മറുനാടനെ വീഴ്ത്താനിറങ്ങി സ്വയം കുഴിയിൽ വീണ അംബുക്കയ്ക്ക് ആദരാഞ്ജലി നേരട്ടേ... ടൂ ട്ടു ടൂ ട്ടൂ ട്ടൂ... 🎵🎵🎵
@fightingfile9280Ай бұрын
🤣🤣🤣
@പ്രവീൺകുമാർവെഞ്ഞാറമുട്Ай бұрын
🤣🤣🤣🤣🤣
@voice6068Ай бұрын
വേദനിപ്പിക്കല്ലേ 😂😂
@AmanaCurtainАй бұрын
Nilambur vannal anwer ntey power ariyaaam bossey
@roshinisatheesan562Ай бұрын
😂😂😂
@KiranMenon-jy2edАй бұрын
അച്ചായൻ ബുദ്ധികൊണ്ട് കളിച്ചു അമ്പൂക്കാ മത വികാരം കൊണ്ട് കളിച്ചു അമ്പൂക്കാ തോറ്റു എന്ന് മാത്രമല്ല അത് വിളിച്ചു പറഞ്ഞു. കൂടെ കൂടിയ മീഡിയവണ്ണിന് കണ്ണീര് തോർന്ന ഒരു ദിനമില്ല ഇന്നലെയും മോങ്ങൽ ആരുന്നു. മറുനാടൻ 😍😍😍
@CellarDoor0007Ай бұрын
പോപ്പുലർ ഫ്രണ്ട് ആണ് അൻവറിന്റെ പുറകിൽ,, ഫസൽ ഗഫൂറും അവരും ചേർന്നു പോപ്പുലർ ഫ്രണ്ട്ന് പകരം സംഘടന തുടങ്ങാൻ ആണ് പ്ലാൻ,, അതാണ് മനഃപൂർവം അൻവർ പ്രശ്നം ഉണ്ടാക്കി മുന്നോട്ടു പോകുന്നത്, 5 നേരം നിസ്കാരം, ഏക ദൈവം തുടങ്ങിയ വാക്കുകൾ അതിന്റെ സൂചന
@suhailap7484Ай бұрын
ഒന്ന് പോടോ
@SreeKumar-pv8gvАй бұрын
NIA. ബംഗാളി വേഷത്തിൽ കോഴി കടയിൽ. അൻവരിണ്ട അണ്ഡം കീറും. തീഹാറിൽ ഒരു സെൽ empty ഉണ്ടു.
@SPLITFUNOАй бұрын
A ഗഫൂര് മഹാ പോക്ക് ആണ്..കുറുക്കന് competition 😂
@SureshKP-e7fАй бұрын
1000👌
@jayashrisr5854Ай бұрын
Correct
@mathewthomas5168Ай бұрын
അതേ , വക്കീൽ പറഞ്ഞത് ശരിയാണ് . അമ്പൂക്കാ എന്ന് വിളിച്ചിരുന്നവർ ഇപ്പോൾ എമ്പോക്കി എന്ന് വിളിക്കുന്നു .... 😂😂😂😂
@gopala3539Ай бұрын
Anveriyan
@KSubash-yy3kiАй бұрын
@@gopala3539 അംബുക്ക ഊബുക്ക ആയി മാറരുതേയെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.
@Imiz-1990Ай бұрын
യൂസഫലിക്ക് വേണ്ടിയാണ് ANWAR മറുനാടനെതിരെ കളത്തിൽ ഇറങ്ങിയത്, പിന്നെ തുരുതുരാ case മറുനാടനെതിരെ ANWAR കളിച്ചു🎉.. AA CASE ഒന്നും പോലീസിന് എടുക്കാൻ പറ്റാത്താതത് ആണെന്നും, കള്ള CASE ആണെന്ന് പോലീസിന് മനസ്സിലായി ... MARUNAADANE പൂട്ടാൻ പറ്റാതത്തിൻ്റെ ദേഷ്യം🛐💦🤢 ANWAR പിണറായിക്കെതിരെ വിട്ടു🇨🇳 പിന്നെ നടന്നത് ചരിത്രം ☪️🛐💦
@Imiz-1990Ай бұрын
യൂസഫലിക്ക് വേണ്ടിയാണ് ANWAR മറുനാടനെതിരെ കളത്തിൽ ഇറങ്ങിയത്, പിന്നെ തുരുതുരാ case മറുനാടനെതിരെ ANWAR കളിച്ചു🎉.. AA CASE ഒന്നും പോലീസിന് എടുക്കാൻ പറ്റാത്താതത് ആണെന്നും, കള്ള CASE ആണെന്ന് പോലീസിന് മനസ്സിലായി ... MARUNAADANE പൂട്ടാൻ പറ്റാതത്തിൻ്റെ ദേഷ്യം🛐💦🤢 ANWAR പിണറായിക്കെതിരെ വിട്ടു🇨🇳 പിന്നെ നടന്നത് ചരിത്രം
@kavithagokul5Ай бұрын
ചിരിപ്പിച്ചു കൊല്ലും
@JzhfjydRАй бұрын
മറുനാടന് സ്തുതി....അൻവറും പിണറായും തമ്മിൽ തെറ്റിയത് കാലത്തിന്റെ കാവ്യ നീതി. നാടിന്റെ കാലക്കേട് മാറി 😂😂
@vijayakrishnanp5536Ай бұрын
ജനം രക്ഷപ്പെടാൻ പോകുന്നു.. 😄
@rithwicNeoАй бұрын
സത്യത്തിൽ കലങ്ങാൻ പോകുന്നെ ഉള്ളൂ.. അതിനു ശേഷം ജനങ്ങൾക്ക് സമാധാനം ഉണ്ടാകും.. വരുന്നത് കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ ദുരന്തം ആണ്
@Imiz-1990Ай бұрын
യൂസഫലിക്ക് വേണ്ടിയാണ് ANWAR മറുനാടനെതിരെ കളത്തിൽ ഇറങ്ങിയത്, പിന്നെ തുരുതുരാ case മറുനാടനെതിരെ ANWAR കളിച്ചു🎉.. AA CASE ഒന്നും പോലീസിന് എടുക്കാൻ പറ്റാത്താതത് ആണെന്നും, കള്ള CASE ആണെന്ന് പോലീസിന് മനസ്സിലായി ... MARUNAADANE പൂട്ടാൻ പറ്റാതത്തിൻ്റെ ദേഷ്യം🛐💦🤢 ANWAR പിണറായിക്കെതിരെ വിട്ടു🇨🇳 പിന്നെ നടന്നത് ചരിത്രം☪️🛐💦
@vijayakrishnanp5536Ай бұрын
@@Imiz-1990 അതാണ് സത്യം... 👍👍👍
@JzhfjydRАй бұрын
@@Imiz-1990 അൻവർ പൊട്ടിച്ചിരുന്ന സ്വർണംഇപ്പോൾ ശശി പോലീസിനെ വച് ചെയ്യിപ്പിക്കുന്നു.അൻവർ ന് ഒന്നും കിട്ടാതായി
@artech1714Ай бұрын
പന്ത്രണ്ടായിരം കോടി ആസ്തി ഉള്ള മാഫിയ തലവൻ അൻവർനെ മുട്ടു കുത്തിച്ച ഷാജൻ സ്കറിയ എന്ന സാധാരണക്കാരൻ ഓരോ മലയാളിയുടെയും അഭിമാനം ആണ്
@Nisar-g7iАй бұрын
ചുമ്മാ തള്ളാതെ പന്ത്രണ്ടായിരം കോടി എന്ന് എക്കെ അതിന് ലൈക്ക് ചെയ്യാൻ കുറെ എണ്ണവും
@real-man-true-natureАй бұрын
12000 കോടി ഉള്ളവനാണൊ ചുമ്മാ വായിൽ വരുന്നതും വിളിച്ച് പറഞ്ഞ് നടക്കുന്നത്. വല്ല ബിസിനസും ചെയ്ത് ജീവിച്ചു ടെ , 12000 ൻ്റെ എന്ത് ബിസിനസാണ് ഇയാൾക്ക് ഉള്ളത് , നാട് മുഴുവൻ പൊട്ടൻ മാരണല്ലൊ
@sachu1851Ай бұрын
ഷാജൻ 2 കോടി കൊട്ത്ത് രക്ഷപ്പെട്ടു.
