അച്ഛനും മകളും ! | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW

  Рет қаралды 10,395

ABC Malayalam News

ABC Malayalam News

Күн бұрын

Пікірлер: 204
@chackothomas3746
@chackothomas3746 2 сағат бұрын
എവിടെ ചെന്ന് അവസാനിക്കും എന്ന് സംശയം വേണ്ട സാർ,. അറബിക്കടലിൽ തന്നെ 🤣🤣🤣
@rajeshkurup9405
@rajeshkurup9405 2 сағат бұрын
പറഞ്ഞതിൽ ഒരു വ്യത്യസ്തതയുള്ളത്- പിങ്കിയുടേത്,നിഷ്കളങ്കതയല്ല; കപടതയാണ്...
@mohan.g
@mohan.g Сағат бұрын
Yes.
@EsankranNarayanan-t7o
@EsankranNarayanan-t7o Сағат бұрын
🎉🎉🎉😅😅😅😅😅
@rajpanicker322
@rajpanicker322 54 минут бұрын
😮
@sumo890
@sumo890 46 минут бұрын
Very true
@miya4104
@miya4104 40 минут бұрын
Correct raajya drohi
@renju2013
@renju2013 Сағат бұрын
ഇതിൽ നിന്നും നമ്മുടെ നാട്ടുകാർ മനസ്സിലാക്കേണ്ടതു എന്താണ് എന്ന് വച്ചാൽ, രാജ്യം ഭരിക്കാൻ രാഷ്ട്ര തന്ത്രം അറിയണം. കണ്ട നിഷ്കളങ്കനും അണ്ടനും അടകോടനും ഒന്നും ഇന്ത്യ പോലെ ഒരു സന്ഗീർണമായ അല്ലെങ്ങ്കിൽ വൈവിധ്യമായ സംസ്കാരങ്ളും അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും ഇടകലർന്ന ഒരു രാജ്യത്തെ ഭരിക്കാൻ ആകില്ല എന്ന്. ഭരണത്തിന് ഒരു കഴിവ് വേണം. ആവശ്യമുള്ള സമയത്തു നിഷ്കരുണമായ തീരുമാനങ്ങൾ എടുക്കാൻ കഴിവുള്ള ആളായിരിക്കണം,അതെ പോലെ അനുകമ്പയും,മനുഷ്യത്വവും അവസരത്തിന് അനുസരിച്ചു പ്രകടിപ്പിക്കാൻ കെൽപ് ഉള്ള ആളായിരിക്കണം. ചില സമയത്തു തന്ത്രങ്ങൾ ഉപയോഗിച്ച് എതിർപ്പുകളെ ഒതുക്കാൻ കഴിവ് ഉള്ളവൻ ആയിരിക്കണം. എന്ത് തന്ത്രം പ്രയോഗിച്ചാലും അതും രാജ്യത്തിൻറെ ദീർഘകാല ഭാവിക്കു വേണ്ടി ആയിരിക്കണം. ചെറിയ നഷ്ടങ്ങൾ സഹിക്കേണ്ടി വന്നാലും ശരി അത് ഭാവിയിൽ ഈ രാജ്യത്തെ ജനങ്ങൾക്ക്, അല്ലെങ്കിൽ വരും തലമുറയ്ക്ക് ഗുണവും വലിയ സന്തോഷങ്ങൾക്കും അഭിവൃദ്ധിക്കും വഴിവയ്ക്കുമെങ്കിൽ ആ ആഴി തന്നെ പോകണം എന്ന് തീരുമാനിക്കാൻ കെല്പ് ഉള്ളവൻ ആയിരിക്കണം. അതാണ് ഒരു യഥാർഥ ഭരണാധികാരിയുടെ ലക്ഷണം. പൊളിറ്റിക്സ് എന്നതിനിനെറ് മലയാള പദം തന്നെ രാഷ്ട്ര തന്ത്രം എന്നാണ്.. അല്ലാതെ നിഷ്കളങ്കനായ മനുഷ്യാവകാശ പ്രവർത്തനം എന്ന് അല്ല . ഭരിക്കാൻ അറിവും കെല്പും ഉള്ളവൻ ആണ് ഭരണാധികാരി.. ബാക്കി ഒക്കെ വെറും വാഴപ്പിണ്ടികൾ ആണ് . അത്തരം ഒരേ ഒരു ഭരണാധികാരിയെ ഇന്ന് നമ്മുടെ രാജ്യത്തു ഒള്ളു അത് നരേന്ദ്ര മോഡി മാത്രം ആണ്..അത് കൊണ്ട് തന്നെ മോഡി ഇ രാജ്യത്തിന് ഇ കാലഘട്ടത്തിലെ ഒരു വരദാനം ആണ്‌ .. അല്ലാതെ വാഴപ്പിണ്ടി പോലെ എങ്ങോട്ടു വേണമെങ്കിലും വളയുന്ന നട്ടെല്ലുള്ള , എല്ലാ വള്ളത്തിലും കാലു ചവിട്ടി ബാലൻസിങ് ആക്ട് നടത്തുന്ന ആൾ ആകരുത് എന്ന് അർത്ഥം
@Radhakrishnan-bq7ow
@Radhakrishnan-bq7ow 58 минут бұрын
കിറുകൃത്യം ! 🎉❤
@sumo890
@sumo890 45 минут бұрын
Very true
@JayaSree-bm3ri
@JayaSree-bm3ri 40 минут бұрын
സത്യം 👌👏👏👏👏
@RadhakrishnanNalloor-rh8wz
@RadhakrishnanNalloor-rh8wz 32 минут бұрын
ശരിയായ നിഗമനം
@Somu-ev3wy
@Somu-ev3wy 27 минут бұрын
👍👍
@sureshji6430
@sureshji6430 2 сағат бұрын
നിഷ്കളങ്കതയോ പൊട്ടത്തരമോ?
