തട്ടം അല്ല. ചാക്കീക്കേറി നടക്കുന്ന താത്ത....... ഞമ്മനെ പള്ളീ കേറ്റൂല. പക്കേങ്കില് ഇങ്ങളെ ഞങ്ങ അമ്പലത്തീ കേറ്റി ത്തരാൻ നോക്കാം. @@briju0953
@vishatechrepairinghub79323 күн бұрын
ഞാൻ എന്റെ സഭയെ പണിയും പാതാള ഗോപുരങ്ങൾ അതിനെ ജയിക്ക ഇല്ല
@Tom-wv1ok3 күн бұрын
ആന്റോ ആന്റെണിയുടെ ഭാര്യയുടെ പ്രസംഗം വൈറലായിരുന്നു മതം മാറ്റത്തിനെകുറിച്ച്
@mohananv33113 күн бұрын
ഇവിടെ പലരും കൃസ്ത്യാനിയായിട്ടുണ്ടെങ്കിലും റിക്കാർഡിൽ SC / ST തന്നെയാണ്. പലർക്കും ഇന്നും Sc ST അനുകൂലും ലഭിക്കുന്നു പക്ഷെ മതം മാറിയത് പറയുന്നില്ല. MLA MP കൾവരെ ഇതിൻ്റെ അനുകൂലും നേടന്നു എന്ന് പറയുന്നു. സുപ്രിം കോടതിയുടെ വിധിയിൽ വേണ്ട നടപടി എടുക്കണം.
@josephcjose13663 күн бұрын
St. Always st
@BalasLenz3 күн бұрын
👍
@Godismyrefuge353 күн бұрын
Pentecost is not a religion, it's only true way😅
@bababluelotus3 күн бұрын
@@Godismyrefuge35😡
@streetfighter86173 күн бұрын
@@josephcjose1366 That will also be thrown away soon .
@josek.k42933 күн бұрын
ക്രിസ്ത്യാനികൾ എന്ന് പറയാതെ പെന്തക്കോസ്തുക്കൾ എന്ന് പറഞ്ഞു തുടങ്ങിയതിൽ സന്തോഷം
@muraleedharank87753 күн бұрын
മുഖ്യധാരാ സഭകൾ ക്കും പെന്തകോസ്ത് വിഭാഗങ്ങളോട് ഒരു സോഫ്ട് കോർണർ സമീപനം...
@iai13 күн бұрын
ബിജെപി കൂട്ടത്ത് നിർത്തിയാൽ ബിജെപി 80%ക്രിസ്ത്യൻ വോട്ട് ഉoകിട്ടും പിന്നെ പെന്തക്കോസ്ത് കാര് പൊതുവേ അഭരണം ഇടില്ല അത് പൊതുവിൽ മറ്റുള്ളവർക്ക് ഇഷ്ടമല്ല , പെന്തക്കോസ്തുകാർ മദ്യാപിക്കില്ല ആർഭാടം ഇല്ല സമാധാനപ്രീയരാണ് അപ്പോൾ ഇതെല്ലാം ചെയ്യുന്നവർക്ക് പെന്തകോസ്ത് കാരേ എതിർക്കും
@vyshakhanand75863 күн бұрын
Muraleedharan കുരു പൊട്ടിയിട്ടു കാര്യമില്ല., പാമ്പിനെയും കുരങ്ങിനെയുമെല്ലം ആരാധിച്ചു ഒരു.പ്രയോജനവുമില്ലെന്നു മനസ്സിലാക്കിയ ബോധമുള്ള ഹിന്ദുക്കൾ സത്യ ദൈവത്തെ തിരിച്ചറിഞ്ഞു ആരാധിക്കുന്നു..അതിൽ വിറളി പൂണ്ടിട്ടു ഒരു കാര്യവുമില്ല..കാരണം അങ്ങനുള്ളവർ കൂടി കൂടി വരുകയാണ് ദിവസേന..അവരാരും official രേഖകളിൽ തന്റെ മതമോ പേരോ മറ്റുന്നില്ല എന്നു മാത്രം..കാരണം അവർക്ക് അതിന്റെ ആവശ്യമില്ല..അവർക്ക് വേണ്ടത് സത്യ ദൈവത്തെ ആയിരുന്നു.. അതു അവർക്ക് കിട്ടി..
@mmathew45193 күн бұрын
അതെന്താ അവർ കൃസ്ത്യാനികള്‍ അല്ലേ?
@KRg-f8t3 күн бұрын
Catholics are liberal.....pentacost agane allallo
@muralikummar.s.k26363 күн бұрын
Thank you Dr Radhakrishnan Sir.
@vyshakhanand75863 күн бұрын
പാമ്പിനെയും കുരങ്ങിനെയുമെല്ലം ആരാധിച്ചു ഒരു.പ്രയോജനവുമില്ലെന്നു മനസ്സിലാക്കിയ ബോധമുള്ള ഹിന്ദുക്കൾ സത്യ ദൈവത്തെ തിരിച്ചറിഞ്ഞു ആരാധിക്കുന്നു..അതിൽ വിറളി പൂണ്ടിട്ടു ഒരു കാര്യവുമില്ല..കാരണം അങ്ങനുള്ളവർ കൂടി കൂടി വരുകയാണ് ദിവസേന..അവരാരും official രേഖകളിൽ തന്റെ മതമോ പേരോ മറ്റുന്നില്ല എന്നു മാത്രം..കാരണം അവർക്ക് അതിന്റെ ആവശ്യമില്ല..അവർക്ക് വേണ്ടത് സത്യ ദൈവത്തെ ആയിരുന്നു.. അതു അവർക്ക് കിട്ടി..
@SebinAntony-b8p2 күн бұрын
Yes is tripunithura candidate 😊
@vsankar17863 күн бұрын
ഇവിടുത്തെ രാഷ്ട്രീയ നേതാക്കൾ(BJP ഒഴികെ) എല്ലാം നേരിട്ടോ അല്ലാതെയോ ഇസ്ലാമിക തീവ്രവാദികളിൽ നിന്നും സാമ്പത്തിക സഹായം സ്വീകരിച്ചു കൊണ്ട് രാജ്യവിരുദ്ധ പ്രവർത്തനം നടത്തുന്നവരാണ്. ഒരു ശുദ്ധികലശം ഉടനെ ഉണ്ടാവണം.
@britto2603 күн бұрын
@@vsankar1786 ബിജെപി ozhike😂😂😂😂 അയ്യോ ഓർമിപ്പിക്കല്ലേ,.. പുൽവാമ ആരും മറന്നിട്ടില്ല, പാവങ്ങളെ സ്വന്തം രാജ്യത്തിന്റെ സൈനികരെ കൊല്ലിച്ചിട്ട് അധികാരം പിടിക്കുന്ന രാജ്യ സ്നേഹികളായവരെ.. കഷ്ടം...
ശരിക്കും അതാണ് നടക്കുന്നത്. ഇവർക്കു പണം മാത്രം മതി. വേറെ ഒരു ചിന്തയും ഇല്ല.