@artech1714Ай бұрын
@@Nisar-g7i ശെടാ, നിങ്ങൾ ആരാ അവന്റെ ഓഡിറ്റർ ആണോ
@VijayKumar-gs1buАй бұрын
എൻ്റെ പൊന്നു വക്കീലേ നമിച്ചു ഇനി ഒരു ലോഡ് കക്കൂസ് മാലിന്യവുമായി ആലുവയിലേയ്ക്കുള്ള ടാങ്കർ പുറപ്പെടും ജാഗ്രതൈ!
@damodaranvk2193Ай бұрын
ഭാഷയുടെ ശക്തി ആസ്വദിക്കുന്നു അനുഭവിക്കുന്നു, വക്കീലിൻ്റെ നിർഭയ ശബ്ദത്തിൽ❤
@sureshkumarn8733Ай бұрын
ഇത് കമന്റ്.... 💪💪💪💪
@Imiz-1990Ай бұрын
യൂസഫലിക്ക് വേണ്ടിയാണ് ANWAR മറുനാടനെതിരെ കളത്തിൽ ഇറങ്ങിയത്, പിന്നെ തുരുതുരാ case മറുനാടനെതിരെ ANWAR കളിച്ചു🎉.. AA CASE ഒന്നും പോലീസിന് എടുക്കാൻ പറ്റാത്താതത് ആണെന്നും, കള്ള CASE ആണെന്ന് പോലീസിന് മനസ്സിലായി ... MARUNAADANE പൂട്ടാൻ പറ്റാതത്തിൻ്റെ ദേഷ്യം🛐💦🤢 ANWAR പിണറായിക്കെതിരെ വിട്ടു🇨🇳 പിന്നെ നടന്നത് ചരിത്രം☪️🛐💦
@Artemis201Ай бұрын
പഴയ പി എഫ് ഐ കാരെല്ലാം അൻവറിന്റെ സമ്മേളനത്തിൽ കൂടിയിട്ടുണ്ട് ..എൻ ഐ എ ഒരിക്കൽ കൂടി വരേണ്ടി വരും ..💪
@ramesantv8168Ай бұрын
👍🏻👍🏻👍🏻
@mv2552Ай бұрын
അൻവറിൻ്റെ പിതാവ് വക്കീൽ പറഞ്ഞതുപോലുള്ള ആളാണെങ്കിൽ DNA ടെസ്റ്റ് നടത്തേണ്ടത് അൻവറിൻ്റെ താണ് 😅
@PonnappanAkaThankappan-s5kАй бұрын
അൻവറിന്റെ മുത്തശ്ശൻ വാരിയൻകുന്നൻ കുഞ്ഞഹമ്മദിന്റെ റൈറ്റ് ഹെൻഡ് ആയിരുന്നു... വാരിയൻ കുന്നന്റെ സ്ഥാപിച്ച ഖലീഫേറ്റ്ലെ(മുസ്ലിം രാജ്യം )വിദേശകാര്യ മന്ത്രി ആയിരുന്നു. സ്വാതന്ത്ര്യ സമരസേനാനി ആയിരുന്നു. സ്വാതന്ത്ര്യ പെൻഷൻ വാങ്ങിയിരുന്നു..
@Imiz-1990Ай бұрын
യൂസഫലിക്ക് വേണ്ടിയാണ് ANWAR മറുനാടനെതിരെ കളത്തിൽ ഇറങ്ങിയത്, പിന്നെ തുരുതുരാ case മറുനാടനെതിരെ ANWAR കളിച്ചു🎉.. AA CASE ഒന്നും പോലീസിന് എടുക്കാൻ പറ്റാത്താതത് ആണെന്നും, കള്ള CASE ആണെന്ന് പോലീസിന് മനസ്സിലായി ... MARUNAADANE പൂട്ടാൻ പറ്റാതത്തിൻ്റെ ദേഷ്യം🛐💦🤢 ANWAR പിണറായിക്കെതിരെ വിട്ടു🇨🇳 പിന്നെ നടന്നത് ചരിത്രം☪️🛐💦
@13HumanbeingАй бұрын
നീലക്കുറുക്കൻ സമയം വന്നപ്പോൾ അറിയാതെ കൂവിപ്പോയി...
സത്യം, ആ കൂവലാണ് ഈ സംഘി വക്കീൽ ഇപ്പോൾ കൂവുന്നത്, 😂 മറച്ച് വെച്ച ആ കാവി കളസം നാട്ടുകാർ ഇപ്പോൾ ശരിക്കും തെളിഞ്ഞ് കാണുന്നുണ്ട് 😂😅
@Imiz-1990Ай бұрын
യൂസഫലിക്ക് വേണ്ടിയാണ് ANWAR മറുനാടനെതിരെ കളത്തിൽ ഇറങ്ങിയത്, പിന്നെ തുരുതുരാ case മറുനാടനെതിരെ ANWAR കളിച്ചു🎉.. AA CASE ഒന്നും പോലീസിന് എടുക്കാൻ പറ്റാത്താതത് ആണെന്നും, കള്ള CASE ആണെന്ന് പോലീസിന് മനസ്സിലായി ... MARUNAADANE പൂട്ടാൻ പറ്റാതത്തിൻ്റെ ദേഷ്യം🛐💦🤢 ANWAR പിണറായിക്കെതിരെ വിട്ടു 🇨🇳 പിന്നെ നടന്നത് ചരിത്രം ☪️🛐💦
@sivakumarsivakumar228Ай бұрын
എല്ലാ ഹിന്ദുനാമധാരികളും അദ്ദേഹത്തിന് ഇപ്പോൾ വർഗ്ഗീയവാദികളാണ്. പുതിയ മേച്ചിപ്പുറങ്ങളാണ് ലക്ഷ്യമിടുന്നത്.
