മോദി കലിപ്പിൽ: പേടിച്ച് യൂനുസ് | ABC MALAYALAM NEWS | ABC TALK | 12/10/2024

  Рет қаралды 10,317

ABC Malayalam News

ABC Malayalam News

Күн бұрын

ബംഗ്ലാദേശിൽ മോദിയുടെ കിരീടത്തിനും രക്ഷയില്ല
#politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #bangladesh #modi
ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ
ABC MALAYALAM NEWS : whatsapp.com/c...
ABC MALAYALAM ORGINALS : whatsapp.com/c...
MEDIA MALAYALAM : whatsapp.com/c...
CINE MEDIA:
whatsapp.com/c...
ABC MALAYALAM :
whatsapp.com/c...
ABC MALAYALAM JYOTHISHAM : whatsapp.com/c...
ABC MALAYALAM MUSIC : whatsapp.com/c...
SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
Website : abcmalayalamon...
Facebook : / abcmalayalamnews
Instagram : / abc_malayalam_news
X : x.com/AbcMalay...
WhatsApp : whatsapp.com/c...
Threads : www.threads.ne...
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 83
@Theoptimisticguy237
@Theoptimisticguy237 5 сағат бұрын
അതിർത്തി മുഴുവനായും അടക്കണം അവർക്ക് സമാധാനം വേണ്ടെങ്കിൽ നമ്മുക്ക് എന്തിനാ..
@jo24-s8u
@jo24-s8u 4 сағат бұрын
കഥകളും ചരിത്രവും ഒക്കെ പറയാൻ സുനിൽ സാറിന് ഒരു പ്രത്യേക കഴിവാണ്. സമ്മതിച്ചേ പറ്റൂ 🙏
@sarathlaltg3982
@sarathlaltg3982 4 сағат бұрын
ഇതെല്ലാം രാമചന്ദ്രൻ സറുമായി കഥയമാമാ യിൽ ഉൾപെടുത്തി separate carecter നെ കഥ പറഞ്ഞു എങ്കിൽ നല്ലതായിരുന്നു.
@anithaindira5585
@anithaindira5585 2 сағат бұрын
ഒത്തിരി നന്ദി ഇതൊക്ക ജനങ്ങളെ അറിയിക്കുന്നതിന്. 🙏🙏🙏🙏
@raghuvk1163
@raghuvk1163 4 сағат бұрын
പാത്രം അറിഞ്ഞു വേണം ഭിക്ഷ നൽകാൻ. പിന്നെ കരഞ്ഞു മെഴുകിയിട്ടു no കാര്യം.
@Vineeth7060
@Vineeth7060 4 сағат бұрын
സേവ് ബംഗ്ലാദേശ് ഹിന്ദുസ് 😭
@mukundvarma
@mukundvarma Сағат бұрын
നല്ല വിവരണം❤
@shashikala111
@shashikala111 34 минут бұрын
Great video!
@rajesha6835
@rajesha6835 Сағат бұрын
Good dear Sunil and Sinuji
@sibil-ri4dg
@sibil-ri4dg 2 сағат бұрын
Great Episode
@sunillal6481
@sunillal6481 4 сағат бұрын
കിടിലൻ ബുക്ക് ആണ്.അമിഷ് ❤
@josephalex7339
@josephalex7339 4 сағат бұрын
ദക്ഷൻ്റെ യാഗം നടന്ന ദക്ഷിണകാശി" കൊട്ടിയൂർ"❤
@venugopalkaimal
@venugopalkaimal 3 сағат бұрын
സുനിൽ നന്നായിട്ടുണ്ട് ❤
@sreenivasp2118
@sreenivasp2118 2 сағат бұрын
Very good narration sir.
@manoj3139
@manoj3139 2 сағат бұрын
ശിവനല്ല വിഷ്ണുവിന്റെ നെഞ്ചിൽ ചാവിയിട്ടിയത് ഭ്രുഗു മഹർഷിയാണ്....
@indianlad23
@indianlad23 Сағат бұрын
കറക്റ്റ്.
@damodarnarayan1955
@damodarnarayan1955 50 минут бұрын
Athanu correct
@ushasasidharan4965
@ushasasidharan4965 13 минут бұрын
ഭൃഗുമഹർഷിയാണ്
@ExcitedDove-gl6vw
@ExcitedDove-gl6vw 26 минут бұрын
ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവിൽ ഉണ്ടായൊരിണ്ടൽ...
