സൗദിക്ക് മാറാൻ കഴിയുമോ ! | ABC MALAYALAM NEWS |

  Рет қаралды 54,606

ABC Malayalam News

ABC Malayalam News

Күн бұрын

സൗദി മാറുന്നു
മദ്യം തിയറ്റർ ബിക്കിനി ഷോ..MBS കൊല്ലപ്പെട്ടേക്കാം
#politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #saudiarabia
ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ
ABC MALAYALAM NEWS : whatsapp.com/c...
ABC MALAYALAM ORGINALS : whatsapp.com/c...
MEDIA MALAYALAM : whatsapp.com/c...
CINE MEDIA:
whatsapp.com/c...
ABC MALAYALAM :
whatsapp.com/c...
ABC MALAYALAM JYOTHISHAM : whatsapp.com/c...
ABC MALAYALAM MUSIC : whatsapp.com/c...
SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
Website : abcmalayalamon...
Facebook : / abcmalayalamnews
Instagram : / abc_malayalam_news
X : x.com/AbcMalay...
WhatsApp : whatsapp.com/c...
Threads : www.threads.ne...
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 195
@abcmalayalamoffl
@abcmalayalamoffl Күн бұрын
ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ whatsapp.com/channel/0029VadhSTWCcW4yLO21Jk2P. ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L CINE MEDIA: whatsapp.com/channel/0029Vafs3420gcfInlVVvs2j ABC MALAYALAM TV : whatsapp.com/channel/0029VaeOPg7HgZWZSFwxFa1i ABC MALAYALAM JYOTHISHAM : whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L
@spbk1
@spbk1 2 күн бұрын
മാറാതെ വഴിയില്ല...തലയിൽ എന്തെങ്കിലും ഉള്ള ആളാണ്..വിദേശ വിദ്യാഭ്യാസം ഒക്കെ നേടിയ ആളാണ്..
@രഞ്ജിത്പാലക്കാട്
@രഞ്ജിത്പാലക്കാട് 19 сағат бұрын
മോഡിക്കും വിവരം വെക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു
@anilnair6273
@anilnair6273 2 күн бұрын
ആരിഫ് ഒരു സംഭവം ആണ് 👍
@alitnaderi8
@alitnaderi8 10 сағат бұрын
മൂപ്പര് 3 കെട്ടിയവിവരംഅറിയോ
@abrahamrajan8177
@abrahamrajan8177 2 күн бұрын
സൽമാന് അഭിനന്ദനങ്ങൾ
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 2 күн бұрын
ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നത് മനസിലാക്കിയ സൽമാൻ അവസരം ഒരുക്കുന്നു
@Zenon-t5g
@Zenon-t5g 2 күн бұрын
Dr ആരിഫ് ബ്രോ 👍🏻👍🏻👍🏻♥️♥️♥️
@brc8659
@brc8659 2 күн бұрын
സൗദി വികസന പാതയില്‍ വരുന്നു എന്നത് നല്ലത്, ഈ മാറ്റം പല രാജ്യങ്ങളിലും വരാൻ സാധ്യത ഉണ്ട് 🫠
@kizhakkayilsudhakaran7086
@kizhakkayilsudhakaran7086 2 күн бұрын
MBS നു CIA, KGB, ചൈന സെക്യൂരിറ്റി ( forgot the name) , IB എല്ലാരും protection കൊടുക്കണം. എല്ലാ മതേതര രാഷ്ട്രങ്ങളും full സപ്പോർട്ട് കൊടുക്കണം.
@Hisham-sj8jd
@Hisham-sj8jd 2 күн бұрын
Mbs actually oru Xmuslim aanu...adheham ath prakhyapichal bharanam nashtam aakum orupakshe jeevanum..royal family thanne adhehathe kollum...athu kond aanu soft aayitt karyangal cheyyunnath ..slowly slowly..
@jaisonjoseph2431
@jaisonjoseph2431 Күн бұрын
കെജിബി ഇപ്പൊ ഇല്ലാ
@Hisham-sj8jd
@Hisham-sj8jd Күн бұрын
@jaisonjoseph2431 puttinte kgb ippazhum und..communist kgb illa .
@tux008
@tux008 2 күн бұрын
പ്രാകൃത രീതികളെ കുറിച്ച് മണ്ടൻ വിശ്വാസികളെയും പൊതു സമൂഹത്തിനെയും ബോധവത്കരിക്കുന്ന ആരിഫിന് അഭിവാദ്യങ്ങൾ 💚💚💚
@rauflala_
@rauflala_ 2 күн бұрын
മറ്റുള്ള മതത്തില്‍ തൊട്ട് കളിച്ചാല്‍ അവന്‍ വിവരമറിയും എന്ന്, ആരിഫ് ന് നന്നായി അറിയാം 😂 അതോണ്ട് ഇസ്ലാമിനെ കുറ്റം പറഞ്ഞ്‌ നടക്കാം. Funding കുറയുകയും ഇല്ല.