@സ്വന്തംചാച്ചАй бұрын
യൂ മീൻ ചാണകംസ്? എക്സാറ്റ്ലി ഓൾ ചാണകംസ് ആർ ബ്ളഡി ഫൂൾസ്😅
@RobertCarloseАй бұрын
@@സ്വന്തംചാച്ച ഐആം എ ചാണകം 💪💪💪💪
@SanthoshKumar-k3pАй бұрын
അൻവെറിയൻ ഒരു പൊതു ശല്യമാണ്.അതുകൊണ്ടാണ് ഇടതുപക്ഷത്തിൽ ചേക്കാറാൻ ആയത്.
@karthikeyanr5641Ай бұрын
👍👍👏👏👏👏👏തീർച്ചയായും
@sunilg3346Ай бұрын
Adima
@Imiz-1990Ай бұрын
യൂസഫലിക്ക് വേണ്ടിയാണ് ANWAR മറുനാടനെതിരെ കളത്തിൽ ഇറങ്ങിയത്, പിന്നെ തുരുതുരാ case മറുനാടനെതിരെ ANWAR കളിച്ചു🎉.. AA CASE ഒന്നും പോലീസിന് എടുക്കാൻ പറ്റാത്താതത് ആണെന്നും, കള്ള CASE ആണെന്ന് പോലീസിന് മനസ്സിലായി ... MARUNAADANE പൂട്ടാൻ പറ്റാതത്തിൻ്റെ ദേഷ്യം🛐💦🤢 ANWAR പിണറായിക്കെതിരെ വിട്ടു🇨🇳 പിന്നെ നടന്നത് ചരിത്രം ☪️🛐💦
@Santhoshm-qp6rpАй бұрын
കലക്കി വക്കീലേ കലക്കി അബൂക്ക എന്ന എമ്പോക്കി അടിപൊളി🤔🤭🤭😆😄😂😂😂
@Imiz-1990Ай бұрын
യൂസഫലിക്ക് വേണ്ടിയാണ് ANWAR മറുനാടനെതിരെ കളത്തിൽ ഇറങ്ങിയത്, പിന്നെ തുരുതുരാ case മറുനാടനെതിരെ ANWAR കളിച്ചു🎉.. AA CASE ഒന്നും പോലീസിന് എടുക്കാൻ പറ്റാത്താതത് ആണെന്നും, കള്ള CASE ആണെന്ന് പോലീസിന് മനസ്സിലായി ... MARUNAADANE പൂട്ടാൻ പറ്റാതത്തിൻ്റെ ദേഷ്യം🛐💦🤢 ANWAR പിണറായിക്കെതിരെ വിട്ടു🇨🇳 പിന്നെ നടന്നത് ചരിത്രം ☪️🛐💦
@Rajeev11999Ай бұрын
കേരളത്തിലെ ഏറ്റവും വലിയ സ്വർണ കള്ളനെ വെള്ളം കുടിപ്പിച്ച സാധാരണക്കാരൻ ആയ കോട്ടയംകാരൻ അച്ചായന് salute
@Arayan-n1cАй бұрын
ശശി സഖാവ് മാത്രമല്ല Not only but also നിരവധി സഖാക്കൾ LLB എടുത്തവരാണ്. അടുക്കള അമ്മാവി കൊടുത്ത 360 ഡിഗ്രി യാണ് ഏറയും. പിന്നെ വാഴക്കുല phd യും.
@jayashrisr5854Ай бұрын
😂😂😂
@balagopalank7262Ай бұрын
Not only but also കലക്കി
@palavilagirishАй бұрын
Yes. That seems to reflect inside the Parliament from their profeciency in English communication and also to certain extent inside Assemby too.
@mohanma6947Ай бұрын
😂😂😂👌🏻
@padmakumarm3297Ай бұрын
അന്ന് അമ്പൂക്ക, ഇന്ന് എമ്പോക്കി..... അത് കലക്കി വക്കീലേ
@Imiz-1990Ай бұрын
യൂസഫലിക്ക് വേണ്ടിയാണ് ANWAR മറുനാടനെതിരെ കളത്തിൽ ഇറങ്ങിയത്, പിന്നെ തുരുതുരാ case മറുനാടനെതിരെ ANWAR കളിച്ചു🎉.. AA CASE ഒന്നും പോലീസിന് എടുക്കാൻ പറ്റാത്താതത് ആണെന്നും, കള്ള CASE ആണെന്ന് പോലീസിന് മനസ്സിലായി .. MARUNAADANE പൂട്ടാൻ പറ്റാതത്തിൻ്റെ ദേഷ്യം🛐💦🤢 ANWAR പിണറായിക്കെതിരെ വിട്ടു🇨🇳 പിന്നെ നടന്നത് ചരിത്രം☪️🛐💦
@sanathannair8527Ай бұрын
പാവപ്പെട്ട മുസ്ലീങ്ങളുടെ സ്വർണ്ണം കടത്താനുള്ള അവകാശത്തിനു വേണ്ടി ധീരമായി ഘോരമായി പോരാടുന്ന നേതാവ്.
@lalkuriakose3174Ай бұрын
മാലോകർ വാഴ്ത്തുന്ന മതേതര മുസ്ലിം എപ്പോഴും ഇങ്ങനെയേ അവസാനിക്കു.
@manoharanmangalodhayam194Ай бұрын
"ഇന്നലെവരെ അമ്പൂക്കാ.. എന്നുവിളിച്ചിരുന്ന സഖാക്കൾ ഇന്നുമുതൽ എമ്പോക്കി... എന്നാണ് വിളിക്കുന്നത്" വക്കീലിന്റെ തഗ്ഗ്..🤣🤣🤣🤣👌
@lissiyammageorge7577Ай бұрын
Wow....Adv .Jayashankar Big salute ❤🎉
@BhavadasVelukuttyАй бұрын
Excellent talk. Thanks. Good morning 🙏🏻 🌄
@luckymanoj1Ай бұрын
മറുനാടനെ ചൊറിയാൻ ചെന്നവനെ ദൈവം മാന്തി
@vinodvariyarАй бұрын
ജയശങ്കർ സാർ 👌👌👌👏👏👏🔥🔥🔥
@satblr4640Ай бұрын
മറുനാടനെ തൊട്ടപ്പോൾ തന്നെ അംബുക്ക മൂ ... തുടങ്ങി. 😅😅😅
@RamachandranPalayadanАй бұрын
മറുനാടന്റെ മുന്നിൽ ഏറനാടൻ തോറ്റു തൊപ്പിയിട്ടു🤣
@mohananchellappan8592Ай бұрын
ഏതായാലും വക്കീലും മറുനാടനും രക്ഷപ്പെട്ടു അൻവർ ബക്കറ്റുമായി വേറേ വഴിക്കുപോയി.
