ശരിക്കും സന്ദീപ് പറഞ്ഞതാണ് ശരി, ശോഭ സുരേന്ദ്രൻ അനുയോജ്യം ഒരു സ്ഥാനാർത്ഥി ആയിരുന്നു പാലക്കാട്, ബിജെപിയുടെ ഇനിയും മാറാത്ത തീരുമാനങ്ങൾ എടുക്കുന്ന നേതൃത്തസ്നിര നല്ല സ്ഥാനാർത്ഥികളെ അംഗീകരിക്കാൻ തയ്യാറാവണം,
@sanketrawale844711 сағат бұрын
സത്യം👍 കൃഷ്ണകുമാർ എന്തിന് മത്സരിക്കുന്നു! തോൽക്കാനായിട്ട് മത്സരിക്കുന്നു എന്നു വേണം പറയാൻ. ശോഭ സുരേന്ദ്രനെ ഇഷ്ടപ്പെടുന്നവരാണ് 90% പാലക്കാട്ടുകാർ💪👍🧡
@Lalucu-wu3le12 сағат бұрын
സന്ദീപ് വാര്യരെ നിങ്ങൾ സ്വത ന്ത്ര നായി മത്സരിക്കണം ഒരു പാർട്ടിയിലും പോകരുത് ❤❤❤❤❤
@sajimg140714 сағат бұрын
ഞാൻ ഒരു രാഷ്ട്രീയ ക്കരൻ അല്ല പക്ഷേ സന്ദീപ് വാര്യർ എന്ന മനുഷ്യൻ ഒരു നല്ല നേതാവ് ആണ്
@jayaprakasha20614 сағат бұрын
ഒരു പാട് ചാനൽ ചർച്ച കണ്ടിട്ടുണ്ട്. ഇന്നേ വരെ ഇത്രയും എളിമ കണ്ടിട്ടില്ല. ബാലേട്ടാ ----ബാലേട്ടോ..... പാട്ട് പാടണേ😂
@aneesnaseeb400412 сағат бұрын
സത്യം ഇപ്പോൾ കുറച്ച് കാലമായി ഇദ്ദേഹം ഓരോ ചാനൽ ചർച്ചയിലും വരുന്ന സമയങ്ങളിൽ നല്ല പോലെ പഠിച്ച് മാത്രം പക്വതയോടെയാണ് മറുപടി പറയാറ്.
@sreekalav27911 сағат бұрын
സന്ദീപ് സർ ന് നല്ല വിഷമം ഉണ്ട്.. കാണിച്ചത് അങ്ങേയറ്റം തോന്നിവാസം കേരളത്തിൽ ഒരിക്കലും ബിജെപി രക്ഷപ്പെടില്ല.. അതിന് ഇവിടുത്തെ നേതൃത്വം അനുവദിക്കില്ല. കേന്ദ്രം ഒന്നിലും ഇടപെടുന്നില്ല.. എത്രയോ മനുഷ്യർ ബിജെപി ഇൽ ചേരാൻ ആഗ്രഹിക്കുന്നു..എന്നാൽ പിണറായിയുടെ അനുജന്മാർ ആകാനാണ് ഇവിടെ മത്സരം
@IbraheemPm10 сағат бұрын
😀😂🤪
@aboobackerparambil26279 сағат бұрын
😮😮 piLq😅w@@jayaprakasha206
@johnpallivathukal564714 сағат бұрын
സന്ദീപ് ഒരു നല്ല രാഷ്ട്രീയ കാരനാണ് പക്ഷെ സിപിഎം ൽ ചേർന്ന് ഭാവി കളയരുത്.
@sajinraj159810 сағат бұрын
നേതൃത്വം ഇടപെട്ട് ഇത് പരിഹരിക്കണം. നല്ല നിലപാടും അറിവും ഉള്ള വ്യക്തി ആണ് ശ്രീ. സന്ദീപ്.അദ്ദേഹം പോയാൽ അത് ഒരു നഷ്ടം തന്നെ ആണ്.
@VijayaKumar-gg7cz9 сағат бұрын
ആര്ഇത്പറയുംഇത്
@pbt172811 сағат бұрын
ഇദ്ദേഹം സത്യത്തിൽ ഒരു പുലിയാണ്. ഇദ്ദേഹത്തെ ആരൊക്കെയൊ ഭയപ്പെടുന്നു.
@tipsandtricksbyfawaz372614 сағат бұрын
പാലക്കാട് ചരിഞ്ഞ ആനയെ എടുത്ത് മലപ്പുറത്തേക്ക് എടുത്തിട്ട ഇത്രയും ശക്തിയുള്ള BJP നേതാവിൻ്റെ അവസ്ഥ ഇതാണെങ്കിൽ സാധാരണ BJP പ്രവർത്തകൻ്റെ അവസ്ഥ എന്തായിരിക്കും🤔🙆😂
@SulaimanSu_la_i_ma_n15 сағат бұрын
വാർഡിലേക്ക് മത്സരിക്കാൻ കൃഷ്ണകുമാർ.. കൗൺസിലേക്ക് മത്സരിക്കാൻ. കൃഷ്ണകുമാർ. സഹകരണബേങ്കിലേക്ക് മത്സരിക്കാൻ കൃഷ്ണകുമാർ.. നിയമസഭയിലേക്ക് മത്സരിക്കാൻ. കൃഷ്ണകുമാർ. ലോകസഭയിലേക്ക് മത്സരിക്കാൻ. കൃഷ്ണകുമാർ. അയ്യയ്യേ. ഇത ന്ത് പാർട്ടി . യോഗ്യതയുള്ള ഒരാളും പാലക്കാട് ബി.ജെ പി യിലില്ലേ.. ഗതികേടേ നിന്റെ പേരോ ബി.ജെ.പി.
