കേരളത്തിൽ എയിംസ് വരും. ഇത് സുരേഷ് ഗോപിയുടെ വാക്ക്! | ABC MALAYALAM NEWS |

  Рет қаралды 39,281

ABC Malayalam News

ABC Malayalam News

Күн бұрын

.
കേരളത്തിന് എയിംസ് അനുവദിക്കുമെന്ന് മന്ത്രി ജെ.പി. നദ്ദ#politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis
SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
Website : abcmalayalamon...
Facebook : / abcmalayalamnews
Instagram : / abc_malayalam_news
X : x.com/AbcMalay...
WhatsApp : whatsapp.com/c...
Threads : www.threads.ne...
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 213
@SarathChandran-gc9cq
@SarathChandran-gc9cq 2 ай бұрын
തൃശൂർ തന്നെ കൊണ്ടുവരണം അദ്ദേഹത്തെ ജയിപ്പിച്ചു വിട്ടവരെ മറക്കരുത്.
@sasikumaranayyappan-ue2ks
@sasikumaranayyappan-ue2ks 2 ай бұрын
കേരളത്തിന്റെ മാധ്യ ഭാഗമായ തൃശ്ശൂരിൽ എയിംസ് വരണം. തെക്കൻ കേരളം, മാധ്യ കേരളം, വടക്കൻ കേരളത്തിൽ ഉള്ളവർക്കു തൃശ്ശൂരിൽ എയിംസ് വരുന്നത് സഹായകരമാണ്
@nishathaiparambil2022
@nishathaiparambil2022 2 ай бұрын
Yes,exactly
@ramesanks8902
@ramesanks8902 2 ай бұрын
മാത്രമല്ല തൃശ്ശൂരിൽ നിന്നല്ലേ ബിജെപി MP ജയിച്ചു വന്നത്. അത് നിസ്സാര കാര്യമല്ലല്ലോ.. ദേശ വിരുദ്ധർക്കു നിസ്സാര കാര്യം ആയിരിക്കും..​@@nishathaiparambil2022
@vayasanvlog9357
@vayasanvlog9357 2 ай бұрын
100%
@akmanojanakmanojan8365
@akmanojanakmanojan8365 2 ай бұрын
100%
@ട്രാൻസ്
@ട്രാൻസ് 2 ай бұрын
Yes
@Manu10978
@Manu10978 2 ай бұрын
AIIMS തൃശൂർ തന്നെ 👍👍✅✅✅
@mukundankuruvath2646
@mukundankuruvath2646 2 ай бұрын
എയിംസ് തൃശ്ശൂർ തന്നെ വരണം. കേരള മെഡിക്കൽ യൂണിവേഴ്സിറ്റിയും, മൂന്ന് മെഡിക്കൽ കോളേജുകളും ഇവിടെ ഉണ്ട്. കേരളത്തിന്റെ മധ്യത്തിലാണ് തൃശ്ശൂർ എന്നതും അനുകൂല ഘടകമാണ്.
@purushothamankani3655
@purushothamankani3655 2 ай бұрын
അവിടെ എന്തുണ്ട് എന്തില്ല എന്നതൊന്നും വിഷയമല്ല.. കേരളത്തിന്റെ മദ്ധ്യഭാഗം തൃശ്ശൂർ ആണല്ലോ.. aiims അവിടെത്തന്നെ ആകണം.. ഞാൻ തൃശ്ശൂർ നിന്ന് 150 km അകലത്താണ് താമസം.. എനിക്ക് aiims ൽ പോകേണ്ട ആവശ്യം വന്നാൽ, ഞാൻ ഏതെങ്കിലും യാത്രാ മാർഗങ്ങൾ ഉപയോഗിച്ച് അവിടെ പൊക്കോള്ളാം 👍
@rkm6626
@rkm6626 2 ай бұрын
തുശ്ശൂർ ആകണം കേരളത്തിലെ എയിംസ് വരേണ്ടത്. തൃശൂർ കേരളത്തിൻ്റെ മദ്ധ്യ ഭാഗത്താണ് കേരളത്തിലെ ജനങ്ങൾക്ക് സൗകര്യപ്രദമായ സ്ഥലമാണ്
@shijikk9874
@shijikk9874 2 ай бұрын
എയിംസ് തൃശൂർ വരണം കേരളത്തിന്റെ മദ്യ ഭാഗത്ത്‌ വന്നാൽ എല്ലാർക്കും എത്തിച്ചേരാൻ പറ്റിയ സ്ഥലം തൃശ്ശൂർ തന്നെ
@ThankappanEj
@ThankappanEj 2 ай бұрын
തൃശൂരിൽ തന്നെയാണ് കൊണ്ടുവരേണ്ടത് വേറെ ജില്ലക്ക് കൊടുത്താൽ അത് അന്യായ മായ നടപടി ആകും
@BalachandranPillai-g1x
@BalachandranPillai-g1x 2 ай бұрын
സുരേഷ് ഗോപിയെ വിജയിപ്പിച്ച തൃശ്ശൂർ കാർ ക്കാണ് എയിംസ് കൊടുക്കേണ്ടത്. അല്ലാതെ മൊണ്ണകളെ തെരഞ്ഞെടുത്ത് അയച്ചവർക്കല്ല.
