ഇന്ത്യൻ ദേശീയതയെ തകർക്കാൻ നിൽക്കുന്ന ഡീപ്പ് സ്റ്റേറ്റിന്റെ പെട്ടിയിൽ ട്രമ്പും മോദിയും ചേർന്ന് ആണിയടിക്കുമോ ? I RANJIT KARTHIKEYAN #deepstate #donaldtrump #narendramodi #rajeshgpillai
Пікірлер: 59
@sarathlaltg398214 күн бұрын
രണ്ടു പേർക്കും നമസ്കാരം വളരെ നല്ല ഒരു ചർച്ചയായിരുന്നു🙏👍
@satyagreig239015 күн бұрын
നമസ്കാരം❤❤❤💪💪💪🇮🇳🇮🇳🇮🇳🙏🙏🙏
@balachandranthayanoor304415 күн бұрын
👍
@padmakumarcr273914 күн бұрын
ഞാനൊരു ദേശീയ വാദിയാണ്, എന്നാൽ ഞാൻ പറയും ഇന്ത്യയിൽ ഇപ്പോഴും സിസ്റ്റം മാറിയിട്ടില്ല, എത്രയോ ഉദാഹരണങ്ങൾ പറയാൻ സാധിക്കും, അലി അക്ബറിന്റെ പുഴ മുതൽ പുഴ വരെ എന്ന സിനിമക്ക് സെൻട്രൽ സെൻസർ ഷിപ് കിട്ടാനുണ്ടായ കാലതാമസം, ഒരു ജാമ്യത്തിനായി സുപ്രീം കോടതി അർദ്ധരാത്രിയിൽ വാദം കേട്ടത്, എല്ലാം ഇപ്പോഴും deep state ഇന്ത്യയിലും ഉണ്ടെന്നുള്ളതിന്റെ ചില തെളിവുകൾ മാത്രമാണ്. അതേ പോലെ deep സ്റ്റേറ്റിനു ഫണ്ട് ചെയ്യുന്നത് ഇസ്ലാമിക രാഷ്ട്രങ്ങളാണെന്ന് ഉറപ്പാണ്. കാരണം ആരും തന്നെ ഇസ്ലാമിക രാജ്യങ്ങളെ വിമർശിക്കാനോ അഭയാർത്ഥികളെ സ്വീകരിക്കണമെന്ന് പറയുവാനോ തയ്യാറാകുന്നില്ല അല്ലെങ്കിൽ പേടിക്കുന്നു.
@GirigiriBharath15 күн бұрын
ഈ ചർച്ചയിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഭാഗം: നമ്മു mടെ ജൂഢിഷറി യുടെ ചില നിലപാടുകൾ ആണ്.. ജഡ്ജിമാരിൽ പലരും ഒരുതരം വിദേശ അധമ ബോധത്തിന്റെ പിൻപറ്റുകാരോ, അതിന്റെ ഓരം നിന്ന് അച്ചാരം പറ്റുന്നവരോ ആണെന്ന് തോന്നിയിടട്ടുണ്ട്..ചില ജഡ്ജിമാർക്ക് നമ്മുടെ സാംസ്‌കാരിക പാരമ്പര്യത്തോട് ഒരു തരം അവജ്ഞയാണ്.
@BanguSomaraz14 күн бұрын
ഇന്ത്യൻ ജൂഡിഷ്യറി എന്നൊന്നില്ല. ഇന്ന് ഇന്ത്യയിൽ നിലനിൽക്കുന്നത്, ബ്രിട്ടീഷ് സിസ്റ്റം ഓഫ് സിവിൽ ആൻഡ് പ്രൈവറ്റ് ലാ യുടെ ഒരു വലിച്ചു കെട്ടിയ അനുഛേദം മാത്രം. അതിനകത്തു പൊടിപ്പും തൊങ്ങലും വച്ചു ഡെക്കറേറ്റ് ചെയ്തു സായിപ്പിനെ തോൽപ്പിച്ചു ആളായ രാഷ്ട്ര സിൽപികൾ ഒണ്ടാക്കി ഒലത്തിയ ഒരു സവാരിഗിരിഗിരി ക്ണാപ്പ് 😂😂😂
@SunilKumar-iz6iz15 күн бұрын
A great discussion very good 👍
@thulasidharanthulasi732115 күн бұрын
നല്ലൊരു ചർച്ച.
@kodiyathorganicfarm271813 күн бұрын
ഒരുപാട് താൽപ്പര്യം എടുത്ത് രണ്ടു പ്രാവശ്യം കേട്ട ചർച്ച 🙏🙏🙏
@sandrosandro643015 күн бұрын
ബംഗ്ലാദേശിൽ അവർ വിജയിച്ചു.
@sarathlaltg398214 күн бұрын
Abolished Banking scam, banking sector improve ചെയ്തു. govt ൻ്റെ funds എല്ലാം ഇടനിലക്കാരില്ലാതെ Direct money transfer നടത്തി നേരിട്ട് ജനങ്ങളിൽ എത്തുന്നു. ഇങ്ങനെ ചെറുതും വലുതുമായ നിരവധി കാര്യങ്ങൾ ചർച്ച ചെയ്യപ്പെടാതെ നവീകരിച്ച് വരുന്നു.❤
@DineSan-q5o15 күн бұрын
എന്താണ് ടിസ്റ്റെയ്റ്റ് എന്ന് വ്യക്തമായില്ല എന്തായാലും ഒരു നല്ല കാര്യമാണന്ന് തോന്നുന്നു കാരണ oമോദിജിയും മോഹൻ ഭാഗവദ്യം പറഞ്ഞതിൽ 100% രാജത്തിന് ഗുണകരമാണ് ന്ന് മനസിലാക്കാം
@gsreekumar71914 күн бұрын
പേപ്പട്ടി സോറിസിസ്നെ തീർത്തു കളയണം...