@jacobmathew796422 сағат бұрын
ഈ രാജ്യ സ്നേഹികൾ ഒരെണ്ണം പോലും സ്വാതന്ത്ര്യം സമരത്തിൽ ചിത്രത്തിൽ പോലും കാണാൻ ഇല്ലാല്ലോ മാഷേ ബിജെപി യും ഒരു വർഗീയ രാഷ്ട്ര വിരോധി തന്നെ
@hamsaak289317 сағат бұрын
ഒന്നാം നമ്പർ തീവ്ര മത സംഘടന Rss
@perumalasokan99603 күн бұрын
വളരെ നല്ല ഒരു ചർച്ച. ഇങ്ങനെയുള്ള സമൂഹ വിപത്തുകളെ പറ്റിയുള്ള ആധികാരികമായ ചർച്ചകൾ വളരെ സ്വാഗതാർഹം
@iai13 күн бұрын
ബിജെപി കൂട്ടത്ത് നിർത്തിയാൽ ബിജെപി 80%ക്രിസ്ത്യൻ വോട്ട് ഉoകിട്ടും പിന്നെ പെന്തക്കോസ്ത് കാര് പൊതുവേ അഭരണം ഇടില്ല അത് പൊതുവിൽ മറ്റുള്ളവർക്ക് ഇഷ്ടമല്ല , പെന്തക്കോസ്തുകാർ മദ്യാപിക്കില്ല ആർഭാടം ഇല്ല സമാധാനപ്രീയരാണ് അപ്പോൾ ഇതെല്ലാം ചെയ്യുന്നവർക്ക് പെന്തകോസ്ത് കാരേ എതിർക്കും
@vyshakhanand75863 күн бұрын
വിപതല്ല സുഹൃത്തേ, പാമ്പിനെയും കുരങ്ങിനെയുമെല്ലം ആരാധിച്ചു ഒരു.പ്രയോജനവുമില്ലെന്നു മനസ്സിലാക്കിയ ബോധമുള്ള ഹിന്ദുക്കൾ സത്യ ദൈവത്തെ തിരിച്ചറിഞ്ഞു ആരാധിക്കുന്നു..അതിൽ വിറളി പൂണ്ടിട്ടു ഒരു കാര്യവുമില്ല..കാരണം അങ്ങനുള്ളവർ കൂടി കൂടി വരുകയാണ് ദിവസേന..അവരാരും official രേഖകളിൽ തന്റെ മതമോ പേരോ മറ്റുന്നില്ല എന്നു മാത്രം..കാരണം അവർക്ക് അതിന്റെ ആവശ്യമില്ല..അവർക്ക് വേണ്ടത് സത്യ ദൈവത്തെ ആയിരുന്നു.. അതു അവർക്ക് കിട്ടി..
@purushothamankani36553 күн бұрын
ഈ ഇട്ടാവട്ടമുള്ള കേരളത്തിൽ എന്തൊക്കെയാണ് നടക്കുന്നതല്ലേ 😊
@balachandranramakrishnan14213 күн бұрын
What would be NSS General Secretary Sukumaran Nair's approach towards K B Ganesh Kumar ? Would it be a onslaught for him in 2026 Assembly election ? Wait and see 😂😂😂😂
@rejigeorge58372 күн бұрын
😢😢😊
@christochiramukhathu46163 күн бұрын
വേണ്ടാത്തത് പറയരുത്. അദ്ദേഹം ശബരിമലയുടെ കാര്യം ഒന്നും പറഞ്ഞില്ല. ശബരിമലയിൽ പോകുന്ന കാര്യവും പറഞ്ഞില്ല. മാനസാന്തരപ്പെട്ടില്ലെങ്കിൽ നരകത്തിൽ പോകും എന്ന് പറയുന്നുണ്ട്. അത് കാണുന്നവർക്ക് അത് ഒരു കോമഡിയായേ തോന്നൂ താനും.
@Eagle-2024Күн бұрын
അതെയതെ.👍
@yohannankarukaparambil15932 күн бұрын
ഒരു പാസ്റ്ററും ശബരിമലയുടെ ഒരു പേരും എങ്ങും പറഞ്ഞിട്ടില്ല പിന്നെ ചാണ്ടി ഉമ്മൻ ൻ്റെ സാന്നിദ്ധ്യത്തിൽ ഉള്ള മീറ്റിംഗിൽ ഒരിടത്തും മറ്റ് ഒരു മതത്തെയും പരാമർശിച്ചിട്ടില്ല. പിന്നെ സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുന്ന പ്രസ്താവന പിൻവലിക്കുക അല്ലെങ്കിൽ നിയമനടപടിക്ക് തയ്യാറാവുക! ഇങ്ങനെയുളള പച്ചക്കള്ളം പടച്ചുവിടുന്ന നിങ്ങൾക്ക് എങ്ങനെ കേരളത്തിലെ ക്രൈസ്തവർ വോട്ട് നല്കും? നിങ്ങൾക്ക് അധികാരം കിട്ടിയാൽ കുതിരയ്ക്ക് കൊമ്പു കൊടുത്ത അവസ്ഥ വരും. പിന്നെ നിങ്ങൾ എന്തിനാണ് പെന്തക്കോസ്തുകാരെ ഇത്രയധികം ഭയക്കുന്നത്? പിന്നെ, നിങ്ങടെ പി സ് Sreedharan Pillai യുടെ ഭാര്യ ഏതു വിഭാഗം ആണ് അതെന്താ പറയാതെ പോയത്?
@Santoberge2 күн бұрын
വളരെ സത്യം , ഞാന് abc ന്യൂസ് സ്ഥിരം പ്രേക്ഷകന് ആയിരുന്നു , അതേപോലെ ഒരു ദേശീയവാദിയും ഇവനെ പോലെ അസത്യങ്ങൾ വിലിചു പറയുന്നവനെ ഒഴിവാക്കണം mr.sunil , ഇന്ന് പൊളിറ്റിക്കൽ ഇസ്ലാമിനെ കേരളത്തിൽ വലിച്ചു കീറിയത് കേരളത്തിലെ പാസ്റ്റർ മാരാണ് ഇവനൊക്കെ ഇങ്ങനെ പൊട്ടത്തരം വിളിച്ചു പറയാൻ അറിയാം അല്ലതെ ഒന്നിനും കൊള്ളില്ല , ഇസ്ലാമിന്റെ പേടിസ്വപ്നം പെന്തകോസ്റ്റ്കാർ ആണ് അപ്പോളാണ് പൈസ മേടിച്ചു എന്ന് പറയാൻ നാണം ഉണ്ടോടാ മാട്ട കിളവ , ചുമ്മാതല്ല bjp കേരളത്തിൽ രെക്ഷപെടാത്തതു 😡😡ഇവന് എതിരെ നിയമനടപടി എടുക്കണം , എടോ തന്നെക്കാൾ ഇന്ത്യയെ സ്നേഹിക്കുന്നവരും പ്രയോജനം ഉള്ളവരും ക്രിസ്ത്യാനികൾ ആണ് അതിൽ പെന്തക്കോസ്റ്റ് കാരും ഉൾപെടും 😡
@sreeraj7613 күн бұрын
നൂറു ശതമാനവും സത്യം വിളിച്ചു പറഞ്ഞ രാധാകൃഷ്ണൻ സാർ, അനുമോദനങ്ങൾ
@vyshakhanand75863 күн бұрын
പാമ്പിനെയും കുരങ്ങിനെയുമെല്ലം ആരാധിച്ചു ഒരു.പ്രയോജനവുമില്ലെന്നു മനസ്സിലാക്കിയ ബോധമുള്ള ഹിന്ദുക്കൾ സത്യ ദൈവത്തെ തിരിച്ചറിഞ്ഞു ആരാധിക്കുന്നു..അതിൽ വിറളി പൂണ്ടിട്ടു ഒരു കാര്യവുമില്ല..കാരണം അങ്ങനുള്ളവർ കൂടി കൂടി വരുകയാണ് ദിവസേന..അവരാരും official രേഖകളിൽ തന്റെ മതമോ പേരോ മറ്റുന്നില്ല എന്നു മാത്രം..കാരണം അവർക്ക് അതിന്റെ ആവശ്യമില്ല..അവർക്ക് വേണ്ടത് സത്യ ദൈവത്തെ ആയിരുന്നു.. അതു അവർക്ക് കിട്ടി..