@manessankp56
@manessankp56 2 ай бұрын
100% correct 😊
@akmanojanakmanojan8365
@akmanojanakmanojan8365 2 ай бұрын
100%
@BalachandranPillai-g1x
@BalachandranPillai-g1x 2 ай бұрын
15000 രൂപാ മാത്രം ചിലവ് വരുന്ന കാത്തിരിപ്പ് കേന്ദ്രത്തിന് ഈ എം പി മാരുടെ ചിലവ് 10 ലക്ഷം എന്നാണ് എഴുതി വച്ചിരിക്കുന്നത്.
@BEJOYTHOMAS9832
@BEJOYTHOMAS9832 2 ай бұрын
Jai സുരേഷ് ഗോപി 🔥🔥🔥🔥❤️❤️❤️
@unnikrishanan925
@unnikrishanan925 2 ай бұрын
എയിംസ് തൃശ്ശൂരിൽ തന്നെ വരും.. സുരേഷ് ഗോപി ❤❤❤ ബിജെപി ❤❤❤
@Rishikesh-J17
@Rishikesh-J17 2 ай бұрын
കോൺഗ്രസിനെന്തു ജനസേവനം?? അടിച്ചുമാറ്റൽ മാത്രം
@purushothamankani3655
@purushothamankani3655 2 ай бұрын
ഇത് ഇവിടുത്തെ ജനങ്ങൾക്ക് അറിയാമാരുന്നിട്ടും ഇവരെങ്ങനെ ഇങ്ങനെ ജയിച്ചു വരുന്നു, അതും എടുക്കാൻ പറ്റാത്ത ഭൂരിപക്ഷത്തിൽ 😊.. ജനങ്ങൾ ഇത്രേം പൊട്ടൻമാരാണല്ലോ.. അവിടെത്തന്നെ ഒരാൾ തോറ്റുപോയി, അയാൾ 25 വർഷം mp ആയി റെക്കോർഡ് സ്ഥാപിക്കാനാരുന്നു ശ്രമം.. ഒര് പെട്ടിക്കടക്കുള്ള ഫണ്ട്‌ ഡൽഹിൽനിന്ന് അയാളുടെ ശ്രമഫലമായി കൊണ്ടുവന്നിട്ടുമില്ല.. എന്നിട്ടും, അയാൾക്കും ജയിച്ചേ തീരു 😊.. തുഫ്യൂ
@Foodsecrets-is6oe
@Foodsecrets-is6oe 2 ай бұрын
തൃശൂർ കാർഷിക സർവകലാശാല ക്യാമ്പസ്സിൽ 200 ഏക്കർ ഉണ്ട്.. ഉപയോഗിക്കതെ കിടക്കുന്നു കൂടാതെ തൃശ്ശൂർ ജില്ലയിലെ കൊരട്ടിയിൽ ത്വക് രോഗ ചികിത്സ കേന്ദ്രത്തിൽ 250 ഏക്കർ സ്ഥലം സര്ക്കാര് ഭൂമി ഉണ്ട്. 😎 ബാക്കിസ്ഥലം പണം മുടക്കി എടുക്കേണ്ട, രണ്ടും ദേശീയപാതയിൽ ആണ്..അല്ലാതെ നഗരത്തിൽ നിന്നും ഉള്ളിൽ അല്ല. കേരളത്തിലെ മധ്യ ഭാഗത്ത് ആണ് വരേണ്ടത് . സുരേഷ് ഗോപി യുടെ മണ്ഡലം എന്നത് മാത്രം അല്ല .. കേരളത്തിന്റെ മധ്യ ഭാഗം ആണ് . തിരുവനന്തപുരം - കാസർഗോഡ് എന്നിവിടങ്ങളിൽ നിന്നും ഏകദേശം ഒരേ സമയം കൊണ്ട് എത്തിച്ചേരാം കേരളത്തിൽ ഉള്ളവർക്ക് മാത്രം അല്ല . കോയമ്പത്തൂർ , തിരുപ്പൂർ , പൊള്ളാച്ചി പോലുള്ള സ്ഥലങ്ങളിൽ ഉള്ള തമിഴ്‌നാട്ടുകാർക്കും എളുപ്പം {രണ്ടു മണിക്കൂർ കൊണ്ട് } എത്തിച്ചേരാം
@subashpranoyvaliyapaleth3946
@subashpranoyvaliyapaleth3946 2 ай бұрын
❤CORRECT
@user248-gpit
@user248-gpit 2 ай бұрын
0:57 എങ്കിൽ ഇനി എയിംസ് ഒന്നും കൊണ്ട് വരണ്ട....കണ്ടവൻ്റെ കൊച്ചിൻ്റെ തന്ത ആവാൻ നോക്കുന്ന KC😅😅
@jayakumarkb4547
