സുനിലേ നിങ്ങളുടെ ആ പോസിറ്റീവ് എനർജി ഉണ്ടല്ലോ അത് കാണുപോൾ എന്തൊരു സന്തോഷം
@Shaijuanrach17 сағат бұрын
ജജീസസ് അഥവാ യേശു യഹോവയായ ദൈവത്തിൻ്റെ ഈ പ്രപഞ്ചത്തിലെ ആദ്യത്തെ സ്രഷ്ടി ഇതിനെ കുറിച്ചറിയുവാൻ താൽപര്യമുള്ളവർ സദൃശ്യവാക്യം 8 ാം അദ്യായം വായിക്കുക
@gigigeorge474016 сағат бұрын
Praise God
@alicepurackel729315 сағат бұрын
Really respect sunil 👍👍
@bigboomhind10 сағат бұрын
🎉
@bobyoommenpanackamattathil85996 сағат бұрын
🎉
@samsmndmdke847915 сағат бұрын
ഒരു ക്രിസ്ത്യാനിയെക്കാൾ അധികം നിങ്ങൾ ബൈബിളിനെ ബഹുമാനിക്കുന്നു ബൈബിളിൽ വിശ്വസിക്കുന്നു🙏🙏🙏🙏😍😍
@tradeiinstock9 сағат бұрын
😂🤣. കരിശു കൃഷി
@tradeiinstock9 сағат бұрын
വയറ്റിപിഴപ്പ് ഏതു കാട്ടവും ചുമക്കും 🤣😂
@tomjoseph3337 сағат бұрын
മാറി ഇരുന്ന് കരയൂ@@tradeiinstock
@PrinceSivaprasad6 сағат бұрын
@@tradeiinstockpoda methan thendi
@lalkuriakose31743 сағат бұрын
നല്ല വിഷമം ഉണ്ടല്ലേ കോയ.@@tradeiinstock
@rijiraju263018 сағат бұрын
***സത്യ വേദ പുസ്തകം,*** വിശുദ്ധ ബൈബിൾ 🙏🙏🙏
@jayanth77716 сағат бұрын
Vedam?
@anilsr683815 сағат бұрын
സൃഷ്ടിയുടെ ആദിയിൽ ഈശ്വരൻ അഗ്നി വായു ആദിത്യൻ അംഗിരസ് എന്നീ ഋഷിമാരിലുടെ നൽകിയ ഋഗ്വേദം യജുർവേദം സാമവേദം അഥർവവേദം എന്നീ ചതുർവേദങ്ങൾ ആണ് ഒറിജിനൽ വേദങ്ങൾ. ബൈബിൾ കള്ളവേദം ആണ്, സത്യവേദപുസ്തകം എന്ന് പറയുവാൻ പാടില്ല.
@a_lone_wolf23515 сағат бұрын
കൊതം 😂😂😂@@jayanth777
@manojmg13 сағат бұрын
വേദവും ബൈബിളുമായി എന്ത് ബന്ധം 😂
@solykurian47327 сағат бұрын
സത്യ വേദപുസ്തകം(വിശുദ്ധ വേദപുസ്തകം) (Holly Bible) എന്തിനാണ് നിങ്ങൾ ചിരിക്കുന്നത് ഒന്നു ഗൂഗിളിൽ സെർച്ച് ചെയ്താൽ മതി എന്താണ് സത്യ വേദപുസ്തകം എന്നത് നിങ്ങൾക്കു മനസ്സിലാകും അതറിഞ്ഞിട്ട് comment ഇട് brother
@Crazy-boy85117 сағат бұрын
നിങ്ങൾ ബൈബിൾ പറഞ്ഞുകേൾക്കുമ്പോൾ രോമാഞ്ചം ❤️❤️❤️🌹
@martinka317117 сағат бұрын
ആമേൻ ❤️❤️❤️❤️❤️🙏
@prajijp492516 сағат бұрын
സത്യം
@KvSasi-r2g15 сағат бұрын
പക്ഷേ അപ്പോഴും ഗീതയും ഒപ്പത്തിനൊപ്പം വച്ചിട്ടുണ്ടു സുനിൽ.
@a_lone_wolf23515 сағат бұрын
@@KvSasi-r2gവാഴ നനയുമ്പോ ചീരയും നനയട്ടെ 😂😂😂
@josephtj125615 сағат бұрын
👍👍👍👍👍👍👍👍
@dosthyramesh600318 сағат бұрын
സത്യം. ദൈവത്തിൻ്റെ പടയാളി. ,,,നെതന്യാഹു❤❤❤
@joymuhammed910316 сағат бұрын
Correct
@sajivarghese98337 сағат бұрын
@@dosthyramesh6003 നെതന്യാഹു ക്രിസ്തുവിനെ രക്ഷകനും കർത്താവുമായി അംഗീകരിക്കുന്നുണ്ടോ ? പിന്നെ എന്ത് പടയാളി
@SelvamASelvam-o6k6 минут бұрын
Amen.sir
@sibyjose501717 сағат бұрын
സുനിലേ നിങ്ങളുടെ അവതരണം സൂപ്പർ എല്ലാം പിന്തുണയും
@martinka317117 сағат бұрын
തിരുവചനം കേൾക്കുമ്പോൾ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നു ❤️❤️❤️❤️❤️🙏😭
@deepathomas593013 сағат бұрын
❤❤❤❤
@mereen66039 минут бұрын
Yes 🥹
@jijibs723415 сағат бұрын
സുനിൽ sir.100വർഷമല്ല 1000വർഷം. താങ്കൾക്ക് അഭിനന്ദനങ്ങൾ. സാറിനെയും കുടുംബത്തെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
@SelvamASelvam-o6k4 минут бұрын
Amen.amen.
@masterraindrop624617 сағат бұрын
ദൈവവചനം കടുകുമണിയോളം വ്യതിയാനം ഉണ്ടാവുകയില്ല.❤❤❤🙏🙏🙏🙏
@babuk159611 сағат бұрын
സുനിലേ ഒരു ക്രിസ്ത്യാനി പറയുന്നതിനേക്കാൾ ആർജ്ജവത്തോടും ആവേശത്തോടും ബൈബിൾ വചനങ്ങൾ ഉദ്ധരിച്ച് ഇപ്പോഴത്തെ സംഭവങ്ങളെ എണ്ണി പറയുന്നു. Salute you.