@balakrishnansankaresan636815 сағат бұрын
ഇക്കാ വ്യാസനിക്കേണ്ട.. ഇക്കാന്റെ വോട്ടു ബിജെപി യിൽ നിന്ന് ആരും നിന്നാലും കൊടുക്കില്ല..
@Pramodmallikappurath-s7u15 сағат бұрын
കൊടകര
@RenjithPV-qc4mp15 сағат бұрын
1985 ൽ 410 സിറ്റ്😂 ഇപ്പോൾ കുട്ടി കെട്ടിയമുന്നണി എണ്ടാക്കി യെട്ടും😂99😂 രാജ്യത്ത് ഉറപ്പ് ഉള്ള ഒരു സാസ്ഥാനം കേരളമായിരിന്നു😂ത്രി ശൂരിൽ BJP ജെയിച്ചതോടെ അതും പോയി തുടങ്ങി😂😂😂
@sivakumar-f6o15 сағат бұрын
ഇനി താൻ മത്സരിക്കാൻ നോക്ക്...
@jayachandranps113515 сағат бұрын
ഓർമ വെച്ച നാളുമുതൽ കുഞ്ഞാലി കുട്ടി മന്ത്രിയോ MLA യോ ആണ് അത് മുസ്ലിം ലീഗിൽ ആണുങ്ങൾ ഇല്ലാഞ്ഞിട്ടാണോ.. കോയെ
@muhammedmuhasin15315 сағат бұрын
നിങ്ങൾ നല്ല ഒരു മനുഷ്യൻ ആണ്
@sivakumar-f6o15 сағат бұрын
പിന്നെ നിന്റെ പുന്നാരിപ്പ് എന്തിനെന്നു മനസ്സിലായി കോപ്പേ.....
@SreenuRaghavan-d7y12 сағат бұрын
സന്ദീപ് വാര്യർ ബിജെപി യിൽ നിന്ന് പോയാൽ നഷ്ട്ടം ബിജെപി ക്ക് മാത്രം. സന്തീപ് പോയാൽ കൂടെ വോട്ടും പോകും മറക്കണ്ട
@jojo835711 сағат бұрын
ഓ പിന്നേ
@oe185011 сағат бұрын
വോട്ട് അത് സന്ദീപ് ഉണ്ടെങ്കിലും ഇല്ലെങ്കിലും കിട്ടും പക്ഷെ അത് അല്ല സന്ദീപിനെപ്പോലെ വളരെ മികച്ച കഴിവുള്ള നേതാവ് എന്ന നിലയിൽ സന്ദീപ് ബിജെപി വിട്ടാൽ നഷ്ടം ബിജെപിക്ക് തന്നെ
@veenakrishnan468710 сағат бұрын
Real sanghi orikkalum prathyasasthram vittu kalikkilla
@enlightnedsoul412413 сағат бұрын
സന്ദീപ് വാര്യർ ജീക്ക് ചെറിയൊരു മനപ്രയാസം ഉണ്ടായതാണ്... അതൊക്കെ മാറിക്കോളും.. താങ്കൾ ബിജെപിയുടെ അനിവാര്യ ഘടകമാണ്
@RatheeshanM-x8b11 сағат бұрын
സന്ദീപിന് നന്ദി
@josevarghese202412 сағат бұрын
ബാലേട്ടാ.......... ന്റെ ബാലേട്ടാ..... രാജേഷ് ഏട്ടാ.... 😀
@MuraleedharanPillaiJ10 сағат бұрын
രാഷ്ട്രീയം മനസ്സിൽ മനുഷ്യനു ദുഃഖം വരുമ്പോൾ കൂടെ നിൽക്കുക അത് മനസിലാക്കുക
@anoopsnair675214 сағат бұрын
താങ്കൾ ഒരു നല്ല നേതാവാണ് ....പക്ഷെ പാർട്ടി ഒരു നിർണായക തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ പ്രതികരിക്കേണ്ട സമയമല്ല ഇത്.....
@truethinkers861614 сағат бұрын
ഓഹോ 😏
@ShakthiShakthi-d6l14 сағат бұрын
ഒരു പ്രസ്ഥാനത്തോട് ആത്മാർത്ഥത ഉണ്ടായിരുന്നു എങ്കിൽ ഈ പ്രഹസനം ഇപ്പൊ കാട്ടില്ലായിരുന്നു.
@iamaindian999813 сағат бұрын
കാറ്റുള്ളപ്പോൾ തൂറ്റണം രാഗവാ...
