അങ്ങനെ അടൂർ പ്രകാശും ഒരു ശുംഭൻ (പ്രകാശം പരത്തുന്നവൻ )ആണെന്ന് മനസ്സിലായി. മണിയാശാൻ പണ്ടേ ശുമ്പനാണല്ലോ.
@binukuriakose8317Сағат бұрын
Sir, you are a blessing to Kerala society.
@pushkinvarikkappillygopi5016Сағат бұрын
Dear sir Well said real facts
@jayashrisr5854Сағат бұрын
Thanks to Advocate Sir for the precaution to public.
@sreenath_sreekumarСағат бұрын
Nannayitunde
@lyucusmyucus514117 минут бұрын
എത്ര ദയനീയമാണ് നമ്മുടെ നീതി ന്യായ വ്യവസ്ഥ.
@EWINSANT6 сағат бұрын
വക്കീലേ!!!! എത്രയും പെട്ടെന്ന് ചെവിക്കല്ല് സംരക്ഷണ കവചം വാങ്ങി വയ്ക്കുന്നത് നല്ലതായിരിക്കും.😮
@anishsnair7504 сағат бұрын
ഒരു കാര്യം ഓർമയിൽ വയ്ക്കണം,,,, ഒരു ദിവസം ഈ യൂണിഫോം ഊരി വയ്ക്കേണ്ട സമയം വരും,,,,
@sreejeshrayarothsreedharan24066 сағат бұрын
നാട് ഇപ്പോഴും വെള്ളരിക്ക പട്ടണംആണല്ലേ..ചെവിക്കല്ല് പൊട്ടിക്കൽ മെയിൻ ഹോബി ആയ പോലീസ് കാരൻ
@MrNoel25125 сағат бұрын
നമ്മുടെ രാജ്യത്തിൻ്റെ ഗതികേട് എന്നേ പറയാനുള്ളൂ
@Prashant25Z4 сағат бұрын
No.1 കേരളത്തിൻ്റെ. എന്നിട്ട് നമ്മൾ യൂറോപ്പിനു തുല്യം എന്ന് ഒക്കെ വീമ്പു ഇളക്കും.
@Wingedmechanic2 сағат бұрын
ഈ അടൂർ പ്രകാശും മണിയുമൊന്നും ഓടു പൊളിച്ചു വന്നതല്ലല്ലോ. വോട്ട് കൊടുത്തവർക്ക് തന്നെയാണ് ഉത്തരവാദിത്വം.
@UNNIKRISHNANKOMBIYIL2 сағат бұрын
ഇത്തരത്തിലുള്ള ജ്യൂഡീഷ്യറി ഓഫീസർമാർ ഉള്ളിടത്തോളം നിയമവാഴ്ചയുടെ അവസാനത്തെ അത്താണിയും അടഞ്ഞു. അഞ്ഞൂറ് രൂപ പിഴയും ഒരു മാസത്തെ തടവും അതും വർഷങ്ങളോളം കേസ് നടത്തിച്ച്😂😂😂
@Keraleeyan-w9z6 сағат бұрын
പണ്ട് ഞങ്ങളുടെ നാട്ടിൽ പ്രഗൽഭനായ ഒരു CI വന്ന് ചാർജെടുത്തു . അടിയും ഇടിയും അധികം ഇല്ലെങ്കിലും അയാൾ ഇതുപോലെ നാട്ടുകാർക്ക് ശല്യമായി . റോഡിൽ വെറുതെ നിൽക്കുന്നവരെ പിടിച്ച് സ്റ്റേഷനിൽ കൊണ്ടുപൊകാൻ തുടങ്ങി . എന്തായാലും അയാളുടെ പേരിൽ നിരവധി പരാതികൾ ജില്ലാ പോലീസ് മേധാവിയുടെ അടുത്തെത്തി . അന്ന് ആർ . ശ്രീലേഖ ആയിരുന്നു ജില്ലാ പൊലീസ് മേധാവി , അയാളെ സസ്പെൻ്റ് ചെയ്തു . പിന്നീട് അയാൾ സ്ഥിരം അവിടെ ടൗണിലെ ബാറിൽ വന്ന് മദ്യപിക്കുകയും പോലീസ് മേധാവിയെ തെറി വിളിക്കുകയും , ബാറിൽ വരുന്നവരെ കൈയ്യേറ്റം ചെയ്യാൻ ശ്രമിക്കോകയും ചെയ്യുമായിരുന്നു . ബാറുകാർക്കും ഇയാൾ ശല്യമായി . ഒടുവിൽ നാട്ടിലെ കുറെ ആളുകൾ കൂടി ഇരുട്ടിൽ ഇയാളെ കൈകാര്യം ചെയ്തു . റോഡിൽ കിടന്ന ഇയാളെ , ആരോ വിളിച്ചു പറഞ്ഞതിനാൽ പൊലീസുകാർ വന്ന് എടുത്തുകൊണ്ട് പോയി . പിന്നീട് അയാളുടെ ശല്യം ആ നാട്ടിൽ ഉണ്ടായിട്ടില്ല , സർവീസിൽ ഉണ്ടോ , റിട്ടയർ ചെയ്തോ എന്നൊന്നും അറിവില്ല . വളരെ നല്ല സർവീസ് റിക്കോർഡ് ഉള്ളതിനാൽ പ്രമോഷനും കിട്ടിക്കാണില്ല....😂😂😂
@balanbalan26804 сағат бұрын
തമിഴിൽ ഒരു ചൊല്ലുണ്ട് അത് അടി ഉതവറമാതിരി അണ്ണൻ തംബി ഉധാവാത്
@arithottamneelakandan43644 сағат бұрын
❤😂❤😂😂❤
@Jojobu-x4n4 сағат бұрын
ബെഞ്ഞാമിൻ ആണോ
@sirajadiyattiladiyattil80043 сағат бұрын
Allapinay..🎉🎉🎉🎉
@vimalrajkappil2 сағат бұрын
@@balanbalan2680 എന്നുവച്ചാൽ എന്താണു അർഥം
@emmanuelmathew60036 сағат бұрын
വിളിച്ചവൻ കൊള്ളരുതാത്തവനെങ്കിലും "പരനാറി " പ്രയോഗം കറക്ടായിരുന്നു.
@ajikoikal16 сағат бұрын
Super👌
@surendrants87812 сағат бұрын
ഭയരഹിതമായി ഇങ്ങനെ അഭിപ്രായങ്ങൾ തുറന്ന് പറയുന്ന അങ്ങേക്ക് ഒരു ബിഗ് സല്യൂട്ട്''
@xaviermanasСағат бұрын
കേരള പൊലീസ് വിഭവ സമാഹരണം നടത്താൻ വിദഗ്ധരാണ്
@subramanaianparameswaran25684 сағат бұрын
A super observation sir
@ravindrankk84914 сағат бұрын
Big salute sir
@vsn20242 сағат бұрын
അടൂർ പ്രകാശ് അറിയപ്പെടാത്ത എത്ര വിശുദ്ധർ!
@KmThomas-w6v3 сағат бұрын
Sir, really enjoyed by ur presentation.
@roshinisatheesan5622 сағат бұрын
🙏🤝👍 വക്കീലേനമിച്ചു
@almahaful2 сағат бұрын
ന്തായാലും ഒരു cpm കാരനിട്ട് പൊട്ടിച്ചതുകൊണ്ട് എനിക്ക് ഈ പുന്നാരമോനോട് വലിയ അനിഷ്ടം തോന്നുന്നില്ല ...
@sivarajan33993 сағат бұрын
വക്കീലേ നിയമത്തിന്റെ വഴിക്ക് ജോലി ചൈയത ജേക്കബ് തോമസ് സാറിനും, നവീൻ ബാബു വിൻറയും അനുഭവം മറക്കരുത്. ഇത് പോലെയുള്ള വർക്ക് വേണ്ടി ഭരണം.