@hnayer_czsha11 сағат бұрын
ക്രിസ്ത്യാനികൾ ക്രിസ്തുവിനെയും ബൈബിളിനെയും വിറ്റ് കാശുണ്ടാക്കാൻ നക്കാപ്പിച്ചതെണ്ടി തിരിഞ്ഞും നുണകൂട്ടിക്കെട്ടാനും കൂട്ടിപ്പിടിപ്പിക്കാനും നടക്കുമ്പോൾ സുനിലിനെപ്പോലെ ഉള്ളവർ ആണ് ഇന്ന് സത്യവചനം പഠിക്കുവാനും സംസാരിക്കുവാനും സമയമെടുക്കുന്നത്.
@Thomasmj-jm4in17 сағат бұрын
സത്യം നിങ്ങൾ അറിയുകയും ആ സത്യത്താൽ നിങ്ങളെ ദൈവം സഹായിക്കുകയും ചെയ്യും. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@mariammageorge392518 сағат бұрын
ABC news kelkkumbol വളെരെ സന്തോഷം, തോന്നുന്നു
@jessypauljose21317 сағат бұрын
ഇത് കേട്ട ഓരോ മനുഷ്യനും ചിന്തിക്കണം സത്യം എന്താണന്ന്
@kannanramesh515810 сағат бұрын
പുരാണങ്ങളും വേദങ്ങളും.. ഖുറാനും വായിച്ചാലും സത്യങ്ങളുടെ കലവറയാണ്... മത്സര ബുദ്ധി ഇല്ലാതെ വായിച്ചാൽ
@vinojkumar-u7w10 сағат бұрын
@@kannanramesh5158kyuRaan...?
@moncy1564 сағат бұрын
@@kannanramesh5158thuran kopa. Ellam copy adi
@varghesevallupparavalluppa815217 сағат бұрын
സത്യവചനം ബൈബിൾ. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@deepathomas593013 сағат бұрын
❤❤❤❤❤
@RajanRajan-ew1pe13 сағат бұрын
13:38
@jomons743517 сағат бұрын
സുനിൽ സാർ ബൈബിൽ പറയുമ്പോൾ തങ്ങളുടെ കണ്ണിലെ തീക്ഷണത്ത ശ്രെദ്ധിക്കുന്നു
@timentalk16 сағат бұрын
നിന്റെ അമ്മ മറന്നാലും ഞാൻ നിന്നെ മറക്കില്ല... അതു തന്നെയാണ് ഞാനും തിരിച്ചു പറയുന്നത് യേശുവേ ഞാൻ നിന്നെ മറന്നാലും നീ എന്നെമറക്കരുതേ.... 🌹🙏👍👌
@jubyjohn81615 сағат бұрын
ഞാൻ ഒരു മിഷണറി ആണ് എല്ലാം ബൈബിളിൽ ഉള്ളത് ആണ്.... താങ്ക് യൂ സോ മച്ച്..
@aleyammajohn373617 сағат бұрын
Sunil🤗🙋♀️🙋♀️🙋♀️😥✝️✝️നിങ്ങളുടെ വിശ്വാസം കേട്ടിട്ട് കരച്ചിൽ vannu🤗✝️🙋♀️🙋♀️🙋♀️🙋♀️🙋♀️🙋♀️
@daschacko279516 сағат бұрын
അത്യന്തം സന്തോഷം തോന്നുന്നു. നിങ്ങൾ ഇരു വരേയും ദൈവം അനുഗ്രഹിക്കട്ടെ!
@GracyVD-zf8eh17 сағат бұрын
സുനിൽ സാറെ..... സത്യത്തിൽ ഞാൻ കരയുകയായിരുന്നു സാറിന്റെ ബൈബിൾ വചനങ്ങൾ കേട്ട്
@georgepx852117 сағат бұрын
ഞാനും 🙏🙏🙏🙏
@martinka317117 сағат бұрын
Me too ❤️🙏
@GracyVD-zf8eh17 сағат бұрын
@@martinka3171 🙏🙏🙏🙏🙏
@GracyVD-zf8eh17 сағат бұрын
@@georgepx8521 🙏🙏🙏🙏🙏
@bijujoseph507116 сағат бұрын
ഞാനും
@radhishsaikripasaikripa817816 сағат бұрын
ഞാൻ എത്ര വെട്ടം kandu ee വീഡിയോ അറിയില്ല. I like സനാധന ധർമം i like ബൈബിൾ
@Ashs_Oil_04_Texas15 сағат бұрын
👍👍👍
@Ashs_Oil_04_Texas15 сағат бұрын
❤👍👍👍
@sunnythomas535913 сағат бұрын
❤️❤️
@v.r.vasudevanpillai871317 сағат бұрын
വളരെ സന്തോഷമായ കാര്യ,❤
@manikrishanan512716 сағат бұрын
ബൈബിളിലെ വജനങ്ങൾ നെതന്യാഹുവിനു പ്രജോദനമുണ്ടായി ഏതായാലും ഇതിലെ ഹീറോ നെതന്യാഹു തന്നെ...👍👌👏 അദ്ധ്യാഹത്തിനു ഒരു .Big Salute 👌
@daffodils739817 сағат бұрын
താങ്കൾക്ത്യമായി പഠിച്ചിട്ടു പറയുന്നു Big Salut
@dinkan-w2x17 сағат бұрын
സഹോദരന്മാരെ, കർത്താവു പ്രതിഫലം തരും , കർത്താവു ആർക്കും കടക്കാരനല്ല.... കർത്താവു നിങ്ങളെ അനുഗ്രഹിയ്ക്കട്ടെ...
@thankkammaJose-fw8vo18 сағат бұрын
വിശുദ്ധ ബൈബിൾ ദൈവവചനം മാത്രം, അതിൽ എഴുതാത്തതൊന്നും ഈ ലോകത്ത് സംഭവിക്കില്ല. ഇത് പരിശുദ്ധാത്മ വചനങ്ങളാണ്.❤🎉❤🎉❤
@mvmv241317 сағат бұрын
മലങ്കര Orthodox jacobite കോടതി കലഹവും pentecost കൂട്ടയടി പിരിച്ചിലും അതിൽ പെടുമോ? 😂
@MariyaEliz16 сағат бұрын
@@mvmv2413 Yes.. entha samsayam.
@SamSam-wd3ci16 сағат бұрын
@@mvmv2413എന്താ സംശയം ജാതി ജാതിയോടും, വംശം വംശത്തോടും കലഹിക്കും, മക്കൾ മാതാപിതാക്കളെയും മാതാപിതാക്കൾ മക്കളെയും മരണത്തിന് എല്പിക്കും.
