ഒരു കമ്യൂണിസ്റ്റ് ഭരണം ഈ സംസ്ഥാനത്തെ എത്ര ഭീകരമായ അവസ്ഥയിൽ എത്തിച്ചു. എത്രയും പെട്ടന്ന് ഈ ദുരന്തം അവസാനിപ്പിക്കണം.
@sreekuttanKurukkaparaАй бұрын
Poda poora
@BalachandranPillai-g1xАй бұрын
@sreekuttanKurukkapara നിന്റെ അച്ഛൻ അല്ലല്ലോ ഞാൻ. സ്വന്തം തന്തയെ വിളിക്കുന്ന വാക്ക് മറ്റുള്ളവരെ വിളിക്കാതെ.
@arunmaloose125910 күн бұрын
സത്യം
@pbntvmalapbntvmala31828 ай бұрын
ഏറ്റവും നല്ലത് എൻകൗണ്ടർ. ഒന്നും നോക്കരുത്. അതിന് നട്ടെല്ലുള്ള ഒരു ആഭ്യന്ദര മന്ത്രിയും മേൽ ഉദ്യോഗസ്ഥർമാരും വേണം.
@SumeshOk-k1s8 ай бұрын
Nattellulla manthri athum eratta chanken 😂😂😂
@alappuzha98 ай бұрын
അതിനു ജയലളിത ചെയ്ത പോലെ ഗവണ്മെന്റ് separte ഓർഡർ ഇറക്കണം.. ഇല്ലെങ്കിൽ പാവം പോലീസുകാർ പെടും..
@janardhanancheerath84017 ай бұрын
മൂത്രശ്ശങ്കൻ, അപ്പിത്താൻ്റെ ഏഭ്യന്തരം ഹോ !!!
@SudhishKumar-l3y7 ай бұрын
കോടതി കൂടി മനസ്സ് വെക്കണം
@jithuirАй бұрын
Athinokke UP ❤....Yogi Ji
@sureshsaga90708 ай бұрын
യുപിമോഡൽ തന്നെ ഇവിടെ വേണം. യോഗി ചെയ്യുംപോലെ എൻകൗണ്ടറിൽ കൊന്നിട്ട് വീട് ബുൾഡോസറിന് പൊളിക്കണം.
@jobyjohn58398 ай бұрын
യുപി പോലീസ് 🚨🚨🚨🔥🔥🔥
@rajeevparameswaran95408 ай бұрын
എന്ത് സരസമായും സന്തോഷത്തോടെയും ആണ് അവതരിപ്പിക്കുന്നത്. ഒരു കോമടി ചിത്രം പോലെ ''
@sobhanasobhana13798 ай бұрын
പോലീസുകാർക്കും ഈ കൊലയാളികൾ പങ്കുണ്ട് അവരും കൂടെ ചേർന്നാണ് ഈ വൃത്തികേടുകൾ ഈ കേരളത്തിൽ കാണിക്കുന്നത് എന്തൊരു നാണംകെട്ട പോലീസ് കഷ്ടം തന്നെ. ഇത് കേൾക്കുമ്പോൾ തന്നെ ഭയമാകുന്നു കുട്ടികളെ എങ്ങനെ വളർത്തും ദൈവമേ
@libinnambiar99698 ай бұрын
എന്നിട്ടും അവന്മാർ പുറത്തിറങ്ങിയെങ്കിൽ ഇവിടുത്തെ നിയമപാലകർ ഈ പണി നിർത്തി പോകാൻ സമയമായി
@rajeshvk10978 ай бұрын
പോലീസിനെ ഷണ്ഡീകരിച്ച് നിർത്തിയിരിക്കുകയല്ലേ ?. പോരെങ്കിൽ പോലീസ് മന്ത്രി വിദേശ പര്യടനത്തിലും...അല്ല..ഉണ്ടായിട്ടും വലിയ കാര്യമൊന്നുമില്ല.
@jayaprakashkamathhosdurg91448 ай бұрын
Best way Yogi way
@Black_Diamond_9191Ай бұрын
കഴിവ്കെട്ട നിയമം ആണ് ഇതിനു കാരണം
@sreenathmp6603Ай бұрын
Mukyamantri thanne alla gunda prevarthanathinum nethrutham nalkunna oru samsthanath...... Pinne gundakal kayyum ketti nokki nilkumo
@SomarajanK8 ай бұрын
YOGIJI 🙏🙏🙏❤️❤️❤️❤️
@cherupushpamthankappan76358 ай бұрын
സി പി എം ആണ് വളർത്തുന്നതും സ്വായിക്കുന്നതും 'രണ്ടു പേരും കാര്യമായിരുന്ന് ചിരിക്കുകയാ🙄🤭
@jayakumar97148 ай бұрын
Super discussion
@Yohdy8 ай бұрын
ഈ മുടിഞ്ഞ നാട് മുഴുവൻ അഴിമതി ആണ്...
