എന്തൊരു സുഖമാണ് കണ്ടിരിക്കാൻ, ഒന്നും പറയാൻ പറ്റുന്നില്ല. എത്ര കൃത്യതയോടുള്ള അവതരണം.... Hats off to സന്തോഷ് സർ ❤
@nelsonjohn67675 сағат бұрын
തീയിൽ കുരുത്തവൻ വെയിലേറ്റാൽ വാടില്ല എന്നൊരു പഴമൊഴിയെ അന്വർത്ഥമാക്കുന്നു സന്തോഷേട്ടന്റെ സഫാരി ചാനൽ,,, സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ അതിനൊരു പൊൻകിരീടവും ❤️❤️❤️
@jayalekshmyb16273 сағат бұрын
സന്തോഷ് സാറിൻ്റെ എല്ലാ പ്രീയ പ്രേക്ഷകർക്കും സന്തോഷം നിറഞ്ഞ ക്രിസ്തുമസ് പുതുവത്സര ആശംസകൾ🙏🙏🙏🙏🙏🙏🙏🎁🎈💐
@SSgobtc5 сағат бұрын
സിറിയ ഇങ്ങനെ കാണാൻ സാധിക്കുമെന്ന് കരുതിയിരുന്നില്ല. മുൻപ് കണ്ടിട്ടുള്ളത് എല്ലാം തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങളും മുറിവേറ്റ ഒറ്റയ്ക്ക് ആയ കുട്ടികളെയും..
@kerala20234 сағат бұрын
അടിയന്തിരാവസ്ഥ കണ്ടിട്ടില്ലെങ്കിലും ആ പേര് കേൾക്കുമ്പോൾ തന്നെ അതിൻ്റെ ഭീകരത മനസ്സിലേക്ക് ഓടി വരുന്നു....😢😢😢
@jayalekshmyb16273 сағат бұрын
അങ്ങേയറ്റം അതിശയത്തോടെ കണ്ട ഒരു എപ്പിസോഡ്♥️🙏
@Karthika-n875 сағат бұрын
ഡയറി കുറിപ്പുകൾ ❤️
@ASWATHI.VANAMIKA.V4 сағат бұрын
നമ്മൾ.സിറിയയെ അറിയുകയാണ്❤❤❤
@lissybabu56813 сағат бұрын
nice, Exallant♥️👍🙏
@HusainPt-rf4jd3 сағат бұрын
Amazig
@ktashukoor5 сағат бұрын
പുതിയ രാജ്യം എതെന്നറിയാൻ ജിജഞാസ ആയിരുന്നു
@ktashukoor5 сағат бұрын
കാണുന്നതിന് മുന്നേ എന്തു കമൻ്റ് ഇടും എന്നറിയില്ല.😢 എന്നാലും ഇരിക്കട്ടെ ഒരു കമൻ്റ്
@LolLelLuL3 сағат бұрын
Sudappikalde favorite episode ❤😂
@Ejasshan3 сағат бұрын
🥰☺️
@ShyamKarnan-q9j4 сағат бұрын
Sandhosh sir❤
@jayarajkp44825 сағат бұрын
ഞായറാഴ്ച,,ഈ,പ്രോഗ്രാം കണ്ടു കഴിഞ്ഞിട്ടേ,,ബാക്കി ,പരിപാടിയുള്ളു,,അത്രയ്ക്കും അഡിക്ട് ആയിപ്പൊയി.
@rakeshpgopi61973 сағат бұрын
ഇന്ന് ഈ കാണുതൊക്കെ അവിടെ ഉണ്ടോ എന്തോ 🙄 ചരിത്രങ്ങൾ നശിച്ചു പോകുന്നത് കണ്ടു നിൽകുമ്പോൾ വല്ലാത്ത വിഷമവും😢 ദേഷ്യവും 😡വരുന്നുണ്ട്
B C കാലഘട്ടങ്ങളിലെ റോമൻ ചരിത്രം നോക്കിയാൽ എത്ര സുന്ദരം ആയിരുന്നു സിറിയ സെമെസ്റ്റിക് മതങ്ങളുടെ ഉത്ഭവത്തോടെ മറ്റെല്ലായിടത്തും എന്നപോലെ അവിടെയും അടി തുടങ്ങി വല്ലോ ജൂപിറ്ററിനെയും ഹെർകുലീസിനെയും ഒക്കെ ആരാധിച്ചു പോന്നിരുന്നു എങ്കിൽ അവിടെ ഇപ്പോഴും സമാധാനം ഉണ്ടാകുമായിരുന്നു 😂
@TheKooliyadan4 сағат бұрын
സിറിയ വിശാല ഇസ്രായേലിന്റെ ഭാഗം ആവും......