@ashokkumar-wk2tf5 сағат бұрын
രക്ഷ ഇല്ല ഇവിടെ, ഗാങ് സംസ്കാരം വൈകാതെ ഇവിടെ ഉണ്ടാകും..... അവരരരുടെ രക്ഷക്കായി... Already vidheshattekke രക്ഷപ്പെടും കുറെ ആളുകൾ.. escape ഫ്രം കേരള ആകുകയ.... പരാതി കൊടുത്താലും പരിഗണിക്കുന്നില്ല പോലീസ്.... അക്രമിയോട് ചെറുത്ത് നിന്നാൽ ,അക്രമി ചത്താൽ അതും തെളിയിക്കണം....എങ്ങനെയെന്ന്.... അവിവാഹിതനാണ്.. ഏതെങ്കിലും വിദേശ രാജ്യത്തെ ഒരു പെണ്ണ് കെട്ടി അവിടത്തെ പൗരനായി ജീവിക്കാൻ താൽപ്പര്യപ്പെടുന്നു....
@mathewkl90113 сағат бұрын
മധു ബാബു എന്ന ചെവി കരണം പൊട്ടിക്കൽ വിദക്തന് അഭിവാദ്യങ്ങൾ ☺️
@Unnikrishnanvc-or8gr3 сағат бұрын
ഇവിടുത്തെ മാപ്രകളും അന്തി ചർച്ചക്കാരും ഇതൊന്നും കാണുന്നില്ലേ?
@benoybuddyСағат бұрын
എന്തിനാണ് വക്കീലേ കോടതിയും ജഡ്ജിയും?? ഇങ്ങനെ അല്ലെ ജനങ്ങൾ നിയമം കയ്യിലെടുക്കാൻ നിർബന്ധിതർ ആകുന്നതു????😢😢😢😢😢
@PrabhaKv-h2r4 сағат бұрын
ഈ മണി ഏത് കളരിയിലെ ആശാനാണ്. ഇവനെയൊന്നും ആശാൻ എന്ന് വിളിച്ചു മറ്റുള്ള ആശാന്മാരെ അപമാനിക്കരുത്
@RAMANUJANNAIR4 сағат бұрын
വെള്ളത്തിലാശാൻ
@arunsekhara48953 сағат бұрын
ഇങ്ങനെയുള്ളവർക്കെതിരെ നിയമപരമായി നീതിക്ക് പോകുന്നത് മണ്ടത്തരമാണ്.
@sankaranarayanan26382 сағат бұрын
എല്ലാംകാരണഭൂതത്തിൻ്റെകൃപാകടാക്ഷം
@rajeshr-tk4nu3 сағат бұрын
വക്കീൽ സാറേ നമ്മുടെ പാർട്ടിക്ക് സ്വന്തം കോടതി, ജെയിൽ , പോലീസ് എല്ലാം ഉണ്ട്.. ഈ പാർട്ടിയെ പറ്റി നിങ്ങൾക്ക് ഒന്നും അറിയൂലാ
@ramakrishnasuresh4703Минут бұрын
Thank you sir for exposing this corrupt criminal in police uniform.
@sivanpillai9638Сағат бұрын
താന്താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ താന്താൻ അനുഭവിച്ചീടുകെന്നേ വരൂ! ആപത്തുവന്നടുത്തീടുന്ന നേരത്ത് ശോഭിക്കയില്ലടോ സജ്ജന ഭാഷിതം! എന്നൊക്കെ സ്വയം സമാധാനിയ്ക്കാം. പക്ഷെ, മോന്തായം തന്നെ വളഞ്ഞാൽ, എന്താ ചെയ്ക? അനുഭവിയ്ക്കുക! അല്ലാതെന്താ?
@vasudevantk13632 сағат бұрын
ഇവരാണ് ഭരണവർഗ പ്രിയരായ നീതി സംരക്ഷകർ. കേരളം നമ്പർ വൺ തന്നെ.
ഈ സാറിനെ DGP ആക്കാൻ കാരണഭൂതൻ്റെ മുൻപിൽ ഒരു ശുപാ ർ ശ ന ട ത്താ മോ വക്കീലെ?