@peasonpsn2 күн бұрын
എന്ത് സത്യം ,തുടക്കത്തിൽ തന്നെ പച്ച നുണ ഉളുപ്പില്ലാതെ പറഞ്ഞു ഈ വർഗീയ കടൽ കിഴവൻ , പാസ്റ്റർ ശബരിമല യുടെ പേര് വല്ലതും പറഞ്ഞുവോ.... , ആൾക്കാരെ തെറ്റ് ധരിപ്പിച്ചു വിദ്ധ്വാഷം ഉണ്ടാക്കാൻ നോക്കുന്ന നികൃഷ്ടൻ
@Brightarrow-i8x16 сағат бұрын
Radhakrishnan is lier...
@bgnairdubai45093 күн бұрын
Very very good sir 👏 ❤
@lalulukose43515 сағат бұрын
പെന്തക്കോസ്തു ക്കാർ സമൂഹത്തിൽ ഏറ്റവും നല്ല മനുഷ്യരാണ് - അവർക്ക് നല്ല സ്വഭാവമുള്ള സമൂഹമാണ. നിങ്ങൾഭൂമിയുടെ ഉപ്പാകുന്നു. ലോകത്തെ നാശത്തിലേയ്ക്ക് പോകാതെ അവരുടെ നിലപാടുക യാതൊരു സമൂഹത്തിനും ഇല്ലത്ത നല്ല സ്വഭാവം - അതുകൊണ്ടാണ് അവർ കുഞ്ഞാടുകൾ ആകുന്നത് എനിക്ക്മറ്റുള്ളവരെക്കാൾ കൂടുതൽ ഇഷ്ടം പെന്തക്കോസ്തുക്കാരെയാണ് എല്ലാവരും പെന്തെക്കാേ സ്തു അനുഭവത്തിലേക്ക് വരണം
@moncytj95752 күн бұрын
പെന്തെക്കോസ്തു സമൂഹത്തെ കുറിച്ചുള്ള അറിവ് രാധാകൃഷ്ണൻ സാറിന് ശൂന്യമെന്ന് മനസ്സിലായി.
ചുരുക്കത്തിൽ സ്വർഗ്ഗവും നരകവും വച്ചുകൊണ്ടുള്ള കച്ചവടം കേരളത്തിൽ പൊടിപൊടിക്കുന്നു. 0:53 മാത്രവുമല്ല മന്ത്രിമാരിൽ പലരും തന്നെ പെന്തകോസ്ത് സഭയുടെ സഹോദരന്മാരായി മാറിയിട്ടുണ്ടല്ലോ! 1:04
@anamika029383 күн бұрын
Christian/ muslim preparing for life after death.😅
@Tom-wv1ok3 күн бұрын
സത്യമാണ് പറയുന്നത്
@vinayaninchakadan48992 күн бұрын
ഇപ്പോൾ ഗോവ ഗവർണറും പെന്തക്കോസുകാരനാണ്, പ്രതിപക്ഷ നേതാവും പെന്തക്കോസുകാരനാണ്
@geoalexg2 күн бұрын
രാധാകൃഷ്‌ണാ മാത്യു സാമുവൽ പഞ്ചാബിനെ കുറിച്ച് പറയുന്ന ഒരു വിഡിയോ ഇറങ്ങിയിട്ടുണ്ട് അയാളതിൽ പറയുന്നത് കള്ളും കഞ്ചാവും അടിച്ചു സാമൂഹ്യ ദ്രോഹികൾ ആയി എഴുതി തള്ളപ്പെട്ടു കുടുംബത്തിനും ദേശത്തിനും ഭീക്ഷണി ആയിരുന്നവർ ഒരു സുപ്രഭാതത്തിൽ പാസ്റ്റർ മാരായി രൂപാന്തരപ്പെടുന്നു , ക്രിസ്തുവിന്റെ മാർഗം പറഞ്ഞുകൊണ്ട് തെരുവിൽ ഇറങ്ങുന്നു , കള്ളും കഞ്ചാവും ലഹരിയായിരുന്നവർ ബൈബിളും ഉപദേശവും ലഹരിയായിമാറി സമൂഹത്തിലേക്ക് വരുന്നു കൂട്ടുകാരെയും ഈ വിചാരധാരയിലേക്കു കൊണ്ട് വന്നു സ്വർഗീയ പൗരന്മാർ ആക്കുന്നു. മാത്യു സാമുവൽ പറയുന്നത് ഇനി അധികം താമസിയാതെ മോദിക്ക് കാർഷിക ബിൽ കൊണ്ടുവരാം എന്നാണ് , എന്താണ് കാരണം നിങ്ങൾ പറയുന്ന "പെന്തക്കോസ്തു മാറ്റം" തന്നെയാണ് . ക്രിസ്തുവിന്റെ മാർഗ്ഗം സ്നേഹത്തിന്റേതാണ് അത് രാജ്യതാല്പര്യത്തിന് വിപരീതമായി നിൽക്കുകയും ഇല്ല.
@pegeorgevettiyar3182Күн бұрын
ശബരിമലയിൽ പോയതു കൊണ്ട് ചാണ്ടിഉമ്മൻ നരഗത്തിൽ പോകുമെന്ന് പാസ്റ്റർ അനീഷ് കാവാലം പറഞ്ഞിട്ടില്ല , മനുഷ്യരുടെ ഇടയിൽ വർഗ്ഗീയ വിത്ത് വിതക്കാനുള്ള ഒരു ശ്രമമാണ് ഇത് ..
@premachandran53913 күн бұрын
സുകുമാരൻ നായരും ഒരു കണക്കിനു ചില നേരം പാഷാണം വർക്കി ആകാറുണ്ട് 😂
@balachandranramakrishnan14213 күн бұрын
Ganesh Kumarine NSS Director Board member aakki nilanirthan Sukumaran Nairkku sadhikkumo ?😂
@laludaniel59372 күн бұрын
യേശു ക്രിസ്തു വിനെ രക്ഷകന്‍ എന്ന് ഹൃദയം കൊണ്ട് അംഗീകരിക്കുകയും വായ് കൊണ്ട് ഏറ്റു പറയുന്നവന്‍ രക്ഷിക്കപെടും. BIBLE
@RajanMathew-m8i2 күн бұрын
ഒരു ശരിയായ മൂവിങ്ങിലേക്ക് ആളുകൾ പോകുന്നതിൽ എന്താ തെറ്റ് ഇരുളിൽ ഇരുന്നവർക്ക് വലിയ വെളിച്ചം ഉണ്ടായി ആളുകൾക്ക് ബോധം ഉണ്ടായി തുടങ്ങിയിരിക്കുന്നു അത് തല്ലിയാൽ ഉപദ്രവിച്ചാലും ഒന്നും കെട്ടടങ്ങുന്നതല്ല എസ് എസ് ടി വിഭാഗക്കാർ പള്ളിയിൽ പോകുന്നതുകൊണ്ട് ആനുകൂല്യ നിഷേധിക്കാമോ അപ്രകാരമുള്ള അനീതികൾ അല്ലേ നടക്കുന്നത് അവർ രാജ്യത്തെ പൗരന്മാരല്ലേ രണ്ട് പുസ്തകങ്ങൾ വായിക്കണം ഒന്ന് ഇന്ത്യൻ ഭരണഘടന രണ്ട് വിശുദ്ധ ബൈബിൾ എല്ലാവർക്കും നല്ല മനസ്സ് ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@joejim89313 күн бұрын
പെൺടെക്കോസ്ത ബന്ധവും ഇസ്ലാമിക ബന്ധവും ഒരുപോലെ ഒള്ള ഗണേഷനെ ഒരു ഇലക്ഷനിലും ബീറ്റ് ചെയ്യാൻ ഒക്കില്ല.