@artsplusmkd4147
@artsplusmkd4147 5 сағат бұрын
വിഷ്ണുവിനെ ചവിട്ടിയത് ബ്രിഗു മഹർഷിയാണ്, ആ ക്രെഡിറ്റ്‌ ശിവന് കൊടുക്കല്ലേ സുനിൽ 🤦‍♂️🤦‍♂️
@sreekanthcp5047
@sreekanthcp5047 45 минут бұрын
Correct..... ഇയാൾക്ക് അറിയില്ല ...... എങ്കിൽ മിണ്ടാതിരുന്നു ടേ..... ശിവസ്യ ഹൃദയം വിഷ്ണു ...... വിഷ്ണുസ്യ ഹൃദയം ശിവൻ ...... ഈ മണ്ടൻ പറയുകയാ..... പ്രഭു ശ്രീരാമൻ ആത്മഹത്യ ചെയ്തെന്ന്
@reveendrakumarsreedharanna3611
@reveendrakumarsreedharanna3611 2 сағат бұрын
30% ബഗ്ലാദേശ് പിടിച്ചെടുത്ത് ബംഗ്ലാദേശി ഹിന്ദുവിന് കൊടുക്കുക (ഇന്ത്യയ്ക്കും ബംഗ്ലാദേശിനും ഇടയിൽ).
@prasannann2449
@prasannann2449 59 минут бұрын
പിടിച്ചെടുക്കുന്നത് ചിക്കൻ നെക്ക് അടക്കം ആയിരിക്കണം
@ExcitedDove-gl6vw
@ExcitedDove-gl6vw 30 минут бұрын
5 വാളൃം അഞ്ച് പേരുകളിൽ.... അമീഷ്...
@arunprasad8267
@arunprasad8267 2 сағат бұрын
പരമശിവന് ചവിട്ടിയത്. ഭൃഗുമുനിയാണ്. തൃമൂർത്തി കളെ പരീക്ഷിച്ചതാണ്.
@reveendrakumarsreedharanna3611
@reveendrakumarsreedharanna3611 2 сағат бұрын
വിഷ്ണുവിനെ ചവിട്ടിയത് ദൃഗു മഹർഷിയാണ് !
@pam4840
@pam4840 2 сағат бұрын
8 bangladeshi arrested today in karnataka
@ManojKumar-jq3us
@ManojKumar-jq3us 19 минут бұрын
Sir please share the Malayalam chapter books name and the publishers
@arunkumarprabhakaran9614
@arunkumarprabhakaran9614 Сағат бұрын
👍👍
@sheebasukumaran7996
@sheebasukumaran7996 51 минут бұрын
Yes... Amish"s book is super...
@subodhnnair
@subodhnnair Сағат бұрын
സുരക്ഷയും സമാദാനവും തന്നുകൊണ്ടിരുന്ന അൾക്കെതിരെ കൂട്ടുകൂടി ആക്രമണം തുടങ്ങിയപ്പോൾ ഓർത്തില്ലല്ലോ
@premchandkishanchand1495
@premchandkishanchand1495 31 минут бұрын
Really appreciate Sunil for describing the stollen incident of devi crown in Bengladesh and the importance of lord siva in hindu history. Keeping on doing the same always for the hindu community.
@thankappapanicker6324
@thankappapanicker6324 2 сағат бұрын
സുനിൽ. Sivas triology യിൽ ശിവൻ ഒരു നാഗൻ ആയി ആല്ലേ ചിത്രീകരിക്കുന്നത്.
@unnykothanath
@unnykothanath 45 минут бұрын
ബ്രമ്മാവ് നാല് മുഖനാണ്. ആദിയിൽ മുകളിലേക്ക് നോക്കി അഞ്ചാമത് തലയും ഉണ്ടായിരുന്നു. അതാണ് ശിവൻ നുള്ളി കളഞ്ഞത്.
@shyamjithks4113
@shyamjithks4113 Сағат бұрын
അമീഷിന്റ ശിവ ട്രിയോളജി തീർച്ചയായും വായിക്കേണ്ട പുസ്തകങ്ങളാണ്
@rknair5085
@rknair5085 2 сағат бұрын
ഞാൻ കേട്ടത്, ഭ്രഗു മുനി വിഷ്ണുവിനെ ചവിട്ടിയതെ ആണ് ശ്രീവത്സം എന്ന മറു ക്.