@tux008
@tux008 2 күн бұрын
@rauflala_ എന്നാലും ഞാൻ നന്നാവൂല്ലാ 💚🤣💚
@24Anandhu
@24Anandhu 2 күн бұрын
Just go to Pakistan and critics Islam then you get your answer​@@rauflala_
@shajixx
@shajixx 2 күн бұрын
​@@rauflala_ ഒന്നും സംഭവിക്കില്ല, പറയുന്നത് proof സഹിതം പറയണം. ഞാനും എന്റെ ചുറ്റുമുള്ള ഹിന്ദുക്കളും " കൃഷ്ണ ചര്യ, രാമചര്യ " എന്ന് പറഞ്ഞു നടക്കുന്നില്ല. അന്ന് പാഞ്ഞാലിക്കു 5 ഭർത്താക്കന്മാർ ( brothers ) ഉണ്ടായിരുന്നില്ലേ ഞങ്ങൾക്കും വേണം എന്ന് ആരും പറയുന്നില്ല. സ്വയം ചിന്തിച്ചു നല്ലതിനെ ഉൾകൊള്ളുക എന്നത് ചെയ്യുന്നു.
@radhakrishnanpk9633
@radhakrishnanpk9633 2 күн бұрын
​@@rauflala_😮
@SanthoshKumar-mp2ci
@SanthoshKumar-mp2ci 2 күн бұрын
ഹായ് ആരിഫ്സർ
@anasdmm6776
@anasdmm6776 2 күн бұрын
ആരിഫ് ബ്രോ 🔥🔥🔥🔥🔥🔥🔥🔥
@GeorgeJoseph-k2f
@GeorgeJoseph-k2f 2 күн бұрын
ആരിഫ് സായിയുടെ ഓരോ സംഭാഷണങ്ങളും ഞാൻ കേൾക്കാറുണ്ട് വളരെ നല്ലതാണ പിന്നെ ഒരു കാര്യം ലോകത്തൊരു മതവും വേണ്ട
@RahimC-d7l
@RahimC-d7l 2 күн бұрын
രാവും പകലും വേണ്ട എന്ന് ആരിഫ് പറഞ്ഞാൽ നടക്കുമോ അപ്പൊ ഇയാളെ എന്തു പറയും ഒറിജിനൽ ഭ്രാന്തൻ എന്നു പറയും അല്ലേ
@RimaRose-q2f
@RimaRose-q2f 2 күн бұрын
ആരിഫ് ബ്രോ 🎉🎉🎉🎉 നന്ദി abc മലയാളം
@ptjones923
@ptjones923 2 күн бұрын
ജീവിച്ചു പോകണം എങ്കിൽ മാറിയേ തീരൂ. അല്ലെങ്കിൽ സദ്ദാം ഹുസ്സൈൻ ആകും.
@Baijunellikkathodi
@Baijunellikkathodi 2 күн бұрын
ആരിഫ് സാറിൻ്റെ Sound super ആണ്🎉🎉🎉
@Kobayashi-e2x
@Kobayashi-e2x 2 күн бұрын
നല്ല combination. ധനുഷ് With our Arif bro❤❤❤
@ullasvj9295
@ullasvj9295 2 күн бұрын
ആരിഫ് ബ്രോ 🥰🥰❤️❤️❤️
@nithinantony2455
@nithinantony2455 2 күн бұрын
ആരിഫ്🔥
@vijayakumarkknr
@vijayakumarkknr Күн бұрын
നവോത്ഥാന നായകൻ ആരിഫ് ഹുസൈൻ❤🙏
@tune2me66
@tune2me66 2 күн бұрын
Arif Sir
@sinojvayand2865
@sinojvayand2865 2 күн бұрын
ആരിഫ് സർ ബിഗ് സല്യൂട്ട്
@JayaRajan-vs5yp
@JayaRajan-vs5yp 2 күн бұрын
Very good 👍
@brc8659
@brc8659 2 күн бұрын
ആരിഫ് സാര്‍ ബിഗ് സല്യൂട്ട് ❤❤❤🙋‍♂️🙋‍♂️🙋‍♂️
@artery5929
@artery5929 2 күн бұрын
സൗദി മാറിയാൽ സൗദിക്ക് കൊള്ളാം ! അല്ലെങ്കിൽ മറ്റൊരു അഫ്ഗാനിസ്ഥാനാകും .
