ആകാശ് തിലങ്കേരി എന്ന കീലേരി അച്ചു!| ABC MALAYALAM NEWS |ABC CHAT | DHANUSH DEVAN B S | R SHYAM BABU

  Рет қаралды 218,767

ABC Malayalam News

ABC Malayalam News

26 күн бұрын

ആകാശ് തിലങ്കേരി എന്ന മണ്ടനായ സിപിഎം ഗുണ്ട
കൊലക്കേസിൽ പോലും ഒന്നാം സ്ഥാനം വേണം
#politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty
SUBSCRIBE our channel for more trending News & Movie Updates : kzbin.info/door/kUx...
Website : abcmalayalamonline.com
Facebook : / abcmalayalamnews
Instagram : / abc_malayalam_news
X : x.com/AbcMalayalam360
WhatsApp : whatsapp.com/channel/0029VaZO...
Threads : www.threads.net/@abc_malayala...
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 803
@Kvk942
@Kvk942 21 күн бұрын
മണ്ടനായതുകൊണ്ടല്ലേ അവൻ കമ്മിയായത്?
@esnarayanan2499
@esnarayanan2499 21 күн бұрын
പാണ്ടി ലോറി ക്കു മുന്നിൽ നിൽക്കുന്ന
@user-nf7sb6uw9s
@user-nf7sb6uw9s 21 күн бұрын
തില്ലങ്കേരി എന്ന് അവന്റെ പേരിന്റെ അറ്റത്തുള്ളതുകൊണ്ട് കമ്മ്യൂണിസ്റ്റുകൾ പൊക്കിക്കൊണ്ട് വന്നതാ!
@Commonman543
@Commonman543 21 күн бұрын
തില്ലങ്കേരി ❌️ കീലേരി അച്ചു ✔️
@KvV46
@KvV46 21 күн бұрын
സ്വപ്നലോകത്ത് വിഹരിക്കുന്ന ഒരു മണ്ടൻ എന്ന് പറഞ്ഞാൽ അതാവും അയാൾക്ക് അനുയോജ്യം .. ഇതൊക്കെ കണ്ട് കൂടെ തുള്ളാൻപഠിക്കാനും ജോലിക്കും പോകാത്ത കുറെ എണ്ണം വേറെയും
@user-bk8um7jf7p
@user-bk8um7jf7p 21 күн бұрын
ഒരു സൂപ്പർ അവലോകനം 🥰🥰🥰🥰നിങ്ങൾ 2ആളും ഒരു സംഭവമാണ് 😀😀😀😀😀😀😀❤️❤️❤️❤️❤️
@varghesepa2162
@varghesepa2162 21 күн бұрын
പോലീസുകാരെ shandan മാരാക്കിയത് കൊണ്ടാണ് ആകാശിനെപ്പോലെ പൊട്ടൻ മാർ ഹീറോകളആയിമാറുന്നത്
@sreejith_kottarakkara
@sreejith_kottarakkara 21 күн бұрын
ആകാശ് തില്ലങ്കേരി, അർജുൻ ആയങ്കി, ജെയ്ൻ രാജ് ഇത് മൂന്നും ഉടനേ അവസാനിക്കും
@user-uo9tq3nv3c
@user-uo9tq3nv3c 21 күн бұрын
വളരെ സത്യസന്ധം ആയിട്ടുള്ള കാര്യങ്ങളാണ് നിങ്ങൾ പറയുന്നത് നിങ്ങളുടെ വീഡിയോസ് എല്ലാം ഞാൻ കാണാറുണ്ട് 👌🏻👌🏻👍🏻👍🏻
@kodiyathorganicfarm2718
@kodiyathorganicfarm2718 21 күн бұрын
ധനുഷ് ഗൗരവത്തിൽ ഇരിക്കുന്നത് കാണുമ്പോഴേ നമുക്ക് ചിരിവരും 😂🙏
@kannanstar9904
@kannanstar9904 21 күн бұрын
Uffff....
@RASsongs