@vijayakumarnair8741
@vijayakumarnair8741 40 минут бұрын
വിഷ്ണുവിനെ ചവിട്ടിയത് ശിവനല്ല ഒരു മഹർഷിയാണ്. മഹർഷിയുടെ പേര് ഇപ്പോൾ ഓർക്കുന്നില്ല. ഉടനെ പറയാം.
@vivekanandank4675
@vivekanandank4675 4 минут бұрын
Book name sivapuranam?
@gokul.s.g2665
@gokul.s.g2665 Сағат бұрын
Bro brahmavinu 5 thalayanu shivan 1 cut cheythu bhaki 4 thala undd chela bhrama templesil athu kanam
@amblieamnile8981
@amblieamnile8981 4 сағат бұрын
പിതാവും പുത്രനും പരിശുദ്ധാത്മാവും
@mohanannair7582
@mohanannair7582 Сағат бұрын
Volume is less
@rajendranedappally2237
@rajendranedappally2237 52 минут бұрын
നിങ്ങളോരോ ഉടായിപ്പ് കാര്യങ്ങൾ പറഞ്ഞ ആളുകളെ പറ്റിക്കുകയാണ്. ഹെഡിങ് വേറെ ഒന്നു കൊടുക്കും സംസാരിക്കുന്നത് വേറെയൊന്നും
@harivasu9701
@harivasu9701 Сағат бұрын
ഭ്റുഗമഹർഷിയാണ് വിഷ്ണുവിനെ ചവിട്ടിയത്. ശിവനല്ല
@ThyagarajanMR-q4u
@ThyagarajanMR-q4u Сағат бұрын
You are great man. I watched your video. But in this you also taked about the bible and talked about sive your great man. But yes or no correct. Wihich of these is corret
@sunithamenon2255
@sunithamenon2255 2 сағат бұрын
Sreevatsam Bhrigu maharshi alle?
@vishnujnair3580
@vishnujnair3580 42 минут бұрын
Sunil sir. Amish is good very good but not equal to veda vyasan
@manojparambath3841
@manojparambath3841 Сағат бұрын
സാറെ എന്ന വിളിക്കുന്ന നാവ് കൊണ്ട് സാബാറേ എന്ന് വിളിപ്പിക്കരുത് ബംഗ്ലാദേശിലേ കാര്യങ്ങൾ പറയാൻ പറഞ്ഞിട്ട് ശിവന്റ കഥ പറഞ്ഞ നിങ്ങൾ ഒരു കോമരം തന്നെ
@sunithamenon2255
@sunithamenon2255 2 сағат бұрын
Sarvam Bhavad prenanaika Bhuman ennu Bhathiripad
@gramarao551
@gramarao551 2 сағат бұрын
Yunos muthramozhi hu
@Rocky-Bhai2780
@Rocky-Bhai2780 Сағат бұрын
Sunil sir is a good presenter and journalist 👌
@PrabishAPSai
@PrabishAPSai 2 сағат бұрын
ശ്രീവത്സത്തിന്റെ കഥ പറഞ്ഞത് പോലെയാണോ താങ്കളുട ന്യൂസിന്റെയും സത്യസന്ധത സുനിൽ സാർ അറിയാൻ പാടില്ലാത്തത് അധികം വിവരിക്കാൻ നിൽക്കരുത് പ്ലീസ് താങ്കളുടെ ചാനൽ സ്ഥിരം കാണുന്നതാണ് ഇപ്പോൾ ഒരു കോട്ടംതട്ടിയത് പൊലെ തോന്നുന്നു വിശ്വാസിതക്ക്
@manoj3139
@manoj3139 2 сағат бұрын
ഒരബദ്ധം നാറ്റിക്കരുത് 😃
@supriyasuresh5390
@supriyasuresh5390 2 сағат бұрын
No Sree valsam was caused by Maharishi Bhrigu NOT SHIVA… this is the problem with Mallus… Amish is Not an authority on our Puranas.. a lot is his own misinterpretation
@prathapank-t4h
@prathapank-t4h 24 минут бұрын