@karthikeyanr5641Ай бұрын
😂😂😂😂😂ഇപ്പോൾ ബക്കറ്റ് എവിടെ വെക്കണം എന്നറിയില്ല 😂😂😂😂
@jayashrisr5854Ай бұрын
@karthikeyanr5641 He might have taken a bath using it.
@Unnikrishnanvc-or8grАй бұрын
ഉദ്ദേശിച്ചത് എ കെ ജി സെൻ്ററിലേക്കാണ് എന്നാന്നെങ്കിൽ അൻവറിനെ അവർ ബക്കറ്റിലെ മലത്തിൽ മുക്കി തീർക്കും.
@bindusreedevi1584Ай бұрын
ഇസ്രായേൽ ഫലസ്തീൻ യുദ്ധം ഇസ്രായേൽ ഷാജൻ 👍👍👍👍 ഫലസ്തീൻ അൻവർ
@lajisathyavanАй бұрын
അൻവർ പക്കാ 420 പോപ്പുലർ ഫ്രണ്ടുകാർ സപ്പോർട്ട് ചെയ്യുന്നു
@kalathmurali6408Ай бұрын
കോടാലിയും വെട്ടുകത്തിയും ഇതുവരെ ഒന്നായിരുന്നു.ഇപ്പോൾ രണ്ടായി.കാര്യം എപ്പോൾ എവിടെ എങ്ങനെ അതു നടന്നു കഴിഞ്ഞാലേ കാക്കകൾ അറിയു.ജനങ്ങളും.
@mathewkj1379Ай бұрын
ചുരുക്കത്തിൽ എല്ലാ പാർട്ടികളും വർഗീയ വാദികൾ ആണ്. അവരവരുടെ സൗകര്യം പോലെ വർഗീയത എടുത്തുപയോഗിക്കും. മതത്തിന്റെ പേരിൽ കൊലയും അക്രമവും നടത്തുന്നു എങ്കിൽ ആ പാർട്ടി തീവ്ര വർഗീയ പാർട്ടി എന്നറിയപ്പെടും. ഉദാഹരണം. Sdpi pfi etc...
@arunsekhara4895Ай бұрын
വിമര്ശകാരോട് ഇതുപോലെ മാന്യമായി സംസാരിക്കാൻ അൻവറിന് കഴിയാതെ പോകുന്നു
@wilsonpj2614Ай бұрын
CPM ന്റെ കഥ കേൾക്കുന്നതിലും നല്ലത് "ഫയർ "മാസിക വായിച്ചാൽ മതി
പെറ്റ് പെരുകി പെരുകി കാണുന്ന അമ്പലവും എല്ലാം അവരുടെ ആണെന്ന് പറഞ്ഞു കേസുകൊടുത്തു കൈക്കൽ ആക്കുന്ന എല്ലാ ഊക്കും നിർത്തിക്കണം.9.5 ലക്ഷം സ്ഥലം 39 AA ആവശ്യം വരുമ്പോൾ മറിച്ചും വിൽക്കും.എല്ലാം എടുത്ത് കളയണം ഇല്ലേൽ ബംഗാളിന്റെ അവസ്ഥ ആവും .ബ്രിട്ടനിൽ സംഭവിച്ചത്, ബംഗ്ലാദേശിൽ സംഭവിച്ചത് നമുക്ക് സംഭവിക്കാതിരിക്കാൻ നേരത്തെ മുൻകൂട്ടി കാര്യങ്ങൾ ചെയ്യുന്നത് നന്നായിരിക്കും. ഓടുന്ന കാക്കകൾക്ക് 10 മുഴം മുമ്പേ എറിയണം.വക്കഫ് ബോർഡ് ഇന്ത്യഗവണ്മെന്റിന്റെ ഒരു ഡിപ്പാർട്ട് മെൻറ്റ് ആണ്. മുസ്ലിം ങ്ങൾക്ക് വേണ്ടആനുകൂല്യങ്ങൾ കൊടുക്കുവാൻവേണ്ട കാര്യങ്ങൾ തീരുമാനിക്കുന്ന ഡിപ്പാർട്ട് മെൻറ്റ്. അതിലെ ജോലിക്കാർ മറ്റ് ഗവണ്മെന്റിന്റെ ജോലിക്കാരെ പോലെ സർവ്വ ജാതിമതസ്ഥരും ആകേണ്ടതാണ്. അതിനുപകരം സർവ്വ ജോലിക്കാരെയും മുസ്ലിങ്ങൾ ആക്കിവച്ചിരിക്കുന്നു. കോടികൾ ശമ്പളമായി മറ്റുമതസ്ഥരുടെ നികുതിപ്പണം എടുത്ത് ശമ്പളം കൊടുക്കുന്നു. പിന്നെ ഉള്ള ആ നുകൂല്യങ്ങൾ മുഴുവൻ എടുത്തു കൊടുക്കുന്നു എന്തൊരു അനീതിയാണ് കാണിക്കുന്നത്?ഈ ഫക്കിങ് ബോർഡ് നിർത്തലാക്കേണ്ടതാണ്.ഇന്ത്യയിൽ waqf ബോർഡ് ന് ആരുടെ സ്വത്തും അവകാശപ്പെടാൻ ഉള്ള അധികാരം ഉണ്ട് എന്ന് അറിഞ്ഞു ഞാൻ ഞെട്ടി പോയി.2004 ഇൽ കോൺഗ്രസ് സർക്കാരാണ് വഖഫ് ബോർഡിന് ഇത്തരത്തിൽ ഒരു അമ്മേൻഡ്സ്മെന്റ് പാസ്സാക്കി സഹായിച്ചത് . അതുപ്രകാരം അവരുടെ കാര്യങ്ങൾ ഒരു കോടതിയിലും ചോദ്യം ചെയ്യാൻ പറ്റില്ല.ഇത് കോൺഗ്രസ്സ് മന്ത്രിസഭയുടെ പണിയായിരുന്നു തിരുത്തി ജയ് ഭാരതത്തിന്റെ പരിതിയിൽ വരുത്തുക, മദ്രസ പഠനം, മലയാള പരിഭാഷയിൽ ആക്കുക, അതിന് Govt fund അനുവദിക്കരുത്.കേരളമാണ് ഇന്ത്യയിലെ മുസ്ലിം തീവ്രവാദത്തിന് കേന്ദ്രം.10000 കണക്കിന് മദ്രസകൾ.തലച്ചോറ് വികസിക്കും മുമ്പേ 3,4 വയസ്സുള്ളപ്പോൾ മതപഠനത്തിലൂടെ മതവികാരം കുത്തിവെക്കുന്നു.