@ottakkannan_malabari
@ottakkannan_malabari Күн бұрын
പൗരൻമാർ പഴയ പോലെ ഒട്ടകപ്പാലും ഈന്തപ്പഴവും കഴിക്കേണ്ടി വരും. ബദുക്കളൊഴികെ മറ്റെല്ലാവരും നാട് വിടുകയോ വംശനാശം വരുകയോ ചെയ്യും. മതം ഒഴിവാക്കിയാൽ തലമുറ നിലനിൽക്കും.....
@sarinjosetharaniyil5676
@sarinjosetharaniyil5676 2 күн бұрын
ആരിഫ് ❤❤
@kunjumonmathew6367
@kunjumonmathew6367 2 күн бұрын
Arif super 👍🏻🙏🏻🌹
@minnuthumbitalks4170
@minnuthumbitalks4170 2 күн бұрын
Yes . njan soudiyilane work cheyunnath.soudikal ozhike mattullavar ishtamulla dress ane wear cheyumnath.ente office nte aduth cenomi theatre ane malayam cenema avide play cheyunnunde.ARM cenema ,kishkinda kandham cenema oke njangal garelia mallil poy kandu❤
@madhuvv8136
@madhuvv8136 2 күн бұрын
Mbs നു നല്ല ഭീഷണി ഉണ്ട്.അതുപോലെ ഫ്രാൻസിസ് മാർപാപ്പക്കും രണ്ടു പേരും അവരവരുടെ കൂട്ടത്തിലെ യാഥാസ്ഥിതിക ഗ്രൂപ്പുകൾക്ക് എതിരാണ്
@MyRinto
@MyRinto 2 күн бұрын
Catholic Church doesn't support same sex marriages ,and it is against abortion, in some way way pope support lgbt, there is another dangerous propoganda ,woke culture that's dangerous. Couple of months ago, one lady complaint against a vet doctor, because she feels that she has soul of an animal,once she got sick she went to vet to get treatment,but doctor told her ,i can't prescribe medicine to you because I am very doc ,she told him I am an animal i need treatment,but the vet doc refused,so that she file case against him . More than 75 genders exists in usa , if men get marry men and women does the same will there be another generation , will there be quality people? I am a catholic and do not like the pope and his actions.
@vibesh77
@vibesh77 Күн бұрын
ശെരിക്കും... മദ്രസകൾ.,പിന്നെ പള്ളികളിലെ..... വേദ പഠനം...ഇനി ഹിന്ദു സമൂഹത്തിൽ... അതുപോലെ ഉള്ള എന്തേലും... പരിപാടി എനിക്കറിയില്ല... നിർബന്ധപൂർവം... എന്താണേലും.. അതോഴിവാക്കിയാൽ തന്നെ... എല്ലാം.. ശെരി യാകും.... എന്റെ 10 വയസ്സിനുള്ളിൽ എനിക്കുണ്ടായ അനുഭവങ്ങൾ മാത്രമാണ് ഞാൻ പിന്തുടരുന്ന എന്റെ ജീവിതചര്യയുടെ വലിയൊരു...ഭാഗവും.... പിന്നെജീവിത പ്രയാണത്തിന്റെ ഒരുപാടു... അനുഭവത്തിന്റെ... സാക്ഷ്യത്തിൽ... തിരിച്ചറിവുകൾ.... നമുക്ക് അനുഭവപ്പെട്ടാലും....മരണം വരെ നമ്മുടെ ബാല്യകാല ദുരവസ്ഥ... മനസ്സിലാക്കി എങ്കിൽ കൂടി... ആ ബാധ ആ തെറ്റ് നമ്മൾ... നമ്മളോടൊപ്പം.... എന്നും.. മരണം വരെ തുടരും സത്യം
