണ്. മലപ്പുറത്ത് പാക്ക് റെഡിയോ സംവിധാനവും ടെലിഫോൺ സംവിധാനങ്ങളും പ്രവർത്തിച്ചിരുന്നല്ലോ.
@newsnapkin
@newsnapkin Ай бұрын
Theliv undo athin ??
@naughtysidhuuu5330
@naughtysidhuuu5330 Ай бұрын
കേന്ദ്രം ഒരു കുന്തവും ചെയ്യില്ല...അതിനുള്ള കഴിവൊന്നും നമ്മുടെ കേന്ദ്ര ബിജെപിക്ക് ഇല്ല..
@JoseCP-x2c
@JoseCP-x2c Ай бұрын
🤣🤣🤣🤣🤣
@Somu-ev3wy
@Somu-ev3wy Ай бұрын
നിനക്ക് കേന്ദ്രത്തെ കുറിച്ച് വലിയ പിടിയില്ല എന്ന് മനസിലായി
@പ്രവീൺകുമാർവെഞ്ഞാറമുട്
@പ്രവീൺകുമാർവെഞ്ഞാറമുട് Ай бұрын
അതുകൊണ്ടല്ലേ പോപ്പുലർ ഫ്രണ്ടിനെ തൂക്കി എടുത്തു കൊണ്ടുപോയത് എന്തും ചെയ്യും പക്ഷേ രാഷ്ട്ര രാഷ്ട്രത്തെ സംബന്ധിച്ചുള്ള കാര്യത്തിൽ ഒരു വിട്ടുവീഴ്ച നടക്കില്ല
@bijlikumar123
@bijlikumar123 Ай бұрын
കേന്ദ്രത്തിന് എല്ലാ കഴിവുകളും ഉണ്ട് . എന്നാൽ കേന്ദ്രവും , പിണറായിയും തമ്മിൽ വലിയ അവിശുദ്ധ ബന്ധമാണ് നിലനിൽക്കുന്നത് ...
@bijlikumar123
@bijlikumar123 Ай бұрын
എല്ലാ ജിഹാദികളും മറ്റുള്ളവരുടെ ബീവിമാരുടെ ചോർത്തുന്നവരാണ് ... അപ്പോൾ അൻവർ ഏമാന്മാരുടെ ചോർത്തിയെങ്കിൽ അതിൽ അതിശയിക്കാൻ എന്തിരിക്കുന്നു ... ???
@PniSubhash622
@PniSubhash622 Ай бұрын
കലക്കി
@teekeykrishnan
@teekeykrishnan Ай бұрын
ലോ ആൻ്റ് ഓഡർ കേരള സർക്കാരിൽ നിക്ഷ്പിപ്തമാണ് പിന്നെ എങ്ങിനെ കേന്രത്തിന്ന് ഇടപെടാൻ കഴിയുക നിയമവി രുദ്ധമായി ഒന്നം ചെയ്യാൻ പറ്റില്ല
@prathyushmatrix7755
@prathyushmatrix7755 Ай бұрын
കേന്ദ്രം അതാക്കി, കേന്ദ്രം ഇതാക്കി, കേന്ദ്രം ഉണ്ടാക്കി..😂😂 10 വർഷം ആയി ആ നാഷണൽ ഹെറാൾസ് കേസ് പോലും ഒന്നും ചെയ്യാൻ കഴിയാത്ത ആളുകൾ ആണ് ഇത് പറിക്കാൻ പോവുന്നത്. ചെക്കൻ നാടുനീളെ നടന്ന് ബി ജെപി യെ ഭള്ളുപറന്നു നടക്കുകയാണ്. 😂😂
@natarajanv152
@natarajanv152 Ай бұрын
👍👍👍
@josephpj1425
@josephpj1425 Ай бұрын
ഒലത്തും ഒന്നും നടക്കാൻ പോകുന്നില്ല വെറുതെ ആൾക്കാരെ
@premachandrannottachanpara8634
@premachandrannottachanpara8634 Ай бұрын
നമസ്തെ... സ്വർണ്ണം കള്ളക്കടത്ത് നടത്തിയവർ ഇപ്പോഴും ഞെളിഞ്ഞ് നടക്കുകയാണ് എന്നിട്ടാണോ ഒരു ഫോൺചോർത്തിയതിന്റേ പേരില്‍ കേന്ദ്രം പൂട്ടുമെന്ന് പറയുന്നത്... .