@jayakumarkb4547 2 ай бұрын
കേരളത്തിലെ ജനങക്ക് സംസ്ഥാനത്തെ മധ്യഭാഗ ജില്ല ആയ തൃശൂർതന്നെ വേണം രണ്ടാമത് പാലക്കാട്
@dxnammangod8086
@dxnammangod8086 2 ай бұрын
ഇവർക്ക് അതിന് എവിടെ സമയം '. കട്ട് മുടിക്കാനല്ലാതെ
@sukumarraman7979
@sukumarraman7979 2 ай бұрын
AIIMS should come in thrissur
@RamaChandran-cc6ux
@RamaChandran-cc6ux 2 ай бұрын
കേരളത്തിലെ എല്ലാ ജനങ്ങൾക്കും പ്രയോജനം ലഭിക്കുന്നതിന് വേണ്ടി മധൃകേരളത്തിൽ എയിംസ് വരണം
@SHEEBASudhakaran-oz8dx
@SHEEBASudhakaran-oz8dx 2 ай бұрын
കേരളത്തിന്റെ നടുവിൽ വരണം അതു തൃശൂർ ആണ്
@Manu10978
@Manu10978 2 ай бұрын
2014ല് വരെ ഇന്ത്യയിൽ ആകപ്പാടെ 7 AIIMS ഉള്ളു 2024 ആയപ്പോൾ 22 AIIMS ആയി. കോൺഗ്രസ്‌ പറയുന്നത് ഞങ്ങൾ ആണ് 15 AIIMS കൊണ്ട് വന്നത് 😂😂😂
@manessankp56
@manessankp56 2 ай бұрын
Ha ha believe only Kerala pottan mar
@govindaswamim.m.786
@govindaswamim.m.786 2 ай бұрын
Good explanation of the prevailing situations in kerala. Thanks.
@WilsonThomas-ee2ih
@WilsonThomas-ee2ih 2 ай бұрын
നല്ല കാര്യമാണ് നടക്കട്ടെ തിന്നുകയും ഇല്ല തീറ്റകയും ഇല്ല എന്ന രീതിയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും.
@SamThomasss
@SamThomasss 2 ай бұрын
കേരളത്തിന്റെ മുന്നിലുള്ള ഏക പ്രശ്നം മുല്ലപ്പെരിയാർ ആണ്. ലോക ചരിത്രത്തിലെ ഏറ്റവും വലിയ ടൈം ബോംബ്. അതിന്റെ പുറത്ത് എയിംസ് കൊണ്ടുവന്നാലും എയർപോർട്ട് കൊണ്ടുവന്നാൽ അതിനൊക്കെ പുല്ലു വില..
@manessankp56
@manessankp56 2 ай бұрын
Vote cheyyu mbol chin dhich vote cheyyuka
@manessankp56
@manessankp56 2 ай бұрын
Asked to your CM
@Sreehari57645
@Sreehari57645 2 ай бұрын
മുല്ലപ്പെരിയാറിന് മേലും സുരേഷ് ഗോപി കൈ വച്ചിട്ടുണ്ട്
@srees9920
@srees9920 2 ай бұрын
Aims അല്ല ഇവിടെ അടിയന്തിര പ്രശ്നം.... മുല്ല പെരിയാർ ആണ്. ആളുകൾ മരിച്ചിട്ടു എന്ത് എയിംസ്... Suresh gopi sir ഇതൊക്ക അല്ലെ ചെയ്യേണ്ടത്
@ThampiChelakkat
@ThampiChelakkat 2 ай бұрын
എന്തൊരു തരം വികസനം എയിംസ് വന്നാൽ എല്ലാമായോ ജനങ്ങളെ രക്ഷിക്കാനുള്ള വികസനം ആണ് വേണ്ടത്
@AshrafAshraf-hs8ot
@AshrafAshraf-hs8ot 2 ай бұрын
കുത്തൊഴുക്കിൽ ഒഴുകിപ്പോ കാതിരുന്നാൽ മതിയായിരുന്നു😂😂
@Nidz.