@SureshMK-s2p
@SureshMK-s2p 2 сағат бұрын
Jai shankar she is not innocent. She made this drama to satisfy a particular cummunity and thereby retain their votes with her party for ever. She was forced to take a supportive stand in the case of minorities sufferings in Bangladesh when she was blamed for her double stand.
@santhosh9775
@santhosh9775 12 минут бұрын
Mottothil abhinayam
@harikrishnanm6713
@harikrishnanm6713 Сағат бұрын
ഇസ്ലാം ഭീകരത കൊണ്ട് നടക്കുന്ന പ്രിയങ്ക യെ ഇനി ഭാരതീയർ സപ്പോർട്ട് ചെയ്യില്ല. ഇത് ഭാരതം ആണ് 🧡💚 ജയ് ഹിന്ദ് 💚🧡
@eldhopaul11
@eldhopaul11 6 минут бұрын
അപ്പൊ അടുത്ത തവണ സുരേന്ദ്രൻ ജയിക്കുമല്ലോ 😌
@jaisnaturehunt1520
@jaisnaturehunt1520 3 минут бұрын
അങ്ങനെ പറഞാൽ ഇന്ത്യയിലെ 20% വരുന്ന മുസ്ലിങ്ങളെ എന്ത് ചെയ്യാൻ ആണ് അപ്പോ ഉദ്ദേശിക്കുന്നത്. ഇന്ത്യ വിഭജിച്ച് കൊടുക്കുമോ?? അതോ concentration camp തുറക്കുമോ😮??
@SureshMK-s2p
@SureshMK-s2p 2 сағат бұрын
Pinki is the wholesale dealer of bags😂😂😂😂.
@royabraham4126
@royabraham4126 Сағат бұрын
പ്രിയങ്ക രാഹുലിനെക്കാൾ ഒട്ടും മോശക്കാരിയല്ല എന്ന് തെളിയിച്ചു കൊണ്ടിരിക്കുകയാണ്.. അവർ തമ്മിൽ ഒരു മത്സരം തന്നെ നടക്കട്ടെ നമുക്ക് കണ്ട് ആസ്വദിക്കാമല്ലോ...😂
@raveendran2526
@raveendran2526 2 сағат бұрын
വക്കീൽ സാറേ താങ്കളെക്കാൾ നാലഞ്ച് വയസ്സ് പ്രായം കൂടുതൽ ഉണ്ട് എനിക്ക് പറയുകയാണ് ലാൽ ബഹദൂർ ശാസ്ത്രി താങ്കൾ മറന്നു പോയോ? പോയോ? അദ്ദേഹമല്ലേ നിഷ്കളങ്കൻ
@mathewkj1379
@mathewkj1379 2 сағат бұрын
പക്ഷെ അച്ഛന്റെയും മോളുടെയും മണ്ടത്തരം എടുത്തു കാണിക്കാൻ ശാസ്ത്രിജി യെ പറഞ്ഞാൽ പറ്റുമോ.
@SabuXL
@SabuXL Сағат бұрын
​@@mathewkj1379താങ്കൾ പറഞ്ഞത് തന്നെ ചങ്ങാതീ ശരി. ❤
@sathyavrathannair8898
@sathyavrathannair8898 47 минут бұрын
അഭിനവ പാഷാണം വർക്കിയാകുന്നു ശ്രീമതി പ്രിയങ്ക
@mangalappallil
@mangalappallil 32 минут бұрын
പിന്നെ ബോഫെഴ്സ് 😎 എങ്ങനെ വന്നു വക്കിലെ ❤
@Radhakrishnan-bq7ow
@Radhakrishnan-bq7ow 53 минут бұрын
പാക് മന്ത്രിയുടെ ട്വീറ്റ് പങ്കുവച്ചത് അപൂർണമായി. '' നെഹ്റുവിൻെറ കൊച്ചുമകൾക്ക് ഇതല്ലാതെ ചെയ്യാൻ കഴിയില്ല '' എന്നായിരുന്നു അവസാനഭാഗം. 😊
@rajalakshmymv6292
@rajalakshmymv6292 10 минут бұрын
🥱
@learnandpracticecarnaticmusic
@learnandpracticecarnaticmusic Сағат бұрын
അന്ന് ദിനവും മഞ്ഞരമ മാത്രം വായിച്ചിരുന്ന എന്റെ മാതാപിതാക്കൾ കരുതിയിരുന്നത് രാജീവ് ഗാന്ധി ഒരു ദൈവ പുത്രൻ ആയിരുന്നു എന്നാണ് ... ഞാനും അങ്ങനെ വിചാരിച്ചു .. ഇപ്പോൾ മനസ്സിലായി പപ്പുവിന്റെ അച്ഛൻ ആയിരുന്നു എന്ന് ..