@baluvello6512
@baluvello6512 Ай бұрын
Veri gud
@sovinsomaraj4029
@sovinsomaraj4029 Ай бұрын
ഈ പ്രായമായ ചേട്ടന്റെ കുറെ ചർച്ച ഞാൻ ഈ ചാനലിൽ കേട്ടിട്ടുണ്ട്..വെറും അപക്യമായ നിലപാടാണ് ഇദ്ദേഹം പറയുന്നത്.......
@prathyushmatrix7755
@prathyushmatrix7755 Ай бұрын
കേന്ദ്രം മലർത്തി .. കാട്ടു കോഴിക്ക് എന്ത് സംക്രാന്തി 😂😂😂
@AppukuttanNair-cd6ws
@AppukuttanNair-cd6ws Ай бұрын
പച്ചവെളിച്ചം, അൻവറിന്റെ സൃഷ്ടി.
@muraleedharanr4022
@muraleedharanr4022 Ай бұрын
സതീസന് അന്‍വര്‍ മുതലാളിയെ പേടിയാണ്. കോടികള്‍ മീന്‍ വണ്ടിയില്‍ .ഭയപ്പെടുതുന്നുവോ
@vanajasasi5703
@vanajasasi5703 Ай бұрын
👏സ്വാമിയെ ശരണം അയ്യപ്പാ👏
@kirankevin3657
@kirankevin3657 Ай бұрын
🙏കൊതിപ്പിക്കല്ലേ, ആ സുദിനത്തിനായി 🥺🥺
@alipang44
@alipang44 Ай бұрын
ഒരു സംസ്ഥാനത്തെ രക്ഷിക്കാൻ വരാനിരിക്കുന്ന വർഗ്ഗീയ കലാപങ്ങൾക്ക് തടയിടാൻ ഫോണല്ല അതിനപ്പുറം ചെയ്താലും ജനങ്ങൾ കൂടെ കാണും. ഇത് രാഷ്ട്രീയമല്ല നിരപരാധികളുടെ ജീവിത മരണ പോരാട്ടമാണ്.
@syamprasad711
@syamprasad711 Ай бұрын
ജലീലിനെ പറ്റിയും ഇങ്ങനെയൊക്കെ പറഞ്ഞിരുന്നു'- പക്ഷേ ഒന്നും ഉണ്ടായില്ല:
@ab-sp7wi
@ab-sp7wi Ай бұрын
P.V.Anwar, MLA ഒരു smuggler വിദേശ രാജ്യത്ത് ബന്ധം സ്ഥാപിച്ചു. ഇന്ത്യയിൽ ഉള്ള ഒരു സംസ്ഥാനം ആയ കേരളം . ഇവിടെ ഉള്ള ഒരു എംഎൽഎ ഫോൺ വിളി ചോർത്തി എന്ന് സ്വയം മാധ്യമങ്ങൾക്ക് മുന്നിൽ വിളിച്ച് പറഞ്ഞു. ഇത് ഒരു രാജ്യദ്രോഹം ആയ കുറ്റം. P.V.Anwar ന് എതിരെ NIA അന്വേഷണം വേണം.
@innerMan-q7f
@innerMan-q7f Ай бұрын
പച്ചവെളിച്ചം പുറത്ത് വരുമോ ?
@hariharankailasam4921
@hariharankailasam4921 Ай бұрын
👌🙏
@KviswanadhanPillai
@KviswanadhanPillai Ай бұрын
സുനിൽ ജി. മലപ്പുറത്ത് കുഴൽപ്പണ ഇടപാടുകാർക്ക് വേണ്ടി 1990 to 95 കാലഘട്ടത്തിൽ Travel agenciകളും ടെലഫോൺ ബൂത്തു കളിലും ഇത്തരം സമാന്തര ടെലഫോൺ എക്സേഞ്ച് കൾ പ്രവർത്തിച്ചിരുന്നു അവിടേക്കാണ് കുഴൽപണം എത്തിക്കേണ്ടുന്ന ലിസ്റ്റുകൾ വരെ വന്നിരുന്നത്
@musthafakp-z8b
@musthafakp-z8b Ай бұрын
അതികാരികളിൽ നിന്നും നീതി ലഭിച്ചില്ലൻങ്കിൽ നീതി കിട്ടുന്ന രീതിയിൽ പിടിച്ചു വാങ്ങേണ്ടിവരും 'ഈകാര്യത്തിൽ അൻ വറിനൊപ്പം
@MrJunu19
@MrJunu19 Ай бұрын
Record ചെയ്തതിനാണ് പുള്ളി ചോർത്തി എന്നൊക്കെ പറഞ്ഞത് .