@jerrycheriandundee7164
@jerrycheriandundee7164 2 күн бұрын
നല്ലകാര്യം........ ട്രംപല്ല... എം ബി എസ് ആണ് ഈ നൂറ്റാണ്ടിൻ്റേ താരം.... അയാളേ പൊലുളളവർ ആണ് ഇന്നത്തേ മുസ്ലിം ലോകത്തിന് വേണ്ടത്....ആറാം നൂറ്റാണ്ടിലേ പിന്തിരിപ്പൻ ചിന്തകളിൽ നിന്ന് രക്ഷപെട്ട് അവർ ലോകത്തിൻ്റേ മുഖ്യധാരയിൽ തന്നേ വരട്ടേ....പിതാവായ അബ്രാമിൻ്റേ ഏറ്റവും പ്രിയപ്പേട്ട പുത്രൻ ഇസമയിലിൻ്റേ മക്കൾ വെറുക്കപ്പെടേണ്ടവർ അല്ല...മറിച്ച് ചേർത്ത് നിറുത്തേണ്ടവരാണ്... അതിന് ഈ നൂറ്റാണ്ടിൻ്റേ രാജകുമാരൻ്റേ മുൻപിൽ നിന്ന് നയിക്കട്ടേ... ആ അതുല്യ പ്രതിഭയുടേ ദീർഘവീക്ഷണത്തിൽ സൗദിയുടേ എണ്ണനിക്ഷേപം പരിമിതമായി കൊണ്ടിരിക്കുന്നൂ എന്ന പരമാർതഥം.. ബോദ്ധ്യപ്പെട്ട്.. ആ സത്യം ഉൾക്കൊണ്ട്... തന്നേ അത് തിരുന്ന മുറയക്ക് അവർ ഇനി ടൂറിസം മേഖലയിൽ കൂടുതൽ ശ്രദധയൂന്നി മുൻപോട്ട് പോകുന്നതിൽ തെറ്റില്ല...അതാണ് ശരി...അതാണ് ഉത്തമം...സൽമാൻ❤️❤️❤️❤️❤️
@sharobkumar235
@sharobkumar235 2 күн бұрын
ആരിഫ് ഹുസൈൻ ഭായ് ബിഗ് സല്യൂട്ട്❤❤❤💪💪💪💪
@SunilKumar-dx8le
@SunilKumar-dx8le 2 күн бұрын
ധനുഷിൻ്റെ ശബ്ദത്തിന് ഒരു മാറ്റം തോന്നുന്നുണ്ട്. ഒരു മുഴക്കം പോലെ. അരോചകമായി തോന്നുന്നു.
@KLBROsreeraj
@KLBROsreeraj 2 күн бұрын
ധനുഷിന്റെ പെടലിക്കു വഖഫ് പിടിച്ചു 😂😂
@jamesthoams2742
@jamesthoams2742 2 күн бұрын
Good🎉🎉🎉
@Psychosaudi
@Psychosaudi 2 күн бұрын
ധനുഷ് അണ്ണാ അണ്ണാ ഇവിടെയും…… ശ്യാം എവിടെ 😞😞😞😞
@JBElectroMedia
@JBElectroMedia Күн бұрын
അടിപൊളി സംവാദം..
@yadhukrishna1038
@yadhukrishna1038 2 күн бұрын
ആരിഫ് ❤🔥
@vijugooner2980
@vijugooner2980 2 күн бұрын
ധനുഷ് നാടകീയത മാറ്റി സ്വാഭാവികമായി സംസാരിക്കൂ .. അത് പോലെ ഈ സാറേ വിളി ... അരോചകം ..
@lakshmimohan9626
@lakshmimohan9626 2 күн бұрын
Namastey Arif brother 🙏👌👍
@philipjoseph4804
@philipjoseph4804 2 күн бұрын
👍
@devkrishna6137
@devkrishna6137 2 күн бұрын
Our MBS❤️❤️❤️❤️
@prasannanpt4654
@prasannanpt4654 2 күн бұрын
❤🙏
@Kumar84717
@Kumar84717 20 сағат бұрын
👌👍👍🧡
@SanthoshKumar-xc5ju
@SanthoshKumar-xc5ju 2 күн бұрын
आरिफ सर आगे बढो हम तुम्हारे साथ है। भारत माता को जय।
@sra1sraz695
@sra1sraz695 18 сағат бұрын
ആരിഫ് സർ താങ്കൾ മുന്നോട്ട് പോകൂ. ഞങ്ങൾ താങ്കളുടെ കൂടെയുണ്ട് ഭാരതാംബ ജയിക്കട്ടെ.