@ragothamanplankala32393 сағат бұрын
ഇതുപോലെ ഉളള ക്രിമിനലുകളെ ജനങ്ങൾ കൈകാര്യം ചെയ്യണം.
@Koyampara4 сағат бұрын
You are great unmasking of injustice
@21sancg2 сағат бұрын
👍👍👌👌
@nizarpo3431Сағат бұрын
❤❤
@rajeeshvk28754 сағат бұрын
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിൻ്റെ പ്രതിപക്ഷ നേതാവ് എന്ന പദവി ചെറുതല്ല. അത് വളരെ ഉത്തരവാദിത്തം ഉള്ള പദവി ആണ് ആസ്ഥാനത്തേക്ക് ഒരു വിദൂഷകൻ പറ്റില്ല. വിവരവും വിവേകവും ഉള്ള ഒരാളെ സ്ഥാനത്തിരുത്താൻ പ്രതിപക്ഷ നിരതയാറാകണം
@chackoxavier58356 сағат бұрын
വക്കിൽ പെട്ടു 😊
@jossyantony684 сағат бұрын
Sir 🧡💜💚
@balakrishnannair576639 минут бұрын
കാര്യം ഇങ്ങനെ ഒക്കെ ആണെങ്കിൽ സാറും ഒന്ന് സൂക്ഷിക്കണം,
@kedarnath83643 сағат бұрын
🙏😍😍
@t.vijayakumarvijayan69406 сағат бұрын
🤩🤩🤩🤩🤩
@SureshKumar-mu2fu4 сағат бұрын
മധുബാബു യൂണിഫോം ഇല്ലാതെ വരുന്ന കാലം ഇവന് കഷ്ടകാലം തുടങ്ങും.😢
@rahulambadi46992 сағат бұрын
കർണ്ണപുടം ആണ് മെയിൽ
@muraleedharanr40223 сағат бұрын
കർണപുട ഭേദക അവാർഡ് കൊടുക്കണം.
@jayashrisr5854Сағат бұрын
😂😂😂
@rsgrns2 сағат бұрын
ഇതൊക്കെ യുപിയിൽ ആയതുകൊണ്ട് കുഴപ്പമില്ല, അവിടെ ക്രമസമാധാനമില്ലല്ലോ!
@Kaafir9164 сағат бұрын
ഇവനൊക്കെ പെൻഷൻ ആകില്ലേ വക്കീലേ….. അതും കാത്ത് പലരും ഇരിക്കുന്നുണ്ടാവും….😇
@RajaSekharan-bg6yx5 сағат бұрын
വക്കീൽ സർ നമസ്കാരം മധു ബാബു ഇപ്പഴും സർവ്വീസിൽ ഉണ്ടോ? വക്കീൽ ഒന്നു് കരുതിയിരിക്കുന്നത് നല്ലതാ😂😂
@balanbalan26804 сағат бұрын
അത് പേടി ക്കേണ്ട തീ കട്ടയിൽ ഉറൂംബരിക്കില്ല
@radhakrishnant762640 минут бұрын
Best police😊
@vijinvijay2 сағат бұрын
ചെവിക്കല്ല് പൊട്ടിക്കൽ സ്പെഷ്യലിസ്റ്റ്
@gowdamannatarajan10924 сағат бұрын
🙏വക്കീലേ 💪❤😘
@ramankalleli10832 сағат бұрын
🙏🙏
@GokulachandranP2 сағат бұрын
👌👍👍👍❤
@sudarsananp51313 сағат бұрын
❤️🙏🏻👍🏻
@martinjose3129Сағат бұрын
മാജിസ്ട്രേറ്റിനും ജീവഭയം, സ്വന്തം കർണപുട സ്നേഹം എല്ലാം ഉണ്ടാകാമല്ലോ. അതായിരിക്കും ഇത്രയും കടുപ്പം കൂടിയ ശിക്ഷ കൊടുത്തത്.
