ചാനൽ അവതാരകരുടെ ബി ജെ പി വിരോധം | ABC MALAYALAM NEWS | ABC TALK | 09/10/2024

  Рет қаралды 72,156

ABC Malayalam News

ABC Malayalam News

Күн бұрын

അപഹാസ്യരാകുന്ന മലയാള മാധ്യമ പ്രവർത്തകർ
#politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #bjp
ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ
ABC MALAYALAM NEWS : whatsapp.com/c...
ABC MALAYALAM ORGINALS : whatsapp.com/c...
MEDIA MALAYALAM : whatsapp.com/c...
CINE MEDIA:
whatsapp.com/c...
ABC MALAYALAM :
whatsapp.com/c...
ABC MALAYALAM JYOTHISHAM : whatsapp.com/c...
ABC MALAYALAM MUSIC : whatsapp.com/c...
SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
Website : abcmalayalamon...
Facebook : / abcmalayalamnews
Instagram : / abc_malayalam_news
X : x.com/AbcMalay...
WhatsApp : whatsapp.com/c...
Threads : www.threads.ne...
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 379
@ManjummalBoys
@ManjummalBoys 12 сағат бұрын
*ബിജെപി തോൽക്കാൻ പോകുന്നു എന്നുള്ള ആശങ്ക ഉണ്ടാവുമ്പോഴാണ് ആളുകൾ കൂടുതലായി ബിജെപിക്ക് വോട്ട് ചെയ്യുന്നത് എന്ന് തോന്നുന്നു*
@Ravisidharthan
@Ravisidharthan 11 сағат бұрын
This Point should be considered
@bennysebastian7387
@bennysebastian7387 11 сағат бұрын
സത്യം
@sreedevisree5232
@sreedevisree5232 11 сағат бұрын
Correct 💯💯💯
@sahi7295
@sahi7295 11 сағат бұрын
സത്യം.... ഹിന്ദുകൾ...
@shazzshazz1697
@shazzshazz1697 10 сағат бұрын
True ആണ്. അടുത്ത ലോകസഭയിൽ സീറ്റ് കൂടും ബിജെപിക്ക് കാരണം. എന്തായാലും ജയിക്കും എന്ന തോന്നൽ ഉണ്ടായി ഈ പ്രാവിശ്യം അധികം ആളുകൾ വോട്ട് ചെയ്യാൻ പോയില്ല ഒരു overconfidents അത് അടുത്ത തെരഞ്ഞെടുപ്പിൽ പലരും മറക്കാതെ മനസ്സിൽ സൂക്ഷിച്ചിട്ടുണ്ട്. അടുത്ത പ്രാവിശ്യം Bjp ഒറ്റക്ക് കേവല ഭൂരിപക്ഷം കിട്ടും
@mythoughts1767
@mythoughts1767 11 сағат бұрын
ഏറ്റവും അസഹനീയം സ്മൃതി പരുത്തിക്കാട് പോലുള്ളവരുടെ body language & facial expressions ആണ്. അഹങ്കാരത്തിന്റെയും ഗർവ്വിന്റെയും മൂർത്തീ ഭാവം.. കാണുന്നവരിൽ പുച്ഛമാണ് ഉളവാക്കുന്നത് എന്ന് അവർ അറിയുന്നില്ല.
@raadhamenont8760
@raadhamenont8760 10 сағат бұрын
Thank god i dont watch t v news at all I depend on social media only
@freddythomas8226
@freddythomas8226 8 сағат бұрын
അവരുടെ വെറുപ്പ് മുതലാക്കണം. അതാണ് KJP ചെയ്യേണ്ടത്
@ajilpm3534
@ajilpm3534 7 сағат бұрын
​@@freddythomas8226rssum ബിജെപിയിം തമ്മിൽ ഇവിടെ അത്രയും രസത്തിൽ അല്ല അതിനു കേരളത്തിൽ ഒരു കേഡർ സിസ്റ്റമ് ഇല്ലാത്തത് 😂 എന്നാലും ഇത്തവണ നന്നയി ബിജെപി പണിയെടുത്തു അതാണ് കേരളത്തിൽ ഇങ്ങനെ ഒരു റിസൾട്ട്‌
@abhijithks463
@abhijithks463 6 сағат бұрын
അവരുടെ ചർച്ച കാണാതെ ഇരിക്കണം
@sudhipulikkal3474
@sudhipulikkal3474 5 сағат бұрын
​@@raadhamenont8760me too.
@Santhoshm-qp6rp
@Santhoshm-qp6rp 11 сағат бұрын
ഉള്ളത് പറയാം പറയാതിരിക്കാൻ തരമില്ല ഞാനൊരു കോൺഗ്രസ് അനുഭാവിയാണ് എന്നിട്ട് പോലും എനിക്ക് തന്നെ ഇന്നലത്തെ തെരെഞ്ഞെടുപ്പ് വാർത്താ വിവരണം അലോസരമുണ്ടാക്കി🤔 ഇത്രയും തരംതാഴരുത് മലയാളം ചാനലുകൾ🤔🤔🤔🤔
@kvijayakumar8299
@kvijayakumar8299 10 сағат бұрын
മോഹൻദാസ് സാർ പറഞ്ഞത് 100% ശരിയാണ്, ഞാനോ എന്റെ ഫാമിലിയിൽ ആരെങ്കിലുമൊ ടിവി കാണാറില്ല, കാരണം ഈ മാപ്രകളുടെ നാറിയ പ്രകടനം ആണ്. ഞാൻ എനിക്ക് സമയം കിട്ടുമ്പോൾ ABC യും മറ്റു ചില selected ചാനൽകൾ മാത്രമേ കാണാറുള്ളൂ. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ തെറ്റായ വാർത്തകൾ സൃഷ്ടിക്കുന്ന ഇത്തരം ചാനലുകൾക്കെതിരെ കേന്ദ്ര സർക്കാരോ, കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷനോ നിയമ നടപടി സ്വീകരിക്കണം.