ശിവനാണൊ ഭൃഗുമഹർ ഷി 😮യല്ലെമഹാവിഷ്ണു വിനെ ചവുട്ടിയത് ബ്രഹ്മാവിന് ക്ഷേത്ര ഉണ്ടാവില്ല എന്ന് പറഞ്ഞതും ശിവനെ ലിംഗ രൂപത്തിൽ അരാധിക്കും എന്ന് പറഞ്ഞതും ഭൃഗുമഹർഷിയാണെന്നാണ് അറിവ്
@jennisonb5779
@jennisonb5779 5 сағат бұрын
🇮🇱🇮🇱🇮🇱🇮🇱
@Sreejaas470
@Sreejaas470 3 сағат бұрын
Pinne anthina parayunne
@lajeeshjamban
@lajeeshjamban 4 сағат бұрын
ബ്രമ്മാവിന് അഞ്ച് തല ഉണ്ടായിരുന്നു അതിൽ ഒന്നാണ് ശിവൻ വെട്ടിയെടുത്തത്
@bijusi9432
@bijusi9432 Сағат бұрын
നശിച്ച വർഗം
@cosmos3-z7u
@cosmos3-z7u 19 минут бұрын
Sivan thane ann Allah crescent 🌙 symbol aayi averk vannedh adh kond ann. Aadhiyil sivan u roopem elayirunnu oru blue ish prakaashem aaya oru shakthi aayi ann aaradhichirunedh Islam il adh pacha nirem aayi maari.
@sreekumariprithviraj769
@sreekumariprithviraj769 4 сағат бұрын
The Immortals of meluha, the secret of the nagas, the oath of the vayuputras.
@davis.k.jdavis.k.j9801
@davis.k.jdavis.k.j9801 2 сағат бұрын
ഫിത്ന,,, ശിർക്ക് (അൽലാഹ് ൭ന അല്ലാ൭ത മറ്റു ൭൭ദവങ്ങ൭ള ആരാധിക്കൽ) ഇല്ലാതാവുകയും മതം മുഴുവൻ അൽലാഹ് ന് വേണ്ടി ആവുകയും ചെയ്യുന്നത് വരെ അവരോട് യുദ്ധം ചെയ്യുക. ,,,
@abdulmutalif9600
@abdulmutalif9600 Сағат бұрын
Bangladesh fever 😂
@SS-gq6eo
@SS-gq6eo 38 минут бұрын
Sudapi 😂😂
@umarulfarooq7990
@umarulfarooq7990 4 сағат бұрын
modinthe andi 🤣🤣🤣
@gdp8489
@gdp8489 4 сағат бұрын
അതു കോയക്കു ഊംബാൻ കിട്ടില്ല😊😊😊😊
@skmedia1520
@skmedia1520 3 сағат бұрын
Ninte allante muriyandiyaa
@king-sc7pz
@king-sc7pz 3 сағат бұрын
തല്ലാഹുവിന്റെ കുതി 🤣🤣🤣
@sumathip6020
@sumathip6020 2 сағат бұрын
ചവിട്ടിയത് ഭൃഗുമഹർഷിയാണ് ശിവനല്ല. ബ്രഹ്മാവിന് 5 തലയായിരുന്നു. അതിൽ മുകളിലേക്കുള്ള തലയാണ് ശിവൻ പറിച്ചു കളഞ്ഞത്.
@rajendranedappally2237
@rajendranedappally2237 52 минут бұрын
നിങ്ങളോരോ ഉടായിപ്പ് കാര്യങ്ങൾ പറഞ്ഞ ആളുകളെ പറ്റിക്കുകയാണ്. ഹെഡിങ് വേറെ ഒന്നു കൊടുക്കും സംസാരിക്കുന്നത് വേറെയൊന്നും
@rajendranedappally2237
@rajendranedappally2237 52 минут бұрын
നിങ്ങളോരോ ഉടായിപ്പ് കാര്യങ്ങൾ പറഞ്ഞ ആളുകളെ പറ്റിക്കുകയാണ്. ഹെഡിങ് വേറെ ഒന്നു കൊടുക്കും സംസാരിക്കുന്നത് വേറെയൊന്നും
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 12 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 65 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 18 МЛН
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 11 МЛН
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 12 МЛН