സിറിയൻ മണ്ണിൽ നെതന്യാഹു എത്തി! | ABC MALAYALAM NEWS | ABC TALK | 18-12-2024

  Рет қаралды 37,460

ABC Malayalam News

ABC Malayalam News

Күн бұрын

Пікірлер
@muralidharanmurali1344
@muralidharanmurali1344 5 сағат бұрын
സുനിലിൻ്റെ വാക്കുകൾ കേൾക്കുമ്പോൾ ഒരു ഹിന്ദുവായ എനിക്കു പോലും രോമാഞ്ചം ഉണ്ടാകുന്നു. യേശുവേ... അങ്ങയുടെ രാജ്യം വരേണമേ....... ആമേൻ.❤
@Shaijuanrach
@Shaijuanrach 5 сағат бұрын
യേശുകർത്താവ് ദിവസവും മൂന്നും പ്രാവശ്യം യഹോവയോടു പ്രാർത്ഥിക്കുമായിരുന്നു പലപ്പോഴും പ്രാർത്ഥനയ്ക്ക് തിരഞ്ഞെടുക്കുന്നത് മലനിരകളാണ് ദൈവത്തിനും യേശുകർത്താവിനും നന്ദി
@rameshkabnur4525
@rameshkabnur4525 5 сағат бұрын
Very much true ❤️
@amblych9873
@amblych9873 4 сағат бұрын
❤❤
@Peace-w7y
@Peace-w7y 4 сағат бұрын
Praise god ❤
@cryptomanushyan8812
@cryptomanushyan8812 4 сағат бұрын
യേശുവിന്റെ രാജ്യം വരണമേ എന്ന് നമ്മൾ പറയുമ്പോൾ ദൈവ രാജ്യം എന്നതിന്റെ അർദ്ധം അറിയാത്ത ,ചരിത്രവും ,ബൈബിളിലും അറിയാത്ത ചിലർക്ക് ഒരു വിമ്മിഷ്ടം. എന്റെ രാജ്യം ഐഹീകം അല്ല എന്ന് യേശു പറഞ്ഞിട്ടുണ്ട് .
@thankkammaJose-fw8vo
@thankkammaJose-fw8vo 5 сағат бұрын
ഇത് യഹൂദന് പിതാവായ ദൈവം കൊടുത്തത്.അതിന് മറ്റ് ആരും അവകാശികൾ ഇല്ല. വിശാല ഇസ്രായേൽ പൂർണ്ണമാകുമ്പോൾ രാജാധിരാജനായി ക്രിസ്തുനാഥൻ ആഗതനാകും.❤🎉❤🎉❤🎉❤❤
@achur9945
@achur9945 4 сағат бұрын
🙏
@ljljlj123
@ljljlj123 4 сағат бұрын
🙏🙏🙏🙏👍👍❤️❤️❤️🎉🎉🎉
@rejismusic2461
@rejismusic2461 5 сағат бұрын
ബൈബിൾ വചനങ്ങൾ നിവർത്തിക്കപ്പെടുന്നത് അത്ഭുതത്തോടെ കാണുവാൻ ഭാഗ്യം ലഭിച്ച നാം.
@rinuthomas6754
@rinuthomas6754 2 сағат бұрын
amen
@josemathew2601
@josemathew2601 5 сағат бұрын
നിങ്ങൾ രണ്ടു പേരും യേശുവിന്റെ വരവിൽ കൈവിട്ടുപോകരുത് സുനിൽ സാറിന്റെ സംസാരം കേൾക്കുമ്പോൾ കണ്ണ് നിറയുന്നു
@sajijoseph1726
@sajijoseph1726 5 сағат бұрын
ഇന്ത്യയിലെ ഏറ്റവും നല്ല പത്രപ്രവർത്തകരാണ് നിങ്ങൾ സത്യം തുറന്നു പറയുന്നു ചരിത്രം പഠിക്കുന്നു. നിങ്ങളെക്കൊണ്ട് ദൈവത്തിന് ആവശ്യമുണ്ട് വളരെ സന്തോഷം ഈ അവതരണത്തിന് 👍🏻👍🏻👍🏻👍🏻👍🏻👍🏻
@dileepkamalakshan5956
@dileepkamalakshan5956 4 сағат бұрын
👍
@ljljlj123
@ljljlj123 4 сағат бұрын
👍👍👍❤❤🎉🎉
@achusibachu8749
@achusibachu8749 3 сағат бұрын
സുനിലേ ദൈവം നിങ്ങൾക്ക് നൽകിയ അറിവിനെ നമിക്കുന്നു ഞങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
@dosthyramesh6003
@dosthyramesh6003 5 сағат бұрын
കേൾക്കുമ്പോൾ കുളിര് കോരുന്നു ❤ ദൈവം സുനിൽ and team നെയും അനുഗ്രഹിക്കട്ടെ
@alicepurackel7293
@alicepurackel7293 51 минут бұрын
ഇതാണ് സത്യദൈവത്തിൽ ഉള്ള ഉറച്ച വിശ്വാസം അതു ഏറ്റു പറയുന്നവൻ ഭാഗ്യവാൻ. ദൈവകൃപ എന്നും അവനു ഉണ്ടായിരിക്കും. ............