@KvV46
@KvV46 12 сағат бұрын
സാധാരണ എന്തേലും പഴയ കോമഡി സീൻ കണ്ടു കുറച്ച് നേരം ചിരിക്കുന്നതിന് പകരം ഇന്നലെ ഞാൻ കേരളത്തിലെ അവതാരകരെ ട്രോളികൊല്ലുന്ന വീഡിയോ കണ്ടു എത്ര നേരം ചിരിച്ചെന്നറിയില്ല !!
@viswanathanpanoli2183
@viswanathanpanoli2183 7 сағат бұрын
No.1 comedy
@SanthoshSreedharan-d9e
@SanthoshSreedharan-d9e 12 сағат бұрын
ഞാൻ ടി വി വാർത്ത കണ്ടിട്ടു 5 വർഷമായി ഈ ദുഷിപ്പ് ആരുകേൾക്കാൻ
@edamullasudhakaran7876
@edamullasudhakaran7876 10 сағат бұрын
കേരളത്തിൽ നക്കാൻ കിട്ടുവാൻ B J P വിരോധം കാണിക്കണം
@chandrankurungottu6126
@chandrankurungottu6126 12 сағат бұрын
വലിയ BJP വിരോധി 24ലെ ഹാഷമി
@Adh4-n5z
@Adh4-n5z 12 сағат бұрын
Arun …. Shani …… Smrithi ……Pinne Unni ….. Vinu v John ….. Abhilash ……! Iniym nduuu ivaronnm manasa vacha cheyunathallaa sudappikhale sughipikyaaanu main ….. full Fund raise cheyyan
@raghuramanr1837
@raghuramanr1837 11 сағат бұрын
മുകളിൽ പറഞ്ഞ അവതാരകർ എല്ലാം അവർക്ക് കാശ് തരുന്നവർക്ക് വേണ്ടി പണിയെടുക്കുന്നു​@@Adh4-n5z
@edamullasudhakaran7876
@edamullasudhakaran7876 10 сағат бұрын
ഹാഷമി ഒരു മത ഭ്രാന്തൻ ആണ്
@arunsreedharan664
@arunsreedharan664 9 сағат бұрын
ഞമ്മൻ്റെ ഹാഷ്മി ജിഹാദി
@Mallusigh
@Mallusigh 9 сағат бұрын
Avan onnam number jihathiyalle rajiya dhrohi😡😡😡
@anskumar3731
@anskumar3731 12 сағат бұрын
ഞാൻ മുൻപ് എല്ലാദിവസവും രണ്ടു മൂന്ന് ന്യൂസ് ചാനൽ സ്ഥിരമായി കാണുമായിരുന്നു ഇപ്പോൾ ഒരു ചാനലും കാണാറില്ല ഇപ്പോൾ അവർ മാമാ പണിയാണ് ചെയ്യുന്നത്
@iai1
@iai1 11 сағат бұрын
ഇപ്പോള് ടോട്ടൽ സോഷ്യൽ മീഡിയ ആണ് ആര് എന്തു ചെയ്താലും അറിയും പണ്ടത്തെ papper tv ക്ക് പ്രത്യേക ആളുകൾ നിയന്ത്രിച്ചത് ഇന്ന് സോഷ്യൽ മീഡിയ യിലേക്ക് മാറി അത് ബിജെപി ക്ക് അവരുടെ പ്രവർത്തനം ജനതിൽ എത്താൻ സംഘായമായി
@npsnarayanan9715
@npsnarayanan9715 11 сағат бұрын
00⁰0⁰⁰00⁰⁰qqq​@@iai1
@Mallusigh
@Mallusigh 9 сағат бұрын
Sathiyam njhanum ente kudumbhavum oru channel nuna Vartha kanarilla.
@ramnasanthosh8142
@ramnasanthosh8142 5 сағат бұрын
Same here
@devadasanpn
@devadasanpn 11 сағат бұрын
ടി മാധ്യമപ്രവർത്തകരുടെ വരുമാന മാർഗ്ഗം കേന്ദ്രം അന്വേഷിക്കണം TGപരാതി കൊടുക്കു പ്രത്യേകിച്ച് രഘുവംശം
@puttus
@puttus 11 сағат бұрын
വിനു വി ജോൺ....ഇന്നു രാവിലെ മുതൽ ഭക്ഷണം എടുത്തു തുടങ്ങി.... എങ്കീലും തീവ്ര നിരീക്ഷണത്തിലാണ് മെഡിക്കൽ സംഘം....😢😢😢😢
@jjjishjanardhanan9508
@jjjishjanardhanan9508 11 сағат бұрын
😂
@bajokanan1384
@bajokanan1384 11 сағат бұрын
😂😂😂
@SrutiTravelvlogs
@SrutiTravelvlogs 10 сағат бұрын
😂😂😂
@sureshtgopinathan
@sureshtgopinathan 10 сағат бұрын
😂😂😂
@pradeepputhumana5782
@pradeepputhumana5782 10 сағат бұрын
No 1 മധ്യമ പിൻപ്.