@sajeerkallu0134
@sajeerkallu0134 Ай бұрын
എബിസി ന്യൂസിൽ വരുന്നവരും പോകുന്നവരും എല്ലാം നല്ല ഒന്നാന്തരം സംഘി മനസ്സുള്ളവരാണ് അതുകൊണ്ട് നിങ്ങളിൽ നിന്ന് ഇതല്ലാതെ മറ്റൊന്നും ജനം പ്രതീക്ഷിക്കുന്നില്ല
@PradeepKumar-ll4id
@PradeepKumar-ll4id Ай бұрын
👍
@Babukrishnan-qb9mh
@Babukrishnan-qb9mh Ай бұрын
സാറെ🌹 സാറിനെ യും ചാനലിനെയും എനിക്കും കൂട്ടുകാർക്കും ഇഷ്ടമാണ്: സാറെ ഗവർണ്ണർ🌹 കേന്ദ്രം🌹 ഒന്നും ചെയ്യില്ല.🌹 വൈസ് ചാൻ ലറുടെ പ്രശ്നത്തിൽ SFI യും മുഖ്യമന്ത്രിയും: ഗവർണ്ണറും കളിച്ച നാടകം:കേന്ദ്രം ആ പ്രസ് നത്തിൽ എന്ത് നടപടി സ്വീകരിച്ചു. SFI യ്ക്ക് തടയാൻ ( ഗവർണ്ണറെ) നേതൃത്വം കൊടുത്തവനെ ( ഗവർണ്ണറെ പച്ച തെറി വരെ പറഞ്ഞു) അറസ്റ്റ് ചെയ്തോ: ഇല്ല. 🌹 ഒരു കൂലീ പണിക്കാരനാണെങ്കിൽ അവസ്ഥ എന്താകുമായിരുന്നു🌹 അതു പോലെ അൻവറുടെ പേരിൽ ഒരു പെറ്റി കേസ് പോലും എടുക്കില്ല. കാത്തിരിക്കും
@esnarayanan2499
@esnarayanan2499 Ай бұрын
പണം മുടക്കിയാൽ ആർക്കും എന്തും ചെയ്യാൻ പറ്റും അതാണ് സത്യം.....
@jobycharuvil
@jobycharuvil Ай бұрын
ഇന്ന് ആരുടെയും ഫോൺ ചോർത്താൻ ആരുടെയും അനുമതി വേണ്ട..
@kolethgeorge3040
@kolethgeorge3040 Ай бұрын
ഗവർണർ പൂട്ടിയോതൊക്കെ നമ്മൾ കണ്ടതാണ്. ഹൈ കോടതിയിൽ നിന്ന് ഭേഷാ മേടിച്ച് കൂട്ടിയത് ഓർമ ഇല്ലേ
@ayyappankutty6741
@ayyappankutty6741 Ай бұрын
A B C ചാനലിന് ചർച്ച ചെയ്യാൻ ഒരു വിഷയം. ഇത് പോലെ നമ്മൾ എത്ര കേട്ടതാണ് ഒന്നും സംഭവിക്കാൻ പോണില്ല
@Ravi-qi3dj
@Ravi-qi3dj Ай бұрын
👌👌
@muhammedkutty2698
@muhammedkutty2698 Ай бұрын
ഇത്ര വെളിപ്പെടുത്താൽ ഉണ്ടായിട്ട് അതെപ്പറ്റി ഒന്നും മിണ്ടാതെ തനിസ്വഭാവം ഇവിടെയും കാണിക്കുന്നു
@jayakumarb3123
@jayakumarb3123 Ай бұрын
വെറുതെ ഇരുന്നു ചർച്ച നടത്താം,,,, എന്നല്ലാതെ ഒരു നടപടിയും ഉണ്ടാകില്ല,,,,
@rejithankachan3924
@rejithankachan3924 Ай бұрын
മലപ്പുറത്തു നിന്നു സാമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കണ്ടുപിടിച്ചിട്ടു ആ കേസ് എവിടെപ്പോയി. കേന്ദ്രം പോലും ഒരു ചെറുവിരൽ അനക്കിയില്ല.