@RahulRaj-tt9yl12 сағат бұрын
Enni tholvi nice aayi sandeepinte thalayil kondu vekkum
@sslssj148511 сағат бұрын
പാർട്ടിക്ക് എന്തും ആവാം 😂 കേന്ദ്ര B JP . KJP യെ നിലക്ക് നിർത്തുക
@psukumaranpsukumaran717012 сағат бұрын
ഒരു സ്വയം സേവകൻ നല്ല ചിന്ത പുലർത്തി അകലെയുള്ള പ്രകാശം നമ്മുടെ അടുത്ത് വരും
@MuhammadJunaid-ye4vz16 сағат бұрын
ബാലേട്ടാ.........😂😂😂😂😂
@santhoshmuralidharan15615 сағат бұрын
😂😂😂😂😂 Aa vili yil undu allammm
@noushad237815 сағат бұрын
😁
@asethumadhavan889314 сағат бұрын
Do you support pfi, sdpi, jamad islam, Iuml, lashkar toba, jaish mohd, hizbul mujahid, hamas, hizbullah, etc..jihadi groups
@mssuccespoint13 сағат бұрын
@@asethumadhavan8893if you support RSS😂. Why not theses parties 🤪
@naseefrahiman756913 сағат бұрын
@@asethumadhavan8893same you r supporting rss😂
@mdhaneefaanuveniyoor508211 сағат бұрын
നല്ല മനുഷ്യൻ സന്ദീബ് വാരിയർ 🙏🙏❤️
@joshyjose162513 сағат бұрын
ശ്രീ സന്ദീപ് ജി നിങ്ങൾ അല്പകാലം എല്ലാത്തിൽ നിന്നും വിട്ടുനില്കു കാത്തിരിക്കു കാണാൻ പോകുന്ന പൂരം കണ്ടിട്ട് തീരുമാനം എടുക്കുക
@vishnuaji154511 сағат бұрын
സുരേന്ദ്രൻ മാറി സന്ദീപ് നേതൃത്വത്തിൽ വരണം. നല്ല മനുഷ്യൻ ആണ്.
@dawnss979815 сағат бұрын
സ്ഥാനാർത്ഥി ആക്കിയില്ലെങ്കിൽ, വേദിയിൽ സ്ഥാനം ഇല്ലെങ്കിൽ പാർട്ടി വിട്ടു പോകുന്നവരുടെ കാലം
@jobnewsmalayalam450614 сағат бұрын
ഇത് ഷാഫിഔടെടേം രാഹുലിന്റെയും bd യുടെ കാലം അല്ലേ
@jrdewa123313 сағат бұрын
വളർന്നുവരുന്നവരെ അടിച്ചമർത്തുന്ന രീതിയാണ് എല്ലാരാഷ്ട്രീയപാർട്ടിക്കാരും ചെയ്യാറ്
@JAYAPRAKASH-ry2ps13 сағат бұрын
വാര്യരെ നിങ്ങൾ നല്ലൊരു ഭാവിയുള്ള നേതാവാണ്, പറയാനുള്ളത് തല തൊടരാവുമ്പോൾ തളപ്പു പൊട്ടിക്കരുത് 😢
@sunilkumarpalliyalil626913 сағат бұрын
ഒര് MLA പോലും ഇല്ല പക്ഷെ തൊഴുത്തിൽ കുത്തിൽ ഒര് കുറവും ഇല്ല
@krishnakumars19456 сағат бұрын
Satyam
@muralimohan107310 сағат бұрын
സന്ദീപ് വാരിയർ ഒരിക്കലും കമ്മ്യൂണിസ്റ്റ് ആകാൻ കഴിയില്ല
@ganeshnavarathna26812 сағат бұрын
ദയവു ചെയ്ത് പാർട്ടി വിടരുത് ചേട്ടായീ ആ നല്ല മനസ്സിന് കൂപ്പുകൈ
@ashokanparaparambil308411 сағат бұрын
സന്ദീപ് ജി ഒരു പാർട്ടിയിലും പോവുല്ല സംസ്ഥാന അദ്ധ്യക്ഷനാവാൻ യോഗ്യതയുള്ള വ്യക്തി
@Cherupanathady15 сағат бұрын
കഴിവുള്ളവരെ കഴിവ് കേട്ട നേതൃത്വങ്ങൾക്ക് വേണ്ട
@jinan3910 сағат бұрын
നല്ലൊരു നേതാവാണ് ഇദ്ദേഹം... Bjp യിൽ നിലനിർത്താൻ ശ്രമിക്കൂ.....
@narayanankutty59738 сағат бұрын
ശ്രീ സന്ദീപിജി, ദയവുചെയ്ത് താങ്കൾ ഒരിക്കലും ബിജെപി വിട്ടു പോകരുത്, താങ്കളെപോലെയുള്ളവർ ഈ ബിജെപിക്ക് വേണം താങ്കൾ കേന്ദ്ര നേതാത്കളുമായി സമ്പർക്കം പുലർത്തണം
@rajankk41177 сағат бұрын
നിരാശനാവാതെ നിലപാട് മാറ്റാതെ കാത്തിരിക്കു തള്ളിപ്പറയുന്നവർ അഭയം ചോതിച്ച് പിന്നാലെ വരുന്ന സമയം വധൂരമല്ല
@mohankumar-il2if11 сағат бұрын
ചെറിയാൻ ഫിലിപ്പിൻ്റെ ഗതി വരാതിരുന്നാൽ കൊള്ളാം.
@Rajesh-zf6gv12 сағат бұрын
Sandeep will join CPM, and will become next Shornur MLA
@ashokanparaparambil308411 сағат бұрын
ആട്ടുമുട്ടൻ്റെ പിറകേ തോക്കി നടക്കുന്ന പട്ടിയായോ CPM
@aravindakshand216414 сағат бұрын
സന്ദീപ് വാര്യർ പറഞ്ഞ പല കാര്യങ്ങളും ശരിതന്നെയാണ് ബിജെപിയിലെ എല്ലാവരും ഒരു പാടു പഠിക്കാനുണ്ട് പലരും പിൻമാറി നിൽക്കുന്നതിൻ്റെ കാരണവും ഇതാണ് എന്നിരുന്നാലും മറ്റുക്ഷിൽ കാളയുടെ പുറകേ കുറുക്കൻ നടന്നതുപോലെ നടക്കേണ്ടതില്ല. അതു പഴുത്തു വീഴില്ല
@Gopalkrishna89014 сағат бұрын
സന്ദീപ് പാർട്ടി വിടരുത്.. പാർട്ടിയെ സ്വന്തം കൈപ്പിടിയിൽ ഒതുക്കാൻ ശ്രമിക്കുന്നവർക്കെതിരെ പോരാടണം...