@rajeshr7945
@rajeshr7945 11 сағат бұрын
സന്തോഷ്‌ ജോർജ് കുളങ്ങര പറയുന്നതാണ് ശെരി ചാനലുകളുടെ കാലം കഴിഞ്ഞു ഇപ്പൾ സോഷ്യൽ മീഡിയുടെ കാലമാണ്,ചാനലുകാരുടെ സമയത്തു പ്രേക്ഷകർ കാണണമെന്നില്ല, സോഷ്യൽ മീഡിയയിൽ നമ്മുടെ ഫ്രീ സമയത്തു എന്തും കാണാൻ കഴിയും, ഈ ചാനലുകൾ തന്നെ എരിഞ്ഞടങ്ങും 👍👍👍👍👍
@jainjoseph9311
@jainjoseph9311 10 сағат бұрын
കോൺഗ്രസ് ജയിച്ചാൽ Evm കുഴുപ്പമില്ല,തോറ്റാൽ Evm കുഴപ്പം ഇത് വിരോധഭസം😊😊😊
@BalasLenz
@BalasLenz 11 сағат бұрын
ഞാൻ മലയാളം ന്യൂസ് ചാനൽ കണ്ടിട്ട് വർഷങ്ങൾ ആയി. മനോരമ and മാതൃഭുമി പേപ്പറുകൾ നിർത്തിയിട്ടും വർഷങ്ങൾ ആയി 🙏
@kedhar92
@kedhar92 10 сағат бұрын
Mee too
@sumakt6257
@sumakt6257 10 сағат бұрын
I had already thrown into dust bin...now janmabhoomi...no back bites ...pucca news
@MohanRaj-hq5wu
@MohanRaj-hq5wu 10 сағат бұрын
Me too
@sivakumarv4127
@sivakumarv4127 8 сағат бұрын
Me too.
@arunakumartk4943
@arunakumartk4943 8 сағат бұрын
Me too
@27secondsMalluComedy
@27secondsMalluComedy 12 сағат бұрын
Channel ഏതായാലും അവന്മാരുടെ Culture മാറില്ലല്ലോ 😂
@gireeshkumar855
@gireeshkumar855 11 сағат бұрын
മാമാ മാധ്യമ പ്രവർത്തനം
@mohananpn2453
@mohananpn2453 11 сағат бұрын
ഇവിടത്തെ എഷ്യനെറ്റിനും മനോരമക്കും ഒരു നിലവാരവും ഇല്ലാ എന്ന് ഇപ്പോൾ എല്ലാവർക്കും മനസിലായിക്കാണും🤭
@Mallusigh
@Mallusigh 9 сағат бұрын
Ippozhalla Pandey manassilayathsnu,njhanghal Kure per TV pole oru Newsum kanarilla.😂
@praveenprakash1879
@praveenprakash1879 8 сағат бұрын
സിനുജി ❤️❤️❤️❤️ഏറ്റവും മനോഹരമായ ശബ്ദം, നല്ല മനുഷ്യൻ ❤❤❤ജനം ചാനലിൽ കണ്ടിട്ടുണ്ട് ♥️♥️🙏
@ManjummalBoys
@ManjummalBoys 12 сағат бұрын
പ്രശാന്ത് രഘുവംശം പറയുന്നത് കേട്ട് ഞെട്ടിപ്പോയി "ആശ്വാസം ഉള്ള വാർത്തകൾ വരുന്നത് ജമ്മു കാശ്മീരിൽ നിന്നാണ് അവിടെ നാഷണൽ കോൺഫറൻസ് മുന്നേറുന്നു" ഇത് പ്രശാന്ത് രഘുവംശം പലതവണ പറഞ്ഞു. ആർക്ക് ആശ്വാസമാണെന്ന് കുരു വംശം വ്യക്തമാക്കണം.
@SURESHMK-mz7ne
@SURESHMK-mz7ne 12 сағат бұрын
മേടിച്ചു നക്കിയ കാശിനു വാലാട്ടി കൊണ്ടിരുന്നേ പറ്റൂ 😜
@ഒറ്റകൊമ്പൻ-ഴ9ശ
@ഒറ്റകൊമ്പൻ-ഴ9ശ 12 сағат бұрын
അവനെ വൈകാതെ അജ്നാതൻ.... സൽക്കരിക്കും 🙏🙏🙏
@sheethalagopalakrishnan3735
@sheethalagopalakrishnan3735 11 сағат бұрын
കുരുവിന് ആശ്വാസം അത് പോരെ 😀😀😀
@balamuralikrishnan1753
@balamuralikrishnan1753 11 сағат бұрын
Avante Ammaku Aaswasvam.