@sudheermohammad78595 сағат бұрын
Haii
@SarcasmBot4 сағат бұрын
സിറിയൻ ക്രിസ്ത്യൻസ് അറ്റന്റൻസ് പ്ലീസ് 👇🏽 👍🏻
@cloud_media4 сағат бұрын
Enthinu ...
@Somu-ev3wy3 сағат бұрын
നീ ആരാണ്
@karthikpillai96995 сағат бұрын
Waiting aayirunnu sir 🔥
@worldwatch54405 сағат бұрын
I first 😂
@ANOOP99003 сағат бұрын
<a href="#" class="seekto" data-time="453">7:33</a> ഇടക്ക് ഒരു സ്ത്രീ സംസാരിക്കുന്ന വോയ്സ് കയറി വന്നത് പോലെ ഒരു second cut ആയി ( plz Re check the audio) അതോ എനിക്ക് തോന്നിയത് ആണ് എങ്കിൽ ക്ഷമിക്കുക
@sabunishad3 сағат бұрын
😂 നിങ്ങടെ wife നിങ്ങളെ ചീത്ത പറഞ്ഞതാ..ഫുൾ ടൈം സഫാരി ചാനൽ കണ്ടിട്ട്.. 😅 ഹെഡ്ഫോൺ ഒന്ന് മാറ്റി നോക്കൂ..😅.. പുറത്തൂന്നാ സൗണ്ട്..
@yamin9564 сағат бұрын
What happened to siriya after 2008
@vtnavasshareef5 сағат бұрын
Next to north korea
@ktashukoor5 сағат бұрын
ഇന്ന് ശെരിക്കും First അല്ലാഞ്ഞിട്ടും first എന്ന് കമൻ്റ് ഇടാതെ ഞാൻ മാതൃക ആയി...
@sangishaji5 сағат бұрын
ആഹാ
@Vpr22553 сағат бұрын
<a href="#" class="seekto" data-time="1538">25:38</a> അവിടെ പ്രശ്നം ഷിയാ vs സുന്നി ആരുന്നു 🔪 Asad ഷിയാ കൊന്നു തള്ളിയ ലക്ഷങ്ങൾ സുന്നികൾ ആരുന്നു
@szervvs3 сағат бұрын
പട്ടേൽ പ്രതിമ പകരം ഗാന്ധി പ്രതിമ എന്ത് കൊണ്ട് ഇന്ത്യയിൽ സ്ഥാപിച്ചില്ല
@mohennarayen71584 сағат бұрын
Strange Syrian culture..unfortunately...its now a non peaceful country..to visit again..
@ktashukoor5 сағат бұрын
ഗോലാൻ കുന്നുകളിൽ കഴിഞ്ഞ മാസം ഒറ്റക്ക് യാത്ര ചെയ്ത മഹീൻ നേ ഓർക്കുന്നു. Hitchhiking nomad
@HasnaAbubekar4 сағат бұрын
ഉടായിപ്പ് മാഹിൻ 🙄🙄
@sabunishad4 сағат бұрын
@HasnaAbubekar തനിക്കൊന്നും അവൻ്റെ അയലത്ത് നിൽക്കാൻ അവകാശമില്ല.. jelous.. നല്ല ചൊറിച്ചിലാണല്ലോ
@Anil-The-Panther3 сағат бұрын
ഞമ്മട മാഹീൻ..
@mindspace85333 сағат бұрын
എന്തിനായിരിക്കാം ആ ഇമിഗ്രേഷൻ ഓഫീസർ അങ്ങനെ ഉപദ്രവിച്ചത്?
@shamsudheenm76894 сағат бұрын
സിറിയ ഇസ്രായേൽ ഒക്കെ ഉള്ള പെൻഡ്രൈവ് ഉണ്ടോ
@tmraaf5 сағат бұрын
ആ പരസ്പര സഹവർത്തിത്ത സിറിയ ഇനി ഉണ്ടാകുമോ.... കൃസങ്കികൾ ഇതിൽ ഉപ കമന്റ് ഇടേണ്ടതില്ല 🙏