ചീഫ് ജസ്റ്റിസ് ചെയ്യരുതായിരുന്നു ! ! | ABC MALAYALAM NEWS | ABC TALKS| 23-10-24

  Рет қаралды 14,247

ABC Malayalam News

ABC Malayalam News

Күн бұрын

Пікірлер: 109
@reejanp2091
@reejanp2091 2 сағат бұрын
രാജ്യത്തെ ഒറ്റി കൊടുക്കുന്നവർക്ക് എതിർ ഒരു നിയമം വരുമ്പോൾ എല്ലാ ചോദ്യങ്ങളുടേയും വായടപ്പിച്ചു കൊണ്ട് അന്തിമ വിധി വരുമെന്ന് പ്രതീക്ഷിക്കുന്നു
@ABM257
@ABM257 2 сағат бұрын
സ്റ്റേ താൽക്കാലികം അന്തിമ വിധി വരുമ്പോൾ കേന്ദ്രസർക്കാർ തീരുമാനത്തിന് സുപ്രീം കോടതി അംഗീകാരം നൽകും
@manikantannairb
@manikantannairb 2 сағат бұрын
👍👍👍
@commonman1220
@commonman1220 Сағат бұрын
👍👍
@AshokKumarVS-g3m
@AshokKumarVS-g3m 30 минут бұрын
മതപഠനം എല്ലാ മതങ്ങൾക്കും വേണം. പക്ഷെ സർക്കാർ ചിലവിൽ ആവരുത്. ഒരു വിഭാഗത്തിന് വാരിക്കോരി കൊടുക്കുന്നു. അവർക്ക് എന്തുമാവാം.??!!!!
@SamyuSudhi
@SamyuSudhi 2 сағат бұрын
Sunil sir ur combo with TG sir super and ur cute smile and dimples❤
@rajukunjupillai755
@rajukunjupillai755 2 сағат бұрын
TG sir 👌👌👌👌👌
@mathewvs8598
@mathewvs8598 2 сағат бұрын
മതപഠനം ആവശ്യമാണ്.. പക്ഷേ അത് മത തീവ്രവാദ പഠനം ആകുമ്പോൾ... ദോഷമാണ്
@devidas4006
@devidas4006 54 минут бұрын
Art 29(1)prakaaram matha pathanam oru matha vibhagathinte avaarute matham nilanirthaan vendiyulla swakarya adhikaramaanu. Athu pothu vidyabhyasavavumaayi ghatippikkan paatilla. Madrassakalile vidyabyaasam pothu vidyabhyaasamayi angeekarikkathirunnal mathi.
@imraniqbal7447
@imraniqbal7447 44 минут бұрын
@@devidas4006 വിദ്യാഭ്യാസം മത പഠനം അല്ല. വിദ്യാഭ്യാസം കുട്ടികളുടെ അവകാശമാണ്. അത് മുടങ്ങിയാല്‍ അത്തരം സ്ഥാപനങ്ങള്‍ പൂട്ടി കെട്ടും.
@Unnikrishnanvc-or8gr
@Unnikrishnanvc-or8gr Сағат бұрын
അത് തെറ്റ് ഒന്നുമല്ല. ന്യായമായ വിധി പറയാൻ എനിക്ക് കഴിവ് തരണേ എന്ന് പ്രാർത്ഥിച്ചുകൂടേ?