@ManjummalBoys
@ManjummalBoys 11 сағат бұрын
@@ഒറ്റകൊമ്പൻ-ഴ9ശ അതൊന്നും വേണ്ട ഡൽഹിയിൽ തെരുവിൽ വെച്ച് ഉടുതുണി വലിച്ചുകീറി ഒരു ബക്കറ്റ് കക്കൂസ് മാലിന്യത്തിൽ സൽക്കരിച്ച തീരാവുന്ന പ്രശ്നമേയുള്ളൂ
@jo24-s8u
@jo24-s8u 12 сағат бұрын
കേരളത്തിലെ മാധ്യമങ്ങൾ ബിജെപിയെ ഏറ്റവും കൂടുതൽ എതിർക്കും ഇനി സിപിഎമ്മിനെയും എതിർക്കും പ്രശ്നം വന്നാൽ. ഇപ്പോൾ എല്ലാവരും കോൺഗ്രസിന്റെ കൂടെയാണ് കാരണം കോൺഗ്രസ് ആണ് ഇപ്പോൾ ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കുന്നത്
@RukminiKrishna-n5q
@RukminiKrishna-n5q 11 сағат бұрын
ബിജെപി വന്നാല് കക്കാൻ പറ്റില്ല മോദി കാക്കുക ഇല്ലകക്കാൻ വിടുകയില്ല
@RukminiKrishna-n5q
@RukminiKrishna-n5q 11 сағат бұрын
😄😆
@georgeap8689
@georgeap8689 11 сағат бұрын
ഇന്നലെ വൈകിട്ട് ഞാൻ ട്രോൾ വീഡിയോ കണ്ടു ലൈവ് കണ്ടേ ഇല്ല 😂മാപ്രകളുടെ ചാട്ടവും പിന്നെ വെള്ളം പോയ അവസ്ഥയും കണ്ട് ചിരിച്ച് പണ്ടാരം അടങ്ങി മറിമായം തോക്കും 😂
@vineethkarunakaran3476
@vineethkarunakaran3476 11 сағат бұрын
അഹമ്മദ് മാഷിന്റെ പ്രത്യാശയിൽ ഞാനും കൂടുന്നു നമുക്കൊരുമിച്ചു നിരാശരാകാം 🙏
@puttus
@puttus 12 сағат бұрын
ഞാൻ TV news കണ്ടിട്ട് 5 -6 വർഷത്തോളമായി...വല്ല yputube ലോ ട്രോളുകളിലോ ആണ് ഇതൊക്കെ കാണുന്നത്...😊
@chandrammakg-sv2cq
@chandrammakg-sv2cq 11 сағат бұрын
I am also
@jay-mn1xt
@jay-mn1xt 8 сағат бұрын
അപ്പോ എന്നെപോലെ വേറെയും ആളുകൾ ഉണ്ടല്ലേ 😀
@SajithBhaskaran227
@SajithBhaskaran227 8 сағат бұрын
Me boycotted Kerala visual media since 2016
@VishnuMahadevan-q6r
@VishnuMahadevan-q6r 11 сағат бұрын
എല്ലാവരും news reporter കാണണം 😂😂😂 ഈ വർഷത്തെ മികച്ച കോമിടി താരം മൊട്ട അരുൺ 😂😂😂😌😌😌
@rejimonck363
@rejimonck363 10 сағат бұрын
😂😂
@rejimonck363
@rejimonck363 10 сағат бұрын
😂😂
@amblieamnile8981
@amblieamnile8981 6 сағат бұрын
എന്തുപറ്റി എന്നറിയില്ല ഇപ്പോ ഇരുന്നോണ്ട് governor റെ അനുകൂലിക്കുന്നുണ്ട്.
@sureshbtasb4060
@sureshbtasb4060 Сағат бұрын
Amairasiraskan .
@GirijaMavullakandy
@GirijaMavullakandy 12 сағат бұрын
വസ്തുതകൾ മറച്ചുവെച്ച് അർത്ഥശൂന്യമായ വാർത്തകൾ പടച്ചുവിട്ട് കോൺഗ്രസ് വീണ്ടും വില കെടുന്നു..
@aryandev6471
@aryandev6471 6 сағат бұрын
Tg സാർ താങ്ക്സ് സൂപ്പർ
@princealex9115
@princealex9115 6 сағат бұрын
സത്യം sir താങ്കൾ പറഞ്ഞത് എനിക്കും തോന്നിയതാണ്...
@manojvs8424
@manojvs8424 11 сағат бұрын
😂 ടി.വി. വാർത്താ ചാനലുകളുടെ അപ്രമാദിത്വം വും തീരും..! എങ്ങനെയാ ണന്നല്ലേ? ഇവിടെ BJP യെ തൊട്ടുകൂടായ്മ ഇല്ല എന്ന് ജനം വിധിയെഴുതിയ ഈ കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പ് പോലെ... മാധ്യമ വിചാരണ ക്കാരുടെയും കാലം കഴിയും... കടൽ ്് കിഴവൻമാരുടെ വാക്ക് കേട്ട് ചാനൽ കാണാൻ ആളുകൾ കൂട്ടം കൂട്ടമായി വരുന്ന കാലം കഴിഞ്ഞു... പുത്തൻ തലമുറക്ക്, ചിന്തകൾക്ക്, ധാർമികതക്ക് മാധ്യമ വിചാരണക്കാർ മാറികൊടു ക്കേണ്ട കാലം കഴിഞ്ഞു.