@Uzhavooranil-q9d
@Uzhavooranil-q9d Ай бұрын
ഇത്ര ദിവസമായിട്ടും പ്രഥമിക അന്വേഷണം പോലും നടത്തിയിട്ടില്ല. എത്രയോ പരാതികൾ അൻവറിനെതിരെയുണ്ട്..ഒന്നും നടക്കില്ല. വെറുതേ ഇങ്ങനെ പറയാം എന്നു മാത്രം.
@gopala3539
@gopala3539 Ай бұрын
പൂട്ടാനുള്ള തുടൽ, പൂട്ടി പൂട്ടി ഇപ്പോൾ കിട്ടാനില്ല 😅
@sreekumarannair14
@sreekumarannair14 Ай бұрын
Please check
@balankulangara
@balankulangara Ай бұрын
ഗജ്റീ വാളിനെ പൂട്ടിയില്ലേ അതിലും വലിയ വാൾ ആണോ അൻവർ വാൾ അവസാനം മയ്യത്ത് നമസ്ക്കാരം നടത്തേണ്ടി വരുമോ
@vsprince8309
@vsprince8309 Ай бұрын
അൻവർ ചിലപ്പോൾ ശരിക്കും പറഞ്ഞതായിരിക്കും പുള്ളിക്ക് വലിയ വിവരം ഒന്നും ഇല്ല
@majeedkambrankambran5787
@majeedkambrankambran5787 Ай бұрын
ഇതിൽ കുറച്ചു വർഗീയത ചാലിച്ചാൽ ഏത് കള്ളന്മാർക്കും ഇവിടെ രക്ഷപ്പെടാം
@rajeshkumarnarayaneeyam5305
@rajeshkumarnarayaneeyam5305 Ай бұрын
ഗുണ്ട് മാമ അൻവർ
@joyaugustine2690
@joyaugustine2690 Ай бұрын
അൻവർ നാളെ വാക്ക് മാറ്റിപ്പറയും.
@ktspanambi3067
@ktspanambi3067 Ай бұрын
കേന്ദ്രൻ ഒരു പുല്ലും ചെയൂല ithinu👍മുൻപും ഒരുപാട് കേന്ദ്രന്മാർ വന്നു ഇവിടെ പുളുത്തി പോയല്ലോ പിണറായി യേ യോ മകളെയോ ഒന്ന് തൊടാൻ പോയിട്ട് ആ വീടിന്റെ ഏഴു അയല്പക്കത്ത് എത്തിയോ
@lathe4391
@lathe4391 Ай бұрын
ആഭ്യന്തര രഹസ്യങ്ങൾ ചോർത്തിയ അൻവർ നെഞ്ചും വിരിച്ചു നടക്കുന്നു.. ഷാജൻ wireless ചോർത്തി എന്ന് പറഞ്ഞു കേസ് എടുത്തു സർവ്വ സന്നഹവുമായി അയാളെ പിടിക്കാൻ പോയി 😮
@rasheedmarakkashery3322
@rasheedmarakkashery3322 Ай бұрын
അത് ഉറപ്പാണല്ലോ
@karthikeyanmn8016
@karthikeyanmn8016 Ай бұрын
എത്രയും വേഗം കേന്ദ്രം അന്വേഷിച്ചു അൻവറിനെ ആദ്യം എടുത്തു അകത്തിടണം ഇയാൾക്കെതിരെ കേസ് എടുക്കാൻ പിണറായി തയാറാകണം
@rajajjchiramel7565
@rajajjchiramel7565 Ай бұрын
Good evening Sirs
@narayanankutty5973
@narayanankutty5973 Ай бұрын
ജനങ്ങൾക്കു എന്തായാലും കേട്ടിരിക്കാൻ കുറെ വാർത്തകൾ, അല്ലാതെ ഇതുപ്പോ ഒരു സിനിമയിൽ ജഗതി പറഞ്ഞ പോലെ "ഒടക്ക് സ്വാമി "എന്നതുപോലെ 🤔
@appuappoos8204
@appuappoos8204 Ай бұрын
മോദി ജി ആരെയും വെറുതെ വിടില്ല അതാണ് മോദിജി 🙏🙏🙏🙏🙏🙏🙏
@ShajahanS-j8i
@ShajahanS-j8i Ай бұрын
😂😂😂😂
@PramodNanu-h1d
@PramodNanu-h1d Ай бұрын
❤️🚩🚩🚩🚩🚩🚩🚩🚩🚩🚩
@sneha.8ukandam
@sneha.8ukandam Ай бұрын
☺️ 12:53
@dorado-x6o
@dorado-x6o Ай бұрын
ഞാൻ പറയുവാൻ ഉദേശിച്ച കാര്യങ്ങള് എല്ലാം കമൻ്റ് ബോക്സിൽ ഉണ്ട് 😂😂😂 നിങ്ങള് ചുമ്മാ ഇരുന്ന് തള്ളാതെ എല്ലവന്മാരും കണക്ക് ആണ് കേന്ദ്രം അങ്ങനെ ആക്കും ഇങ്ങനെ ആക്കും ചുമ്മാ നാട്ടുകാരെ പറ്റിക്കരുത് ബിജെപി എന്ന പാർട്ടിയോട് ഉള്ള സ്നേഹം അത് കളയരുത്😢😢😢😢
@sajithasulaiman4382
@sajithasulaiman4382 Ай бұрын
ശശിയുടെയും AD GPയുടെയും കേന്ദ്രവുമായിട്ടുള്ള പുതിയ രഹസ്യധാരണയായിരിക്കും.