@KaleshCn-nz3ie
@KaleshCn-nz3ie 2 сағат бұрын
ടി ജി സാറിന്റെ നിരീക്ഷണം ശരിയാണ് 👍💯
@joshychalakudy6266
@joshychalakudy6266 33 минут бұрын
നല്ലൊരു വിവേകത്തോടെ ജഡ്ജ്മെൻറ് നടത്താനാണ് ദൈവത്തോട് പ്രാർത്ഥിക്കേണ്ടത്
@muralidharanpillai4349
@muralidharanpillai4349 40 минут бұрын
yes very correct information with very wonderful reply with thanks
@hariprasad.pplathanathu5325
@hariprasad.pplathanathu5325 Сағат бұрын
സുപ്രീം കോടതി അതി ഭീകര ഹിന്ദു ക്രൈസ്തവ ദ്രോഹം ചെയ്യുന്നു. ഹിന്ദു എന്ന് വിളിച്ചു കൂവുകയും തെറ്റിദ്ധരിപ്പിച്ചു കമ്മ്യൂണിസ്റ്റ്‌ കാരെപ്പോലെ ദ്രോഹിക്കുന്നു
@syamsivam4145
@syamsivam4145 2 сағат бұрын
അർജെന്റായി അഞ്ജതൻ പന്നുവിനെ കൈകാര്യം ചെയ്യണം, വെച്ചു താമസിക്കേണ്ട 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@satheesankrishnan4831
@satheesankrishnan4831 Сағат бұрын
ട്രംപ് അധികാരത്തിൽ വരും അതോടെ പന്നു പടം ആവും😂
@vm8955
@vm8955 Сағат бұрын
അതിന് പന്നുവിനെ സംരക്ഷിക്കുന്നത് അമേരിക്ക/കാനഡ ആണല്ലോ.
@JOJISCARIA-uk7bt
@JOJISCARIA-uk7bt 2 сағат бұрын
Super 👌👌👌💪💪👍♥️🙏
@aviaki
@aviaki 2 сағат бұрын
Very interesting discussions by both of you.
@999vsvs
@999vsvs 2 сағат бұрын
🙏
@rajajjchiramel7565
@rajajjchiramel7565 Сағат бұрын
Good afternoon Sirs
@alanthomas739
@alanthomas739 Сағат бұрын
കോടതിയുടെ ഈ നയതന്ത്രം സൂപ്പർ.
@syamraveendran9996
@syamraveendran9996 51 минут бұрын
കേരള ഹൈ കോടതി ഹയർ ജൂഡീഷ്യറിയിൽ നടത്തിയ വഴി വിട്ട നിയമനത്തിനെതിരെ ഫയൽ ചെയ്തിരുന്ന റിട്ടിൽ ഇയാൾ ഉൾപ്പെട്ട ബെഞ്ച് പാസ്സാക്കിയ ഉത്തരവ് കണ്ടപ്പോൾ തന്നെ എനിക്ക് തോന്നിയിരുന്നു ഇയാൾ വിധി എഴുതുന്ന criteria വേറെ ആണെന്ന്. ആ ഉത്തരവ് പ്രകാരം അർഹത ഉള്ള ആറോളം പേർക്ക് ആ പോസ്റ്റ് നഷ്ടമായി...വലിയ തംബ്രാൻ തെറ്റ് ചെയ്താൽ അത് ചോദ്യം ചെയ്യാൻ വകുപ്പില്ലല്ലോ...☹️☹️☹️
@moidcherapuram5121
@moidcherapuram5121 19 минут бұрын
അതാണല്ലോ അയോധ്യ വിധിയിൽ കണ്ടത് അത് ഞങ്ങൾക്കറിയാം പക്ഷേ
@a.kkumar260
@a.kkumar260 Сағат бұрын
വിവരം അവകാശത്തിൽ കൂടി നേടിയാൽ ഉണ്ടാകുന്ന തെറ്റിദ്ധാരണകൾ....😂
@Kuttanaadan
@Kuttanaadan Сағат бұрын
I recommend CJ to watch channels of Christian Prince for English, Ex Muslim Sahil for Hindi, Sebastian Punnakkal or Arif Mohammad for Malayalam to get awareness about Madrassas and Quran..😂😂😂😂
@thomasthomaskt9301
@thomasthomaskt9301 5 минут бұрын
🌹🌹🌹
@mercydrops-sr.marylit9181
@mercydrops-sr.marylit9181 Сағат бұрын
Tg ur observation is very correct,,,, law and order ,,,,,, prayer is not,,,,, 🤫🤫🤫🤫🤫🤫🤫🤫r🤫🤫
@rajannairk2316
@rajannairk2316 2 сағат бұрын
മോദി അറിയാതെ പോയ സത്യം ആദ്യം ശരി ആക്കണ്ട വിഷയം അറിയാതെ പോയോ
@manojmamminiyan3716
@manojmamminiyan3716 Сағат бұрын
@pavithranparamel4387
@pavithranparamel4387 2 сағат бұрын
Good news
@thombabu3914
@thombabu3914 2 сағат бұрын
CJ I many areas Creating Trouble Knowingly or Unknowingly . Thus leads to Fanatisum to GROW .