@VinodT-ig4mp12 сағат бұрын
എന്തിന്? ചാവേറാകണോ?
@ganeshant70378 сағат бұрын
കേരളത്തിലുള്ള BJP പ്രവർത്തകർ കേരളത്തിലെ നേതാക്കളെ കണ്ടിട്ടല്ല പ്രവർത്തിക്കുന്നത്. മോഡി സർക്കാരിലുള്ള വിശ്വാസംകൊണ്ടാണ്. സുരേഷ് ഗോപിസാർ BJP യിൽ വന്നത് ഈ ചിന്താഗതിയോടെയാണ്. KJP നേതാക്കൾ എപ്പോഴാണ് നന്നാവുക.
@rozario15314 сағат бұрын
ഇത് ഐഡിയ വേറെ ആണു.... സിപിഎം ലേക്ക് ഒരു പാലം ഇടുവാണ് ഇവർ സന്ദീപിലൂടെ !!?
@Nabilkottarathil12 сағат бұрын
Exactly
@ayur423313 сағат бұрын
എല്ലാ ജനങ്ങളെയും ഉൾകൊള്ളുന്ന പാർട്ടിയിലേക്ക് വരൂ
@mohananag770610 сағат бұрын
ഏതാണൊ ആവൊ ആ പാർട്ടി.
@anilBbalan10 сағат бұрын
Sandeep❤️
@azizma70515 сағат бұрын
ബിജെപി യിൽ.. വർഗീയത.. കുറഞ്ഞു പോകുന്നു എന്ന് വാര്യർക്ക് തോന്നി തുടങ്ങിയ നിമിഷം.. അദ്ദേഹതിന്ന് തോന്നി.. അത്.. ഫാലേട്ടൻ വഴി. സിപിഎംൽ എത്തിയാൽ.. ഇപ്പോൾ ഏറ്റവും നല്ലത് വർഗീയത.. മുതലാക്കാൻ പറ്റിയ പാർട്ടി സിപിഎം എന്ന തോന്നൽ ആണ്.. സന്ദീപ് ജിക്ക് ഉണ്ടായത്
@shinasn750214 сағат бұрын
ആഹാ അത് കൊള്ളാലോ മൗദൂതികൾക് എതിരെ പറഞ്ഞത് മുതൽ cpm നെ മൂരികളും മൗദൂതികളും ചേർന്ന് ഇത് ചാർത്താൻ നോക്കുന്നു പക്ഷെ സാധാരണ ജനങ്ങൾക് അറിയാം എന്താണ് cpm എന്ന് പോടാ മലപ്പുറത്തെ കുട്ടി പാകിസ്ഥാൻ എന്ന് വിളിച്ചവനെ 😂😂
@Devasuram_DOMB14 сағат бұрын
Hai....vannallo madrasa kundan...ninakk mammadinte kundi oorthu vaananvum vitt gazayil poyi chatha pore myre?
@simpletalks-es8go13 сағат бұрын
Kongikal moorikal maladwar gold kal mongunnu
@MT-pf8zs16 сағат бұрын
തീർച്ചയായും സ്വീകരിക്കും. വർഗ്ഗീയതയുടെ കാര്യത്തിൽ കൂടുതൽ കടുത്തതിലേക്കേ പോകാൻ പറ്റുകയുള്ളല്ലോ.
@Asthra_op10 сағат бұрын
Yes കമ്മി കൊങ്ങി മത പ്രീണന വർഗീയ പാർട്ടികളുടെ അടുത്ത് പോകാതെ ഇരിക്കുക
@rekhamurali516010 сағат бұрын
❤
@mathewkl901115 сағат бұрын
ഇനി സഖാവ് സന്ദീപ് വാരിയർ ☺️
@minimol224616 сағат бұрын
പോകാൻ ഉള്ള പ്ലാൻ, ബാബ്ബ് അടിക്കുന്നു പോകാനുള്ള മുൻകൂർ ജാമിയ
@sebastianc.p426115 сағат бұрын
ഡീൽ ഉറപ്പിച്ച ശേഷം മാണ് ഈ പത്രസമ്മേളനം' ഗോവിന്ദൻ പറഞ്ഞ കാര്യം സുചിപ്പിച്ചപ്പോൾ ഉള്ള മറുപടി കൃത്യമാണ്. മറ്റൊരുസരിൻ ആകും. സാധാ cpm സഖാക്കളുടെ ഒരു ഗതികേട്.
വാര്യരെ ബി.ജെ പി അവഗണിക്കുകയാണ് ഇത് പോലെ കേരളത്തിൽ പലസ്ഥലത്തും നടക്കുന്നുണ്ടു
@ansaris859514 сағат бұрын
ഇദ്ദേഹം സിപിഎം ലേക്ക് തന്നെ
@nisampalakkad9 сағат бұрын
ഇയാൾ സ്വാതന്ത്രനായി നിന്നാൽ ചിലപ്പോ ജയിക്കും
@sidheeqpkl383215 сағат бұрын
മറ്റ് മനുഷ്യരെ , മതം നോക്കി വിമര്ശിച്ചിരുന്ന കാലത്ത് ഈ സഹതാഭമൊന്നും കണ്ടിരുന്നില്ലല്ലോ സന്ദീപ് 😅😅
@pastormartinsempai637114 сағат бұрын
Enn mattu mathasthare kafir aayi kaanunna sdpi thayoli🤣🤣🤣
@Manupalakkad58 сағат бұрын
പാലക്കാട് ചെരിഞ്ഞ ആനയെ മലപ്പുറത്ത് ആക്കി ചർച്ച നടത്താൻ കഴിവുള്ള താങ്കൾക്ക് ഇപ്പൊൾ ഏറ്റവും അനുയോജ്യം സിപിഎം ആണ്
@RasheedRasheed-xl7sk15 сағат бұрын
,🥴,, അവിടെയും മഞ്ഞൾ കളിച്ചു...