@sreekalavijayan5981
@sreekalavijayan5981 11 минут бұрын
സത്യം😂😂😂 തന്നെയാണ്😂😂
@yaragreyjoy8577
@yaragreyjoy8577 2 сағат бұрын
രാജീവിന് അടവ് പഠിപ്പിക്കാൻ ഇറ്റലി കാരി ഉണ്ടല്ലോ
@satya12793
@satya12793 Сағат бұрын
സ്വന്തം നിലപാടില്ലാത്ത ഇത്തരംനിഷ്കളങ്കരായ രാഷ്ട്രീയ മേലാളന്മാർ ആണ് ഓരോ രാജ്യത്തിൻടെയും അധപ്പതനത്തിന് കാരണം.ഒരു പ്രത്ത്യേക കമ്മ്യൂണിറ്റിയുടെ വോട്ടിന് വേണ്ടി എന്തും പതിച്ചു നൽകാൻ ഇത്തരക്കാർ തയ്യാറാകുന്നു.
@sobhamanoj7035
@sobhamanoj7035 Сағат бұрын
Mahatma Gandhi was the nishkalankan first 😊
@arithottamneelakandan4364
@arithottamneelakandan4364 9 минут бұрын
സത്യം
@padmakumarcr2739
@padmakumarcr2739 Сағат бұрын
വർഷങ്ങൾ രാഷ്ട്രീയത്തിൽ അടിതട പഠിച്ച് പയറ്റിത്തെളിഞ്ഞു വളർന്നവരാണ് ഇന്ത്യൻ രാഷ്ട്രീയക്കാർ, ഒരു കുടുംബത്തിൽ ജനിച്ചതിന്റെ പേരിൽ അനർഹമായി പെട്ടെന്ന് ഇന്ത്യ പോലുള്ള വൈവിധ്യമാർന്ന ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി ആയ പാവം രാജിവ്, അദ്ദേഹത്തിന് അറിയില്ലല്ലോ, ഒരു പ്രത്യേക വിഭാഗത്തിന് അനർഹമായ 100 തവണ കാര്യങ്ങൾ ചെയ്തു കൊടുത്താലും 101- ആം തവണ അത് പോലെ ചെയ്തു കൊടുത്തില്ലെങ്കിൽ അവർ ശത്രുവാകുമെന്ന്.
@arithottamneelakandan4364
@arithottamneelakandan4364 13 минут бұрын
അതു തന്നെ സത്യം സ്വയം പഠിക്കണം പഠിച്ചു കഴിഞ്ഞേ തെരെഞ്ഞെടുപ്പിന് നിൽ ക്കാൻ പാടുള്ളു ക്ഷമിച്ച് പഠിച്ച് ക്ഷമയോടെ കേറണം.
@bhaskarankadaly4552
@bhaskarankadaly4552 44 минут бұрын
എന്താ വക്കീലെ പ്രിയങ്ക നെഹ്റുവിൻ്റെ കൊച്ചു മകൾ എന്നതിൽ കവിഞ്ഞ് എന്തു വിലയാണള്ളത്. ഇവരം സഹോദരനും രണ്ടും വ്യക്തിപരമായി ഒരു കഴിവുമില്ലാത്തവരാണ്. ഞാൻ ഒരു വയനാട്ടുകാരൻ. വളരെ ശക്തരായ ഒരാൾ വയനാട് MP ആയി വന്നാൽ വയനാടിന് എന്തെങ്കിലും ഗുണമായേനേ. വയനാട് മണ്ഡലത്തിൽ കോഴിക്കോടിൻ്റെയും മലപ്പുറത്തിൻ്റെയും മണ്ഡലങ്ങൾ ചേർത്തിരിക്കുന്നു അവിടെ മുസ്ലിം വോട്ടർമാരാണ് കൂടുതൽ ഉള്ളത്. അവർ ഇവർക്ക് വോട്ടുപെയ്തതിൽ അതിശയിക്കാനില്ല രണ്ടു കൂട്ടരും മുസ്ലിം വംശജർ തന്നെ. ഞാൻ ഇവിടെ സൂചിപ്പിക്കാൻ ഉദ്ദേശിച്ചത് വക്കീലിന് വേറേ പണിയൊന്നുമില്ലേ പിയങ്കയെ പറ്റി ഇത്ര നീണ്ട ഒരു വീഡിയോ ചെയ്യാൻ. ഇതോടൊപ്പം നിങ്ങളും ചെറുതാവുകയാണ്.
@purushothamankani3655
@purushothamankani3655 29 минут бұрын
ബിജെപിയിൽ നിന്ന കുട്ടി നല്ല ഐശ്വര്യമുള്ള കുട്ടിയായിരുന്നു.. ആ പാവത്തിനെ ജയിപ്പിച്ചിരുന്നെങ്കിൽ നൂറ് ശതമാനവും അവർ കേന്ദ്ര മന്ത്രി ആവുമാരുന്നു.. നാട്ടിന് എന്തെങ്കിലും ഗുണം കിട്ടിപ്പോയേനെ, ഈ കോടീശ്വരത്തിയെ വച്ച് നോക്കുമ്പോൾ.. വയനാട്ടുകാരുടെ പ്രബുദ്ധത അപാരം.. 😊
@rajalakshmymv6292
@rajalakshmymv6292 6 минут бұрын
ഒരു വിലയുമില്ല.ഒരു വിവരവുമില്ല.എന്തൊക്കെയോ വിളിച്ച് പറയുന്നു.ചെയ്യുന്നതും തഥൈവ.😂 .