എന്നിട്ട് ഇതിന്റെ വീഡിയോ എല്ലാം ഷൂട്ട് ചെയ്തിട്ട് അറബികളെ കൊണ്ട് കാണിച്ചു അറേബ്യൻ നാടുകളിൽ നിന്ന് ചാക്ക് കണക്കിന് പണം ഇവിടുത്തെ ഉസ്താദ്മാര് സ്വന്തമാക്കുന്നു.ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നത് മുസ്ലിംലീഗ് ആണ്.അതി തീവ്രൻമാരായിട്ടുള്ള sdpi,pdp,അസറുദ്ദീൻ ഒ വൈ സി പോലുള്ള പാർട്ടികളെ ഇറക്കി വിട്ടിട്ട് തീവ്രവാദത്തിന് ശ്രദ്ധ അവരിലേക്ക് തിരിച്ചിട്ട് മുസ്ലിം ലീഗ് രഹസ്യമായി തീവ്രവാദം ചെയ്യുന്നു.പള്ളി കെട്ടാനും,10000ക്കണക്കിന് മദ്രസകൾ പണിയാനും ഒക്കെ ഉള്ള പണം എല്ലാം ഏജന്റ് മാരായി നിന്ന് അറബികളിൽ നിന്ന് വാങ്ങിച്ച് മുസ്ലിം മതമിഷണറിക്ക് കൊടുക്കുന്നത് മുസ്ലിം ലീഗ് ആണ്.പോക്സോ കേസിലും മദ്രസ കുണ്ടൻ കേസിലും പെടുന്ന ഉസ്താദുമാരെ എല്ലാം പണം ചെലവാക്കി ജാമ്യം എടുക്കുന്നതും,സംരക്ഷിക്കുന്നതും എല്ലാം മുസ്ലീം ലീഗ് ആണ്.ആരും അറിയാതെ.പല ക്രൈസ്തവ മിഷണറികളും ഇതു തിരിച്ചറിഞ്ഞ് bjpക്കാരുമായി ചേർന്നുകൊണ്ട് ഇതിനെ പ്രതിരോധിക്കാനായി സോഷ്യൽ മീഡിയകളിലൂടെയും ടിവി ചാനലുകളിലൂടെയും പബ്ലിക് വേദികളിലൂടെയും പ്രചരണം അഴിച്ചുവിട്ടു പ്രതിരോധം ശക്തമാക്കിയപ്പോൾ കേരളത്തിൽ മുസ്ലിം ലീഗ് ഇതിൽ നിന്ന് അല്പം പിന്നിലേക്ക് പോയിട്ടുണ്ട്.അതുതന്നെയാണ് സിപിഎമ്മും മുതലെടുത്ത് തുടർഭരണം നേടിക്കൊണ്ടിരിക്കുന്നത്.ആ നഷ്ടം മുസ്ലിംലീഗ് ഇനി വീട്ടാൻ പോകുന്നത് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലേക്ക് കേന്ദ്രീകരിച്ചിട്ടാണ്.തമിഴ്നാട്ടിലേക്ക് കേന്ദ്രീകരിക്കാനാണ് പ്ലാൻ.ഇന്ത്യയിൽ ഏറ്റവും കൂടുതൽ മദ്രസകൾ ഉള്ളത് കേരളത്തിലാണ് അത് തമിഴ്നാട്ടിലേക്ക് വ്യാപിപ്പിക്കാൻ പോവുകയാണ്.മത നേതാക്കന്മാരും രാഷ്ട്രീയ നേതാക്കന്മാരും കോടികൾ സമ്പാദിച്ച് സുഖമായി ജീവിക്കും.എന്നിട്ടോ ലോകത്തിലെ എല്ലാ മുസ്ലീം രാജ്യങ്ങളെ പോലെ ഇവർക്കിടയിലെ പലപല വിഭാഗ ജാതികൾ തമ്മിൽ ചേരി തിരിഞ്ഞുനിന്ന് പരസ്പരം ബോംബ് സ്ഫോടനം ചാവേറാക്രമണവും രാജ്യം തുലയ്ക്കും.ഇന്ത്യയെക്കാളും ജൈവ വിഭവ സമ്പത്തും,മണ്ണിനടിയിൽ പെട്രോളും ഉള്ള പല രാജ്യങ്ങളിൽ മനുഷ്യന് സ്വസ്ഥമായി ജീവിക്കാൻ സമ്മതിക്കാതെ ബോംബ് സ്ഫോടനമാണ്.അവിടങ്ങളിൽ കൊല്ലപ്പെടുന്ന പതിനായിരക്കണക്കിന് ആളുകൾ മുസ്ലിങ്ങളും കുട്ടികളും തന്നെയാണ്.മുസ്ലിം രാജ്യങ്ങളിലെ സ്ത്രീകൾ അനുഭവിക്കുന്ന പീഡനം നിങ്ങൾക്ക് അറിയാമല്ലോ.സംശയമുള്ളവർ ഇംഗ്ലീഷിൽ അല്പസ്വല്പം എങ്കിലും സംസാരിക്കാൻ അറിയാവുന്നവർ മറ്റു പല മുസ്ലീം രാജ്യങ്ങളിലെയും കാര്യങ്ങൾ ആ രാജ്യത്തെ പൗരന്മാരുമായി ബന്ധപ്പെട്ട് സംസാരിച്ചു മനസ്സിലാക്കി നോക്ക്.ക്രൈസ്തവ മതം അത്ര പ്രശ്നമില്ല.ലോകത്തെ അതി സമ്പന്ന വികസിത രാജ്യങ്ങൾ എല്ലാം സോകാൾഡ് ക്രൈസ്തവ രാജ്യങ്ങളാണ്.ഖുർആൻ തിരുത്തണം😢₹¡
@vikramanpillaig4735Ай бұрын
സത്യമായ കാര്യങ്ങൾ, പേർ വെളിപ്പെടുത്തൂ, സമാന ചിന്താഗതിക്കാർ ഒന്നിക്കാം❤
അല്ല ഞമ്മന്റെ മനുഷ്യ മൃഗങ്ങളെക്കാൾ ഭേദം 😂@@sachu1851
@joseanthony9777Ай бұрын
Adv Jayasankar You're presentation is still Super 😊
@reld3016Ай бұрын
ഈ വീഡിയോ ഒന്നിൽ കൂടുതൽ കണ്ടവരുണ്ടോ?