@Mary-hq4fc15 сағат бұрын
@@mvmv2413അതും പറഞ്ഞിട്ടുണ്ടെന്നേ. വായിച്ച് നോക്ക്
@thomaskerala216515 сағат бұрын
I'llaa bro#
@josephpongamparampil558414 сағат бұрын
സുനിൽ സാറിന് BIG Salute ❤ ത്രസിപ്പിക്കുന്ന വചന വിവരണം 🎉അനീതിക്കെതിരെ സത്യത്തിന്റെ ജയഘോഷം 🎉
@Sajisamuelgeorge9 сағат бұрын
ശ്രീ വടയാർ സുനിൽ ബ്രദർ താങ്കൾ ബൈബിൾ നന്നായി പഠിച്ചിരിക്കുന്നു. ഒരു ക്രൈസ്തവൻ പോലും ഇത്രയും സൂക്ഷ്‌മമായി പറയില്ല തീർച്ച. വളരെ സന്തോഷം ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ 🙏
@AlexanderET-l6t17 сағат бұрын
രോമാഞ്ചം പ്രിയ സുനിൽ.....❤️
@boxing09418 сағат бұрын
❤❤ യേശുവിന് ശേഷം അല്ല.. യേശുവിന് മുമ്പ് എഴുതപ്പെട്ട പുസ്തകങ്ങളിൽ ആണ് ഈ പറഞ്ഞ പ്രവചനങ്ങൾ ഉള്ളത്..👍🏻👍🏻
@josekg504317 сағат бұрын
B C 750 മുതൽ B C 500 വരെ എഴുതപ്പെട്ടത് ആണ് സുനിൽ വായിച്ച വചനങ്ങൾ,...
@vijayankozhikode479917 сағат бұрын
പഴയ നിയമത്തിലോ... അതോ തോറയിലോ?...
@tonypandavarkulam480316 сағат бұрын
പഴയ നിയമത്തിലാണ് യെശയാവ്, ആമോസ് എന്നിവയുള്ളത്. തോറ പഴയ നിയമത്തിന്റെ ഒരു ഭാഗം മാത്രമാണ്
@SebinS-se9yw16 сағат бұрын
പഴയ നിയമം നടന്ന സംഭവങ്ങൾ ആണ് വിവരിച്ചിരിക്കുന്നത്(except ten commandments).. ഇപ്പൊൾ നടക്കുന്ന യുദ്ധത്തിന് ഇവർ പറയുന്നതുമായി യാതൊരു ബന്ധവും ഇല്ല..ഇത് ക്രിസ്ത്യാനികളെ ചാക്കിലാക്കാൻ ഉള്ള സംഘി അടവ്
@RinzBabz16 сағат бұрын
@@vijayankozhikode4799both are same
@joyabraham866016 сағат бұрын
ഞങ്ങൾ ക്രിസ്ത്യാനികളിൽ ഇല്ല ഇത്രക്ക് ചങ്കൂറ്റം...സൂപ്പർ
@brilliamksunny15415 сағат бұрын
എന്തുവാ ഈ പറയുന്നേ സുനിൽ ഒക്കെ പറയുന്നതിന്റെ മുമ്പ്... ജെറി Brotherum, അനിൽകുമാർ അയ്യപ്പനും, സെബാസ്റ്റ്യൻ punnakalum, അനിൽ kodithotaavum ഒക്കെ പറയുന്നത് kelkathe ആരുടെ കുഴപ്പം ആണ്..
@JacobmaniBiju13 сағат бұрын
Yes now occurred 😅😅😅
@prameelaj99828 сағат бұрын
@@brilliamksunny154ഇദ്ദേഹം അക്രൈസ്തവനല്ലേ. അദ്ദേഹം ദൈവസ്നേഹം അനുഭവിക്കുന്നതായി തോന്നുന്നു.
@Allahu-q9e18 сағат бұрын
ബൈബിൾ ദൈവത്തിന്റെ പുസ്തകം ഖുർആൻ സാത്താന്റെ പുസ്തകം👍
@Againstthesins8 сағат бұрын
💯💯💯💯❤❤❤
@farooq54967 сағат бұрын
Beach & baril poyaal kanaan pattum aranannu
@bijukundukulamkundukulam32944 сағат бұрын
ബീച്ചിൽ,, ബാറിൽ,,, നിങ്ങൾ പോവുന്നില്ല,, പകരം ,,, മയക്കുമരുന്ന് അത് ആരും കാണുകയില്ല്യല്ലോ,,, 😂😂
@Allahu-q9e13 минут бұрын
@@farooq5496 മമ്മദിന്റെ സ്വർഗത്തിൽ പിന്നെന്താ ഉള്ളത് ബാറും റെഡ്സ്ട്രീറ്റ്റും അല്ലേ🤔
@JobinJacob-g6u11 сағат бұрын
അതുകൊണ്ടാണ് ബൈബിളിനെ സത്യവേദപുസ്തകം എന്നു പറയുന്നത് ഇതിലുള്ളത് നടന്നതും നടക്കാൻ പോകുന്നതുമായ കാര്യങ്ങളാണ് 🙏🙏🙏
@robinta220118 сағат бұрын
God bless you and your family❤❤❤❤❤
@RavindranV-v4e17 сағат бұрын
ഇവിടെ നിയമസഭയിൽ ഇരുപത്തിയഞ്ചു ക്രിസ്ത്യൻ സാമാജികർ ഉണ്ടല്ലോ പലസ്റ്റിനെ താങ്ങുന്നവർ ഇത് വല്ലതും അറിയുന്നുണ്ടോ
@Manchesterfan-m4l17 сағат бұрын
Vote Bank Pokum Pro Atha
@vaal858416 сағат бұрын
@Manchesterfan-m4l They are all anti-Christians.
@alwinsalphons81299 сағат бұрын
Avar യേശുവിനെ ഒട്ടിക്കൊടുത്ത യൂദാസിന്റെ അനുയായികൾ. അഭിനവ യൂദാസുകൾ 😢
@christochiramukhathu46167 сағат бұрын
അതിനവർ ബൈബിൾ വായിക്കാറില്ല. സമയം കിട്ടിയാൽ കൊച്ചു പുസ്തകം വായിക്കും
@dileepchris44789 сағат бұрын
സുനിൽ ബ്രോ ഇത്രയും ബൈബിളിലെ വിശേഷ ജ്ഞാനമുള്ള താങ്കൾക്ക് big സല്യൂട്ട് 🙏❤️
@robertgeorge632318 сағат бұрын
ബൈബിൾ സത്യവേദ പുസ്തകമാണ്. ബൈബിളിൽ പറഞ്ഞിരിക്കുന്നത് എല്ലാം നിറവേറികൊണ്ടിരിക്കുന്നു.