@babyampatt468
@babyampatt468 Сағат бұрын
വക്കീൽ ഒരു കാര്യം മറന്നു പോയി😂 നമ്മുടെ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ ഈ നിയമത്തിൽ പ്രതിഷേധിച്ച് ക്യാബിനെട്ടിൽ നിന്നും രാജി വച്ച ആളാണ്💪💪💪
@സ്വാമിഇഡലിപ്രിയാനന്ദൻ
@സ്വാമിഇഡലിപ്രിയാനന്ദൻ 58 минут бұрын
ബിന്ദു പണിക്കർ... കല്പന... മഞ്ജു പിള്ള... പൊന്നമ്മബാബു... മുതലായവർ ഇത്തരം കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ട് ഉണ്ട് 😆😄
@shachu8699
@shachu8699 2 сағат бұрын
എന്താ വരാത്തത് എന്ന് ആലോചിച്ചു ഇരിക്കുക ആയിരുന്നു
@raveendrentheruvath5544
@raveendrentheruvath5544 Сағат бұрын
ബോഫേഴ്സ് കോഴക്കേസിൽ പണം വാങ്ങിയ നിഷ്കളങ്കൻ😂😂😂
@arithottamneelakandan4364
@arithottamneelakandan4364 10 минут бұрын
വീട്ടിലേയ്ക്കല്ല നോക്ക് കള്ള ഉപദേഷ്ടാക്കളുടെ പ്രേരണയാണ് അത് മാത്രമല്ല മന്ത്രി മാതാവ് എന്ന നിലയിൽ സോണിയാ ഒരു പാട് അഹങ്കാരം കാണിച്ചിരുന്ന വാർത്തകളും വന്നിരുന്നു.
@PrasadP-tv6ei
@PrasadP-tv6ei Сағат бұрын
രാഹുലിൻ്റെ പോക്ക് ഒന്നുങ്കിൽ ആശാൻ്റെ നെഞ്ചത്ത് അല്ലേ കളത്തിൻ്റെ പുറത്ത് പ്രിയങ്ക ഒന്നെങ്കിൽ പാലസ്തിൻ്റെ കൂടെ അല്ലേ പാകിസ്ഥാൻ്റെ കൂടെ
@purushothamankani3655
@purushothamankani3655 37 минут бұрын
അവർക്ക് മതവും ജാതിയും വിട്ടൊരു കളിയുമില്ല, അവർക്ക് അടിച്ചുപൊളിക്കാനുള്ള വോട്ടിനുള്ള ആൾക്കാർ അവിടെക്കിടക്കുവല്ലേ, കഷ്ടതയും ദുരിതങ്ങളും അനുഭവിച്ച്.. അവരെക്കുറിച്ചോ അവരുടെ ഉന്നമനത്തെക്കുറിച്ചോ ഒര് വാക്ക് ഇതുങ്ങൾ ഉരിയാടുന്നത് ആരെങ്കിലും കേട്ടിട്ടുണ്ടോ 😊
@jayan3281
@jayan3281 54 минут бұрын
സഞ്ചിയാണ് താരം.
@purushothamankani3655
@purushothamankani3655 50 минут бұрын
👍😊👍
@ravindrangopalan
@ravindrangopalan Сағат бұрын
ഏട്ടനും അനിയത്തിയും കൊള്ളാം
@swrp124
@swrp124 Сағат бұрын
ഇന്ദിര ഗാന്ധിയുടെ 2 മക്കൾ.. സഞ്ജയ്‌ ഗാന്ധി- രാഷ്ട്രീയം അറിയാം വിമാന അപകടത്തിൽ മരിച്ചു... രാജീവ് ഗാന്ധി - വിമാനം ഓടിക്കാൻ അറിയാം പകഷെ രാഷ്ട്രീയത്തിൽ മരിച്ചു 🧐
@shobhanair
@shobhanair Сағат бұрын
Destiny of Wayanad People.
@marco_bishnoi
@marco_bishnoi 6 минут бұрын
ഉവ്വോ, പക്ഷെ ഇന്ധിരാ ഫിറോസിന്റെ മൂക്ക് ഉണ്ടല്ലോ🫠
@EsankranNarayanan-t7o
@EsankranNarayanan-t7o Сағат бұрын
ഒരു ഘണ്ടി കുഞ്ഞിന്റെ പ്രവർത്തി കൊങ്ങി കളുടെ നാശം ഉറപ്പിക്കും...... പലസ്റീൻ ഇപ്പോൾ നിലവിലുണ്ടോ????????? 🥰🥰🥰🥰😭😭😭❤️❤️❤️🤣🤣🤣🤣
@balachandrank855
@balachandrank855 Сағат бұрын
രാഹുലിനും പ്രിയങ്കക്കും ട്യൂഷൻ എടുക്കുന്നത് നമ്മുടെ വേണുഗോപാൽ ആണെന്ന് തോന്നുന്നു. അങ്ങേര് രാജ്യസഭാ സീറ്റ് BJP ക്ക് കൊടുത്ത് ലോക സഭയിൽ ജയിച്ച ആളാണ്.