@narayananps9812
@narayananps9812 Ай бұрын
BJP സർക്കാർ അൻവറിനെതിരായോ , വിജയനെതിരായോ യാതൊരു നീക്കവും നടത്തില്ല. ഞാൻ വെല്ലുവിളിക്കുന്നു.
@karunakaranchathoth4043
@karunakaranchathoth4043 Ай бұрын
ഫസൽ ഗഫൂർ, ജലീൽ, അൻവർ. മലപ്പുറരമെന്ന ദേശത്തിന്റെ, രാഷ്ട ശിൽപ്പികൾ.. കളി മോദിയോട് വേണ്ട.
@rasheedmarakkashery3322
@rasheedmarakkashery3322 Ай бұрын
ഗവർണർ പറയും അത് കേരള ജനതക്ക് അറിയുന്ന കാരിമല്ലേ 😄😄😄😄😄😄
@sivadastv4822
@sivadastv4822 Ай бұрын
കേരളത്തിൽ പല ജില്ലകളിലും സമാന്തര ടെലിഫോൺ എസ്റ് ചേഞ്ച് പോലിസ് പിടിച്ചതാണ്! ആ കേസ്സുകളിലെ പ്രതികൾ പുറത്തുണ്ട് കേസ്സ് അന്വേഷണം മരവിപ്പിച്ച് !
@PradeepKumar-ll4id
@PradeepKumar-ll4id Ай бұрын
Sir Audio illa..🙏
@shakirt548
@shakirt548 Ай бұрын
അൻവർ ഇതെല്ലം മുൻകുട്ടി കണ്ട് തന്നെയാണ് പണിക്ക് ഇറഞിയത് പോയി ചാവ്😂 അൻവർ ജയിലിൽ ആയാലും പണിയെടുക്കാൻ നല്ല ഫാൻസ് സമ്പത്ത് ഇവിടെ ഉണ്ട്
@Ms_bt
@Ms_bt Ай бұрын
ഞൊട്ടും
@ramachandranmm6338
@ramachandranmm6338 Ай бұрын
Sir, Parrellel exchange was in Calicut, Angamali and some other place which caught by NIA Or CBI
@haridasanv-qf3mw
@haridasanv-qf3mw Ай бұрын
ഒന്നും ചൂക്കും നടക്കൂല്ല. അൻവറിനെയെ A DGP യെ വീണയായ .നടന്മരെയെ ഒരു ചുക്കും ചെയ്യ യാൻ ഒരു സവിധാന വം ഇവിടെ ഇല്ല. നിയമം നടപകേണ്ട വർ. മൊത്തം .കള്ളന് മർ . ഒരു ചുക്കും നടക്കില്ല.