@ajayakumarm6212Ай бұрын
ഒരു തെറ്റി ധാരണ മാറി കിട്ടി വക്കീൽ സാറേ 👍
@theindian2226Ай бұрын
Insightful
@shaminmadayi007Ай бұрын
@ ജയശങ്കർ സാർ നമ്മുടെ പുഷ്പനെ പറ്റി ഒരു വീഡിയോ ചെയ്യണം
@കാലിയവെറുമൊരുകാക്കയല്ലАй бұрын
*ഇതിൻ്റെ ഉള്ളുകളളിയറിയാതെ എമ്പോക്കിയാണ് ശരി* *എന്ന്.വിശ്വസിച്ച സാധാരണ ജനങ്ങളിലേക്ക്* *ഇതിലെ ചക്രവ്യൂഹം പറഞ്ഞ് തന്നതിന് നന്ദി* *വർഗ്ഗീയത പറഞ്ഞ് പരത്തി* *തൻ്റെ സ്വന്തം താൽപ്പര്യം സംരക്ഷിക്കാൻ തിടുക്ക് കാണിച്ച്* *പൊതുജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കുന്ന ഇത്തരം ചെറ്റയെ.ഇന്നാട്ടിലെ ഒരാളുപോലും പിന്തുണക്കരുത്* *കാരണം* *അങ്ങനെ വന്നാൽ നാളെ നമ്മൾ അതിന് വലീയ വില നൽകേണ്ടി വരും* *വർഗ്ഗീയലഹള* *എന്ന വൻ വിപത്തിൻ്റെ വില* *എല്ലാവരരിലുമായിഓർമ്മയിലിരിക്കട്ടെ*
@rajuthomas7471Ай бұрын
ഞാൻ അല്പം ടെൻഷനിൽ ആയിരുന്നു. ഈ വീഡിയോ കണ്ട് ചിരിച്ചു റിലാക്സ് ആയി😄
@Arayan-n1cАй бұрын
അൻവർ സാഹിബിന്റെ ജീവിചരിത്രം കേട്ടു. മനസ്സിലായി. പക്ഷേ, ഓൻ ഈ കക്കൂസ് മാലിന്യ വ്യവസായം നടത്തുന്ന കാര്യം മാത്രം വക്കീല് പറഞ്ഞില്ല. അടുത്ത എപ്പിസോഡിൽ ഉൾപെടുത്തുമോ?
@josemangalamkunnel1689Ай бұрын
അത് പറയാതെ വക്കീൽ ശരിക്കും അൻവറിനിട്ട് കൊടുക്കുന്നുണ്ട്..... അതാണ് വക്കീലിൻ്റെ കാഞ്ഞ ബുദ്ധി..😂
@usernameusername1Ай бұрын
തോട്ടിപ്പണിയാണ് പാരമ്പര്യം😂
@ziyadkolari4520Ай бұрын
അൻവറിനോട് തീരെ യോജിപ്പില്ല...... പക്ഷെ അൻവർ ഉന്നയിച്ച ആരോപണം അന്യോഷിക്കേണ്ടതുണ്ട്......
@thomaspj5438Ай бұрын
താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീണു
@ഉദയൻനീലകണ്ഠൻАй бұрын
സാജൻ!❤❤❤❤
@tobisaugustine7010Ай бұрын
ഗോൾഡ് മുതലാളി പെരുമ്പാപ് വിഴഗാം എന്ന് കരുതി നടന്നില്ല ഈ പാർട്ടിയുടെ തിയറി ശെരിയായ അറിഞ്ഞില്ല.😊😊
@pauljoseph2811Ай бұрын
ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട്. കൂട്ട് വിട്ട് ഈനാംപേച്ചി മരപ്പട്ടിയെ തെറി വിളക്കുന്നു. മരപ്പട്ടി ഇനി ക്ലിഫ് ഹൗസിൽ തുടരും.
@mv2552Ай бұрын
മലബാർ സംസ്ഥാനം വേണമെന്ന് കുറച്ചു നാൾ മുൻപ് പറഞ്ഞവരൊക്കെയാണ് അൻവറിൻ്റെ പിന്നിൽ അർവറിനെ മുന്നിൽ നിർത്തി പഴയ സിമിക്കാരും PFI ക്കാരും എല്ലാം ഒന്നിക്കും
@joselidhiasАй бұрын
Salute you sir...
@sasinambir2072Ай бұрын
താങ്കൾക്ക് അഭിവാദ്യങ്ങൾ
@sadasivannair6745Ай бұрын
മഴയത്ത് പെരുമഴയത്ത് ചെഞ്ചോര ഒലിച്ചു പോയി ജിഹാദി വീണ്ടും ജിഹാദിയായി. ഈന്തപ്പഴവും....... സയൻ്റിഫിക് ടെമ്പറും........?????
@shaiju8088Ай бұрын
ശവത്തിൽ കുത്താതെ വക്കീൽ സാറെ 😂
@Adilmk1985Ай бұрын
പോപ്പുലർ ഫ്രണ്ട് വീണ്ടും വരുന്നുണ്ട്. പുതിയ പേരിൽ 🌹🌹
@mathewsjohn3580Ай бұрын
Very fine .
@DrRagu-i7sАй бұрын
Brilliant!
@DK_LonewolfАй бұрын
എമ്പോക്കി അമ്പൂക്ക പുറമ്പോക്ക് ആയകഥ ❤😂❤സൂപ്പർ
@RaghuRaghu-h9lАй бұрын
ഇതെല്ലാം എല്ലാവർക്കും അറിയുന്നകാര്യം അല്ലേ സമയം പോയത് മിച്ചം
@anilkumarvg7719Ай бұрын
അങ്ങനെ അമ്പൂക്ക ഇങ്ങനെ എമ്പോക്കിയായി!
@kumark8775Ай бұрын
കോയക്ക് ഒളിഞ്ഞും തെളിഞ്ഞും വർഗ്ഗീയ വാദിയാകാം, മറ്റുള്ളവർക്ക് പാട്ടില്ല.........😂 ഇന്നലെ എൻ്റെ ഗ്രാമത്തിലെ അങ്ങാടിയിൽ കൈയ്യും കാലും തലയും വെട്ടും എന്ന് തിന്ദാബാദ് വിളി കേട്ടിരുന്നു......😂
@roshinisatheesan562Ай бұрын
😂😂😂 Super വിവരണങ്ങൾ ശ്രീ നീചൻ🤭🤭🤭 അടുത്തത് പുള്ളിയാണ്😅 അമ്പുക്ക എന്ന എമ്പോക്കി😅😅😅
@jossyantony68Ай бұрын
Sir Super 🌹
@Rajesh.RanjanАй бұрын
CPI is able to understand him.!! Intention of Anwar is clear now.He is back by religious elements and Gold smugglers....😕😕
@anilak471Ай бұрын
മാനമില്ലാത്ത ഐറ്റംസിന് എന്തു മാനനഷ്ടം.....😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@arunm86f82Ай бұрын
Caption.. 👌👌👍
@nikhilbabu3730Ай бұрын
Caption pwolichu❤
@gprasadpvm6372Ай бұрын
എന്റെ വക്കിലെ ഇത് വല്ലതും അൻവറിന് മനസ്സിലാകുമോ?