@mohang7545
@mohang7545 Сағат бұрын
👍👌👍
@moidcherapuram5121
@moidcherapuram5121 19 минут бұрын
ആശ്വാസമല്ല ചൊറിച്ചിലാ വന്നത് പക്ഷേ അങ്ങനെ പറഞ്ഞെന്ന് മാത്രം
@satheeshsivaram3230
@satheeshsivaram3230 2 сағат бұрын
ഒരു സാധാരണ മനുഷ്യൻ പറഞ്ഞത്, വിശ്വാസം കൊണ്ടു നടക്കുന്ന ആൾക്കാർ ഉള്ള ഭൂമിയിൽ ജീവിക്കുന്ന നമ്മൾ (ബുക്ക്‌ പിന്നെ പലതും )എല്ലാം കാണണം വിശ്വാസം ഉണ്ടെങ്കിൽ സമ്മതിയ്ക്കുക 😂
@sankarankarakad7946
@sankarankarakad7946 Сағат бұрын
അല്ലെങ്കിലും, അയോധ്യ വിധി, വിവാദമായി തുടരുന്നു
@prakashr4557
@prakashr4557 52 минут бұрын
ചന്ദ്രച്ചൂട് ഒരു ലെഫ്റ്റിസ്റ്റ് ആണ്.
@ajithkumarmg35
@ajithkumarmg35 Сағат бұрын
T G 👍🏻👍🏻👍🏻
@mathsipe
@mathsipe 2 сағат бұрын
ഒരു വ്യക്തി ഏതെങ്കിലും തരത്തിൽ ദുര്ബലൻ/ morally or any type ആകുമ്പോൾ ആണ് ദൈവ വടി ആവശ്യം.. അയാൾ ക്രെഡിബിലിറ്റി കളഞ്ഞു..
@thomastanthony2630
@thomastanthony2630 2 сағат бұрын
DY. Chandrachud is misinterpreted on his admission of divine help . He meant, that he sought the intervention of God to enable him take the right decisions in forming judgements.
@geethasuresh1284
@geethasuresh1284 Сағат бұрын
Yes very true .He should never have Said that. I was wondering why he said it . I always felt he was always against hindus in his judgement
@jayanmankara8605
@jayanmankara8605 2 сағат бұрын
ഇത് വല്ലാത്ത സിറ്റുവേഷൻ ആണല്ലോ.. 🤔
@abhilash7381
@abhilash7381 Сағат бұрын
TG❤
@VishnuredIndian
@VishnuredIndian 2 сағат бұрын
10:20 TG 👌😂🤣🤣🤣🤣
@JOHNLAWRANCE
@JOHNLAWRANCE Сағат бұрын
very good review 🎉🎉🎉🎉
@thombabu3914
@thombabu3914 2 сағат бұрын
WHY there is Devasom Board minister . ?????/
@moidcherapuram5121
@moidcherapuram5121 17 минут бұрын
നാഗ്പൂർ തന്ത്രമാണെന്ന് ഞങ്ങൾക്കൊക്കെ അറിയാം നിങ്ങളും അതിന്റെ ഭാഗമാണ്
@bijlikumar123
@bijlikumar123 Сағат бұрын
ഒരു ജഡ്ജി ദൈവവിശ്വാസി അല്ലെങ്കിൽ എങ്ങനെ വിധി പറയണം ???