@Mallusigh
@Mallusigh 9 сағат бұрын
Innu lokam endhanu ennu nalla thiricharivulla jananghal anu, avarkku ee channel theevravadhikale manassilakkan pattum😂
@indiadiesel258
@indiadiesel258 10 сағат бұрын
വീട്ടിലെ TV കേടായിട്ട് പുതിയത് വാങ്ങാൻ തോന്നുന്നില്ല മാപ്രകളുടെ നിലവിളി കേൾക്കണ്ടല്ലോ. എന്ന് കരുതിയാണ്. മടുത്തു പോയി
@dileepkr7337
@dileepkr7337 11 сағат бұрын
ബിജെപി ക്ക് എതിരായും രാജ്യവിരുദ്ധതക്കും എതിരായി പ്രവർത്തിച്ചുവരുന്ന മാധ്യമ പ്രവർത്തകരെ സംസ്ഥാന സർക്കാരും കേന്ദ്രസർക്കാരും കൈകാര്യം ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു,
@puttus
@puttus 12 сағат бұрын
രാവിലെ 11 മണിയോടുകൂടിയാണ് EVM അസ്പൃഷ്ഠമായ ചില കൃത്രിമത്വ സ്വഭാവം പ്രകടമാക്കിത്തുടങ്ങീയത് 😢😢😢😢😢😢😢😢
@rajendranc1301
@rajendranc1301 10 сағат бұрын
അമര ശിരസ്ക്കനും പരുത്തി കാടും മറ്റൊരു ചാനലിലെ ഒരു അവതരിക ഒറ്റ നോട്ടത്തിൽ ശിഖണ്ടിയെ പോലെ തോന്നിക്കുന്ന വളുമായ വരെ ജനം തള്ളൂ
@sudarsananps2525
@sudarsananps2525 12 сағат бұрын
ടീജി പറഞ്ഞതാണ് ശരി
@27secondsMalluComedy
@27secondsMalluComedy 11 сағат бұрын
ഈ കേരള മാപ്രകളുടെ വിചാരം ജനങ്ങൾ ഇപ്പോഴും അവന്മാരുടെ Channel തുടങ്ങിയ കാലത്ത് തന്നെ ഉള്ളവർ ആണെന്നാണ്. ഈ കാലത്ത് ശരിക്കും ഇവന്മാരെകൊണ്ട് ഒരു ആവശ്യവും ഇല്ല എന്ന് അവർ എപ്പോഴാണ് മനസിലാക്കുക. ഈ കേരള മാപ്രകൾക്ക് ഇനി ഇവിടുത്തെ LOCAL NEWS ൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ മതീലെ 😂 കുട്ടികൾ പോലും ഈ പറഞ്ഞ മാപ്രകളുടെ Presentation കേട്ടിട്ട് അമർഷത്തോടെ ചിരിക്കുന്നതാണ് കാണുന്നത്. Cheap Biased Journalism
@AnilkoNair
@AnilkoNair 9 сағат бұрын
ഇപ്പോൾ അന്തിചർച്ചകൾ പോലും കാണാൻ ഇരിക്കാറില്ല കാരണം അവതാരകർ തന്നെ അത്രയ്ക്കു കരം താണ രീതിയാണ് BJP യോട് കാണിക്കുന്നത്. 1
@anandsasikumar
@anandsasikumar 9 сағат бұрын
8 വർഷം മുൻപ് ദിനപത്രം നിർത്തി ഏതാണ്ട് 9 മാസമായി TV യും നിർത്തി. ഇപ്പൊ സോഷ്യൽമീഡിയ വാർത്തകൾ കാണുന്നു. എന്നും
@sarasyasudhir6188
@sarasyasudhir6188 10 сағат бұрын
ആ ഉണ്ണി ബാലകൃഷ്ണൻ വട്ട് പിടിച്ചവനാണ്, ഇവന്റെ പ്രോഗ്രാം കാണാറില്ല, വേറെ ചാനലുകൾ നോക്കും, പിന്നേ യാദൃച്ഛികമായി ഫേസ്ബുക്കിൽ ചില പോസ്റ്റ്‌ വരുമ്പോൾ കാണുന്നതാണ്
@kalathmurali6408
@kalathmurali6408 11 сағат бұрын
ഈ anchor മാരെ പറഞ്ഞിട്ട് ഒരു കാര്യവുമില്ല. അവറ്റകളുടെ വയറ്റുപിഴപ്പ് ആയേ കാണേണ്ടതുളളു.
@krishnadasg9957
@krishnadasg9957 11 сағат бұрын
ചാനലിലെ അവതാരാകാരെകാണുമ്പോൾ വിഷമം തോന്നും ഈ രാഹുൽ വിദേശത്തും സ്വദേശത്തും നടത്തുന്ന വാർത്തകൾ രാജ്യത്ത് നാറ്റൻ ജനങ്ങളെ തമ്മിൽ അടിപിക്കാനും
@syamala80
@syamala80 11 сағат бұрын
ചാനലുകൾ രാഷ്ട്രീയ പ്രവർത്തനം തുടങ്ങുക മാധ്യമ പ്രവർത്തനം എന്ന് പറയരുത് കോൺഗ്രസിന് സീറ്റ് കൂടുതൽ കിട്ടുന്നത് കണ്ടു ബാതാ കയറിയത് പോലെ ചാനലുകളിൽ എല്ലാം നാണം ഇല്ലാത്ത കാര്യം ആണ് കണ്ടത്
@arunn-pp2pi
@arunn-pp2pi 11 сағат бұрын
Modiji is a great leader. Congress never beat Modi, he’s a stalwart Leader
@aksasidharanaksasidharan2895
@aksasidharanaksasidharan2895 12 сағат бұрын
SIR! PARANJHATHU SATHYAM ❤
@madhupillai5920
@madhupillai5920 8 сағат бұрын
Well said 👏 Congratulations 👏
@TCRameshTCR
@TCRameshTCR 8 сағат бұрын
കേരളത്തിലെ മാധ്യമങ്ങൾക്ക് നേരം വെളുക്കണമെങ്കിൽ.... ആദ്യം കേരളത്തിലെ പൊതുജനങ്ങൾക്ക് നേരം വെളുക്കണം 😩
@rajanand5097
@rajanand5097 11 сағат бұрын
Good T Gi and Sinuji
@venkam2008
@venkam2008 7 сағат бұрын
അതെ ബി ജെ പി ജയിച്ചാൽ എതിർ പാർട്ടികൾ ആരോപിക്കുന്നതിനേക്കാൾ ശക്തമായ ആരോപണങ്ങളാണ് നടത്തുന്നത്.