@pratapvarmaraja1694
@pratapvarmaraja1694 35 минут бұрын
കൊണ്ഗ്രെസ്സിന്റെ പോക്ക് പടുകുഴിയിലേക്ക് ആണെന്ന് കോൺഗ്രെസ്സുകാർക്ക് എന്നാണ് മനസിലാകുന്നത്. എന്നാണ് ഈ മാറാപ്പുകളെ ഒഴിവാക്കാൻ ഇവർക്കാവുക.
@louie4437
@louie4437 3 сағат бұрын
Vakkeele good morning 🙏🏻
@rajajjchiramel7565
@rajajjchiramel7565 Сағат бұрын
Good morning Sir. What a fantastic and timely political analysis... Keep it up Sir.
@ramakrishnank.p7136
@ramakrishnank.p7136 37 минут бұрын
നിഷ് കളന്കതയല്ല കാപട്യം വും കോമാളിത്തരവും!
@rajgopal9563
@rajgopal9563 3 сағат бұрын
I am the first to watch this today 😊
@SujathaBabu-d2v
@SujathaBabu-d2v 2 сағат бұрын
നാശം വൈകില്ല ഇവറ്റയുടെ
@thilakalungal
@thilakalungal Сағат бұрын
അച്ഛനായിട്ട് കോൺഗ്രസിന്റെ തകർച്ചക്ക് തുടക്കമിട്ടു ,മക്കളായി അത് തുടരുന്നു,പിങ്കിയും പപ്പുവും തകർക്കുന്നു !
@sivadaspc3015
@sivadaspc3015 2 сағат бұрын
Jai Jaishankar ji 🌺🌹🌹🌷💐🌹🌷
@EsankranNarayanan-t7o
@EsankranNarayanan-t7o Сағат бұрын
അത് കൊണ്ടാണല്ലോ പിങ്കനും.. പിങ്കിയും ഒക്കെ .. ചിലർ പൊക്കി കൊണ്ട് നടക്കുന്നത്....?????
@ManiSekharan-mu7uf
@ManiSekharan-mu7uf Сағат бұрын
Sir namaskar ❤❤👍👍
@PankajakshanNeerodu
@PankajakshanNeerodu 2 минут бұрын
❤very good
@kalkki9789
@kalkki9789 2 сағат бұрын
ഇന്ത്യൻ ഹമാസ് വകഫ് ഖാൻ ഗ്രാസ്സ്.
@podipooram2024
@podipooram2024 24 минут бұрын
ഗണ്ടി കുടുംബം ബിജെപി യുടെ ഐശ്വര്യം 😍
@rameshkk4412
@rameshkk4412 9 минут бұрын
സംസാരത്തിൽ തെറ്റുസംഭവിയ്ക്കുന്നുണ്ട്
@thomaskutty6964
@thomaskutty6964 15 минут бұрын
Good mng sir
@PradeeshKumarshow
@PradeeshKumarshow 27 минут бұрын
മത്തൻ കുത്തിയാൽ കുമ്പളം മുളയ്ക്കില്ല.. അത് കാലാകാലങ്ങളായി കുമ്പളത്തിൻ്റെ ഒരു ശീലം ആണ്😅😅
@Mohanan70
@Mohanan70 38 минут бұрын
വയനാട് കോൺഗ്രസിന് വോട്ട് ഇല്ല അവിടെ ലീഗ് ജമാ അതെ ഇസ്ലാമി pfi sdpi വോട്ടാണ്
@sadiqali855
@sadiqali855 26 минут бұрын
നോർത്ത് ഇന്ത്യയിലെ ബിജെപി ജയിക്കുന്നത് ആരുടെ വോട്ടുകൊണ്ടാണ് ഹിന്ദുക്കളുടെ വോട്ട് കൊണ്ട് അവിടെ ഭൂരിപക്ഷം ഹിന്ദുക്കൾ ആയതുകൊണ്ടാണ് പോലെ വയനാട് മുസ്ലിം സമൂഹം ആണ് രാവിലെ ഒടിയാൻ വേണ്ടി ഹിന്ദുക്കൾ ആവാൻ പറ്റുമോ ഓയില് പണി നോക്കടാ വെറുതെ വിവരക്കേട് പറയാനായി ഈ കമൻറ് ഹിന്ദുക്കളും മുഴുവനും ഈ സമുദായത്തിന് പേടിക്കുന്നു നിങ്ങളെ ഒരു മുസ്ലിം സമുദായം ഒന്നും ചെയ്തിട്ടില്ല പിന്നെ നിങ്ങൾ എന്തിനു പേടിക്കണം ഇന്ത്യയിലെ പോലെ അമ്പലം കയറി പള്ളിയാക്കൽ അമ്പലം പൊളിച്ചു കളയും ചെയ്തിട്ടില്ലല്ലോ നിങ്ങൾ എന്തുകൊണ്ടാണ് ഈ സമുദായത്തിന് എതിർക്കുന്നത് അല്ല തൻറെ ജാതി പോലെ തന്നെ ഒരു സമുദായം മുസ്ലിംസ് അതുകൊണ്ട് പരസ്പരം ബഹുമാനിച്ച് മുന്നോട്ട് പോകുവാ ഇന്ത്യ എന്ന് പറയുന്ന ഒരു ബഹുസ്വര രാഷ്ട്രമാണ് ഭരണഘടനയിലെ പ്രത്യേകം പറഞ്ഞിട്ടുണ്ട് മതേതരത്വം ജനാധിപത്യം സോഷ്യലിസം എന്ന് എങ്കിലും പിന്തുടർന്ന് മുന്നോട്ടുപോയാൽ ഈ നാട്ടിൽ ഒരു കലാപം ഉണ്ടാവില്ല യാ എന്ന് പറയുന്നത് ഹിന്ദുക്കളുടെ സ്വന്തം നാട് എന്നൊന്നില്ല ബ്രഹ്മാവ് സൃഷ്ടിച്ച ഒന്നല്ല അത് ദൈവത്തിൻറെ സൃഷ്ടിയാണ് ഈ ലോകം അവിടെ ജന്മനാ ജനിച്ചു വരുന്ന ആൾക്കാർ മുസ്ലിം ഹിന്ദു ക്രിസ്ത്യാനിയായി വരും പൂരം മുഴുവനും തല്ലിക്കെടുത്തിയത് ഹിന്ദു സമുദായം മാത്രം മതി എന്ന് വിചാരിക്കാൻ പറ്റുമോ എത്രമാത്രം ഹിന്ദുക്കളും ക്രിസ്ത്യാനികളും അറബികളുടെ തീറ്റ തിന്നു ജീവിക്കുന്നഎത്രാമത്തെ തിരിച്ചു വിളിക്കുക അപ്പോൾ കാണാം നമ്മുടെ അവസ്ഥ