@Nidz. 2 ай бұрын
AIIMS FOR THRISSUR ❤
@sajithkumarom6358
@sajithkumarom6358 2 ай бұрын
SG ❤❤❤
@Oman01019
@Oman01019 2 ай бұрын
AIIMS SHOULD COME IN TRISSUR OR TRIVANDRUM.
@manessankp56
@manessankp56 2 ай бұрын
Yes correct
@manessankp56
@manessankp56 2 ай бұрын
All state advice to state capitals
@harikumarvputhiyedath2285
@harikumarvputhiyedath2285 2 ай бұрын
വയനാട്ടിൽ ബിജെപി എംപി ഉണ്ടായിരുന്നെങ്കിൽ. മുണ്ടക്കൈ ദുരന്തത്തിന് ..പ്രത്യേകിച്ച് വയനാടിന് നല്ലഗുണങ്ങൾ കിട്ടിയേനെ .ഇനിയും ഇവിടെ ഉള്ള രാഷ്ട്രീയ അടിമകൾ..ഇങ്ങിനെയൊക്കെ ചെയ്യൂ.
@rajrajubhai8001
@rajrajubhai8001 2 ай бұрын
വികസനം വരട്ടെ എന്ന് പ്രത്യാശിക്കുന്നു 👍👍👍 പക്ഷേ കുത്തൊഴുക്കിൽ കേരളം ഒലിച്ചുപോകരുത് 🤣🤣🤣
@Jish-sw5pe
@Jish-sw5pe 2 ай бұрын
trissure thane varanammm
@venunair8223
@venunair8223 2 ай бұрын
മുല്ലപെരിയാർ ഒരു തീരുമാനം ആകാതെ എയിംസ് വന്നിട്ട് ഒരു കാര്യവും ഇല്ല. കേരളത്തിലെ ജനങ്ങൾക്ക്‌ ഫ്രീ ആയി ശവപ്പെട്ടി ആണ് ആദ്യം വേണ്ടത്.
@deepthysaravanakumar-qc8ds
@deepthysaravanakumar-qc8ds 2 ай бұрын
Athe sheriyakkum, mullaperiyar sheriyakiyette aiims varullu, puthiya roadunum kettivecha Kash veruthe kalayuvo kendram.
@manessankp56
@manessankp56 2 ай бұрын
Mulla periyar lude free kittum, poyi vote cheyi thavarodu para
@manessankp56
@manessankp56 2 ай бұрын
​@@deepthysaravanakumar-qc8dspoyi ninte Cm nodu para.
@tnjayakumaran3685
@tnjayakumaran3685 2 ай бұрын
Thrissur 🎉
@prakashk.p9065
@prakashk.p9065 2 ай бұрын
കൊടികുന്നൻ മന്ത്രി ഉള്ളതും ഇല്ലാതാക്കി.😂😂😂
@SugandhiMadhavan-jl7eo
@SugandhiMadhavan-jl7eo 2 ай бұрын
Thank u sir
@SN-yk6wl
@SN-yk6wl 2 ай бұрын
ഇന്ന് മോദിജി പറഞ്ഞത് പ്രവർത്തിക്കുന്ന ഒരേ ഒരു പ്രധാനമന്ത്രി ജയ് മോദിജി ജയ് ബിജെപി ജയ് ഹിന്ദ് 🙏
@vasukalarikkal1683
@vasukalarikkal1683 2 ай бұрын
കിട്ടിയാൽ ഒരു ആന, പോയാൽ ഒരു ചോദ്യം അത്രതന്നെ
@PrasanthM.S
@PrasanthM.S 2 ай бұрын
Super 👍👍
@emmanuelmangattu7448
@emmanuelmangattu7448 2 ай бұрын
കേരളത്തിൽ എയ്മ്സ് വരാൻ കുടുതൽ സാധ്യത കാ സർഗോഡ് ജിലയിലാണ് പെരിയ 1000 ഏക്കർ സ്ഥലംപ്ലാൻ്റേഷൻ്റെ കീഴിൽ ഉണ്ട് കാഞ്ഞ'ക്കാടിൻ്റെ 10 Kന അടുത്താണ് എൻ റ്റോസൾഫാൻ ബാധിതർ ഉള്ള സ്ഥല സ്ഥലമാണ് BJP ക്ക് വളരെയധികം ഓട്ടുള്ള സ്ഥലമാണ് അതുകൊണ്ട് സാധ്യത കാസർഗോഡിനാണ്