@anthonycoorg1766
@anthonycoorg1766 5 сағат бұрын
സത്ത്യത്തിനു വേണ്ടി നിലകൊള്ളുന്ന ദൃശ്യ മദ്യമങ്ങളിൽ പ്രദാന സ്ഥാനത്തു നിൽക്കുന്an A. B. C.ചാനലിന്നു എല്ലാവിധ വിജയസകളും ഉണ്ടാകട്ടെ
@anoopjoseph9848
@anoopjoseph9848 4 сағат бұрын
A To Z എന്ന് ആണ് ഒരു സഹോദരൻ ഈ ചാനലിനു പേര് കൊടുത്തത്. എനിക്ക് തോന്നുന്നു ഈ ചാനലിനു Ato Z എന്ന് പേര് കൊടുക്കണം. എല്ലാ news ഉം ഈ ചാനലിൽ ഉണ്ട്.
@antonygnanamuthan5109
@antonygnanamuthan5109 4 сағат бұрын
കേരളത്തിലെ മാധ്യമ റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്ത് ഈ ചാനലിനെ ദൈവം എത്തിക്കും ദൈവത്തിൻ്റെ അനുഗ്രഹം ദൈവത്തിൻ്റെ വക്കുകളെ ജനങ്ങളിൽ എത്തിക്കുന്ന ABC ക്ക്
@ljljlj123
@ljljlj123 4 сағат бұрын
❤❤🎉👍👍👍👍
@manojalkamil2515
@manojalkamil2515 11 минут бұрын
🙏🙏🙏❤️❤️🥀🥀🥀💕👍👍
@bennanantony6930
@bennanantony6930 3 сағат бұрын
സുനിൽ സാറിന് അഭിനന്ദനങ് യേശുവിനെയും ബൈബിളിനെയും കുറിച്ച് പറയുമ്പോൾ സുനിൽ സാറിന് ഒരു പ്രത്യേക എനർജിയാണ് 👏👏👏👏👏
@xaviourkp493
@xaviourkp493 5 сағат бұрын
സുനിൽ സാറിന്റെവാക്കുകൾസന്തോഷംകൊണ്ട് കണ്ണ്നിറയുന്നു🙏🙏🙏🙏🤝🤝🤝🤝🙏❤️❤️❤️❤️🙏
@JamesBond007rj
@JamesBond007rj 4 сағат бұрын
സമാധാന മതം നശിച്ചാൽ ലോകത്ത് സമാധാനമുണ്ടാകും എന്നത് ഉറപ്പാണ്.
@anoopalex7375
@anoopalex7375 5 сағат бұрын
ജൂതന്മാർ വിശുദ്ധ സ്ഥലങ്ങൾ മുഴുവൻ തിരിച്ചു പിടിക്കും... ലേബനോൻ, സിറിയ..
@k.c.scariascaria-co8gc
@k.c.scariascaria-co8gc 5 сағат бұрын
ABC Chanel ധീര സഹോദരൻ മാർക് , അഭിവാദ്യം. നിങളുടെ വാക്കുകൾ ഏറ്റവും മനോഹരം ഞാനേറ്റവും കൂടുതൽ കാണുന്ന ചാനൽ ABC ചാനൽ ആണ്. ❤❤❤❤🎉
@somiyasaji9940
@somiyasaji9940 4 сағат бұрын
Love you brothers 🫂🫂🫂🫂❤️❤️❤️❤️❤️🥰🥰🥰🥰
@ljljlj123
@ljljlj123 4 сағат бұрын
❤❤❤🎉
@merlinpmarkosemerlinpmarko5726
@merlinpmarkosemerlinpmarko5726 4 сағат бұрын
നിങ്ങളുടെ ചർച്ച കേൾക്കുമ്പോൾ എനിക്കും രോമാഞ്ചം വന്നു 👍🏾👍🏾👍🏾👍🏾
@tomytom3264
@tomytom3264 5 сағат бұрын
Sunil താങ്കളുടെ ഉള്ളിൽ ദൈവാത്മാവ് വസിക്കുന്നു എന്നതിനുള്ള തെളിവാണ് താങ്കളുടെ ഉള്ളിൽ നിന്നും വരുന്നത്. God bless you❤❤❤❤🎉🎉🎉🎉🎉
@Nobody...123
@Nobody...123 4 сағат бұрын
അങ്ങിനെയെങ്കിൽ പിഴത്തരം കാണിക്കുന്ന പുരോഹിത വർഗ്ഗത്തിൻ്റെയുള്ളിലേതാത്മാവാണ് വസിക്കുന്നത്?🤔🕵🏿
@ligymolscaria1029
@ligymolscaria1029 4 сағат бұрын
​@@Nobody...123നിന്റെ അടുത്ത് എന്താ അവർ ചെയ്തത്... എന്തു നന്മകൾ അവർ ചെയ്യുന്നു.. അതൊന്നും തന്റെ കണ്ണിന് കാണുന്നില്ലേ... 🥵🥵🥵
@georgenj2566
@georgenj2566 4 сағат бұрын
​@@Nobody...123മുഹമ്മദിനെ ബാധിച്ച ആ ദുരാൽമാവ്.