@RCPsychics
@RCPsychics Сағат бұрын
This is nothing related you are believer or not. This is about justice and law of the any state
@STSPLATINUM-qb9tq
@STSPLATINUM-qb9tq Сағат бұрын
Sir dhaivathod chodichu chaithu Athu sariyane karanam modi yode chodichu chaithu modi anollo dhaivam
@jojijoseph2072
@jojijoseph2072 2 сағат бұрын
One thing is clear, honorable judges are not enough awareness how terrariosm is spreading in one particular community.
@999vsvs
@999vsvs 2 сағат бұрын
No TG you're wrong about the comment on astrologer.
@othenank7514
@othenank7514 Сағат бұрын
Astrologer is not equalent to God. U cannot compare. I strongly desegree with this point
@bhaskarann9584
@bhaskarann9584 38 минут бұрын
ടി.ജീ. താങ്കൾക്ക് എന്ത് പറ്റി?
@pradeepkrishnan9847
@pradeepkrishnan9847 28 минут бұрын
Daivam vidhi paranjilla TG...Daivathiney praardhichu..pulli calm aayi..vidhi ezhuthi...athoru issue allaa..TG prathipakshathinu oru vadeem koodi kodukkathey...😏
@sreenavivek1326
@sreenavivek1326 2 сағат бұрын
ഒപ്പിന് കുപ്പി മൂത്ത് ജോലിക്കു ഭൂമി ആയി
@gabbyjd4769
@gabbyjd4769 32 минут бұрын
ആ കോടതിയിൽ ഇരിക്കുന്ന എല്ലാ ന്യായാധിപന്മാരും മനുഷ്യരാണ്. മനുഷ്യ സഹജമായ ചില വികാരങ്ങൾ ചിലപ്പോൾ ചില സന്ദർഭങ്ങളിൽ പുറത്തേക്കു വന്നെന്നിരിക്കും. അതിത്ര കുത്തിപ്പൊക്കി തുള്ളാനൊന്നും ഇല്ല. ഇനി ഒരു മുസ്ലിം ന്യായാധിപൻ അള്ളാ വിനെ മനസ്സിൽ പ്രാർത്ഥിച്ചിട്ടാണ് വിധി എഴുതിയ തെന്നു പറഞ്ഞാൽ എല്ലാരും കൂടി അയാളെ തലയിൽ പൊക്കി എടുത്തു നടന്നേനെ. കണ്ടോ അല്ല്യോട് ചോദിച്ചിട്ടാണ് അദ്ദേഹം വിധി എഴുതിയിരിക്കുന്നത്. അതുപോലെ തന്നെ ഈശോയുടെ കാര്യവും..... അദ്ദേഹം ഹിന്ദു വായതു കൊണ്ട് ഉന്തി കളിക്കാൻ പലരും പലന്യായങ്ങളും അന്യായങ്ങളും പറയും . ഇത് കപട മതേതര പാർട്ടികളുടെ ഇന്ത്യയാണ് TG ....വെറുതെ ഭരണ ഘടന...സുപ്രീം കോർട്ട് ...എന്നൊന്നും പറഞ്ഞു സമയം കളഞ്ഞിട്ടു കാര്യമില്ല. ഇതിങ്ങനെ വന്നും പോയി കൊണ്ടിരിക്കും.
@vasanthr3753
@vasanthr3753 Сағат бұрын
A judgment is passed after going through the documents, facts ,and all available evidences and inaccordance with the constitution of the country. Religious faith and God shouldn't come in the way of deciding any legal issue.