@narayananvn34063 күн бұрын
Cheyyanda.sahicho.
@paperdragon482 күн бұрын
True
@AmbiliMuralidhar3 күн бұрын
Pentacostal belief means they believe in Lord Jesus only.and following Bible. I believe in Lord Jesus
@narayankutty7443 күн бұрын
Excellent information. Keep up
@bababluelotus3 күн бұрын
ഗണേഷ് കുമാറിനെ ആ വീഡിയോ ഇലക്ഷൻ കാലത്ത് ഇറങ്ങിയതാണ് അങ്ങനെ പലതും ചെയ്യും വോട്ട് കിട്ടാൻ
@christochiramukhathu46163 күн бұрын
അതെങ്ങനെയായാലും, ഗണേഷ് കുമാറിന് കിട്ടാൻ പോകുന്ന വോട്ടുകളുടെ എണ്ണം ഏറെക്കുറെ കൃത്യമായി ആ പാസ്റ്റർ പ്രവചിച്ച് പറയുന്നുണ്ട്.
@bababluelotus3 күн бұрын
@@christochiramukhathu4616 🤣🤣 എൻറെ പെന്തോ നാണമില്ലല്ലോ കിട്ടിയ അവസരത്തിൽ മതം പറയാൻ😡 വൃത്തികെട്ട വർഗ്ഗം മതം മാറ്റാൻ വേണ്ടി ജീവിക്കുന്നു😏😏😏😏😏😏
@madhumathews56793 күн бұрын
സത്യസന്ധമല്ലാത്ത വാർത്തകൾ പ്രചരിപ്പിക്കരുത്
@anishjanardhanan39823 күн бұрын
😄😄😄
@salilakumary16973 күн бұрын
അതേയോ
@jameskuttyninan97553 күн бұрын
മതം മാറ്റം ആവശ്യമില്ല മനം മാറ്റം വരുന്നതിന് മതക്കാർ എന്തിനു വിഷമിക്കുന്നു
@purushothamankani36553 күн бұрын
ചേട്ടന് ഒര് മതം മാറ്റം നടത്തുമ്പോൾ എത്ര ലക്ഷം കിട്ടും 😊
ഇദ്ദേഹത്തേ പോലുള്ള ഒരാൾ ഇത്രമാത്രം വിവരക്കേട് പറയാമോ?
@Brahma20213 күн бұрын
സുഡാപ്പി വിഷമമായോ 😂
@sreejithk.s9023 күн бұрын
നിനക്ക് എന്താ ഇവിടെ കാര്യം.... Mammmadoliyude കാര്യം ഇവിടെ ഇല്ലല്ലോ
@SomarajanK3 күн бұрын
Murivundu alle koya... Athanu neerunnathu😅
@johnsontherattil70183 күн бұрын
ചാക്കിൽ കയറിയ ഹൂറിമാർ വന്നു എന്ന് പറഞ്ഞതോ അതോ കത്തോലിക്കാ സഭയേ തകർക്കൻ ജിഹാദി കൾ പണമിറക്കി എന്ന് പറഞ്ഞതോ എന്തായാലും സഭയ്ക്ക് ഇത് പുതിയൊരു അറിവ് അല്ല അന്നേ അറിയായിരുന്നു
@Eagle-2024Күн бұрын
സത്യം 😂
@abyabraham57173 күн бұрын
ദയവായി ആധികാരികത ഇല്ലാത്ത കാര്യങ്ങൾ പറയരുത്
@Eagle-2024Күн бұрын
അതെ.
@shajimonthankachan23383 күн бұрын
പെന്തകോസ്ത് സഭകൾ എവിടെയാണ് ഹർത്താൽ നടത്തി ജന ജീവിതം തടയുന്നത്. നിങ്ങൾക്ക് പെന്തകോസ്ത് മൂവിമെന്റിനെ തടയാൻ കഴിയില്ല.
@ananth4753 күн бұрын
They destroy the National values. Avar aarradhikkunnath mathram matte koppike sambhavam, mattullar aaradhikkunnath ellam pishachu ennu parayanna ee kootarum Islamic Ghadikalum aayitt valiya vetyasam onnum illa. Just two sides of an Abrahamic cults
@paperdragon482 күн бұрын
North east
@rajeevr6012 күн бұрын
വിദേശ ഫണ്ട് കൊണ്ട് ദളിതനെ മതം മാറ്റാം😂😂😂
@ananth4752 күн бұрын
കിടിലൻ ആയി തടയുന്നുണ്ട്. FCRA ലൈസൻസ് കേന്ദ്ര സർക്കാർ ഒരുപാടു മതം മാറ്റ NGO കളുടെ നിർത്തലാക്കി. പിന്നെ ഏതൊരു അബ്രഹാമിക് cult ഇനെ പോലെയും നരകപ്പേടിയാണ് നിന്റെ വിശ്വാസത്തിന്റെയും ആധാരം. അതുകൊണ്ട് കോൺവെർട്ടഡ് പൊട്ടൻ പോ കേട്ട
@jacobkoshy43512 күн бұрын
@@rajeevr601 എന്നാൽ പിന്നെ നിങ്ങൾ കുറേ ഫണ്ട് കൊടുത്ത് ദളിതനെ രക്ഷിക്ക് . ദളിതൻ എങ്ങനെ എങ്കിലും രക്ഷപ്പെടട്ടെ . ഇവിടെ മതം ഒന്നും അല്ല വിഷയം , മനുഷ്യൻ്റെ ജീവിതം ആണ് .
@christochiramukhathu46163 күн бұрын
പെന്തക്കോസ്താണെന്ന് മറച്ച് വയക്കുന്നത് അതുകൊണ്ടൊന്നുമല്ല. പെന്തക്കോസ്‌തെന്ന് കേൾക്കുമ്പോൾ എല്ലാർക്കും ഒരു കോമഡി ഇമേജാണ്. തമ്പാർ, ബഹളം, ഉച്ചത്തിൽ അലറി വിളിക്കൽ ഒക്കെ. ഇതിന്റെ പേരിൽ അവരെ പൊതുജനങ്ങളും മിമിക്രിക്കാരും മറ്റും വളരെയധികം കളിയാക്കാറുണ്ട്. ഈ ജാള്യതകൊണ്ടാണ് പെന്തക്കോസ്താണെന്ന് പലരും പുറത്ത് പറയാത്തത്.
@VinoodS-o5g3 күн бұрын
അതുകൊണ്ട് മാത്രം അല്ല. ഇവമ്മാര് മുഴുവൻ ഭ്രാന്തൻ മാരാണ്.
@pkramesh90243 күн бұрын
ക്രൂശിന്റെ വചനം നശിച്ചുപോകുന്നവർക് കോമഡി യാണ് സർ.