@anilsr683815 сағат бұрын
സൃഷ്ടിയുടെ ആദിയിൽ ഈശ്വരൻ അഗ്നി വായു ആദിത്യൻ അംഗിരസ് എന്നീ ഋഷിമാരിലുടെ നൽകിയ ഋഗ്വേദം യജുർവേദം സാമവേദം അഥർവവേദം എന്നീ ചതുർവേദങ്ങൾ ആണ് ഒറിജിനൽ വേദങ്ങൾ. ബൈബിൾ കള്ളവേദം ആണ്. അതിനെ സത്യവേദപുസ്തകം എന്ന് പറയുവാൻ പാടില്ല.
@anilsr683815 сағат бұрын
സൃഷ്ടിയുടെ ആദിയിൽ ഈശ്വരൻ അഗ്നി വായു ആദിത്യൻ അംഗിരസ് എന്നീ ഋഷിമാരിലുടെ നൽകിയ ഋഗ്വേദം യജുർവേദം സാമവേദം അഥർവവേദം എന്നീ ചതുർവേദങ്ങൾ ആണ് ഒറിജിനൽ വേദങ്ങൾ. ബൈബിൾ കള്ളവേദം ആണ് സത്യവേദപുസ്തകം എന്ന് പറയുവാൻ പാടില്ല. ബൈബിളിനെ ബൈബിൾ എന്ന് പറയുക.
@a_lone_wolf23515 сағат бұрын
@anilsr683😂😂😂😂 കൊതം 8
@Ashs_Oil_04_Texas15 сағат бұрын
@@anilsr6838 തെളിയിക്കാമോ? വെല്ലുവിളിക്കുന്നു..
@francispo225811 сағат бұрын
@@anilsr6838ബൈബിളിൽ നൂറ്റാണ്ടുകൾക്ക് മുമ്പേ പറഞ്ഞിരിക്കുന്നത് നമ്മുടെ കണ്ണിന്നുമുമ്പിൽ സംഭിച്ചുകൊണ്ടിക്കുകയല്ലേ. ഇതിലും വലിയ സത്യമുണ്ടോ ?
@antoneythomas895817 сағат бұрын
സുനിലേ നിങ്ങളിലൂടെ ദൈവമാണ് സംസാരിക്കുന്നത്
@Joeiaf14 сағат бұрын
സുവിശേഷം പറയാൻ മടിക്കുന്ന ക്രിസ്ത്യാനിക്ക് Sunil നെ ദൈവം ഒരു വെല്ലുവിളിയാക്കി 😂 Praise the Lord 🙏
@unnits24310 сағат бұрын
താങ്കൾ പ്രവാചക സത്യം ചെയ്യുകയാണ് ദൈവം അനുഗ്രഹിക്കട്ടെ
@കാളിദാസ്.12316 сағат бұрын
ABC. ഇൽ ടോപ് വീഡിയോ ഇത് തന്നെ.. 👍🏼
@susanmathew189517 сағат бұрын
സനാധന ധർമ്മത്തിൽ വിശ്വസിക്കുന്ന വർക്കേ ഇങ്ങനെ പക്ഷം ചേരാതെ പറയാൻ പററു. ❤️
@radhishsaikripasaikripa817816 сағат бұрын
സത്യം 100%
@thomasjoseph955116 сағат бұрын
Correct
@skmedia152015 сағат бұрын
100% സത്യം
@ansellouis563215 сағат бұрын
കറക്ട് ❤❤❤
@sarathlaltg398215 сағат бұрын
Yes, true അവനവൻ്റെ സ്വന്തം മതത്തേയും വേദപുസ്തകത്തേയും സ്നേഹിക്കുകയും ആരാധിക്കുക്കയും ബഹുമാനിക്കുകയും ചെയ്യുന്നതോടൊപ്പം അന്യ മത വിശ്വാസം ആചാരവും ബഹുമാനിക്കുക . 🙏
@santhammasiby836617 сағат бұрын
സത്യ വേദപുസ്തകത്തിൽ എഴുതിയിരിക്കുന്നത് എല്ലാം നിറവേ റും
@anilsr683815 сағат бұрын
സൃഷ്ടിയുടെ ആദിയിൽ ഈശ്വരൻ അഗ്നി വായു ആദിത്യൻ അംഗിരസ് എന്നീ ഋഷിമാരിലുടെ നൽകിയ ഋഗ്വേദം യജുർവേദം സാമവേദം അഥർവവേദം എന്നീ ചതുർവേദങ്ങൾ ആണ് ഒറിജിനൽ വേദങ്ങൾ. ബൈബിൾ കള്ളവേദം ആണ്. ബൈബിളിനെ ബൈബിൾ എന്ന് പറയുക.
@anilsr68387 сағат бұрын
സൃഷ്ടിയുടെ ആദിയിൽ ഈശ്വരൻ അഗ്നി വായു ആദിത്യൻ അംഗിരസ് എന്നീ ഋഷിമാരിലുടെ നൽകിയ ഋഗ്വേദം യജുർവേദം സാമവേദം അഥർവവേദം എന്നീ ചതുർവേദങ്ങൾ ആണ് ഒറിജിനൽ വേദങ്ങൾ. ബൈബിൾ കള്ളവേദം ആണ് സത്യവേദപുസ്തകം എന്ന് പറയുവാൻ പാടില്ല. ബൈബിളിനെ ബൈബിൾ എന്ന് പറയുക.
@jamesthomas848417 сағат бұрын
A BIG salute to you brother 🙋💯
@vemotivationalvibes804616 сағат бұрын
Sunil sir a big salute your team...പറയുന്ന ഓരോ സാധനങ്ങളും എടുത്തു റെഫർ ചെയ്തു...l Love my Jesus ❤❤❤
@Joeiaf14 сағат бұрын
Sunil you are the chosen one 💕 മനുഷ്യരുടെ മുമ്പില്‍ എന്നെ ഏറ്റുപറയുന്നവനെ എന്റെ സ്വര്‍ഗസ്‌ഥനായ പിതാവിന്റെ മുമ്പില്‍ ഞാനും ഏറ്റുപറയും. മത്തായി 10 : 32
@manojmathew34417 сағат бұрын
കർത്താവിന്റെ പൊന്നുമോൻ സുനിൽ.......... സ്വർഗത്തിൽ താങ്കൾ ഉണ്ടാകും 🙏
@martinka317117 сағат бұрын
ആമേൻ ❤️🙏
@alanthomas73917 сағат бұрын
ബാക്കിയുള്ളവർ ഉണ്ടാകില്ലേ ?
@thomasjoseph955116 сағат бұрын
Amen🙏🏾
@StandwithTruth0315 сағат бұрын
@@alanthomas739അങ്ങനെ പറഞ്ഞില്ലല്ലോ എന്തിനാണ് ഉടനെ നെഗറ്റീവ് ചിന്തിക്കുന്നത്? ചിന്തിക്ക്.