@GopaKumar-iz3rc11 сағат бұрын
എന്താണെടോ വാര്യരെ നന്നാകാത്തെ 😂😂
@akhilkrishna488714 сағат бұрын
പാവം തൊണ്ട ഇതരുന്നു 😂
@basheercholakkal788511 сағат бұрын
ഇനി ആരെയും പേടിക്കാതെ വയറുനിറച്ച് ബീഫ് തിന്നാലോ സന്ദീപേട്ട നിങ്ങൾ വരൂ ലാൽസലാം
@vsathyadas21389 сағат бұрын
സന്തീപ് പറഞ്ഞതിൽ കാര്യമുണ്ടായിരുന്ന്
@dhaneevlogs893514 сағат бұрын
വിഷമമുണ്ടാകുമ്പോ ഫേസ്ബുക്കിൽ പോസ്റ്റിട്ടു.. ഇപ്പൊ വിഷമമൊക്കെ. മാറി... ഹെന്നാലും എന്റെ വാരിയർ ചേട്ടാ
@satharmukkunoth513716 сағат бұрын
rss നേക്കാളും വർഗീയത cpm ന് എന്ന് വാര്യർക്ക് മനസ്സിലായി
@MmM010M15 сағат бұрын
🤣🤣
@prasadprasu369115 сағат бұрын
😂😂
@Pramodmallikappurath-s7u15 сағат бұрын
ജതീയതയും
@MmM010M15 сағат бұрын
@@satharmukkunoth5137 ഷിയാ, സുന്നി,സലഫി,അഹമ്മദിയ,സൂഫി, ഖാനും, റാവുത്തറും, തങ്ങളും, ശേക്കുമൊന്നും ജാതിയല്ലേ. ആർ സി, പെന്തക്കോസ്‌ത്, സുറിയാനി, മലങ്കര, ഓർത്തഡോക്സ്, നാടാർ ക്രിസ്ത്യൻ, പിള്ള ക്രിസ്ത്യൻ,ക്രിസ്ത്യാനിയിൽ പണിക്കർ ഉണ്ട്, eg:Dr.Geevarghese Panicker,കുണ്ടറ, കൊട്ടാരക്കര പ്രദേശങ്ങളിൽ ക്രൈസ്തവരുടെഇടയിലും പണിക്കർ എന്ന പേരുണ്ട്. ഗീവർഗീസ് പണിക്കർ, കോശിപണിക്കർ എന്നൊക്കെ...പിന്നെ പെന്തകോസ്തിൽ ദളിതൻ ജനറൽ രണ്ട് ഉണ്ട്. പിന്നെ തമ്മിലടിക്കുന്ന ഒത്തിരി സഭകൾ സീറോ മലബാർ,സീറോ-മലങ്കര,മലങ്കര ഓർത്തഡോക്സ് സിറിയൻ,യാക്കോബായ സുറിയാനി ഓർത്തഡോക്സ്,സിറിയൻ മാർത്തോമ,കൽദിയൻ സിറിയൻ ചർച്ച്,CSI,പെന്തക്കോസ്ത്,ദളിത് ക്രിസ്ത്യൻ,ലാറ്റിൻ കത്തോലിക്കർ.ബ്രാഹ്മണരെ തോമാച്ചൻ നേരിട്ട് മുക്കി എന്നവകാശപ്പെടുന്ന സുറിയാനി ക്രിസ്ത്യാനികളാണ് ക്രിസ്ത്യാനികൾക്കിടയിലെ മെയിൻ. RC എന്ന റോമൻ കത്തോലിക്കരും അവരുടെ ഉപവിഭാഗങ്ങളും ഉണ്ട്. മലങ്കര ക്രിസ്ത്യനികളും (എംസി) അവരുടെ ഉപവിഭാഗങ്ങളും ഉണ്ട്. കടൽത്തീരത്തു നിന്ന് കേരളത്തിന്റെ പല ഭാഗങ്ങളിലേക്ക് പോയ ലത്തീൻ ക്രിസ്ത്യാനികളുണ്ട്. (LC) താണ ജാതിക്കാർ വേദം കൂടിയ സാൽവേഷൻ ആർമി പോലെയുള്ള പ്രൊട്ടസ്റ്റന്റ് സഭകളും പെന്തികൊസ്തുകാർ എന്ന അൻപതോളം ഉപവിഭാഗങ്ങളുള്ള സഭകളും ഉണ്ട്. യുയോമയം എന്ന വെജിറ്റേറിയൻ ക്രിസ്ത്യാനികളുണ്ട്. ഇവയാണ് ജാതികളെങ്കിലും ഉയർന്ന ക്രിസ്ത്യാനികൾക്കിടയിൽ പൊതുവെ കുടുംബമഹിമയാണ് മെയിൻ. ഹിന്ദുക്കളിലെ താണ ജാതിക്കാരെ അധിക്ഷേപിക്കലാണ് പ്രധാന വിനോദമെങ്കിലും ലത്തീൻ ക്രിസ്ത്യാനികളെയും വേദം കൂടിയവരെയും വേദനിപ്പിക്കുന്നതിലും ഒട്ടും പിന്നിലല്ല.സവർണ്ണ സമസ്ത സുന്നികൾ അവർണ്ണ മുജാഹിദ് - മൗമുദി വഹാബികളുടെ പെൺകുട്ടികളെ നികാഹ് ചെയ്യുമോ?