@anila13
@anila13 3 сағат бұрын
​@@Nobody...123നിങ്ങളുടെ തള്ളാഹു മുതൽ പീഡകരണല്ലോ 🤣
@Manju-o8b
@Manju-o8b 31 минут бұрын
​@@georgenj2566Correct
@sebastianjoseph741
@sebastianjoseph741 5 сағат бұрын
എന്റെ സുനിലേ താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ
@Lince.S.Kottaram
@Lince.S.Kottaram Сағат бұрын
ആമേൻ.. 🙏🏻🙏🏻
@bijumol2081
@bijumol2081 4 сағат бұрын
യേശുവേ. ഞങ്ങളുടെയും ലോകം മുഴുവന്റെയും മേൽ കരുണയുണ്ടാകേണമേ... 🙏🏽🙏🏽🙏🏽
@ranjit9001
@ranjit9001 3 сағат бұрын
Sri Ram Bhagavan-de anigraham lokham motham ondavanam...
@ajidaniel6449
@ajidaniel6449 5 сағат бұрын
Amen... Praise the Lord... ദൈവമേ. ഇസ്രായേൽ നെ അനുഗ്രഹികന്നെ.....
@mollysebastian2885
@mollysebastian2885 4 сағат бұрын
❤❤❤❤
@muraleedharanmp4065
@muraleedharanmp4065 5 сағат бұрын
സത്യവേദ പുസ്തകത്തിൽ തങ്കദിപിയിൽ എഴുതി ചേർത്ത ദൈവവചനം കേട്ടപ്പോൾ മനസ്സിലുണ്ട് സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്
@josemathewjose3300
@josemathewjose3300 Сағат бұрын
❤❤❤❤❤❤❤🎉🎉🎉🎉🎉❤❤❤❤😂😂😂
@ambilysanthosh2296
@ambilysanthosh2296 22 минут бұрын
❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻
@dosthyramesh6003
@dosthyramesh6003 6 сағат бұрын
ദൈവം നിയോഗിക്കപ്പെട്ട Nethenyahu ❤
@GodlyLovesYou
@GodlyLovesYou 5 сағат бұрын
മിസൈഹ ആണ്
@GodlyLovesYou
@GodlyLovesYou 5 сағат бұрын
Missiha
@IamInformant
@IamInformant 5 сағат бұрын
that's why ICC issued arrest warrant
@ljljlj123
@ljljlj123 4 сағат бұрын
​@@IamInformantThey are from Satan
@bushidokickboxing8473
@bushidokickboxing8473 3 сағат бұрын
എന്തൊരു ശക്തി ആണ് സാർ തങ്ങളുടെ വാക്കുകൾക്ക് ❤
@sominijohnjohn4173
@sominijohnjohn4173 4 сағат бұрын
🙏🏻🙏🏻🙏🏻 നിങ്ങളിലൂടെ പകർന്ന വാക്കുകൾ കേൾക്കുന്ന ഞങ്ങളിൽ വളരെയധികം കുളിർമയേകുന്നു. 🙏🏻💙🙏🏻💙🙏🏻 God bless you. 👍🏻👍🏻👍🏻🙏🏻🙏🏻🙏🏻
@rev.jacobpaul8047
@rev.jacobpaul8047 4 сағат бұрын
സുനിലിനെ യും Cha naliനെയും അഭിനന്ദിക്കു കാരണം മുൻനിര മാദ്ധ്യമങ്ങൾ തഴയുന്ന നിത്യസത്യത്തിൻ്റെ വാർത്തകൾ പറയുന്നതിന് അഭിനന്ദനങ്ങൾ
@georgealoor5395
@georgealoor5395 5 сағат бұрын
നെതന്യാഹു മലയിൽ പ്രവേശിച്ചത് ഒരു ചരിത്ര നിമിഷം തന്നെയാണ്. ഒരു സംശയവും ഇല്ല
@vipinkrisnat6205
@vipinkrisnat6205 5 сағат бұрын
നെതന്യാഹു ജീയ്ക്ക് ബിഗ് സല്യൂട്ട് യേശുദേവൻ്റെ ഭൂമി പിടിച്ചെടുക്കണം. ദൈവം നിങ്ങളുടെ കൂടെ തന്നെയായിരിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു.❤
@bijuvarghese6170
@bijuvarghese6170 4 сағат бұрын
സുനിൽ, ബൈബിൾ ഉദ്ധരിച്ച് സംസാരിക്കുമ്പോൾ വളരെ വികാരഭരിതനാകുന്നു, സ്വരം ബൈബറെറ്റ് ചെയ്യുന്നു.