@satheeshkumar6026Ай бұрын
ജയിക്കാൻ സാധ്യത ഇല്ലാത്ത 3 സീറ്റുകൾ CPI ക്ക് കൊടുത്തുകൊണ്ട് CPM കൃതാർത്തരായി.😂
@manikandhannair4097Ай бұрын
Adipoli
@rajajjchiramel7565Ай бұрын
Good morning Sir
@MmM010MАй бұрын
CPIM എത്ര പരിശ്രമിച്ചാലും 73% മുസ്ലിംസ്ഉള്ള ഞമ്മന്റെ മതപ്പുറത്തെ മുസ്ലിം ലീഗിന്റെ 23 MLA സീറ്റ് കിട്ടില്ല.അമ്മാതിരിയുള്ള മതവികാരമാണ് കുഞ്ഞിലെയുള്ള മദ്രസ മതപഠനത്തിലൂടെ കേറ്റി കൊടുക്കുന്നത് ❤❤❤ LDF തരംഗം ഉണ്ടായി 99 MLA ജയിച്ചപ്പോഴും മുസ്ലിം ലീഗിന്റെ 23 എംഎൽഎ അങ്ങനെ തന്നെ നിൽക്കും.ഞമ്മന്റെ മതപ്പുറം ചുവക്കില്ല.പാകിസ്ഥാനും ബംഗ്ലാദേശും പോലെ മുസ്ലിം രാജ്യങ്ങൾ ഇനിയുമുണ്ടാകും .ഇന്ത്യയിലെ കേരളത്തിലെ മുസ്ലീങ്ങൾ എന്തിനാണ് മുഗുളൻമാരെ,പണ്ട് ഇന്ത്യ കീഴടക്കിയ മുസ്ലിം രാജാക്കന്മാരെ, ഗൾഫ് അറബികളെ,പാകിസ്ഥാൻ മുസ്ലീങ്ങളെ,മുസ്ലിം രാജ്യങ്ങളെ,സ്വീഡൻ,അമേരിക്കൻ യൂറോപ്യൻ രാജ്യങ്ങളിലെ മുസ്ലീങ്ങളെ ന്യായീകരിക്കുന്നത്. ഇതുതന്നെയാണ് നിങ്ങളുടെ തീവ്രവാദം. ലോക മുസ്ലിം എന്നുള്ള ചിന്ത.. ഞമ്മന്റെ ആളുകൾ എന്നുള്ള ചിന്ത.. ഇതുതന്നെയാണ് നിങ്ങളുടെ തീവ്രവാദവും. ഇന്ത്യയിലെ ഏതെങ്കിലും ഒരു സംസ്ഥാനത്ത് ഹിന്ദുക്കൾക്ക് ഒരു പ്രശ്നം വന്നു കഴിഞ്ഞാൽ കേരളത്തിലെ ഹിന്ദുക്കൾക്ക് ഞമ്മന്റെ ഹിന്ദു എന്നുള്ള ഒരു വികാരം ഉണ്ടോ. ക്രിസ്ത്യാനികൾക്കാണ് സത്യം പറഞ്ഞാൽ ഞമ്മന്റെ ലോക ക്രിസ്ത്യാനികൾ എന്ന വികാരം ഏറ്റവും കൂടുതൽ വരേണ്ടത്. കാരണം ലോകത്ത് ഏറ്റവും കൂടുതൽ അവരാണ്.അവർക്കു അത് ഇല്ല.അതുകൊണ്ടാണ് ഇന്ത്യയ്ക്ക് പ്രശ്നം മുസ്ലിം തീവ്രവാദം ആണെന്ന് പറയാൻ കാരണം.നിങ്ങൾ മാത്രമല്ലല്ലോ രാജ്യത്ത് ന്യൂനപക്ഷം ആയിട്ടുള്ളത് 😮😮😮 ലോകം മുസ്ലിംകളുടെ ആത്മീയ നേതാവായ തുർക്കിയിലെ ഖലീഫയേ ഒന്നാം ലോകമഹായുദ്ധത്തിന് ഇടയ്ക്ക് ബ്രിട്ടൻ അപമാനിച്ചതിൽ പ്രതിഷേധിച്ചാണ് കേരളത്തിലും 1919ൽ ഖിലാഫത്ത് പ്രസ്ഥാനം ഉണ്ടായത് അതിന്റെ നേതാവായി ഗാന്ധിജി വരികയും തുടർന്ന് 1921ൽ മലബാർ കലാപം ഉണ്ടാവുകയും ചെയ്തു.മുസ്ലീംങ്ങളുടെ സ്ഥിരം പരിപാടിയാണ് ലോക മുസ്ലിം എന്ന ചിന്ത. 1992 കർസേവകർ കോടതി ഉത്തരവിനെ തുടർന്ന് ബാർബറി മസ്ജിദ് പൊളിച്ചതുകൊണ്ടാണ് ഇന്ത്യയിലെ മുസ്ലീങ്ങൾ പേടിച്ച് ഭയന്നു സംഘടിച്ചത് എന്നൊക്കെ ഉള്ള പൊട്ട വാദം കൊണ്ടുവരുന്ന ക്രിസ്ത്യാനികളെയും,ഹിന്ദുക്കളെയും പറഞ്ഞു മനസ്സിലാക്കുക അതിനു മുൻപ് തന്നെ 1919ൽ പോലും ലോക മുസ്ലിം എന്നചിന്തയിൽ നമ്മുടെ കേരളത്തിൽ വരെ ഖിലാഫത്ത് പ്രസ്ഥാനം ഉണ്ടാക്കിയതിനെക്കുറിച്ച്. ഇതുതന്നെയാണ് ലോക മുസ്ലിംകളുടെ മനസ്സിൽ ഇരിക്കുന്ന കുഞ്ഞിലെ മദ്രസകളിലൂടെ ഖുർആൻ കുത്തിവെക്കുന്ന ഇസ്ലാമിക് പൊളിറ്റിക്സിന്റെ വേര്.ലോകം മുഴുവൻ ഞമ്മന്റെയായി ഞമ്മന്റെ നേതാക്കൾ അമീർ ഭരണം സുൽത്താൻ രാജഭരണം നടത്തണം എന്ന മോഹം പറയാനുള്ളത് മലപ്പുറത്തെ മതേതര ഹിന്ദുക്കളോടും ക്രിസ്ത്യാനികളോടുമാണ്.