@shibuvarughese94363 күн бұрын
പോത്തിനെ എന്ത് എത്താവാഴ, കഷ്ടം
@brijeshrs96133 күн бұрын
Correct
@samtmukhathala36282 күн бұрын
സാമൂഹ്യ തിന്മയിൽ നിന്ന് മനുഷ്യനെ നേരെ നയിക്കുന്ന സമൂഹമാണ് പെൻ്റകോസ്ത്
@kessyammakuriyakose1751Күн бұрын
ജീസസ് ഈസ് powerful God all mighty
@anilkesavan4563 күн бұрын
Buying and selling of Mr Christu is good business..not in Kerala only but Worldly level.
@vyshakhanand75863 күн бұрын
പാമ്പിനെയും കുരങ്ങിനെയുമെല്ലം ആരാധിച്ചു ഒരു.പ്രയോജനവുമില്ലെന്നു മനസ്സിലാക്കിയ ബോധമുള്ള ഹിന്ദുക്കൾ സത്യ ദൈവത്തെ തിരിച്ചറിഞ്ഞു ആരാധിക്കുന്നു..അതിൽ വിറളി പൂണ്ടിട്ടു ഒരു കാര്യവുമില്ല..കാരണം അങ്ങനുള്ളവർ കൂടി കൂടി വരുകയാണ് ദിവസേന..അവരാരും official രേഖകളിൽ തന്റെ മതമോ പേരോ മറ്റുന്നില്ല എന്നു മാത്രം..കാരണം അവർക്ക് അതിന്റെ ആവശ്യമില്ല..അവർക്ക് വേണ്ടത് സത്യ ദൈവത്തെ ആയിരുന്നു.. അതു അവർക്ക് കിട്ടി..
@Lp-ql2np3 күн бұрын
ഇങ്ങേര് തീവ്രവാദബന്ധം ഇത് തെളിയിക്ക് . ചുമ്മാ ഇരുന്ന് ഞഞ്ഞാ വെക്കാതെ . എന്നിട്ട് അവരെ രാജ്യദ്രോഹകുറ്റം ചുമത്താൻ സഹായിക്ക് . അറിഞ്ഞിട്ടും ഇതിനു മുതിരാതെ ഇരിക്കുന്നത് തെറ്റല്ലേ സോറെ
@nibuphilip93973 күн бұрын
പെന്തകോസ്ത് എന്താണെന്ന് ഈ പറയുന്നവരിൽ ഏറിയ പങ്കിനും ശെരിയായ അറിവില്ല എന്നതാണ് വാസ്തവം...
@binukumar53963 күн бұрын
വേൾഡ് പ്രൊട്ടസ്റ്റാൻഡ് ഇന്ത്യൻ പെന്റകോസ്റ്റ്.
@malayalikerala60353 күн бұрын
ഒന്ന് പറയുമോ?
@naveencv37932 күн бұрын
Nee athano😂😂😂
@narayanankutty59733 күн бұрын
ബഹു. രാധാകൃഷ്ണൻ സർ അങ്ങേക്ക് ഒരു ബിഗ് സല്യൂട്
@lalprasad56642 күн бұрын
For what ,, saying nonsense 😅
@jayan381Күн бұрын
എന്ത് തേങ്ങാക്കൊലയ്ക്ക്?
@georgejacob82893 күн бұрын
ക്രിസ്തു സഭ ഉണ്ടാക്കിയില്ല; ആരോടും ഉണ്ടാക്കാൻ പറഞ്ഞിട്ടുമില്ല.
@briju09533 күн бұрын
ക്രിസ്തു മതം സ്ഥാപിച്ചിട്ടും ഇല്ല.
@drprabhurajanbargavan3 күн бұрын
@@briju0953 true
@linogeorge16133 күн бұрын
@@briju0953ഇല്ല പക്ഷെ .. ദൈവം സ്‌നേഹം ആണ്
@AJITHTHOMAS-xp6cm3 күн бұрын
" Simon , you will be henceforth known as Peter, the rock ; And on this rock I will build my church." From the Scriptures Jesus Christ
@MathewPm-u4y3 күн бұрын
ഈ പാറ മേൽ ഞാൻ എന്റെ സഭയെ പണിയും, പാതാളഗോപുരങ്ങൾ അതിന് ജയിക്കയില്ല എന്ന് അരുളിചെയ്തത് യേശുവല്ലാതെ ആരാണ്?
@selvarejiselvanose99802 күн бұрын
ഗണേഷ് കുമാർ താൻ ക്രിസ്തു വിൽ വിശ്വസിക്കുന്നു എന്ന് എത്രയോ പ്രാവശ്യം പറഞ്ഞിട്ടുണ്ട് , അതിന്റെ വിഡിയോ കളുമുണ്ട് , നിങ്ങളാണ് മനുഷ്യരെ തെറ്റുധരിപ്പിക്കുന്നത്.
@vishatechrepairinghub79323 күн бұрын
ഞങ്ങളെ അടിച്ചമർത്താൻ ശ്രമിച്ച സ്ഥലങ്ങളിൽ ആണ് ഞങ്ങൾ കൂടുതൽ വളർന്നിട്ടൊള്ളൂ
@psjoshyabraham2 күн бұрын
പെന്തക്കോസ്തു പറയുമ്പോൾ എന്തിനാ ഇത്ര വിഷമം പതിനായിരക്കണക്കിന് പെന്തക്കോസ്തു സഭകൾ ഉണ്ട്, ലക്ഷക്കണക്കിന് വിശ്വാസികളും കേരളത്തിൽ മാത്രം ഉണ്ട്
@paperdragon482 күн бұрын
ഉടായിപ്പ് കാണിച്ച് മതം മാറ്റം,
@peternp37583 күн бұрын
ഇയാൾ പറയുന്നത് 95% സത്യവിരുദ്ധമായ കാര്യമാണ്, സ്വന്തം മനസ്സിൽ തോന്നുന്നത് സത്യമാണെന്ന് മറ്റുള്ളവരെ ധരിപ്പിക്കുന്നു.
True Christian in any denomination is always patriot and obey the rules and regulations of his country.
@jyothy78462 күн бұрын
Not his country, our country..
@joelgeorge35562 күн бұрын
for him his country, for you your country,for us our country One country 🤗
@georgemadavana51477 сағат бұрын
Jyothi.. Jyothy.. Study English terms
@prasanthcp01Күн бұрын
Praise the Lord
@philipkutty6633 күн бұрын
കോടിക്കുന്നിൽ സുരേഷ് ക്രിസ്ത്യാനിയായിരുന്ന സമയത്തും സുരേഷ് എന്നു തന്നെയായിരുന്നു. അയാൾ മലങ്കര കത്തോലിക്കാ വിശ്വാസിയും അൾത്താര ബാലനുമായിരുന്നു.
@Alanjo1273 күн бұрын
ഇപ്പോഴും സഭ മെമ്പർ ആണോ
@MNSPrasad-q9o3 күн бұрын
സതൃം ഒരാളെ സ്വതന്ത്രനാക്കുന്നു.പക്ഷേ അത് കയ്പേറിയതാണ്.
@alicegeorge96483 күн бұрын
നമ്മുടെ എല്ലാം ദൈവമായ യേശു മനുക്ഷ്യ രൂപത്തിൽ ഈ ഭൂമിയിലേക്ക് വന്നത്, നമ്മെ നല്ല മനുക്ഷ്യരാക്കി നാം ഈ ലോകം വിട്ടു പോകുമ്പോൾ ദൈവത്തോടൊപ്പം നിത്യതയുടെ അവകാശികൾ ആകുവാനാണ്. ദൈവമായ യേശു നമ്മെ പഠിപ്പിച്ചത്: "ശത്രുവിനെ പോലും സ്നേഹിക്കുക അവർക്കായി പ്രാർത്ഥിക്കുക, ശത്രു ഒരു കരണത്തു അടിച്ചാൽ മറുകരണവും കാണിച്ചു കൊടുക്കുക" എന്നാണല്ലോ. വിശുദ്ധ ബൈബിൾ വായിക്കുക ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ.