@rajesha683515 күн бұрын
Good dear brothers
@bijumannathara63269 күн бұрын
Of course
@valsaable14 күн бұрын
amerikan പ്രസിഡന്റിനെ ഉപദേശിക്കുന്നത് മോഡിയാണ് ❤️
@kodiyathorganicfarm271813 күн бұрын
നല്ലതേ വരു ❤
@VijayKumar-bf7gf15 күн бұрын
CHANGE IS INEVITABLE FOR PEACE, SAFE & SECURITY AND DEVELOPMENT OF PEOPLE AS WELL AS NATION.
@unnikrishnannambiar325913 күн бұрын
100% curect 👍👍👍
@sureshvijayan669615 күн бұрын
🙏🙏🙏❤️❤️❤️❤️❤️❤️❤️🙏🙏🙏
@jayarajib955515 күн бұрын
👍🏻 👍🏻 👍🏻
@majorpradeep62514 күн бұрын
❤
@renimonswadesi38014 күн бұрын
👍👍👍👍👍👍👍👍👍👍👍
@vidyashankariyer733613 күн бұрын
They are sll Vivek's ideas being implemented.
@samthekkeyil741015 күн бұрын
I have seen a similar mechanism working within a very popular scientific department of India and also within a popular company belonging to the government of Dubai. In both of them, the then telephone operators were involved much. The telephone operators could tap into most confidential talks and help the mechanism with information. Now that modern system eliminates the job of the telephone operators , the mechanism still survives widely, the world over.
@prejeeshshibu375115 күн бұрын
മാറ്റം അനിവാര്യം Sr
@balachandranthayanoor304415 күн бұрын
👏👍🇮🇳
@-._._._.-15 күн бұрын
🇮🇳🙏✌️
@parak436913 күн бұрын
Years and years ago these story continued and now till today and infuture parallel administration is activate
@AnilKumar-hv4vs15 күн бұрын
🙏🙏🙏❤️❤️🌹🌹👍👍🚩🚩🚩🚩
@rajasekharankv241215 күн бұрын
Modi made initiatives to create a parallel system silently. Please recollect that immediately after becoming PM he had a meeting with joint se cretaries
@ab-sp7wi12 күн бұрын
The great vedio news post.
@reveendrakumarsreedharanna361114 күн бұрын
ഡീപ്പ് State ആണ് രാജ്യത്തിന് പുറത്ത നിന്നും രാഹുൽ ഗാന്ധിയെ സ്വാധീനിക്കുന്നത് ഭാരതം മനസ്സിലാക്കുന്നു!?
@shinedas226415 күн бұрын
They planted this jpappu Zelensky for that
@ayyappanayyappan564515 күн бұрын
😂😂😂 modi is my father
@RLJP196314 күн бұрын
Senseless😂😂😂😂 Title.
@AmericanAmbience15 күн бұрын
ഭാരതവും ആയി അതുനു ഒരു ബന്ധവും ഇല്ല .
@AmericanAmbience15 күн бұрын
തള്ള് തള്ളി മറിക്കു 😮😮😮😂😂😂
@sreerajsukumarannair277214 күн бұрын
@AmericanAmbience..ഇന്ത്യയെ കുറിച്ച് എന്തു നല്ലത് പറഞ്ഞാലും തള്ളി മറിക്കൽ ആന്നെന്നു താങ്കൾക്ക് തോന്നുന്നത് എന്താണ് ബ്രോ? നമുക്ക് ഹമാസ് -ഹിസ്‌ബുള്ള ഇറാൻ തള്ളി മറിക്കൽ നടത്തിയാലോ? ബ്രോ ഹാപ്പി ആകട്ടെ. മോദിയോട് ഇത്രയും വിരോധം വരുന്നത് ഇന്ത്യയോ ടുള്ള വിരോധം കൊണ്ടു തന്നെ യാണെന്നും ഇന്ത്യയുടെ സംസ്കാരത്തിനോടുള്ള വിരോധം കൊണ്ടു തന്നെയാനെന്നും ജനങ്ങൾ മനസിലാക്കുന്നത് അതുകൊണ്ടാണ്. കഷ്ടം തന്നെ ബ്രോ.🙏🏻🇮🇳🤦🏻♂️🤷🏻♂️🤭🤔🙏🏻
@AmericanAmbience15 күн бұрын
തള്ള് തള്ളി മറിക്കു 😮😮😮😂😂😂വെറും കോൺസ്പിറസി തേയറി. അങ്ങിനെ ഉണ്ടെങ്കിൽ ഇപ്പൊ മാറി മാറിയും വീണ്ടും വീണ്ടും വരുന്നു. അങ്ങിനെ ഒരു ചൂക്കും ഇല്ല . ട്രമ്പ് പറഞ്ഞ deep state നിങ്ങൾ തള്ളുന്ന system അല്ല .