@rejimonck363
@rejimonck363 Ай бұрын
ഒന്നും നടക്കില്ല.വലതും ഇടതും നടുവും ഒക്കെ ഭായി ഭായി...നിയമം അനുസരിക്കേണ്ടതും പോലീസിന്റെ ഇടി കൊള്ളേണ്ടതും ജയിലിൽ കിടക്കേണ്ടതും ഒക്കെ ഇവിടുത്തെ പാവപ്പെട്ടവർ മാത്രം.VVIP കൾക്ക് എന്തും ചെയ്യാം.ആരും ചോദിക്കില്ല.😞
@kitchukrishnan9120
@kitchukrishnan9120 Ай бұрын
P V അൻവർ കുറ്റപ്പെടുത്തിയവർ എല്ലാം ഹിന്ദുക്കൾ അങ്ങ് ശ്രദ്ധിച്ചില്ലേ?????
@Sharafudeen-wv1zj
@Sharafudeen-wv1zj Ай бұрын
Chilappol atu saadikkumaayirikkum but adeham unnayicha aligation airil nilpunde,
@KhalikhvV
@KhalikhvV Ай бұрын
അപ്പോൾ പെഗാസസ് കൊണ്ട് ചോർത്തി യത്പാദികൾ സമ്മതിച്ചു.:- നിങ്ങളാ😊ണല്ലോ.'' ഈ ചോർത്തൽ തുടങ്ങി വെച്ചത് ' ഗവർണർ മറ്റുള്ളവർ ചോർത്തിയതറിയും
@arjunravi4232
@arjunravi4232 Ай бұрын
Central govt is deaf😢
@citizenkane9222
@citizenkane9222 Ай бұрын
കേന്ദ്രം.... ബെസ്റ്റ് 🤪 ഇതിലും വലിയ പെരുന്നാൾ വന്നിട്ട് ബാപ്പ പള്ളിയിൽ പോയിട്ടില്ല, പിന്നെയാ ഇത് 😈
@narayanankuttyab3438
@narayanankuttyab3438 Ай бұрын
ഹും, എന്തൊരു നാട്.... നിയമം സാധാരണക്കാർക്ക്, ഇത്രയും പേര് അൻവർ പറഞ്ഞോ ശരിക്കും...
@zainabazainaba-gs5hf
@zainabazainaba-gs5hf Ай бұрын
ADGP യെ പൂട്ടൻ ED വരുമോ കോടികളുടെ കൊട്ടാരം ആണ് പണിയുന്നത് 😂😂😂
@radhamanikn3993
@radhamanikn3993 Ай бұрын
നിങ്ങൾക്ക് rate കൂട്ടാം നടപടി എടുക്കാൻ പല അവസരങ്ങൾ കിട്ടിയിട്ട് കേന്ദ്രം ഉറങ്ങി രാഹുൽ രാജ്യവിരോദറും പറഞ്ഞ് ദേശദ്രോഹ കാര്യങ്ങൾ ചെയ്തു നടന്നിട്ട് കേന്ദ്രം ഉറങ്ങി എന്നിട്ട് രാഹുൽ അതു പറഞ്ഞു ഇതു പറഞ്ഞു രാഹുലിന് വേറെ പൌരത്വം ഉണ്ട് സോറോസിനെ കണ്ടു പാക്കിക്ക് side ചെയ്യുന്നു രാഹുൽ മണിപ്പൂർ കത്തിക്കുന്നു ഇത്യാതി ' കുറ്റങ്ങൾ എന്തുകൊണ്ട് സത്യം കണ്ട് ഈ ദേശദ്രോഹിക്ക് നടപടി കേന്ദ്രം എടുക്കുന്നില്ല ബ്രീട്ടീഷ് പൗരത്വം ഉണ്ടെന്ന് സ്വാമി പറഞ്ഞിട്ടും അതിൻ്റെ മുകളിൽ കേന്ദ്രം അടയിരിക്കുന്നു എന്തുചെയ്തു രാഹുലിനെതിരെ നടപടി എടുക്കാൻ കഴകത്തില്ലങ്കിൽ കുറ്റം എന്തിന് പറയുന്നു
@rasheedmarakkashery3322
@rasheedmarakkashery3322 Ай бұрын
എന്തിന് ചോർത്തി കേരളത്തെ നന്നാക്കാൻ വേണ്ടിയ
@house5951
@house5951 Ай бұрын
113
@ratheeshk7143
@ratheeshk7143 Ай бұрын
ORU CHUKUM CHEYYILLA
@JeromAthickal-bf1cm
@JeromAthickal-bf1cm Ай бұрын
Kenthram kure undakkum onnichu swernam kadathiyittu
@BhasuranEK
@BhasuranEK Ай бұрын
Joint venture between Great Ramachandran Sur & Vadayar Sunil have proved successful after having failed our third rated Journalism.