@jinoogk
@jinoogk Сағат бұрын
എല്ലാം ശരി . കോടതി ചോദിച്ച ചോദ്യത്തില്‍ എന്താ തെറ്റ് ????? അതുകഴിഞ്ഞുണ്ടാകുന്ന വാദ പ്രതിവാദങ്ങള്‍ക്കും ശേഷമല്ലേ വിധി ന്യായം എഴുതുന്നെ ? ജഡ്ജിയുടെ ക്രെടിബിളിടി എങ്ങനെ തകരും ? എനിക്കിഷ്ടമല്ലാത്ത ചോദ്യം ചോദിക്കുമ്പോള്‍ ജഡ്ജിയുടെ ക്രെടിബിളിടി പോകും എന്നത് എവിടത്തെ ന്യായം ?
@GirijaMavullakandy
@GirijaMavullakandy Сағат бұрын
T.G. സാർ ജ്യോൽസ്യനെ അവലംബിക്കുന്നത് ഒരു പ്രത്യേക വിഭാഗക്കാരാണ്. എന്നാൽ വിശ്വാസികളായ ഏതൊരാളും ദൈവ വിശ്വാസമനുസരിച്ച് എന്നു പറയാമങ്ങല്ലൊ.
@venugopalkv3467
@venugopalkv3467 Сағат бұрын
JNU പ്രോഡക്ടുകൾ SC ഇൽ നിർണായകമാണ്...
@sajeevank7203
@sajeevank7203 5 минут бұрын
ഗൾഫ് രാജ്യങ്ങൾ അടക്കം പല മുസ്ലിം രാജ്യങ്ങളും പള്ളിയിൽ വെള്ളിയാഴ്ചത്തെ ഖുത്ത്ബയും , മദ്രസ്സ കളിലെ സിലബസ്സും , പുസ്തകങ്ങളും മുൻകൂട്ടി അധികാരികൾക്ക് സമർപ്പിച്ച് സമ്മത പത്രം വാങ്ങമെന്നിരിക്കെ മതേതര രാജ്യമായ ഇന്ത്യയിൽ എന്തേ അത് പറ്റില്ല .?
@josephfernandez9105
@josephfernandez9105 Сағат бұрын
All religious study must banned in ur great Nation Our Bharath.
@PremKumar-re7xj
@PremKumar-re7xj 12 минут бұрын
Religion can be taught, but not hatred, killings & so on
@pjrajan1585
@pjrajan1585 19 минут бұрын
Jadji marcodesharn maracunu
@sandrosandro6430
@sandrosandro6430 19 минут бұрын
ഇയാള് ഹിന്ദു അനുകൂലമായ എന്തെങ്കിലും ജസ്ചർ എടുത്താൽ ഓർക്കുക ഒരു ലിബറൽ പ്രീണന ഹിന്ദു വിരുദ്ധ വിധികളുടെ കുത്തൊഴുക്കു തന്നെ പ്രതീക്ഷിക്കാം. ഇപ്പൊ ആ പൂജയുടെ ഡാമേജ് കൺട്രോൾ ആണ്
@sindhukn2535
@sindhukn2535 Сағат бұрын
So TG is saying that the justice delivered by a court can change according to the faith of judges and not according to law facts, evidences , rules and regulations and laws of the country. . What about the orders related to Sabarimala and the churches in Kerala ? Sabarimala order was against the traditions of that temple!!! Orders on the church were refused to implement by Kerala government itself !!! Were the above orders given under the influences of Orthodox Church and communist government by the court ?