@radhakrishnanmk9791
@radhakrishnanmk9791 37 минут бұрын
ഇപ്പൊൾ 1 ലിറ്റർ മണ്ണ് എണ്ണ കിട്ടുമോ? 1/1000 by RG. നവോദയ വിദ്യാലയ 🎉 അന്ന് കിട്ടിയ കാർഷിക ലോൺ മാത്രം ഇപ്പോഴും😮 അർമടിക്കുക ജയ് വിളിക്കുക!
@jayaramvaliaveetil
@jayaramvaliaveetil 11 минут бұрын
👍👍👍👌👌👌
@pnvn335
@pnvn335 54 минут бұрын
അതെ അതെ ഷബാനു കേസും ബാക്കി ഒക്കെ ചരിത്രം പിന്നെ ബോഫോഴ്‌സ് എല്ലാം ശുദ്ധത 😂😂
@ramankuttypp6586
@ramankuttypp6586 Сағат бұрын
Great ..
@edamullasudhakaran7876
@edamullasudhakaran7876 2 сағат бұрын
Best place for Pinkymol is kitchen
@subramanaianparameswaran2568
@subramanaianparameswaran2568 Сағат бұрын
An excellent and super observation sir. Yes I have experienced the same as I was in North morethan 40 years.
@SreeKumar-pv8gv
@SreeKumar-pv8gv 2 сағат бұрын
Vakeela കാക്ക കുളിച്ചാൽ കൊക്ക് ആകുമോ. കഷ്ടം ചേട്ടനും അനിയത്തിയും കൂടി നല്ല കോമഡി ആണ് നടത്തുന്നത് ഹഹഹ 😍😍😍😍q
@ajayankrishnan8368
@ajayankrishnan8368 2 сағат бұрын
Good morning sir🙏
@pvmuralidharan8027
@pvmuralidharan8027 2 сағат бұрын
Good morning sir and good day sir
@ske593
@ske593 31 минут бұрын
എന്തായലും സംഭവാമി യുഗേ യുഗേ
@sivadaspc3015
@sivadaspc3015 2 сағат бұрын
It all happened due to the sudden demise of Sanjay Gandhi, the brave man in the Nehru family. I have witnessed an experience to watch his actions in Turkmangate in Delhi and demolish the ugly phase of Delhi capital to a new look in spite of strong protests of Muslim communities. But he rehabilitated the entire affected people in a New settlement colonies in East Delhi like Kalyanpuri, Kicharipur , Seemapuri areas. They now worship this brave man of India 🇮🇷
@kannankothila1684
@kannankothila1684 41 минут бұрын
Some congress leaders and Mapras appreciate these blunders
@Backpfeif_E
@Backpfeif_E 49 минут бұрын
“നിഷ്കളങ്കത” അല്ല, “വിഡ്ഢിത്തം” എന്ന വാക്കാണ് ഉപയോഗിക്കേണ്ടിയിരുന്നത്.
@BalaramKakkattil
@BalaramKakkattil 2 сағат бұрын
Namaskaram
@sureshmc2698
@sureshmc2698 38 минут бұрын
Vakil Sir 🙏, Rajiv Gandhi 🙏, Priyanka 👻
@MNair592
@MNair592 21 минут бұрын
വടക്കേ ഇന്ത്യക്കാർക്ക് പ്രത്യേകിച്ച് UP സംസ്ഥാനത്തിൽ നിന്നുള്ളവർക്ക് കൺസ്ട്രക്ഷൻ മേഖലയിൽ ഒരു പാട് തൊഴിലവസരങ്ങൾ ഇസ്രായേൽ കൊടുക്കുന്നുണ്ട്. അതും മികച്ച ആനുകൂല്യങ്ങളും, ശമ്പളവും. ഈ സഞ്ചി പപ്പിക്കും, ഖാൻഗ്രസ്സിനും വിനയാകും.