@jomons7435
@jomons7435 4 сағат бұрын
സുനിൽ സാർ തങ്ങളുടെ സംഭാഷണം കേട്ടിട്ട് വളരെ അഭിമാനം തോന്നുന്നു. അൽപനേരം രോമാഞ്ചം നിറഞ്ഞുനിന്ന വല്ലാത്ത ഒരു അനുഭവം ആയിരുന്നു ന്യൂസ്‌ന്റെ തുടക്കത്തിൽ അൽപനേരം 💯
@varghesevallupparavalluppa8152
@varghesevallupparavalluppa8152 2 сағат бұрын
ബൈബിൾ വചനം പറഞ്ഞു വാർത്ത വായിക്കുന്ന സുനിൽ ബ്രോയ്ക്ക് ആയിരമായിരം നന്ദി ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@parattil
@parattil 3 сағат бұрын
സുനിൽ വടയാർ താങ്കൾ ഗംഭീരം
@marymathew7864
@marymathew7864 5 сағат бұрын
വളരെ നല്ലൊരു informative ആയ talk. Thanks to ABC news.
@lagimathew3438
@lagimathew3438 5 сағат бұрын
സത്യം, എനിക്കും കുളിര് കോരുന്നു 🌹❤🌹
@sarahmohan5540
@sarahmohan5540 6 сағат бұрын
ഇസ്രായേൽ ♥️💪, Thanks for the information
@ThomasMc-z3u
@ThomasMc-z3u 6 сағат бұрын
ഹല്ലേലുയ 🙏ഹല്ലേലുയ 🙏🙏ഹല്ലേലുയ 🙏🙏🙏
@antoneythomas8958
@antoneythomas8958 6 сағат бұрын
ഹല്ലേലൂയാ ഹല്ലേലൂയാ
@കാളിദാസ്.123
@കാളിദാസ്.123 5 сағат бұрын
​@@AbdulRahim-j3e ആമീൻ, 🥒🤲🏼
@Bunjacko_koban
@Bunjacko_koban 5 сағат бұрын
​@@AbdulRahim-j3enjammante muriandik nta sandosham
@Aneeshrdx
@Aneeshrdx 5 сағат бұрын
​@@AbdulRahim-j3eആമിനയുടെ ഭർത്താവ് അബ്‌ദുല്ല മരിച്ചു നാല് വർഷത്തിന് ശേഷം കുന്നിൻ ചേരിവിലെ ഒറ്റ പന പോക്സോ മമ്മു .കിതാബ് മലയാളം വായിക്ക് 🤣🤣
@AbdulRahim-j3e
@AbdulRahim-j3e 5 сағат бұрын
@@Aneeshrdx vakukala suksichu ubayogikkuka ketto pratta saggi tettane
@indian6529
@indian6529 5 сағат бұрын
യേശുവേ നന്ദി🙏🙏🙏🙏🙏
@gigigeorge118
@gigigeorge118 5 сағат бұрын
കർത്താവ് തൻറെ വരവിന് മുന്നോടിയായി എല്ലാം പഴയത് പോലെ പുനഃസ്ഥാപിച്ചു കൊണ്ടിരിക്കുന്നു
@maryadapur9979
@maryadapur9979 5 сағат бұрын
ABC അല്ലാതെ ആരും ഇതു പറഞ്ഞില്ലല്ലോ? 👍👍👍💪🤟ഇതു ചരിത്ര വിജയം 👍👍
@ansellouis5632
@ansellouis5632 Сағат бұрын