@VadakanUllas
@VadakanUllas Сағат бұрын
KERALATHIL ANGANE alla eann PARAYUNNATH evide madrasa vere school vere ayath kondann avide randum oru sthalath ANU nadakun ath ravile kurach samayam arbi padikum ath kazinj school padanam nadakun angane cheyan ANU avide panam KODUKUNNATH evide KRISTHYANIKAL cheyunnapole sandy AVARUDE class bakki school avide EANNUM ravile eann MATHRAM evide ath illa
@narendranjayakanthan-f5p
@narendranjayakanthan-f5p Сағат бұрын
ബ്രാഹ്മണർക്ക് വേണ്ടി മാത്രം കരയുന്ന ദൈവങ്ങൾ !! : Dr. T S Syam Kumar | Bijumohan Channel biju mohan 211K subscribers
@AnimolMR
@AnimolMR 40 минут бұрын
ഈ ബ്രാഹ്മണൻ, ബ്രാഹ്മണൻ എന്ന് കൂവുന്നത് എന്തോ ആവോ? വല്ല പുരാതന ക്ഷേത്രങ്ങളിൽ മാത്രം കാണുന്ന ഒരു പ്രതിഭാസം ആണ് ഇവർ. അവർക്കു ഇപ്പോൾ സമൂഹം ഒരു പ്രേത്യേക പരിഗണനയും കൊടുക്കുന്നില്ല. പണ്ടെങ്ങോ brahmanasamooham കാണിച്ച സ്വഭാവ വൈകൃതങ്ങൾക്കു ഇപ്പോഴുള്ള വളരെ കുറച്ചു മാത്രമുള്ള ഒരു സമൂഹത്തെ എന്തിനാ വെറുതെ വിമർശിക്കുന്നു? അവർ ഒരിടത്തും ഒരു വാദത്തിനും സമൂഹത്തിൽ വരുന്നില്ല. അവരെ വെറുതെ വിടൂ 😂😂😂😂😂😂😂😂😂
@prajitha23
@prajitha23 16 минут бұрын
​@@AnimolMR100% correct
@kumarvasudevan3831
@kumarvasudevan3831 Сағат бұрын
2014 വരെ ഖേരളത്തിലും ഗ്രാൻഡ് ഉണ്ടായിരുന്നു (ഓ അബ്ദുള്ള പറഞ്ഞതാണ്) '
@mathaviswasamennamanorogam6054
@mathaviswasamennamanorogam6054 Сағат бұрын
ചീഫ് പൊട്ടൻ ഓഫ് ഇന്ത്യ😂😂😂😂
@PhotonShower
@PhotonShower 2 сағат бұрын
Th mandatharam parayunnu.. Hinduvinu aranu daivam? Avan thanne aanu.. Tat tvam asi
@venkitaramanVenkit
@venkitaramanVenkit Сағат бұрын
He is showing his ego against MODI.TOO MUCH ACTIVISM
@suneerbabusuneer1885
@suneerbabusuneer1885 Сағат бұрын
ആ ദൈവത്തെ കൂട്ടിയാണ് ഗണേശപൂജക്ക് പ്രാർത്ഥന നടത്തിയത്
@suneerbabusuneer1885
@suneerbabusuneer1885 Сағат бұрын
ഈ പറഞ്ഞ ദൈവം ന്യൂ ഡൽഹിയിൽ റേസ് കോഴ്സ് റോഡിലെ ഏഴാം നമ്പർ വീട്ടിലാണോ താമസിക്കുന്നത്?
@anusreesreejith153
@anusreesreejith153 Сағат бұрын
അല്ല ക്ലിഫ് ഹൌസിൽ
@Unicon-jt8kk
@Unicon-jt8kk 41 минут бұрын
​@@anusreesreejith153😂😂😂
@Unicon-jt8kk
@Unicon-jt8kk 40 минут бұрын
പത്താംനമ്പർ ജൻപഥിൽ ആയിരുന്നു മുമ്പ് .. ഇപ്പൊ വയനാട്ടിൽ ഇറങ്ങിയിട്ടുണ്ട് ...😂
@prajitha23
@prajitha23 15 минут бұрын
​@@Unicon-jt8kk😂
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
This dad wins Halloween! 🎃💀
01:00
Justin Flom
Рет қаралды 12 МЛН
ROSÉ & Bruno Mars - APT. (Official Music Video)
02:54
ROSÉ
Рет қаралды 102 МЛН
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47