@Ashs_Oil_04_Texas14 сағат бұрын
@@alanthomas739 നിന്നെയൊന്നും കയറ്റില്ലാ
@Kris1389317 сағат бұрын
ഇങ്ങേര് വന്ന് വന്ന് ബൈബിൾ പണ്ഡിതൻ ആകുവോ??? ബൈദുബായ് ഇതൊക്കെ ഇങ്ങേരു പറയുമ്പോഴാണ് പാരമ്പര്യ ക്രിസ്ത്യാനി ആയ ഞാൻ തന്നെ മനസിലാക്കുന്നത്... സംഗതി പൊളി 👍👍👍
@thomasjoseph955116 сағат бұрын
Correct 🙏🏾
@StandwithTruth0315 сағат бұрын
അതുകൊണ്ടൊക്കെയാണ് കത്തോലിക്കാ സഭാനേതൃത്വം ഇതുപോലുള്ള ആത്മീയ കാര്യങ്ങളിൽ പരാജയമാണെന്ന് ഞാൻ കരുതുന്നത്.
@Kris1389315 сағат бұрын
@StandwithTruth03 അതു ഒരു പരിധി വരെ സത്യം ആണ് താനും
ഹാ സുനിൽ സാറിന്റെ സുവിശേഷ വാർത്ത എന്ത് സുഖം കെട്ടിരിക്കാൻ സാറിനെ കർത്താവ് അനുഗ്രഹിക്കട്ടെ 🙏❤️❤️❤️
@cicilyjolly728017 сағат бұрын
ഞാനെന്റെ ജീവിതത്തിൽ ഇത്രയും തീഷ്ണതയോടെ ബൈബിൾ വായിക്കുന്ന ഒരു വ്യക്തിയെ കണ്ടിട്ടില്ല. ക്രിസ്തിയാനിയായ ഒരാളെങ്കിലും ഇതുപോലെ ഈ കാലങ്ങളിൽപോലും ഇങ്ങനെ വായിക്കുന്നുണ്ടാവില്ല.
@thomasjoseph955116 сағат бұрын
Correct
@ArunKalappura16 сағат бұрын
Sathyam😁
@prajijp492516 сағат бұрын
സത്യം. കണ്ണുകൾ നിറയുന്നു ഇത് കേൾക്കുമ്പോൾ.
@brilliamksunny15416 сағат бұрын
വ്യൂസ് undakn വായിക്കുന്ന ഒരാളെ ഞൻ ആദ്യം കാണുവാ... 😁
@StandwithTruth0315 сағат бұрын
@@brilliamksunny154 മുഖസ്തുതി പറയുവല്ല; താങ്കൾ ഒരു ദോഷൈകദൃക്ക് ആണ്.
@godwinjarius192718 сағат бұрын
God bless you sunil Sir!
@tomytom326417 сағат бұрын
സത്യം തുറന്നു പറയാനും എന്തു വിലകൊടുത്തും നീതിയുടെ പക്ഷത്തു നില്ക്കാനും മനസ്സിൽ നന്മയുള്ളവർക്കേ കഴിയൂ. അവതാരകരായ നിങ്ങൾക്കു രണ്ടുപേർക്കും ABC Chanel ലും ദൈവാനുഗ്രഹങ്ങൾ ഉണ്ടാവട്ടെ. സനാതന ധർമ്മവും യേശുവിൻ്റെ ദൈവത്യവും സിന്ധു നദി തടാകത്തിൽ ധ്യാനിച്ചു കൊണ്ടിരുന്ന ഋഷി മഹേശ്വരൻമാർക്ക് വെളിപ്പെട്ട ദൈവിക രഹസ്യങ്ങളും എല്ലാം ഒന്നു തന്നെ.❤❤❤❤❤❤❤ മനുഷ്യനെ ചേർത്തു നിർത്തുന്നതും അവനു ജീവിക്കാനുള്ള പ്രത്യാശ കൊടുക്കുന്നതും ആവണം മതങ്ങൾ. എൻ്റെ മതം അല്ലാത്തവർ കാഫിർ ആണ് എന്ന ചിന്ത ദൈവത്തിൽ നിന്ന് അല്ല. ഈ ക്രിസ്മസ്സ് വേളയിൽ സ്വർഗ്ഗത്തിൽ നിന്ന് ദൈവ ദൂതൻ ഇറങ്ങി വന്ന് ഭൂവാസികളോട് ഒരു ദൂത് പറഞ്ഞു. "ഇതാ സകല ജനത്തിനും വേണ്ടിയുള്ള മഹാ സന്തോഷത്തിൻ്റെ സദ്‌വാർത്ത ഞാൻ നിങ്ങളെ അറിയിക്കുന്നു. നിങ്ങൾക്കായി ഒരു രക്ഷകൻ കർത്താവായ യേശു ക്രിസ്തു ഇന്നു ജനിച്ചിരിക്കുന്നു".❤❤❤❤ (യേശു ക്രിസ്ത്യാനിയുടെ ദൈവം മാത്രമല്ല. മറിച്ച് എല്ലാവരുടെയും ആണ്.)
@JayanKjoseph17 сағат бұрын
Ragvedam10 am mandalam 90 am suktham yesuvinekkurich paraunnu
@Ashs_Oil_04_Texas14 сағат бұрын
പ്രജാപതി യാഗവും യേശുവിന്റെ ക്രൂശീകരണവും തമ്മിലുള്ള ബന്ധം പഠിക്കൂ..
@Freepersonwithfreethoughts13 сағат бұрын
@@JayanKjoseph that’s about Akshar purush. No much resemblance with Jesus.
@RLJP196312 сағат бұрын
എല്ലാ മുഴങ്കാലും ഒരു ദിവസം മുട്ടു മടക്കും.. ഓം യേശു നാഥാ❤❤
@thomasnk783815 сағат бұрын
സുനിൽ സർ,നിങ്ങൾ ഹ്യദയംകൊണ്ട് സത്യത്തെ തിരിച്ചറിഞ്ഞിരിക്കുന്നു.