അതിനൊള്ള നട്ടെല്ല് കേരളത്തിലെ, മാമ ക്കും, ദീപ, ക്കും ഇല്ല 👏👏👏
@josetj4624
@josetj4624 3 сағат бұрын
ഓ എൻ്റെ സുനിലേ, കേട്ടിട്ട് രോമാഞ്ചമുണ്ടാകുന്നു.❤❤❤🌹🌹🌹🙏🙏🙏
@paulpanachi
@paulpanachi Сағат бұрын
ABC ചാനലിൻ്റെ എല്ലാ വീഡിയോകളും ഞാൻ വളരെ പ്രാധാന്യത്തോടെ തന്നെയാണ് കാണാറുള്ളത്. ശ്രീ. വടയാർ സുനിൽ എന്ത് ആത്മാർത്ഥതയോടും, തികഞ്ഞ വിശ്വാസത്തോടും, വളരെ പാണ്ഡിത്യത്തോടുമാണ് ഓരോ ടോപ്പിക്കും അവതരിപ്പിക്കുന്നത്. എളിമയുള്ള ഒരു ബൈബിൾ പണ്ഡിതൻ സംസാരിക്കുന്നതിനേക്കാൾ മനോഹരമായിട്ട് അങ്ങ് അവതരിപ്പിക്കുന്നു. സത്യത്തിൽഎനിക്കും രോമാഞ്ചമുണ്ടായി . ശ്രീ.സുനിലിനും,.സിനുജിക്കും അഭിനന്ദനങ്ങൾ..🎉🎉 🎉🎉🎉🎉
@binuvt1484
@binuvt1484 3 сағат бұрын
❤❤❤ അഭിമാനം' രോമാഞ്ചം. നന്ദി.❤❤ ABC.
@felixgeorge4304
@felixgeorge4304 5 сағат бұрын
Salute you Sunil & team ABC news
@vincentp.m3113
@vincentp.m3113 4 сағат бұрын
നല്ലത് വരട്ടെ സുനിൽ സർ
@rajanpd3745
@rajanpd3745 3 сағат бұрын
സുനിലിനു എല്ലാ വിധ നന്മകളും നേരുന്നു. ദൈവം അനുഗ്രഹിക്കട്ടെ
@syamaragam8660
@syamaragam8660 4 сағат бұрын
കർത്താവിന്റെ സ്നേഹ രാജ്യം വരട്ടെ, 🙏🙏
@dinkan-w2x
@dinkan-w2x 5 сағат бұрын
അതേ, വീണ്ടെടുപ്പിൻ്റെ തുടക്കമാണ്... ആമേൻ..
@sherlyjoseph671
@sherlyjoseph671 5 сағат бұрын
അഭിനന്ദനങ്ങൾ സർ❤
@rajinikson7532
@rajinikson7532 3 сағат бұрын
ഹല്ലേലുയ ❤❤🙏🙏
@munninair
@munninair 5 сағат бұрын
പിടിച്ചെടുത്ത സ്ഥലങ്ങൾ ഒന്നും ഇസ്രയേൽ തിരിച്ചു കൊടുക്കാറില്ല സർ.❤❤
@perumalasokan9960
@perumalasokan9960 5 сағат бұрын
തിരിച്ചു കൊടുക്കരുത് ഒരിക്കലും.
@SomarajanK
@SomarajanK 5 сағат бұрын
They are not like khangrass rulers of lndia.
@GracyVD-zf8eh
@GracyVD-zf8eh 5 сағат бұрын
യേശുവേ സ്തോത്രം
@sudheerpriyanaka4596
@sudheerpriyanaka4596 Сағат бұрын
സുനിലിന്റെ ഓരോ വിഷയത്തിലും ഉള്ള അവതരണം അതിമനോഹരം,മോഹൻദാസ് സാറിന്റെ നർമ്മം കലർന്ന വാക്കുകളും എടുത്തുപറയേണ്ടതതു തന്നെയാണ്,എബിസി ക്കു എല്ലാവിധ ആശംസകളും.