സയ്യിദ്,അഷറഫ്,ഖാൻ തുടങ്ങിയ മുസ്ലിം ജാതികൾക്ക് സാധാരണക്കാരായ ഇറച്ചി വെട്ടുകാരനും ചെരിപ്പുകുത്തികളും ബാർബറും ആയ മുസ്ലീങ്ങളോട് ഉള്ള ജാതിവെറി തിരിച്ചറിയേണ്ടത് തന്നെയാണ്. ഷിയാ സുന്നി വെറി വേറെ. ഇതൊന്നും ജാതിയല്ലേ ?കേരള മുസ്ലിം സമൂഹത്തിലെ ജാതി വ്യവസ്ഥ. ♦️മാപ്പിള, പുസാലൻ, ഒസ്സാൻ, തങ്ങൾ, വട്ടക്കോളി, ലബ്ബായ്, നഹാസ്, മരക്കന്മാർ, കെയി, കോയാ, കുരിക്കൾ, നൈനാർ, പത്താൻ, റാവുത്തർ, കച്ചി മേമൻ, ബോഹ്‌റാ, മേൽജാതി, കീഴ്‌ജാതി, മുന്നോക്ക വിഭാഗം പിന്നോക്ക വിഭാഗം എല്ലാമുണ്ട്. മോഹൻലാലിന്റെ അലിഭായ് എന്ന സിനിമയിൽ ബറാമികളെ കുറിച്ച് പറയുന്നുണ്ട്. അവർ ഏതോ കാലത്ത് കുടിയേറിയ അറബിമുക്കുവന്മാർ ആണ്. നഹാ കുടുംബത്തിൽ നിന്നുള്ളവർ ഉദാഹരണം അബുഖാദർകുട്ടി നഹ. അതുപോലെ പാണക്കാട് തങ്ങൾ വംശം സൗദി സ്വദേശികളുമാണ്. മലപ്പുറത്തെ മലബാർ കലാപം നടത്തിയവർ ഒമാനികളായ തങ്ങന്മാരാണ്.ഇന്നും വിദേശ സമ്പന്ന അറബികൾ അവരുടെ ജാതി ഗോത്രം മറ്റുള്ളവരിൽ കലരാതെ നോക്കുന്നു.എത്ര കാശുള്ളവൻ ആയാലും, മതപണ്ഡിതനായൽ പോലും സയ്യദ് ജിഫ്രി കുടുംബത്തിൽ നിന്നും മറ്റുള്ളവർക്ക് ഒന്നും വിവാഹം നടക്കില്ല.പാണക്കാട് കുടുംബം സൗദി വംശജരല്ല: .. യെമനി കുടിയേറ്റക്കാരെന്നാണറിവ്.... പിന്നെ ജാതിയേക്കാൾ ശക്തമാണ് ഗോത്രസ്മൃതി... ഇവിടെ ഏത് ജാതിയോ മതമോ ആകട്ടെ, അയൽപക്കക്കാരെ നമ്മുടെ വീടുകളിലെ വിവാഹം പോലെയുള്ള വിശേഷങ്ങൾക്ക് ക്ഷണിയ്ക്കും. 100 % മുസ്ളീം രാജ്യമായ സൗദിയിൽ ഒരു "മുത്തേരി "യുടെ വീട്ടിൽ വിവാഹം നടന്നാൽ തൊട്ടയൽക്കാരനായ "അനേജി"യെ ക്ഷണിക്കുമോ? ഗുജറാത്തിൽ ഒരു സയ്യദ് ഒരു ഖുറേഷിയ്ക്ക് പെണ്ണ് കൊടുക്കുമോ? ഇവിടെയിവർ തമ്മിൽ തല്ലാത്തതും ജനസംഖ്യ വർദ്ധിയ്ക്കുന്നതിനും കാരണം ഈ രാജ്യത്തെ ഭരണഘടന നൽകുന്ന സംരക്ഷണം കൊണ്ടാണ്. ഒന്നിനും ഒരു കുറവുമില്ല. ഹിന്ദുക്കളിൽ മാത്രം ജാതി എന്ന വർത്തമാനം അധമമാണ്.ഇവർക്കെല്ലാം വേറെ വേറെ ആരാധന ആലങ്ങളും ആരാധന രീതികളും. ഹിന്ദുക്കൾ ഏതു ജാതിയും ഒരേ ക്ഷേത്രവും ആചാരങ്ങളും. so hindus are better.ഞാൻ സുറിയാനി സുഹൃത്തിന്റെ വീട്ടിൽ ഇരുന്നപ്പോൾ ലത്തീൻ പള്ളിയിൽ നിന്ന് നേർച്ച വന്നിട്ട് അവർ വാതിൽ പോലും തുറന്നില്ല. ഹിന്ദുക്കൾ അതൊക്കെ വച്ചു നോക്കുമ്പോ എത്രയോ ഭേദം.ജാതി ഇല്ല എന്ന് പറയുന്നവർ... ജാതി ആനുകൂല്യവും വാങ്ങരുത്..എല്ലാവരും ജാതിവാൽ വെയ്ക്കട്ടെ, സ്വന്തം ജാതിയിൽ അഭിമാനം കൊള്ളട്ടെ, സ്വന്തം സ്വത്വത്തിൽ നിലനിൽക്കുമ്പോൾ മറ്റുള്ളവരുടെ പേരിന്റെ ജാതിവാലോ മതവാലോ കുടുംബവാലോ എന്തെങ്കിലുമൊക്കെ വെയ്ക്കുന്നത് കാണുമ്പോൾ ഉണ്ടാവുന്ന ചൊറിച്ചിൽ മാറിക്കിട്ടും .ജാതി സെൻസസ് ok. പക്ഷെ, പേരിൽ ജാതി പാടില്ല.🤣🤣സംവരണം മേടിച്ചു പുട്ട് അടിക്കാനും, സർക്കാർ ജോലി നേടാനും കുഴപ്പമില്ല?മതത്തിന്റെ പേരിൽ മുസ്ലീം സംവരണം ഉണ്ടല്ലോ.qq