@kunjumonkk1550
@kunjumonkk1550 2 ай бұрын
കേരളത്തിൽ 14 എയിംസ് വേണ്ടിവരും എന്നാലും തൃപ്തിയായില്ല ഞാനും സർപ്പൻ ചേട്ടനും കൂടിയ ഒരാളെ കൊന്നു എന്ന് നീർക്കോലി പറയുന്ന പോലെയാണ് പോലെയാണ് കേസി പറയുന്നത്
@vk9141
@vk9141 2 ай бұрын
50 വർഷമായി കോൺ ഗ്രസ് ഒലത്തിയതു് കേരളത്തിന് എന്ത് ?😂😂😂😂
@vinodvarghees8831
@vinodvarghees8831 2 ай бұрын
നോക്കൂ , കോഴി ശശി ഉണ്ട്.... അയാൾ കൊണ്ടുവരും.. 👍😆
@sajsaji6223
@sajsaji6223 2 ай бұрын
കോഴിക്കോട്.. എയർ.. പോർട്ട്‌..., മലപ്പുറം... ആണ്...
@aswinprakash4264
@aswinprakash4264 2 ай бұрын
ഇവിടെ സർക്കാർ ആശുപത്റി യെ കുറിച്ച്, പരാതി കൂടുതലാണ്,,,,,,, AIMS അത്യാവശ്യം
@moviesbitses8374
@moviesbitses8374 2 ай бұрын
സുരേഷ് ഗോപി കാരണം ഇനി കേരളം നന്നായാലോ എന്ന് വിചാരിച്ച് സംസ്ഥാന സർക്കാർ സ്ഥലം കൊടുത്തില്ലെങ്കിൽ എന്ത് ചെയ്യും. അങ്ങനെ സുരേഷ് ഗോപി പേര് വാങ്ങണ്ട അങ്ങനെയായിരിക്കും തീരുമാനം
@Madrasapottan
@Madrasapottan 2 ай бұрын
@ravidasaputhran3315
@ravidasaputhran3315 2 ай бұрын
കേരത്തിൽ നിന്നും മതപരമായും മതവർഗ്ഗീയതക്കും വോട്ട് മേടിച്ച് കഴിഞ്ഞ ജയിച്ചുകയറി 70 വർഷമായി പോയ മരവാഴകൾ സുരേഷ് ഗോപിയോട് ചോദിക്കുന്നു എയിമ്സ് എവിടെ എന്നു......ഗതികെട്ട മതേതര പ്രബുദ്ധരല്ലാത്ത പ്രബുദ്ധരേ..... ഉളുപ്പുയില്ലേ???ഇവൻമാർക്ക്......കഷ്ടം...😢😢😢
@manessankp56
@manessankp56 2 ай бұрын
Kazhu thakal kazhu thakalke jayi ppikku.
@AnilKumar-zb5ip
@AnilKumar-zb5ip 2 ай бұрын
❤❤ സൂപ്പര്‍ SG❤
@mathewnm3870
@mathewnm3870 2 ай бұрын
Trichur has every right to get the AIIMS.... because the voters of Trichur deliberately worked for BJP. 15 years back there was time,... at that time there were 6 Congress ministers in the Center.
@josephgeorge1742
@josephgeorge1742 2 ай бұрын
You said correctly.
@ratheeshsivaraman7023
@ratheeshsivaraman7023 2 ай бұрын
ത്രിശൂർ തന്നെ വരണം ബിജെപിക്കും സുരേഷ് ഗോപിക്കും അതാണ് ഗുണം
@jeevakumarps3815
@jeevakumarps3815 2 ай бұрын
👍👍
@ramilravi6130
@ramilravi6130 2 ай бұрын
ആദ്യം മുല്ലപെരിയാർ ഡാമിന്റെ കാര്യത്തിൽ തീരുമാനം ആവട്ടെ എന്നിട്ട് മതി.. വികസനം
@SarathChandran-gc9cq
@SarathChandran-gc9cq 2 ай бұрын
സുരേഷ്‌ഗോപി വിചാരിച്ചാൽ മാത്രമേ എയിംസ് കേരളത്തിൽ വരൂ. അത് അദ്ദേഹം തന്നെ തീരുമാനിക്കും എവിടെ വരണം എന്ന്.