@rosammageorge8679
@rosammageorge8679 4 сағат бұрын
യെശയ്യാ 43:9 സകലജാതികളും ഒന്നിച്ചുകൂടട്ടെ, വംശങ്ങൾ ചേർന്നുവരട്ടെ; അവരിൽ ആർ ഇതു പ്രസ്താവിക്കയും, പണ്ടു പ്രസ്താവിച്ചതു കേൾപ്പിച്ചുതരികയും ചെയ്യുന്നു? അവർ നീതീകരിക്കപ്പെടേണ്ടതിന്നു സാക്ഷികളെ കൊണ്ടുവരട്ടെ; അവർ കേട്ടിട്ടു സത്യം തന്നേ എന്നു പറയട്ടെ. 43:10 നിങ്ങൾ അറിഞ്ഞു എന്നെ വിശ്വസിക്കയും ഞാൻ ആകുന്നു എന്നു ഗ്രഹിക്കയും ചെയ്യേണ്ടതിന്നു നിങ്ങൾ എന്റെ സാക്ഷികളും ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന എന്റെ ദാസനും ആകുന്നു എന്നു യഹോവയുടെ അരുളപ്പാടു: എനിക്കുമുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്റെ ശേഷം ഉണ്ടാകയുമില്ല. 43:11 ഞാൻ, ഞാൻ തന്നേ, യഹോവ; ഞാനല്ലാതെ ഒരു രക്ഷിതാവുമില്ല.
@bharathmachinetoolsbmt5241
@bharathmachinetoolsbmt5241 4 сағат бұрын
പറയുവാൻ വാക്കുകൾക്ക് അപ്പുറമാണ്.. ഈ സത്യം...🙏
@ambilysanthosh2296
@ambilysanthosh2296 20 минут бұрын
യേശുവേ നിന്റെ വരവ് കാണാൻ ഞങ്ങളെയും അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻
@shajikalarikkal2512
@shajikalarikkal2512 3 сағат бұрын
ഇതാണ് ദേശ സ്നേഹം നിറഞ്ഞു കവിയുന്ന ഭരണാധികാരി ,നെതന്യാഹു മരണ മാസ്സ് ഹീറോ ❤❤❤
@GeorgeAL-vy3ry
@GeorgeAL-vy3ry 3 сағат бұрын
ഇതാണു guts real ഹീറോയിസം ഗ്രേറ്റ് ബഞ്ചമൻ നെതന്യാഹു ❤🎉
@mariamsunny4371
@mariamsunny4371 3 сағат бұрын
മാർപാപ്പ പോലും ബൈബിളിനെ ഇത്രയും കണക്കാക്കുന്നില്ല .അതിന് മനുഷ്യന്റെ ഉള്ളിൽ ജീവനുള്ള ആത്മാവ് വേണം .പ്രത്യേക വേഷം ധരിച്ചിട്ട് കാര്യമില്ല.
@elizabethtelma4755
@elizabethtelma4755 6 сағат бұрын
യേശുവിന്റെ റൂബൻതരികരണം transfigration താബോർ മലയിൽ ആയിരുന്നു ഹെർമോൺ മലയും അതിപ്രാധാന്യം ഉള്ളത് തന്നെ 🙏
@VinsunTj
@VinsunTj 3 сағат бұрын
വചനം ആണ് സത്യം. യോഹന്നാൻ
@shajikalarikkal2512
@shajikalarikkal2512 4 сағат бұрын
ആവേശത്തിലലിഞ്ഞ അഭിമാന നിമിഷം ❤❤❤❤❤🎉🎉🎉🎉🎉
@sreedharann9500
@sreedharann9500 5 сағат бұрын
ബംഗ്ലാദേശ് യുദ്ധാനന്തരം കീഴടങ്ങിയ 70000 ൽ അധികം പാക്കിസ്ഥാൻ പട്ടാളക്കാരെ വിട്ടയയ്ക്കും മുമ്പ് അനധികൃതമായി കൈവശം വച്ചിരിയ്ക്കുന്ന ജമ്മു കശ്മീരിൻ്റെ ഭൂപ്രദേശം വിട്ടൊഴിയാൻ നിബന്ധന വയ്ക്കാമായിരുന്നിട്ടും അങ്ങനെ ചെയ്യാതിരുന്ന അന്നത്തെ ഡൽഹി ഭരണകൂടത്തോട് സഹതാപവും അമർഷവും തോന്നിയാൽ തെറ്റു പറയാനാവുമോ?
@SomarajanK
@SomarajanK 5 сағат бұрын
No. 930000 pakistani soldiers surrendered in front of lndian army. But the pro - lslamic lndian rulers handed over to pakistan for nothing.
@mohansankar2262
@mohansankar2262 4 сағат бұрын
Even we didnt ask to return our Prisoners of war some are still in Pak jail in coma
@sollyjoseph7856
@sollyjoseph7856 5 сағат бұрын
സുനിലാണ് താരം. ബൈബിൾ ഇത്ര നന്നായ് പഠിച്ചല്ലോ.
@beenaxavier4380
@beenaxavier4380 5 сағат бұрын
God bless u,❤❤
@antonytl9652
@antonytl9652 5 сағат бұрын
❤ praise the lord 🎉
@bennysamuel6187
@bennysamuel6187 5 сағат бұрын
Thank you bro. Sunil, you are the part of truth.