@MANOJKUMAR-px7oz
@MANOJKUMAR-px7oz 11 сағат бұрын
T. G, viewership is important
@sureshkumar-th4rt
@sureshkumar-th4rt 4 сағат бұрын
ഞാൻ ആദ്യം ന്യൂസ്‌ hour കാണുമായിരുന്നു ഇപ്പോൾ നിലവാര തകർച്ച കൊണ്ട് ഞാൻ ഇപ്പോൾ കാണാറില്ല
@praveenp2134
@praveenp2134 12 сағат бұрын
മാപ്ര 😂😂😂😂😂😂😂😂
@jayarajs3696
@jayarajs3696 4 сағат бұрын
ശബരിമല വിഷയം തൊട്ടു ജനം ടിവി മാത്രമേ ഞങ്ങൾ കാണാറുള്ളൂ 💥
@sureshcameroon713
@sureshcameroon713 4 сағат бұрын
പതിവായി വൈകുന്നേരം ന്യൂസ് ചാനലുകൾ കാണുന്ന ആളായിരുന്നു ഞാൻ ഇപ്പോ കാണാറില്ലാ
@vinodctchirappurathuthanka6010
@vinodctchirappurathuthanka6010 11 сағат бұрын
എന്തുകൊണ്ടാണ് Like ചെയ്തിട്ട് അത് on ആകുന്നില്ല (രേഖപ്പെടുന്നില്ല) Some thing problem)
@silvereyes000
@silvereyes000 10 сағат бұрын
Phone switch off cheythit veendum on cheyth nokku. Ee prashnam chilapo vararund
@sreekumarithottathil1542
@sreekumarithottathil1542 6 сағат бұрын
കേരളീയർ പ്രബുദ്ധരായതു കൊണ്ടാവാം അൻകർമാർ ഇങ്ങനെ പെരുമാറുന്നത്
@viswanathpillai3570
@viswanathpillai3570 11 сағат бұрын
Kerala will experience a surprise during the upcoming assembly election.
@vijayalakshmit9306
@vijayalakshmit9306 3 сағат бұрын
പ്രതിപക്ഷ നേതാവിന്റെ അനുയായികള്‍ ക്ക് ഈ രാജ്യ ത്തോട് എന്ത് സ്നേഹം ഉണ്ടാ വാനാണ് സാധ്യത.
@chandrasekharanedathadan2305
@chandrasekharanedathadan2305 12 сағат бұрын
Chettatharam Aarkuvenamenkilum Enthum Parayam. Ellam Murugan Kanunnundu.
@devadasa891
@devadasa891 4 сағат бұрын
കോൺഗ്രസ്‌ തോൽക്കാനുള കാരണം ഞാൻ കണ്ടുപിടിച്ചു കേട്ടോ പതിനൊന്നു മണിവരെ ഈ വി എം ബാറ്ററി ഹൈ ആയിരുന്നു അതു കഴിഞ്ഞു എങ്ങനെയാ കുറഞ്ഞത്, ജെ പി സി വേണം എന്നുള്ളവർ ഇവിടെ
@pappank6201
@pappank6201 12 сағат бұрын
❤❤❤❤
@babuppothasseri1160
@babuppothasseri1160 11 сағат бұрын
A P പറഞ്ഞത് ശരിയാണ്
@unnikrishnannambiar3259
@unnikrishnannambiar3259 10 сағат бұрын
Tg great👍👍
@shainoabraham5825
@shainoabraham5825 7 сағат бұрын
Well said.
@ajithellath371
@ajithellath371 12 сағат бұрын
❤👍
@gopinadhankj9906
@gopinadhankj9906 9 сағат бұрын
Very good
@venuramachandran2983
@venuramachandran2983 11 сағат бұрын
What TG said is correct. I never listen what they saying but I seen their chanel for election result just to compare the result. It is better to watch nation chanel. Kerala's print and TV Mapras are absolute waste
@sureshkumar-th4rt
@sureshkumar-th4rt 4 сағат бұрын
സത്യസന്ധമായി കാര്യങ്ങൾ അവലോകനം ചെയ്യാൻ അറിയാത്തവർ ആണ് കേരള ചാനൽ പ്രവർത്തകർ
@pksasi6065
@pksasi6065 9 сағат бұрын
ഭാരതത്തിൽ ഇന്നുള്ള രാഷ്ട്രീയ പാർട്ടികളിൽ ജനങ്ങളോടും രാജ്യത്തോടും പ്രതിബദ്ധതയുള്ള വിശ്വാസയോഗ്യമായ ഏക പാർട്ടി ബിജെപിയാണ്. കേരളത്തിലും BJP അധികാരത്തിൽ വരും.