@sivaprasad.narayanan
@sivaprasad.narayanan 2 ай бұрын
8 parapooo ..markkal central ministers undayirunu...enthe ivarku patiyilla
@manessankp56
@manessankp56 2 ай бұрын
Super
@shinyshaju1274
@shinyshaju1274 2 ай бұрын
AIIMS should be in THRISSUR itself so that every malayalee can have access to it.Even the capital should be in Thrissur.
@Pp-great
@Pp-great 2 ай бұрын
PV will not allocate land in kerala to support the 5 star hospitals of his nri friends....
@AlbertKP-q1v
@AlbertKP-q1v 2 ай бұрын
Thrissur ❤
@ansarmon9109
@ansarmon9109 2 ай бұрын
എന്നിട്ട് budget പ്രഗൃപനത്തിൽ കേരളതെ അറിയില്ലായിരുന്നോ
@User37325
@User37325 2 ай бұрын
Modiye kuttam parayunna sudapi malarukal aanne ettavum kooduthal amount mudra loan eduthathe, appo E malarukal ente bjp govmnt konde vanna padathi annee enne paranje edukatge irikamayirunallo
@sudhakaranpoovangal-ii9bx
@sudhakaranpoovangal-ii9bx 2 ай бұрын
അതും ശരി കഴിഞ്ഞ 70 കൊല്ലത്തോളം ബഡ്‌ജറ്റിൽ കേരളത്തെ മറന്നിട്ടേ ഉള്ളു കേന്ദ്രം ഭരിച്ചവർ!
@NorthTravancoreMirror
@NorthTravancoreMirror 2 ай бұрын
ശബരി പാതക്ക് വേണ്ടി മറ്റു എംപി മാർ റെയിൽവേ മന്ത്രിയുടെ പിന്നാലെ കൂടിയിട്ടുണ്ട്. ജോർജ് കുരിയ്ന് സംഘടന കൽ നിവേദനം നൽകിയിരുന്നു. എങ്ങിനെ എങ്കിലും ഈ പദ്ധതി കൾ നടന്നു കണ്ടാൽ മതിയായിരുന്നു
@sindhudilip174
@sindhudilip174 2 ай бұрын
Sg ♥️
@sajithgovindan2901
@sajithgovindan2901 2 ай бұрын
SG Salute
@divakarprabhu590
@divakarprabhu590 2 ай бұрын
എയിംസ് വന്നാൽ കേരളം എങ്ങനെ വികസിക്കും എന്ന് മനസ്സിലാകുന്നില്ല. രോഗികൾ വർദ്ധിക്കുന്ന കേരളത്തിൽ ചികിത്സ ഒരു പ്രധാന കച്ചവടമായി മാറിയിട്ടുണ്ട്. വികസനം ആണ് ലക്ഷ്യമെങ്കിൽ അനേകം ആളുകൾക്ക് തൊഴിൽ കിട്ടുന്ന വ്യവസായം വേണം. വ്യവസായികൾക്ക് കേരളത്തിൽ വ്യവസായ താൽപര്യം ഉണ്ടാകണം. രണ്ടാമത് കൃഷി. അത് മുരടിച്ച അവസ്ഥയിൽ. ഇത് രണ്ടും വികസനത്തിൻ്റെ മുഖ്യ ഘടകങ്ങൾ ആണ്. നടക്കുമോ.