@bhargaviamma72733 күн бұрын
പെന്തക്കോസ്തുകളുടെ ചെകിട് മാത്രം കാട്ടിയാൽ മതിയോ.....? ഭാരതീയരോട് ഭഗവാൻ ശ്രീകൃഷ്ണൻ ആജ്ഞാപിച്ചത് ഭാരതീയരിൽ ഉറപ്പായും ഉണ്ടാവും എന്നുകൂടി അറിഞ്ഞേ ആവൂ....😮
@drprabhurajanbargavan3 күн бұрын
PARAYKKORU VALLI
@rajeevkalapurackel36943 күн бұрын
ഉടായിപ്പ് ആണ് മുഖ്യം... ഞങ്ങൾ കുറേ കണ്ടതാടോ.
@SivakumarAloor3 күн бұрын
കൊതു കടിച്ചാൽ എന്തുചെയ്യും. കടി കൊള്ളുമോ. ശത്രുവിനെ സ്നേഹിക്കുക എന്നത് നല്ലതാണ്. പക്ഷേ അകലെ നിർത്തി സ്നേഹിക്കുന്നതാവും നല്ലത്.
@anishjanardhanan39823 күн бұрын
😄😄
@georgekoshy64223 күн бұрын
പാസ്റ്റർ ആണോ സ്വർഗ്ഗത്തിൽ പോകുവാൻ ഗണേശിന് അനുവാദം കൊടുക്കുന്നത്. ആദ്യം ൈബബിൾ വായിക്കു. അത് ഗ്രീക്കിലും അറബിയിലും സംസ്കൃതത്തിലും അല്ല എഴുതിയിരിക്കുന്നത് മലയാളത്തിലാണ്. ചാണ്ടി ഉമ്മനോട് ബൈബിളിലെ . ഒരു വാക്യം ആണ് പറഞ്ഞത്. പെന്തകൊസ്ത് ഒരു പാർട്ടിയിൽ ചേരുന്നതു പോലെയല്ല, അത് ഒരു അനുഭവം ആണ്, വേദ പുസ്തകത്തിന്റെ ഉപദേശം ആണ് അതിന്റെ അടിസ്ഥാനം. പല BJP നേതാക്കന്മാരും കുമ്പനാട് കൺവൻഷനിൽ വന്നിട്ടുണ്ട് ശ്രീധരൻ പിള്ള ഒ രാജഗോപാൽ അവരൊക്കെ പെന്തകോസ്തിലെ ഉപദേശിമാരാണോ?
@jyothy78462 күн бұрын
Regular class attend ചെയ്‌താൽ വട്ട് ഉറപ്പ്... Heaven tickets whole sale distribution..... for all the sinners of earth😂😂😂
@rollingstone62652 күн бұрын
മറച്ചു വച്ചാലും വച്ചില്ലെങ്കിലും പെന്തക്കോസ്തു സമൂഹം വലിയൊരു വിഭാഗം ആണെന്നുള്ള സത്യം പൊതു സമൂഹം ആദ്യം മനസിലാക്കുക അത് രാഷ്ട്രീയകാർ മനസിലാക്കി കഴിഞ്ഞു നിങ്ങളും മനസിലാക്കുക
@shanthamma19023 күн бұрын
😀ഗണേശന്റെ ഭാര്യയും അതുപോലുള്ള vip കളും സാധാരണ കാരെ മയക്കാനുള്ള സുവർണ വിഗ്രഹങ്ങൾ മാത്രം ലക്ഷ്യം നമുക്കൊന്നും മനസിലാവില്ല രാഷ്ട്രീയ കാരായതുകൊണ്ട് വോട്ടുബാങ്ക് 🙄പണം 😮പിന്നെ പലതും 😄
@sulaimankottani35973 күн бұрын
പെന്തക്കോസ്തു ഒരു സഭയല്ല. അതൊരു വിശ്വാസ ധാരയാണ്. മറ്റു മതസ്ഥർക്കും സഭയിലുള്ളവർക്കും പെന്തക്കോസ്തു ആശയം പിന്തുടരുന്നതിൽ യാതൊരു കുഴപ്പവും ഇല്ല. ചാണ്ടി ഉമ്മനും അതുപോലെ ഒരു പെന്തക്കോസ്തു വിശ്വാസിയാണ്.
@royonejoseph34402 күн бұрын
പെന്തക്കോസ് എന്താണെന്ന് ആദ്യം പഠിച്ചിട്ട് ചർച്ച ചെയ്യൂ.. മഹാന്മാർ എന്ന ഭാവത്തിൽ വിവരദോഷം പറയാതെ..
@mohandaska86303 күн бұрын
എഥാർത്ത ക്രസ്താനിയെക്കാൾ ഹിന്ദു വിരുദ്ധദ കാണിക്കുന്ന വിഭാഗം പൊന്തക്കൊസ്തു സഭ ആണ്.
@vyshakhanand75863 күн бұрын
ഹിന്ദു വിരുദ്ധത അല്ല സുഹൃത്തേ, പാമ്പിനെയും കുരങ്ങിനെയുമെല്ലം ആരാധിച്ചു ഒരു.പ്രയോജനവുമില്ലെന്നു മനസ്സിലാക്കിയ ബോധമുള്ള ഹിന്ദുക്കൾ സത്യ ദൈവത്തെ തിരിച്ചറിഞ്ഞു ആരാധിക്കുന്നു..അതിൽ വിറളി പൂണ്ടിട്ടു ഒരു കാര്യവുമില്ല..കാരണം അങ്ങനുള്ളവർ കൂടി കൂടി വരുകയാണ് ദിവസേന..അവരാരും official രേഖകളിൽ തന്റെ മതമോ പേരോ മറ്റുന്നില്ല എന്നു മാത്രം..കാരണം അവർക്ക് അതിന്റെ ആവശ്യമില്ല..അവർക്ക് വേണ്ടത് സത്യ ദൈവത്തെ ആയിരുന്നു.. അതു അവർക്ക് കിട്ടി..
@hy-up5gv3 күн бұрын
പത്ത് മനുഷ്യർ പിടിച്ചു കെട്ടി കുരുശിൽ തറച്ചപ്പോൾ വേറൊരു ദൈവത്തെ വിളിച്ച് കരഞ്ഞയാളെയാണൊ നിങ്ങൾ സത്യ ദൈവമായി കാണുന്നത്
@purushothamankani36553 күн бұрын
@@vyshakhanand7586 എന്നാപ്പിന്നെ ചേട്ടന് സൗദി അറേബ്യയിൽ പോയി മതം മാറ്റിക്കൂടെ.. അവിടെ മതം മാറ്റാൻ ചേട്ടനൊന്നു ചെന്ന് നോക്ക്
@insurance4u7133 күн бұрын
ആരാണ് യഥാർത്ഥ ഹിന്ദു???? 🤔🤔🤔
@anishjanardhanan39823 күн бұрын
😄😄 ആരാണ് യഥാർത്ഥ ക്രിസ്ത്യാനികൾ
@kunhikrishnank59422 күн бұрын
ആവാന്തര വിഭാഗങ്ങൾ..............