@PrasadKp-n4g15 сағат бұрын
Poda naye..thelive para
@mbvinayakan668013 сағат бұрын
ശ്രീ.സന്ദീപ്ജിയും പാർട്ടിയും തിരഞ്ഞെടുപ്പ് യുദ്ധ രംഗത്താണ്.താങ്കളെ കണ്ടത് BJP യിലൂടെയാണ്.ഒഴിവാക്കലും അവഗണനയും നേരിട്ടു! പക്ഷെ സമചിത്തത കാണിക്കു...എല്ലാം ശരിയാകും👌
@user-0-e1j11 сағат бұрын
Respect ❤😊
@venuv442411 сағат бұрын
കേരളകമ്യൂണിസ്റ്റ്‌പാർട്ടിയിൽ അംഗമായാൽ എളുപ്പം സ്ഥാനാർത്ഥിയാകാം. അതാണ് സന്ധീപ് ചാടാൻ പോകുന്നത്.
@shabuk.g803411 сағат бұрын
❤❤❤
@surendrankanimangalam32208 сағат бұрын
ആവശ്യത്തിന് ഇത് ആവശ്യത്തിനുള്ള കാര്യങ്ങളൊക്കെ ചെയ്യുന്നുണ്ട്ഇത് അങ്ങയുടെ പ്രസ്ഥാനമാണ് മറ്റെങ്ങും പോവരുത് പ്രസ്ഥാനത്തിന് ഉറച്ചുനിൽക്കണം
@sunilthomas87859 сағат бұрын
ചാനൽ ചർച്ചകളിൽ വന്നിരുന്നു കോൺഗ്രസിനെയും CPIM നെയും അതി നിശിതമായി വിമർശിക്കുന്ന സന്ദീപ് വാര്യർ മറ്റൊരു പാർട്ടിയിലും പോകുന്നതിനേക്കാൾ നല്ലത് ചാവുന്നതാണ്.രാഷ്ട്രീയക്കാർ ഇത്രയും അധഃപതിക്കരുത്
@teeyem8911 сағат бұрын
ബാലേട്ടൻ എന്ന് വിളിച്ച സ്ഥിതിക്ക് വിജയേട്ടൻ എന്ന് കൂടി പറഞ്ഞിരുന്നെങ്കിൽ ഇന്ന് തന്നെ ഒരു തീരുമാനമായേനെ 😄😄
@jobkv115 сағат бұрын
സന്ദീപ് കോൺഗ്രസ്സിലേക്ക് വരൂ
@RAJ-lt9ut11 сағат бұрын
ഇപ്പോൾ ബാലേട്ടൻ 😂..... വേറെ പണിയൊന്നും അറിയാത്തതുകൊണ്ട് അടുത്ത പാർട്ടിയിൽ ചാടും
@BharathKumar-up4xg10 сағат бұрын
ഒരുപാട് മാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുമ്പോൾ സംഘടനാ അച്ഛടക്കം കോംപ്രമൈസ് ചെയ്യുന്നത് ബിജെപിയിലേക്കും കടന്ന് വന്നിരിക്കുന്നു. സ്വന്തം വിഷമങ്ങൾ എപ്പോൾ എവിടെ എങ്ങനെ പറയണമെന്നതാണ് സംഘടനാ പ്രവർത്തകന്റെ മിനിമം പ്രതിബദ്ധത. ക്ഷമ എത്രവരെയാകണമെന്ന ധാരണ നല്ല പ്രവർത്തകന് ബോധ്യമുണ്ടാകണം. മറ്റൊന്ന്, ഇടപെടലുകളും സാന്ത്വനങ്ങളും ആരു എപ്പോൾ എങ്ങനെ ചെയ്യണമെന്ന ധാരണ സംഘടനക്കുള്ളിലുണ്ടെന്ന് ബോധ്യപ്പെടുത്താൻ ഇത്തരം അവസരങ്ങൾ ഉപയോഗപ്പെടുത്തപ്പെടുന്നില്ലായെന്നതും ദു:ഖകരമാണ്.
@maxwelldxb7 сағат бұрын
😂 ബാലട്ടൻ ഇനി ഒന്നും പറയണ്ട 😂🔥😂
@abdulgafoorkt643510 сағат бұрын
സാധാരണക്കാർക്ക് നീതി കിട്ടാൻ പ്രയാസമാണ്, ഏതെങ്കിലും ഗ്രൂപ്പിൻ്റെ ഭാഗമായാലെ രക്ഷയുള്ളൂ....
@mnivin76497 сағат бұрын
Sandeep cheta please ellam sheriyakum..