@SurjithSasu
@SurjithSasu 2 сағат бұрын
🔥
@gayathris7845
@gayathris7845 2 минут бұрын
ബാഗ് വിപ്ലവം 😂😂
@jopanachi606
@jopanachi606 2 сағат бұрын
Very true statement about rajiv Gandhi.
@KrishnakumarKrishnakumar-oh2jg
@KrishnakumarKrishnakumar-oh2jg 2 сағат бұрын
നമസ്കാരം
@PremChand-vn3hn
@PremChand-vn3hn 8 минут бұрын
Mayil enna athu kalakki❤, 👍🏻
@bluelady.corrupted
@bluelady.corrupted 9 минут бұрын
ശുദ്ധന്‍ ദുഷ്ടന്റെ ഫലം ചെയ്യും
@samthomas5211
@samthomas5211 39 минут бұрын
Pappu and her sister rockzzzzzzz. Bjp only save India from radical Islam. Always with Bjp❤❤❤❤❤❤
@nirmalanair9303
@nirmalanair9303 15 минут бұрын
❤️👍
@sreevalsanmenon2730
@sreevalsanmenon2730 2 сағат бұрын
💯
@Salilps5
@Salilps5 2 сағат бұрын
🙏
@thankachancj3173
@thankachancj3173 2 сағат бұрын
❤❤❤❤❤❤
@Somu-ev3wy
@Somu-ev3wy 24 минут бұрын
രാജീവ് ഗാന്ധിയുടെ ഏറ്റവും വലിയ രണ്ട് അബദ്ധങ്ങൾ രാഹുൽ എന്നും പ്രിയങ്ക എന്നും നമ്മൾ അറിയുന്ന പപ്പുവും പിങ്കിയും ആണ് 😂
@sivakumar-f6o
@sivakumar-f6o 2 сағат бұрын
പിങ്കിക്ക് എന്ത് രാഷ്ട്രീയബോധം.... വട്ടപ്പൂജ്യം ഇതിനെയൊക്കെ ചുമക്കുന്നവരെ പറഞ്ഞാൽ മതി... കഷ്ടം... വക്കീൽ പൊളിച്ചു...
@jeevanvalakathu928
@jeevanvalakathu928 2 сағат бұрын
ചന്ദ്രശേഖർ, വാജ്പേയി❤❤❤❤
@ranjithprasad6152
@ranjithprasad6152 Сағат бұрын
ബോബനും മോളിയും അതാണ് ശരി 😂
@JSreekumarSanveen
@JSreekumarSanveen Сағат бұрын
യതാ പിതാ തദാ പുത്രി 🌹കഷ്ട്ടമേ പുത്രൻ 😄
@subramanaianparameswaran2568
@subramanaianparameswaran2568 Сағат бұрын
Finally it will go to Indian Ocean
@gvarugheseg1542
@gvarugheseg1542 Сағат бұрын
ചാണ്ടിയാണോ പ്റീയന്കേ ഉപദേശിക്കുന്നത് എന്നു സംശയം
@ajithellath371
@ajithellath371 Сағат бұрын
❤🥰👍👏👏👏👏👏👏
@rajeshr-tk4nu
@rajeshr-tk4nu 2 минут бұрын
ഈ ബോബനും മോളിയൂം കൂടെ കോൺഗ്രസിനെ കോമഡി പാർട്ടി ആക്കും. 😅
@p.n.unnikrishnan6659
@p.n.unnikrishnan6659 2 сағат бұрын
ഇന്ദിരയുടെ മരണം, രാജീവ് ഗാന്ധി യുടെ മരണം , സഞ്ചയ് ഗാന്ധിയുടെ മരണം എല്ലാം സോണിയാ ഗാന്ധി, പാക് ISI കൂട്ടുകെട്ട് മൂലം നടന്ന പാതങ്ങൾ ആണെന്ന് ഒരു ന്യൂസ് വരുന്നു. അതിനെ കുറിച്ച് പറയാമോ???
@SabuXL
@SabuXL Сағат бұрын
എന്ത് ഒക്കെ ആണ് ഈ പറയുന്നത്! 😮 ങ്ഹാ അല്ലെങ്കിലും വിവരക്കേട് പറയാൻ വലിയ വിവരം ഒന്നും വേണ്ടല്ലോ അല്ലേ.😂
@p.n.unnikrishnan6659
@p.n.unnikrishnan6659 17 минут бұрын
@SabuXL സോണിയ ചാരവനിതയാണ് എന്നത് ഒരു പഴയ ന്യൂസ് തന്നെയാണ്. ഞാൻ പറഞ്ഞ മരണങ്ങൾ എല്ലാം ദുരൂഹത നിറഞ്ഞത്. സ്വന്തം ഭർത്താവിനെ കൊന്നവരെ റിലീസ് ചെയ്യാൻ എന്തൊരു കരുതലായിരുന്നു.
@suryachadran
@suryachadran Сағат бұрын
സഞ്ചി ഇനിയും മാറ്റം... നാളെ ....😢😅
@purushothamankani3655
@purushothamankani3655 43 минут бұрын
നാളെ, വയനാട്ടിലെ പാവങ്ങളിൽ പാവങ്ങളായ ഒര് അമ്മച്ചിയെ കെട്ടിപ്പിടിച്ച് നിൽക്കുന്ന ഫോട്ടോ പതിച്ച സഞ്ചിയാവും അത്‌.. അവരെയും വെറുതേ വിടൂല്ല, തീർച്ച 😊.. അടുത്ത പ്രാവശ്യവും ആ പാവങ്ങളുടെ വോട്ട് വേണമല്ലോ ഡൽഹിയിൽ പോയി ഇത്തരം കോപ്രായങ്ങൾ കാട്ടിക്കൂട്ടാൻ 😊
@vijayamohanms416
@vijayamohanms416 Сағат бұрын
Today we can expect LG kayam bag today.