@rajdea
@rajdea 2 күн бұрын
🎉🎉🎉👏👏🙏👍
@bindusreedevi1584
@bindusreedevi1584 2 күн бұрын
👌👌👌👍👍👍🙏🙏🙏🙏
@SURESHMK-mz7ne
@SURESHMK-mz7ne Күн бұрын
👍👍🙏🙏❤️❤️
@SuhailV-tp2qn
@SuhailV-tp2qn 17 сағат бұрын
മദ്യം അടിപൊളി
@simplealle
@simplealle 23 сағат бұрын
Sound കറക്റ്റ് ആക്കു abc ഹാരിസിന്റെ പെർഫെക്ട്
@thankachanyohannan5159
@thankachanyohannan5159 2 күн бұрын
👍👍👍🥰🥰🥰🙏🙏🙏
@josemalabarbmr6306
@josemalabarbmr6306 2 күн бұрын
🎉
@Saji325-12
@Saji325-12 2 күн бұрын
❤❤❤❤
@kochukunhurajan1145
@kochukunhurajan1145 2 күн бұрын
ലോകത്ത് അൽബേനിയ പഠിക്കണം ലോകം മൊത്തം കാരണം അവിടെ മതമെന്ന് പറഞ്ഞാൽ മതി അതേമാതിരി ലോകം മുഴുവനും ആകണം മതമില്ലാത്ത ലോകം മനുഷ്യരെല്ലാവരും ഒരുപോലെ
@tkvasanvasan2821
@tkvasanvasan2821 20 сағат бұрын
Dr ഹാരീ ഫ് പറയുന്നത് ജനങ്ങൾ പ്രത്യേകിച്ച് മുസ്ലിങ്ങൾ സമധാനമായി ജീവിക്കണമെന്നുള്ള ഉദ്ദേശത്തോട് കൂടിയ പ്രഭാഷണമാണ് പക്ഷെ ഒരൊറ്റ മോത്തനും ഒരു കമൻ്റ് ചെയ്യുന്നില്ല. അതുകൊണ്ടുതന്നെ ഇവന്മാരുടെ മനസിൽ എന്താണെന്ന് മനസിലാകും
@DanielMK-fk9xn
@DanielMK-fk9xn 22 сағат бұрын
Why not our brothers in India not realising and accepting the rapid changes in social reforms,thinking,culture,in the world?
@prakashveetil3448
@prakashveetil3448 2 күн бұрын
❤❤❤❤Binsalman❤❤❤❤
@manikandanmani98
@manikandanmani98 2 күн бұрын
Soudhi arabia no.1. adimudi maari.MBS❤❤❤❤❤.The great man
@manjj6021
@manjj6021 2 күн бұрын
ഒരു കുഴപ്പവും ഇത് വരെ അങ്ങേർക്ക് ഇല്ല...പഴയ കാടൻ നിയമവും കെട്ടി പിടിച്ചു ഇരുന്നാൽ കൂടെ ഇന്ധനവും തീർന്നാൽ രാജ്യത്തിൻ്റെ പണി കഴിയും എന്ന് അങ്ങേർക്ക് അറിയാം...ഇനി പക്കാ കൊമേഴ്സ്യൽ ആകാതെ തരം ഇല്ല.... പടിഞ്ഞാറൻ കൂട്ടുകാരുടെ പൊളി സികളുമായി എന്ന് വരെ ഇതുപോലെ ഇദ്ദേഹം ഒത്തു പോകുന്നുവോ അ ന്ന് വരെ പേടിക്കേണ്ട ഒരു കാര്യവും ഇല്ല....
@anuroshan
@anuroshan 2 күн бұрын
Excellent must watch video.
@sradhakrishnan4593
@sradhakrishnan4593 2 күн бұрын
Now Saudi men don't have to escape to Bahrain to "enjoy life". But the question remains: what can Saudi women do to enjoy their lives? 😊!
@deepubk3611
@deepubk3611 2 күн бұрын
Saudi is taking good decision. Great movement.. 👍
@Shaji-wh9dl
@Shaji-wh9dl 23 сағат бұрын
എന്റെ സൗദി ഇതല്ല ഇങ്ങനെയല്ല.
@JBElectroMedia
@JBElectroMedia Күн бұрын
സൽമാനെ അങ്ങനെയങ്ങു വിശ്വസിക്കാൻ കഴിയുമോ .?
@haridasev4874
@haridasev4874 Күн бұрын
Very good സൗദി രാജാവിന് ഒരു കുതിരപവൻ. ഇവിടത്തെ സുദാപ്പികൾക്ക് അപ്പിക്കുപ്പായവും 6 ം നൂറ്റാണ്ടിലെ നിയമവും മാത്രം മതി.
@ratheeshbabu78
@ratheeshbabu78 Күн бұрын
മുസ്ലിം സ്ത്രീകൾക്ക് പൂർണ്ണ വിദ്യാഭ്യാസം നൽകാൻ മുസ്ലിം മത പണ്ഡിതർ തയ്യാറാവണം അവർ ഇവിടുത്തെ പല മേഖലകളിൽ സ്ത്രീകൾ എത്തിപ്പെടണം
@SivanandanPanikkasserilkumaran
@SivanandanPanikkasserilkumaran Күн бұрын
Ex.മുസ്ലീംങ്ങൾ ധാരാളം ജനിക്കട്ടെ
@DNA237
@DNA237 2 күн бұрын
Dr. Husssain 🔥
@VinodA-o1b
@VinodA-o1b Күн бұрын
സലൂട്ട് ആരിഫ് സര്‍..