@vipinvijayan9088
@vipinvijayan9088 10 сағат бұрын
സ്മൃതി ഇന്നലെ ആദ്യം പറഞ്ഞത് BJP യെ കോൺഗ്രസ് മലർത്തി അടിച്ചു എന്നാണ് , ഇന്ന് ട്രോളൻമാർ അവളെ മലർത്തിയടിക്കുന്നു 😅😂😂😂
@Godbless9244
@Godbless9244 11 сағат бұрын
എന്നാൽ എല്ലാ comment കളും BJP ക്ക് സപ്പോർട്ട് ഉള്ള തായിരുന്നു, anchors നെ troll ചെയ്തു 😂😂😂
@reshmikesav5681
@reshmikesav5681 11 сағат бұрын
അതേ 😂
@Rahul-tq3ec
@Rahul-tq3ec 3 сағат бұрын
സത്യം , 24, repoter ellam boring aayi thudangi Njan ippol Asianet aanu kanunnathu News കേൾക്കുമ്പോൾ സമാധാനം ഉണ്ട്
@Vishnu-l5u
@Vishnu-l5u 9 сағат бұрын
ശ്രീ.ടീ. ജി സർ❤❤❤
@ShajiMunna
@ShajiMunna 10 сағат бұрын
കേരളത്തിലെ ബിജെപി ചർച്ച തൊഴിലാളികൾക്ക് നാണം ഉണ്ടേൽ ഇങ്ങനെ യുള്ള ചാനലിൽ ചർച്ചക്ക് പോകില്ല ,കൈരളിയിൽ പോകാം അവരുടെ രാഷ്ടീയം അറിയാം,ജയ്ഹിന്ദ് പോകാം അവരുടെ രാഷ്ടീയം അറിയാം ,ജനത്തിൽ പോകാം നശിപ്പിക്കാനും തോറ്റു കാണാൻ ആഗ്രഹിക്കുന്ന അതിനു വേണ്ടി ഉള്ള വാർത്തകൾ മാത്രം കൊടുക്കുന്ന് ചാനലുകൾ ബഹിഷ്കരിക്കാൻ തയാറാക്കുക ബിജെപി രാജ്യം ഭരിക്കുന്ന പാർട്ടി അല്ലേ അവരെ ചർച്ചകൾക്ക് വിളിക്കേണ്ടത് ചാനലുകളും ആവിശ്യം ആണ് അവർ ഇല്ലാത്ത ചർച്ച് പൂർണം ആകുകയും ഇല്ല അവരുടെ കാഴ്ചക്കാരെ നഷ്ട്ടം ആകും അത് കൊണ്ട് രാഷ്ട്രിയ മുഖം മൂടി ധരിച്ചിരിക്കുന്ന മാമ ചാനലുകളിൽ ചർച്ചക്ക് പോകരുത് സിപിഐഎം ആണ് അതിൽ നല്ലൊരു മാതൃകാ ചാനൽ റെയിറ്റിങ് കുറയുമ്പോൾ കാഴ്‌പ്പ് മാറി കിട്ടികൊളും
@sivadasanacharya266
@sivadasanacharya266 5 сағат бұрын
Well said🌹
@ShajiMunna
@ShajiMunna 4 сағат бұрын
@@sivadasanacharya266 🙏
@raju_vt
@raju_vt 7 сағат бұрын
Mohandas Sir, you said it, We do not see any Kerala news channel and read any news papers.
@bahuleyanayyode474
@bahuleyanayyode474 11 сағат бұрын
തോട്ടിപ്പണിക്ക് ബെസ്റ്റ്.
@shinebalakrishnan526
@shinebalakrishnan526 9 сағат бұрын
Well said🎉
@vijayalekshmyvalappil4392
@vijayalekshmyvalappil4392 3 сағат бұрын
നേരെ തിരിച്ചാണ മാഷേ. മാപ്ര കൾ വിളമ്പുന്ന നുണകൾ ഇവിട ത്തെ പാവം ജനങ്ങൾ തൊണ്ട തൊണ്ട തൊടാതെ വിഴുങ്ങുന്നു.
@manumohithmohit6525
@manumohithmohit6525 10 сағат бұрын
Tv anchor മാരെ രക്ഷിക്കാൻ ആണോ പേര് പറയാത്തത്. പറയണം ഹേ.. ഒരാളെങ്കിലും കൂടുതൽ കാണുന്നുണ്ടെങ്കിൽ കാണട്ടെ
@prasadkgnair5552
@prasadkgnair5552 9 сағат бұрын
മാപ്രകളുടെ ഫണ്ടിങ് ജോർജ് സോറോസ്. അതിന്റെ ബഹിർ സ്പുരണം.
