ഒരു "ഭാരത് രത്ന" നല്കണമെങ്കിൽ , ഡോവലിനോളം യോഗ്യത ഇപ്പോൾ വേറെ ആർക്കുമില്ല
@raghuramanr183710 сағат бұрын
സത്യം പറഞ്ഞു"" ഭാരത രത്നം" കിട്ടാൻ യോഗ്യതയുള്ള ഒരു മഹത് വ്യക്തി
@rithwicNeo10 сағат бұрын
അതു പോര 👍
@tvarghese543310 сағат бұрын
മലയാള മാതാവിന്റെ അനുഗ്രഹം ഡോവൽ സാറിന് ഉണ്ട്. 🌹🌹🌹🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻
@govindankuttykg65212 сағат бұрын
ലോകത്ത് സമാധാനവും ധർമ്മവും പരിപാലിക്കാൻ ഭരതം ജാഗ്രതയും ശക്തിയും വർദ്ധിപ്പിച്ചു കൊണ്ടിരിക്കുന്നു.
@alanthomas7395 сағат бұрын
ഭാരതത്തിന്റെ ആത്മവിശ്വാസത്തിനൊരു നാമമുണ്ടെങ്കിൽ ആ നാമമാണ് : ❤️🔥അജിത് ഡോവൽ🔥❤️
@VasuAk-rc6ui11 сағат бұрын
കാരണഭൂതനെ മുണ്ടിൽ മുള്ളിച്ച ആൾ 😆😆😆😆😆😆😆👋👋
@unnikrishnannair604210 сағат бұрын
മുണ്ടിൽ 2ഉം പോയി എന്നാണ് karakambi😂
@RamachandranPalayadan11 сағат бұрын
അജിത് ഡോ വലിന്റെ ഫോട്ടോ പിണറായാ യെ കാണിച്ചാൽ പാവം പനിച്ച് ചത്തുപോകും🤣🤣
@ShijiRajesh-f8u10 сағат бұрын
😂😂😂😂
@anilkumarbhaskarannair56238 сағат бұрын
പ്രത്യേക ഏക് ക്ഷൻ വല്ലതും ഡോവൽ കാണിച്ചു കാണും.
@aravindakshanpanickerkalam33118 сағат бұрын
വേണ്ടത് കിട്ടിയിട്ടുണ്ട്...
@somanadhankallayil35884 сағат бұрын
You are right.
@Joy-gw2gy3 сағат бұрын
😀
@jobyjoseph641910 сағат бұрын
അജിത് കുമാർ ഡോവൽ 1992-ൽ Raw യുടെ അഫ്ഗാൻ ഡസ്ക് തലവൻ ആയിരിക്കുമ്പോഴാണ് ഇന്ത്യ അനുകൂലിയും, സോവിയറ്റ് യൂണിയനു വളരെ വേണ്ടപ്പെട്ടവനുമായിരുന്ന മുൻ അഫ്ഗാൻ പ്രസിഡന്റ് ഡോ നജിബുള്ളയെ (ഡോ :മുഹമ്മദ് നജിബുള്ള ) കാബൂളിൽ നിന്നും തട്ടികൊണ്ട് വരാൻ റോ പദ്ധതിയിട്ടത്,ഇന്റർ നാഷണൽ റെഡ് ക്രോസ്സ് സൊസൈറ്റി വോളണ്ടിയർമാരുടെ വേഷത്തിൽ R&AW യുടെ പ്രത്യേക അർദ്ധസൈനിക വിഭാഗം സ്പെഷ്യൽ ഗ്രൂപ്പ് നടത്തിയ ഈ നീക്കം അന്ന് അഫ്ഗാനിലെ മറ്റൊരു യുദ്ധപ്രഭുവായിരുന്ന അബ്ദുൽ റഷീദ് ഡോസ്റ്റം പൊളിച്ചു കളഞ്ഞു.. അല്ലായിരുന്നു എങ്കിൽ ഡോക്ടർ നജിബ് താലിബാന്റെ കൈകൾ കൊണ്ട് ക്രൂരമായ് വധിക്കപ്പെടില്ലായിരുന്നു.. പാളിപ്പോയ ഈ ഓപ്പറേഷൻ മൂലം പിന്നീട് ഡോവലിന്റെ മുഖ്യ ശത്രുവായി മാറി ഡോസ്റ്റം എന്നാണ് കേൾവി.. പിന്നീട് ഇന്ദ്രപ്രസ്ഥത്തിലെ സർവ്വപ്രതാപിയായി അജിത് ഡോവൽ തിരിച്ചു വന്ന 2014-നു ശേഷം അബ്ദുൽ റഷീദ് ഡോസ്റ്റമിന്റെ ഒരു വിവരവും മാധ്യമങ്ങളിൽ വന്നിട്ട് ഇല്ല, ഡോവലിന്റെ നിർദേശ പ്രകാരം ഈ അഫ്ഗാൻ യുദ്ധ പ്രഭുവിനെ Raw യുടെ Hit Squad അവരുടെ മണ്ണിൽ ഇട്ട് തന്നെ തീർത്തു കളഞ്ഞിരിക്കാൻ ആണ് സാധ്യത..2021-ൽ അഫ്ഗാനിൽ ഇന്ത്യ നടത്തിയ വമ്പൻ രക്ഷാ ദൗത്യം ഓപ്പറേഷൻ ദേവി ശക്തിയിലും ശ്രീ ഡോവലിന്റെ ആജ്ഞ അനുസരിച്ചു Raw യുടെ കമണ്ടോകൾ കാബൂളിൽ സ്പെഷ്യൽ ടാസ്‌കിനായി എത്തിയിരുന്നു എന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തിട്ടുണ്ട്..!