@geethakumar601
@geethakumar601 2 ай бұрын
🎉🎉🎉🎉🎉🎉🎉🎉🎉
@sureshtp7004
@sureshtp7004 2 ай бұрын
ഐയിംസ് വന്നാൽ പത്തൊൻപത് മരവഴകളും അവകാശപ്പെടും. എട്ടാം മാസം ഏൽക്കുന്നതിനു തുല്യം 😜😜😜qq
@Babu98611
@Babu98611 2 ай бұрын
Kochi metro, LNG terminal, vallarpadam terminal
@Viraadan
@Viraadan 2 ай бұрын
Thr.were 8 cong.ministers once upon a period of manmohan
@kamalanmm3538
@kamalanmm3538 2 ай бұрын
Aims Thrissur varanam
@SajidKk-du3sr
@SajidKk-du3sr 2 ай бұрын
Kannur anu location
@PradeepAni-i7h
@PradeepAni-i7h 2 ай бұрын
S, g... എയിംസ് കൊണ്ടു വരും
@santhoshtv4564
@santhoshtv4564 2 ай бұрын
ആലപ്പുഴ ബൈപ്പാസ്
@MR.Cooper.-4321
@MR.Cooper.-4321 2 ай бұрын
Better place is at velloor, Kottayam
@Vibgior10
@Vibgior10 2 ай бұрын
Coach factory കൊണ്ടു വന്നില്ലേ😂
@ravisankar8992
@ravisankar8992 2 ай бұрын
ഞങ്ങൾ ചെയ്യില്ല .നിങ്ങളാണ് ചെയ്യേണ്ടത്. ജാതി സെൻസസ് 67 വർഷം ഭരിച്ചിട്ടും ഞങ്ങൾ ചെയ്തില്ലല്ലോ. നിങ്ങൾ ചെയ്യണം. നിങ്ങൾക്കേ ഇതൊക്കെ ചെയ്യാൻ പറ്റൂ. ചൈനയുടെ സ്ഥലം ഞങ്ങൾ തിരിച്ചു പിടിച്ചില്ലല്ലോ. നിങ്ങൾ പിടിക്കണം. ആങ്ഹാ - നിങ്ങൾ ചൈനയ്ക്ക് വിട്ടുകൊടുക്കുന്നോ.
@user248-gpit
@user248-gpit 2 ай бұрын
ജാതി സെൻസസ് എന്തിന്.. അത് നടത്തിയാൽ ബംഗ്ലാദേശിൽ കണ്ട അടിയുടെ 100 ഇരട്ടി അടി ഇവിടെ നടക്കും..
@satheesankrishnan4831
@satheesankrishnan4831 2 ай бұрын
​@@user248-gpitജാതി സെൻസസ് നടത്തി വേർതിരിച്ചാൽ ഓരോ ജാതിയെ ആയി ((തല്ലിക്കൊല്ലാൻ)) തമ്മിലടിപ്പിച്ച് ഇല്ലാതാക്കാൻ എളുപ്പമാണ് എന്നാൽ മാത്രമേ ഹിന്ദുവിനെ ഇല്ലാതാക്കാൻ കഴിയു... ഹിന്ദു എന്നുള്ളതിൽ നിന്നും ശക്തിപ്രാപിച്ചു വരുന്നു ഓരോ ദിവസവും അതാണ് ഇവരെ അലോസരപ്പെടുത്തുന്നത്... പിന്നെ ഈ പറയുന്ന ഇടത് വലത് രണ്ടു പാർട്ടിയും ഇല്ല😂
@bastianjosephkuruthukulang452
@bastianjosephkuruthukulang452 2 ай бұрын
Dear friends, AIMS should be in a good place. I mean NOT in land slide area OR any mountain area. Otherwise, it would be a disaster in future. Related AIMS, there are so many constructions required. Multi buildings etc... Calicut Kinalur is how is in structure? Very important.
@sunilkumarmn1869
@sunilkumarmn1869 2 ай бұрын
Koratty in Thrissur district is the right place to establish AIIMS in Kerala. It is due to the proximity to Cochin airport, Sea port, NH, Chalakudy river, Railway etc. Let alone that Metro train can enter in to this institute which will be a unique amenity to this venture. More over 300 acres of land which is owned by Central government is waiting to provide service.
@druvindwani
@druvindwani 2 ай бұрын
Sg ❤❤❤❤
@lathikakumari8330
@lathikakumari8330 2 ай бұрын
ഇത്രയും കാലം എത്രയോ MP മാരും ഉണ്ടായിട്ടും വന്നില്ല 3 മാസം കൊണ്ടു S G കൊണ്ടുവന്നില്ല എന്നതാണോ പ്രശ്നം❤❤❤
@kvasokan7461
@kvasokan7461 2 ай бұрын
വെറുതെ അല്ല ,കേരളത്തിലെ M P മാർ, AIMS വേണം എന്ന് പറഞ്ഞു സമരം ചെയ്തത്.😅 കേരളത്തിലെ ജനങ്ങൾ മന്ദബുദ്ധികൾ അല്ല എന്ന് മനസ്സിലാക്കുക😂
@eldhosechacko4829
@eldhosechacko4829 2 ай бұрын
Kottayam vellore piravom road correct place
@shajipc268
@shajipc268 2 ай бұрын
കേന്ദ്രോം, കേരളോം, പഞ്ചായത്ത്കളും ഒരുപോലെ കോൺഗ്രസ് ഭരിച്ച സമയം ഉണ്ടായിരുന്നു, അന്ന് ഖദർ ഉരിയുന്ന പണിയായിരുന്നു...