@aniemohan2524
@aniemohan2524 2 сағат бұрын
🙏🙏🙏 ബൈബിളിലെ സത്യ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ....ആമ്മേൻ 🙏🙏🙏
@hillaryfernandeza8164
@hillaryfernandeza8164 5 сағат бұрын
Good 👍, God bless you 🙏🏼
@ab-sp7wi
@ab-sp7wi 4 сағат бұрын
Big Salute to Isreali Prime Minister നാ ഹന്യവു വിന്. Isreali ആർമി ക്ക് ബിഗ് സല്യൂട്ട്.
@jollybaby7430
@jollybaby7430 5 сағат бұрын
Very very great ful talks Sunil sir.May God bless you ❤️🙏👏🙏👏🙏👏
@dominicsavio354
@dominicsavio354 52 минут бұрын
അഭിനന്ദനങ്ങൾ 🙏🌹🙏
@Boban-nv6hs
@Boban-nv6hs 5 сағат бұрын
I also feel very positive 🎉🎉🎉🎉
@matsiby6886
@matsiby6886 5 сағат бұрын
Your knowledge on Bible is excellent. You are an expert on God’s chosen people, Israel. God bless you
@xaviergeorge4543
@xaviergeorge4543 5 сағат бұрын
Let the Lord bless Sunil.
@johnypaul6088
@johnypaul6088 4 сағат бұрын
സുനിൽ സാറിന്റെ വിശദീകരണം ആവേശമുണ്ടാക്കുന്നു, ബൈബിളിലും ഗീതയിലുമുള്ള ആഴമായ പഠനം ആ വിശദീകരണത്തിന്റെ വ്യാപ്തി അതിർ വരമ്പുകളില്ലാതാക്കുന്നു.......ഒരു സിനിമ കാണുമ്പോലെ ആ ചരിത്ര സ്ഥലങ്ങളെല്ലാം കണ്മുന്നിൽ തെളിയുന്നു.......അഭിനന്ദനങ്ങൾ സാർ......
@Jesjai
@Jesjai Сағат бұрын
ആരിഫ് ബ്രോ ക്ക് മനസിലാകാത്ത സത്യങ്ങൾ സുനിൽ ബ്രോ ക്ക് മനസിലാകുന്നതിൽ സന്തോഷം... 😊 ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ.. യേശു പറഞ്ഞത് " നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിൻ; നിങ്ങളെ പകയ്ക്കുന്നവർക്കു ഗുണം ചെയ്‍വിൻ. നിങ്ങളെ ശപിക്കുന്നവരെ അനുഗ്രഹിപ്പിൻ; നിങ്ങളെ ദുഷിക്കുന്നവർക്കുവേണ്ടി പ്രാർത്ഥിപ്പിൻ.” ലൂക്കൊസ് 6:27-28
@zera938
@zera938 5 сағат бұрын
യേശുദേവൻ വീണ്ടും ഒലിവുമലയിൽ ഇറങ്ങി വരും എബിസി ചാനൽ ദൈവാനുഗ്രഹം ഉള്ള ചാനലാണ് സത്യം അന്വേഷിക്കുന്ന നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
@wilfredjhonson7441
@wilfredjhonson7441 2 сағат бұрын
ദൈവം അയച്ച മനുഷ്യൻ. നെതന്യാഹു 🌹🌹🙏🏻👍🏻
@kuriakosecv6469
@kuriakosecv6469 4 сағат бұрын
Thanks a b c malayalam
@KrishnaKumar-nq3sw
@KrishnaKumar-nq3sw 2 сағат бұрын
അഭിനന്ദനങ്ങൾ
@GeethammaBabu-y1x
@GeethammaBabu-y1x 4 сағат бұрын
സുനൽജി നിങ്ങളുടെ വാക്കുകൾ കേട്ട് ട്രൂലി രോമാഞ്ചം തോന്നുന്നു
@TomJose-hy1yp
@TomJose-hy1yp 4 сағат бұрын
❤️ എന്ത് മനോഹരമായ അവതരണം 👌 കൃത്യമായ വിശകലനം ! ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ❤
@AbhijithNandhu-f2b
@AbhijithNandhu-f2b 5 сағат бұрын
❤❤❤❤Appaaaa..... God bless you ❤❤❤❤❤❤
@anuragham
@anuragham 2 сағат бұрын
ഇതുപോലുള്ള ABC വീഡിയോകളും ഒരു സുവിശേഷമാണ് കാലം തികഞ്ഞു കണ്ണുള്ളവൻ കാണട്ടെ ചെവിയുള്ളവൻ കേൾക്കട്ടെ ആമേൻ
@shinythaliyachira3508
@shinythaliyachira3508 3 сағат бұрын
Praise d lord,God will bless u
@regielizabethjoseph5065
@regielizabethjoseph5065 4 сағат бұрын
Ningaludae presentations v.Good...Arkkum Herat toucingto hear from you❤ Go Ahead ..All the Best ...Ella Beekaravadhavum Ellathavattae..