@ninanabraham1987
@ninanabraham1987 Ай бұрын
Nothing is going to be happened yo Anwar. Cm will protect.
@Praveen-ys7bs
@Praveen-ys7bs Ай бұрын
പൂട്ടിയത് തന്നെ. ഇതിന്നു മുമ്പ് എത്രയോ വലിയ കാര്യങ്ങള് വന്നിട്ട് ഒന്നും നടന്നിട്ടില്ല. മല പോലെ വന്നത് എലി പോലെ പോയി. വെറുതെ തള്ളി മറിക്കണ്ട. എന്തായാലും നിങ്ങളുടെ വരുമാന മാർഗം നടക്കട്ടെ
@AjayakummarAjay-ny7ej
@AjayakummarAjay-ny7ej Ай бұрын
Sound കുറവ്.
@milesh3484
@milesh3484 Ай бұрын
കേന്ദ്രത്തിന്റെ കേസിനെ കുറിച്ച് പറയാതിരിക്കുകയാണ് നല്ലത് സത്യത്തിൽ ഇപ്പോൾ കേന്ദ്രത്തെ ഒരു വിശ്വാസവും ഇല്ലാതായി ഒന്നും നടക്കില്ല നിങ്ങൾ ചാനൽ വെറുതെ പെരിപ്പിക്കുക എന്നല്ലാതെ പണ്ട് ഞങ്ങൾ മറന്നിട്ടില്ല രണ്ട് സൈനിക ഉദ്യോഗസ്ഥരെ പോലീസ് സ്റ്റേഷനിൽ മർദിച്ചു അവശനാക്കിയപ്പോൾ അന്നും പറഞ്ഞു ഇതിനേക്കാൾ വലുതായിട്ട് ഇപ്പോൾ കേന്ദ്രം വരും സൈനികർ ഇപ്പോൾ വരും പോലീസ് സ്ഥാഷൻ അടിച്ചു പൊളിക്കും എന്നിട്ട് എന്ത്‌ ഉണ്ടായി എന്ന് ചിന്തിക്കുക ആ പോലീസ് ക്കാർ ഇപ്പോളും വിലാസിനടക്കുന്നു അതുകൊണ്ട് കേന്ദ്രത്തിനോട് ഒരു വിശ്വാസവും ഇല്ല അതുപോലെ സ്വപ്ന സ്വർണ്ണം കേസ് അതുപോലെ എന്തെല്ലാം അതുകൊണ്ട് അൻവർ ചെയ്ത് ട്ടുണ്ടെങ്കിൽ നിയമപരമായി ഷിഷിക്കട്ടെ
@abdurahmanm3485
@abdurahmanm3485 Ай бұрын
അൻവറിനെ ഞൊട്ടും യഥാർത്ഥ കമ്മ്യൂണിസ്റ്റുകൾ ഒക്കെ അൻവറിന്റെ കൂടെയാണ് അൻവറിനെ തൊട്ടാൽ കേരളം കത്തും
@kpharichandran208
@kpharichandran208 Ай бұрын
What was the reason behind the resignation of the then PM Chandrasekhar and Rajiv Gandhi's phone tapping controversy .
@santhoshpt4781
@santhoshpt4781 Ай бұрын
പട്ടണപ്രവേശം എന്ന ഹിറ്റ് സിനിമയിലെ പേടിതൊണ്ടനായ കള്ളകടത്ത് കാരൻ തിലകൻന്റെ അവസ്ഥയാണ് കേന്ദ്രത്തിന്റെ .😂 എല്ലാമുണ്ട് പക്ഷെ ഉപയോഗിക്കാനറിയില്ല. തിരിച്ചടി കിട്ടുമോയെന്ന ഭയവും ഉണ്ടെന്ന് തോന്നുന്നു.
@jayaprakashramakrishnan8367
@jayaprakashramakrishnan8367 Ай бұрын
മാസപ്പടി, സ്വർണക്കടത്ത്, കരുവന്നൂർ ബാങ്ക് അന്വേഷണങ്ങൾ എന്തായി? ഒരു ചർച്ച നടത്തൂ....