@lissyfrancis6594
@lissyfrancis6594 34 минут бұрын
അപ്പോൾ ഇനി അങ്ങോട്ട് കുറെ ബാഗ് വേണ്ടി വരും
@purushothamankani3655
@purushothamankani3655 23 минут бұрын
ഇന്ന് മിക്കവാറും വയനാടൻ തീം ഉൾപെടുത്തിയ ബാഗ് ആവും 😊
@govindannair5825
@govindannair5825 29 минут бұрын
All these political brats are entitled and arrogant fools.
@jojojoseph2292
@jojojoseph2292 53 минут бұрын
Pappimol😂😂
@സ്വാമിഇഡലിപ്രിയാനന്ദൻ
@സ്വാമിഇഡലിപ്രിയാനന്ദൻ 52 минут бұрын
രാജീവ് പ്രധാനമന്ത്രി ആയ സമയത്തു ഞങ്ങളുടെ നാട്ടിലെ നിരക്ഷരനായ ഒരു മാർക്സിസ്റ്റ്‌ കാരൻ പറഞ്ഞത് ---ഏതായാലും ഒരു ഡ്രൈവർ മാത്രം അല്ലേ -വിമാനത്തിന്റ ആയാലും 😂🤣
@pradeepsasidharan7116
@pradeepsasidharan7116 Сағат бұрын
😃😃😃Overall you are indirectly elaborating that,"Impotence is heriditary"
@rajpanicker322
@rajpanicker322 54 минут бұрын
🫣
@kkuttykallara1698
@kkuttykallara1698 Сағат бұрын
Pappu and Pappi 😂 or Boban and Moly.
@Yami-ut3hd
@Yami-ut3hd 5 минут бұрын
She is catalyst to increase the votes for BJP next time😂
@chethankumar555
@chethankumar555 13 минут бұрын
Innocent corruption in bofors 😂 wah vakkil
@sulaimankottani3597
@sulaimankottani3597 2 сағат бұрын
പഠിക്കുന്ന കാലത്തു പ്രിയങ്കാ ഗാന്ധിയെ കെട്ടാൻ ഞാൻ ആഗ്രഹിച്ചിരുന്നു. ഞാൻ കിട്ടിയിരുന്നെങ്കിൽ അവർ ഇപ്പോൾ പ്രധാനമന്ത്രി ആകുമായിരുന്നു.
@Chillbaba-1990
@Chillbaba-1990 2 сағат бұрын
Athinu feroz gandi yude mol ke Sulaiman sir name cheerum.
@സിദ്ദിഖ്2024
@സിദ്ദിഖ്2024 2 сағат бұрын
നിന്റെ ആഗ്രഹം കൊള്ളാമല്ലോടെ. ഓട്രാ
@mathewkj1379
@mathewkj1379 2 сағат бұрын
ഒരു പക്ഷേ നിങ്ങൾ പ്രീയങ്കക്ക് ഒരു ഡസ്സൻ കുട്ടികളെ ഉണ്ടാക്കി കൊടുത്തേനെ 🤣
@praveent7694
@praveent7694 55 минут бұрын
സുലൈമാൻ കോട്ടാനി എന്ന രാജ്യത്തിൻ്റെ പ്രധാനമന്ത്രിയാവുമായിരുന്നു😂😂
@littleflower4477
@littleflower4477 25 минут бұрын
സത്യമാണ്....
@PSreedharan-kv4uh
@PSreedharan-kv4uh Сағат бұрын
And under whose influence is Advocate Jayasankar these days? Surely, not the party which he claims to be a member ...why don't you publicly admit your tilt, openly, hon'ble Sir?
@scariyapappachan4280
@scariyapappachan4280 Сағат бұрын
She is fake
@chethankumar555
@chethankumar555 15 минут бұрын
Have you seen arrogant answer when reporter asked her.. this is hypocracy.. I am ashamed we indians were slaves of khangress family.. They are planned to rule india till end, Does she support CAA..
@soorajp9361
@soorajp9361 Сағат бұрын
Ithu preenanam annu abdam alla
@gopalramani8284
@gopalramani8284 2 сағат бұрын
Foolish destructive avoidable gesture .
@VinodkumarChamblon-gq5zw
@VinodkumarChamblon-gq5zw 41 минут бұрын
😂😂😂😂
@vkarthikeyan5239
@vkarthikeyan5239 35 минут бұрын
That is why tradition in politics is like that any body enter to politics should learn grassroot level. First become a Panchayat member then Panchayat President such level MLA, MP etc. This duplicate Indira(Pappi) is trying to become PM but minimum MP then only it is possible. Just like our PV somebody's written statement reading is foolishness. Her Grand Father (Feroz Ghanddi) 12:12 was the best Parliamentarian. Minimum remember that.
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 60 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 22 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 156 МЛН
99.9% IMPOSSIBLE
00:24
STORROR
Рет қаралды 30 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 60 МЛН