@joymathewmathew123813 сағат бұрын
സുനിൽ 🙏🙏🙏താങ്കൾ ഏത് മത ഗ്രന്ഥമെടുത്താലും ഞങ്ങൾക്ക് 🙏🙏ആവശ്യമുള്ളത് കൃത്യമായി പറയുന്നു 🙏🙏🙏ബഹുമാനിക്കുന്നു 🙏ആ അറിവിൽനിന്ന് ഒരു വരിയെങ്കിലും പഠിക്കാമല്ലോ 🌹🙏🙏👍👍👍👍
@saijosevana727815 сағат бұрын
ഒന്നാന്തരം അവതരണം. എത്ര അഭിനന്ദനങ്ങൾ പറഞ്ഞാലും മതിയാവില്ല
@Jimmy-e2e17 сағат бұрын
Absolutely True
@merinpsaju141917 сағат бұрын
സത്യവേദപുസ്തകം. 🙏🏻🙏🏻
@anilsr683815 сағат бұрын
സൃഷ്ടിയുടെ ആദിയിൽ ഈശ്വരൻ അഗ്നി വായു ആദിത്യൻ അംഗിരസ് എന്നീ ഋഷിമാരിലുടെ നൽകിയ ഋഗ്വേദം യജുർവേദം സാമവേദം അഥർവവേദം എന്നീ ചതുർവേദങ്ങൾ ആണ് ഒറിജിനൽ വേദങ്ങൾ. ബൈബിൾ കള്ളവേദം ആണ് സത്യവേദപുസ്തകം എന്ന് പറയുവാൻ പാടില്ല. ബൈബിളിനെ ബൈബിൾ എന്ന് പറയുക.
@achu-z2v9 сағат бұрын
വേദം അവർ അടിച്ചുമാറ്റിയതാണ്... ബൈ ബിൽ മതി
@prameelaj99829 сағат бұрын
സത്യവേദപുസ്തകം. അതിൽ ഒരു വള്ളിയോ പുള്ളിയോ മാറുകയില്ല. അത് ദൈവവചനമാണ്.
@rajendranraj.756817 сағат бұрын
❤സന്തോഷം ❤😊.
@nishajoseph558317 сағат бұрын
God bless you abc channel❤
@Kuriakose.T.T17 сағат бұрын
Mr. സുനിൽ യേശുവിന് മുമ്പാണ് പ്രവചങ്ങൾ ഉണ്ടായത്. വിശുദ്ധ ബൈബിൾ മുഴുവനും മനസിരുത്തി വായിച്ച അങ്ങേയ്ക്ക് നന്ദി പക്ഷെ കൃസ്തിനികൾ ഇപ്രകാരം ചെയ്യാത്തതു കൊണ്ട് അവർക്ക് യേശുവിനെ അറിയില്ല ജൂതനില്ലങ്കിൽ യേശുവില്ല യേശുവില്ലെങ്കിൽ കൃസ്താനിയുമില്ല ജൂത രാജ്യത്ത് ജൂതനായിയാണ് യേശു ജനിച്ചത് ഈ തിരിച്ചറിവ് കൃസ്താനിക്കില്ല യേശുവിനെ ക്രൂശിലേറ്റിയത് തിരുവെഴുത്ത് നിറവേറാനാണ് അത് സംഭവിച്ചേ മതിയാവു കൃസ്താനി ഇനിയും തിരിച്ചറിയാത്ത സത്യമിതാണ് !
@bees810715 сағат бұрын
@@Kuriakose.T.T പ്രവചനങ്ങളുടെ പൂർത്തികരണമാണ് യേശു. ഇന്ന് യേശു മനുഷ്യനായി വന്നാൽ ക്രിസ്ത്യാനി തന്നെ കുരിശിൽ തറക്കും
@alicejose793317 сағат бұрын
Sunilji, your knowledge in Bible is commentable. God bless you.
@parattil17 сағат бұрын
ഗംഭീരം
@CB-cc8bb17 сағат бұрын
രോമാഞ്ചം❤❤❤❤
@thomasjoseph955116 сағат бұрын
ഇനി യറുശലേം ദേവാലയം കൂടി പുനർനിർമ്മാണം നടത്തണം.
@Ashs_Oil_04_Texas14 сағат бұрын
അന്ത്യകാലത്തിന്റെ ആരംഭം 3rd ദേവാലയം ആണ്
@biblemalayalam12 сағат бұрын
@@Ashs_Oil_04_Texasno. Revelation was written during the time of Nero. Revelation 17:10 is clear about that. അന്ന് second temple undarunu. We are in little season of satan as in Revelation 20:7. Final Gog Magog and White Throne Judgment are remaining..
@thomsonmaliakkal227117 сағат бұрын
You r saying truth
@Rajalakshmi-jf1ov17 сағат бұрын
Sunil sir ❤❤❤
@Kj123-018 сағат бұрын
God bless you ❤❤
@eubibinu774618 сағат бұрын
ബൈബിൾ സത്യവേദ പുസ്തകം തന്നെ
@anilsr683815 сағат бұрын
സൃഷ്ടിയുടെ ആദിയിൽ ഈശ്വരൻ അഗ്നി വായു ആദിത്യൻ അംഗിരസ് എന്നീ ഋഷിമാരിലുടെ നൽകിയ ഋഗ്വേദം യജുർവേദം സാമവേദം അഥർവവേദം എന്നീ ചതുർവേദങ്ങൾ ആണ് ഒറിജിനൽ വേദങ്ങൾ. ബൈബിൾ കള്ളവേദം ആണ്. ബൈബിളിനെ ബൈബിൾ എന്ന് പറയുക.
@manjuambrose140817 сағат бұрын
ഒരു തിരുത്ത് ഉണ്ട്. സുനിൽ വായിച്ച ആമോസ് പഴയ നിയമം അത് എഴുതിയത് യേശുവിന്റെ കാലത്തിനും ഒത്തിരി വർഷം മുന്നേ ആണ്. യേശുവിന്റെ കാലത്ത് എഴുതിയത് പുതിയനിയമം ആണ്
@BinuKrishnaPillai-ys9yh17 сағат бұрын
പക്ഷെ 2500 വർഷം എന്ന് പറഞ്ഞത് ശരി ആണ്
@IndianUltraPatriotIndianUltraP17 сағат бұрын
New testament is the full filling of Old Testament and God directly begins a deep relationship with humans...
@കാളിദാസ്.12316 сағат бұрын
യഹോവ പറഞ്ഞത് തന്നെ ആണല്ലോ അത്
@sachinej279613 сағат бұрын
ഇപ്പോ വായിച്ചതു പഴയ നിയമം ആണ് അത് 4000 വർഷം മുൻപ് ഉള്ളതാണ്
@tomkolenchikkal128113 сағат бұрын
Manju ambrose ,u finding out minus points.why?