@RASsongs 14 күн бұрын
ഏതാ ഈ ചിമ്പാൻസിയും ഒറാങ്കുട്ടനും😅😅
@amalamalu7740
@amalamalu7740 21 күн бұрын
ഇത്രേം ധൈര്യം ഞാൻ ശോഭ രാജിൽ പോലും കണ്ടില്ല 🙈🙈
@Sunrise-lr5ll
@Sunrise-lr5ll 21 күн бұрын
ഈ സംസാരിക്കുന്ന ചേട്ടൻ സൂപ്പർ ആണ്... എല്ലാ കഥകളും ഈ പുള്ളിക്ക് അറിയാലോ..
@anoopkv3548
@anoopkv3548 21 күн бұрын
പണ്ട് പേരാവൂർ കാക്കയങ്ങാട് പാലപ്പുഴ സ്കൂളിൽ sfi സ്കൂൾ election ജയിച്ചു അന്ന് പ്രകടനം പോകുന്ന വഴിയിലെ എല്ലാം(ശ്രീകൃഷ്ണ ജയന്തി) ഫ്ലെക്സ് ബോർഡും അടിച്ചു പൊട്ടിച്ചു കാക്കയങ്ങാട് ടൗണിൽ എത്തിയപ്പോൾ അവിടെ ഉള്ള BMS ഓട്ടോ തൊഴിലാളികൾ sfi കുട്ടി സഗാക്കളെ എടുത്തിട്ടലക്കി.. മുഴകുന്നിൽ നിന്നും മൂത്ത സഗാക്കളും വന്നു അവർകും കിട്ടി.. ഇളയസഗാക്കളിൽ(sfi )ഈ ആകാശ് തില്ലങ്കെരിയും ഉണ്ടായിരുന്നു..
@sreejeshcksreejeshck1288
@sreejeshcksreejeshck1288 21 күн бұрын
ശ്യാം ബാബു നിങ്ങൾ പൊളി ആണ്... പറയേണ്ട കാര്യം നല്ല വണ്ണം പറഞ്ഞു ആരെയും പേടിക്കേണ്ട ആവശ്യം നമുക്ക് ഉണ്ടാവരുത്... 👍🏻👍🏻👍🏻
@shajigeorge5441
@shajigeorge5441 21 күн бұрын
സിപിഎം തീർന്നു ഇനി സിപിഎം എന്ന പാർട്ടി ഉണ്ടായിരുന്നു എന്ന് പറയാം.
@rameshkumaraleputhiyottil3519
@rameshkumaraleputhiyottil3519 21 күн бұрын
ഇത്തരം സാധനങ്ങളെ ഇറക്കുന്നതും പാർട്ടി. അവരെ തള്ളിപ്പറായുന്നത് ഒരു അടവ് നയം ആണ്. അത് ഇവരോട് ആദ്യമേ പറയും നിങ്ങൾ എല്ലാം ചെയ്തോ.. ആരും കേസ് എടുക്കില്ല.. പിന്നിൽ ഞങ്ങൾ ഉണ്ടാവും. പക്ഷെ പുറത്തു നിങ്ങളെ ഞങ്ങൾ എപ്പോളും ചീത്ത paranju🌹തള്ളിപ്പറയും അതാണ് ഇവിടെ നടക്കുന്നത്.
@mithunvv8221
@mithunvv8221 14 күн бұрын
സംഭവം ഒക്കെ ശെരിയാ,.. ഈ മാപ്ര റൂമിനു പുറത്തിറങ്ങി കണ്ണൂർ ടൗണിലൂടെ നടക്കാനുള്ള ധൈര്യം ഉണ്ടായാൽ സമ്മതിക്കാം 😄😄😄
@pradeep3018
@pradeep3018 21 күн бұрын
TG സാറുമായി ശബരിമലയെ കുറിച്ച് സംഭാഷണം കേൽക്കാനിടവന്നു. മാധ്യമങ്ങളോ പുറം ലോക മറിയത്തതും നി കൂടമായ ഒത്തിരി കാര്യം ഉണ്ട് അറിഞ്ഞാൽ െഞട്ടും
CPM വീഴ്ത്തിയ കതിരൂർ മനോജ് | ABC CHAT
13:00
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 113 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 24 МЛН
Summer shower by Secret Vlog
00:17
Secret Vlog
Рет қаралды 13 МЛН
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 113 МЛН