@achamma10022 сағат бұрын
വളരുംതോറും പിളരുകയും പിളരുന്തോറും വളരുകയും ചെയ്യുന്ന പ്രസ്ഥാനങ്ങൾ
@muraleedharank87753 күн бұрын
ഇന്ത്യയിൽ പലരും കരുതും പോലെ, ക്രിസ്ത്യാനികൾ കേവലം രണ്ടോ മൂന്നോ ശതമാനം ഒന്നുമല്ല.പുറമേയ്ക്ക് ഹിന്ദു പേരും,ഭാവവും ഒക്കെ പ്രകടിപ്പിക്കുമെങ്കിലും, തമിഴ്നാട്, കർണ്ണാടക, ആന്ധ്ര, തെലുങ്കാന, ഒറീസ, ഛത്തീസ്ഗഡ്, ബിഹാർ,പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇവാഞ്ചലിക്കൽ ക്രിസ്ത്യാനികൾ നിർണായകമായി വളർച്ച പ്രാപിച്ചിരിക്കുന്നു.നോർത്ത്-ഈസ്ററിൽ ക്രിസ്ത്യാനികൾ ബഹുഭൂരിപക്ഷം ആണ്.ഈ വളർച്ച രാജൃത്തിന് ഗുണമോ ദോഷമോ എന്ന് കാത്തിരുന്നു കാണാം
@roythomas96993 күн бұрын
മിത്കളിൽ മാത്രം അധിഷ്ഠിതമായ ഹിന്ദു ദൈവങ്ങളil തലച്ചോർ വികസിച്ച പുതിയ തലമുറ വിശ്വസിക്കുന്നില്ല. അത് കാരണം ഇന്ത്യയിൽ വ്യാപകമായി പെൻതാകോക്ട് സഭകൾ വ്യാപിച്ചു കൊണ്ടിരിക്കുന്നു.😊😊
@leela15823 күн бұрын
എന്റെ ഫ്രണ്ട് നെ ലക്ഷ്മി എന്ന് ഇപ്പോഴും വിളിക്കുന്നു. പക്ഷേ പള്ളീ ലെ പേര് മേരി. എല്ലാ വെള്ളിയാഴ്ചയും ചോറ്റാനിക്കര പോയി അമ്മേ നാരായണാ വിളിച്ചിരുന്ന നാവ് ഇപ്പോൾ പള്ളീ പോയി മാതാവേ വിളിക്കുന്നു. നാലഞ്ചു ലക്ഷം പോക്കറ്റ് ലും വന്നിട്ടുണ്ട്.
@brijeshrs96133 күн бұрын
Dangerous trend
@jestinjollyjoseph43413 күн бұрын
@@leela1582ആ 5 കിട്ടുന്ന വഴി ഒന്ന് ചോദിച്ചു പറയുമോ ?? എന്റെ ഒക്കെ കാശു അങ്ങോട്ട് പോവുന്നെ അല്ലാതെ ഇങ്ങോട്ടു ഒന്നും കിട്ടുന്നില്ല ..
@purushothamankani36553 күн бұрын
ഈ മതം മാറ്റൽ പ്രക്രിയ മൊത്തം നടന്നത് കോൺഗ്രസ് ഭരണകാലത്താണ് എന്നാ തോന്നുന്നത്.. 60 വർഷം ഒര് നീണ്ട കാലയളവ് ആയിരുന്നല്ലോ.. എന്തായാലും, സംഗതി ജോർ ആയിട്ടുണ്ട് 😊
@jyothishpt37333 күн бұрын
അരി വാങ്ങി മതം മാറുന്നവർ സുന്നത്ത് ചെയ്ത് കഴിഞ്ഞാൽ പിന്നെ മാറാൻ തലകാണില്ല😂😂😂😂
@vishatechrepairinghub79323 күн бұрын
ഞങ്ങളെ എതിർത്തവർ തന്നെ ഞങ്ങളെ കൂടെ വന്ന ചരിത്രമുണ്ട് സഹോദരാ
@padmavinayachandran3383 күн бұрын
Congratulations Sir 🙏
@Eagle-2024Күн бұрын
Pentecost ൽ മാത്രമേ നല്ല യുവജനങ്ങൾ ഉള്ളു... പിന്നേ ആ coat ഇട്ട പുള്ളി പറഞ്ഞത് തെറ്റാണ്. ശബരിമലയിൽ പോയാൽ നരകത്തിൽ പോകും എന്നു പറഞ്ഞിട്ട് ഇല്ല. ശെരിക്കു കേൾക്കു. 😂
പെന്തക്കോസ്ത് ഒരു മതസംഘടന അല്ല അതിൽ എല്ലാ വിഭാകക്കാരും വരുന്നുണ്ട് അവിടെ ജാതിയും മതവും ആ രും ചോദിക്കില്ല
@paperdragon482 күн бұрын
പിന്നെ എന്തിനാണ് pastor ക്ക് നായര്‍, മേനോന്‍ വെക്കുന്നത്
@susanmathew71432 күн бұрын
ജാതിവ്യത്യാസത്തിന് കുറവൊന്നുമില്ല.
@naveencv37932 күн бұрын
😂😂😂😂
@JKo28802 күн бұрын
ഇനിയും രഹസ്യം പുറത്ത് വരാനുണ്ട്, സുന്നത്ത് നടത്തിയ ബിജെപി നേതാക്കളും ഉണ്ട്, പൂജ നടത്തുന്ന കമ്യൂണിസ്റ് നേതാക്കന്മാർ, എല്ലാവരെയും സാർ പറയണം. പിടിക്കണം , രാധാകൃഷ്ണൻ സർ
@amblieamnile89812 күн бұрын
തെറ്റ് ചെയ്യുന്നു എന്നതോന്നൽവരുമ് മ്പോഴല്ലേ മറച്ച് വയ്ക്കുന്നത്.
@prshajiviruppil37422 күн бұрын
അത്യാവശ്യംയാഥാർത്ഥ്യങ്ങൾ അൽപ്മെങ്കിലും പഠിച്ചിട്ട് മാത്രമേ ഇതുപോലുള്ളചർച്ചകളിൽ പങ്കെടുക്കാവൂ.....പ്രാർത്ഥനാ ഹാളിൽ പോയതുകൊണ്ടോ പാസ്റ്റർ മാർ പ്രാർത്ഥിച്ചതു കൊണ്ടോ ഒരാൾപെന്തക്കോസ്ത് വിശ്വാസി ആകുന്നില്ല. അതിന് ചിലനിയമങ്ങളും നിബന്ധനകളുമുണ്ട്. 'പിന്നെ, ഇത് സത്യമാർഗ്ഗമാണെന്ന് മിക്ക രാഷ്ട്രീയക്കാർക്കും അറിയാം. അതുകൊണ്ട് അവർ പെന്തക്കോസ്ത് സഭകളുമായി സഹകരിക്കുന്നുവെന്ന് മാത്രം.. മലപ്പുറം DCC പ്രസിഡൻറ് VS Joy ഒരു പെന്തക്കോസ്തു വിശ്വാസിയാണ്.
@hariprasad.pplathanathu53253 күн бұрын
വിദേശ ധനം നേടാൻ ഇപ്പോൾ ഇത് നല്ലത് ആണ്. ഇന്ത്യൻ ആയാൽ മതി.
@thomaskoshy38742 күн бұрын
രോഗശാന്തി നടത്തി ആൾക്കാരെ പറ്റിക്കുന്ന വിഭാഗം പെന്തകോസ്ത് ആണ്. പക്ഷെ ഇതുവരെ ആരും ശരിക്കും രോഗശാന്തി പ്രാപിച്ചതായി രേഖയില്ല.