@Neethibotham8 сағат бұрын
പ്രിയ സുനിൽ മെത്രാന്മാരും തങ്ങളുടെ പുറകിലാണ് 👍🙏
@onchandran282217 сағат бұрын
Great Mr.sunil
@paulitzhaknepolean81215 сағат бұрын
സുനിൽ ചേട്ടാ ഞാൻ നിങ്ങളെ കാണുന്ന ദിവസം യേശുവിന്റെ നാമത്തിൽ ഒരു സാമാനം തരും കാരണം ക്രിസ്ത്യൻ സഭയിലെ ഒരുത്തൻ പോലും പറയില്ല. യേശു നിങ്ങളെ അനുഗ്രഹിക്കട്ടെ. ആമേൻ
@christopherjosem10 сағат бұрын
സമ്മാനം
@kurianvarughese840917 сағат бұрын
God bless you all❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@mollybaby298716 сағат бұрын
1000വർഷം സന്തോഷം ഉള്ള ഭരണം ഉണ്ടാകും. യേശു രാജാവായി വാഴും. 🙏🙏🙏🙏🙏🙏🙏🌷🌷🌷🌷🌷🌷🌷🌷
@StandwithTruth0315 сағат бұрын
അപ്പോൾ യേശുക്രിസ്തുവിൻ്റെ, രാജാക്കൻമാരുടെ രാജാവ്, സമാധാന പ്രഭു, ദൈവം നമ്മോടു കൂടെ എന്നർത്ഥമുള്ള ഇമ്മാനുവേൽ തുടങ്ങിയ നാമവിശേഷണങ്ങൾ യാഥാർത്ഥ്യമായി നിറവേറും
@omana740016 сағат бұрын
യേശുവിന്റെ ജനനത്തിന് മുൻപ്, മുൻപെന്നുപറയു ❤❤❤👍👍👍
@peterpm114612 сағат бұрын
ദൈവം എബിസി ന്യൂസിനെ സമൃദ്ധമായി അനുഗ്രഹിക്കുന്നു ❤❤❤
@Kevin-sv7vs18 сағат бұрын
i am appreclating u.u r absalutily correct
@VictorCastro-hg1ie7 сағат бұрын
🌹 സുനിൽ താങ്കൾക്ക് ഈ അറിവ് തന്നത് 🌹 താങ്കൾക്ക് അറിവ് തന്നത് യഹോവയാം ദൈവത്തിന്റെ പരിശുദ്ധി ആത്മാവ് തന്നെ🌹 താങ്കളും കുടുംബത്തെയും യേശു അനുഗ്രഹിക്കട്ടെ ❤️🙏
@masterraindrop624617 сағат бұрын
യേശു ജനിച്ചിട്ട് 2000 വർഷം കഴിഞ്ഞു. യേശുവിന് 2000 കണക്കിന് വർഷം മുമ്പ് എഴുതിയതാണ് ഈ വചനങ്ങൾ
@StandwithTruth0315 сағат бұрын
ക്രിസ്തുവിന് ശേഷം 2024 ആയി 😮 🙏
@Originaluser77718 сағат бұрын
AMEN
@sujithomas918016 сағат бұрын
Sunil ചേട്ടാ u r correct ❤❤❤
@chandrashekar991317 сағат бұрын
ഇതിൽ നിന്നും ഖുർആൻ വെറും ഫ്രോഡ് ആണെന്ന് മനസ്സിലായി..സംഭവിക്കുന്നതും സംഭവിക്കാൻ പോകുന്നതും ഒന്നും അതിലില്ല..വെറും കാമസൂത്ര കിത്താബ്..😂😂😂😂
@martinka317117 сағат бұрын
❤️🙏
@Resheww15 сағат бұрын
അതിന് brok ഖുർആൻ എന്താണ് എന്ന് അറിയുമോ 😅😂 poi പടിക് ഈ 1.2 ബില്യൺ alkarum പൊട്ടൻമാരാണ് എന്നാണോ ബ്രോ 😂
@skmedia152015 сағат бұрын
പറഞ്ഞത് സത്യം..... ഹൂരികളെ കിട്ടും മദ്യപുഴ കിട്ടും സ്വർഗ്ഗം കിട്ടും... ഇത് കേട്ടു ഓടിക്കൂടിയ ഒരു വിഭാഗം ആണ് ലോകത്തുള്ള സമാധാന മത വിശ്വാസികൾ...
@deepamohan654515 сағат бұрын
പൊട്ടന്മാരല്ല. നിർബന്ധിത പരിവർത്തനത്തിന് വിധേയമായവർ. തിരിച്ചുവരാൻ ശ്രമിച്ചാൽ തല പോകും എന്ന് പേടിയുള്ളവർ.
@martinka317115 сағат бұрын
@@deepamohan6545 അതിനു ഇവരൊന്നും ആ പുസ്തകം വായിച്ചിട്ടില്ല എന്നതാണ് സത്യം 😂😂😂😂🙏
@gopinarayan926517 сағат бұрын
സുനിൽ Sr ന് ബിഗ് സലൂട്ട് ----- B B ക്ക് ശതകോടി സലൂട്ട്
@JamesThekken17 сағат бұрын
ഭാവിയില്‍ യാക്കോബ് വേരുപിടിക്കും; ഇസ്രായേല്‍ പുഷ്പിക്കുകയും ശാഖകള്‍ വിരിക്കുകയും ചെയ്യും. ഭൂമിമുഴുവന്‍ അതിന്റെ ഫലങ്ങള്‍ കൊണ്ടു നിറയും. അന്ന്, ഒരു വലിയ കാഹളധ്വനി ഉയരും; അസ്‌സീറിയായില്‍ നഷ്ടപ്പെട്ടവരും ഈജിപ്തിലേക്കു ഓടിക്കപ്പെട്ടവരും വന്ന് ജറുസലെമിലെ വിശുദ്ധ ഗിരിയില്‍ കര്‍ത്താവിനെ ആരാധിക്കും. ഏശയ്യാ 27 : 6,13
@annut855459 минут бұрын
Halleluia
@jayashriramesh947217 сағат бұрын
Sunil sir hatts off to you to open our eyes n adding our information 👌
@beenaantony606117 сағат бұрын
God bless ABC chanel❤❤❤❤❤❤❤❤❤❤❤❤
@georgelalgeorgelal197118 сағат бұрын
👍👍👍... Correct... God bless uuu... 🙏🙏
@jeevanullavarthai598717 сағат бұрын
ബൈബിൾ സത്യമാണ്... ഈ പ്രവചനം കൃത്യമാണ്.... യെഹുദ്ദൻ്റെ ചരിത്രം പഠിക്കേണ്ടതു തന്നേ നാഥനിനക്ക് സ്തുതി❤❤❤❤❤ ഞാൻ യെഹുദൻ്റെ ചരിത്രം വായിച്ച് പൊട്ടികരഞ്ഞിട്ടുണ്ട് ...