@rajajjchiramel7565
@rajajjchiramel7565 8 сағат бұрын
Good evening Sirs
@viswambharannair5476
@viswambharannair5476 11 сағат бұрын
👍👍
@iai1
@iai1 11 сағат бұрын
ഇനി ബിജെപി തിരിമറി കാണിച്ചാലും , മറ്റവന് തിരിമറി കാണിക്കാൻ കഴിവില്ല എന്നല്ലെ പറയൂ😂
@shamikumar3494
@shamikumar3494 6 сағат бұрын
ഓന്തിന്റെ നിറം മാറുന്നതുപോലെ റിപ്പോർട്ടസ് ന്റെ പ്രകടനം കണ്ടു അന്തളിച്ചുപോയി ഞാൻ
@manojt.k.6285
@manojt.k.6285 9 сағат бұрын
ചീകണ്ടൻ്റെ കണ്oത്തിൽ ഉച്ചക്ക് ശേഷം പിണ്ണാക്കായിരുന്നു.......😂😂
@sreekumarithottathil1542
@sreekumarithottathil1542 6 сағат бұрын
calculatonതെറ്റിപ്പോയതല്ല അതിമോഹം കൊണ്ട് പറഞ്ഞുപോയതാ
@rajeshvp1529
@rajeshvp1529 4 сағат бұрын
ഞാൻ ന്യൂസ് ചാനലുകൾ കണ്ടിട്ട് 2 കൊല്ലത്തോളമായി കൊലയും മരണവും അപകടവും രാഷ്ട്രീയ കപടതകൾ അങ്ങിനെ ജനങ്ങളുടെ മനസ്സിനെ അല സൊരപ്പെടുത്തി കൊണ്ടിരിക്കും ചില മാമാ മാധ്യമങ്ങൾ സത്യം പറഞ്ഞാൽ കേരളത്തിലെ ജന മനസ്സുകളെ സന്തോഷമില്ലാതാക്കി നമ്മുടെ നാടിനെ തരം താഴ്ത്തി കാണിക്കുക ശത്രു രാജ്യങ്ങൾ ആഗ്രഹിക്കുന്നത് പോലെ . അതു കൊണ്ട് സോഷ്യൽ മീഡിയ കാണാറുള്ളൂ
@prpkurup2599
@prpkurup2599 5 сағат бұрын
മുന്ന് പേർക്കും നമസ്കാരം 🙏
@RajuPp-if8vk
@RajuPp-if8vk 44 минут бұрын
ഉറവകൾ ഇല്ലാത്ത പൊട്ട കിണറുകൾ ആയി മാറുമോ നമ്മുടെ മലയാളം മാധ്യമങ്ങൾ
@sasikumarn5786
@sasikumarn5786 12 сағат бұрын
സബ്ജെക്ട് ൽ നിന്നു വിട്ട് യോഗേന്ദ്ര യാദവിനെ പ്രൊമോട്ട് ചെയ്യൂന്നു
@gopinaththalachellor4150
@gopinaththalachellor4150 12 сағат бұрын
Another watching any debates from them
@sijithms9178
@sijithms9178 7 сағат бұрын
ബോധം അത് കടയിൽ നിന്ന് വാങ്ങാൻ കിട്ടില്ല. സർ'
@peruvanam_gramam
@peruvanam_gramam 11 сағат бұрын
innale reportercchanel kanendathu thanne aayirunnu......
@AjayakummarAjay-ny7ej
@AjayakummarAjay-ny7ej 11 сағат бұрын
ട്വ ഇപ്പോൾ ഞാൻ കാണില്ല
@sukumaranpk6435
@sukumaranpk6435 11 сағат бұрын
ഇന്നലെ രാവിലെ , ഹരിയാനയിൽ കോൺഗ്രസ്സ് ചില സ്ഥലത്ത് ലീഡുചെയ്തപ്പോൾ വിനു വി. പോൺ തകർത്താടുകയായിരുന്നു|
@girijanair348
@girijanair348 9 сағат бұрын
അതു കഴിഞ്ഞു ആളിനെ ഐസുവിൽ admit ചെയ്തു, ഷോക്ക്. ആ ചെറിയ ശരീരത്തിന് താങ്ങാവുന്നതിനും അപ്പുറം 😂😂😂😂😂
@binduc9834
@binduc9834 7 сағат бұрын
രാത്രിയും വന്നില്ല News hour
@gopinathmp6791
@gopinathmp6791 9 сағат бұрын
Good review
@JACKSPaRrow-jd1ty
@JACKSPaRrow-jd1ty 10 сағат бұрын
MODI JI 🔥❤️🤙🏻
@santhoshpt4781
@santhoshpt4781 8 сағат бұрын
BJP യോട് വിരോധം കാണിക്കുന്ന അവതാരകരേ ബഹിഷ്കരിച്ചാൽ തീരാവുന്നതേയുള്ളു കൃമികടി .തന്റേടമുള്ള BJP നേതൃത്വം മുൻ കൈ എടുക്കണം. നാണം കെട്ട് ചർച്ചക്ക് പോകരുത്.
@GNN64
@GNN64 12 сағат бұрын
Malathion Adicha HASHMI😂😂
@valsanmaroli340
@valsanmaroli340 11 сағат бұрын
Modi 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️💪💪💪💪💪💪💪💪💪💪💪💪💪💪💪
@suniledassery3879
@suniledassery3879 5 сағат бұрын
Right most people now rely on online news
@abymathew2750
@abymathew2750 7 сағат бұрын
TG Sir 🎉🎉🎉🎉
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 23 МЛН
iPhone or Chocolate??
00:16
Hungry FAM
Рет қаралды 58 МЛН