@Kishore-q1h8 ай бұрын
God's own country
@tomthomas39868 ай бұрын
ഇവനെ ഒന്നും പോലീസ് ഒന്നും ചെയ്യില്ല.... സാദാരണ കാരനെ വല്ല പെറ്റി കേസിനും കിട്ടിയാൽ ചവിട്ടി നടുഓടിക്കും....
@Dj_Alien_z8 ай бұрын
നല്ല രസണ്ട് കേൾക്കാൻ 😂.. ചിരിച്ചു ഒരുവഴിക്കായി 😂
@IRUTTU-e8b8 ай бұрын
നമ്മുടെ നിയമ vyevastha. 😂🤣😅
@thuglife90842 ай бұрын
എന്ത് fun അഹടോ നിങ്ങൾ 🤣🤣😇😇
@ArunKumar-br4bd8 ай бұрын
UP യിലെ പോലെ ഭരണം നട്ടെല്ല് ഉള്ളവർക്ക് കൊടുത്താൽ മദി
@KeralaBroh5 ай бұрын
ഇത്രെയും വൃത്തികെട്ട സർക്കാർ ചരിത്രത്തിൽ ഉണ്ടായിട്ടുണ്ടോ?
@rummer628 ай бұрын
യോഗിയെ കണ്ടു പഠിക്കട്ടെ ഈ പിണറായി!!
@SumeshOk-k1s8 ай бұрын
Evade athinulla vivaram vend3
@adithyank22746 ай бұрын
Muzhuvan gundakale pattikale pole thallikollunath Anu yogiyude reethi
@ashika39497 ай бұрын
Kollam sn കോളേജ് ലെ മുൻ sfi നേതാവാണ് ശ്യാം ഇപ്പോൾ ചി പ്ം m നെ തുത്ത് വാരി ഒട്ടിക്കുന്നതു കാണാൻ എന്ത് രസം 😂
@merlinpmarkosemerlinpmarko572611 сағат бұрын
നമ്മുടെ രാഷ്ട്രീയ നേതാക്കളെ പറഞ്ഞാൽ മതി..
@omanakuttannair94748 ай бұрын
കല്ലുകൊണ്ട് അടിച്ച് നന്നാക്കാൻ നോക്കിയതാണ്, പക്ഷേ ചത്തുപോയാൽ ഞങ്ങൾ ഉത്തരവാദിയല്ല.
@fizalfaisal81127 ай бұрын
പോലീസിന്റെ പിടുക്ക് വിറക്കും bro....
@gk59418 ай бұрын
12:31 നല്ല നിയമം
@Soorajjoseph6 ай бұрын
12:18 Ath Nink Kochi ne pattii Areelathakond Ahhnu Mone
@ranipailo15748 ай бұрын
പിണറായി പോലീസ് ന്റെ മനോവീര്യം കെടുത്തി. പിണറായീടെ ഭീതി രോഗം ബാധിച്ചുവോ പോലീസിന്. 🤔🤔🤔🤔🤔
@abdulshahim95727 ай бұрын
കണ്ടവന്റെ പിച്ചതിയിൽ കയറാതിരിക്കണമെകിൽ പോലീസ് ആവരുത്.
എറണാകുളത്ത് ചാക്കപ്പൻ സാറുണ്ടായിരുന്നു അദ്ദേഹത്തിന്റെ ശിഷ്യൻ മാരാ ഇപ്പോഴും ഉള്ളത്
@niyasniyas1770Ай бұрын
മുഖ്യമന്ത്രി പിണറായി വിജയൻ കേരള പോലീസ് ഒക്കെ വളരെ മോശമായി പോയി
@Abraham195588 ай бұрын
😮The root cause of gunda Raj is the inefficiency of our law and judiciary. When a murder case is proved beyond doubt, the culprits get very light punishments. The trial and conviction (if any) often takes four or five years. They get all freedom in jail and get parole as and when they require. Gundas are often proteges of politicians. They get out of the jail and indulge in the profession again. Almost in all cases, gundas get bail before trial/conviction. People are scared of standing😮 witness against them for fear of life because they are not sure whether the gundas get capital punishment. The judges are very keen and careful to find any loophole in charge sheet or prosecution to set free the gundas. Capital punishment itself is a mockery. The witness's life would be under constant threat . Because of such uncertainties, police feel disappointed to deal with such cases properly. Moreover they often get intimidated from different corners. We can console ourselves that every state gets the government they deserve. (This is not about any particular state. This is about the law and order and judicial system of India).
@JA-xw9uf8 ай бұрын
'16:05-16:09.....' Oh pinne pinne ..., Kerala Police 2 mai_ u aanu! CPM( Chetta Party Makkal) nte pimps .. Police ennu paranjal, ippol Indiayil maanyam aayi, vilikavinna ore oru Police Yogi ji yude UP Police maathram.👍