@ebymathews552717 сағат бұрын
God bless ABC🙏🙏🙏🙏
@SasimonK.C17 сағат бұрын
ആമോസ് ഈ പ്രെവജനപുസ്തകം ( ചെറിയ പ്രെവാചകം ) എഴുതിയ കാലം ബി സി. 750 സമര്യയിൽ വച്ച് എഴുതി യെശയ്യവിന്റെ പുസ്തകം ( വലിയ പ്രെവാചകം ) ഈ പുസ്തകം എഴുതിയത് ബി സി 700 ൽ ഈ 2 പുസ്തകവും ക്രിസ്തുവിന് മുമ്പ് എഴുതി.
@thejassurya291317 сағат бұрын
സുനിൽ ഇത്രയും തെളിവുകൾ വെച്ചു പറയുമ്പോൾ വിശ്വസിക്കാതിരിക്കാൻ കഴിയുന്നില്ല. എന്റെ വിശ്വാസത്തിനോ വിശ്വാസമില്ലായ്മക്കോ പോലും അതിനെ തടയാനാവുന്നില്ല എന്നതാണ് വാസ്‌തവം.
@Joeiaf14 сағат бұрын
തെളിവുകൾ മാത്രമല്ലാ history + scientific proof കൂടിയാണ് Holy Bible. അതിൽ എഴുതപ്പെട്ടത് സംഭവിച്ചെ മതിയാവൂ. ഗാസാ നിര്‍ജനമാകും; അഷ്‌കലോണ്‍ ശൂന്യമാകും. അഷ്‌ദോദിലെ ജനങ്ങള്‍ മധ്യാഹ്‌നത്തില്‍ തുരത്തപ്പെടും. എക്രോണ്‍ പിഴുതെറിയപ്പെടും. സെഫാനിയാ 2 : 4 ഇന്നവിടെ ആരുമില്ലാ !
@lyjachacko9768 сағат бұрын
Sunil sir big salute GOD bless you always വചനത്തിന് ഒരു മാറ്റവും ഇല്ല ആകാശം മാറും ഭൂമിയും മാറും എന്നാല് വചനത്തിന് ഒരിക്കലും മാറ്റമില്ല ഹോളി സ്പിരിറ്റ് വഴി എഴുതപ്പെട്ട വചനം എന്നും നിലനിൽക്കും
@simonabraham964517 сағат бұрын
Sathyameva Jayathe 🙏🙏🙏🙏🇮🇳🇮🇳🇮🇳🇮🇳🇮🇳!!!!!!
@AG-jm8ez6 сағат бұрын
സത്യം സത്യമായി സത്യവചനം വച്ചു വാർത്ത അവതരിപ്പിക്കുന്ന സുനിൽ സഹോദരനെയും സഹപ്രവത്തകരെയും ദൈവം അനുഗ്രഹിക്കട്ടെ
@tomytomyjoseph104218 сағат бұрын
അന്ന് കർത്താവ് അബ്രഹാമിന്നോട് ഒരു ഉടമ്പടി ചെയ്തു. നിന്റെ സന്താന പര മ്പര ക്ക് ഈ നാട് ഞാൻ തന്നിരിക്കുന്നു. ഈജിപ്തു നദി മുതൽ മഹാ നദിയായ യൂഫിരറ്റീസു വരെയുള്ള സ്ഥലങ്ങൾ. കേന്യർ, കെനീഷ്യർ,കഥമോന്യർ, ഹിത്യർ, പെരിസ്യർ, രാഫയീം, അമോര്യർ, kananyar, ഗിര്ഗാഷ്യർ, ജബൂസ്യർ, എന്നിവരുടെ പ്രദേശമൊക്കെയും നിങ്ങൾക്ക് ഞാൻ തന്നിരിക്കുന്നു. (ഉൽപ്പത്തി 15:19)
@tomytomyjoseph104218 сағат бұрын
ഞാൻ ദാവീദ് ഭവനത്തിന്റെയും ജെറുസലേം നിവാസികളുടെയും മേൽ കൃപയുടെയും പ്രാർത്ഥന യുടെയും ചൈതന്യം പകരും. അപ്പോൾ തങ്ങൾ കുത്തി മുറിവേൽപ്പിച്ചവനെ നോക്കി, ഏക ജാതനെ എന്നപോലെ അവർ കരയും. (Sakharia 12:10 ) അത് ക്രിസ്തുവും, മത്തായി 23:37-39 ഇൽ വ്യക്തമാക്കി ഇരിക്കുന്നു.....
@draketon.darthur530511 сағат бұрын
സുനിൽ ചേട്ടാ, ലോകത്തേയ്ക്ക് നോക്കൂ..... ബൈബിൾ ഉയർത്തിയ ഒരാളോ അയാളുടെ തലമുറയോ അനുഗ്രഹിക്കപ്പെട്ടതല്ലാതെ നശിക്കപ്പെട്ടിട്ടില്ല. ചുറ്റുമുള്ളവരെ തന്നെ നോക്കിക്കോളൂ. So ചേട്ടൻ ഇപ്പോൾ ബൈബിളിനെ അടിസ്ഥാനമാക്കി സത്യം പറഞ്ഞതിനാൽ ദൈവം നിങ്ങളെയും ഉയർത്തും, യഥാർത്ഥമായി വിശ്വസിച്ചു സേവിച്ചാൽ നിത്യമായ രക്ഷയും സമാധാനവും ലഭിക്കുക തന്നെ ചെയ്യും.
@joymathewmathew123813 сағат бұрын
യേശു ദേവന്റെ ജനനത്തിനും മുൻപ് എഴുതിയതാണ് 👍👍👍👍പ്രവാചകന്മാർ യേശുവിൽ നിക്ഷിപ്തമമാണ് 👍മുന്പേ പ്രവചിച്ചിരുരുന്നു 👌👌👍👍👍🙏🙏🙏🙏
@eapenvarghese712617 сағат бұрын
Dear Sunil Thank you for your unwavering support of the truth which is recorded more than 2600 years ago Continue with the truth
@mathiyas1008 сағат бұрын
സുനിലിന്റെ ബൈബിൾ വചനം കേൾക്കുമ്പോൾ, ഇപ്പോൾ സമ്പവിക്കിന്നതും ചേർത്ത് വായിക്കുന്ന രീതി ഞാൻ ക്രിസ്ത്യനായിട്ട് ഇതുവരെയും വിട്ടു പോയ വചനമാണ്, ഇനി ഒന്നുകൂടെ എനിക്ക് വിശുദ്ധ ബൈബിൾ വായിക്കന്നും. സുനിലുനും, ഫാമിലി മെമ്പേഴ്സിനും,ABC ചാനലിന്റെ എല്ലാപേർക്കും ക്രിസ്മസ് ആശംസകൾ നേരുന്നു 🙏❤️