@jayachandranpillai96908 сағат бұрын
ബിജെപി യിൽ കുറച്ചു വിവരവും വിവേകവും ഉള്ള വ്യക്തി ആണ് സന്ദീപ്, പ്രശ്നം പെട്ടന്ന് പരിഹരിക്കപ്പെടട്ടെ 🙏
@sundaranpv61499 сағат бұрын
Sir he said 💯 percent correct he is good manner I like this type of leader 🙏👌
@GopalaKrishnan-g5k12 сағат бұрын
Sandeep❤❤❤❤❤❤❤❤❤
@Rajeshkumar-fp1tn11 сағат бұрын
Sandeep we are with you❤❤❤❤
@AnilKumar-tn6xb11 сағат бұрын
Me too with Sandeep Warrier...
@ThankachanDevassy15 сағат бұрын
Sandeep should not go to any parties never compramise with cpm
@jacoblijin393612 сағат бұрын
ചുമ്മാതല്ല ബിജെപി കേറാത്തത്, സന്ദീപ് വാര്യർ, ശോഭ സുരേന്ദ്രനെ പോലുള്ളവരെ ബിജെപി മുഖമായി കൊണ്ട് വരാൻ നേതൃത്വവും അണികളും ശ്രദ്ധിക്കണമരുന്ന്
@yahipoov309615 сағат бұрын
കണ്ടു മടുത്ത മുഖം എന്ന് പറഞ്ഞാൽ സുരേന്ദ്രൻ ഏത് മണ്ഡലത്തിൽ ആണ് മത്സരിക്കുക അയാൾ മിക്ക മണ്ഡലത്തിലും മത്സരിച്ചില്ലേ
@Al--ww-z5r14 сағат бұрын
കൂടുതൽ ഉരുളണ്ട സിപിഎം ലേക്ക് തന്നെ. സരിനും ഇ ങ്ങനെ തന്നെ ആയിരുന്നു തുടക്കത്തിൽ. 👍
@vijayanp.t887812 сағат бұрын
എല്ലാ പാർട്ടികളിലും ഇതാണ് പ്രശ്നം. സിപിഐഎം മഹാ മോശം പാർട്ടി ആണ്. കമ്മ്യൂണിസം തനി കാടൻ ആശയം ആണ്. താങ്കൾ നല്ല ഒരു സാമൂഹ്യ പ്രസ്ഥാനം തുടെങ്ങ്ങുക.
@swathi527111 сағат бұрын
കാടൻ ആശയമോ 🤣🤣
@AsharafNp10 сағат бұрын
കാവി ഭീകര രാഷ്ട്രീയമോ
@SiyadSisi15 сағат бұрын
ഇന്നത്തെ ബിജെപി സ്ഥാനാർത്ഥി നാളത്തെ കോടീശ്വരൻ അതുതന്നെയാണ് ഇവിടത്തെ പ്രശ്നം സുരേന്ദ്ര നിന്നാൽ ട്രഷറർ സന്ദീപ് വാര്യർ ആയിരിക്കും
@പാരസെറ്റമോൻ14 сағат бұрын
സിപിഎം കോൺഗ്രസ് നേതാക്കളുടെ ആസ്തിയെക്കുറിച്ച് കോയക്ക് വല്ല വിവരവും ഉണ്ടോ?
@anasmuhamed93386 сағат бұрын
സന്ദീപ് ചേട്ടാ താങ്കളോട് വളരെ എളിമയോടെ ഒരു അപേക്ഷഉണ്ട് താങ്കൾ ഇപ്പോൾ സ്വന്തം പാർട്ടിയിൽ നിന്നും മാനസികമായി വളരെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ഈസമയത്തു താങ്കൾ ഒരു ദൃഢ പ്രതിജ്ഞ എടുക്കണം താങ്കളും ഇനി അന്യ മത വിദ്ദ്വേഷങ്ങൾ എല്ലാം മാറ്റിവെച്ചു പാലക്കാട്ടെ ആനയെ മലപ്പുറത്തേക്ക് എടുത്തിട്ടതുപോലെ ആ ആന പാലക്കാടിന്റേതാണെന്ന സത്യാവസ്ഥ അറിഞ്ഞിട്ടുപോലും അത് തിരുത്താതെ വിദ്ദ്വേഷങ്ങൾ പടച്ചുവിട്ട താങ്കൾ ഇനി അങ്ങനെയുള്ള വിദ്ദേശങ്ങൾ എല്ലാം മാറ്റിവെച്ചു നല്ലൊരു ക്വാളിറ്റിയുള്ള മനുശ്യനാകുമെന്നു ഞാൻ ആശിച്ചു പോകുന്നു ഇനി മുതൽ താങ്കളുടെ പ്രവർത്തനം ബിജെപി യിൽ ഉറച്ചു നിന്നുകൊണ്ടാണങ്കിൽ തന്നെ മനുഷ്യ നന്മക്കും നമ്മുടെ രാജ്യത്തിന്റെ ഐക്യത്തിനും വേണ്ടി ആകട്ടെ എന്നു ആശംസിക്കുന്നു 12:11 12:11 12:11 12:11 12:11
@muralikrishnan52217 сағат бұрын
വലിച്ച് എറിയണം മിസ്റ്റർ. ഇനി കിട്ടുന്നത് എല്ലാം ലാഭം.
@sivanandannp631839 минут бұрын
സന്ദീപ് ജീയെ ദയവു ചെയ്തു നഷ്ടപ്പെടുത്തരുതേ
@mydreams782412 сағат бұрын
Bjp യിൽ ആരും ചെറുതല്ല...but വലുതുമല്ല... അഭിപ്രായം പറയേണ്ട വേദിയിൽ മാത്രം പറയുന്നവരേ ബിജെപിയിൽ ഉണ്ടാവൂ 😅