@Bibin20832 күн бұрын
അതാണ് അവരുടെ ഏറ്റവും വലിയ വിജയം.
@scariaxavier97383 күн бұрын
വിവരം ഉള്ള വിവരക്കേട്
@adershptpm38393 күн бұрын
വിവരക്കേട് നിന്റെ ബാപ്പാക്
@mmathew45193 күн бұрын
@@adershptpm3839ബാപ്പാമാര്‍ക്ക് ആണ് പ്രശ്നം അല്ലേ!
@PrinceJohn_12 күн бұрын
ബാപ്പ ഇല്ലത്തവൻ്റെ ഒരു കരച്ചിലെ
@frmathewmathew21843 күн бұрын
Pentacostal divisions are centralised in individual leadership and capacity.
@DavidGeevarghese-eu2vc2 күн бұрын
ഇവൻ വളരെ നിഷ്കളങ്കതയോടെ പറയുന്നു എന്ന് തോന്നിപ്പിക്കുമ്പോഴും ഈ വർഗീയവാദിയുടെ വരികൾക്കിടയിൽകൂടി വായിച്ചാൽ ഇവന്റെ ഉള്ളിലിരുപ്പ് മനസിലാകും.
@babukuttanpillai9153 күн бұрын
KBG - Correct observation 🎉😂
@lalulukose43515 сағат бұрын
സമൂഹത്തിൽ യാതൊരു വിപത്തും ചെയ്യാത്ത സമൂഹം നന്മ മാത്രം
@abrahamisac274516 сағат бұрын
അതിനു എന്താണ് പ്രശ്നം. അവർക്കു അത് താല്പര്യം എങ്കിൽ നിങ്ങള്ക്ക് എന്താണ് കേടു 😭😭
@SoorPS3 күн бұрын
കോളനിവത്കരണം, വിദേശ ശക്തികളുടെ ഇന്ത്യ പിടിക്കാനുള്ള അടിയിലൂടുള്ള പണി
@rajajjchiramel75652 күн бұрын
Good morning Sirs
@omanakuttanpillai18143 күн бұрын
രാധാകൃഷ്ണൻ സാറിന് ബിഗ് സലൂട്ടു❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ 100 ശതമാനം ശരിയാണ് സാർ❤❤❤❤
@JohnJohn-rs7en2 күн бұрын
I am not belong to Pentecostal church. But how many of Pentecostal church members are involved in criminal activities? How many of them involved in spying against the country? How many of them arrested for petty cases?How many of them against prime minister Modi? We trust the government and pray for our country and political leaders? What I read in Gujarat there are MLAs from Pentecostal churche. How many of them killing there opponents on the street? How many of them found to be on the road being drunk alcohol and drugs?
@jayanuzhuvath6373Күн бұрын
ഈ രാഷ്ട്രീയ നേതാക്കന്മാരുടെ ഭവനങ്ങളിലൊന്നും മനസ്സമാധാനം ഇല്ല
@KamlaDhamam-dp2gp2 күн бұрын
Glory to God 🙏
@thomastanthony26302 күн бұрын
ഈ പറഞ്ഞിട്ടുള്ള പെൻതക്കോസാണന്ന് പറയുന്നവർ മൈക്ക് വച്ച് അലറി വിളിച്ചു പറഞ്ഞു കൊണ്ട് നടക്ക ണമോ?
@sureshkumarpillai74843 күн бұрын
Ennitu Ganesh Kumar NSS nte director board member???
@shajiandrayose66973 күн бұрын
താങ്കളും, പെന്തകോസ്ത് ആകുന്ന സമയം അതിവിദൂരമല്ല. പെന്തകോസ്ത്തിന്റെ പ്രസക്തി വ്യക്തമാക്കിയതിൽ സന്തോഷം. നമുക്കും പെന്തത്തെക്കോസ്തിലേക്കു പോകാം. ഇക്കുട്ടർ സമൂഹത്തിനു വേണ്ടി നല്ലതുമാത്രം ചെയ്യുന്ന....ദോഷമില്ലാത്തവർ....❤
@blessenvarghese81283 күн бұрын
Correct 👍
@freddythomas82263 күн бұрын
എല്ലാവരും പണക്കൊതിയന്മാരല്ല
@Ashokkumar-kq8ps3 күн бұрын
ആരാണാവോ ഈ നമ്മൾ? 🙏🏿🇮🇳
@valsalanair87832 күн бұрын
100% ശരി
@tvarghese10003 күн бұрын
Very good analysis
@reshmireeji213 күн бұрын
Kochiyile spodanam anthaayiii sir,
@shajijd53653 күн бұрын
ഒന്നാമത്തെ ഉദാഹരണം ജോബി ഹാൾ വിൻ
@prasannakumarsarayou40283 күн бұрын
സുകുമാരൻ അതും സമമതിക്കും , അതിനപ്പുറവും സമ്മതിക്കും. പണം മതി.
@kamalasanankamalasanan33733 күн бұрын
സുകുമാരൻ നായർ ഇത് അറിയുമോ ആവോ.
@vishatechrepairinghub79323 күн бұрын
നിങ്ങൾ പഞ്ചാബിലേക്ക് നോക്കു അവിടെ എന്ത് സംഭവിക്കുന്നു
@premprakash37532 күн бұрын
നിങ്ങൾ മണിപ്പൂർ ലേക്ക് നോക്ക് അവിടെ എന്ത് സംഭവിക്കുന്നു, അതൊക്ക തന്നെ പഞ്ചാബിലും സംഭവിക്കും,, ഇപ്പൊ രാജ്യ സമാധാനത്തിനു പഞ്ചാബ് ഒരു ഭീഷണി ആണ്,, പെന്തകോസ്ത് സഭയിലേക്ക് പഞ്ചാബികൾ പോകുന്നതോടെ അവരെല്ലാം നശിച്ചു നാമാവശേഷം ആകും,, അതിലൂടെ രാജ്യത് സമാധാനം ഉണ്ടാകും,,
@muralikummar.s.k26363 күн бұрын
Sukumaran naire chatavaru kondu adikkanam
@baburaj39853 күн бұрын
ആദ്യം അടികിട്ടേണ്ടത് നായർക്കാണ്,,,
@omanakuttannair94743 күн бұрын
👌👌👌
@manikarikadath6251Күн бұрын
ഇതുപോലെ യുള്ള പ്രഭാഷണം ഈ ചാനലിന്റെ വില കളയും
@judejerone28313 күн бұрын
😊 Your discussion about Pentecostal paths and followers.. There's nothing to hide from Society and Nation.. Pentecostal theory and Agenda, spiritual path is an open Book. And Truth seekers. *Stand alone part* It's the real part of Christian truth and faith. When it comes to.. the Kerala state ,people misunderstand and overly underestimate the Pentecostal faith. One example ; about Kerala believers mostly not wearing ornaments And above all Pentecostal it's a faith way not a separate Religion, it's a real truth seekers.. It's Globally accepted faith ,but except of Kerala's other Christian community.That is the one reason.
@jobym.j4374Күн бұрын
പറഞ്ഞില്ലെങ്കിൽ എന്താ കുഴപ്പം??
@kumaranp44983 күн бұрын
സർ, പറഞ്ഞ സത്യം അറിയുമായിരുന്നില്ല. രാഷ്ട്രീയക്കാരുടെ കപട മുഖം പൊതുജനത്തിനു മനസ്സിലായല്ലോ?