@apsanthoshkumar6 сағат бұрын
ഓം ശരവണ ഭവായ നമഃ 🌹🙏💕
@somanadhankallayil35884 сағат бұрын
Dear Shri Sunil ji and Shri Ramachandran ji, hats off to you. The debate is very important and is very interesting.
@mohananchellappan859210 сағат бұрын
ഭാരതത്തിന്റെ കരുത്തുറ്റ അജ്ഞാത കരങ്ങൾ
@aniyappan.p62636 сағат бұрын
നിങ്ങളുടെ ചർച്ച കണ്ടാൽ ബോറടിക്കില്ല സൂപ്പർ ❤
@AshokKannan-x9d11 сағат бұрын
ഇത്നൃക്കുളളിലും അജ്ഞാതനെവേണംദറോഹീകളെ ഇല്ലതക്കണം
@sunilkumarpalliyalil62696 сағат бұрын
ഡോവൽ ♥️♥️
@dineshpr21269 сағат бұрын
Excellent ❤❤❤❤
@p.jantony659611 сағат бұрын
Ajith Doval is the real James Bond.
@SatheeshkumarK-p9l12 сағат бұрын
Good
@podipooram202410 сағат бұрын
👍👍👍👍👍
@jayalekshmyb34666 сағат бұрын
💗💗💗Our NSA is to be decently rewarded by Govt. of India
@alexanderca606111 сағат бұрын
ഭ്രാന്തൻ്റെ ജല്പനങ്ങൾക്ക് ആരുവില കൊടുക്കുന്നു. India കീ ജയ്
@joymuhammed91039 сағат бұрын
Supper
@rajarajakaimal70110 сағат бұрын
റായും മോസ്സാദും സഹകരിച്ച് പ്രവർത്തിച്ചാൽ എത്ര നന്നായിരുന്നു.
@sarathsarath75546 сағат бұрын
അങ്ങനെ ആണ് പ്രവർത്തിക്കുന്നത് 🙏
@pradeepsaifco63206 сағат бұрын
Orupadu hindi Web series undalo
@unnikrishnannambiar32596 сағат бұрын
ഡോവൽ sir 🙏🙏🙏🙏❤❤❤❤❤❤❤
@Btithare66Сағат бұрын
Good luck Dowel
@jayakumarmk223012 сағат бұрын
ഡോവലിന്‍െറ ഓപ്പറേഷനുകളെപ്പററി സിനിമകളുടെ ഒരു സീരീസ്തന്നെ നിര്‍മ്മിക്കാം.
@romeofoodandtravel202311 сағат бұрын
അതിന് പിന്നിൽ അമേരിക്കയാണ്. Chittagong hill tracks ആണ് ലക്ഷ്യം.
@unnikrishnanvasudevan37634 сағат бұрын
Chittagong ഒന്നും അവർക്ക് പിടിക്കാൻ പറ്റില്ല. ഒരിക്കലും ഒരു ഇസ്ലാമിക രാജ്യത്ത് അമേരിക്കയുടെ ലക്ഷ്യം നടന്നിട്ടില്ല. ആ രാജ്യം നശിപ്പിക്കാൻ അവർക്ക് പറ്റും. പക്ഷെ വേറെ ലക്ഷ്യങ്ങൾ ഒന്നും അവർക്ക് നേടാൻ സാധിച്ചിട്ടില്ല.
@drminivinodkumar70109 сағат бұрын
Good presentation❤❤
@renjiththarammal741810 сағат бұрын
ഈ രഹസ്യങ്ങൾ നമ്മൾ public ആകാതിരിക്കുന്നതാണ് നല്ലത് എന്നാണ് എന്റെ അഭിപ്രായം 🙏🏻😊