ഇന്ന് ഞമ്മന്റെ ഭൂരിപക്ഷ പ്രദേശത്ത് ഞമ്മക്ക് ഇഷ്ടമില്ലാത്തത് ഒന്നും വേണ്ട എന്ന് നിയമം കൊണ്ട് വരും നാളെ ഞമ്മന് ഇഷ്ടമുള്ളത് മാത്രം ബാക്കിയുള്ളവർ ചെയ്താൽ മതി എന്നുള്ള നിയമം കൊണ്ടുവരുംസൂക്ഷിച്ചാൽ ദുഖിക്കണ്ട🎉🎉മീശ വടിച്ച് - താടി വെച്ചു, സുന്നത്തു ചെയ്തു്, കുളിക്കാതെ - പല്ല് തേക്കാതെ, കഴുകാത്ത വസ്ത്രം അത്തർ പൂശി, പർദ്ദ - ഹിജാബ് ധരിച്ചു, ചേല കർമം ചെയ്തു്, 5 നേരം എൻ്റെ പടച്ചോൻ മാത്രമാണ് ശ്രേഷ്ഠൻ - സർവ്വശക്തൻ എന്നു് 5 നേരം മൈക്ക് വെച്ചു പരസ്യം ചെയ്താൽ, ദുരിത കാലത്ത് അഭയം നൽകി, അവരുടെ നികുതി പണത്തിൽ തീറ്റി പോറ്റുന്ന, ഇന്ത്യ, യുറോപ്പിൽ, മതേതര ജനാധിപത്യ മറവിൽ, ആ രാജ്യങ്ങളുടെ പൊതു് മുതല് നശിപ്പിച്ച്, ചന്ദ്രകല കൊടി പിടിച്ചു, ഭീരുത്വ, - ഹിജഡ, മാധ്യമ ഇരവാദ - ഭീക്ഷണി - പ്രാര്ത്ഥനാ - റാലി ജിഹാദ് നടത്തിയാൽ ഇസ്ലാം ഒരിയ്ക്കലും ആധുനിക യുദ്ധത്തിൽ വിജയിക്കില്ല എന്ന്, ഇന്ത്യ - ഇസ്രയേല് 1948 മുതൽ ഇസ്ലാമിനെ കാണിച്ചു കൊടുക്കുന്നു. കാഷ്ഠം.😢😢😢😢😢😢😂😂
@kvs2014Ай бұрын
...ഇത് മനസ്സിലാക്കാതെ നല്ലൊരു ഭാഗം ഹിന്ദുക്കളും സെക്യുലറിസം എന്ന മാറാപ്പ് അഭിമാനത്തോടെയും തെല്ല് ഗർവ്വോടെയും ചുമക്കുന്നു...🤮
@thilakalungalАй бұрын
സത്യം, വളരെ സ്പഷ്ടമായി എഴുതി
@9846930690Ай бұрын
ആരാണ് അമ്പുകടെ ആ മൊതലാളി?
@jayaprasanan7347Ай бұрын
💕💕💕🌹🌹വക്കീൽ
@ShalimaPraveen-ih1otАй бұрын
❤❤❤❤❤❤👍👍👍👍👍👍👍👍👍👍👍
@rameshkk4412Ай бұрын
ജലീൽ ബുദ്ധിയുള്ള യാണ് അവസരത്തിനൊത്തുനിന്നുകൊളളും
@rajanka2512Ай бұрын
👍🤣👌🙏
@radhakrishnanmk9791Ай бұрын
ഇവിടെ rule of law എവിടെ ? അത് പറയാൻ മറക്കരുത്? Comparision ആർക്കും വേണ്ട!
@Shakti-q7xАй бұрын
Sir, അൻവറിൻ്റെ പാർക്ക് ഓപ്പൺ ചെയ്യാനുള്ള പേപ്പർ ഒപിട്ടില്ല എന്ന് പറഞ്ഞു കേട്ടു
@ashokkumar699Ай бұрын
"മംഗള മല്ല മനോരമ നേരുന്നു...😂😂"
@jaimon.k.jkarimalappuzhaja8235Ай бұрын
Vakkeel,only you can say in that unmatched and unique style😁..Congratulations.
@akshaya4996Ай бұрын
തൽക്കാലം സാർ രക്ഷപ്പെട്ടു എറണാകുളത്ത് വരാൻ ഇപ്പോൾ സമയമില്ല വളരെ തിരക്കാണ്
@muralidathan-bo1lrАй бұрын
അൻവറിനെ കാണുപ്പോൾ, സംസാരം കേൾക്കുമ്പോൾ ചിരി വരുന്നു 😭😭😭
@gijilkk6063Ай бұрын
കോട്ടയം ആടൊ കോട്ടയം ❤
@narendrannair3328Ай бұрын
Super
@Abdul_kadher._.123Ай бұрын
എൻറെ ചങ്കരൻ വക്കീലേ ഇലക്ഷൻ വരെ സിപിഎമ്മിനെ കുറ്റം പറഞ്ഞുകൊണ്ടിരുന്ന ചങ്കരൻ വക്കീലേ സിപിഎമ്മും ആർഎസ്എസും ഒന്നാണെന്ന് അറിഞ്ഞപ്പോൾ ഇടതുപക്ഷത്തിനെ പ്രതിരോധിക്കാൻ ഇറങ്ങിയിരിക്കുന്ന ചങ്കീരാ നാണമില്ലേ കേസില്ലാ വക്കീലേ വല്ല പണിക്കും പോ 😅😅
@jobinpaul8582Ай бұрын
Anvarine pole ulla oru polayadi mone paranjapo nink kondalle avnte asanm poi nakkeda 😅
@paanchajanyam7903Ай бұрын
സൂപ്പർ വക്കീലേ. ഇതിൽപരം ഒന്നും പറയാനില്ല 👌
@cjohn2277Ай бұрын
🌹❤️
@gafoorpt2Ай бұрын
ഏറനാടനും മറുനാടനും പറ്റി സംസാരിക്കുന്നത് 😂 ഒരു നാടിനും വേണ്ടാത്തവനും😂😂
@arithottamneelakandan4364Ай бұрын
❤❤❤❤❤
@ajayakumarsivanandan5278Ай бұрын
മാറ്റം അനിവാര്യമാണ് അത് ഒരു ശക്തിക്കും തടയാൻ പറ്റില്ല എന്നുള്ളതിനുള്ള ഒരു ഉത്തമ ഉദാഹരണമാണ് ഈ സംഭവം
@santhoshjohn3050Ай бұрын
വക്കീൽ സാർ😢, മുഖ്യമന്ത്രി, അൻവർ, മീഡിയ വൺ, അജ്ഞാത മുതലാളി, ഐപിഎസ് സീനിയറായ എ ഡിജിപി, പൊളിറ്റിക്കൽ സെക്രട്ടറി.... എനിക്ക് തലകറങ്ങുന്നു ഈ നാട്ടിൽ ഞാൻ ജീവിക്കണോ അതോ? ഞാൻ ആഫ്രിക്കയിൽ ടാൻസാ നിയയിലേക്ക് പോകുകയാണ്. അവിടെ വസ്തുവിന് എന്താ വില.
@everyonetravelauniquejourn8752Ай бұрын
വക്കീലിന് കാരണഭൂതനോട് ഒരു സോഫ്റ്റ് കോർണർ വന്നിട്ടുണ്ടല്ലോ.