@user-fe9_uthamannair81
@user-fe9_uthamannair81 2 ай бұрын
സുരേഷ് ഗോപി വാക്ക് പറഞ്ഞിട്ട് ഉണ്ടെങ്കിൽ അത് നടത്തുക തന്നെ ചെയ്യും. ബഡ്ജറ്റ് കഴിഞ്ഞു പിറ്റേ ദിവസം മുതൽ കുറെ സംസ്കാരം ഇല്ലാത്ത ആളുകൾ അദ്ദേഹത്തെ ഏതെല്ലാം രീതിയിൽ ഒന്നു രണ്ട് യു ട്യൂബ്ർമാർ അവഹേളിച്ചു. Upa സർക്കാർ കാലത്തു കേരളത്തിൽ നിന്നും എത്ര കേന്ദ്ര മന്തി മാർ ഉണ്ടായി ഇരുന്നു. അപ്പോൾ എയിംസ് എവിടെ പോയി. ഇത്രയും അവഹേളനം കേട്ട ഒരു വെക്തി കേരളത്തിൽ ഉണ്ടോ എന്ന് ജനങ്ങൾ തീരുമാനിക്കട്ടെ 👌
@Maheshputhiyaveettil
@Maheshputhiyaveettil 2 ай бұрын
ഉണ്ട 🤑
@beauty9369
@beauty9369 2 ай бұрын
എന്റെ വീടിനത്ത് വരണം
@meeratp871
@meeratp871 2 ай бұрын
🤣
@Viraadan
@Viraadan 2 ай бұрын
Bring aiims in each district.
@thulasidharanjanardhanan9678
@thulasidharanjanardhanan9678 2 ай бұрын
കേരളത്തിൻ്റെ മദ്ധ്യഭാഗത്ത് എയിംസ് വരണം എന്ന് പറയുന്നതിൽ ന്യായീകരണമില്ല. ഞാൻ തിരുവനന്തപുരത്ത്കാരനാണ്. എന്നാലും സുരേഷ് ഗോപിയെ ജയിപ്പിച്ച തൃശൂരിൽ എയിംസ് വരണമെന്നാണ് എൻ്റെ ആഗ്രഹം.
@SumathyKK-ed8jo
@SumathyKK-ed8jo 2 ай бұрын
എയിംസ് മാത്രമാണോ വികസനം. വാക്കാലല്ലേ ഉള്ളു നല്ലഭാഷ പറയാൻ പഠിക്കു
@VijayaKUMARI-e2s
@VijayaKUMARI-e2s 2 ай бұрын
സൂപ്പർ വരട്ടെ
@harinedumpurathu564
@harinedumpurathu564 2 ай бұрын
AIMS വരും. പക്ഷെ ഞങ്ങൾ സ്ഥലം എടുത്ത് തരില്ല
@sumeshmohan-xm6cu
@sumeshmohan-xm6cu 2 ай бұрын
തൃശ്ശൂർ വന്നില്ലെങ്കിൽ ഇനി ബിജെപിക്ക് വോട്ട് ചെയ്യില്ല
@JamesCyriac-di9in
@JamesCyriac-di9in 2 ай бұрын
Mullaperiyar😢😢😢
@premakumarivp906
@premakumarivp906 2 ай бұрын
ഇരുന്നിട്ട് കാൽ നീട്ടിയാൽ പോരേ?
@nikhilvs3870
@nikhilvs3870 10 күн бұрын
Nirathi vachekkunn
@sivaprasadpallipat2522
@sivaprasadpallipat2522 2 ай бұрын
കിനാരൂലില് സഖാക്കളും വേണ്ടപ്പെട്ടവരും നക്കാപ്പിച്ച കാശിന് സ്ഥലം വാങ്ങികൂട്ടിട്ടുണ്ട്
@Cskbnnnm
@Cskbnnnm 2 ай бұрын
Pari varum
@ullasvadakan449
@ullasvadakan449 2 ай бұрын
കോൺഗ്രസിന്റെ വിജയം
@divakarannairmn5080
@divakarannairmn5080 2 ай бұрын
TheUPASarkarRuledThecountryRuledSinceTenyearsTheCongressmpsWereNowillTosantiontheSocalledAimsToKarala.
@sheelakc9962
@sheelakc9962 2 ай бұрын
സുരേഷ്‌ഗോപി ആ മുല്ലപെരിയാർ കാര്യത്തിൽ ഒരു നല്ല തീരുമാനം eduke എന്നിട്ടുമതി മറ്റെന്തും
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 35 МЛН
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 2,4 МЛН
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 35 МЛН