@RaginKaryan
@RaginKaryan Күн бұрын
സൗദി രാജകുമാരനും മോസാദ് തമ്മിലുള്ള ബന്ധം ശക്തമാണ് അത്കൊണ്ട് അദ്ദേഹത്തിനെ ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല
@thomasthomaskt9301
@thomasthomaskt9301 2 күн бұрын
👌🌹🌹🌹🌹🌹👍🙏
@jacobpoulose5276
@jacobpoulose5276 Күн бұрын
Arif well said.. Saudi now in hands of scientific tempered minded..gradually they will correct Quran for today’s humanity and morality.
@johnyd8347
@johnyd8347 14 сағат бұрын
ആരിഫ് sir പറഞ്ഞത് 100 % ശരിയാണ് democracy യുടെ വഴിയേ പോകാൻ ഓട്ട് വേണം എന്നതുകൊണ്ട് മോദിക്ക് ചെയ്യാൻ പറ്റുന്നതിന് ഒരു പരിധിയുണ്ട് x മുസ്ലീമിന് അതിനപ്പുറം ചെയ്യാൻ കഴിയും!
@unnikrishnannambiar3259
@unnikrishnannambiar3259 23 сағат бұрын
Mbs👍👍
@dangervinu3891
@dangervinu3891 40 минут бұрын
പുറകിൽ അരങ്ങ് ഒരുങ്ങുന്നുണ്ടോ എന്ന് സംശയിക്കണം
@BhuviBhu-id6dd
@BhuviBhu-id6dd Күн бұрын
ധനുഷ് ഹാരിഫ് ഹുസ്സൈൻ
@vijukuruvilla9324
@vijukuruvilla9324 Күн бұрын
സൗദി ഇനിയും ഒരുപാടു മാറും പക്ഷെ ഇറാനും സൗദിയും തമ്മിൽ ഒരു യുദ്ധം ഉണ്ടാവും
@ajithsunnythodukayil4286
@ajithsunnythodukayil4286 2 күн бұрын
Nalloru mic vsngikudde
@pradoshrajan9141
@pradoshrajan9141 2 күн бұрын
😮
@rafiudheenrafu7892
@rafiudheenrafu7892 Күн бұрын
അവര് തിയറ്റർ തുടങ്ങട്ടെ നിങ്ങൾക്ക് പേടിയുണ്ടോ മമ്മൂട്ടി യുടെ സിനിമ ആയിരിക്കും മുഴുവൻ
@narayananvn3406
@narayananvn3406 2 күн бұрын
Purogamanam sambatbullavarkku paranjittullatha.
@anithatailers6028
@anithatailers6028 16 сағат бұрын
സൽമാൻ uk രാജ്യത് പോയി വിദ്യാഭ്യാസം നേടി എന്ന് അറിയുന്നു അതായിരിക്കും
@AnsarAndu
@AnsarAndu Күн бұрын
വിശ്വാസികൾക്ക് അത്ഭുതം ഇല്ല ലോകാവസാനം അടുക്കുബോൾ ഉണ്ടാകുന്ന ലക്ഷണങ്ങൾ പഠിച്ച വിശ്വാസികൾ1400വർഷം മുബ് പറഞ്ഞത് ഇന്ന് അവർ കണ്ടുകൊണ്ട് ഇരിക്കുന്നു ഇസാ (a)ഇറങ്ങി വരുന്ന ദമസ്കസിൽ വെള്ള മിന്നാരം ഉള്ള പള്ളി വന്നു പലലക്ഷണങ്ങൾ വന്നിട്ടുണ്ട് ഇനി എന്തെല്ലാം വിശ്വാസികൾ കാണാൻ ഇരിക്കുന്നു തുർക്കി iran അടങ്ങുന്ന അറബ് രാഷ്ടങ്ങൾക്ക് ഭരണം നഷ്ടപ്പെടും സൗദി മാറ്റങ്ങൾ തുടങ്ങി യല്ലോ വിശ്വാസികൾ മോശം കമന്റ് ഇട്ട് സമയം കളയണ്ട 1400 വർഷം മുബ് പറഞ്ഞ ലോകാവസാനത്തിന്റെ അടയാളങ്ങൾ കിതാബ് അറിയുന്ന പണ്ഡിതൻ മാരിൽനിന്ന് പഠിക്കുക വിശ്വാസികൾ റംസാൻ മാസം നടക്കുന്ന ചന്ദ്ര സൂര്യ ഗ്രഹനങ്ങൾ ഉണ്ടാകും ഇമാം മഹതി വരും മുബ് വിശ്വാസികൾ കാത്തിരിക്കുന്നു വിമർശിക്കുന്ന സഹോദരങ്ങൾ ക്ക് വിമർശിക്കാം
@show-n5z
@show-n5z Күн бұрын
അരണക്ക് ബുദ്ധി തീരെയില്ലെന്ന് സാക്ഷ്യം, 21ആം നൂറ്റാണ്ടിലും ഈ വക സാധനങ്ങൾ ഉണ്ടല്ലോ എന്നതാണ് ദുർയോഗം. എത്രവരെ മദ്രസ്സയിൽ പഠിച്ചു, കാക്കൂ.