@rajeevak7932
@rajeevak7932 Ай бұрын
കേന്ദ്രം പുറപ്പെട്ടു എന്നാണ് കേട്ടത്, പൊന്ന് മാഷേ നിങ്ങള്ക്ക് വേറെ പണി ഒന്നും ഇല്ലേ? കേൾക്കുന്നവർ പൊട്ടൻമാർ അല്ല കേട്ടോ 🤣ഇനി നിങ്ങൾ കാര്യം ചെയ്യൂ. ഇതിന്റെ കൂടെ കുറച്ച് ദിവസം കഴിഞ്ഞ് ക്ഷമിക്കണം കേന്ദ്രം ഒന്നും ചെയ്തില്ല, എന്നൊരു ക്ഷമാപണം കൂടി പറയണം.😂വെറുതെ എന്തൊക്കെയോ പറഞ്ഞു നിങ്ങളെ സുഖിപ്പിച്ചൂ എന്നുകൂടെ പറയണേ 🙏🙏😅
@unnikrishnanb1237
@unnikrishnanb1237 Ай бұрын
2047ലേ ആഭ്യന്തര വകുപ്പ് മന്ത്രി ആരാ...?...ഹാരാ....? സാക്ഷാൽ ഹമ്പൂക്കാ...😢 സുനിൽ സാറേ, സൂക്ഷിച്ചോ.? രാമചന്ദ്രൻ സാർ പിന്നെ രണ്ടും കല്പിച്ചാണ് . "മുകളിൽ ആകാശവും താഴെഭൂമിയും " സുനിലിന്റെ കാര്യം അങ്ങിനെയാണോ.? പ്രത്യേകം ശ്രദ്ധിച്ചാൽ നന്ന്.(അമ്പൂക്കാ ആശ്റിത വത്സനാണ്.)..?😅
@skhind-p6q
@skhind-p6q Ай бұрын
പുള്ളി പച്ച വെളിച്ചത്തിന്റെ നേതാവ് ആയിരിക്കും 😁 പോലീസിലെ വിഭാഗീയതയിലെ ഒരു വിഭാഗത്തിന്റെ നേതാവാണോ എന്നു കൂടി പരിശോധിക്കണം.
@riyas6201
@riyas6201 Ай бұрын
എങ്ങനെ ചോർത്തി എന്ന് മാധ്യമങ്ങൾ ചോദിച്ചു. അപ്പോൾ അൻവർ പറഞ്ഞത് അത് പറയില്ല, പറഞ്ഞാൽ ഇനി എനിക്ക് എങ്ങനെ ചോർത്താൻ കഴിയും? എന്നാണ് ചോദിച്ചത്. അതായത് ഇപ്പോഴും ചോർത്തി കൊണ്ടിരിക്കുന്നു.
@abdulmajeedk452
@abdulmajeedk452 Ай бұрын
അപ്പോൾ ഇതിൽ സങ്കിക്സ്ക്കുഎം ഇതിൽ പങ്കുണ്ട് അല്ലെ..
@vsomarajanpillai6261
@vsomarajanpillai6261 Ай бұрын
IPS കാരുടെയും IAS കാരുടേയും ഫോൺ ചോർത്തിയിട്ടുണ്ടങ്കിൽ കേന്ദ്രത്തിന് ഇടപെടാമല്ലോ ?
@BajiVidyadharan-z5l
@BajiVidyadharan-z5l Ай бұрын
Do action after dialogues?
@black_n_white_pk
@black_n_white_pk Ай бұрын
അൻവർ നിരപരാധിയല്ല, പോലീസ് സേനയെ ലക്ഷ്യമിട്ട് പ്രതിച്ഛായ സൃഷ്ടിക്കാൻ ശ്രമിക്കുന്നു. ഏതെങ്കിലും വ്യക്തിയെ POLICE അവരുടെ കടമയുടെ ഭാഗമായി കണ്ടുമുട്ടുന്നു. ആർഎസ്എസ് കേഡറുമായോ നേതാവുമായോ എഡിജിപി കൂടിക്കാഴ്ച നടത്തുന്നത് എന്താണ് പ്രശ്നം. ?
Yay, My Dad Is a Vending Machine! 🛍️😆 #funny #prank #comedy
00:17
MAGIC TIME ​⁠@Whoispelagheya
00:28
MasomkaMagic
Рет қаралды 37 МЛН
бабл ти гель для душа // Eva mash
01:00
EVA mash
Рет қаралды 6 МЛН
Yay, My Dad Is a Vending Machine! 🛍️😆 #funny #prank #comedy
00:17