@beemontransports201Сағат бұрын
ഇങ്ങനെയുള്ള പ്രതിഭകളെ സംരക്ഷിക്കൽ നേതാക്കന്മാരെന്ന ഒറ്റപ്പാർട്ടി ഒറ്റക്കെട്ടാണെ. രക്ഷപെട്ടോടി വല്ലയൂറോപ്പിലും പൊയ്ക്കോ.
@o.saneesh57776 сағат бұрын
അടിപൊളി 😂😂😂
@mrraju1411Сағат бұрын
അടൂർ പ്രകാശ് സാറും ചിലപ്പോൾ രക്ഷനാവാറുണ്ട്. പുതിയ അറിവ്.
@Nadal-c4l14 минут бұрын
ഒരു പുണ്യാളൻ ഭരണകാലത്ത് റവന്യു വകുപ്പിൽ തിരക്കിയാലറിയം 😅
@ggg-fs4je2 сағат бұрын
55 തികയുന്ന ദിവസം ❤
@sanalkumar.s89935 сағат бұрын
ഇയാളെ ജനങ്ങൾ കൈകാര്യം ചെയ്യാതിരുന്നത് ഭാഗ്യം
@ACHUTHANKP-r5s4 сағат бұрын
🇮🇳🙏 Police Raj vijayee Bhava 🙏🇮🇳
@arithottamneelakandan43644 сағат бұрын
❤❤❤❤❤❤❤
@machingalvijayan45455 сағат бұрын
സർ, ഇതേ പോലെ ഒരു കേസ് കുന്നംകുളത്ത് 20 വർഷം മുമ്പ് നടന്നു. ഈ ആഴ്ച HC ഇപ്പൊൾ ഡിവൈഎസ്പി ആയ എമാനനെ വെറുതെ വിട്ടു.
@Athiest1967Сағат бұрын
Courts are scrutinizing the evidence marshalled before it bro.There is no sentiments attached to court.Why are you suspecting judiciary???
@ravindranathanm528056 минут бұрын
Drum specialist... ഇടി മന്നൻ
@krishnakumarp.n86044 сағат бұрын
ഭരണ ഘടന സംരക്ഷകരുടെ മുഖം dishonesty ഒരു കല ആക്കിയ നമ്മുടെ രാഷ്ട്രിയാക്കാർ ഒരു ലോക മാതൃക തന്നെ ആണ്. പ്രസിഡൻഷ്യൽ രീതി ആണ് നമുക്ക് നല്ലത്
@simeer19722 сағат бұрын
സൂക്ഷിച്ചോ സാർ......അവസാനം പറഞ്ഞത് അറം പറ്റാതിരിക്കട്ടെ...😅
@baburajan1844Сағат бұрын
Who gives this much service details about Madhu Babu dysp ??
@bobanvarghese27315 сағат бұрын
Why nobody is giving quotation 😢
@adarshkdparavur52476 сағат бұрын
1st
@shermmiladasa88483 сағат бұрын
😨🙏🙏🙏
@louie44375 сағат бұрын
Indian judiciary 💪💪
@alexandervd87394 сағат бұрын
Abhinavapaanan🎉
@SundaresanK-d5m5 сағат бұрын
നമസ്കാരം സർ കാരസ്കരത്തിൻ കുരു പാലിലിട്ടാൽ കാലാന്തരേ കയ്പു ശമിപ്പതുണ്ടോ?
@kesavadas55022 сағат бұрын
മധു ബാബു വിനെ രക്ഷാ പ്രവർത്തനപാർട്ടിയിൽ എടുക്കണം 😂😂😂😄😭😆😍🥰🤓🤣🤣🤓
@satishbalakrishnan74744 сағат бұрын
Our K Dassan encourages such " prathibakkal". in his K Police. 😊
@haridharmarajan79333 сағат бұрын
വക്കീല് പറഞ്ഞതുപോലെഈ മഹാൻ്റെ ഒരു ഫോട്ടോ എടുത്ത് എല്ലാവരും പേഴ്സിൽ സൂക്ഷിക്കുന്നത് നല്ലതാണ്