@DragonpaileeX
@DragonpaileeX 2 күн бұрын
സംഘി ചാപ്പ ഒന്നും ഇനി വിലപോവില്ല ആളുകള്‍ക്ക് കാര്യം മനസ്സിലായി തുടങ്ങി.......🧠
@kingson1332
@kingson1332 Күн бұрын
സൗദിയില്‍ ഫാഷന്‍ ഷോ നടന്നല്ലോ നിങ്ങളിത് അറിഞ്ഞില്ല.
@PriyaRobin-w7n
@PriyaRobin-w7n Күн бұрын
MBS ❤
@johnnirappil
@johnnirappil Күн бұрын
The intro is too long and covers all of the talk. That's not fair.
@madhuyes
@madhuyes 2 күн бұрын
Ithellaam UAE-yilum undello😂
@gdp8489
@gdp8489 2 күн бұрын
ഇതിലും കൂടുതൽ😅😅😅😅
@pjrajan1585
@pjrajan1585 2 күн бұрын
M b s puliyanda mothi alla
@sidharthantv7501
@sidharthantv7501 Күн бұрын
അറബ് രാജ്യങ്ങളിലെ ഭരണാധികാരിക്ക് രാജ്യത്ത് എന്തെങ്കിലും സാമൂഹിക വിപ്ലവം നടത്തണമെങ്കിൽ ഖുർ ആനും ഹദീസുകളും പൊളിച്ചെഴുതേണ്ടിവരും.
@RkTrade-mr7iz
@RkTrade-mr7iz 12 сағат бұрын
രാമന്റെ പിതാവായ ദശരഥ രാജാവിന് മൂന്നു ഭാര്യമാർ കൈകേയി, കൗസല്ല്യ and സുമിത്ര 2.ദ്രപദിക്ക്‌ അഞ്ച് ഭർത്താക്കന്മാർ. 3.ശ്രീകൃഷ്ണ ഭഗവാൻ ആകെ 16,108 ഭാര്യമാരുണ്ട്. 8 (പത്രാണി) പ്രധാന ഭാര്യമാരെ അഷ്ടഭാര്യ എന്നും വിളിക്കുന്നു. 1) രുക്മണി (ശ്രീകൃഷ്ണന്റെ ആദ്യ ഭാര്യയാണ് രുക്മണി), 2)സത്യഭാമ (സത്യഭാമ) , 3)കാളിന്ദി (കാളിന്ദി), 4) മിത്രബിന്ദ (മിത്രബിന്ദ), 5) സത്യ (6) സത്യ (6) (ലക്ഷ്മണ) 8) ജാംബവതി മറ്റ് 16,000 രാജകുമാരിമാരാണ്, രാജയോഗം 2ബ്രഹ്മാവ് സ്വന്തം മകളെ കല്യാണം കഴിച്ചു 4.ഋശ്യശൃംഗന് തന്റെ സ്വന്തം മകളായ ശാന്തയെ യാഗം(കല്യാണം)കഴിച്ചു. 5.മഹാവിഷ്ണുവിന് എത്ര പുത്രന്മാരും പുത്രിമാരും ഉണ്ട്? Ans :മാതാവിനൊപ്പം അവർക്ക് 10 കുട്ടികളുണ്ട്.രാമാവതാരത്തിൽ അവർക്ക് ലവ്, കുഷ് എന്നീ രണ്ട് ആൺമക്കളുണ്ട്. വാമനാവതാരത്തിൽ ഭാര്യ കീർത്തിക്കൊപ്പം അദ്ദേഹത്തിന് ബൃത്സ്ലോകൻ എന്ന് പേരുള്ള ഒരു മകനുണ്ടായിരുന്നു വിഷ്ണു പുരുഷൻ ശിവൻ പുരുഷൻ രണ്ടുപേരുടെയും മകൻ ആണ് ലോർഡ് അയ്യപ്പൻ. വാല്മീകി നോക്കു സുഹൃത്തേ, ഞാൻ ഇത് പണ്ടേ വിട്ടതാണ്. ഇപ്പോൾ ശാസ്ത്രം 🙏🏻 മാത്രം Hjsj
@ahammadshafikn
@ahammadshafikn 21 сағат бұрын
2 monnagal😂
@rafikwt6568
@rafikwt6568 2 күн бұрын
Mbs മരണം ചോദിച്ചു വാങ്ങുകയാണ്
@Rmk-e4f
@Rmk-e4f 2 күн бұрын
അണ്ടിയാണ്
@SabSab-g6v
@SabSab-g6v 2 күн бұрын
ഹാരിഫ് മുസങ്കി യുക്തി.