@domnicdom4858
@domnicdom4858 2 сағат бұрын
വളരെ നല്ല അവതരണം 🙏ദൈവം അനുഗ്രഹിക്കട്ടെ
@stanislavosmc6761
@stanislavosmc6761 5 сағат бұрын
Thank you Sunil sir God bless you all
@vemotivationalvibes8046
@vemotivationalvibes8046 2 сағат бұрын
ബൈബിളിലെ വാഗ്ദനങ്ങൾ നിറവേറുന്നത് കാണുമ്പോൾ ആനന്ദ കണ്ണീർ വരുന്നു... സുനിൽ സർ u r great. God bless u 🙏🙏
@shibuthomas6983
@shibuthomas6983 3 сағат бұрын
ഹാ.... സൂപ്പർ
@tkjacobthayil1
@tkjacobthayil1 5 минут бұрын
സുനിൽ സർ. താങ്കൾ ലോകത്തിന് തന്നെ ഒരു വര ദാനമാണ്. താങ്കളുടെ ഈ വിശ്വാസ പ്രഖ്യാപനം മനുഷ്യകുലത്തിനെ തന്നെ കർത്താവിനെ അറിയാനും അതിനു അനുസരിച്ചു ജീവിക്കാനും പ്രേരിപ്പിക്കുന്നു.ഈശോ മിശിഹാ താങ്ങളെ അനുഗ്രഹിക്കട്ടെ.
@Zion-367
@Zion-367 3 сағат бұрын
ABC...😍😍😍👏👏👏❤️❤️❤️
@LOUIEMATHEW-k1m
@LOUIEMATHEW-k1m 4 сағат бұрын
ദൈവം ഈ ചാനലിനെ അനുഗ്രഹിക്കട്ടെ ❤
@truthseeker5993
@truthseeker5993 4 сағат бұрын
യേശുവിനെക്കുറിച് സംസാരിക്കുമ്പോൾ താങ്കളുടെ കണ്ണുകളിലെ തിളക്കം. Uff. താങ്കളുടെ ഹൃദയത്തിൽ സത്യമായും ക്രിസ്തുവിന്റെ ആത്മാവ് വസിക്കുന്നു ❤️
@robertgeorge6323
@robertgeorge6323 4 сағат бұрын
Very useful information. May God bless you both abundantly.
@scariyapappachan4280
@scariyapappachan4280 5 сағат бұрын
Your word gives me a chill
@somiyasaji9940
@somiyasaji9940 4 сағат бұрын
Jai jai ABC channel ❤❤❤❤
@mathiyas100
@mathiyas100 5 сағат бұрын
Dear sunil എന്റെ ഒരു അബേഷ Tv ഇൽ ഒരു മലയാളം ചാനൽ നമ്മുടെ എല്ലാ പേരുടെയും ആവസിയും ആണ് അത് ഉടെനെ പ്രതീക്ഷിക്കാമോ. ഞാൻ ഏറ്റവും ഇഷ്ടപെടുന്ന ഒരു ചാനൽ.❤
@mathewdaniel5744
@mathewdaniel5744 5 сағат бұрын
Super 🎉❤
@GeorgeAL-vy3ry
@GeorgeAL-vy3ry 3 сағат бұрын
O സുനിൽ what a knowledge u got. ❤🎉
@daisykoshy7428
@daisykoshy7428 3 сағат бұрын
I’m proud of you Mr Sunil Vadayar, about the way you talk about Jesus Christ and Jehovah.I’m a Christian.That’s why I appreciate you so much
@jamesjoseph5389
@jamesjoseph5389 5 сағат бұрын
Shri Vadayar Sunil, we are proud of you dear for the great support . You are right, Nethanyhu is not fighting, but Yahweh is fighting for ISRAEL, the great nation❤. So the final victory is with ISRAEL.❤❤
@sabukx7736
@sabukx7736 46 минут бұрын
ABC ചാനലിനെ യേശു ക്രിസ്തു ഉയരങ്ങളിൽ എത്തിക്കും 🙏👍
@saumya4957
@saumya4957 5 сағат бұрын
Thank you for the educative news
Support each other🤝
00:31
ISSEI / いっせい
Рет қаралды 76 МЛН
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 8 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 22 МЛН