@ShameerSha-eh6ze
@ShameerSha-eh6ze 2 күн бұрын
ഇന്ത്യയിലെ മണിപ്പൂര് എന്ന ഒരു സംസ്ഥാനത്ത് സ്ത്രീകൾക്ക് നടക്കുന്ന അതിക്രമം ഒന്ന് ചർച്ച ചെയ്തുകൂടെ ആദ്യം അത് ചർച്ച ചെയ്യടാ പുല്ലേ
@WhoCared891
@WhoCared891 2 күн бұрын
Onnu poda sudu.. devils kids😂😂
@sanalkumarpn3723
@sanalkumarpn3723 2 күн бұрын
മണിപ്പൂരിൽ രണ്ട് ഗോത്രവർഗ്ഗങ്ങൾ തമ്മിൽ ഉള്ള അടിയാണ് നടക്കുന്നത് അല്ലാതെ പെണ്ണുങ്ങളെ മാത്രമല്ല ആക്രമിക്കുന്നത്.
@AshokRajagopal-m6w
@AshokRajagopal-m6w 2 күн бұрын
Ipo saukaryam illeda koppe
@gaspersweetsondsilva790
@gaspersweetsondsilva790 2 күн бұрын
​@@AshokRajagopal-m6w ഇറാനിലെ സ്ത്രീകൾക്ക് നല്ല സുഖം അല്ലെ
@UshaKumari-ww6ik
@UshaKumari-ww6ik 2 күн бұрын
അവിടെ അതിനു പെണ്ണുങ്ങൾക്ക് ആരാണ് ബുദ്ധിമുട്ട് ഉണ്ടാക്കുന്നത്.അവിടെ ഉള്ള രണ്ടു ഗോത്ര വർഗ്ഗങ്ങളും തമ്മിൽ അടിക്കുന്നു അതും രണ്ടും ഇവിടെ കയറി കൂടിയ വർഗ്നങ്ങൾ.പണ്ടേ. കുക്കികളും മെയ്തികളും.സ്വരാണ് ബോംബും ഡ്രോണും ഒക്കെ കൊണ്ട് ആക്രമണം. നടത്തുന്നത് രണ്ടിനെയും അടിച്ച് വെളിയിൽ കലയും.കൂടുതൽ കളിച്ചാൽ.എന്തെ ചർച്ചക്ക് വിളിച്ചപ്പോൾ അവർക്ക് വേണ്ട.അവർക്ക് വേറെ രാജ്യം വേണം പോലും ഇപ്പൊ കിട്ടും.kyyilരിപ്പ് കൊണ്ടാണ് ഇതൊക്കെ വരുന്നത്. ആദ്യം നീ പോയി ഡോറിഡിൻ്റെ ക്യാഷ് വാങ്ങി രാജ്യത്ത് കലാപം ഉണ്ടാക്കുന്നവനോട് പറ മര്യാദക്ക് ഇവിടെ ജീവിക്കാൻ.അല്ലെങ്കിൽ പണ്ട് ഇവിടെ നിന്ന് വന്നോ അവിടേക്ക് പോകാൻ അല്ലാതെ ഇവിടെ മണിപ്പൂരിൽ ഹിന്ദുക്കളും ബിജെപി യൂം ഒന്നും ഒരു ജലസ്പത്തിനും പോകുന്നില്ല
@Jagdishsowmini
@Jagdishsowmini 13 сағат бұрын
Islam enna dushta matham illengil lokam subiksham saanthi samadhanam, beekaravatham enna vaakkupolum undavilla
@UnniKrishnan-p4z5m
@UnniKrishnan-p4z5m 18 сағат бұрын
👍
@baijuthottungal3696
@baijuthottungal3696 23 сағат бұрын
👍👍🙏🙏❤❤
@Smlal24
@Smlal24 Күн бұрын
❤️❤️❤️
@mercydrops-sr.marylit9181
@mercydrops-sr.marylit9181 2 күн бұрын
👍👍👍
@vinodhvinodh6646
@vinodhvinodh6646 Күн бұрын
❤❤❤❤❤❤
World’s strongest WOMAN vs regular GIRLS
00:56
A4
Рет қаралды 35 МЛН
ഇസ്ലാം സമാധാന മതമോ? | ABC MALAYALAM NEWS |
24:55